ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ എന്ന സ്ഥലം ആണ് ഇത്
നിരവതി സിനിമ ഷൂട്ടിംഗുകൾ നടക്കുന്ന സ്ഥലം ആണ് ഇത്
വളരെ ശാന്ത സുന്ദരമായ ഒരിടം
ഇവിടെവരണമെങ്കിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ മാട്ടുകട്ട എന്ന സ്ഥലത്തിന് സമീപം ആയി സ്ഥിതി ചെയ്യുന്നു #shintomachan #idukki #trending #shortsviral #travelvlog #travel #villagelife #kerala #vlog
18 окт 2023