Teamea ഒരു വിഷയം വിശ്ദകരിക്കുമ്പോൾ ഇതു പോലെ എല്ലാവർക്കും അറിയുന്ന രീതിയിൽ പറഞ്ഞു കൊടുക്കാനും കാണിച്ചു കൊടുക്കാനും പറ്റുന്ന മച്ചാന് ഒരു BIG SALUTE 👍👍👍👍👍👍
Bro moina cultureing method bro പറയുന്ന രീതിയിൽ ചെയ്തിട്ട് വളരെ success ആണ്. എനിക്ക് ഒരിക്കലും moina culture ശെരിയാകുന്നിലർന്നു. But ഇപ്പൊ മൊയ്ന ചാകരയാ. Thanku somuch for the wonderful videos ❤
Njan veruthe parnjathalla enikk oru experience undayi atha. Enikk oru pair breed ayi three week ayappo thanne 6 kunjanmar aan kittiyath. Same pair nte next breedingil above 50 kittikkanum enne sambhantichidatholam ith enikk oru pad santhosham thanna karyam aan. Hobbyists like plz
Ii ippa idutha meen guppy anno fighter anno valle onnum illa reply thannotta etha fighter breed ayitte inn 3 divasam ayi enike ariyilla enthe kodukannonne parayannott
Bro കണ്ണേറ് ഒരു തെറ്റായ ആശയമാണ് കാരണം എത്രയോ ഫിഷ് ബ്രീഡേഴ്സ് അവരുടെ മീനുകളുടെ വീഡിയോസ് ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നു , എങ്കിൽ അവരുടെ മീനുകൾക്ക് കണ്ണേറ് തട്ടേണ്ടതല്ലേ അങ്ങനെയാണെങ്കിൽ എങ്കിൽ അവർ എന്നോ fish farming നിർത്തും Bro ന്റെ fishes ചാവാൻ വേറെ എന്തേലും reason ആകും Check ചെയ്ത നോക്ക് Maybe climate change ആവും