Тёмный

സമുദായം ശിർക്കിലാണെന്ന് വഹ്ഹാബി - നിങ്ങളിൽ ശിർക്കിനെ ഭയക്കുന്നില്ലെന്ന് തിരുനബി(സ്വ)!  

Abu Zahid
Подписаться 50 тыс.
Просмотров 5 тыс.
50% 1

തൊട്ടതും പിടിച്ചതുമെല്ലാം ശിർക്കായി വ്യാഖ്യാനിച്ച് ഇസ്ലാമിക മുഖ്യധാരയെ മില്ലത്തിൽ നിന്ന് പുറത്താക്കി വെടക്കാക്കി തനിക്കാക്കുന്ന വഹ്ഹാബികളുടെ അടിവേര് മാന്തുന്ന ഹദീസ്. സമുദായത്തിൽ വരാനിരിക്കുന്ന വലിയ വലിയ സംഭവങ്ങൾ മുഴുക്കെ പ്രവചിച്ച ആദരവായ റസൂൽ (സ്വ) ഒരവസരത്തിൽ എങ്കിലും ബഹുഭൂരിപക്ഷം മുസ്ലിമീങ്ങൾ മുശ്രിക്കുകളാകും എന്ന് പറഞ്ഞില്ല! അവിടുത്തെ സമൂഹത്തിൽ നബിതങ്ങൾ (സ്വ) ഭയപ്പെടാത്ത ഭൂരിപക്ഷം പേർ ശിർക്കിൽ അകപ്പെടും എന്ന പിഴച്ച വാദം ഇസ്ലാമിന്റെ പേരിൽ അവതരിപ്പിക്കുന്ന വഹ്ഹാബിയാദി പുത്തൻവാദികളെ കരുതിയിരിക്കുക!. സമുദായത്തിൽ ശിർക്ക് കടന്നു വരും എന്നതിന്റെ സൂചകമായി ഹബീബ് (സ്വ) പറഞ്ഞ ഏതൊരു ഹദീസ് ഉണ്ടോ അതൊക്കെ ഖിയാമം അടുത്ത സമയത്ത് ലാഇലാഹ ഇല്ലല്ലാഹ് പറയുന്ന അവസാനത്തെ ആളും മരിച്ചു വീണ ശേഷം ഉള്ളതാണ്.

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
Далее
No money for Pre workout ?? 😱😱
00:37
Просмотров 3,4 млн