Тёмный

വലുത് വീട്ടമ്മമാർക്ക് പണി തന്നു അല്ലെ! Horlicks drink | Horlicks experimental video| ടേസ്റ്റി drink 

Ali Parappanangadi Vlogs
Подписаться 61 тыс.
Просмотров 17 тыс.
50% 1

ഹോർലിക്‌സ് വലുത് വീട്ടമ്മമാർക്ക് പണി തന്നു അല്ലെ! Horlicks drink | Horlicks experimental video | Ali Parappanangadi Vlogs
#aliparappanangadi
#horlicks #tastydrink

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
അവശ്യസാധനങ്ങൾക്ക് വിലകൂടിയ ഈ കാലഘട്ടത്തിൽ ഈ വീഡിയോക്കും നല്ല പ്രസക്തിയുണ്ട് 🥰 പക്ഷേ ഏതു വാങ്ങണം എന്നത് നിങ്ങളുടെ തീരുമാനമാണ് 👍👍
@Fathimaskitchen313
@Fathimaskitchen313 Месяц назад
പാക്കറ്റിനോട് യോജിക്കുന്നു 👍
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰🥰👍
@johnjoseph6697
@johnjoseph6697 Месяц назад
പാക്കറ്റിലെ ക്വാളിറ്റിയും tin ലെ ക്വാളിറ്റിയും വ്യത്യസം ഉണ്ട്
@SUMAYYAKSUMAYYAKSUMAYYAK
@SUMAYYAKSUMAYYAKSUMAYYAK Месяц назад
👍👍
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰❤️
@sabirkp1779
@sabirkp1779 Месяц назад
Packetilum kuppiyilullathum quality matamund.onn vangi check cheythokki
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
👍👍🥰
@MuhammadAli-sw3re
@MuhammadAli-sw3re 28 дней назад
We'll done
@binuroypbarghese
@binuroypbarghese Месяц назад
ഇതാണ് ക്വാളിറ്റി വ്യത്യാസം
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
👍👍🥰
@mabinmahesh.b4092
@mabinmahesh.b4092 Месяц назад
👍🖐️
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰❤️👍
@manzoorkalliyath7180
@manzoorkalliyath7180 Месяц назад
പാക്കറ്റിലും ബോട്ടിലിലും അളവ് എഴുതിയിട്ടുണ്ടാവും.. ഇങ്ങനെ വളഞ്ഞ വഴിക് കണ്ടു പിടിക്കണോ കൂടുതൽ ഉള്ളത് എത്രയാണെന്ന് പാക്കറ്റിലെ അളവ് കൂട്ടി നോക്കിയാൽ പോരെ
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
അതെയതെ അങ്ങനെയും ചെയ്യാം 👍👍
@user-xe4dl5ly3h
@user-xe4dl5ly3h Месяц назад
സൂപ്പർ എക്സ്പിരി മെൻറ് ആയിരുന്നു😂😂👌👌
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
👍👍🥰
@_rishu_8447
@_rishu_8447 Месяц назад
ബോട്ടിൽ ആണ് ഞങ്ങൾ മേടിക്കൽ❤
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
❤️🥰
@k.v.jubileeroad9991
@k.v.jubileeroad9991 26 дней назад
കമ്പനി എത്ര പണം തന്നു പാവങ്ങളെ മനസ്സിൽ ക്ക് ഇത് കുത്തി തിരികിയത്തിന്😊😢
@AliParappanangadiVlogs
@AliParappanangadiVlogs 26 дней назад
സ്വകാര്യയാണ് ഞാനത് പറഞ്ഞാൽ നിങ്ങളത് എല്ലാവരോടും പറഞ്ഞു നടക്കുമോ പറയില്ലെങ്കിൽ പറയാം
@AskarAli-d4r
@AskarAli-d4r Месяц назад
Good 👍
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰🥰❤️
@junu6654
@junu6654 27 дней назад
ബോട്ടിൽത്തത് എക്സ്പയർ ആവാൻ ആകുമ്പോളാണ് പാക്കറ്റ് ആകുന്നത് എന്നാണ് ഞാൻ അറിഞ്ഞത്.
@user-tb8rt2ij1c
@user-tb8rt2ij1c Месяц назад
4 വർഷമായി 5 റൂബയുടെ ഹോർലിക്സ് ആണ് വാങ്ങാറ് quality വ്യതാസം ഉണ്ട്
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
ഏതാണ് ക്വാളിറ്റി കൂടുതൽ നിങ്ങളുടെ ഉപയോഗത്തിൽ
@akkientertainments3287
@akkientertainments3287 24 дня назад
കുപ്പിയിൽ ഉള്ളത്​@@AliParappanangadiVlogs
@SajidhaTharayil
@SajidhaTharayil Месяц назад
👏🏻👏🏻👏🏻👏🏻👏🏻
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰❤️👍
@mgcreation2695
@mgcreation2695 Месяц назад
Quality different
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
👍🥰
@basherrk2072
@basherrk2072 Месяц назад
Ithokke എന്നേ നോക്കിയതാണ് പാക്കറ്റ് ആണ് ലാഭം
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰👍
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
നിങ്ങൾ ഏതാണ് വാങ്ങാറ് 🥰🥰
@Abdukka703
@Abdukka703 Месяц назад
പ്ലാസ്റ്റിക് കവറിലുള്ളത് പഞ്ചസാര ചേർത്ത ഹോർലിക്സ് ആണ് സർ. മാത്രമല്ല അത് രണ്ടിൻ്റെയും തൂക്കം തമ്മിൽ ചെറിയ വ്യത്യാസ മേ ഉള്ളൂ. രണ്ടിൻ്റെയും പുറത്ത് കണ്ടൻ്റും തൂക്കവും എഴുതിയത് കൂടി പരിശോധിക്കുക. രണ്ട് കുപ്പി നിറയാൻ മറ്റൊരു കാരണം അതിനിടയിലെ വായു കൂടി ആകാം.
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
👍👍🥰
@BahismonuMonu-fe8iv
@BahismonuMonu-fe8iv Месяц назад
Kuppiyilum pakattilum kothampp podiyumddakum
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰🥰👍
@ismailk-qs1dz
@ismailk-qs1dz Месяц назад
400 ഗ്രാം ആട്ടപ്പൊടിയും 400 ഗ്രാം സോയാപ്പൊടിയും 200 ഗ്രാം പഞ്ചസാരയും ചേർന്നാൽ .............
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
😂😂
@dgkutty
@dgkutty Месяц назад
ഇതിനെ 'target marketing' എന്നാണ് പറയുക.
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰❤️👍
@KabeerVKD
@KabeerVKD Месяц назад
ഹോർലിക്സും ബൂസ്റ്റും ലോക ഉടായിപ്പ് സാധനങ്ങൾ ആണ് മക്കളെ
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
അങ്ങനെയാണോ അതൊക്കെ ചുമ്മാ പറയുകയല്ലേ
@ashrafpm3935
@ashrafpm3935 Месяц назад
ജാറിലുള്ളതും പൗച്ചിലുള്ളതും തമ്മിലുള്ള വ്യത്യാസം പൗച്ചിൽ 54 ശതമാനം വീറ്റ് പൗഡർ ഗോതമ്പുമാവ് ജാറിൽ മാൾട്ടമാണ് ഉള്ളത് ഇൻഗ്രീഡിയൻസ് വായിച്ചു നോക്കിയാൽ മനസ്സിലാവും ഡിങ്ങിഡിങ്
@samiyathashraf2595
@samiyathashraf2595 Месяц назад
Crct👍
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
ക്വാളിറ്റി കുറച്ച് സാമ്പിൾ പാക്ക് ഇറക്കിയാൽ പിന്നെ ആരെങ്കിലും വലിയ പാക്ക് വാങ്ങുമോ, സാമ്പിൾ പാക്ക് കുടിച്ച് ടേസ്റ്റ് ഇല്ലെങ്കിൽ മറ്റൊരു ബ്രാൻഡിലേക്ക് ആളുകൾ നീങ്ങില്ലേ
@angel0fangelsangel504
@angel0fangelsangel504 Месяц назад
എനിക്കൊന്നും മനസ്സിലായില്ല😂
@muhammedshareef5286
@muhammedshareef5286 Месяц назад
ഇനി ബൂസ്റ്റ്
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
👍🥰
@maleehachinnu3251
@maleehachinnu3251 Месяц назад
പക്ഷേ നരകുമ്പോഴകുപ്പിക്കുളിക്കിണറക്കണം
@bosegeorge5076
@bosegeorge5076 29 дней назад
😂ഇതെന്തു ഭാഷ 😂
@user-vb6xm4vv5n
@user-vb6xm4vv5n Месяц назад
വലിയ ബോട്ടിൽ ആണ് നല്ലത്.ചെറിയ പാക്കറ്റ് നിറയെ ആട്ട പൊടി ആണ്. ബോട്ടിലിൽ ആട്ട പൊടി കുറവാണു 2 പാക്കിലും കണ്ടന്റ് എത്ര % എന്ന് കൊടുത്തിട്ടുണ്ട് അത് വായിച്ചു നോക്ക്.ആട്ട യുടെ %😂
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
ഇതുപോലെത്തെ ഒരു ബഹുരാഷ്ട്ര കുത്തക കമ്പനി അവരുടെ സാമ്പിൾ പാക്കറ്റിൽ ക്വാളിറ്റി കുറവുള്ള ഉൽപ്പന്നം നൽകി അവരുടെ ബിസിനസ് നശിപ്പിക്കാൻ ശ്രമിക്കുമോ 🥰 അവര് ക്വാളിറ്റി കുറഞ്ഞു ഉൽപ്പന്നം ചെറിയ പാക്കിൽ നൽകിയത് അവരെ ബിസിനസിനെ ബാധിക്കില്ലേ
@user-vb6xm4vv5n
@user-vb6xm4vv5n Месяц назад
@@AliParappanangadiVlogs അതിന് കമ്പനി കള്ളം പറയുന്നില്ല പാക്കിൽ കൺഡന്റ് % കൃത്യം ആയി പറയുന്നു ഉണ്ട് അത് നമ്മൾ വായിച്ചു നോക്കാത്തത് ആണ് കുഴപ്പം. പിന്നെ ചെറിയ പാക്കിൽ എവിടെ എങ്കിലും സാമ്പിൾ പാക്ക് ആണെന്ന് എഴുതിയിട്ടുണ്ടോ. സാദനം ചിലവാക്കാൻ കച്ചവടക്കാർ പറയുന്നതാ അവർക്കു ചെറിയ പാക്ക് സെയിൽ ചെയ്യുന്നത് ബെനിഫിറ്റ് ആയതു കൊണ്ടു പറയുന്നതാ
@basherrk2072
@basherrk2072 Месяц назад
​@@user-vb6xm4vv5nനേരെ മറിച്ചാണെങ്കിലോ?
@vajidkerala
@vajidkerala Месяц назад
ഹോർലിക്സിൽ വിഷം കണ്ടെത്തി ആരും വാങ്ങിക്കഴിക്കല്ലേ...
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
അങ്ങനെ ഉണ്ടോ
@akkientertainments3287
@akkientertainments3287 24 дня назад
​@AliParappanangഇതൊന്നും അറിയാതെ ആണോ വാങ്ങി മൊന്തുന്നതു adiVlogs
@NasarN-tb4sy
@NasarN-tb4sy Месяц назад
ഇത് മാത്രം മല്ല ബാത്ത് സോപ്പ് ന് ഉണ്ട് വിത്യാസം
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
🥰❤️👍
@ashrafabm3806
@ashrafabm3806 Месяц назад
ആവശ്യമില്ലാത്ത വീഡിയോ, എന്തൊക്കെയോ ചെയ്തു കാട്ടുന്നു
@AliParappanangadiVlogs
@AliParappanangadiVlogs Месяц назад
ഇത് ആവശ്യമില്ലാത്ത വീഡിയോ ആണെന്ന് നിങ്ങളോട് ആരാ പറഞ്ഞേ 😂 നാട്ടുകാരോ അതോ വീട്ടുകാരോ
Далее
🛑 ты за кого?
00:11
Просмотров 156 тыс.
Starman🫡
00:18
Просмотров 14 млн
🛑 ты за кого?
00:11
Просмотров 156 тыс.