Тёмный

what I cook in a day | daily vlog| family vlog|  

Life of ArunSumi
Подписаться 29 тыс.
Просмотров 14 тыс.
50% 1

#vlogs #food #cookingchannel #shortvideo #home #cooking #whatieatinaday #whaticookinaday #foodie #malayalamvlog #malayalam #familyvlog

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@VasanthaRajan121
@VasanthaRajan121 29 дней назад
ഞങ്ങൾ ആലപ്പുഴ ചെങ്ങന്നൂർ ഇവിടെ ഇടി അപ്പം എന്ന് ആണ് പറയുന്നത്... കാരണം ഈ അപ്പം പണ്ട് ഉണ്ടാക്കണമെങ്കിൽ ഇടിച്ചു ഇടിച്ചു. പൊടി ആക്കണം ഉരലിൽ. അത് കൊണ്ട് ആണ് ആ പേര്
@chandramathykallupalathing413
@chandramathykallupalathing413 28 дней назад
പുട്ട്, പാലപ്പo, തുടങ്ങി പലതും ഉണ്ടാക്കാൻ പണ്ട്‌ ഉരലിലിട്ട് ഇടിച്ച് ഇടിച്ച് പൊടിക്കണമായിരുന്നു. എന്നിട്ട് തരി ഇല്ലാത്ത പൊടിക്ക് അരിപ്പയിൽ അരിച്ച് എടുക്കും
@LifeofArunSumi
@LifeofArunSumi 20 дней назад
Okay 👍
@ambikakurup5825
@ambikakurup5825 29 дней назад
Mole ചെറിയജീരകത്തിനു പകരം പെരും ജീരകം ചേർക്കു നല്ല ടെസ്റ്റാണ്
@LifeofArunSumi
@LifeofArunSumi 20 дней назад
Ok
@SanthammaJohn-oi4ox
@SanthammaJohn-oi4ox 29 дней назад
Super sumi inganeyalle padikunnathu adipoli God bless dears 🥰🥰🥰❤❤❤👍🍧🍫
@LifeofArunSumi
@LifeofArunSumi 20 дней назад
🥰🥰
@KiranS94
@KiranS94 29 дней назад
🥰
@LifeofArunSumi
@LifeofArunSumi 29 дней назад
🥰🥰🥰🥰
@PrabhaSuresh-v3v
@PrabhaSuresh-v3v 29 дней назад
Nice sumi
@LifeofArunSumi
@LifeofArunSumi 29 дней назад
Thank you 😊
@sajan5555
@sajan5555 29 дней назад
ഇവിടെ നൂൽ പ്പുട്ട് അല്ല.. ഇടിയപ്പം ആണ്..
@rasheedarasheeda331
@rasheedarasheeda331 29 дней назад
❤ yes idiyappam yammy ❤
@vappalajayarajmenon4417
@vappalajayarajmenon4417 29 дней назад
ഞങ്ങൾ പാലക്കാട്ടിൽ നിന്ന് വടക്കോട്ട് നൂൽപുട്ട് എന്നാണ് പറയുക
@LifeofArunSumi
@LifeofArunSumi 20 дней назад
👍👍👍
@LifeofArunSumi
@LifeofArunSumi 20 дней назад
👍
@sarahthomas6273
@sarahthomas6273 25 дней назад
Adipoli super 👌❤
@LifeofArunSumi
@LifeofArunSumi 25 дней назад
Thank you
@user-uh5qf9ip8l
@user-uh5qf9ip8l 29 дней назад
ഹായ് സുമി
@LifeofArunSumi
@LifeofArunSumi 20 дней назад
Hiii
@raghavanmenon3262
@raghavanmenon3262 29 дней назад
Nice to see your brkfst, lunch n evening snack. Sumi it seems you have become a good cook. 👍
@LifeofArunSumi
@LifeofArunSumi 20 дней назад
🥰🥰
@nithyanandaprabhukn8488
@nithyanandaprabhukn8488 29 дней назад
ലാസ്റ്റ് ചേർക്കുന്ന മുളക പൊടി - ഉപു പൊടി - കായം പൊടി - എല്ലാ. കൂടി Mix ചെയ്തിട്ട ഇടാം
@LifeofArunSumi
@LifeofArunSumi 20 дней назад
Ok
@mehfilthuglife9039
@mehfilthuglife9039 29 дней назад
❤❤❤❤
@sherryjohn8072
@sherryjohn8072 29 дней назад
👍👍👍👌👌👌
@mariammamathew2376
@mariammamathew2376 28 дней назад
ഹായ് സുമിടെ കൃഷിയിടം കാണാൻ നല്ലരസം. പൂക്കളും കൂടിയാകുമ്പോ രാവിലത്തെ veilil നല്ല പോസിറ്റീവ് വൈബ് ❤❤❤❤
@LifeofArunSumi
@LifeofArunSumi 25 дней назад
🥰🥰🥰
@suhasinisomam7685
@suhasinisomam7685 29 дней назад
Adipoli ella bhakshanavum nanhaittund Mole Nee try chaithallo Aruninu enthenkilum undakkikodukkanam enha chintha adipoli ❤️❤️❤️❤️❤️
@LifeofArunSumi
@LifeofArunSumi 20 дней назад
🥰🥰🥰
@radhanair788
@radhanair788 28 дней назад
Sumi,I feel the same.We have a small garden.I already picked some.Only three or four months.Then winter starts.Everything super Sumi.👍👍♥️♥️♥️♥️♥️♥️♥️♥️.
@LifeofArunSumi
@LifeofArunSumi 20 дней назад
Thank you
@sobhadayanand4835
@sobhadayanand4835 29 дней назад
നൂൽപുട്ടും ചിക്കനും സൂപ്പറാണ്
@LifeofArunSumi
@LifeofArunSumi 20 дней назад
👍👍
@geethack5949
@geethack5949 28 дней назад
സുമി പാചകത്തിലും മിടുക്കി തന്നെ 👍👍❤
@LifeofArunSumi
@LifeofArunSumi 25 дней назад
Thank you
@arifam6775
@arifam6775 22 дня назад
എല്ലാ വിഡിയോ വരുന്നത് കാത്തിരിക്കുന്നു
@LifeofArunSumi
@LifeofArunSumi 20 дней назад
🥰🥰
@sreelathakunnampuzhath9471
@sreelathakunnampuzhath9471 29 дней назад
Cheriya vazhayila vechu athil mavu pizhinjal kurachukkudi taste undakum, noolappam. Garlic ellatha mixture enikkistam. ❤❤❤❤
@LifeofArunSumi
@LifeofArunSumi 20 дней назад
Okay
@Subash-c4u
@Subash-c4u 29 дней назад
നൂലപ്പം
@LifeofArunSumi
@LifeofArunSumi 20 дней назад
🥰🥰
@sobhadayanand4835
@sobhadayanand4835 29 дней назад
സുമീ ❤
@LifeofArunSumi
@LifeofArunSumi 20 дней назад
Thank you
@mariammamathew2376
@mariammamathew2376 28 дней назад
മിക്ക്ചെർ അടിപൊളി ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല. സുമിയുണ്ടാക്കി കണ്ടപ്പോൾ എനിക്കും ഉണ്ടാക്കണമെന്നുതോന്നി nokkattetto👍😅❤❤❤
@LifeofArunSumi
@LifeofArunSumi 25 дней назад
🥰🥰🥰 oru dhivasam undaki nokanne
@Inul64
@Inul64 28 дней назад
സുമിമോളുടെ cooking അടിപൊളി ❤️❤️👍
@LifeofArunSumi
@LifeofArunSumi 20 дней назад
Thank you
@Inul64
@Inul64 20 дней назад
@@LifeofArunSumi ❤️👍
@zeenath9227
@zeenath9227 29 дней назад
ഞങ്ങൾ മലപ്പുറത്ത് നൂൽ പുട്ട് എന്നാണ് പറയാറ്.
@midhunms4216
@midhunms4216 28 дней назад
കോഴിക്കോടും, നമ്മൾ മലപ്പുറം കോഴിക്കോട് ഒരുപോല
@LifeofArunSumi
@LifeofArunSumi 20 дней назад
💪💪
@misiriya1250
@misiriya1250 25 дней назад
മിച്ചർ ഒക്കെ ഉണ്ടാക്കുന്നത് റിസ്‌ക്ക് പിടിച്ച പണിയാണ് എന്നിട്ടും സുമി ഉണ്ടാക്കിയില്ലേ സമ്മതിച്ചിരിക്കുന്നു 👏👏👏❤ഞാനൊന്നും ഒരിക്കലും ഇതു പോലുള്ള റിസ്‌ക്ക് പിടിച്ച പണി എടുക്കില്ല ഇനി ഇപ്പൊ സുമി ഉണ്ടാക്കുന്നത് കണ്ടിട്ട് ഒന്ന് ട്രൈ ചെയ്യണം എന്ന് തോന്നി 🥰 അടിപൊളി ബിരിയാണി സൂപ്പർ ഗ്രീൻ പീസ് കറി 👍❤പിന്നെ ഇടിയപ്പം ഭർത്താവിനും എനിക്കും ഇഷ്ടമാണ് പക്ഷെ എനിക്ക് ശരിയാവില്ല ഉണ്ടാക്കിയാൽ തിളച്ച വെള്ളത്തിൽ കുഴച്ചിട്ടും ശരിയായില്ല പിന്നെ പൊടി വറുത്ത് ചെയ്തപ്പോൾ ok ആയി എനിക്ക് കൈ കൊണ്ട് തിരിക്കാൻ പറ്റുന്നില്ല സുമി ചെയ്യുന്നത്ര കുക്കിങ്ങും എനിക്ക് അറിയില്ല കേട്ടോ ഒത്തിരി ഇഷ്ടം❤❤❤❤❤❤❤
@LifeofArunSumi
@LifeofArunSumi 20 дней назад
Thank you 🥰🥰🥰 Cooking ishtapettu cheyumbol nammuk cooking cheyan interested aavumb🥰🥰🥰🥰 you can , try it 👍👍
@renukarameshmalviya9708
@renukarameshmalviya9708 22 дня назад
ഇടിയപ്പം 👌എന്റെ ഫെവെറൈറ് ആണ്.. മുട്ടക്കറി ആണെങ്കിൽ ഒന്നൂടി പൊളിക്കും 😋😋 അല്ലെങ്കിൽ വെജിറ്റബിൾ കുറുമ.. 👌 ആയാലും മതി 👍🏼
@LifeofArunSumi
@LifeofArunSumi 20 дней назад
🥰🥰🥰👍👍
@GireeshGireeshvasudevan-gj9zn
@GireeshGireeshvasudevan-gj9zn 29 дней назад
ഹായ് സുമി സൂപ്പർ
@LifeofArunSumi
@LifeofArunSumi 20 дней назад
Thank you
@remanair7144
@remanair7144 28 дней назад
😍👌👍🏻
@vappalajayarajmenon4417
@vappalajayarajmenon4417 29 дней назад
അത്രയ്ക്ക് പറയല്ലേ അപ്പോൾ ആൾക്കാര് പറയും എന്നെ പൊക്കി പറയാണെന്ന് എത്ര നിഷ്കളങ്കയാണ് സുമി
@LifeofArunSumi
@LifeofArunSumi 20 дней назад
🥰🥰
@muraliyesodha9112
@muraliyesodha9112 29 дней назад
ഹായ് സുമി ❤❤❤
@LifeofArunSumi
@LifeofArunSumi 20 дней назад
Hii
@savithrik4287
@savithrik4287 29 дней назад
ഇന്ന് ഞാൻ ആദ്യം ❤❤❤❤❤❤❤
@LifeofArunSumi
@LifeofArunSumi 29 дней назад
🥰🥰🥰♥️♥️♥️
@sajan5555
@sajan5555 29 дней назад
ഒരാഴ്ച മുൻപ് ആയിരുന്നു എങ്കിൽ ഒളിപ്ക്‌സിൽ പങ്കെടുപ്പിക്കാമായിരുന്നു
@shajithanebil3645
@shajithanebil3645 28 дней назад
👌❤❤
@NimishaShaji-xt8dz
@NimishaShaji-xt8dz 26 дней назад
സൂപ്പർ ❤
@LifeofArunSumi
@LifeofArunSumi 25 дней назад
Thank you
@manukm1448
@manukm1448 29 дней назад
❤❤❤🎉
@philipmervin6967
@philipmervin6967 28 дней назад
Handle with spring ഉള്ള press കിട്ടും
@LifeofArunSumi
@LifeofArunSumi 25 дней назад
Okay 👍
@RajappanG-x3b
@RajappanG-x3b 28 дней назад
❤❤❤👌👌👌
@kakibose6396
@kakibose6396 29 дней назад
❤❤❤❤❤❤❤
@SeemaSunilkumar-uk6mo
@SeemaSunilkumar-uk6mo 28 дней назад
Hai arun sumi ❤❤❤
@LifeofArunSumi
@LifeofArunSumi 25 дней назад
Hii 😊
@jaseelafirdousec
@jaseelafirdousec 28 дней назад
Adyamayitt kanukayarn avide entharn joli
@LifeofArunSumi
@LifeofArunSumi 25 дней назад
Thank you, enik job ilaa, arunettan site Admin ayit work cheyanu
@Noushiba111
@Noushiba111 29 дней назад
🥰❤❤
@vijayakumari3416
@vijayakumari3416 29 дней назад
ചെറു ചൂടുവെള്ളമല്ല മോളേ നല്ല ചൂടുള്ള വെള്ള o ഒഴിക്കണ o
@philipmervin6967
@philipmervin6967 28 дней назад
തണുത്ത വെള്ളത്തിൽ കുഴക്കുന്ന ഇടിയപ്പം പൊടി ഇപ്പോൾ മാർക്കറ്റ് ൽ കിട്ടും Double horse Major
@LifeofArunSumi
@LifeofArunSumi 20 дней назад
Ok
@Marykutty-ls6pl
@Marykutty-ls6pl 29 дней назад
Hai Arun and Sumi ❤❤❤❤
@LifeofArunSumi
@LifeofArunSumi 20 дней назад
Hiii
@geethack5949
@geethack5949 27 дней назад
രാത്രി ഫ്രൂട്ട്സ് കഴിക്കു രണ്ടുപേരും. ഒന്നും കഴിക്കാതിരിക്കണ്ട 😍
@LifeofArunSumi
@LifeofArunSumi 25 дней назад
Ok
@hopeman52971
@hopeman52971 29 дней назад
സുമി കുട്ടി നല്ല കുക്കിംഗ് കീപ് ഇറ്റ് അപ്പ് ഗോഡ് ബ്ലസി യു ഓൾ
@LifeofArunSumi
@LifeofArunSumi 20 дней назад
Thank you
@AnnaAjy
@AnnaAjy 29 дней назад
👍👍👍👍👍👍💕💕💕💕💕💕
@kusalakumary9252
@kusalakumary9252 28 дней назад
ഇപ്പോൾ വീഡിയോ കാണാൻ ഭംഗിയില്ല. കാരണം ക്യാമറ ഭയങ്കര വിറയലാണ്. കഴിഞ്ഞ വീഡിയോ. സുമി കുറച്ചുകൂടി ശ്രെദ്ധിക്കുക.
@LifeofArunSumi
@LifeofArunSumi 20 дней назад
Okay
@ambikakurup5825
@ambikakurup5825 29 дней назад
Hai sumimole 😊ഇന്നത്തെ ദിവസം നല്ലതായിരിക്കട്ട് 🥰😍
@LifeofArunSumi
@LifeofArunSumi 20 дней назад
🥰🥰🥰
@princyashok8241
@princyashok8241 29 дней назад
ഓൺലൈനിൽ ചിരവ കിട്ടില്ലേ മോളേ ❤❤
@LifeofArunSumi
@LifeofArunSumi 20 дней назад
Ivide online services ilaaa😊
@rosemaria7257
@rosemaria7257 28 дней назад
Hai Sumi kuttiiiii.. ❤
@LifeofArunSumi
@LifeofArunSumi 25 дней назад
Hii🥰🥰🥰
@nishanisha1088
@nishanisha1088 28 дней назад
തിളച്ച വെള്ളം ഒഴിക്കണം സുമി
@LifeofArunSumi
@LifeofArunSumi 25 дней назад
👍
@mariammamathew2376
@mariammamathew2376 28 дней назад
തമാലയെ നിങ്ങൾ ജോലിക്ക് കൂട്ടുന്നതാണോ അതോ കമ്പനി തരുന്നതോ. ❤
@LifeofArunSumi
@LifeofArunSumi 25 дней назад
Company
@sheela3602
@sheela3602 28 дней назад
Hi Sumi Kutty 😊from Hyderabad
@LifeofArunSumi
@LifeofArunSumi 20 дней назад
Hii chechi 🥰🥰
@pulimittayi8285
@pulimittayi8285 29 дней назад
♥️
@LifeofArunSumi
@LifeofArunSumi 29 дней назад
♥️♥️♥️
@shanskkannampally7599
@shanskkannampally7599 28 дней назад
@saysachu24
@saysachu24 27 дней назад
❤❤
@harikumargopal1870
@harikumargopal1870 28 дней назад
❤❤
@Newadventure-s1d
@Newadventure-s1d 29 дней назад
@bijumon8552
@bijumon8552 29 дней назад
❤❤❤
@vasanthiram5789
@vasanthiram5789 29 дней назад
❤❤❤❤
@sonyanish3421
@sonyanish3421 29 дней назад
❤❤
@nahiyannishan3748
@nahiyannishan3748 29 дней назад
👍👍👍❤❤❤❤
Далее
БЕЛКА РОЖАЕТ? #cat
00:26
Просмотров 137 тыс.
VALAKKAPPU FUNCTION 😍
23:37
Просмотров 209 тыс.
БЕЛКА РОЖАЕТ? #cat
00:26
Просмотров 137 тыс.