Тёмный
Ali Parappanangadi Vlogs
Ali Parappanangadi Vlogs
Ali Parappanangadi Vlogs
Подписаться
It is a family,food, entertainment and Travel and people related Vlog in Kerala India. A new channel please support (subscribe ) and pray us. whatsapp me 9074885964
Комментарии
@kappadkitchen
@kappadkitchen 2 часа назад
കുട്ടിനേ കാണിക്കണ്ട
@manojtk7943
@manojtk7943 5 часов назад
Ikka kollath ethi 😊
@MalayaliAdukala
@MalayaliAdukala День назад
റബ്ബിന്റെ കാവൽ ഉണ്ട്
@AliParappanangadiVlogs
@AliParappanangadiVlogs День назад
🥰❤️👍
@manojtk7943
@manojtk7943 2 дня назад
Ellaarum rakshapettallo good❤
@AliParappanangadiVlogs
@AliParappanangadiVlogs 2 дня назад
Illyas Pedena അൽഹംദുലില്ല എല്ലാവരും രക്ഷപ്പെട്ടു പക്ഷേ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബമാണ് വീണ്ടും ഒരു വീട് വെക്കാനുള്ള സാമ്പത്തികം ഒന്നും അദ്ദേഹത്തിന് ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത് അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം ഈ വീഡിയോയിൽ ഉണ്ട് അന്നത്തെ അന്നത്തിനായി കൂലിപ്പണി എടുത്ത് ജീവിക്കുന്ന ഒരു സാധു
@AliParappanangadiVlogs
@AliParappanangadiVlogs 2 дня назад
ആൾതാമസമുള്ള വീട് ഭൂമിക്ക് അടിയിലേക്ക് താഴ്ന്നു 😭 കൊച്ചു കുഞ്ഞ് അടക്കം വീട്ടിലുള്ള എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു
@syedsqf
@syedsqf 2 дня назад
ഈ വീഡിയോ ഷോർട്ട്സ് ആയി ഒരു മിനിറ്റിൽ ഉൾക്കൊള്ളിച്ച് ചെയ്താൽ കൂടുതൽ റീച്ച് കിട്ടുമായിരുന്നു.
@AliParappanangadiVlogs
@AliParappanangadiVlogs 2 дня назад
👍👍 അതെ 💕
@muhammedshareef5286
@muhammedshareef5286 2 дня назад
ഇനി ബൂസ്റ്റ്
@AliParappanangadiVlogs
@AliParappanangadiVlogs 2 дня назад
👍🥰
@chithralekha3830
@chithralekha3830 2 дня назад
is it available now?
@AliParappanangadiVlogs
@AliParappanangadiVlogs 2 дня назад
No
@mgcreation2695
@mgcreation2695 3 дня назад
Quality different
@AliParappanangadiVlogs
@AliParappanangadiVlogs 2 дня назад
👍🥰
@user-zj9re8gh2x
@user-zj9re8gh2x 3 дня назад
Arjun body engilum kittyal nallathu ella athu poyi
@Nascreative9
@Nascreative9 4 дня назад
നല്ലൊരു അഭിപ്രായം... താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു
@AliParappanangadiVlogs
@AliParappanangadiVlogs 4 дня назад
അടുത്തവർഷം ആകുമ്പോഴേക്കും പുഴയിലെ ചളിയും മണ്ണും മാറ്റി തടസ്സങ്ങൾ നീക്കിയാൽ വെള്ളപ്പൊക്കത്തെ പേടിക്കാതിരിക്കാമായിരുന്നു 👍👍
@SUMAYYAKSUMAYYAKSUMAYYAK
@SUMAYYAKSUMAYYAKSUMAYYAK 4 дня назад
👍👍
@AliParappanangadiVlogs
@AliParappanangadiVlogs 4 дня назад
🥰❤️
@anzafibrahim
@anzafibrahim 4 дня назад
ഇത് കണ്ട് company 5രൂപ പാക്കറ്റ് നിരോധിക്കും തോന്നുന്നു 😮
@AliParappanangadiVlogs
@AliParappanangadiVlogs 4 дня назад
😂😂
@noufalkp1217
@noufalkp1217 4 дня назад
test vathyasam undu athu nokkiyilla nigal
@AliParappanangadiVlogs
@AliParappanangadiVlogs 5 дней назад
പറഞ്ഞത് ശരിയല്ലേ നിങ്ങൾ അഭിപ്രായം പറയൂ👍
@aliparakandam9101
@aliparakandam9101 5 дней назад
Correct
@AliParappanangadiVlogs
@AliParappanangadiVlogs 5 дней назад
@@aliparakandam9101 👍👍
@pavirkutty8366
@pavirkutty8366 День назад
അല്ല
@pavirkutty8366
@pavirkutty8366 День назад
പൂഴി എടുത്താൽ പുഴ കുഴിയാവും അതുപോലെ പുഴ ഇടിഞ്ഞ് നിരക്കും പുഴക്ക് പാളികൾ ഇല്ലാതാകും.... 🙏
@sabirkp1779
@sabirkp1779 6 дней назад
Packetilum kuppiyilullathum quality matamund.onn vangi check cheythokki
@AliParappanangadiVlogs
@AliParappanangadiVlogs 5 дней назад
👍👍🥰
@manojtk7943
@manojtk7943 7 дней назад
ഇത് നല്ലൊരു കാര്യം
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
അറിയാത്തവരിലേക്കൊക്കെ ഒന്ന് എത്തിക്കു ട്ടോ
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
ഇതുപോലെ ചെയ്തോളൂ നിങ്ങളുടെ വാഹനം തുരുമ്പടിക്കില്ല 👍
@manu.tmanu.t4712
@manu.tmanu.t4712 7 дней назад
പൊതിയാതെ വെച്ചാലും മൊബൈൽ ബെല്ല് കേൾക്കും അതുറപ്പായ കാര്യമാണ്
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
👍👍
@MalayaliAdukala
@MalayaliAdukala 7 дней назад
ഇതിന്റെ വിത്ത് മുളക്കുമോ
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
ഇത് ഹൈബ്രിഡ് ആണ് 👍 തൈ വാങ്ങി വെക്കുന്നതാണ് നല്ലത്
@MalayaliAdukala
@MalayaliAdukala 7 дней назад
പറിച്ചിട്ട് മുറിച്ചിട്ട് 🤣
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
😂
@sajinap5265
@sajinap5265 7 дней назад
അർജുനൻ മരിക്കൂല അവൻ ജിവനേടെ ഉറപ്പായൂ തിരിച്ച് വരു യേശു ദൈവം അവനെ ആ വാവയുടെ അരികിൽ എതികു ഞാൻ ഇപ്പേഴു പ്രാർത്ഥകു൬ുട് യേശു അൽഭുതം പ്രവർത്തികു ആമേൻ
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
🙏🤲
@msdevarshola4815
@msdevarshola4815 7 дней назад
Phone തെറിച്ച് മറ്റൊരിടത്ത് വീണിട്ടുണ്ട് ങ്കിലോ എന്തും ആവാലോ
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
അതെ അങ്ങനെയും സംഭവിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട്
@user-xe4dl5ly3h
@user-xe4dl5ly3h 7 дней назад
സൂപ്പർ എക്സ്പിരി മെൻറ് ആയിരുന്നു😂😂👌👌
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
👍👍🥰
@muthafamuthumusthafa8497
@muthafamuthumusthafa8497 7 дней назад
😢❤🙏
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
👍🥰❤️
@Kujjatta
@Kujjatta 8 дней назад
Usthadum rekshapetu. Koode yootubaranmarum. Pullide samayamkollam. Orotheduthu oro usthademmara erangiyethu. Kayamkulam jafar.palakadu.Kasargodu.jemaludheen . Ingane kore alkaruntu. Elladom thayilavanu thaaram
@AliParappanangadiVlogs
@AliParappanangadiVlogs 5 дней назад
😂😂
@johnthomas4768
@johnthomas4768 8 дней назад
Thurittu.poku
@AliParappanangadiVlogs
@AliParappanangadiVlogs 8 дней назад
നിങ്ങളെല്ലാവരും ഇങ്ങനെ തന്നെയാണോ 😂😂
@manjulakshmi6001
@manjulakshmi6001 8 дней назад
ഭഗവാനെ അർജുൻ നെ ജീവനോടെ കണ്ടെത്തി തരണേ. ഈ ദുരന്തം ഉണ്ടായതിനു ശേഷം ഒരു ദിവസമെങ്കിലും ഓർക്കാത്ത മണിക്കൂർ ഇല്ല. പാവം അർജുൻ
@AliParappanangadiVlogs
@AliParappanangadiVlogs 8 дней назад
🙏🙏🤲
@Roshan54446
@Roshan54446 День назад
Ameen😢🤲🏻
@RajeshRRajeshRr
@RajeshRRajeshRr 8 дней назад
Hi🤲🤲🎉😢👍👌
@AliParappanangadiVlogs
@AliParappanangadiVlogs 8 дней назад
🙏🤲♥️
@azizma705
@azizma705 8 дней назад
അവതാരകനെ പൊലെ അല്ല.. ആ ചേച്ചി മാർ.... നല്ല വർ.. ഇനിയും വിജയത്തിൽ എത്തട്ടെ.. മഞ്ഞ പൊടിയും ചളി വെള്ളവും തിരിച്ചു അറിയാൻ.. കഴിയാത്ത ദുരന്തം ആയി പോയി.. അവതരകൺ.. ഇമ്മാതിരി വ്ലോഗർ മാർക്ക്.. ഷൂട്ട് കൊടുക്കരുത്
@AliParappanangadiVlogs
@AliParappanangadiVlogs 8 дней назад
അവരെന്നോട് ഒരുവട്ടം കൂടി ചെല്ലാൻ പറഞ്ഞിട്ടുണ്ട് 😂😂 ഇനി തല്ലാൻ ആയിരിക്കുമോ🥰 ഓക്കേ ഓക്കേ വീഡിയോ കണ്ടതിൽ വളരെ സന്തോഷം
@ElzinAllu-hz9jn
@ElzinAllu-hz9jn 8 дней назад
റബ്ബേ എത്രയും പെട്ടെന്ന് അർജുൻ തിരിച്ചു varatte
@AliParappanangadiVlogs
@AliParappanangadiVlogs 8 дней назад
🤲👍❤️ആമീൻ
@vinodkumark6121
@vinodkumark6121 8 дней назад
തുടക്കം ആണ് അല്ലെ, അതിന്റ ഫലം എല്ലാം കാണാൻ ഉണ്ട്..
@AliParappanangadiVlogs
@AliParappanangadiVlogs 8 дней назад
ഒന്നു പറഞ്ഞുതരുന്നെ 🌹 അറിയാത്തത് പറഞ്ഞുതരൂ അങ്ങനെയല്ലേ ♥️😂
@user-yg8tn5no6y
@user-yg8tn5no6y 8 дней назад
super❤🎉
@AliParappanangadiVlogs
@AliParappanangadiVlogs 8 дней назад
Thanks 🥰❤️
@MiniMani-r9q
@MiniMani-r9q 9 дней назад
👌
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
👍❤️🙏🤲
@rahimann317
@rahimann317 9 дней назад
താങ്കൾക്ക് ഈ പണി പറ്റില്ല. ക്യാമറ വളരെ മോശം.
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
ക്ലാരിറ്റി മോശം എന്നാണോ അതോ വീഡിയോ എടുക്കാൻ അറിയില്ല എന്നാണോ 🥰❤️ ആരോഗ്യകരമായ ഭാഷയിൽ പറഞ്ഞ ഈ വിമർശനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു
@rahimann317
@rahimann317 9 дней назад
താങ്കൾക്ക് ഈ പണി പറ്റില്ല. ക്യാമറ വളരെ മോശം.
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
ആരോഗ്യകരമായ ഭാഷയിൽ പറഞ്ഞ ഈ വിമർശനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു 🥰 വീഡിയോ ക്ലാരിറ്റി കുറവാണോ അതോ വീഡിയോ എടുത്ത രീതിയാണോ ഒന്ന് വ്യക്തമാക്കി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു 💕💕
@manzoorkalliyath7180
@manzoorkalliyath7180 9 дней назад
പാക്കറ്റിലും ബോട്ടിലിലും അളവ് എഴുതിയിട്ടുണ്ടാവും.. ഇങ്ങനെ വളഞ്ഞ വഴിക് കണ്ടു പിടിക്കണോ കൂടുതൽ ഉള്ളത് എത്രയാണെന്ന് പാക്കറ്റിലെ അളവ് കൂട്ടി നോക്കിയാൽ പോരെ
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
അതെയതെ അങ്ങനെയും ചെയ്യാം 👍👍
@RadhakrishnaPillai.k-ry1et
@RadhakrishnaPillai.k-ry1et 9 дней назад
നല്ല വൃത്തിയും അടുക്കും ചിറ്റയുമുള്ള പാചകം. എന്നും ഇതുപോലെ വിഷമുള്ള പച്ചക്കറികൾ മഞ്ഞൾ വെള്ളത്തിൽ കഴുകുമോ. എങ്കിൽ കൊള്ളാം അടിപൊളി യാണ് . അല്ലാതെ ഷൂട്ടിംഗിന് വേണ്ടി അല്ലല്ലോ അല്ലേ...... എന്തായാലും അടിപൊളി.🌹
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
ഷൂട്ടിങ്ങിനു വേണ്ടിയല്ല ഇത് അവരുടെ രീതിയാണ് 💕
@ChandrikaSelvaraj-e1p
@ChandrikaSelvaraj-e1p 9 дней назад
😅
@AliParappanangadiVlogs
@AliParappanangadiVlogs 5 дней назад
🤲🙏
@binupillai4929
@binupillai4929 9 дней назад
Veetile beewiye pedi aanengil kazhikyuardhu
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
ഈ കമന്റില് 😂 ഇതുപോലെത്തെ ഒരു ചിരിക്കുന്ന ചിഹ്നം ഇട്ടിരുന്നെങ്കിൽ തമാശയായിട്ട് എടുക്കാമായിരുന്നു 🥰 ഇതിപ്പോൾ ഞാൻ എന്താ കരുതേണ്ടത് 😂😂
@sreedevis553
@sreedevis553 9 дней назад
പൊട്ടൻ
@Mathaitu
@Mathaitu 9 дней назад
ചെളിവെള്ളം 👌👌q
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
വീഡിയോ ഫുള്ള് കണ്ടില്ലേ ഇത്തരക്കാരെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണം ഹോട്ടല് നടത്തുന്നവർ ഉണ്ടെങ്കിൽ അവർക്കൊന്നു വിട്ടുകൊടുക്കു
@razakaroor7430
@razakaroor7430 9 дней назад
അവതാരകൻ വിഡ്ഢി ആണെങ്കിലും കാണുന്നവർ വിഡ്ഢികളല്ല...😢
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
ഹഹഹ ഇതിപ്പോ ആരാ വിഡ്ഢി എന്നുള്ളത് കമന്റ് വായിക്കുന്നവർക്ക് ഒക്കെ മനസ്സിലാകും 🥰🥰 ആട്ടെ നിങ്ങൾ എത്രാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്
@Charlie-ts7fp
@Charlie-ts7fp 9 дней назад
👍 അടിപൊളി ഇങ്ങനെയാവണം ഹോട്ടൽ
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
❤️❤️🥰
@NasarThavanur
@NasarThavanur 9 дней назад
നല്ല അടിപൊളി എക്സ്പിരിമെന്റ്... ഫോൺ മണ്ണിൽ താഴ്ത്തി വെച്ചാലും റിങ്ങ് ചെയ്യുമെന്ന് കാര്യം അലി ഭായ് ഞങ്ങൾക്ക് കാണിച്ചു തന്നു 👍👍👍
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
🥰❤️👍
@gracyraju6360
@gracyraju6360 9 дней назад
ഫോൺ വെള്ളത്തിൽ പോയിട്ടുണ്ടാവില്ല വണ്ടി നിരങ്ങി മറിഞ്ഞ് പോയപ്പോൾ അർജുനും ഫോണും തെറിച്ച് മണ്ണിൽ തന്നെ ഉണ്ട ാവും
@AliParappanangadiVlogs
@AliParappanangadiVlogs 7 дней назад
അങ്ങനെയും സാധ്യതയുണ്ട് 🙏
@basherrk2072
@basherrk2072 9 дней назад
Ithokke എന്നേ നോക്കിയതാണ് പാക്കറ്റ് ആണ് ലാഭം
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
🥰👍
@najiyakmk2341
@najiyakmk2341 10 дней назад
അദ്ദേഹത്തിന്റെ മരുന്ന് ഒന്നിനും പറ്റില്ല ഉപയോഗിച്ചവർക്ക് അറിയാം ഉപയോഗിക്കാത്ത സുഹൃത്തുക്കൾ ദയവുചെയ്ത് അതിൽ വഞ്ചിതരാവരുത് l അവൾ മുക്കുവന്മാർ എന്ത് കാര്യം പറയുകയാണെങ്കിലും അത് അവരുടെ ഒരു തട്ടിപ്പാണ് ആ തട്ടിപ്പിൽ ആരും വഞ്ചിതരാകരുത് കാര്യവുമില്ല ആ മദ്രസയിൽ കിടക്കാൻ 200 രൂപയാണ് ഒരു സീറ്റിന് വാങ്ങുന്നത് ലോക തട്ടിപ്പ് വീരന്മാർ പടച്ചവനെ മുൻനിർത്തിയ യാചിക്കുന്നു തൊട്ട് രക്ഷപ്പെടാൻ അല്ലാഹുവിനോട് ദുആ ചെയ്യുക
@AliParappanangadiVlogs
@AliParappanangadiVlogs 5 дней назад
താല്പര്യമില്ലാത്തവർ പോകരുത്, 👍
@KabeerVKD
@KabeerVKD 10 дней назад
ഹോർലിക്സും ബൂസ്റ്റും ലോക ഉടായിപ്പ് സാധനങ്ങൾ ആണ് മക്കളെ
@AliParappanangadiVlogs
@AliParappanangadiVlogs 9 дней назад
അങ്ങനെയാണോ അതൊക്കെ ചുമ്മാ പറയുകയല്ലേ
@najiyakmk2341
@najiyakmk2341 10 дней назад
വന്നു ഒഴിഞ്ഞു പോയാൽ അവർക്ക് ദീർഘായുസ്സു ഉണ്ടാവില്ല നീ ഒഴിച്ചുമുറിക്കും
@AliParappanangadiVlogs
@AliParappanangadiVlogs 5 дней назад
താല്പര്യമില്ലാത്തവർ ആരും പോകരുത്
@najiyakmk2341
@najiyakmk2341 10 дней назад
ജനങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരുമാണ് അവർക്ക് ചികിത്സ അറിയുമോ എന്ന് നോക്കേണ്ട ആവശ്യം നിനക്കില്ല നിനക്ക് യൂട്യൂബ വരുമാനമാണ് ആവശ്യം അവിടെയും ഞാൻ വന്നതോ പച്ചക്കളം പറയുകയാണ് ഒരുപാട് ആളു മാറിപ്പോയി എന്ന് മാറിയത് ആരുടേതാണ് നീ പച്ചക്കള്ളം പറയുന്ന പരപ്പനങ്ങാടിയിലെ ഒരു മുക്കുവനാട് പടച്ച റബ്ബിനെ സൂക്ഷിച്ചോ അല്ലെങ്കിൽ എന്റെ തലയും പോവും അവിടെ ഞാൻ രണ്ടുമൂന്ന് ദിവസം മുമ്പ് വന്നു മുഴുവനും നാല് പേരൊഴിച്ച് മുഴുവനും തമിഴന്മാരും മാത്രമായിരുന്നു പാവങ്ങൾ എന്ത് ചെയ്യാൻ റബ്ബ് കാത്തുരക്ഷിക്കുമാറാകട്ടെ നിന്റെ ഷെറിനെ തൊട്ട്
@AliParappanangadiVlogs
@AliParappanangadiVlogs 5 дней назад
ചുരുക്കി പറഞ്ഞാൽ എവിടെപ്പോയിട്ടും നിങ്ങൾക്ക് മാറിയിട്ടില്ല 😭 ഇനി നിങ്ങൾ ഇങ്ങനത്തെ വൈദ്യന്മാര് എടുത്ത് പോകാതിരിക്കുക 👍 അലോപ്പതി മാത്രം കാണിക്കുക, ഇനി അഥവാ എവിടെയെങ്കിലും പോയാലും മാറിയിട്ടില്ലെങ്കിൽ അവരെ തെറി പറയാതിരിക്കുക 💕