Тёмный
NASEEJ Kottupadam
NASEEJ Kottupadam
NASEEJ Kottupadam
Подписаться
naseej kottupadam
Комментарии
@MrAnwarsha
@MrAnwarsha 19 часов назад
10 വർഷത്തിന് ശേഷം ഇത് വീണ്ടും കാണുന്നു😊
@user-sr2pw4yu4j
@user-sr2pw4yu4j 19 часов назад
അടിസ്ഥാനപരമായിട്ട് പറയട്ടെ :ഞാൻ നിനക്ക് വേണ്ടി, നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് ഒരാൾ പറഞ്ഞാൽ എന്നെകൊണ്ട് നിങ്ങൾക്ക്, നിനക്ക് ഒരു അഞ്ചു നയാ പൈസയുടെ ഗുണമുണ്ടാവില്ല എന്ന് പറയാതെ പറയലാണ്.
@hakeempm
@hakeempm День назад
ഫൈസൽ മൗലവി ക്ലിയർ അയി പറഞ്ഞു ماشاء الله
@user-ir9tg5mo5b
@user-ir9tg5mo5b День назад
ചുഴലി യുടെ അറിവ് ഒന്നും ഫൈസൽ മൗലവി ക്ക് ഇല്ല
@muhammedkuttychungath4779
@muhammedkuttychungath4779 11 часов назад
ചുഴലിക്ക് ചുഴലി ദീനം കൂടി ഇപ്പോൾ കണക്ഷൻ പോയ ലവലിലാണ് '
@islamicstatusvideomalayala125
@islamicstatusvideomalayala125 День назад
ശിർക്കിന്റെ കലർപ്പില്ലാത്ത തൗഹിദിൽ ഉറച്ചു നിൽക്കുന്നത് തൗഹീദിന്റെ പേരിൽ എട്ടിൽ പൊട്ടി പിളർന്ന് നിൽക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിൽ ഏത് മുജാഹിദ് പ്രസ്ഥാനമാണെന്ന് ഒന്ന് വ്യക്തമാക്കി പറയാൻ ഈ മൗലവിക്ക് ധൈര്യമുണ്ടോ ?
@ashrafsalafi7118
@ashrafsalafi7118 2 дня назад
ഫൈസൽ മൗലവി ക്ലിയർ അയി പറഞ്ഞു ماشاء الله
@aboobackerareekal1866
@aboobackerareekal1866 2 дня назад
നൂറ്റാണ്ട് ഒന്നായി തൗഹീദിപുനസ്ഥാപനത്തിന്നും, ദഅ്വത്തിന്നും വേണ്ടി മഹാൻ മാരായ ഉമർ മൗലവിയും, മറ്റും കാണിച്ച് തന്ന മാതൃക കാറ്റിൽ പറത്തി ഹുസൈൻ മടവൂരും കൂട്ടരും സുറൂറിസം, പിടിപ്പെട്ടവരാണെന്നും, ഇഖ്വാനിസം നടപ്പിലാക്കുകയാണെന്നും മറ്റും പറഞ്ഞ് നടന്ന ഈ മൗലാനായും കൂട്ടരും 2007 മുതൽ ജിന്നിനെ പൂജിക്കാൻ ലൈസൻസ് നൽകുക മാത്രമല്ല; മുജാഹിദ് എന്ന വാക്കും, പേരും ആശയവും, ഒക്കെ വലിചെറിഞ്ഞവരാണ് നിങ്ങൾ. എന്നിട്ടാ നിങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നത്!!!!!!!????? KNM എന്ന മാതൃ സംഘടന മുശ്രിക്കായി എന്ന് പറഞ്ഞു കൊണ്ടല്ലേ!!!! നിങ്ങൾ പോന്നത്.!???? സ്വന്തം സ്ഥാനമാനങ്ങൾ തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം.
@al-ameenthirumala9909
@al-ameenthirumala9909 2 дня назад
Pachakkallam parayathe enthenkilum vasthuthapramaayi samsaarikan sramikku...evideyan idheham jinnine poojikan license kodthsth verthe kallam parayan pedi ille rabbine
@rifutty
@rifutty 2 дня назад
ഭൗതികമായ ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അല്ലാഹുവിന്റെ അഭൗതികതയിലുള്ള ഏകത്വത്തിൽ ജിന്നിനെയും മലക്കിനെയും പങ്ക് ചേർക്കൽ ശിർക്കൻ വിശ്വാസം തന്നെയാണ് KNM കാരാ
@SalamSalam-yo2tt
@SalamSalam-yo2tt 2 дня назад
എങ്ങനെയുണ്ട് ഉസ്തു മുടിക്കച്ചവടം😜 ആരും വല്ലാതെ നെഗളിക്കേണ്ട. എല്ലാവരിലുമുണ്ട് ഒരു വെടിക്കുള്ള മരുന്ന് 😂
@anasanu7854
@anasanu7854 2 дня назад
ما شاء الله
@NaseerKT-im5ys
@NaseerKT-im5ys 2 дня назад
വളരെ ക്ലിയർ
@shahulhameed-iz5gb
@shahulhameed-iz5gb 5 дней назад
ചോദ്യകർത്താവ് വളരെ വ്യക്തമായിട്ടാണ് ചോദിക്കുന്നത്. വളരെ വ്യക്തമായിട്ട് വിശദീകരിക്കുകയും ചെയ്യുന്നു. പക്ഷേ ഫൈസൽ മൗലവി ജനങ്ങളെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുകയാണോ? അല്ലാഹു ആലം. സുന്നികളെ പോലെ ആയിപ്പോയി.
@olivebranches1183
@olivebranches1183 6 дней назад
ജിന്നൂരികൾ പാളീസ്😂
@anshidajasmin8251
@anshidajasmin8251 6 дней назад
അതാണ് സമസ്തക്കാർ പറയുന്ന അതേ വാദം. ഇയാൾ മുജാഹിദ് പ്രസ്ഥാനത്തിൽ കയറി ക്കൂടിയത് സമസ്ത ്് ചാരനായാണ് എന്ന് 'ബുദ്ധിയുള്ളവർക്കേ മനസ്സിലാവുകയുള്ളു എന്ന് മാത്രം
@olivebranches1183
@olivebranches1183 12 дней назад
😂 ശിർക്കിൻ്റെ ചക്കക്കൂട്ടാൻ
@abdulrashid6097
@abdulrashid6097 16 дней назад
Dhairyam pulikkal നിന്റെ baappanodu ചോദിച്ചില്ല മതി എന്നിട്ടാണ് 8 groopayathu,,
@abdulrashid6097
@abdulrashid6097 16 дней назад
Paixhale pulikkal ormayille
@abdulbasheerparappuram6840
@abdulbasheerparappuram6840 22 дня назад
ഇതിൽ എവിടെയാണ് ഇവർ പറഞ്ഞതിൽ വിത്യാസം
@v.aboobacker126
@v.aboobacker126 Месяц назад
വെറുതെ യല്ലല്ലോ സലഫി യെഅരുക്കാക്കിയത്
@nisam904
@nisam904 Месяц назад
ഈ മജീദ് സാഹിബിന് എങ്ങിനെ യൂണിവേഴ്സിറ്റിയിൽ ജോലി കിട്ടിയത്. ചോദിക്കുന്ന ചോദ്യത്തിനല്ല ഈ മാന്യദേഹം ഉത്തരം പറയുന്നത്. കുതന്ത്രത്തിൻ്റെ അങ്ങേ അറ്റമാണല്ലോ ഇയാൾ
@MahamoodParayil-gy9oi
@MahamoodParayil-gy9oi 2 месяца назад
ചോദിക്കുന്ന ആൾ മുസ്ലിം അല്ല
@user-se8hj9jk8o
@user-se8hj9jk8o 2 месяца назад
2002 ഈ മഹത്തായ ഇസ്ലാഹി പ്രസ്ഥാനത്തെ പിളർത്താൻ നേതൃത്വം കൊടുത്ത മഹാൻ.... ഇയാളെ പൊക്കി നടക്കാൻ ഉളുപ്പുണ്ടോ നസീജേ....
@user-mj2gh1rw6b
@user-mj2gh1rw6b 3 месяца назад
Sayyiduna nabiyyullahi Sulaiman nabi(A)
@riyasmc00
@riyasmc00 3 месяца назад
ഇമാം റംലി അല്ല ഇസ്ലാം ഖുർആനും ഹദീസും പ്രമാണങ്ങളും ആണ് ഇവർക്ക് എന്നാണ് അന്തം വരുക
@MuhammedUp-vr2rv
@MuhammedUp-vr2rv 3 месяца назад
പഠനാർഹമായ സംസാരം - അല്ലാഹുസ്വീകരിക്കട്ടെ
@user-se8hj9jk8o
@user-se8hj9jk8o 3 месяца назад
മുജാഹിദ് ജിന്നൂരി സംവാദം
@asarafpa6290
@asarafpa6290 3 месяца назад
നീ എന്താ മാലി കെ ബഹളം വെക്കുന്നു താൻ ജിന്ന് 😄😄😄അല്ലേ
@mrkuttyillikkal6044
@mrkuttyillikkal6044 3 месяца назад
ഇതൊരു ദീനിൻ്റെ സദസ്സാണെന്ന് ഇവരുടെ ശരീരഭാഷയും ചോദ്യങ്ങളും സ്വയം ഉത്തരങ്ങളും കണ്ടാലും കേട്ടാലും മനസ്സിലാകും.
@asarafpa6290
@asarafpa6290 3 месяца назад
നിങ്ങൾ പറഞ്ഞത് ശരി ആണ്‌ ഈ വിശ്ടം ഗ്രുപ്പ് തനി ഇസ്ലാം വിരോധികൾ ആണ്‌ എനിക്ക് നേരിട്ട് അനുഭവം ഉണ്ട് വിവരം എന്ന ഒന്നു ഇല്ല.. ഇവർക്ക് വിശദടം കാർക്ക് മാലിക് ഇവൻ മംഗളൂർ ഉണ്ടാകുമ്പോൾ എനിക്ക് സിങ്കിടികളെ ഇളക്കി വിട്ടു കലക്കി മുജാഹിദ് പ്രസ്ഥാനത്തെ
@abdulhameeduchil5449
@abdulhameeduchil5449 3 месяца назад
Hussain salafi. Ma shaa Allah 🤲
@abdulhameeduchil5449
@abdulhameeduchil5449 3 месяца назад
Ma shaa Allah
@user-se8hj9jk8o
@user-se8hj9jk8o 4 месяца назад
അനസ് തെറ്റ് തിരുത്തി.... ജിന്നൂരി കളുടെ മൂഡ് താങ്ങുന്ന നിനക്ക് പടച്ചോനെ പേടിയില്ലേ നസീജേ
@user-se8hj9jk8o
@user-se8hj9jk8o 4 месяца назад
യഥാർത്ഥ മുജാഹിദ് ആദർശം.... പോസ്റ്റ്‌ കാരൻ തികഞ്ഞ ജിന്ന് വാദിയാണ്
@hazeer_alappy
@hazeer_alappy 4 месяца назад
ഞാൻ ഒരു സുന്നി ആണ് ഞങ്ങളുടെ ചോദ്യം ചോദിക്കുമ്പോൾ മുജാഹിദ് ഉത്തരം മുട്ടും പണ്ടേ അങ്ങനെ തന്നെ ആണ് 😂😅
@maimoonakmaimoona6450
@maimoonakmaimoona6450 4 месяца назад
Avarude veedaan nn paranja chalikkod avarende shatrukkalaayirunnu.ende veettilethiyappol ini nannayi perimarunnaa njan karudiyaf .Appo adinde avasta enikk inganaan kaanan kazhinjad .avarkk bappa veettilundaakunnadum valiya ishtamallaann tonnunnu.tannishtam kanikkan kazhiyillalloo.enne avarkk kaikaryam cheyyan vitt kodukkanam .
@maimoonakmaimoona6450
@maimoonakmaimoona6450 4 месяца назад
Aadhyamayitt veettil koodal kazhinj aa makkal vannappol aseeskande idadu kayyil 4 pampukale talakk koottippidicha nilayilaan kaanaan kazhinjad .appo adokke pu rrath kealkunnundaavum .adinde bhagamayirikkum .pakshe njan avare ozhivakki ende veettukare kootti nilkamenn vijarichu .adoru adimohamaayoo nn ippo tonnunnu
@zahidasulaiman9971
@zahidasulaiman9971 5 месяцев назад
കഷ്ടം
@abdulabdul9880
@abdulabdul9880 5 месяцев назад
Angane wazkikku wa...we will teach everyone a lesson.
@abdulabdul9880
@abdulabdul9880 5 месяцев назад
കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ .... മിന്നൽ ജിന്നത്തി വന്നാസ് എന്നതിന്റെ അർത്ഥം നിങ്ങൾ എങ്ങനെ പറയും? "ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും ദുര്‍മുന്ത്രം നടത്തുന്നവരുടെ ശര്റിൽനിന്ന് ഞാൻ രക്ഷതേടുന്നു" എന്ന് ആ സൂറത്തിൽ ഉണ്ട്. ഇനിയാണ് എന്റെ ചോദ്യം? 1 . ജിന്നുകൾ ശർറ്‌ ഉണ്ടാക്കുന്നു എന്ന് ഖുർആൻ പറയുന്നു? 2. ജിന്നുകൾ ഉണ്ടാക്കുന്ന ശർറ്‌ ഏത് വകുപ്പിലാ പെടുക? (ഭൗതികമാണോ, അഭൗതികമാണോ, കാര്യകാരങ്ങൾക്കുള്ളിലാണോ പുറത്താണോ?) 3 . മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അഭൗതികമായി, കാര്യ-കാരണങ്ങൾ ഒന്നും ഇല്ലാതെ മനുഷ്യർക് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ് എന്നാണ്. അത് തന്നെയാണോ നിങ്ങളുടെയും വിശ്വാസം? ഇതാണ് നിങ്ങളുടെയും വിശ്വാസം എങ്കിൽ സൃഷ്ടിയായ ജിന്ന് ഉണ്ടാക്കുന്ന ഉപദ്രവം ഭൗതികമായ, കാര്യ-കാരണങ്ങൾക്കുള്ളിലുള്ള ഉപദ്രവം ആയിരിക്കും, മനസ്സിലായോ? 4 . ദുർമന്ത്രം നടത്തിയാൽ ഷെര് (ഉപദ്രവം) ഉണ്ടാകുമോ ഇല്ലേ? ഉണ്ടാകും എന്ന് ഖുർആൻ പറയുമ്പോൾ നിങ്ങളുടെ പൊട്ടൻ ബുദ്ധയിലുള്ളത് തോട്ടിലെറിഞ്ഞേക്ക്. നിങ്ങൾ ഇതുപോലത്തെ ഒര് പെടൽ പെടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെ!! ഇതൊക്കെ എന്തുകൊണ്ടാണെന്നറിയുമോ? നിങ്ങൾ ആദ്യം സഹീഹായ ഹദീസുകൾ നിഷേധിച്ചു, ഇപ്പോൾ നിങ്ങൾ ഖുർആൻ നിഷേധത്തിൽ എത്തിയിരിക്കുന്നു.
@abdulabdul9880
@abdulabdul9880 5 месяцев назад
കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ .... മിന്നൽ ജിന്നത്തി വന്നാസ് എന്നതിന്റെ അർത്ഥം നിങ്ങൾ എങ്ങനെ പറയും? "ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും ദുര്‍മുന്ത്രം നടത്തുന്നവരുടെ ശര്റിൽനിന്ന് ഞാൻ രക്ഷതേടുന്നു" എന്ന് ആ സൂറത്തിൽ ഉണ്ട്. ഇനിയാണ് എന്റെ ചോദ്യം? 1 . ജിന്നുകൾ ശർറ്‌ ഉണ്ടാക്കുന്നു എന്ന് ഖുർആൻ പറയുന്നു? 2. ജിന്നുകൾ ഉണ്ടാക്കുന്ന ശർറ്‌ ഏത് വകുപ്പിലാ പെടുക? (ഭൗതികമാണോ, അഭൗതികമാണോ, കാര്യകാരങ്ങൾക്കുള്ളിലാണോ പുറത്താണോ?) 3 . മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അഭൗതികമായി, കാര്യ-കാരണങ്ങൾ ഒന്നും ഇല്ലാതെ മനുഷ്യർക് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ് എന്നാണ്. അത് തന്നെയാണോ നിങ്ങളുടെയും വിശ്വാസം? ഇതാണ് നിങ്ങളുടെയും വിശ്വാസം എങ്കിൽ സൃഷ്ടിയായ ജിന്ന് ഉണ്ടാക്കുന്ന ഉപദ്രവം ഭൗതികമായ, കാര്യ-കാരണങ്ങൾക്കുള്ളിലുള്ള ഉപദ്രവം ആയിരിക്കും, മനസ്സിലായോ? 4 . ദുർമന്ത്രം നടത്തിയാൽ ഷെര് (ഉപദ്രവം) ഉണ്ടാകുമോ ഇല്ലേ? ഉണ്ടാകും എന്ന് ഖുർആൻ പറയുമ്പോൾ നിങ്ങളുടെ പൊട്ടൻ ബുദ്ധയിലുള്ളത് തോട്ടിലെറിഞ്ഞേക്ക്. നിങ്ങൾ ഇതുപോലത്തെ ഒര് പെടൽ പെടും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെ!! ഇതൊക്കെ എന്തുകൊണ്ടാണെന്നറിയുമോ? നിങ്ങൾ ആദ്യം സഹീഹായ ഹദീസുകൾ നിഷേധിച്ചു, ഇപ്പോൾ നിങ്ങൾ ഖുർആൻ നിഷേധത്തിൽ എത്തിയിരിക്കുന്നു
@shihabck1982
@shihabck1982 5 месяцев назад
ഓന്ത് സലഫീ
@abubakarfaizy3918
@abubakarfaizy3918 5 месяцев назад
ദഹാ എന്നതിന്റെ അർത്ഥം വിളിച്ചു പ്രാർത്ഥന എന്നാണ്, എന്ന് ആരു പറഞ്ഞു
@shihabck1982
@shihabck1982 5 месяцев назад
മുജാഹിദുകളെ നിങ്ങളുടെ അന്ത്യം കുറിച്ചുകൊണ്ട് നിങ്ങള് തുടങ്ങി
@fakrudheenkpm5920
@fakrudheenkpm5920 5 месяцев назад
Faisal moonji
@shanidyp
@shanidyp 6 месяцев назад
ഇത്തരം പക്വതയോടെ സംവദിക്കുന്ന പണ്ഡിതർ സമുദായത്തിന് അനുഗ്രഹമാണ്... രണ്ട് പക്ഷവും ❤
@TheSanmathi
@TheSanmathi 6 месяцев назад
ചുരുക്കത്തിൽ വിളികൾ രണ്ടുണ്ട്. ദുആയും അതുവഴി ഇബാദത്തുമാകുന്ന വിളി. ദുആ അല്ലാത്തവിളി. കേരളത്തിലെ ഖുബൂരികൾ കാലാകാലങളായി തൗഹീദിനെ എതിർക്കാൻ പറയുന്ന അതേ ന്യായം. ജീവിച്ചിരിക്കുന്ന മനുഷ്യരോട് നടത്തുന്ന വിളികൾ ഈ രണ്ട് വിധമാകാം. എന്നാൽ ജിന്ന് മലക്ക് മരിച്ചവർ എന്നിവരോട് നടത്തുന്ന സഹായവിളികൾ ശിർക്ക് അല്ലാത്ത മറ്റൊരു ഇനമില്ലതന്നെ
@ptmusthafa8203
@ptmusthafa8203 6 месяцев назад
അല്ല ഫൈസൽ മുസ്ല്യാരേ ജിന്നുകളുടെ വിഷയത്തിൽ നിങ്ങൾ എന്തിനാണ് ഇങ്ങനെ ഉരുണ്ടു മെഴുകുന്നത്? ഔലിയാക്കളുടെ വിഷയത്തിൽ ഖുറാഫികളും ഇങ്ങനെ തന്നെയല്ലേ വാദിക്കുന്നത്? അപ്പോൾ നിങ്ങളുടെ ടീമും യുറാഫി ടീംസും വല്ല വ്യത്യാസവുമുണ്ടോ?
@user-pu3jz4cy6r
@user-pu3jz4cy6r 6 месяцев назад
ഔളക്കോയ കുടുംങ്ങിയ കുടുത്തി
@Kunjumon-rr6uz
@Kunjumon-rr6uz 6 месяцев назад
Zakariyya മൗലവിക്ക് സംഭവിച്ചത് എന്തെന്ന് അബ്ദുൽ റഹ്മാൻ സലഫി പറയേണ്ടതുണ്ട്...
@hameedtk9552
@hameedtk9552 6 месяцев назад
അവിടെ ജിന്നോ മലക്കോ ഇല്ലെങ്കിലോ !!😂
@abuvajeeb
@abuvajeeb 6 месяцев назад
കെ എൻ എമ്മും വിസ്‌ഡവും തമ്മിൽ ഉണ്ടായ വാദപ്രതിവാദത്തിൽ ജിന്നിനോട് ഉള്ള ശിർക്കല്ലാത്ത സഹായചോദ്യത്തിന് തെളിവായി ഫൈസൽ മുസ്‌ലിയാർ ആയത്തോതി പറഞ്ഞ, മനുഷ്യനെ സംബന്ധിച്ചു അദൃശ്യവും അഭൗതികവും ആയ ജിന്നിനോട് സഹായം ചോദിക്കുന്നതിൽ ശിർക്കല്ലാത്ത ഒരിനം ഉണ്ടെന്ന വാദം അതേ ആയത്തോതി പറയാൻ ഉള്ള ധൈര്യം ഹുസ്സൈൻ സലഫിക്ക് ഉണ്ടോ? വേണ്ട കൂടെ നിൽക്കുന്ന മറ്റാർക്കെങ്കിലും? ഒരിക്കൽ കൂടി അതൊന്ന് വിസ്‌ഡം പണ്ഡിതന്മാരുടെ നാവിൽ നിന്ന് കേൾക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല . മറിച്ച് ഇവരുടെ ഇപ്പോഴത്തെ അവസ്ഥയും അന്നത്തെ തെളിവിന്റെ ബലവും ഒന്ന് അറിയാനുള്ള ആഗ്രഹം മാത്രം.