Тёмный
Life of ArunSumi
Life of ArunSumi
Life of ArunSumi
Подписаться
a day in my African house 🏠 daily vlog
15:18
3 месяца назад
Комментарии
@ManjuSrikanth-d3p
@ManjuSrikanth-d3p 29 минут назад
Athappookkalam super🎉🎉
@ManjuSrikanth-d3p
@ManjuSrikanth-d3p 3 часа назад
Onashamsakal dears❤❤
@YaseenYasi-ed2zf
@YaseenYasi-ed2zf 20 часов назад
❤👍❤️👍👍👍
@sushamak3560
@sushamak3560 21 час назад
ഓണാശംസകൾ 👌🏽🌹
@user-im5to8pm1t
@user-im5to8pm1t 22 часа назад
ക്യാമറ man ആരാണ്
@YaseenYasi-ed2zf
@YaseenYasi-ed2zf 23 часа назад
❤❤
@kavithaanil8811
@kavithaanil8811 День назад
Kizhangum amarapayarum idarilla
@kavithaanil8811
@kavithaanil8811 День назад
Aviyalil npaavakka beans koval onnum sadharana idarilla
@subinaessa4941
@subinaessa4941 День назад
എഫ്ബിയിൽ ചാനൽ കിട്ടുന്നില്ലല്ലോ
@riyamathew9044
@riyamathew9044 День назад
@prashantred7441
@prashantred7441 День назад
❤❤❤
@Inul64
@Inul64 День назад
എല്ലാവർക്കും ഓണാശംസകൾ. 🙏🙏🙏🌹🌹🌹❤❤❤
@santhoshm6690
@santhoshm6690 День назад
പാവയ്ക്കാ അവിയലിൽ ഇടുമോ സുമി?
@sajjuschannel
@sajjuschannel День назад
സൂപ്പർ ഒത്തിരി ഇഷ്ടായി പൂന്തോട്ടം 👌👌❤️❤️
@alphonsasiju3603
@alphonsasiju3603 День назад
Pavakka aviyalil cherkkilla😢😢😢
@midhuntech3872
@midhuntech3872 День назад
Pookalam idumbol. Matte. Masterpiece bgm njan pratheekshichu. But. Illa. Copy right. Issue aayirikkum. Alle
@santhakj3216
@santhakj3216 День назад
അരുൺ സുമിയുടെ ഇന്നത്തെ ഓണസന്ദേശമാണ് ഇന്നത്തെ Highlight
@abhilash.v.kabhilash.v.k5350
@abhilash.v.kabhilash.v.k5350 День назад
അരുണിനും സുമിക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.സുമി അവിയൽ ഉണ്ടാക്കുമ്പോൾ അരപ്പിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർത്താൽ നല്ല ടേസ് റ്റ് കിട്ടും.❤❤❤❤❤
@hareeshjeba8928
@hareeshjeba8928 День назад
👍👍👍👍👍👍
@jasminijad9946
@jasminijad9946 День назад
Arunettan nalkiya onam സന്ദേശം വളരെ നല്ലതായിരുന്നു. . ഞൻ കുറെ ചാനൽസിൽ വീഡിയോ യുടെ അടിയിൽ കമന്റ്സ് കണ്ടിരുന്നു വയനാട് landslide ന്റെ ഇത് കൊണ്ട് ഓണം ആഘോഷിക്കുന്നില്ല എന്നൊക്കെ അങ്ങനെ ചെയ്യരുത് കാരണം അരുണേട്ടൻ പറഞ്ഞ പോലെ ഓണ കച്ചവടം കണ്ടിട്ട് ഒരുപാട് പേര് കൃഷി ചെയ്തിട്ടുണ്ടാകും അതൊക്കെ വിൽക്കാതെ പോവില്ലേ അത്കൊണ്ട് എല്ലാവരും ഓണം ചെറുതായിട്ടെങ്കിലും ആഘോഷിക്കുക ചേർത്തു പിടിക്കുമ്പോ എല്ലാവരെയും ചേർത്ത് പിടിക്കുക.... അത്തപ്പൂക്കളം നല്ല ഭംഗിയുണ്ട് ❤️
@priya_vg
@priya_vg День назад
Happy onam nan mari veroralinte anennu thonnunnu.anu comment ayachath,nanum aviyal undakkan padichu.nannayi paranjhu tharunnu.enghane pachakam cheyyan padichath♥️♥️.ella paraunnathum kollam..👍👍👍👍👍👍👍.inium niraye kazchakalidane
@rajeev_shanthi
@rajeev_shanthi День назад
നമസ്കാരം ❤😊
@Nazer-q6g
@Nazer-q6g День назад
Happy🌼 O🌼N🌺A🌻M🌸
@johannjames6400
@johannjames6400 День назад
Square tile te center il ninum start cheythal kurachu easy akum.
@neethumolsinu6384
@neethumolsinu6384 День назад
Super👌
@nahiyannishan3748
@nahiyannishan3748 День назад
Happy onam bro and sis🥰🥰
@ArjunArjun-ek1sy
@ArjunArjun-ek1sy День назад
Geranium seed pakiyathano
@sandra-vfc
@sandra-vfc 2 дня назад
അവിയലിൽ പാവയ്ക്കാ ഇടരുത്, ഞങ്ങട നാട്ടിൽ മല്ലിക പൂ ജമന്തി എന്നാ പറയുന്നേ
@jaithasunilkumar375
@jaithasunilkumar375 2 дня назад
അത്തം..... 👌👌
@surendranpk8935
@surendranpk8935 2 дня назад
Avide thumbapoov kitumo
@sajna3910
@sajna3910 2 дня назад
❤❤❤❤❤😊
@Marykutty-ls6pl
@Marykutty-ls6pl 2 дня назад
Hai
@SanthammaJohn-oi4ox
@SanthammaJohn-oi4ox 2 дня назад
Sumi pookalam adipoli pinne aviyalinu paavaka aarum idathilla kaipalle potato ittalum paavaka idaruthiu Happy onam God bless dears 🥰🥰🥰❤❤❤👌👌🎉🎉🍫🍫
@tresarockey6985
@tresarockey6985 2 дня назад
❤❤❤
@rajalekshmin6661
@rajalekshmin6661 2 дня назад
👌🏻🥰
@mangosaladtreat4681
@mangosaladtreat4681 2 дня назад
വർണവിവേചനമില്ലാതെ പൂക്കൾ അത്തപ്പൂക്കളത്തിൽ തൊട്ടു തൊട്ടിരിക്കുന്നു .... ഓണാശംസകൾ സുമി അരുൺ.....💖💝💕💙💞💜👌🏽👍🏽🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌾🏝️🌾🏝️🌾🌾🏝️🏝️🇮🇳🕊️✍🏽
@dhanyaprasad4706
@dhanyaprasad4706 2 дня назад
❤❤❤
@seekeroftruth3150
@seekeroftruth3150 2 дня назад
പാവക്ക അവിയലിൽ ഇടില്ല.😂
@geeta3474
@geeta3474 2 дня назад
Happy Onam ❤😊
@zeenath9227
@zeenath9227 2 дня назад
Super
@lakshmiikkara4760
@lakshmiikkara4760 2 дня назад
എന്ത് ഭംഗിയാണ് പൂക്കളം കാണാൻ 🌹അവിയലിൽ കൈപക്ക ഇടരുത് 😊❤
@sasikalanm5517
@sasikalanm5517 2 дня назад
സുമി വെരി ഗുഡ്
@lekhanair1516
@lekhanair1516 2 дня назад
Happy onam❤
@user-fw2wx3wl3x
@user-fw2wx3wl3x 2 дня назад
Arun Sumi.good
@suhasinisomam7685
@suhasinisomam7685 2 дня назад
അരുൺ പറഞ്ഞത്‌ നൂറു ശതമാനം സത്യം
@remadevir1706
@remadevir1706 2 дня назад
Sumi അവിയലിൽ ആരും പാവക്ക ഇടില്ല..പിന്നെ എന്തിനാണ് നിങ്ങൾക്ക് ഇഷ്ടമല്ലാത്ത പാവക്ക ഇടുന്നത്.....
@user-xm5yv8yl4l
@user-xm5yv8yl4l 2 дня назад
Sumee Athakkalam Super ❤
@epackmachinery201
@epackmachinery201 2 дня назад
Pavakka😂
@rakhyravikumar6548
@rakhyravikumar6548 2 дня назад
അവിയൽ ഉണ്ടാക്കുമ്പോൾ last പച്ച വെളിച്ചെണ്ണ ഒഴിക്കുന്ന സമയത്ത് കുറച്ചു ചെറിയ ഉള്ളി ചതച്ചു മുകളിൽ ഇട്ടു അടച്ചു വെച്ചേക്കണം കഴിക്കാൻ എടുക്കുമ്പോൾ നല്ല ഒരു മണവും സ്വാദും ഉണ്ടാവും ഒന്ന് പരീക്ഷിച്ചു നോക്ക് സുമി 🥰❤️ happy Onam Arun &Sumi 🥰❤️
@arifam6775
@arifam6775 2 дня назад
സൂപ്പർ ❤👍🏿👍🏿