Тёмный
Sarang
Sarang
Sarang
Подписаться
Комментарии
@rajasreemohan1080
@rajasreemohan1080 6 часов назад
Super
@NisaNisa-f2p
@NisaNisa-f2p 4 дня назад
🎉🎉❤
@KRISHNAKUMARI-bl7ri
@KRISHNAKUMARI-bl7ri 5 дней назад
ഇവരുടെ ഫോൺ നമ്പർ പ്ലീസ്
@nafeesathmisriya-vh5yq
@nafeesathmisriya-vh5yq 5 дней назад
ഇവരെ വീഡിയോ എനിക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ ആവണം ടീച്ചേഴ്സ്
@NisaNisa-f2p
@NisaNisa-f2p 5 дней назад
🎉❤❤
@souminichandran3311
@souminichandran3311 7 дней назад
❤❤❤
@Lotus_lover_
@Lotus_lover_ 9 дней назад
എനിക്കും ചിരിവന്നു ടീച്ചറെ ഗോപാലകൃഷ്ണൻ വന്നിട്ടെ പ്രസവിക്കൂ... 🤣🤣🤣🤣🤣🥰🥰🥰🙏🏻🙏🏻🙏🏻
@user-yp7it6ct6m
@user-yp7it6ct6m 11 дней назад
E വിഡിയോയിലേക് എത്തിപ്പെടാൻ ഒരുപാട് വൈകി 😥
@gvaranam
@gvaranam 13 дней назад
ടീച്ചറുടെ ഒരഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു. സംസ്കാരം DNA വഴി ലഭിക്കും. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ബ്രിട്ടനിലെ ജനങ്ങൾ. യാതൊരു ട്രെയിനിംഗ് ഇല്ലാതെ തന്നെ ഇവിടെയുള്ള കുട്ടികൾ വളരെ അച്ചടക്കത്തോടെ, ക്ഷമയോടെ, ഡീസന്റ് ആയി പെരുമാറുന്നത്. ഇവിടുത്തെ പെൺകുട്ടികളെ അവർ എത്ര വിവസ്ത്രയായി നടന്നാലും ആരും തുറിച്ചു നോക്കാറില്ല.
@gvaranam
@gvaranam 13 дней назад
ആദ്യ കുഞ്ഞിന്റെ ജനനം എന്ന മഹത്തായ നിമിഷം! പുണ്യം ചെയ്ത ജീവിതങ്ങൾ.
@gvaranam
@gvaranam 13 дней назад
കാലഹരണപ്പെട്ട ഒരു വിദ്യാഭ്യാസ രീതിയെ ഏറ്റവും നിശിതമായ രീതിയിലാണ് അദ്ദേഹം വിമർശിച്ചത്. ഇന്നും വിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് ഇരിക്കുന്ന വിഡ്ഢികൾക്ക് ഇതൊന്നും മനസ്സിലാവില്ല. അതാണ് കേരളത്തിന്റെ ശാപം.
@gvaranam
@gvaranam 13 дней назад
1980 കളുടെ രണ്ടാം പകുതിയിൽ ഞാൻ സാരംഗ് എന്ന സ്വർഗത്തെ കുറിച്ച് കേട്ടിരുന്നു. മനസ്സിലും മണ്ണിലും പുതിയ ഉറവകൾ കിനിഞ്ഞ കഥകൾ അന്ന് എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. ഒന്നവിടെ എത്തിപ്പെടാൻ കുറേയേറെ പരിശ്രമിച്ചു. . എല്ലാം വൃഥാവിൽ ആയി എന്ന് മാത്രം.
@vishalmohan2303
@vishalmohan2303 16 дней назад
Please upload the full history... We are waiting for it
@SujithGeorge-c9c
@SujithGeorge-c9c 17 дней назад
❤😊🩵🩷💚💙🩶🧡🤍🖤💛i❤‍🩹❣️😊
@SujithGeorge-c9c
@SujithGeorge-c9c 17 дней назад
2024ൽ ഞാൻ ഈ വീഡിയോ കാണുന്നു പിന്നെ വെള്ളത്തൂവൽ അടിമാലി എന്റെയും ചെറുപ്പകാലം അവിടെയായിരുന്നു കൂമ്പൻപാറ വെച്ച് ജോസഫ് സാറിനെ നട്സലേറ്റ് കൊന്നത് എന്റെ അപ്പച്ചനും അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുള്ള കഥ
@rjvk1796
@rjvk1796 18 дней назад
ഉത്സാഹം ഉണ്ടായി എന്ന് കേട്ടപ്പോ ചേട്ടന്റെ നോട്ടം കണ്ട 😂
@user-xr6ix4wj9s
@user-xr6ix4wj9s 18 дней назад
How to order
@sreejaaredath1955
@sreejaaredath1955 21 день назад
🙏🙏🙏
@sreejaaredath1955
@sreejaaredath1955 21 день назад
Great🙏🙏🙏
@mvsvarier69
@mvsvarier69 21 день назад
Can I visit Sarang
@shakeelanh5646
@shakeelanh5646 24 дня назад
സമരത്തിൻ്റെ തുടക്കം ഒരു ബിഗ് സല്യൂട്ട് DD ഉദ്യോഗസ്ഥരുടെ ഗർവ് അനുഭവിച്ചുണ്ട് ധാരാളം പക്ഷേ പറഞ്ഞപോലെ നിസ്സഹായാവസ്ഥ യാണ് പലപ്പോഴും
@soumyr4427
@soumyr4427 24 дня назад
❤❤❤❤❤
@user-ej7qc7zr1k
@user-ej7qc7zr1k 25 дней назад
orupad ezttamanu techare
@manjur7561
@manjur7561 25 дней назад
👍👍👍
@manojgopalakrishnannair765
@manojgopalakrishnannair765 25 дней назад
വലിയ വലിയ നക്സലുകൾ ആണ് പിന്നീട് വലിയ ഏകാധിപതികളായത്...
@manjur7561
@manjur7561 26 дней назад
👍👍👍♥️♥️♥️
@freneyshibu4823
@freneyshibu4823 26 дней назад
Teach er വീട് റാന്നി ഇടമൺ ആണോ 'പത്തനംതിട്ട ജില്ല
@tgbigwolfegaming5885
@tgbigwolfegaming5885 27 дней назад
Kochu kunjungal alloh ennu vilikkunn pillerilum pande matham 😂
@mashob6079
@mashob6079 Месяц назад
വളരെ മോഡേൺ ആയൊരു പെൺകുട്ടിയാണ് എന്റെ ഭാര്യ... ദക്ഷിണ കണ്ടു.... അവൾ അതിന്റെ ഭാഗമായത് പോലെ... അങ്ങനെ ഇവിടെ എത്തി... മോഡേൺ ലൈഫ് സ്റ്റൈൽ മാത്രം ഇഷ്ട്ടപ്പെട്ട അയാൾ എന്നോട് ചേർന്നിരുന്ന് പറഞ്ഞു.... എടൊ നമുക്കും ഇവരെ പോലെ ജീവിക്കാമെന്ന്..... ഒരുപാട് സന്തോഷവും വല്ലാത്തൊരു ഫീലും ❤️❤️❤️❤️ സർക്കാർ ഉദ്യോഗത്തിന്റെ ഇടയിൽ ഒരിക്കലും കഥകളും കവിതകളും നാടകവും എന്നെ വിട്ട് പോയിട്ടില്ല... യാത്രകളും മഴയും പുസ്തകങ്ങളും എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു....ജന്മം കൊണ്ട് ആലപ്പുഴക്കാരൻ ആണെങ്കിലും പാലക്കാടുമായി ഒരുപാട് സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ട്... അമ്മയെ പോലെ ആ നാടിനെ സ്നേഹിക്കുന്നു........ ജീവിക്കാൻ കൊതിയാകുന്നു..... ഇവരെ പോലെ ❤️❤️❤️❤️
@AryaAS-pe3sg
@AryaAS-pe3sg Месяц назад
ടീച്ചറമ്മയുടെ അവതരണരീതി വളരെ ഇഷ്ടമാണ്. ആ സ്വരവും ഭാഷയും ഇഷ്ടമായതിനെ തുടർന്നാണ് Dakshina യുടെ പ്രേക്ഷക ആയത് എന്നാൽ Home tour കണ്ടപ്പോൾ ആണ് Sarang നെ കുറിച്ച്😮 അറിഞ്ഞതും ഈ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിയതും. എല്ലാ നന്മകളുo ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. 🙏🙏🙏🙏
@cheguruvikram4336
@cheguruvikram4336 Месяц назад
True teachers of this great land for years and years to come vandane ❤
@georgev.v8052
@georgev.v8052 Месяц назад
soul to soul conversation
@JoseOJ-t1d
@JoseOJ-t1d Месяц назад
Ningal padippicha kuttikal Bagyavanmar
@JoseJose-mg1qo
@JoseJose-mg1qo Месяц назад
Ipol urul pottiya sthalam ariyumo
@nebin8580
@nebin8580 Месяц назад
വയനാട്ടിൽ എവിടെ ആയിരുന്നു?
@shameemkr3789
@shameemkr3789 Месяц назад
2024ൽ ഇത് കേൾക്കുന്ന അമ്പലവയലുകാരനായ ഞാൻ
@rajeevpv7414
@rajeevpv7414 Месяц назад
Lovesarang❤❤❤
@meghatk7770
@meghatk7770 Месяц назад
@shibu413
@shibu413 Месяц назад
Very happy to hear, both are studied in MSTTI RANNI
@SheejasS-h6t
@SheejasS-h6t Месяц назад
Teacher looks like Parvathy Thiruvoth?
@anibiju5743
@anibiju5743 Месяц назад
👌👌
@nishadkkkattunkal4888
@nishadkkkattunkal4888 Месяц назад
ആ കവിതയുടെ പേരാണ് ആവണിപാടം
@greeshmadileep6865
@greeshmadileep6865 Месяц назад
ഞാൻ ഏറ്റവും സന്തോഷത്തോടെ ചെയ്യുന്ന ജോലിയാണ് അധ്യാപനം.❤
@user-xr6ix4wj9s
@user-xr6ix4wj9s Месяц назад
Ivar itrayum thamasakarano
@ushavalsan8717
@ushavalsan8717 Месяц назад
ഒന്നും പറയാനില്ല വളരെ ആകാംക്ഷയോടെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു❤❤❤
@ushavalsan8717
@ushavalsan8717 Месяц назад
❤❤❤🙏🙏
@ushavalsan8717
@ushavalsan8717 Месяц назад
❤❤❤❤😊
@ushavalsan8717
@ushavalsan8717 Месяц назад
എന്താ പറയുക വാക്കുകൾ ഇല്ല അത്രക്കും മനോഹരം ഓരോ കാഴ്ചകളും മനസിനെ എവിടേക്കോ കൊണ്ട് പോകുന്നു ഞങ്ങൾക്ക് അനുഭവിക്കാൻ സാധിക്കാത്തത് നിങ്ങളിൽ നിന്ന് അറിയുന്നു ❤️❤️❤️❤️
@SalamRawther
@SalamRawther Месяц назад
sarang ippol videos onnum cheyyarille?
@user-xr6ix4wj9s
@user-xr6ix4wj9s Месяц назад
Ningale okke ennanu neril kaanan pattuka,❤❤❤