Тёмный
Walk with Anoop
Walk with Anoop
Walk with Anoop
Подписаться
As my channel name says "Walk with Anoop" through this channel I intend to bring real life stories which I have experienced or my friends have in their life. You can close your eyes and trust the content shown through this channel.
Canada Work Permit Scam !!
14:53
9 месяцев назад
Комментарии
@AnilKumar-ie6gy
@AnilKumar-ie6gy 13 дней назад
ഡി എസ് ഡബ്ലിയു പഠിച്ചാൽ പിആർ കിട്ടിക്കഴിഞ്ഞാൽ നഴ്സിംഗ് പഠിക്കാൻ പറ്റുമോ ബിഎസ്സി നേഴ്സിങ് പറ്റുമോ. അതോ പ്രാക്ടിക്കൽ നേഴ്സിങ് പറ്റുമോ ഇതേക്കുറിച്ച് ഒന്നു പറയാമോ
@ss-xe5tb
@ss-xe5tb Месяц назад
We are planning for PR from Alberta. Is it possible at this moment. Currently came in work permit.
@pegasus0963
@pegasus0963 Месяц назад
അപ്പൊ അതിന്റെ കാര്യത്തിൽ തീരുമാനം ആയി.. 🥲 ഞാൻ ബിയോമേട്രിക് ഒക്കെ കഴിഞ്ഞ് നിക്കുവായിരുന്നു... Work വിസക്ക് അപ്ലൈ ചെയ്ത് നിക്കുവായിരുന്നു... ഇനി കിട്ടുവോ എന്തോ 🤷🏻‍♂️
@harikrishnans8292
@harikrishnans8292 Месяц назад
എന്ത് visa ആണ് bro
@gokulkrishna4011
@gokulkrishna4011 Месяц назад
Survival of the fittest aahbe.
@mallugunguy
@mallugunguy Месяц назад
Justine is just being super annoying to all Canadians. He did something that he should not have done(Marking CRA score down to 75). He did it to butter the NDP leaders for the sake of their support.
@rajupodiyan3147
@rajupodiyan3147 Месяц назад
SELF RELIANT
@sujeshkoroth1983
@sujeshkoroth1983 Месяц назад
Justinder sing !! 😂
@rajeshexpowtr
@rajeshexpowtr Месяц назад
Kachara undakkunnavare odikkum
@PaulThomas-to1hr
@PaulThomas-to1hr Месяц назад
വോട്ട് ആണ് പ്രശ്നം ഇപ്പോൾ ഉള്ളവനെ out ആകുക പിന്നേ student viza നിർത്തലാക്കുക കുറെ പഞ്ചാബികളെയും gujarthikaleyum out ആകുക അപ്പോൾ നിങ്ങൾ rekshapedum
@neetumukundan3020
@neetumukundan3020 Месяц назад
Good decision by govt finally! Sherikum talent ula alkar ok varan patathe kashta pedunu...
@walterdarvin9983
@walterdarvin9983 Месяц назад
Nammal avare kondu athum parayichu😂
@Ignoto1392
@Ignoto1392 Месяц назад
Appol thanne thirichu paranjuvidumo 😂😂😂
@mekerala
@mekerala Месяц назад
ജനം നിയമങ്ങൾ അനുസരിക്കാമെന്ന് കരുതിയാലും ഇന്ത്യയിലെ പരമ്പരാഗത പാർട്ടികൾ ഭരണത്തിൽ നിന്ന് മാറി വേറെ നല്ലൊരു ഭരണകൂടം വരാതെ/നമ്മൾ ഇന്ത്യക്കാർ കൊണ്ടുവരാതെ ഇന്ത്യ ഒരിക്കലും രക്ഷപ്പെടില്ല.
@VanilAJ7813
@VanilAJ7813 Месяц назад
Good decision, so many people milking the welfare system .
@Emet441-z8r
@Emet441-z8r Месяц назад
So I can't go to study in Canada
@smuhammad7445
@smuhammad7445 Месяц назад
ഇതൊക്കെ കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും.. പക്ഷെ ഒരു കാര്യവും ഇല്ല.. കുടിയേറ്റവും കുടിയിറക്കവും നടന്നു കൊണ്ടേയിരിക്കും..
@pintu8094
@pintu8094 Месяц назад
അതിനു അത് ഇന്ത്യ അല്ല
@shajigeorge5302
@shajigeorge5302 Месяц назад
ഇന്ത്യ ഗവണ്മെന്റ് ആണ് ഇതിനു ഉത്തരവാദി. നമ്മുടെ നാട്ടിൽ എന്ത് ജോലി ചെയ്താലും മതിയായ ശമ്പളം കൊടുക്കാൻ തൊഴിൽ കൊടുക്കുന്ന ആൾക്ക് ഉത്തരവാദിത്തം വേണം. എഞ്ചിനീയറിംഗ് കഴിഞ്ഞാലും 10000/- sambalam💛, MBBS കഴിഞ്ഞാലും ₹ 12000/- ശമ്പളം. പോളിസി മാനേജ്മെന്റ് നന്നായി നടത്തിയാൽ ഈ കുട്ടികൾക്ക് വിദേശത്ത് പോകേണ്ടി വരുമായിരുന്നോ. ഇവിടെ ജനത്തെ മറന്നുകൊണ്ടുള്ള ജനാധിപദ്ധ്യം ആണ്.. ഒന്നിനും കൊള്ളാത്ത ഭരണം, മീഡിയസ് കളവു പറയാൻ വേണ്ടി മാത്രം, കൂടാതെ പക്ഷം പിടിച്ചു ന്യൂസ്‌ കൊടുക്കും. ഇതാണോ രാഷ്ട്രീയം......?????
@mekerala
@mekerala Месяц назад
ജനം നിയമങ്ങൾ അനുസരിക്കാമെന്ന് കരുതിയാലും ഇന്ത്യയിലെ പരമ്പരാഗത പാർട്ടികൾ ഭരണത്തിൽ നിന്ന് മാറി വേറെ നല്ലൊരു ഭരണകൂടം വരാതെ/നമ്മൾ ഇന്ത്യക്കാർ കൊണ്ടുവരാതെ ഇന്ത്യ ഒരിക്കലും രക്ഷപ്പെടില്ല.
@autovlog9626
@autovlog9626 Месяц назад
ഒന്ന്‌ പോടോ. 130 രൂപക്ക് ബിരിയാണി കൊടുക്കുന്ന കടയിൽ ക്ലീനിങ്ങിന് ഡെയിലി 2000രൂപ ശമ്പളം കൊടുക്കേണ്ടി വരും 🤩🤩🤭😃😃😃
@godfathere003
@godfathere003 Месяц назад
വന്നവ്നു പോയവനും എഞ്ചിനീയറിംഗ് പഠിക്കാൻ കോളേജ് ഉണ്ടാക്കിയത് ആണ് problem aayathu....oru വസ്തുവിൻ്റെ ലഭ്യത് കൂടിയാൽ വില കുറയും...ലക്ഷക്കണക്കിന് emgineers വന്നാൽ പിന്നെ കൂടിയ salary എങ്ങനെ കിട്ടും....ഡോക്ടർ മാർക്ക് നല്ല salary ഉണ്ട് 12000 ഒന്നും അല്ല...
@arunsuresh37
@arunsuresh37 Месяц назад
Im an MSc Chemistry person with a 2 year gap, that too from a bad college Currently employed in big4 with >10 Lpa package with 4 years experience Skill up man Dont cry, job opportunities are ample and rising Just because people are incapable of skilling up doesn't mean that companies are paying less Its what you get for what you can give
@mallugunguy
@mallugunguy Месяц назад
100%True, but the Indian and Kerala politicians simply don’t care 🤷🏻‍♂️ because they have support from the slaves they created.
@lensman303
@lensman303 Месяц назад
ഇപ്പോൾ already late ആയി
@pradeeptv5241
@pradeeptv5241 Месяц назад
ആഞ്ഞു രണ്ടു ജയ്‌ശ്രീരാം വിളിച്ചു മോദിജി വിശ്വകുരുവാണ് ഞങ്ങൾ വൻ സാമ്പത്തിക ശക്തിയാണ് എന്നൊക്കെ പറഞ്ഞാൽ കാനഡക്കാർ പേടിച്ചു തീരുമാനം മാറ്റുമോ ഭായ്.
@abdulrazack1222
@abdulrazack1222 Месяц назад
indiakkare ohivakkan vendy Aayrikkum
@thomasabraham001
@thomasabraham001 Месяц назад
ഇലക്ഷന് വരുന്നതിനു മുൻപുള്ള stund ആണോ ഇതു
@josenixon1361
@josenixon1361 Месяц назад
Paisaa ithiri kuranjaalum indiakaaru work cheyyendathu indiaku vendiyaanu.enthenkilum cheriya business thudangy vijayikaanulla Ella avasarangalum indiayil undu.justin truedo yude undy thaangaan Oru anthasulla indiakaaran varillla.
@Jzone358
@Jzone358 Месяц назад
FINALLY!!! IT’S TIME to focus more on the locals - Canadian Citizens
@MathewVarkey-lp6gp
@MathewVarkey-lp6gp Месяц назад
Cognizant itself bring atleast 5000 temporary workers to Canada. Managers treating them as slaves all the time
@MathewVarkey-lp6gp
@MathewVarkey-lp6gp Месяц назад
I predicted this in 2018 when I landed in Canada.
@tessymathew1175
@tessymathew1175 Месяц назад
ഇത്രയും Fees വാങ്ങി Course ന് കുട്ടികളെ ചേർത്ത് പഠനത്തിന് അനുവാദം കൊടുത്ത് പറ്റിക്കുന്നത് എന്തിനാണ്
@lakeofbays1622
@lakeofbays1622 Месяц назад
@tessymathew1175 Because that is fee structure for international students in Canada. Chinese students pay much more (because they take better courses and better universities) and don't even wait around for PR. After studying they leave. Most of them have jobs arranged in China. It is the Indian students that are the problem ones.
@AnilStoll
@AnilStoll Месяц назад
Kodukkan mandanmaar ullathukondu.
@neetumukundan3020
@neetumukundan3020 Месяц назад
Does it mean that they have to protest for PR or extension of work permit!? Documents ok padichu ale sign cheytu varunath
@justaguy3956
@justaguy3956 Месяц назад
already ഇവിടെ ഉള്ള ആൾക്കാരെ ബാധിക്കുമോ? 2 വർഷം പഠിച്ചാൽ 3 വർഷം work permit കിട്ടുമോ?
@MathewVarkey-lp6gp
@MathewVarkey-lp6gp Месяц назад
High wage Illel WP approve aakaan sadhyathayilla. Walmaat polulla joliyinnum mathiyaakilla
@justaguy3956
@justaguy3956 Месяц назад
@@MathewVarkey-lp6gp അതിന് study വിസയിൽ ഇരിക്കുന്നവർക്ക് എങ്ങനെ high wage? Purpose of student visa is to show that we are here to study. Not show that we are earning high wage. High wage കാണിക്കാൻ employment വേണം. പഠിക്കാൻ ഉള്ള വിസയിൽ ഇരിക്കുന്ന ആൾകാർ high wage കാണിക്കണം എന്ന് പറയുന്നതിൽ logic ഇല്ല. അതുപോലെ studentsin കിട്ടുന്നത് open work permit ആണ് അല്ലാതെ province speciifc ആയ work permit അല്ല. അത്കൊണ്ട് 6% മുകളിൽ unemployment ഉള്ള സ്ഥാലങ്ങളിലെ workpermit deny ചെയ്യും എന്ന് പറയുന്നതും മനസിലാകുന്നില്ല. എനിക്ക് തോന്നുന്നു. ഇത് Temporary foreign worker programil ഉള്ളവർക്കുള്ളതാണ് എന്ന്. അതായത് employer hire ചെയ്ത് കിട്ടുന്ന work permit
@MathewVarkey-lp6gp
@MathewVarkey-lp6gp Месяц назад
@@justaguy3956 I understand your point, I’m talking about the normal work visa approval. Probably they may consider a special case for students who already enrolled. Hope for the best. By the way which city you live?
@lakeofbays1622
@lakeofbays1622 Месяц назад
@@justaguy3956 Most students will be allowed PGWP (post graduate work permit) after course for a period of 1 to 3 years. During that period they can have any sort of jobs depending on their ability. There is no limits for them.
@justaguy3956
@justaguy3956 Месяц назад
@@lakeofbays1622 Exactly. That’s why it’s called an open work permit. This TFW rules isn’t applicable to international students.
@lakeofbays1622
@lakeofbays1622 Месяц назад
Anoop, days of mass immigration is over because we the voters(citizens) are telling the government. There will be immigration in the future. However that will be much selective and less in number. We the voters are fed up.
@Cargun9
@Cargun9 Месяц назад
Thankalku avide PR kitiyathinte ahankaram aairikum ipo paranja vachakam...
@lakeofbays1622
@lakeofbays1622 Месяц назад
@@Cargun9 I got it 50 years ago. I did not come here today. So I have a right to decide who comes in. Many of the people coming here are very good people. Then there are tons of very bad ones (especially from Punjab) are also coming here. Because of that Indians are starting to have very bad reputation in Canada. I don't know why we have to put up with it.
@erickjoseph65
@erickjoseph65 Месяц назад
Drama due to election. Country needs more immigrants than ever.
@maragathanadkeralam7734
@maragathanadkeralam7734 Месяц назад
നാല് ജയ് ശ്രീറാം വിളിച്ചാൽ മതി ട്രൂഡോ പേടിച്ചോളും
@jo44444
@jo44444 Месяц назад
Sharia low konduvaraan nok..trudo kandam vazhy odikolum..
@TheJohn2272
@TheJohn2272 Месяц назад
Good decision by canadian government, otherwise they will destroy that country
@HealthWealthLife88
@HealthWealthLife88 Месяц назад
Fake news ... everybody safe here.. none of them need to return to home country. They reverse the decision to support the foreign workers in the next day. Don't spread fake news🕺🕺💐💐💐💐..
@syedashafiqa1705
@syedashafiqa1705 Месяц назад
Now indian Studient should banned five years. Young Canadians not getting job only reason behind Indian
@ramb6328
@ramb6328 Месяц назад
i dont think there will be major changes to the current situation. people who are there right now wont be affected.But new visas will be restricted for sure.Not only in Canada..European countries and Australia , nz etc
@lakeofbays1622
@lakeofbays1622 Месяц назад
@ramb6328 Yes it will affect people already here when their visas expire.
@shajujacob1
@shajujacob1 Месяц назад
Very good presentation ❤
@Bineeshksebastian
@Bineeshksebastian Месяц назад
What about the refugees that Trudi brought in from Syria, Afghanistan etc. No use bringing them and paying a good amount for them. Nonsense....
@judefelix6780
@judefelix6780 Месяц назад
Vazhiyil thoorukayum, inquilab zindabad viliche road thadasam undakkukayum oru maryadayum illatha perumattam kanikkukayum cheythal ithalla ithinappuravum nadakkum. Anubhavicho. Arthiyillathavane ivide stock marketil irangiyal jeevikkanulla panam undakkam.
@santhithomas4623
@santhithomas4623 Месяц назад
This useless guy destroyed Canada, Waste PM
@Cutiepiesparks
@Cutiepiesparks Месяц назад
Hi my company has promised me a intracompany transfer to Canada, i wanted to check , will it have any impact due to the current changes
@WalkwithAnoop
@WalkwithAnoop Месяц назад
If the company has promised mostly it won’t have issues. Getting it extended after a year or two might be challenging if the current situation continues
@rafeek1110
@rafeek1110 Месяц назад
No it wont be affected. I was offered a job there but i declined it to stay back in Dubai
@lakeofbays1622
@lakeofbays1622 Месяц назад
@@WalkwithAnoop Current situation will continue. As a matter of fact it be much more difficult. We are turfing Trudeau in the next election.🤣😂
@anandvishnu6513
@anandvishnu6513 Месяц назад
Good information
@WalkwithAnoop
@WalkwithAnoop Месяц назад
Thanks🙂
@whitesky2208
@whitesky2208 Месяц назад
Stop the refugees must.
@sheebapereira8753
@sheebapereira8753 Месяц назад
Nayintea mom ellea refuses nea koduvanu Canada nashipichu
@georgekuttyk.k461
@georgekuttyk.k461 Месяц назад
പുതുതായി വർക്ക് പെർമിറ്റിന് അപേക്ഷിച്ചവർക് കിട്ടുമോ.
@WalkwithAnoop
@WalkwithAnoop Месяц назад
Depends on unemployment rate of the place, that’s what govt said as of now
@georgekuttyk.k461
@georgekuttyk.k461 Месяц назад
താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ഈ വിഷയത്തെപ്പറ്റി ശരിയായ ധാരണ കിട്ടിയത്. നന്ദി.
@anoopnair9068
@anoopnair9068 Месяц назад
Namale deport cheyanam, deport cheyuu plss ticket inde kaash labhikam. 😂😂😂
@lakeofbays1622
@lakeofbays1622 Месяц назад
@anoopnair9068 Once they deport you, you will be prohibited from entering USA, UK, Ireland, Australia and NZ for a very long time.
@nandakumar4207
@nandakumar4207 Месяц назад
👌👌👌
@arunc2944
@arunc2944 Месяц назад
Good decision by Canadian government.
@kpw7777
@kpw7777 Месяц назад
വലിയ ഫീ കൊടുത്ത് ഇവന്റെയൊക്കെ യൂണിവേഴ്സിറ്റിയിൽ എന്തിന് പഠിക്കുന്നു. ആ പണം നിഫ്റ്റിയിൽ ഇട്ട് ഇന്ത്യയിൽ ജോലി ചെയ്തു ജീവിക്കു.
@35sajith
@35sajith Месяц назад
ഇന്ത്യയിൽ ഒരു നഴ്സിന് കിട്ടുന്ന അവറേജ് സാലറി 5000 രൂപ ആണ് . പക്ഷേ ഇവിടെ മിനിമം 5000 ഡോളർ എങ്കിലും കിട്ടും കൂടാതെ മറ്റ് ആനുകൂല്യങ്ങളും. ചെയ്യുന്ന ജോലിക്ക് റെസ്പെക്ടും സുരക്ഷയും ഇനി പറ. മിക്ക ജോലികൾക്കും ഇതാണ് അവസ്ഥ.
@georgekuttyk.k461
@georgekuttyk.k461 Месяц назад
Niftyyil ഇടാൻ ബാങ്ക് ലോൺ കൊടുക്കുമോ
@WisdomwWave
@WisdomwWave Месяц назад
Sarcasam ആണോ ഭായ്
@sirajtr4226
@sirajtr4226 Месяц назад
​@@35sajithnursing മാത്രമാണോ ആകെയുള്ള profession
@skariaroy5988
@skariaroy5988 Месяц назад
immigration intend ഓട് കൂടി ഒരിക്കലും വിദേശത്തു പഠിക്കാൻ പാടില്ല . Visa എടുക്കുമ്പോൾ തന്നെ അത് അവർ പറയുന്നതാണ് .
@rajanvarghese7678
@rajanvarghese7678 Месяц назад
Canada did not have any permanent policy on foreign workers policy. Time to time they we're telling I terigativepolicies Without foreign workers they will not survive
@Freeroamer00
@Freeroamer00 Месяц назад
Good decision by government!! 👍🏼👏
@elapaszczynski495
@elapaszczynski495 Месяц назад
Too late