Тёмный

Sarang Books l 'താങ്ങാവുന്ന വിദ്യാഭ്യാസം' l Gopalakrishnan & Vijayalakshmi 

Sarang
Подписаться 29 тыс.
Просмотров 21 тыс.
50% 1

സുഹൃത്തുക്കളേ,
'താങ്ങാവുന്ന വിദ്യാഭ്യാസം' ഏഴാം പതിപ്പ് ഇറങ്ങുകയാണ്. സാരംഗ് ബുക്സ് ആണ് പ്രസാധനം. ആദ്യപതിപ്പിന്റെ പരിഷ്കരിച്ചതും വിപുലപ്പെടുത്തിയതും ആയ പതിപ്പ് ആണ്. മക്കളുടെ പഠിത്തം മാത്രമല്ല അവരുടെ സ്വഭാവസംസ്കരണവും പ്രധാനമാണ്. അതെങ്ങനെ സാദ്ധ്യമാക്കാം എന്നു കൂടി ഞങ്ങളുടെ അനുഭവങ്ങളിലൂടെ ഞങ്ങൾ പറയുന്നു.
330 പേജുള്ള പുസ്തകത്തിന്റെ മുഖ വില 395 രൂപയാണ്. മുൻകൂട്ടി ബുക്ക് ചെയ്ത് 375 രൂപ അടയ്ക്കുന്നവർക്ക് തപാൽക്കൂലിയും സൗജന്യമാണ്. പുസ്തകം മെയ് അവസാനവാരം നിങ്ങളുടെ വിലാസത്തിൽ എത്തുന്നതായിരിക്കും. പോസ്റ്ററിൽ കൊടുത്തിട്ടുള്ള വാട്സപ്പ് നമ്പറിൽ പേരും വിലാസവും അയക്കണം. പണം അതേ നമ്പറിൽ തന്നെ ഗൂഗിൾ പേ ചെയ്യാവുന്നതും ആണ്.
ഈ പുസ്തകത്തിൽ നിന്നു കിട്ടുന്ന വരുമാനം സാരംഗിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ളതാണ്.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
Далее
For my passenger princess ❤️ #tiktok #elsarca
00:24
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
Просмотров 761 тыс.