Тёмный

E Bull Jet Car Crash 

Secret Agent
Подписаться 759 тыс.
Просмотров 111 тыс.
50% 1

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 537   
@Rasik-ob2jb
@Rasik-ob2jb 13 дней назад
നിന്നെ കാണുമ്പോൾ ഇപ്പോ ചിരി വരുന്നു നീ അരയും വെല്ലു വിളിക്കരുത് 😂😂ചിരി വരും
@Elementaryliving
@Elementaryliving 13 дней назад
Theernilleyo chirich?
@pramodm1685
@pramodm1685 13 дней назад
Ayine nee etha
@sansa99-abzy
@sansa99-abzy 13 дней назад
ichiri mari irunu chirich teerku..
@abdul.azees431
@abdul.azees431 13 дней назад
😄😄😄
@Banglore_mallu
@Banglore_mallu 12 дней назад
ഒരുത്തൻ അപകടത്തിൽ പൊട്ടതു പറയുമ്പോൾ ആണോടാ ചെറ്റവർത്തമാനം പറയുന്നേ..
@travelstoryfood
@travelstoryfood 13 дней назад
പണ്ട് ebulljet ന് ഇരുപതിനാല് കൊണം ന്യൂസ്‌ അവാർഡ് കൊടുത്തിരുന്നു. ആ Award വലിച്ചെറിഞ്ഞതിന്റെ കലിപ്പ് തീർക്കുന്നതാണ് ഇരുപത്തിനാല് കൊണം ന്യൂസ്‌. വാർത്തകൾ വളച്ചൊടിക്കുന്നതിൽ ഈ ചാനൽ കഴിഞ്ഞിട്ടേ മറ്റൊരു ചാനലുള്ളൂ. അന്ന് അവാർഡ് തിരിച്ചുകൊടുത്തതും ഇതുപോലുള്ള ഒരു വളച്ചൊടി ന്യൂസുമായി വന്നതുകൊണ്ടാണ്. അത്ര കടിയുണ്ടെങ്കിൽ യൂട്യൂബിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് വ്ലോഗർമാർക്കെതിരെ തിരിയട്ടെ ഈ ചാനൽ. അങ്ങനെ ചെയ്യില്ല. കാരണം പരസ്യത്തിൽനിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം യൂട്യൂബിൽനിന്ന് കിട്ടുന്നുണ്ട്. യൂട്യൂബിൽ നിന്നുകൊണ്ട് യൂട്യൂബ്ർമാർക്കെതിരെ ചൊറിയുന്നത് ഒരു ____ഇല്ലാ പരിപാടിയാണ്
@HSqwwsddf
@HSqwwsddf 13 дней назад
അയിന്
@AmalChikku
@AmalChikku 12 дней назад
💯
@sajiphilipose4866
@sajiphilipose4866 12 дней назад
24 ചാനൽ അവരു കൊടുത്ത അവാർഡ് തിരിച്ചയച്ചു അതിന് കാരണമുണ്ട് പണ്ട് പോലീസ് പിടിച്ചപ്പോൾ ഉടായിപ്പ് കള്ളത്തരങ്ങൾ 24 പറഞ്ഞു അതുകൊണ്ട് അവാർഡ് തിരിച്ചയച്ചു
@duperguy666
@duperguy666 12 дней назад
അപ്പ പതിവ് പോലെ വീഡിയോ പോസ്സ് ചെയ്ത് കമ്മെന്റ്സ് വായിക്കാനും രണ്ട് പറയാനും വന്നവരൊക്കെ ഇവിടെ കം ഓൺ
@mrwhitedevil5197
@mrwhitedevil5197 12 дней назад
കണ്ണാപ്പി ബോധത്തെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും നീ സംസാരിക്കരുത് കാരണം അതു 2um നിനക്കില്ല
@abdul.azees431
@abdul.azees431 12 дней назад
അത് കറക്റ്റ്
@muhammad.thariq7743
@muhammad.thariq7743 12 дней назад
😂😂😂🎉
@Pradrev3010
@Pradrev3010 12 дней назад
ഈ മരപൊട്ടനെ കാണുമ്പോൾ നിങൾക്കും ചിരി വരുന്നുണ്ടോ guyz.....😂😂
@shafeequesha7877
@shafeequesha7877 10 дней назад
Illatto
@amaljith1181
@amaljith1181 10 дней назад
Bro manusyananno allekil marapotanaanno
@subhashs7379
@subhashs7379 12 дней назад
സായി കൃഷ്ണ കാറിൽ നിന്നും കൺഫെഷൻ റൂമിലേക്ക് വരൂ
@mibs521
@mibs521 12 дней назад
🤭🤣
@email4socialgmail678
@email4socialgmail678 12 дней назад
😂😂😂
@cracydudu6851
@cracydudu6851 12 дней назад
😂😂😂
@athira9556
@athira9556 12 дней назад
😂😂😂
@anandhur7262
@anandhur7262 11 дней назад
😂
@anooplisamma5880
@anooplisamma5880 12 дней назад
നിങ്ങൾ ഇവനെ ചീത്ത പറയാതെ unsubscribe ചെയ്യൂ. നമ്മുടെ ഓരോ കമന്റ്‌ ഉം ക്യാഷ് അണ്. ലെവൻ ചിരിയോടുകൂടി സഹിക്കും.
@anumichael9925
@anumichael9925 12 дней назад
Report അടി
@rohithnair1575
@rohithnair1575 13 дней назад
പൊട്ടൻ സായി എത്ര സീരിയസ് ആയാലും ഇപ്പൊ ചിരി വരും 🤣
@RockyRock-vv3ex
@RockyRock-vv3ex 12 дней назад
കൊറേ പണി ഇല്ലാത്തോർക് മാത്രം ആണ് ചിരി ഇപ്പൊ 🤣
@ArunK-jx5kc
@ArunK-jx5kc 12 дней назад
Sathyam 😂😂
@AmalChikku
@AmalChikku 12 дней назад
Sathyam 🤣💯
@abdul.azees431
@abdul.azees431 12 дней назад
😄😄
@Ashiqhamsa
@Ashiqhamsa 12 дней назад
😄😄
@doubleheartan
@doubleheartan 12 дней назад
എടാ ജാഫർ ഇക്കാക്ക് വയറിളക്കം ആണെന്ന്. നീ ഒന്ന് പോയി നോക്ക്. ❤
@IndianTraderbro
@IndianTraderbro 12 дней назад
@@doubleheartan VIVi fake ID 😹😹Kanduuu pidicchuuuuu
@faeriekrystal4860
@faeriekrystal4860 11 дней назад
​@@IndianTraderbrojasmine PR kand pidich 😂
@IndianTraderbro
@IndianTraderbro 11 дней назад
@@faeriekrystal4860 bro ningalkengilimmm manasilayalooo ee PR galeee athu mathiii VIVI engane swanthamayiiii marugayaniuu😂😂😂 Pavammm payyannn , aa chekkanuui eppo alla videos nummm vere vere account eduth. Comment cheyane samayammm ulluuu Aa payyyanuuu kurachu divasammm ee kuruttu paripadi nirthiii mindadirunnalll allavarummm avante palathantha paripadiii allavarummmm marannolluummmm😻😻 Alle brooo
@IndianTraderbro
@IndianTraderbro 11 дней назад
@@faeriekrystal4860 Secret ajentinte maximum views ummm Kootiii kodukkunath pottannn VIVI aanuuu🤓🤓🤓mandannnnn
@kattanchaya1666
@kattanchaya1666 13 дней назад
Bro... Swantham commentbox 😮😮😮..... Oru video cheyyamo.....
@maheshmonkm
@maheshmonkm 12 дней назад
നിർത്തിപ്പോടാ കണ്ണാപ്പി 😂😂😂😂
@jishnuganesh7539
@jishnuganesh7539 13 дней назад
മിഷ്ടർ താങ്കൾ ഒരു അനേഷണം നടത്തുക.. ഒരു സ്ക്രീട്ട് ഏജന്റ് ആണ് കണ്ണാപ്പി എന്നു ആൺലോ പൊതു സംസാരം അത് കൊണ്ട് ഒരു അനേഷണം നടത്തി തെളിവ് ഉണ്ടാക്കി കോടതിയിൽ കൊടുക്കുക എന്നിട്ട് കണ്ണപ്പി.. മര വാഴ പേരിൽ നിന്ന് സീക്രട്ട് ഏജന്റ് ആകുക
@sansa99-abzy
@sansa99-abzy 13 дней назад
ayye
@richu432
@richu432 12 дней назад
സംഗിക്കുട്ടൻ ആണെന്ന് തോന്നുന്നു
@AmalChikku
@AmalChikku 12 дней назад
🤣🤣
@HKRTrading
@HKRTrading 12 дней назад
💩
@rashidrashi6220
@rashidrashi6220 12 дней назад
ok daaaa mayr vaanameee
@jrankwr1265
@jrankwr1265 13 дней назад
സായി ജാഫർ കാക്ക വീഡിയോ എപ്പോഴാണ്
@NishaTinku-tb9yr
@NishaTinku-tb9yr 12 дней назад
ലാഗ് ആണ് bro..ഇതൊക്കെ ആരെങ്കിലും കേൾക്കുന്നുണ്ടോ 😂
@user-bq7hm9iu6c
@user-bq7hm9iu6c 12 дней назад
*no one can replace sai's mind game💯🤣🔥*
@Journeywo
@Journeywo 12 дней назад
കോമഡി പീസ് വണ്ടിയിൽ ഇരുന്ന് വള് വളന്നു പറയുന്നു ബിഗ് ബോസ് തന്നെ പറ്റിയ പണി 😄😄😄😄
@IndianTraderbro
@IndianTraderbro 12 дней назад
@@Journeywo VIVI mone😻😻😻
@Badrimylove
@Badrimylove 12 дней назад
ഈ ബുൾ ജെറ്റ് ന്റെ ആക്‌സിഡന്റ്ഉം കണ്ടന്റ് ആക്കിയ 😮 കണ്ണാപി തന്നെ..😅
@sudheerzaman3659
@sudheerzaman3659 13 дней назад
ഒരു കുഴപ്പം ഇല്ലാതെ ഇരിക്കട്ടെ അവർക്ക് 🫂❤️🤲
@karicha911
@karicha911 12 дней назад
കണ്ണാപ്പി കമെന്റ് ഒക്കെ വായിക്കുന്നുണ്ട് കേട്ടോ
@sharathganesh8540
@sharathganesh8540 12 дней назад
😂
@entefishfarmkl3156
@entefishfarmkl3156 12 дней назад
❤❤❤
@ajmalk8152
@ajmalk8152 10 дней назад
😂😂😂😂
@lokeshkanagaraj2255
@lokeshkanagaraj2255 12 дней назад
ഈ മര പൊട്ടനെ കാണുമ്പോൾ ചിരി വരുന്നവർ ഉണ്ടോ 😂
@RajeshRajeshezhukone
@RajeshRajeshezhukone 13 дней назад
ദേ പിന്നെയും വന്നു കുണ്ണപ്പി 😭ചിരിപ്പിക്കാൻ 😄
@duchduke2281
@duchduke2281 12 дней назад
ഈ കണ്ണാപ്പി എന്തൊക്കെ ഇനി പറഞ്ഞാലും ചിരി ആണ് വരുന്നത് 😂😂 കാറിൽ ഇരുന്ന് കോണക്കാൻ മാത്രം അറിയാം 😂😂
@viewersjm_5950
@viewersjm_5950 13 дней назад
Kannapi ook kazhinjo😂
@varunprasad7180
@varunprasad7180 12 дней назад
Its sad to see you like this. Normally this should have stopped but seeing 95% comments making fun or considering you as a joker is something serious now. Please come up with a proper clarification on this else will get worst. A genuine subscriber
@cidmoosa3
@cidmoosa3 11 дней назад
എന്തോന്ന് clarification... ഇവൻ പൊട്ടൻ തന്നെ മര പൊട്ടൻ
@sujithsujith7540
@sujithsujith7540 13 дней назад
24 news valachuodichu
@rashidrashi6220
@rashidrashi6220 12 дней назад
sk koothara channel...
@Devil7-ts2gj
@Devil7-ts2gj 12 дней назад
അളിയന്റെ ബിഗ്‌ബോസ് എഫക്ട് ഇതുവരെ മാറീട്ടില്ലല്ലോ 😆
@RithuPonnzzz-ic8bm
@RithuPonnzzz-ic8bm 13 дней назад
ചെറുപുളശ്ശേരിക്ക് പോകുന്ന വഴിക്കാണ് ഞൻ ബസിൽ നിന്നു ഇവരുടെ വാഹനം ഇടിച്ചു കിടക്കുന്നത് കാണുന്നത് ആയോ കാണാൻ കഴിയില്ല രണ്ട് കാറുക്കളുടെയും മുൻ വശങ്ങൾ 😊😢 ഒരു കൊഴപ്പവുമില്ലാതെ ഇരിക്കട്ടെ ❤😊
@hlo898
@hlo898 13 дней назад
Kannaapi ❤️‍🔥
@JincyMohan-
@JincyMohan- 12 дней назад
ഇയ്യാൾടെ ചുണ്ട് കണ്ടിട്ട് ചിരിച്ചു വരുന്നു നേരത്തെ വല്ലാത്ത ആരാധന ആയിരുന്നു ഈ മനുഷ്യനോട് ഇപ്പോൾ 🤣🤣🤣🤣
@sharafuedathara4583
@sharafuedathara4583 13 дней назад
അപകടം നടക്കുന്ന സമയത്ത് ഞാൻ അവിടെ ഉണ്ട് അത്ര വലിയ അപകടം ഒന്നുമല്ല രണ്ടു വാഹനത്തിൻറെ മുൻഭാഗം തകർന്നിട്ടുണ്ട് ആളുകൾക്ക് വലിയ പരിക്ക് ഇല്ല
@myvlogs2605
@myvlogs2605 12 дней назад
Vallya apakadam aakanamaarunno
@ShajiPappan-jp7vs
@ShajiPappan-jp7vs 12 дней назад
എടാ കണ്ണാ നീ നിൻറെ അച്ഛനുമായിട്ടുള്ള പ്രശ്നമൊക്കെ തീർത്തോ
@rashidrashi6220
@rashidrashi6220 12 дней назад
ok daaaa MAYREEEE
@abdul.azees431
@abdul.azees431 12 дней назад
​@@rashidrashi6220നിന്റെ വാപ്പയാണ് ന്നു തോന്നുന്നു എല്ലാ കമ്മന്റ്റിലും മെഴുകുന്നു തായോളി ഓട്ര തായോളി
@muhammad.thariq7743
@muhammad.thariq7743 12 дней назад
​@@rashidrashi6220ok da poorimone 😊😊✌🏻
@rashidrashi6220
@rashidrashi6220 6 дней назад
@@muhammad.thariq7743 ninde bappade Baappa. POORI MONE.. KUNNE..
@jayeshm1983
@jayeshm1983 13 дней назад
കണ്ണാപ്പി പറഞ്ഞപ്പോൾ എല്ലാം മനസിലായി 🤭
@cyberauge
@cyberauge 12 дней назад
Dr റോബിനെ കുറിച്ച് 2 വാക്ക്... 😂
@ff0790
@ff0790 12 дней назад
Robin ara Indian president ano😂😂😂😂
@cyberauge
@cyberauge 12 дней назад
@@ff0790 സായി മോന് അരി വാങ്ങിക്കാൻ ആണ് ഒന്നും തോന്നരുത് 😂
@anualexsilva
@anualexsilva 13 дней назад
കണ്ണേട്ടൻ ഇഷ്ടം ❤❤
@muhammad.thariq7743
@muhammad.thariq7743 12 дней назад
😂😂😂🎉
@user-ji5ty3tn9t
@user-ji5ty3tn9t 12 дней назад
കണ്ണപ്പാ ചിരിപ്പിക്കല്ലേ 😂
@supalsudha1112
@supalsudha1112 12 дней назад
Kanji annan 😂😂 ipo vloqer marude daivam
@sreenadhmohanan9242
@sreenadhmohanan9242 13 дней назад
Thanks bro for the information
@albyvlogss
@albyvlogss 13 дней назад
Thanks for the information ❤
@user-0q1hdjd
@user-0q1hdjd 12 дней назад
അരി തന്നെ പ്രധാനം...
@athiramohanan66
@athiramohanan66 13 дней назад
E bull jet ന്റെ കാര്യം എല്ലാവർക്കും മനസ്സിലായി, പക്ഷേ എതിർ ദിശയിൽ വന്ന വണ്ടിയിലെ ആൾകാർക്കു എന്തു പറ്റിയെന്നു ഇതു വരെ ആരും പറഞ്ഞില്ല്യ.
@fantasylandramper4800
@fantasylandramper4800 13 дней назад
Nothing. Happened
@mohammedswalih9372
@mohammedswalih9372 13 дней назад
Alk onnum patteettilla
@arakkalabu3523
@arakkalabu3523 13 дней назад
Avar aranu ..
@ajmalbz
@ajmalbz 12 дней назад
Avank onnum pattiyittilla he’s al right
@anandcb994
@anandcb994 12 дней назад
@aloshy4818
@aloshy4818 12 дней назад
Surya Kumar yadav nte catch polichu🏆🏆⚜️
@arundev-dz4ul
@arundev-dz4ul 12 дней назад
suryakumar catch edutappo enikk ee pottaneya orma vanne🤣
@user-tp4zj4mr5g
@user-tp4zj4mr5g 12 дней назад
വാഴ.തോപ്പിൽ.കണ്ണാപ്പി
@josephinegeorge678
@josephinegeorge678 13 дней назад
Pavam pillar anu avar.,Anyway Dhivam kattu🙏🏼🙏🏼
@sunita.abraham2003
@sunita.abraham2003 13 дней назад
Hey Sai for first tym I loved the way You said smethng which is 100% correct abt these News Channels..... How thy twist the entire thing to smethng totally opposite.... Appreciate 👏👏👏👏 What is tat is wat need yo spread not smethng out of their own masala to add for their extra taste.... Isinit Cheers Sai
@Irshadvlogs333
@Irshadvlogs333 12 дней назад
സായിനോട്‌ പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട് ..ഇന്നത്തെ വിഷയത്തിൽ സായി പറയുന്നതിൽ സത്യമുണ്ട് .. ന്യൂസുകരുടെ വാർത്തകണ്ടപ്പോൾ എനിക്കും തോന്നിയ കാര്യമാണ് ..ന്യൂസ്‌കർ മാക്സിമം ഒന്ന് പണിയാൻ നോക്കിയത്പോലെ ..അവര്ക് എന്തോ ദേഷ്യമുള്ളതുപോലെ ..ചാനലുകാർ മിനിമം പറിക്കെന്താണെന്ന് പോലും അന്വേഷിച്ചില്ല ...അവര്ക് ebulljett കുറ്റക്കാറക്കി കേസ് പൊലിപ്പിച് കുറച്ചു ദിവസം ന്യൂസ്‌ ബ്രേക്ക്‌ ആകണമായിരുന്നു
@Fahad_Naduvilakath
@Fahad_Naduvilakath 13 дней назад
1. ആ വീഡിയോ എന്നത്തെതാണെങ്കിലും,,, ഉറക്കം കളഞ്ഞ് വാഹനം ഡ്രൈവ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇവരുടെ പല വീഡിയോകളിലും ഇത്തരത്തിൽ ഉറങ്ങാതെ തുടർച്ചയായി വാഹനം ഓടിക്കുന്നത് കണ്ടിട്ടുണ്ട്. 2. അപകടത്തിന്റെ ദൃശ്യങ്ങളിൽ കാണുന്ന വാഹനങ്ങളുടെ കിടപ്പ് കണ്ടിട്ട്, സഫാരി കാർ ഓടിച്ച ആള് ഉറങ്ങിയതാവാനാണ് കൂടുതൽ സാധ്യത. കാരണം, ആ വാഹനത്തിന്റെ ഡയറക്ഷൻ അനുസരിച്ച്, തികച്ചും ഓപ്പോസിറ്റ് സൈഡിലാണ് ആ വാഹനം കിടക്കുന്നത്. 3. ഇവര് തന്നെ പറയുന്നത് പ്രകാരം, കൊടൈക്കനാൽ പോലെ ഒരു ഹിൽ സ്റ്റേഷനിൽനിന്ന് ബാംഗ്ലൂർലേക്ക്, അവിടുന്ന് അതേ ദിവസം വേളാങ്കണ്ണിയിലേക്ക്☹️. ഇവരെ കുറിച്ച് അറിയാവുന്നവർക്ക് മനസ്സിലാകും, സ്വാഭാവികമായും ലിബിനായിരിക്കും ഇക്കണ്ട ദൂരമാത്രയും വാഹനം ഓടിച്ചിട്ടുണ്ടാവുക. ഇത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല. 4. ഇവർ രണ്ട് പേര് ഒരുമിച്ചാണ് എല്ലായിപ്പോഴും യാത്ര ചെയ്യുന്നതെങ്കിലും, ഇവരിൽ Abin മാത്രമാണ് എപ്പോഴും ഡ്രൈവ് ചെയ്യാറുള്ളത്. ലിബിന് ഡ്രൈവ് ചെയ്യാൻ അറിയാത്തതൊ, അല്ലെങ്കിൽ ലൈസൻസ് ഇല്ലാത്തതോ ആവാം അതിന് കാരണം. പക്ഷെ, co-driverന്റെ അവസ്ഥയായിരിക്കില്ല ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്ന ആളുടെ ശാരീരിക - മാനസിക അവസ്ഥ. ഒരേ ദൂരം യാത്ര ചെയ്യുകയാണെങ്കിലും ഡ്രൈവ് ചെയ്യുമ്പോൾ സഹയാത്രക്കാരനേക്കാൾ എത്രയോ മടങ്ങ് എനർജി ലോസ് ഡ്രൈവർക്ക് സംഭവിക്കുന്നുണ്ട്. സ്വാഭാവികമായും ഡ്രൈവർ യാത്രക്കാരനെക്കാൾ വേഗത്തിൽ ക്ഷീണിക്കും. 5. ഈ പറയപ്പെടുന്ന വീഡിയോ ഏത് ദിവസം എടുത്തതാണെങ്കിലും, അത് അപ്‌ലോഡ് ചെയ്തിരിക്കുന്നത് ജൂൺ 27നാണ്. ആ വീഡിയോയിൽ പറയുന്നത് പ്രകാരം 2 ദിവസം വേളാങ്കണ്ണിയിലും, 2 ദിവസം രമേശ്വരത്തും, രണ്ട് ദിവസം കന്യാകുമാരിക്കുയിലും താമസിക്കാം എന്ന് എബിൻ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവർ ഈ ദിവസങ്ങളിൽ, ഈ പറയുന്ന ഏതെങ്കിലും സ്ഥലത്ത് വേണ്ടതാണ്. പക്ഷെ, അവർ പാലക്കാടിനടുത്തുവച്ചാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. So, അവർ വീണ്ടും വേളാങ്കണ്ണിയിൽ നിന്ന് അതേ ദിവസം തിരിച്ച് പോന്നോ എന്നും സംശയിക്കാം. ഈ പറയുന്ന വീഡിയോയിൽ 28:57 മിനിറ്റിൽ ഈ കാര്യം എബിൻ തന്നെ വ്യക്തമായി പറയുന്നുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CVZMiXGkeGw.htmlsi=lMAc97lLjlXyTH7m എന്താണെങ്കിലും ഈ വിഷയത്തിൽ അവരുടെ ഭാഗം കേൾക്കാതെ 24 news പോലൊരു ചാനൽ അങ്ങനെ വാർത്ത നൽകാൻ പാടില്ലായിരുന്നു. അവരുടേതായി ഒരു വിശദീകരണവും ഇത് വരെ പുറത്ത് വരാത്തത് കൊണ്ട്, നിലവിൽ അടിമുടി അവ്യക്തതയാണ്. അവരുടെ ഭാഗം കൂടി കേൾക്കാതെ ഈ കാര്യത്തിൽ ഒരിക്കലും ഒരു നിഗമനത്തിൽ എത്താൻ ആർക്കും സാധിക്കില്ല.
@Journey._.Lover._.2004
@Journey._.Lover._.2004 12 дней назад
Mazhayaanu reason enn vyekthamaayi parayunnund. Pinne avarude chanelil videoyum vannittund
@vinodnarayanan9927
@vinodnarayanan9927 12 дней назад
@@Journey._.Lover._.2004ആ റോഡ് ഒരു ഇറക്കത്തിൽ ആണ്, മഴ പെയ്തപ്പോൾ തെന്നി പോയതാവും എന്റെ വീടിന്റെ അടുത്താണ്
@arundev-dz4ul
@arundev-dz4ul 12 дней назад
annaa.. annante last match winning catch pwolichu
@ashiquepkachu1899
@ashiquepkachu1899 13 дней назад
Video kandhappo adhyam note akkiye Anna evidenn kittunu immadhiri costume thee ❤
@beenavn1613
@beenavn1613 13 дней назад
Thank you for information
@nishadnish4126
@nishadnish4126 12 дней назад
Thanks for the wonderfull catch Suryakumar Kannaapiiii
@rameshkannan2775
@rameshkannan2775 12 дней назад
World Cup edukkan avasananisham edutha cach nu nanni 😅😅...
@neerajmadhu7221
@neerajmadhu7221 12 дней назад
😂😂😂😂😂
@ACEDSABO11__
@ACEDSABO11__ 12 дней назад
Ooh അപ്പോ ഈ കാർ ഓടും അല്ലെ 😂
@abdul.azees431
@abdul.azees431 13 дней назад
കൊണേഷ് കണ്ണാപ്പി ഇന്ത്യ ജയിച്ചു.. നിനക്ക് എക്സൈറ്റ് മെന്റ് ഉണ്ടോ. 😄😄
@amioahasa
@amioahasa 12 дней назад
Secret kannappi spotted.
@johnj.6104
@johnj.6104 11 дней назад
വോ louis vouittan മാത്രേ ഇടുക്കു വാഴക്കുട്ടൻ ഒരു ധനികൻ മലർ വാൻ തന്നെ .....sai your'e fine go on as you are....അസ്സോയക്കാര് ഓരോന്ന് പറയും മൈൻഡ് ആക്കണ്ടാ! വിത്ത് യു ബ്രോ ...all the best .
@beenas9753
@beenas9753 13 дней назад
Hai sai bro health ok ayo😍
@rithinr3626
@rithinr3626 12 дней назад
Anna anante catch 😮
@johncena1394
@johncena1394 12 дней назад
Ippam Suryakumar alla ath Bigg boss le
@Feetales
@Feetales 12 дней назад
Kannappi of the year😅😅
@newton_settan
@newton_settan 13 дней назад
Jaffer agent sugano😂
@archakuttan4381
@archakuttan4381 12 дней назад
Sai ithuvare explanation onnum tharunillalo... Private life public akiyathine kurich... Swantham gamene kurichum... Pinne thante double standine kurichum... Appappo mati parayunna swabavathe kurichum...pinne ith thante pani ayathond onnum parayan patillalo mattullavar enthengilum cheythal alle thanikum pani undavu
@shinustalin329
@shinustalin329 12 дней назад
Great feedback Sai to expose our cheap publicity of our so called news channel ....
@nithink2524
@nithink2524 12 дней назад
Eee or kannappi...
@nandhuz1235
@nandhuz1235 12 дней назад
Hai sai.. You are one of my fav contestant in bb.you have no mask. Genuine, kind hearted and trust worthy❤
@subhashs4823
@subhashs4823 13 дней назад
ഒറ്റക്ക് വഴിവെട്ടി വന്നവരാണ് Ebul jett ❤❤.... കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ടെ....😢😢
@RockyRock-vv3ex
@RockyRock-vv3ex 12 дней назад
ഒറ്റക്ക് വഴി വെട്ടി എന്ന് വച്ച് 😂
@SKYLER__EFX_5055
@SKYLER__EFX_5055 13 дней назад
Bro Ee News Kar Avarude News Channelil Itta E Bull Jet Inte Video Avar 2 Divasam Munmb Ittathan Love you E Bull Jet Brothers 😍♥️
@psy.5117
@psy.5117 13 дней назад
ന്യൂസ്‌കർക്കു എതിരെ കേസ് ഫയൽ ചെയ്യണം.. 🙏🏻
@HSqwwsddf
@HSqwwsddf 13 дней назад
😄😄😄😄😄😄
@g-lite3690
@g-lite3690 12 дней назад
🤣
@g-lite3690
@g-lite3690 12 дней назад
ഒരു കാര്യവും ഇല്ല, അവരെ തൊടാൻ പറ്റില്ല
@KISHORMADHAVAN
@KISHORMADHAVAN 12 дней назад
😄😄കാണുമ്പോൾ അപ്പൊ ചിരി വരും 😎
@i_am_sasi
@i_am_sasi 13 дней назад
താങ്ക്സ് കണ്ണാപി ഫോർ the ന്യൂസ്‌
@Maravaazhakannan
@Maravaazhakannan 13 дней назад
കണ്ണാപ്പി ചുമ്മാ 🔥ട്ടം 💪
@Febinrayan
@Febinrayan 12 дней назад
Née avide undaarunnenkil umbiyenem…poda car vaanamee.. car inu purathu irangaruthu irangiyal ninte nikkar uri pokum.car inte purathu irangiyaal ninte andi pongulla..
@shabeersajanapalace8034
@shabeersajanapalace8034 12 дней назад
Bro Shart orginal ano atho copy ano pls replay
@rasheedabdul375
@rasheedabdul375 13 дней назад
Iam day le view on e bul jet video. Iam so Sade. Stay safe
@manuvarghese997
@manuvarghese997 12 дней назад
Bro,well said It’s a genuine concern,not for rice
@shinev.r6914
@shinev.r6914 12 дней назад
Good to hear that all are safe, since they will have camera recordings, so if news people have manipulated they can prove their innocence, Mr.Sigrate agent you don't need to manipulate things, content nu vendi....enthu na ithu....Ebulljet self ayi video eraketey....they can prove themselves...
@anu1326
@anu1326 12 дней назад
പോടേ... ചിരിപ്പിക്കാതെ 😂😂😂
@muhammad.thariq7743
@muhammad.thariq7743 12 дней назад
Secret kannaappi 😆😆😆😆😆
@ATHOLIKARAN
@ATHOLIKARAN 13 дней назад
ഞങ്ങളുടെ നാട്ടിൽ ഒര് ചേട്ടൻ 2.കുപ്പി വിറ്റത് 24 ന്യൂസ്‌ ബ്രേക്കിങ് ന്യൂസ്‌ കൊടുത്തത്. അതിൽ കൂടുതൽ ഒന്നും അല്ലാലോ
@Dreem1990
@Dreem1990 11 дней назад
ഇയാളെ ഇങ്ങനെ കുറ്റം പറയരുത് അയാൾ ജീവിച്ചോട്ടെ 😊
@akhillal1718
@akhillal1718 12 дней назад
Padichitt vannathanalleee.... Logathe kurichu oru vivaram illelum
@anandkrishnats3438
@anandkrishnats3438 12 дней назад
Kannappi
@ushachandran1279
@ushachandran1279 13 дней назад
Thanks monu for your kind information. My prayers get well soon.
@samjayanget
@samjayanget 13 дней назад
ഈ സമയത്ത് തന്നെ ഇടിക്കണം.. ഒന്നാമത്തെ youtubers നേ നോക്കി ഇരിക്കുക ആണ് എന്താണ് അവരുടെ ഭാഗത്ത് നിന്ന് വീഴുന്നത് എന്ന്.. മാധ്യമ വേട്ട ഉണ്ട് ഇവർക്ക് എതിരെ .. ഏത് കാര്യത്തിലും മീഡിയ കൂടുതൽ ആവേശം ഇവരുടെ കാര്യത്തിൽ കാണിക്കുന്നത് കണ്ടിട്ടുണ്ട്..
@AgentBosse.
@AgentBosse. 12 дней назад
24 news channel eppozhum chettatharam kanikkarund 💯
@MohammadShamil-ee4lm
@MohammadShamil-ee4lm 13 дней назад
വീണ്ടും കാറിൽ കണ്ടതിൽ സന്തോഷം ഊണും ഉറക്കും തൂറാനും സാധിക്കട്ടെ ❤❤❤❤ സായി ഇഷ്ട്ടം
@Bellingham505
@Bellingham505 12 дней назад
ഇവൻ പറഞ്ഞു തീരുമ്പോ നേരം വെളുക്കും വീഡിയോ പൗസ് ചെയ്യാ കമന്റ്സ് വായിക്കണം 😂😂😂😂
@Role377
@Role377 12 дней назад
നീ എന്തിനാ അവിടെ പോയി അവരെ കൂടെ ടെൻഷൻ അടിപ്പിക്കണെ 😂
@panchamimanoos6942
@panchamimanoos6942 13 дней назад
Hi sai❤❤
@HSqwwsddf
@HSqwwsddf 13 дней назад
😂😂😂😂😂😂
@jayannaa3480
@jayannaa3480 12 дней назад
ഈ വിളിച്ചിട്ട് അമർ വീഡിയോ എന്നും കാണുന്നു താമസം ഇടുന്നത് രണ്ടുദിവസം അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കൊല്ലം കുഴപ്പില്ലാതെ രക്ഷപ്പെട്ടല്ലോ 😢😢
@ashokpillai2709
@ashokpillai2709 13 дней назад
അത് നിങ്ങൾ പറഞ്ഞ കറക്റ്റ് ആണ് എനിക്കും ആ 24 ന്യൂസ് പറഞ്ഞത് ഉൾക്കൊള്ളാൻ പറ്റത്തില്ല കാരണം അവർ ആ വീഡിയോ ഇട്ടിരിക്കുന്നത് രണ്ടുമൂന്നു ദിവസം മുന്നേയാണ് വീഡിയോ ഇട്ടിരിക്കുന്നത് ഉറക്കം ഇല്ലാതെ ബാംഗ്ലൂർ പോയി അവിടുന്ന് നേരെ വേളങ്കണ്ണിക്ക് പോകുന്ന വീഡിയോ ഇട്ടിരിക്കുന്നത് ഒരു വേളാങ്കണ്ണിക്ക് പോയി കുഴപ്പമില്ലാതെ തിരിച്ചുവരുമ്പോഴാണ് രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അവിടുന്ന് തിരിച്ചു വരുന്നത് ഞാൻ അവരുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് എല്ലാ വീഡിയോയും ഞാൻ കറക്റ്റ് കാണുന്ന ആളാണ് സത്യം പറഞ്ഞാൽ ഈ ന്യൂസുകാര് കാണിക്കുന്ന ഈ ചെറ്റത്തരത്തിന് എല്ലാരും പ്രതികരിക്കണം എന്നാണ് ഞാൻ പറയുന്നത് ഓരോരുത്തർക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ചെറിയ ഒരു കാര്യമാണ് തന്നെ അവർ അതിനെ വലുതാക്കി കാണിച്ചുകൊണ്ടിരിക്കുന്നത് എല്ലാവരും പ്രതികരിക്കണം എന്ന് ഞാൻ പറയത്തുള്ളൂ
@Uandmeentertainment
@Uandmeentertainment 13 дней назад
Kunuvava
@Blackship13684
@Blackship13684 13 дней назад
Hai
@JayeshEm-pu1qx
@JayeshEm-pu1qx 13 дней назад
24ന്യൂസ്‌ പക വീട്ടുക ആണ്, ഇവരുടെ ഈ വ്ലോഗ് ഞാൻ കണ്ടത് ആണ്,
@beyourself684
@beyourself684 11 дней назад
Mr Sai, Thenni maariyal Ingne correct aayi straight aayi varilla… Urangi poyi vandi cross cheyth poyathanu… Ini thenni poyathu aanenkil over speed aakanam
@kannurmachan4859
@kannurmachan4859 12 дней назад
Kannaetn ishttam😚😘
@filanogaming5491
@filanogaming5491 12 дней назад
Annan caril ayi makale eni powlikum
@MohammedSuhailch-ym3sp
@MohammedSuhailch-ym3sp 13 дней назад
Everyone pray for them🙏🏿
@Timetravelerrrrrrr
@Timetravelerrrrrrr 12 дней назад
കണ്ണേട്ടാ.....
@amalkthomas4944
@amalkthomas4944 13 дней назад
Bro aduth aanenkil idakk onn anweshikkane
@anusreeanusha1174
@anusreeanusha1174 13 дней назад
Hii sai bro ❤😊
@AbuAyaanVlogs
@AbuAyaanVlogs 12 дней назад
It’s true bro what you said I felt the same when I so the news channel getting worst day by day. I felt like they should become film producers they are good in making stories.
Далее
Indian 2 Tamil Movie Review | Kamal Hassan
13:51
Просмотров 34 тыс.
Only boys can do it? 🫢🤏
00:10
Просмотров 1,7 млн
❤️My First Subscriber #shorts #thankyou
00:26
Просмотров 3,9 млн
KCA Coach Manu
22:04
Просмотров 2,2 тыс.
TATA SAFARI ഞങ്ങൾ വാങ്ങി
40:17
Просмотров 330 тыс.
Oru Bike Edukanam 🤣🤣 Daily Vlog
9:33
Просмотров 31 тыс.