Тёмный

Partially Reshot Malayalam Movies Single Watch with Extended Facts 

KhanMax Malayalam
Подписаться 134 тыс.
Просмотров 120 тыс.
50% 1

We discussed about Partially reshot films in Malayalam
#mohanlal #mammootty #sureshgopi

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@jhndejker4987
@jhndejker4987 6 месяцев назад
പട്ടാളക്യാമ്പിൽ ഐറ്റം സോങ് അടിപൊളി 🚶
@SudheerKumar-eb3sj
@SudheerKumar-eb3sj 6 месяцев назад
വീണ്ടും ലിസ സിനിമയിൽ വില്ലനെ കാണിക്കുമ്പോൾ വെൽക്കം ടു ഊട്ടി പറയുന്ന ഡയലോഗ് കേട്ടപ്പോൾ. എത്രപേർക്ക് കിലുക്കം സിനിമ ഓർമ്മ വന്നു
@dreamshore9
@dreamshore9 6 месяцев назад
മലയാളത്തിലെ ഏറ്റവും മികച്ച പടങ്ങളും evertime ആയും ഉള്ളതും എന്നാൽ Quality വളരെ കുറഞ്ഞ പ്രിന്റ് കൾ മാത്രം ഇന്ന് available ആയിട്ടുള്ളതോ പ്രിന്റ്സി കൾ തന്നെ ഇല്ലാത്ത സിനിമകളെ പറ്റി video ചെയ്യാമോ.... Eg :cbi 1,കിലുക്കം, jackpot,pappayude swantham appoos, പൊന്മുട്ടയിടുന്ന താറാവ്, അമരം,golanthara വാർത്ത etc
@DrNandankrishnan
@DrNandankrishnan 5 месяцев назад
Golanthara vartha Ottum clear illa
@kumarsajilesh7778
@kumarsajilesh7778 6 месяцев назад
ഒരുപാട് സിനിമകൾ ഉണ്ടല്ലോ... വ്രതം - സുരേഷ് ഗോപി (മലയാളം) - രാജ്‌കുമാർ (തമിഴ്) ശങ്കരാഭരണം - ബോർഡുകൾ തെലുഗ് ഭാഷയിൽ ഉള്ളത് മലയാളത്തിൽ വീണ്ടും ചേർത്തു പസി - കമലഹാസൻ (തമിഴ്) - ചിരഞ്ജീവി (തെലുഗ്) കണ്ണൂർ ഡീലക്സ് - ശങ്കരാടി, ജോസ് പ്രകാശ് (മലയാളം) - തൂഗദീപ ശ്രീനിവാസ് (കന്നഡ) കീർത്തിചക്ര - സായ്കുമാർ (മലയാളം) - പ്രകാശ്‌രാജ് (തമിഴ്) ദില്ലിവാലാ രാജകുമാരൻ - മധുപാൽ (മലയാളം) - ഷിജു (തെലുഗ്)
@manishsuresh4996
@manishsuresh4996 6 месяцев назад
Ithil ettavum ishtapetta reshoot Ente Suryaputhrikk thanneyaanu, A Fassil Brilliance ❤❤❤
@cicysebastian5165
@cicysebastian5165 6 месяцев назад
നേരം സിനിമയിൽ ഇതുപോലെ കുറേ സീനുകൾ ഉണ്ട്.. ☺️
@kumarsajilesh7778
@kumarsajilesh7778 6 месяцев назад
തെലുഗ് ഭാഷയിലേക്ക് പോവുന്ന ഒട്ടുമിക്ക മലയാളം സിനിമകളിലും ചില റേപ് സീനും അഡീഷണൽ ആയി ആഡ് ചെയ്ത ചില ഇക്കിളി സീനുകളും ഉണ്ടാവാക്കാറുണ്ട്. കണ്ടിട്ടുണ്ടോ? 1 നാട്ടുരാജാവ് സിനിമ തെലുഗ് ഡബ്ബിൽ ഡ്രൈവിങ് സ്കൂൾ എന്ന ഷക്കീല സിനിമയുടെ ബിറ്റുകൾ ഒരു കഥയായി കാണിച്ചിരുന്നു. 2 മാഫിയ എന്ന തെലുഗ് ഡബ്ബിങ്ങിൽ ഡിസ്ക്കോ ശാന്തിയുടെ സീൻ അഡീഷണൽ ഉണ്ടായിരുന്നു. 3 മഹാത്മാ സിനിമയിൽ മലയാളത്തിൽ ഇല്ലാത്ത ഫൈറ്റ് സീനും റേപ് സീനുമുണ്ട്. ഹൈവേ എന്ന സിനിമയിലും കാണാം ഇങ്ങനെ. 4 ശ്രീകൃഷ്ണപ്പരുന്ത്, പണിതീരാത്ത വീട് തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ ഇല്ലാത്ത റേപ് സീനുകൾ ഉണ്ട്. അതുകൊണ്ട് അക്കാലത്തു മലയാളം സിനിമ എന്നാൽ അശ്ളീല പടമെന്ന വിശേഷണം ഞങ്ങൾക്കുണ്ടായിരുന്നു.
@abhijithmk698
@abhijithmk698 6 месяцев назад
വയനാടൻ തമ്പാൻ എന്ന മികച്ച ഹോർറോർ ചിത്രത്തെ വളരെ അധികം അശ്ളീല രംഗങ്ങൾ കുത്തി കയറ്റി വൃത്തികെട്ട സിനിമയായി അവതരിപ്പിച്ചതാണ് പ്യാസ ശേയ്താൻ. അന്ന് അതിന്റെ സംവിധായകൻ ആയ വിൻസെന്റോ കമൽ ഹാസ്സനോ ഒന്നും ഇതിനെതിരെ കേസിനു പോകാഞ്ഞത് എന്താണാവോ...
@ARDcreations46333
@ARDcreations46333 6 месяцев назад
മൈ ഡിയർ കുട്ടിച്ചാത്തൻ ഒറിജിനൽ version എവിടെ കിട്ടും ആ versionil ഉള്ള മറ്റു changes എന്തൊക്കെയാണ് ❤
@KHANMAX
@KHANMAX 6 месяцев назад
Tamil dubb RU-vid il und
@ARDcreations46333
@ARDcreations46333 6 месяцев назад
@@KHANMAX thanks
@SRCuts23
@SRCuts23 6 месяцев назад
Missed "Neram" 🙂
@muzammilpt9246
@muzammilpt9246 6 месяцев назад
Neram(2013) By Alphonse puthran
@Areeckalhere
@Areeckalhere 6 месяцев назад
Shikkari Kannada movie ⭐️ing Mamookka.
@Manichandran-t7b
@Manichandran-t7b 6 месяцев назад
പട്ടാള ക്യാമ്പിലെ ഐറ്റം ഡാൻസ് 😂😂
@user-pr4wd2je2e
@user-pr4wd2je2e 2 месяца назад
SUPER STAR rajini sir movie GHARJANAI (tamil) GHARJANAM (Malayalam) GHARJANI (Kannadam) 1981
@Harshan9129
@Harshan9129 6 месяцев назад
സഹോ.. Blade runner 2049 എന്നാ സിനിമയുടെ കഥ ഒന്ന് explain ചെയ്തു തരാമോ.. കണ്ടിട്ട് അങ്ങോട്ട് മനസിലാവുനില്ല 😢
@shrishikesh2292
@shrishikesh2292 6 месяцев назад
Blade runner pazhaya padam kandokku
@robinthomas3168
@robinthomas3168 6 месяцев назад
Tamil samrajyathil parthipane aakiyathu valare thanks.
@user-lo5fj5zr8w
@user-lo5fj5zr8w 6 месяцев назад
KGF - Hindi - Mouni Roy - Kannada - Tamanna
@nithinm7391
@nithinm7391 6 месяцев назад
Mythri- kannada movie.. Kalabhavan mani in malayalam version
@anandakrishnans5897
@anandakrishnans5897 6 месяцев назад
👍🏻❤
@AlwinSajip
@AlwinSajip 6 месяцев назад
Adrisyam - malayalam yugi - malayalam
@rahulps4258
@rahulps4258 6 месяцев назад
Love in Singapore version 👍💚✌️
@aslahahammed2906
@aslahahammed2906 6 месяцев назад
❤❤
@jishnusubran9038
@jishnusubran9038 6 месяцев назад
സ്നേഗിതിയെ / രാക്കിളിപ്പാട്ട് ഒരേ സമയം ഷൂട്ട്‌ ചെയ്തിട്ടും എന്തോ മലയാളത്തിൽ എന്തോ ban ഉള്ളത് കൊണ്ട് വർഷങ്ങൾ വൈകിയതല്ലേ, അത് പറഞ്ഞില്ല 😮അതിലെ തമിഴ്-മലയാളം substitution ഇന്നാണെങ്കിൽ director brilliance എന്ന് പറയുമായിരുന്നു 😎
@KHANMAX
@KHANMAX 6 месяцев назад
Dates മാറ്റിയില്ലേ
@jishnusubran9038
@jishnusubran9038 6 месяцев назад
@@KHANMAXകഥയിലെ വഴിതിരിവുകൾ പോലും directors brilliance എന്ന് പറയുന്ന കാലം ആണിത് 😎
@sajeethnaveen1978
@sajeethnaveen1978 6 месяцев назад
1973ൽ രിലീസായ " കാട് " എന്ന മലയാള ചിത്രം തമിഴിൽ " മലൈ നാട്ട് മങ്കൈ " എന്ന് ഒരേ സമയത്തിൽ ഷൂറ്റ് ചെയ്തത്. മലയാളത്തിൽ മധു & വിൻസെൻ്റ് കഥാപാത്രങ്ങൾ തമിഴിൽ ശശികുമാർ & ജെമിനി ഗണേശൻ അഭിനയിച്ച. സ്വാമി അയ്യപ്പൻ (1975) എന്ന ചിത്രവും ഏകദേശം അങ്ങനെ തന്നെ.
@jebinjames9593
@jebinjames9593 6 месяцев назад
11:52 ഇത് അക്കച്ചി പാസം അല്ലേ
@ratheeshchandran4849
@ratheeshchandran4849 6 месяцев назад
Bodyguard - Kaavalan
@akarshanilal428
@akarshanilal428 6 месяцев назад
Kottarakkara yude dupe scenil sound sai kumar dub chythha pole..
@KHANMAX
@KHANMAX 6 месяцев назад
Athe
@ashkrizz
@ashkrizz 6 месяцев назад
ഖാൻ മാക്സ്
@HKEntertainments
@HKEntertainments 6 месяцев назад
കന്തസാമി (തമിഴ്), മല്ലന്ന (Telugu) Vikram അണ്ണൻ്റെ. സത്യം (തമിഴ്), Salute (Telugu) വിശാൽ അണ്ണൻ്റെ
@user-qf6cg5ow6p
@user-qf6cg5ow6p 3 месяца назад
😂🎉
@HKEntertainments
@HKEntertainments 3 месяца назад
@@user-qf6cg5ow6p ഇതിൽ ചിരിക്കാൻ എന്താണ് ഉള്ളത്?
@Gokuzz2002
@Gokuzz2002 6 месяцев назад
11:30 thani aiswarya lakshmi thenne...🥵
@vinuvinod5122
@vinuvinod5122 6 месяцев назад
മൈ ഡിയർ കുട്ടിച്ചാത്തൻ എന്നല്ല.84ൽ ഇറങ്ങിയ പടത്തിന്റെ പേര് കുട്ടിച്ചാത്തൻ എന്ന് മാത്രം ആയിരുന്നു. പിന്നെ 97ൽ ഇറങ്ങിയപ്പോ ആണ് മൈ ഡിയർ കുട്ടിച്ചാത്തൻ എന്നാക്കിയത്.
@angrymanwithsillymoustasche
@angrymanwithsillymoustasche 6 месяцев назад
5:49 ഇതേതാണ് പുതിയ ഒരവരാതം... ഒരു ഹവ്വ ഹവ്വ...🤡
@dreamshore9
@dreamshore9 6 месяцев назад
80ഇൽ ചാത്തൻ മന്ത്രവാദി ആയി കൊട്ടാരക്കര അല്ലാതെ വേറെ ആരും ഇല്ലാ 90 ഇൽ തിലകൻ now 2024 mammookka 🔥🔥🔥
@arathysujal4367
@arathysujal4367 6 месяцев назад
മമ്മുക്ക and മനോജ്‌ k ജയൻ
@Foxtrot_India
@Foxtrot_India 6 месяцев назад
1:28 Multiverse😮
@shanavastdupb2308
@shanavastdupb2308 3 месяца назад
Australia❤butterflies
@sanjaykrishna8489
@sanjaykrishna8489 6 месяцев назад
പട്ടാള ക്യാമ്പിൽ ഐറ്റം ഡാൻസ് വെക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റൂ.
@user-qy8iy2yi7w
@user-qy8iy2yi7w 6 месяцев назад
Bro jawan movie Tamil vision and Hindi tamil il yogi babu und Hindi il lla
@user-jw2hr4uc5f
@user-jw2hr4uc5f 6 месяцев назад
POR(2024)---DANGE(2024)
@MinuTrishiva
@MinuTrishiva 6 месяцев назад
Neram movie also
@angeljohn4763
@angeljohn4763 6 месяцев назад
Malayalam films that inspired from kuch kuch hota hai video cheyyamo
@KHANMAX
@KHANMAX 6 месяцев назад
Boadyguard aano
@angeljohn4763
@angeljohn4763 6 месяцев назад
Bodyguard und... Kalyanaraman und.... Spark kittilla nnu parenjath srk aanu first... Niram und....
@abhijith7480
@abhijith7480 6 месяцев назад
my dear കുട്ടിച്ചാത്താൻ 1984 il ആരായിരുന്നു മണി ചേട്ടന്റെയും, ജഗതി ചേട്ടന്റെയും role il
@abhijith7480
@abhijith7480 6 месяцев назад
@@KHANMAX അതാ ചോദിച്ചത് original version il ആരായിരുന്നു ആ കഥാപാത്രങ്ങൾ എന്ന്
@user-wr3gs4rh2p
@user-wr3gs4rh2p 6 месяцев назад
Avide angane oru scene ne illarunnu.pinned Avarude scene koottiyathanu
@abhijith7480
@abhijith7480 6 месяцев назад
@@user-wr3gs4rh2p Ok bro 1984 version എവിടെയും കിട്ടാൻ ഇല്ല അതുകൊണ്ട് ചോദിച്ചതാ
@user-wr3gs4rh2p
@user-wr3gs4rh2p 6 месяцев назад
@@abhijith7480 athe bro . original version ippo available alla☺️
@abhijith7480
@abhijith7480 6 месяцев назад
@@user-wr3gs4rh2p ❤️😻
@Yuyulsuraj
@Yuyulsuraj 6 месяцев назад
അദൃശ്യംmalayaam - യുഗി tamil
@hadhisprintshop1223
@hadhisprintshop1223 6 месяцев назад
നേരം വിട്ടു പോയതാണോ
@saleemayyyy
@saleemayyyy 6 месяцев назад
தமிழ் POR = DANGE हिन्दी
@rajisamrokckzz7347
@rajisamrokckzz7347 6 месяцев назад
Malayalathil rajanikanth innu vendi dubbing cheyithathu jayan ano oru samshiyam
@robinthomas1936
@robinthomas1936 6 месяцев назад
പട്ടാള ക്യാമ്പിൽ ഐറ്റം ഡാൻസ് 😂
@xdcreations3075
@xdcreations3075 5 месяцев назад
6:40 മുസ്ലിംകളെ കളിയാക്കാൻ വേണ്ടി
@user-qy8iy2yi7w
@user-qy8iy2yi7w 6 месяцев назад
Malayalam movies delete scenes video pls
@KHANMAX
@KHANMAX 6 месяцев назад
Alternative Endings, Double Climax, Deleted Muted ReDubbed Scenes, Dialogues in Malayalam Movies ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kif5fU4uLXI.html
@theunwantedson
@theunwantedson 6 месяцев назад
malayalatheenn halwa halwa ozhivakiyat nannayi
@vcutzentertainments7042
@vcutzentertainments7042 6 месяцев назад
ഡ്രാക്കുള മലയാളം, അതിന്റെ തമിഴ് വേർഷനിൽ മനോബാല ഒക്കെ വരുന്നുണ്ട്
Далее
POV: Your kids ask to play the claw machine
00:20
Просмотров 9 млн