Тёмный
No video :(

ഹനീഫ് കായക്കൊടിയുടെ വെളവ് പൊളിച്ചടക്കുന്നു | Faisal Moulavi 

NASEEJ Kottupadam
Подписаться 11 тыс.
Просмотров 4,9 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@JamalJamal-jr9pj
@JamalJamal-jr9pj 6 месяцев назад
സത്യം മനസിലാക്കി അതുകൊണ്ട് തന്നെയാണ് wisdom ഫ്ളാറ്റ്ഫോമില്‍ അടിഉറച്ച് നിന്നത് അല്‍ഹംദുലില്ലാഹ്
@Abdurahman-kavungal
@Abdurahman-kavungal 6 месяцев назад
@najunajeeb5744
@najunajeeb5744 6 месяцев назад
അതേ currect
@abdulrahimanchaithotam2527
@abdulrahimanchaithotam2527 6 месяцев назад
എത്ര വലിയ പണ്ഡിതൻ ആയാലും അയാള് പറയുന്നത് സത്യം എന്ന് മനസ്സിലായാൽ മാത്രം അദ്ദേഹത്തിൻ്റെ കൂടെ നിൽക്കും, അതാണ് വിസ്ഡംകാരുടെ പ്രത്യേകത.
@shameernochima5550
@shameernochima5550 6 месяцев назад
ഫൈസൽ മൗലവിക് അല്ലാഹു ദീർഘായുസ് കൊടുക്കട്ടെ,
@user-ub5iq5so4n
@user-ub5iq5so4n 6 месяцев назад
Ameen
@ashrafka8634
@ashrafka8634 6 месяцев назад
അൽഹംദുലില്ലാഹ്. അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@yooseffasilpk6036
@yooseffasilpk6036 6 месяцев назад
ബാത്‌റൂമിൽ കേറീട്ട് സോപ്പെടുക്കാൻ മറന്നാൽ ഭാര്യയോട് മോളെ ആ സോപ്പിങ്ങെടുക്ക് എന്ന് പറയുന്നത് പോലെ നിസ്സാരമാണ് ജിന്നിനെ വിളിക്കുന്നത്‌ എന്നൊന്നും wisdom പണ്ഡിതർ പറഞ്ഞിട്ടില്ല 😂
@rinshidibnhamza5730
@rinshidibnhamza5730 6 месяцев назад
🎉
@shameernochima5550
@shameernochima5550 6 месяцев назад
KNM പിരിച്ച് വിട്ട് വിസ്ഡത്തിലേക്ക് പോരു സഹോദരൻമാരേ, K N M എന്നാൽ അതൊരു കമ്പനിയാണ്. അനസും കായക്കൊടിയും വെറും ജോലിക്കാർ മാത്രം.. നാളെ മാറ്റി പറയാൻ മുതലാളിമാർ പറഞ്ഞാൽ മാറ്റി പറയും. 😅😅😅
@abdulkader1455
@abdulkader1455 6 месяцев назад
ശരിയായിട്ടും
@Manui7ts
@Manui7ts 6 месяцев назад
ജിന്നും പറഞ്ഞു കാലം കഴിക്കുന്ന wisdom group of 😅
@abdulabdul9880
@abdulabdul9880 6 месяцев назад
​@@Manui7tsനമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ പറ്റുന്ന സൃഷ്ടികൾക്ക് (കല്ലും, മണ്ണും, ആനയും, പാമ്പും, ബിംബങ്ങളും...etc) ഒരു തരം ശിർക്ക്‌, നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത സൃഷ്ടികൾക്ക് (ജിന്നിനും, മലക്കിനും, സ്വർഗ്ഗത്തിനും, നരകത്തിനും) വേറെ ഒരു തരം ശിർക്ക്‌ എന്നിങ്ങനെ രണ്ട് തരം ശിർക്കുണ്ടോ KNM കാരെ?
@musthafakalathil5140
@musthafakalathil5140 6 месяцев назад
@@abdulabdul9880 ജാഹിലുകൾക് ഒന്നിനും ഇതുവരെ ശിർക്ക് എന്തെന്നും തൗഹീദ് എന്തെന്നും ഇതുവരെ മനസിലായിട്ടില്ല.
@shaji7777
@shaji7777 6 месяцев назад
പ്രിയമുള്ളവരെ അസ്സലാമു അലൈകും, ഉസ്താദ് ഇനിയെങ്കിലും ഈ തമ്മിലടി ഒന്ന് നിർത്തിക്കൂടെ 😞 നിങ്ങളൊക്കെ ദീൻ പഠിച്ച ആളുകൾ അല്ലേ.
@neelimavungal
@neelimavungal 6 месяцев назад
This is a 10 year old video,
@abdulrahimanchaithotam2527
@abdulrahimanchaithotam2527 6 месяцев назад
ഞങ്ങൾ തമ്മിലടിക്കുന്നില്ല. ഞങ്ങൾക്ക് എതിരായി ദുരാരോപണം ചെയ്യുന്നവർക്ക് മറുപടി കൊടുത്തേ തീരണം. ഇല്ലെങ്കിൽ നിങ്ങള് വഴി തെറ്റിയ പോലെ നിങ്ങളെ പോലത്ത ബാക്കി ഉള്ളവരും വഴി തെറ്റും.
@abdulkaderparavanna8056
@abdulkaderparavanna8056 6 месяцев назад
@ashifashraf1643
@ashifashraf1643 6 месяцев назад
👍👍
@abdulabdul9880
@abdulabdul9880 6 месяцев назад
KNM 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക: ജിന്നും മലക്കും അഭൗതികമാണ് (കാര്യകാരണങ്ങൾക്കു അപ്പുറത്താണ് ) എന്ന് പറയുന്നതാണ് KNM ഇന്റെ ഏറ്റവും വലിയ മണ്ടത്തരം. ജിന്നും മലക്കും സൃഷ്ട്ടികൾ ആണെന്നും, അതുകൊണ്ട് ഭൗതികമാണെന്നും, അവക്ക് ഈ ദുനിയാവിൽ പ്രവർത്തിക്കാൻ അല്ലാഹു ചില കാര്യകാരണങ്ങൾ സംവിധാനിച്ചിട്ടുണ്ടെന്നും KNM 1000 വട്ടം ഇമ്പോസിഷൻ എഴുതിപ്പടിക്കുക.
@shareefkv27
@shareefkv27 6 месяцев назад
Wisdom kar haneef kykdi k marupadi kodukkal nirthnm
@sidheeqvallapuzha8133
@sidheeqvallapuzha8133 6 месяцев назад
ഹനീഫ് കായകൊടി ജിന്ന് നോട് സഹായം തേടാൻ പാടില്ല എന്ന് പറയുന്ന യാളാണെല്ലോ താങ്കളും വിഷ്ടം എന്ന ആളുകളു മാണെല്ലോ ജിന്ന് കളോട് സഹായം തേടാം എന്ന് പറയുന്നത്. വിജനമായ സ്ഥലത്ത് കാര്യകാരണ ബന്ത ങ്ങൾക്ക് അതീതമായി ജിന്നേ സഹായിക്കണെ എന്ന് വിളിച്ചാൽ അത് ശിർക്കല്ല . സുന്നികളിൽ ശിർക്കാരോ പിച്ചിരുന്ന ഈ വിശ്ടത്തിന്റെ ഒരു കശ് ടം !
@yooseffasilpk6036
@yooseffasilpk6036 6 месяцев назад
സുഹൃത്തേ, മനസ്സിലാകാഞ്ഞിട്ടാണോ, അതോ ശ്രമിക്കാഞ്ഞിട്ടാണോ?, ഹറാം ആയതും ശിർക്കായതും ഉണ്ട് അതിനർത്ഥം എങ്ങനെയാണ് അനുവദനീയം എന്നാക്കുന്നത്? നേതാക്കൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന പരിപാടി നിർത്തണം. ഹിദായത്തു ലഭിച്ചേക്കാം
@abdulabdul9880
@abdulabdul9880 6 месяцев назад
ഇതിൻ്റെയൊക്കെ തുടക്കം "യാ ഇബാദല്ലാഹ് ഇഗ്‌യീയൂനീ = അള്ളാഹുവിന്റെ അടിമകളെ നിങ്ങൾ എന്നെ സഹായിച്ചാലും എന്ന ദുർബലമായ ഹദീസാണെല്ലോ. WISDOM ഈ ഹദീസിനെ കുറിച്ച് എന്ത് പറഞ്ഞു? 1. ഈ ഹദീസ് ദുർബലമാണ്, ഇത് വെച്ച് കർമങ്ങൾ ചെയ്യരുത്. 2. രണ്ടായിരത്തി പത്തിന് 2010 മുമ്പുള്ള KNM മുജാഹിദുകളും ഇത് തന്നെ പറഞ്ഞു. 3. ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് പറയുന്നത് ആരെയാണ് എന്നതാണ് അടുത്ത ചർച്ച. 4. മനുഷ്യരും,ജിന്നും, മലക്കും ഒക്കെയാണ് ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് മുൻകാല പണ്ഡിതന്മാർ പറഞ്ഞു, WISDOM വും അതുതന്നെ പറഞ്ഞു. 5. ഈ ഹദീസുവെച്ച് ആരെങ്കിലും കർമം ചെയ്താൽ അതിൽ ശിർക്കുണ്ടോ എന്നതാണ് അടുത്ത ചർച്ച. 6. ശിർക്കില്ല എന്ന് ഇസ്‌ലാമിക പണ്ഡിതന്മാർ പറഞ്ഞു. അതുതന്നെ അബ്ദുറഹിമാൻ സലഫിയും, അനസും ലോകം മുഴുവൻ പ്രസംഗിച്ചു നടന്നു. 7. WISDOM അന്നും ഇന്നും ശിർക്കില്ല എന്ന് പറയുന്നു, അതിനർത്ഥം നാളെ മുതൽ നിങ്ങളൊക്കെ ഈ ഹദീസ് വെച്ച് കാര്യങ്ങൾ ചെയ്‌തോ എന്നല്ല, ഇത് ശിർക്കിലേക്കുള്ള വഴിയാണ്, അതുകൊണ്ടു ഈ പണിക്കുപോകുന്നത് ഹറാമാണ് എന്നാണ് WISDOM പറഞ്ഞത്. ഒരു കാര്യത്തിൽ ശിർക്കില്ലെങ്കിൽ, ശിർക്കല്ല എന്ന് തുറന്ന്‌ പറയാൻ ഒരുത്തനെയും പേടിക്കേണ്ട... മനസ്സിലായോ.
@abuhannath5118
@abuhannath5118 6 месяцев назад
ഹനീഫയോട് താങ്കൾ സഹായം തേടിയോ ?😮😮😮😮😮
@shihabcms
@shihabcms 6 месяцев назад
നാരിയ സലാത് തീരുമാനമായോ
@shibilymuhammed8052
@shibilymuhammed8052 6 месяцев назад
ഹനീഫ് കായക്കൊടി പറയാത്ത വാദം മൂപരുടെ മേൽ വെച്ച് അതിനു മറുപടി പറയുന്ന കുതന്ത്രമാണ് മുസ്ലിയാർ ഇവിടെ എടുക്കുന്നത്.... ശിർക്കല്ലാത്ത സഹായ തേട്ടത്തിന് തെളിവായി ഈ ആയത് ഹനീഫ് കായക്കൊടി കൊടുത്തിട്ടുണ്ടോ മുസ്‌ലിയാരെ ആ പ്രബന്ധത്തിൽ?! ഇസ്തിംതാഇൽ ഇസ്തിആനത് പെടില്ല എന്ന് ഹനീഫ് കായക്കൊടി ഒരിടത്തും പറഞ്ഞിട്ടില്ല ..... ഇസ്തിംതാഇൻ്റെ ഇനങ്ങളിൽ ഒന്നാണ് ഇസ്തിആനത്. ജിന്നിനോട് അദൃശ്യമായ നിലക്ക് നിർവഹിക്കുന്ന എല്ലാ ഇസ്തിആനതും ശിർക്കാണ്... എന്നാൽ ഇസ്തിംതാഅ എല്ലാം ശിർക്കാവില്ല
@rafiqpk4u
@rafiqpk4u 6 месяцев назад
നീ ഫുൾ കേട്ടിട്ടില്ല കേട്ടാൽ കായക്കൊടിക്ക് താങ്ങാൻ നീ വരില്ല
@musthafakalathil5140
@musthafakalathil5140 6 месяцев назад
ഈ ജാഹിലുകളുടെ ഒരു കാര്യം. ജിന്നിനും ഷെയ്ത്താനും വിവരം ഇല്ല.
@shareefshah6997
@shareefshah6997 6 месяцев назад
Shibilika …wisdom mukkalidhukalk mansilkan ulla chindha sheshi naahttapettu ee kalavum thertidharipikalum aayit😢
@shibilymuhammed8052
@shibilymuhammed8052 6 месяцев назад
ഇങ്ങനെ വീമ്പു പറയലല്ലതെ ​വിഷയത്തിൽ നിന്ന് കൊണ്ട് സംസാരിക്കാൻ വിസ്ഡം കാർക്ക് എന്നെങ്കിലും സാധ്യമാകുമോ? @@rafiqpk4u
@abubakarfaizy3918
@abubakarfaizy3918 6 месяцев назад
എല്ലാം പിരിച്ചു വിടുക സുന്നി ആകൂ വിശ്വാസം വേറെ യുക്തി വേറെ,, വിശ്വാസത്തിന് യുക്തി യുടെ മെമ്പൊടി ചേർക്കരുത്
@user-rc3tu5cv9g
@user-rc3tu5cv9g 6 месяцев назад
കിതാബ് നോക്കാൻ അറിയാത്തതിനാൽ ചായയം വെള്ളം എടുത് കൊടുത്തയാൾ
@Abdurahman-kavungal
@Abdurahman-kavungal 6 месяцев назад
🎉
Далее