Hai friends നമസ്കാരം പ്രീയ സുഹൃത്തുക്കളെ, എന്റെ പുതിയ യൂട്യൂബ് ചാനൽ ആണ്, യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എന്റെ യാത്രകളുടെ വീഡിയോ എത്തിക്കാൻ സാദിക്കും ഇനിയുള്ള യാത്രകളിൽ നിങ്ങളും എന്റെ ഒപ്പം ഉണ്ടെന്ന വിശ്വാസത്തിൽ ഞാൻ മുന്നോട്ട് പോകുന്നു എല്ലാ സഹകരണങ്ങളും പ്രേതിഷിക്കുന്നു സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ഷിന്റോ മച്ചാൻ 🥰
ആദ്യം ഇതിനെക്കുറിച്ച് നന്നായി പഠിച്ചു സംസാരിക്കു. നല്ല എമൗണ്ട് കിട്ടുന്നുണ്ട്. താങ്കൾ അവർക്ക് സപ്പോർട് ആയി പറയുകയാണ്. ഇന്ത്യയിൽ ഒന്നാമത് അവരാണ് താങ്കൾ ഇതൊന്നും അറിഞ്ഞില്ല. ജനങ്ങൾ ഇതൊന്നും അറിയാത്ത ഫുൾസ് അല്ല. എന്തായാലും അവരെയൊക്കെ ഇഷ്ടമാണ്. ഞാനും സബ്സ്ക്രൈബ് ചെയ്യാറുണ്ട്. ഇതിലും നന്നായി വരട്ടെ നല്ല മനുഷ്യരാണ്