Minnaram - In there Shobhana arrives to the Bobby's ( Mohanlal) with a baby namely 'Maala'. After in the movie ' Varane Avasyamundu' she is a divorcee and also mother of a girl - Nikki @ Nikita. Randilum characterinte peru onnu tanne - Neena. Also Lalu Alex played her brother's role in both of the movies!
Ithupole thanne oru cenema world -il mattoru cenema shoot cheythapole(aa movie sambandhichidatholam ath mattoru world aanu. But ee movie world -il ath ore world -il shoot cheytha movie aanu) Parayunnund Eg: Kattappanayile Hrithik Roshan Scene: siddique character makanod chodikkunnu - "Mammoottyude koode ni abhinayichittundo?" Makan (nayakan) - "und!" Mattoru scene-il nayakan - "sir njan nannaayitt abhinayikkum, pokkiri raja , ponnarayan, pottasu cenemayil njn nannayitt abhinayichittund!" Ithe aalaanu Kammathu and Kammathu movie -il kallanaayitt varunnath (introduction scene of Gopi(valam kai of both kammaths)) Kattappanayile Hrithik Roshan movie -ile character already kallan characters aanu abhinayikkunnathaayitt kanikkunnath (except climax) And real life ee actor abhinayicha 95% character kallan vesham aanu!
No 20 Madras mail il Mohanlal and team mamootye shooting siteil kanan pokumbol olla mamoootyde character 'Samrajyam' moviele Alexander...no 20 Madras mail feb 1990 um Samrajyam same year junelum
16:57 aa scene nokkuvanel adhyam paranja karyangalumayi match alle athayathu ithihasayil Balu n shine orumichalle but style film l Balu shine ne kandittu manasilakunnillallo
Baaghi 1 st സിനിമയിൽ വില്ലന്റെ അച്ഛൻ baaghi 3 യിൽ ഹീറോയുടെ അച്ഛന്റെ ഫ്രണ്ട് ആണ് 😂😂 തമിഴിൽ കുറെ സിനിമയിൽ ആദ്യ ഭാഗത്തിൽ ഉള്ളവർ മറ്റൊരു കഥാപാത്രം ആയിട്ട് 2nd പാർട്ടിൽ ൽ വരുന്നുണ്ട് ചില മലയാളം സിനിമയിലും അങ്ങനെ ആണ്
നാടോടിക്കാറ്റിലെ അഭിനേതാവ് സോമശേഖരൻ നായരും അക്കരെയക്കരെയക്കരെയിലെ പോലീസ് ഉദ്യോഗസ്ഥൻ കൃഷ്ണൻ നായരും ഇരട്ട സഹോദരൻന്മാരാണ് അവർ CID മാരായത് കൊണ്ട് കൃഷ്ണൻ നായരെ നേരത്തെ തന്നെ അറിയാം അതുകൊണ്ട് ഇവിടെ അത് പരാമർശിക്കണം എന്നില്ല
അല്ല. കിംഗിൽ ജോസഫ് അലക്സ് കൃത്യമായി സൂചിപ്പിക്കുന്നുണ്ട് "ഭരത് ചന്ദ്രൻ, the cold blooded cop" എന്ന്. കിങ് & കമ്മീഷണറിൽ പിന്നെ അവരെങ്ങനെ അതു മറന്നു എന്ന് എത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
7 min vare paranja karyangal athile oro cinemayilum same characterne mathrame part 2 l eduthitollu athippo commissioner series ,geethanjali ,dasan vijayan movies series ayalum
Kottayam kunjachan enna moviyile sukumarante kadhapathram uppukandam brothers enna movie il und athum oru spinn off Alle aa rand cinemayum direct chythath t.suresh babu aanu
അത് mistake എന്ന രീതിയില്‍ എടുക്കേണ്ടതുണ്ടോ? അതിലെ roles ചെയ്യാന്‍ caliber ഉള്ള, അവര്‍ക്ക് familiar ആയ ആള്‍ക്കാരെ വേറെ character ആണെങ്കിലും വീണ്ടും അഭിനയിപ്പിക്കുന്നു .
കഥാപാത്രത്തിന്റെ രൂപ സാദൃശ്യം ഒരു സിനിമയിൽ തന്നെ ഇരട്ട വേഷത്തിൽ വരുമ്പോൾ പരിഗണിക്കാം. അതല്ലാതെ രണ്ടു വ്യത്യസ്ത സിനിമകളിൽ രണ്ടു വ്യത്യസ്ത കഥാപാത്രം ഒരാൾ ചെയ്തു എന്നത് ഒരു പ്രേശ്നമേ അല്ല.
ഒരേ ആക്ടർ അഭിനയിച്ചു എന്ന് വെച്ച് ആ കഥാപാത്രത്തിന്നു ഒരേ രൂപസാത്രിശ്യം വരണം എന്ന് ഇല്ലല്ലോ. ഒരേ ആക്ടർ ആയതു കൊണ്ട് കാണുന്ന പ്രേഷകർക്കു തോന്നുന്നു എന്നെ ഉള്ളു, അതെ സമയം കഥ ആവശ്യപെടുമ്പോൾ രൂപസത്രിശ്യം പറയുന്നും ഉണ്ട് ഉദാഹരണം "ജയറാം അഭിനയിച്ച മയിലാട്ടം", പട്ടണപ്രവേഷം, അക്കരെ അക്കരെ അക്കരെ കെ പി എ സി ലളിത ചേച്ചി ചെയ്തു റോൾ ഓക്കേ.
നാടോടികാറ്റ് സീരീസ് ദാസൻ ന് 3 വിവിധ നായികമാർ. അപ്പോൾ ദാസൻ,3പേരെയും കല്യാണം കഴിച്ചോ 🤔ശോഭന, അംബിക, പാർവതി. ഇനി മുന്ന് പേരെയും പറ്റിച്ചു കടന്ന് കളഞ്ഞോ ദാസൻ
ഒരുത്തന്റേം കണ്ടന്റല്ല എന്റെ സ്വന്തം കണ്ടന്റാണ് ഇത് പണ്ട് നാല് കൊല്ലം മുമ്പ് ഇട്ടുതുടങ്ങിയ 4 video Singlewatch ആക്കിയതാണ് .playlist നോക്കിയാൽ കാണാം ഇതിടുന്നകാലത്ത് പറഞ്ഞ ചാനല്‍ പോലും നിലവിലില്ല.
അതുപോലെ തന്നെ മിന്നൽ മുരളി, ഗോധ, കുഞ്ഞിരാമായണം എന്നീ 3 സിനിമകൾ ഒരേ യൂണിവേഴ്സിൽ നടക്കുന്നതായിട്ട് പോലും കഥാപാത്രങ്ങൾ പരസ്പരം തിരിച്ചറിയുന്നില്ല.. അജു വർഗീസ് , ബിജുക്കുട്ടൻ എന്നിവർ 3 സിനിമയിലും ഉണ്ട്, വെവ്വേറെ കഥാപാത്രങ്ങൾ ആയിട്ട്.. ടോവിനോ 2 എണ്ണത്തിലും
അഴകിയ രാവണനിലെ മമ്മൂട്ടിയുടെ കഥാപാത്രം വേറൊരു മമ്മുട്ടി ഫിലിമിൽ റെഫറൻസ് ആയി വന്നിട്ടുണ്ട്. സിനിമ ഏതാണെന്നു മറന്നുപോയി. ആ സിനിമയിൽ മമ്മൂട്ടി പോലീസ് ഓഫീസർ ആണെന്ന് തോന്നുന്നു.