നന്നായി പഴുത്ത പഴം, ചെറുതായി അരിഞ്ഞു, pan ൽ വേവിച്ചു എടുക്കുക, കുറച്ചു butter, cardamom powder, cinnamon powder, brown sugar ചേർത്ത് ഒന്ന് കൂടെ ഇളക്കി, തണുത്തതിന് ശേഷം fridge ൽ സൂക്ഷിച്ചു വെയ്ക്കാം , bread, bun, chappathi, അവൽ ഇതിന്റ കൂടെ കഴിക്കാനും കൊള്ളാം