Тёмный
KhanMax Malayalam
KhanMax Malayalam
KhanMax Malayalam
Подписаться
Khanmax Malayalam Media ''Maximum entertainment''
Here we explain all the movies regardless of language
We discuses Fun side of Movies
Malayalam Movies Based on Real Incidents
9:07
5 месяцев назад
Malayalam Directors Dubbed For Actors
5:35
5 месяцев назад
Malayalam Movies That Taught Us New Knowledge
8:04
7 месяцев назад
Reused Properties in Malayalam Movies
5:03
7 месяцев назад
Комментарии
@angeljohn4763
@angeljohn4763 2 часа назад
ഉദയനാണ് താരത്തിൽ മീന ലാലേട്ടനോട് പറയണ്ട് സരോജ് കുമാറിനെ കുറിച്ച് ' ഇയാൾടെ സിനിമയെ ക്കാൾ രസം interview ആണെന്ന് ' Sreenivasan Sir ആണ് script writer ' ദേ ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ്റെ സിനിമയെക്കാൾ നല്ലത് interview ആണ്. ഇത് അടുത്ത video ൽ ഉൾപ്പെടുത്തണം
@SABITHABSabitha
@SABITHABSabitha 4 часа назад
Vearuthea alla dhup cheayyunnath
@geo9664
@geo9664 16 часов назад
Internet ൻ്റെ വരവോടെ പെട്ടു പോയ വരാണ് പ്രിയനും കോപ്പി വീരൻ പ്രിയൻ
@tgbigwolfegaming5885
@tgbigwolfegaming5885 День назад
എന്നാൽ ഒരു തെറ്റുണ്ട് ഇടപ്പാളോട്ടത്തിൽ ഓടിയതു ബിജെപി കാരല്ല ആദ്യം പോയി അസംഭവം നേരെച്ചൊവ്വെ കാണു
@KHANMAX
@KHANMAX День назад
3:14 Asianet News Reported the same
@tgbigwolfegaming5885
@tgbigwolfegaming5885 День назад
@@KHANMAX aaa bro athinte vere angle video koode und youtuble thappiya kittum newsil varunne ellam sathyamano . Ithile ഒരു വിരോധാഭാസംഎന്തെന്നറിയൂമോ പിറ്റേദിവസത്തെ ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയ എടപ്പാളിൽ rss ആക്രമണത്തിൽ പരിക്കേറ്റ കമ്മ്യൂണിസ്റ്റ് കാരുടെ ഫോട്ടോയും വാർത്തയും അവര് അടികൊണ്ടോടുന്ന വീഡിയോസ് പിന്നെയാ പുറത്ത് വന്നേ ലിങ്ക് വേണെങ്കിൽ പറഞ്ഞാമതി ഞാൻ ഇട്ടുതരാം 🙂
@tgbigwolfegaming5885
@tgbigwolfegaming5885 7 часов назад
Aa ഓടുന്നത് സിപിഎം കാരാ അവര് അടിക്കാൻ എന്നേൽ ആളില്ലാത്ത സ്ഥലത്തോട്ടു ഓടണോ അ പമ്പിൻ്റെ അപ്പുറത്ത് ബിജെപി കാറുണ്ട് ബൈക്കിൽ വേറെ അല്‌കരുവന്നപോ അപുറത്തുന്ന് അടിത്തുടങ്ങി apo cpm ഓടി രണ്ടു പേര്കും ഇടയിൽ പോലീസ് അവര് ലാത്തിച്ചാർജ് നടത്തി അപ്പോഴാണ് ബൈക്കിൽ വന്ന ആർഎസ്എസ് കാര് ബിക്കും കൊണ്ട് പോയെ കൊറേ പേര് ബൈക്കിന് ഇറങ്ങി അടിതുടങ്ങി aa ബൈക്ക് എന്ന് പോലീസ് പിടിച്ചെടുത്തെ
@KHANMAX
@KHANMAX 6 часов назад
ഇത് തന്നെയല്ലേ Newsകാണിച്ചത് പിന്നെ ഓടുന്നതാരാ ഓടിച്ചതാരാ എന്നൊന്നും നമ്മൾക്ക് അറിയില്ലേലോ Majority news Report ചെയ്തത് തന്നെയാണ് വിശ്വസിനീയം
@tgbigwolfegaming5885
@tgbigwolfegaming5885 6 часов назад
@@KHANMAX newsil parayunne cpm Karu rss kare adichodichunna nadannathu thirichallle adhyam kanicha aa vdio kandal angane thonnu but sathyam athallalo ningalkk rashrteeyam undel ningal ingane parayunnathil thettilla ini rashrteeyam ilel thettidharippikkaruth
@nishanth9866
@nishanth9866 2 дня назад
അത് ശരി.. പ്രിയദർശൻ മാത്രമല്ല സിദ്ധിഖ് ലാലുമാരും കോപ്പിയടി വീരന്മാർ ആയിരുന്നു അല്ലേ!
@TOM-id6zh
@TOM-id6zh 2 дня назад
മണിച്ചിത്രത്താഴ് സിനിമയുടെ കഥ ഷണ്ഡനായ നകുലനും ലൈംഗികത തിരസ്കരിക്കപ്പെട്ട ഗംഗയും തമ്മിലുള്ള വൈകാരികമായ അന്തരമാണ് എന്ന് ഇന്നു രാവിലെ വായിച്ചതാണ്. രാത്രി ഉറങ്ങുന്നില്ലേ എന്ന് ഗംഗ ചോദിക്കുമ്പോൾ എനിക്ക് പണി ഉണ്ടെന്ന് പറഞ്ഞ് നകുലൻ ഒഴിഞ്ഞു മാറുന്നു. ഈ രംഗം എല്ലാവരും ഓർക്കുന്നല്ലോ.
@YadhuCr-ic1tp
@YadhuCr-ic1tp 2 дня назад
Kamal hassan pandu cheithu peruedutha ethrayo cinemakal copy aaanu...annathekkalam ayakond..arumarinjilla...ippolanegilo
@bappupariyaram3544
@bappupariyaram3544 2 дня назад
വാവ സുരേഷ് 😏
@sathyachandranpoilkave8806
@sathyachandranpoilkave8806 2 дня назад
Kalralichanalilaunnikrishnananodparajhadhumpinn basketheraskaiunnikrishanpaiiikkappilannaneayaludapareaezhuthikkodutthadtumayaenteakathayane
@KHANMAX
@KHANMAX 2 дня назад
🙄 space
@pratheepkumar1216
@pratheepkumar1216 2 дня назад
...ആകാശദൂത്....
@rajsajeev5562
@rajsajeev5562 2 дня назад
ക്യാമറ : സായിപ്പ് സിനിമ : സായിപ്പ് സിനിമയിലെ കഥ : സായിപ്പ്
@BeenaJinse
@BeenaJinse 2 дня назад
അതാണോ വലിയ കാര്യം
@sreeharis4683
@sreeharis4683 2 дня назад
ജാഗ്രതാ എന്ന സിനിമയിൽ S.I Thomas enna വേഷം ചെയ്ത കൊച്ചനിയൻ എന്ന നടൻ അതിൻ്റെ അടുത്ത ഭാഗം ആയ സേതുരാമയ്യർ സിബിഐയിൽ മോസിയുടെ അച്ഛൻ ആയ സൈമൺ എന്ന വേഷം ചെയ്തിരുന്നു
@KHANMAX
@KHANMAX 2 дня назад
First Comment ലെതിരിച്ചറിയാത്ത ഇരട്ടകൾ വീഡിയോയിലിത് പറഞ്ഞിട്ടുണ്ട്
@sreeharis4683
@sreeharis4683 2 дня назад
@@KHANMAX aano...athu kandilla....kaanam
@Rahul-iu7jl
@Rahul-iu7jl 3 дня назад
സൂപ്പർ
@dreamtuberworld1404
@dreamtuberworld1404 3 дня назад
Avatar appol English padamayirunnelle
@ebinmuttath1904
@ebinmuttath1904 3 дня назад
Need an updated version of this video
@user-wi2io5qc2i
@user-wi2io5qc2i 3 дня назад
ഇനിയും.വേണം.
@rahinrahi6628
@rahinrahi6628 3 дня назад
നാടോടി കാറ്റും ഏതോ ഒരു വിദേശ സിനിമയുടെ കോപ്പിയാണെന്ന് കേട്ടിട്ടുണ്ട്
@adamaaron2326
@adamaaron2326 3 дня назад
CPI(M)
@Oruputhiyaarivu
@Oruputhiyaarivu 3 дня назад
2:32 hai bro, ഇന്ന് house ബോട്ട്കളിലു മറ്റുമായിട്ട് സായിപ്പിനെ മദാമ്മയും പറ്റിക്കാൻ വേണ്ടി നടത്തുന്ന ഇൻസ്റ്റന്റ് കഥകളി പോലെയല്ല പണ്ടത്തെ തറവാടുകളിൽ മറ്റു നടത്തുന്ന കഥകളി.. രാത്രിയിൽ തുടങ്ങി നേരം വെളുക്കുവോളം time എടുക്കും... May be അതുകൊണ്ട് ആയിരിക്കാം. പുലർച്ചെ ആയിരിക്കാം ആ ഫേക്ക് rape സീൻ നടന്നത്. അതെല്ലാം പറഞ്ഞു കൊണ്ടിരിക്കെ നേരം വെളുത്തിട്ടുണ്ടാകാം
@rukzanasfabulousworld2972
@rukzanasfabulousworld2972 4 дня назад
ദിലീപ് ഏട്ടൻ മൂവീസ് ഏറെയും അതാണ്
@Akshayjs1
@Akshayjs1 4 дня назад
രാത്രി രാവിലെ ആവുന്നത് മിസ്റ്റേക്ക് അല്ല. അവർ ഒരുപാട് സംസാരിച്ചിട്ടുണ്ടാവും സംസാരിക്കുന്നത് മൊത്തം കാണിക്കാൻ കഴിയില്ലല്ലോ .... ഇത് പണ്ടുമുതലേ ശ്രദ്ധിച്ച കാര്യം തന്നെയാണ് ഒരു മിസ്റ്റേക്ക് ആയി ഒരിക്കലും തോന്നിയിട്ടില്ല. രാവിലെ എണീറ്റ് ഗംഗ അവരുടെ അടുത്തേക്ക് വരുന്ന സീനൊക്കെ ഉണ്ട് അതൊക്കെ പിന്നെ എങ്ങനെ എടുക്കും?? രാത്രി കിടന്നുറങ്ങിയ ഗംഗ രാത്രി തന്നെ എണീറ്റ് ചായ ഉണ്ടാക്കാൻ പോകുമോ
@sajeevvenjaramood3244
@sajeevvenjaramood3244 4 дня назад
ആ സിനിമ അപ്പാടെ അബദ്ധമാണ്. അവതരണ മികവു കൊണ്ട് വിജയം കൊയ്ത ഒരു ബ്ളണ്ടർ മൂവി.
@vm6109
@vm6109 4 дня назад
vere anglelil edutha shots preshnam aayi thonniyilla....annathe kalath ipozhthe pole scene shoot cheythit appol thanne kanan patilla...labil process cheytale final aayi kanan pattu...athkond veendum shoot cheyunna scenes adyam shoot cheytat pole thanne kittanam ennilla...ipol shooting cheyt appol thanne scenes kanan pattunond randamath athe scene cheyan budhimutt illa
@sskkvatakara5828
@sskkvatakara5828 4 дня назад
2 stalatushootchaitatukondu ubaya mistake 2:00
@oet-Helper
@oet-Helper 4 дня назад
Re release nu shesham kanunnavar undo?
@mr.chattanooga847
@mr.chattanooga847 4 дня назад
നാടോടിക്കാറ്റ് സിനിമ കോപ്പി അല്ലെങ്കിലും വില്ലൻ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളിൽ അറിയാതെ ചെന്ന് പെടുന്ന ഡ്യൂവോ നായകന്മാർ എന്നത് ബഡ് സ്‌പെൻസർ ടെറൻസ് ഹിൽ ചിത്രങ്ങളിൽ നിന്നും പ്രചോദനം കൊണ്ടതാണ്. പ്രത്യേകിച്ച് പവനായിയുടെ കഥാപാത്രം. Watchout We are mad എന്ന ചിത്രത്തിൽ ഇതേ പോലെ ഒരു ഇറ്റാലിയൻ മാഫിയ വാടക കൊലയാളി വരുന്നുണ്ട്. പിന്നെ സിദ്ദിഖ് താൻ ഒരു ക്രേസി ബോയ്സ് (ഫ്രഞ്ച് സ്ലാപ്സ്റ്റിക്ക് കോമഡി സീരിസ്) ഫാൻ ആണെന്നും ഹരിഹർനഗർ ക്യാരക്ടർസ് അതിൽ നിന്നും കടമെടുത്ത ഐഡിയ ആണെന്നും പറഞ്ഞിട്ടുണ്ട്.
@rasithak.kk.k710
@rasithak.kk.k710 4 дня назад
Kalabhavan joshi dubb for innocent
@007vikatan
@007vikatan 4 дня назад
Indian and Indian 2 Nedumudi sir;s voice was dubbed by actor Nasar.
@MohanKumar-k1b
@MohanKumar-k1b 4 дня назад
പടം ഓടി അവർ കാശും ഉണ്ടാക്കി പിന്നെയാ നിന്റെ ഒരു ചത്ത വിഡിയോ പോടാ വല്ല പണിക്കും പോടെ
@anoopasanu3982
@anoopasanu3982 4 дня назад
ഭാഗ്യം ഇപ്പൊ ഇത് കണ്ടു പിടിച്ചത് ഇനി ഞാൻ ഇത് തിയേറ്ററിൽ പോയി കാണില്ല 😂
@user-uo4cg5kt7u
@user-uo4cg5kt7u 4 дня назад
മോഹൻലാൽ തന്നെ ഒരു ദുരന്തം
@libinaabraham725
@libinaabraham725 5 дней назад
Manichitrathazhu
@adarshraveendran6745
@adarshraveendran6745 5 дней назад
Nedumudi venu sir nu indianilum indian 2 vilum voice koduthathu nazer sir anu
@nikhilaj9029
@nikhilaj9029 5 дней назад
Manichithrathazhano?? Mutilpe personality adhyamay kettathu aa filimilanu
@anshadaryan
@anshadaryan 5 дней назад
നെടുമുടിക്ക് voice ചെയ്തത് നാസ്സർ ആണ്
@ujalnair
@ujalnair 6 дней назад
In Turbo, the Robert Downey Jr are actually scenes from the What if animated series.
@rockmorpheus69
@rockmorpheus69 6 дней назад
You just gave out a spoiler from deadpool vs wolverine A88H0L3 !!
@KHANMAX
@KHANMAX 6 дней назад
I didnt mention anything about it ..only ‘if u know u know ‘otherwise its just a random scene man ..!
@Anand-wp8if
@Anand-wp8if 6 дней назад
ഹരിശ്രീ അശോകൻ - റാംജിറാവ് & മാന്നാർ മത്തായി
@mahesh12123
@mahesh12123 6 дней назад
നെടുമുടി വേണുവിന് ആരോ അല്ല, തമിഴ്‌ നടൻ നാസർ ആണ് ശബ്ദം കൊടുത്തത്, പാർട്ട് 1 ലും
@sureshk7601
@sureshk7601 6 дней назад
in indian 1 & indian 2 actor naser has give voice for nedumudi venu sir
@tipsywolf5466
@tipsywolf5466 6 дней назад
Copy adichathe alla...
@frameandfocusmedia8865
@frameandfocusmedia8865 6 дней назад
മധുര രാജയിൽ സിദ്ധിക്ക് പറയുന്നുണ്ട്, എനിക്ക് തിരിച്ചറിവ് തന്നതും പുതിയ ജീവിതം തന്നതും രാജ യാണ് എന്ന്
@KHANMAX
@KHANMAX 6 дней назад
ഈ വീഡിയോയിൽ പറഞ്ഞ തിരിച്ചറിയാത്ത ഇരട്ടകൾ- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sIVZM2BlROk.html മരണ ശേഷം അഭിനയിച്ചവർ-ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3tVxg4OWwaM.html
@adhiparayil
@adhiparayil 6 дней назад
പോക്കിരിരാജയിൽ തുടക്കം തന്നെ പോലീസ് കോൺസ്റ്റബിൾ ആയി വരുന്ന കലാഭവൻ ഷാജോൺ മധുരരാജയിൽ പാർട്ടിക്കാരെ കുബുദ്ധിയിലൂടെ സഹായിക്കുന്ന ഒരാൾ ആയിട്ടാണ് വരുന്നത്
@KHANMAX
@KHANMAX 6 дней назад
Yep we discussed it in previous video
@floccinaucinihilipilification0
@floccinaucinihilipilification0 6 дней назад
ഇന്ത്യ൯ 2ൽ കുറേ തള്ളുകളുണ്ട്. അത് വീഡിയോ ചെയ്യോ? 1 മണിക്കൂറിനുള്ള മൊതല് കാണു൦...😅
@SharathLal
@SharathLal 6 дней назад
Ntha lle??!!
@Rahul-iu7jl
@Rahul-iu7jl 6 дней назад
സൂപ്പർ
@FOODIEACADEMY23
@FOODIEACADEMY23 6 дней назад
Tamil actor Vivekinte body double aara???
@KHANMAX
@KHANMAX 6 дней назад
Kovai BaBu പറഞ്ഞത് Render ചെയ്തപ്പൊ cut ആയതാണ്
@sumeshvijayakumar8278
@sumeshvijayakumar8278 6 дней назад
Kidilam Aliya 🎉