Тёмный

EP  

Hridayaragam
Подписаться 185 тыс.
Просмотров 14 тыс.
50% 1

കുട്ടമ്പുഴയുടെ പൂയംകുട്ടി | Pooyamkutty Best Place Near Kuttampuzha

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@jojannayarambalam
@jojannayarambalam 9 месяцев назад
ജിതിൻ..... ഞാൻ ഒരുപാട് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. പക്ഷെ തുടർച്ചയായി വീഡിയോ കാണുന്നത് തന്റേത് മാത്രം..... ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വല്ലാത്ത ഒരു ഫീൽ നൽകുന്നു.... അത് നഷ്ടപ്പെടാതെ നോക്കുക.... കഷ്ടപ്പാടിന് ഫലങ്ങൾ ഉണ്ടാകട്ടെ.... ❤️❤❤
@devuvinod7966
@devuvinod7966 9 месяцев назад
എറണാകുളത്തിന്റെ മലയോര കാഴ്ചകൾ അതിശയിപ്പിക്കുന്നു. പുലിമുരുകന്റെ നാട് കൂടെ കാണാൻ സാധിച്ചിരുന്നെങ്കിൽ🥲 പിന്നെ ഇന്നത്തെ ആകർഷണം വഞ്ചി കൊണ്ടുള്ള ജങ്കാർ തന്നെ. അമ്മ പശുവിനേം കുഞ്ഞിനേം കണ്ടപ്പോൾ സന്തോഷം 🥰🥰🥰🥰
@malikvlogzz
@malikvlogzz 9 месяцев назад
ഹൃദയരാഗത്തിലൂടെ എൻ്റെ കോതമംഗലം നാടിൻ്റെ മലയോര കാഴ്ച്ചകൾ അതി മനോഹരം 'thaks jithin bro
@abhilashks8895
@abhilashks8895 9 месяцев назад
ഇന്ന് ചേലാട് വെച്ച കണ്ടപ്പോ തന്നെ തോന്നി നമ്മുടെ സ്ഥലത്തെ പറ്റി ഒരു വ്ലോഗ് ഉണ്ടാവുമെന്ന് 🎉
@vyshakhsatheesan4136
@vyshakhsatheesan4136 9 месяцев назад
ബ്ലാവന, കുട്ടമ്പുഴ, പൂയംകുട്ടി, മാമലക്കണ്ടം ഇവിടൊക്കെ ഞാൻ ഇന്ന് പോയി കണ്ടു.. കുറെ നാളത്തെ ആഗ്രഹമായിരിന്നു ❤ മലയാളികൾ എന്തായാലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ചിലത് 🥰
@jithinhridayaragam
@jithinhridayaragam 9 месяцев назад
👍👍👍❤️❤️❤️
@TheMahi1983
@TheMahi1983 9 месяцев назад
ഹായ് ജിതിൻ, ഒന്നും പറയാനില്ല അൽ പൊളി ഒരു ആറന്മുളക്കാരൻ
@RajeevanKP-g3f
@RajeevanKP-g3f 9 месяцев назад
പുതിയ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ എഴുതിക്കാണിച്ചാല്‍ കൂടുതല്‍ നനന്ാവും-ഉദാ-കുട്ടമ്പഴ എത്തുമ്പോള്‍ അത് സ്‌ക്രീനില്‍ എഴുതിക്കാണിക്കണം.
@SunilAlwaye
@SunilAlwaye Месяц назад
ആ ജീപ്പ്കാരോട് പറഞ്ഞാൽ 7 km കൊണ്ടുപോകും.. ഞാൻ പോയിട്ടുള്ളതാ. കല്ലേലിമേട്ടിൽ നല്ല ഒരു വെള്ളച്ചാട്ടം ഒക്കെ ഉണ്ട്.. പോകുന്ന റൂട്ട് ഉം അടിപൊളി ആണ്. നല്ല കുത്തനെയുള്ള കയറ്റവും off road ഒക്കെ ഉണ്ട്
@sindhu106
@sindhu106 9 месяцев назад
1:05 👌👌👌ആ ജീപ്പിൽ നമുക്ക് പോകാൻ പറ്റില്ലേ...മലയോര മേഖലയിലെ ജീവിത സാഹചര്യങ്ങൾ ആ കടത്തും ജങ്കാറുംചപ്പാത്തിലൂടെയും അറിയാൻ കഴിഞ്ഞു. 14:18 അമ്മയും കുഞ്ഞും... 👌👌🥰
@Vimalkumar74771
@Vimalkumar74771 9 месяцев назад
ശ്യാമിന് ആശാന്റെ ഒരു ലക്ഷണം.. 😂
@jithinhridayaragam
@jithinhridayaragam 9 месяцев назад
😍😍😍😍😍😍
@eggouis9970
@eggouis9970 9 месяцев назад
Hi, കുറച്ചു മാസങ്ങൾക്ക് മുൻപ് ഇട്ട പുല്ലുമേട്‌ വീഡിയോ കണ്ടു, അടിപൊളി, എനിക്ക് ഒരു സംശയം ഉണ്ട്, ഇതുവഴി പോകുമ്പോ DSLR camera കൊണ്ടുപോകാൻ പറ്റുമോ? , 2016 ലെ ഒരു blogഇൽ ചെറിയ കാമറ അല്ലാതെ DSLR പറ്റില്ല എന്ന് പറഞ്ഞത് കണ്ടു, ഒന്ന് comfirm ചെയ്യാമോ ?, അല്ലെങ്കിൽ അവിടെ കോണ്ടാക്ട് ചെയ്യാൻ ഏതെങ്കിലും നമ്പർ ഉണ്ടോ ?
@jithinhridayaragam
@jithinhridayaragam 9 месяцев назад
dslar കൊണ്ടുപോകാം
@eggouis9970
@eggouis9970 9 месяцев назад
@@jithinhridayaragam thx
@shivanvengappally4890
@shivanvengappally4890 9 месяцев назад
നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ ആ കാടും മേടും പൂക്കും കാലം കാണാൻ പോരുന്നോ ഈ ലോകം സ്വന്തം വീടായ് തോന്നും സ്നേഹ കൂടാരം 'ഈ ദൂരം നമ്മെ ഒന്നായ് മാറ്റും മായാ സഞ്ചാരം.......' വയനാട്ടിലേക്കു സ്വാഗതം 🙏🏼......
@tomythomas6981
@tomythomas6981 9 месяцев назад
Hai Jithin bro 🎉🎉Njan Orupad eeta load edutha pooyamkutty 😅😅Annu Bu kettu palamilla jamkarsarvis only😊😊 TomyPT Veliyannoor ❤❤❤
@PrasanthKS-fq8bg
@PrasanthKS-fq8bg 3 часа назад
ആ പാലത്തിനു വീതിയില്ല... വണ്ടി നിർത്തി ഫോട്ടോ എടുക്കാൻ ബുദ്ധിമുട്ടാ... പുലിമുരുകൻ പാലം..
@anishurmila2326
@anishurmila2326 9 месяцев назад
All the best A K T❤❤❤
@shyleshsankaran2993
@shyleshsankaran2993 8 месяцев назад
Ee vazhiyano kazhinja dhivasam thurannu koduthath
@akstitchingsandembriodery5665
@akstitchingsandembriodery5665 9 месяцев назад
🥰🥰🥰🥰 🫀🎵 ❤️❤️❤️❤️ ഹായ് ❤️❤️❤️❤️
@RenjithPBalan
@RenjithPBalan 9 месяцев назад
Wow.. Super❤
@jithinhridayaragam
@jithinhridayaragam 9 месяцев назад
🌹
@sreedharankk7677
@sreedharankk7677 9 месяцев назад
length കുറച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു അല്ലെ......
@bkn1897
@bkn1897 9 месяцев назад
Please post longer videos. Today's was too short.
@vandimachan
@vandimachan 9 месяцев назад
Saju kirup movie shoot place
@pgmohanan9843
@pgmohanan9843 9 месяцев назад
🎉🎉❤
@k.c.thankappannair5793
@k.c.thankappannair5793 9 месяцев назад
Happy journey 🎉
@muhammadhaneefa7308
@muhammadhaneefa7308 9 месяцев назад
👍👍👍🌹🌹🌹❤
@arjun8509
@arjun8509 9 месяцев назад
Hi jithin broo .. video lengthyy aaaikottee.. kaanumbol pettannu theernu pookunnapole❤❤
@nikkus45
@nikkus45 9 месяцев назад
❤❤❤❤
@jango4894
@jango4894 9 месяцев назад
@sabupj17
@sabupj17 9 месяцев назад
ഞാൻ. സാബു.കോഴിക്കോട്
@MrIndia3
@MrIndia3 9 месяцев назад
Visit kadamakudy in ekm dt
@villagevlog211tijo
@villagevlog211tijo 8 месяцев назад
Kidilam place ❤❤
@thomasgeorge9464
@thomasgeorge9464 9 месяцев назад
Thomas പാലാ
@appupp4457
@appupp4457 9 месяцев назад
December 31 nu malayattur nakshathrathadakam kananan varane new year program
@nitheshpa6341
@nitheshpa6341 9 месяцев назад
സമയം പോയത് അറിഞ്ഞില്ല ചേട്ടോ..❤
@SUNIL.vettam
@SUNIL.vettam 9 месяцев назад
🌹 Good bye @ 31 - 12 - 2023 🌹
@jithinhridayaragam
@jithinhridayaragam 9 месяцев назад
🌹🌹🌹
@libinkm.kl-0139
@libinkm.kl-0139 9 месяцев назад
കാട്ടാക്കടകാരൻ bgm lover 🔊🎼🎼🎼❤️❤️❤️❤️❤️🥰💥💥
@kurishingal619
@kurishingal619 9 месяцев назад
Bro eranakulam vypin valappu beach varooo ?
@prasannakumaran6437
@prasannakumaran6437 9 месяцев назад
ഞാന്‍ പ്രസന്നകുമാര്‍ പാലക്കാട് 🎉🎉🎉
@vimimanoj2989
@vimimanoj2989 9 месяцев назад
Super jithin
@jithinhridayaragam
@jithinhridayaragam 9 месяцев назад
🙏🏼🙏🏼🙏🏼
@anilckcherukattillam3637
@anilckcherukattillam3637 9 месяцев назад
❤❤❤❤❤❤
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 9 месяцев назад
❤❤❤❤❤
@sreeramramesanpillaichithr9024
@sreeramramesanpillaichithr9024 9 месяцев назад
❤❤❤
@georginjose1616
@georginjose1616 9 месяцев назад
❤❤
@sunildevukumar9411
@sunildevukumar9411 9 месяцев назад
Pooyamkutty athimanoharam👌👌👌💖💖💖
@rejijoseph7076
@rejijoseph7076 9 месяцев назад
നന്ദി സഹോദരാ 🌷🌷🌷🌷😀
@shajiksa9222
@shajiksa9222 9 месяцев назад
സൂപ്പർ 🌹🌹🌹
@BUNDHUBINDHU-dm2xz
@BUNDHUBINDHU-dm2xz 9 месяцев назад
സൂപ്പർ ❤️
@kannanvrindavanam9724
@kannanvrindavanam9724 9 месяцев назад
സൂപ്പർ വ്യൂ 🥰😘😊
@Gopan4059
@Gopan4059 9 месяцев назад
സൂപ്പർ 🥰
@tessavlog6540
@tessavlog6540 9 месяцев назад
കാഴ്ചകൾ മനോഹരം 🥰
@balukalathil9188
@balukalathil9188 9 месяцев назад
Supper ❤
@roseminabraham9678
@roseminabraham9678 9 месяцев назад
Super❤❤❤
@sandhyanandakumar9254
@sandhyanandakumar9254 9 месяцев назад
👍super❤
@allyvarghese3020
@allyvarghese3020 9 месяцев назад
Nice
@rajeshpachu4628
@rajeshpachu4628 9 месяцев назад
🎉🎉🎉🎉🎉നൈസ് 🥰സൂപ്പർ
@riyaspv9071
@riyaspv9071 9 месяцев назад
👍👍👍❤️❤️❤️🌹🌹🌹
@jayarajg7972
@jayarajg7972 9 месяцев назад
Hi Jithin ❤❤❤❤❤
@abdulkareemmattamthadam7495
@abdulkareemmattamthadam7495 9 месяцев назад
👍
@JERIN1963
@JERIN1963 9 месяцев назад
@tijojoseph9894
@tijojoseph9894 9 месяцев назад
❤❤
@reshmiv313
@reshmiv313 9 месяцев назад
❤❤❤
@comewithmejafar3362
@comewithmejafar3362 9 месяцев назад
❤️🌹👍
@Muhammed_Nihal_7
@Muhammed_Nihal_7 9 месяцев назад
@peterpodiyan1205
@peterpodiyan1205 9 месяцев назад
👌👌👌
@roshan9395
@roshan9395 9 месяцев назад
❤❤❤❤🎉
@-._._._.-
@-._._._.- 9 месяцев назад
കാണട്ടെ പൂയംകുട്ടി കാഴ്ച്ചകൾ
@-._._._.-
@-._._._.- 9 месяцев назад
3:58 പാലം വരട്ടെ..വാർത്തയിൽ ഉണ്ടായിരുന്നു👍
@-._._._.-
@-._._._.- 9 месяцев назад
7:07 ആകും അല്ലെങ്കിൽ പരിചയം ഉള്ള ആദിവാസി ആളുകളുടെ സഹായം..പക്ഷെ ഫോറസ്റ്റ് ഇന്റെ അനുമതി ഇല്ലാതെ പറ്റില്ലല്ലോ😊
@-._._._.-
@-._._._.- 9 месяцев назад
10:46 എനിക്കിത് പുതിയ അറിവ്...നന്ദി👍ഇല്ലിയും ഈറ്റയും
@-._._._.-
@-._._._.- 9 месяцев назад
14:35 👌
Далее
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн