Тёмный

സംസം വെള്ളം കുടിക്കുന്നവരോടും കൊണ്ടുവരുന്നവരോടും... | Daily Video | Hussain Salafi 

Hussain Salafi
Подписаться 249 тыс.
Просмотров 50 тыс.
50% 1

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp.com/J1ReP0ica4X...
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@allahbeliever3776
@allahbeliever3776 7 дней назад
subhanallah.... എല്ലാം സൃഷ്ടിച്ഛ് പരിപാലിക്കുന്ന റബ്ബ് എത്ര പരിശുദ്ധനാണ് 🥺
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 7 дней назад
ഒരു തുള്ളി വെളളം കിട്ടാത്ത മര് ഭുമിയിൽ ഒരു സെക്കന്റിൽ 80 ലിറ്റർ വെള്ളം നൽകിയ റബ്ബ് വലിയവൻ തന്നെ അള്ളാഹു എല്ലാ സ്തുതിയും നിനക്ക് തന്നെ
@subaidasu1939
@subaidasu1939 7 дней назад
അൽഹംദുലില്ലാ അൽഹംദുലില്ലാ ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാ സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അള്ളാഹു അക്ബർനാഥാ ആപരിശുദ്ധഭൂമിയിൽ പോകാനും ആ കിണറിൻ്റെ അടുത്ത് പോയി വെള്ളം കുടിക്കുവാനും തൗഫീഖ് ചെയ്യേണമേ🤲🤲🤲
@jasic7296
@jasic7296 7 дней назад
Inshaallah
@yahiyak.p2641
@yahiyak.p2641 7 дней назад
Subhanallah 😢 masha allah may allah bless us all
@jaseemjm
@jaseemjm 7 дней назад
❤🎉അല്ലാഹു അക്ബർ
@thahiranaser9793
@thahiranaser9793 5 дней назад
Alhamdulillah Alhamdulillah ❤
@Aslahshan
@Aslahshan 6 дней назад
സുബ്ഹാനല്ലാഹ്. അല്ലാഹുഅക്ബർ.
@saleempk967
@saleempk967 5 дней назад
Alhamdulillah,Allahu akbar❤❤❤❤❤❤❤❤❤
@noormiji4208
@noormiji4208 7 дней назад
امين امين يا رب العالمين جزاك الله خيرا
@shamsuma629
@shamsuma629 День назад
Allahu kabar ❤❤
@user-nb4rm6sm7v
@user-nb4rm6sm7v 7 дней назад
ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 🤲
@ummmuhammed678
@ummmuhammed678 6 дней назад
سبحان الله ألله أكبر
@Aadila714
@Aadila714 7 дней назад
Mashaallah ❤❤
@noushadcmcm8838
@noushadcmcm8838 6 дней назад
برك الله فيكم
@sidheequeshahad3473
@sidheequeshahad3473 7 дней назад
بارك الله فيك
@hameedck1918
@hameedck1918 7 дней назад
അള്ളാഹു അക്ബർ
@ummukhalid3333
@ummukhalid3333 7 дней назад
Jazzakkallahu khairan ❤️
@suhura4875
@suhura4875 5 дней назад
ആവോ ആശ്വാസമായി ഞാൻ വിചാരിച്ചു അതിലൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നെങ്ങാനും പറയുമോന്ന് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@Rans818
@Rans818 2 дня назад
Sathyam
@abdulkabeerpadinharayil6527
@abdulkabeerpadinharayil6527 5 дней назад
കമൻ്റ് ചെയ്യുന്നവർക്കുള്ള മറുപടി മുജാഹിദുകളെ മുജാഹിദുകളിൽ നിന്നും മനസ്സിലാക്കുക. മുജാഹിദുകളുടെ ശത്രുക്കളിൽ നിന്നും മുജാഹിദുകളുടവിശ്വാസം മനസ്സിലാവില്ല. സർവശക്തനായ അല്ലാഹു നിങ്ങൾ കൊക്കെ ഹിദായത്തു നൽകുമാറാവട്ടെ ആമീൻ
@musthafakalathil5140
@musthafakalathil5140 2 дня назад
സത്യം. എനിക്കും പറയാനുള്ളത് അത് മാത്രമാണ്. മുജാഹിലുകളെ മുജാഹിലുകൾ പറയുന്ന വൈരുധ്യങ്ങളിൽ നിന്ന് മനസിലാക്കുക.
@shaheemem1173
@shaheemem1173 7 дней назад
അൽഹംദുലില്ലാഹ് 😁😭🤲✌️
@thahiranaser9793
@thahiranaser9793 5 дней назад
👍
@mohammedshafi9172
@mohammedshafi9172 7 дней назад
سبحان الله الله اكبر
@aliyarali572
@aliyarali572 7 дней назад
അൽഹ൦ദുലില്ലാഹ്അള്ളാഎത്രയോപരിശുദ്ധ൯
@12345qwertyuiop
@12345qwertyuiop 7 дней назад
പത്ത് വർഷം മുൻപ് കിട്ടിയ സംസം വെളളം കുടിക്കാമോ ?
@muneermelechalil2964
@muneermelechalil2964 6 дней назад
😢😢
@kpabdu1256
@kpabdu1256 7 дней назад
കുട്ടി കാലിട്ടടി ചാത) ണന്ന് പറയുന്ന മലക്ക് കാരണമാണ് എന്നും പറയുന്നു ഏ താണ് ശരി പറഞ്ഞ തന്നാലും
@NooruNoochu
@NooruNoochu 4 дня назад
അല്ലഹു അക്ബർ
@aliyarali572
@aliyarali572 7 дней назад
മുജാഹിദ് എന്നാൽ റഹ്മത്തുള്ളഖ്വാസ്മിയേപോലെഅല്ല
@ashirmon2165
@ashirmon2165 5 дней назад
അവിടുത്തെ ഭരണാധികാരികൾ സമസ്ഥയായിരുന്നെങ്കിൽ ആ വെള്ളം കിട്ടണമെങ്കിൽ എത്ര പൈസ കൊടുക്കണമായിരുന്നു അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത് നടന്നില്ല
@ammadkadavath2933
@ammadkadavath2933 5 дней назад
നിന്നാണ് റസൂൽ(സ) കുടിച്ചത്
@faziyakk4977
@faziyakk4977 6 дней назад
സംസം ഉള്ളത് കൊണ്ട് പോസ്പിറ്റൽ ഇല്ല
@majeedpoomala7272
@majeedpoomala7272 14 часов назад
മുജാ ഹിദ് മൗലവിമാർ : തന്നെ പറയുന്നു. സംസം വെള്ളത്തിനു യാതൊര്.. പ്രത്യേകതയും ഇല്ല അല്ലാഹു പറഞ്ഞത് പ്രകാരം മക്കയിൽ പോയാൽ മതി. മദിനയിൽ പോകരുതെന്നും കർശനമായി ഹദീസ് നിരത്തി പറയുന്നു. - കുപ്പായ കാക്ക ഇപ്പോൾ മറിച്ചു പറയുന്നു. ഞങ്ങൾ പെട്ടു പോയല്ലോ? റബ്ബേ
@SajidaMulaayath
@SajidaMulaayath 6 дней назад
ഇസ്മായീൽ,, നെബി (s),കാ ലി ട്ടടിച്ച സ്ഥലത്താണ്, സം സം, വെള്ളം പൊട്ടിപുറപ്പെട്ടത്, എന്നാണ്, അറിവ്
@khairuashraf4183
@khairuashraf4183 7 дней назад
Zamzam വെള്ളം കുടിക്കുമ്പോൾ ഇരിക്കണോ നിക്കണോ
@nazarvc7149
@nazarvc7149 7 дней назад
വെള്ളം കുടിക്കുമ്പോൾ ഇരിക്കുക പൊതുവെ സുന്നതല്ലേ
@user-xd6dr9zf8j
@user-xd6dr9zf8j 7 дней назад
ഏത് വെള്ളമായാലും കുടിക്കുമ്പോൾ ഇരിക്കണം
@AbdulazeezPe-qr9zg
@AbdulazeezPe-qr9zg 6 дней назад
സമസ്തക്കകാർസിയാക്കളാണ് വിശ്വസം sariyyalla
@AbdulKareem-hz8hp
@AbdulKareem-hz8hp 5 дней назад
സുന്നികൾക്കാണ് വിശ്വാസം ഇല്ലാതിരുന്നത് മുമ്പ്. ഇപ്പോൾ അവർക്കും വിശ്വാസം ആയി
@abdulhmeed4868
@abdulhmeed4868 7 дней назад
സാസ്ത്ര ലോക മെല്ലാം സംസമിന്റെ മഹത്തം പറഞപ്പോ യാണ് സലഫികൾക്ക് ഈ ബോധo ഉണ്ടായത് ? ഇത് പോലെ പല സത്യങ്ങളും നേരിൽ കാണുബോൾ വിസ്വാസം ഉണ്ടാകും
@moideenvalliyathvalliyathm2615
@moideenvalliyathvalliyathm2615 5 дней назад
അബ്ദുൽ മുത്തലിബിൻ്റെ കാലത്ത് രണ്ട് ഒട്ടകത്തിനെ കൊണ്ട് വറ്റിച്ചു എന്ന് ബുഖാരിയിൽ ഉണ്ടോ?
@user-uq3dn6eu6y
@user-uq3dn6eu6y 7 дней назад
പണ്ട് നിങ്ങക്ക് ഒക്കെ വിശ്വാസം ഇല്ലല്ലോ ഇപ്പോൾ എവിടെ നിന്ന് വന്നു ഇതൊക്കെ സുന്നി കൾക്ക് എപ്പലെ അറിയാം നിങ്ങൾ വാടി അവൻ നേരം സത്യം പറയാൻ തുടങ്ങിയോ
@ashirmon2165
@ashirmon2165 5 дней назад
മുജാഹിടുകളെകുറിച്ച് സുന്നികൾ പറഞ്ഞ അറിവല്ലേ നിങ്ങൾക്കൊള്ളു.. ഇനി സത്യം അറിയാം എന്ന് കരുതി മുജാഹിദുകളുടെ കേൾക്കാം എന്ന് വിചാരിച്ചാലോ ഒഹാബികളുടെ വയള് കേൾക്കരുത് എന്ന് പറഞ് പൗരോഹിത്യം അതിനും സമ്മതിക്കില്ല. പിന്നെ എങ്ങനെ തെറ്റിദ്ധാരണ മാറാനാണ് സഹോദരാ..
@abdulazeezazeez9276
@abdulazeezazeez9276 7 дней назад
മുജാഹിദുകളിൽ ഒരു വിഭാഗം സംസം ന് ഒരു പ്രത്യേകതയും ഇല്ല എന്ന് പറയുന്നവരും ഉണ്ടല്ലോ
@muneerpottipurayil4955
@muneerpottipurayil4955 6 дней назад
അയ്യോ.... അത് ചേകന്നൂരികൾ ആണ് പറഞ്ഞത്. എന്നിട്ട് അത് മുജാഹിദുകളെ തലയിൽ വെക്കാം... മുടി വെള്ളം കുടിച്ചാലുള്ള പ്രശ്നം ഇതാണ്. ഹക്കും ബാത്തിലും മനസിലാവില്ല
@HassankuttyThazhevadakke-is1bj
@HassankuttyThazhevadakke-is1bj 7 дней назад
അത് എന്തിനാ സലഫീ ജിബ്‌രീൽ അള്ളാഹു തന്നെ കൊടുക്കിമായിരുന്നില്ലെവെള്ളം
@sokoor--amd
@sokoor--amd 7 дней назад
അത് ജിബിരീലിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ടണല്ലോ ഹാജറാ ബീവിയും ഇബ്രാഹിം നബിയും ഒക്കെ പ്രാർത്ഥിച്ചത് അതുകൊണ്ട് അല്ലാഹു ജീവനുള്ള ജിബിരീലിനെ പറഞ്ഞുവിട്ടു.. ഇപ്പോ നമ്മുടെ നാട്ടിലൊക്കെ സിഎം മടവൂരിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് തേടിയപ്പോൾ ഓപ്പറേഷൻ ചെയ്യാൻ വരെ പടച്ചോൻ മരിച്ച സിഎംനേ യാണല്ലൊ അയച്ചത് !
@abdullatheefkanjery9651
@abdullatheefkanjery9651 7 дней назад
​@@sokoor--amdമന്ദബുദ്ധി ആണല്ലേ, വല്ലാത്തൊരു കൗമു തന്നെ
@sokoor--amd
@sokoor--amd 6 дней назад
@@abdullatheefkanjery9651 അപ്പോ താങ്കൾക്ക് സിഎം മടവൂർ സാഹിബിന്റെ കറാമത്ത് ചികിത്സകളിൽ വിശ്വാസമില്ലേ!😲
@fusiongaming753
@fusiongaming753 4 дня назад
നിങ്ങൾ പറയുന്നത് ഇല്ലത്ത കാര്യം ആണ് പ്രാചരിപ്പിക്കുന്നത് എന്ന് വെച്ചാൽ മനുഷ്യന് വിശ്വസിക്കൻ പറ്റത്ത കാര്യം ആണ് സംസഅം വെള്ളം നല്ല ഉദേശത്ത് ഓട് കുടിച്ചാൽ രോഗം മാറും അള്ളഹു അതിന് ശിഫനൽകിട്ടു ഒണ്ട് അത് ആണ് ഉസ്താദ് പറയുന്നത് അത് പോലെ തന്നെ തുളസി ഇല മുറിവിൽ കെട്ടിയാൽ മുറിവ് ഉണങ്ങും അതിനും ശിഫനൽകിട്ടു ഒണ്ട് ഖുർആൻ ഓതിയും രോഗം മാറ്റം സുറത്തിൽ ഫാത്തിഹ വിശ്വാസം ഉണ്ട് എങ്കിലേ സംസം വെള്ളം അയാലും ഖുർആൻ കൊണ്ട് രോഗം മാറ്റൻ സാദിക്കു വിശ്വാസം ഇല്ല എങ്കിൽ പറ്റി ഇല്ല മടവൂർ എന്റെ പേരിൽ പ്രാചരിക്കുന്നത് ആൾ ദൈവം എന്നനിലയിൽ ആണ് അല്ല എങ്കിൽ ലോകത്തെ കൺട്രോൾ ചെയ്യുന്നത് മടവൂർ ആണ് എന്ന് പറഞ്ഞൽ തന്നെ വിശ്വാസം പിഴച്ചു പോയി എന്ന് മനസിൽ ആക്കം
Далее
ШАР СКВОЗЬ БУТЫЛКУ (СКЕРЕТ)
00:46