kalyanthandu view point idukki | Kerala | മലയാളം | idukki Dam | idukki off road | kattappan |
ദേ ഇവിടെയാണ് ആകാശത്തിലെ കറങ്ങുന്നവീട്, തിരിച്ചു വന്നത് മുൻ ജൻമ്മ സുഹിർഥം. ഇടുക്കി കല്യാണതണ്ടിലേക്ക് ഒരു യാത്ര പ്രകൃതി മനോഹരമായ ഒരു സ്ഥലം അതാണ് കല്യാണത്തണ്ട് ഇവിടെനിന്നാൽ ഇടുക്കിയുടെ മനോഹര ദൃശ്യങ്ങൾ കാണാൻ സാദിക്കും, കൂടാതെ അഞ്ചുരളി കട്ടപ്പന വെള്ളയാംകുടി തുടങ്ങിയ സ്ഥലകളുടെ മനോഹര കാഴ്ചകൾ കാണാൻ സാദിക്കും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കല്യാണത്തണ്ട്,
#shintomachan #idukki
#shintomachan #idukki #youtubeshorts #viralvideos #video #godsowncountrykerala #thoppi
16 июл 2023