Тёмный

അർജുനെ കുറിച്ച് ഡയറിക്കുറിപ്പ് എഴുതിയ ആ രണ്ടാം ക്ലാസുകാരനെ കിട്ടിയിട്ടുണ്ട് | Arjun Truck Driver 

Ali Parappanangadi Vlogs
Подписаться 69 тыс.
Просмотров 237 тыс.
50% 1

അർജുനെ കുറിച്ച് ഡയറിക്കുറിപ്പ് എഴുതിയ ആ രണ്ടാം ക്ലാസുകാരനെ കിട്ടിയിട്ടുണ്ട് | Ishan Mon | Arjun Truck driver | Arjun rescue | Ali Parappanangadi Vlogs
#aliparappanangadi #arjun

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@sijusiju479
@sijusiju479 2 месяца назад
കുട്ടിക്ക് എഴുതാൻ അറിയില്ലെങ്കിലും കുട്ടിയുടെ മനസ്സിൽ ഉള്ള കാര്യം ആവുമല്ലോ അതിൽ പറഞ്ഞittullath 😞😞😞
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
രണ്ടിൽ പഠിക്കുന്ന കുട്ടിയാണ്, നമ്മുടെ വീട്ടിലും അത്തരം പ്രായത്തിലുള്ള കുട്ടികളുണ്ട്🥰 രണ്ടിൽ പഠിക്കുന്ന നിങ്ങളുടെ മക്കളും ഇങ്ങനെയൊക്കെ എഴുതാറുണ്ട് എന്നുള്ളത് പലർക്കും അറിയാം 👍 കുട്ടി വായിക്കാൻ പറ്റാത്തതിനെ കുറിച്ച് ചിലർ എഴുതിയത് കണ്ടു, ഒരു മുതിർന്ന ആൾ എഴുതുന്നത് തന്നെ പിന്നീട് വായിക്കാൻ പറഞ്ഞാൽ എഴുതിയ ആൾക്ക് വായിക്കാൻ ബുദ്ധിമുട്ടുള്ള വരും ഉണ്ട് ♥️ ഇവിടെ ഈ കുട്ടി വെറും രണ്ടാം ക്ലാസിൽ പഠിക്കുന്നതാണ്, ഇനി എന്തെങ്കിലും കുറ്റം എഴുതണം എന്ന് നിർബന്ധമുള്ളവർക്ക് എന്നെ പറ്റിയോ അധ്യാപകരെ പറ്റിയോ കുറ്റം പറഞ്ഞോളൂ ആ കുഞ്ഞിനെ വെറുതെ വിടൂ പ്ലീസ്‌ 🙏🙏
@MalayaliAdukala
@MalayaliAdukala 2 месяца назад
​@@AliParappanangadiVlogsഞങളുടെ വീട്ടിലെ കുട്ടിയും ഇതുപോലെ തന്നെ എഴുതും പക്ഷെ പിന്നീട് വായിക്കാൻ ബുദ്ധിമുട്ട് ഉണ്ട്
@dreemgirl-ur9cp
@dreemgirl-ur9cp 2 месяца назад
എന്റെ മോനും ഇങ്ങനെ തന്നെയാണ് അവൻ പറഞ്ഞു തരുന്നത് ഞാൻ ഒരുബുക്കിൽ എഴുതി കൊടുക്കും അവൻ അത് നോക്കി എഴുതലാണ് ​@@AliParappanangadiVlogs
@sanjalsanthosh9755
@sanjalsanthosh9755 2 месяца назад
എൻ്റെ മകനും രണ്ടിലും മൂന്നിലും ഒക്കെ പഠിക്കുമ്പോ ഇതുപോലെ ആയിരുന്നു എഴുതും വായിക്കാൻ പറഞ്ഞാൽ വിക്കി വിക്കി എഴുതിയതിൻ്റെ ചില ചില തെറ്റിയാണ് വായിക്കാറ് ഇപ്പോ 5 ൽ എത്തി ഇപ്പോഴും ഇടക്ക് എഴുതിയതല്ല വായിക്കാ അത് കൊണ്ട് മാത്രം ഇത് കുട്ടിയല്ല എഴുതിയത് എന്ന് പറയുന്നത് ശരിയല്ല
@jeyalakshmi7862
@jeyalakshmi7862 2 месяца назад
❤❤
@PraveenP-rm3vl
@PraveenP-rm3vl 2 месяца назад
വളരെ നല്ല കാര്യം ആണ് ആ പിഞ്ചു മനസ്സ് വന്ദിച്ചിരിക്കുന്ന
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
ആ കൊച്ചു കുഞ്ഞിന്റെ ഒരു പ്രാർത്ഥനയാണ് അർജുനനും പിന്നെ ആ കുഞ്ഞിന്റെ അച്ഛനും 👍 നിങ്ങളെപ്പോലെ ഹൃദയം ഉള്ളവർക്ക് കാര്യം മനസ്സിലാവും അല്ലാത്തവർക്ക് ഇതിലും കുറ്റം കണ്ടെത്താൻ ഉണ്ടാകും
@FathimaKV-s3q
@FathimaKV-s3q 2 месяца назад
എന്റെ വീട്ടിലും രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഉണ്ട് , ഉമ്മ പറഞ്ഞു കൊടുത്തിട്ട് ആണ് ഡയറി എഴുതുന്നത് ചിലപ്പോൾ അങ്ങിനെയാവാം 👍🥰
@muthafamuthumusthafa8497
@muthafamuthumusthafa8497 2 месяца назад
😢❤🙏
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
👍🥰❤️
@SheebaCK-r6n
@SheebaCK-r6n 2 месяца назад
പൊന്നു മുത്തെ ആ മാമാമൻ ജീവനോടെ തിരുച്ചു വരട്ടെ നമ്മുക്ക് പ്രത്ഥിക്കാം
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
പ്രാർത്ഥിക്കാം
@sarithaajith3265
@sarithaajith3265 2 месяца назад
Orikkalum aa kutti alla ezhuthiyath💯 Mone ❤😘😘😘
@SaNju-e4h7h
@SaNju-e4h7h 2 месяца назад
കുട്ടി ഓർത്തെടുത്ത് എഴുതിയതാണെങ്കി അവന് അത് പെട്ടന്ന് പറയാൻ കഴിയും ഇത് ആ കുട്ടിയുടെ ബുദ്ധിയിൽ തെളിഞ്ഞതല്ല എന്ന് ഉറപ്പാണ്
@jyothis6574
@jyothis6574 2 месяца назад
2. ആം ക്ലാസ്സിൽ പഠിക്കുന്ന പല കുട്ടികളുടെയും ഡയറി അമ്മമാരുടെ വാചകങ്ങൾ ആണ് എഴുതാറുള്ളത്. പല കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥയാണ്
@RaheesBukha
@RaheesBukha 2 месяца назад
ഇത് കുട്ടിയുടെ രക്ഷിതാവിൻ്റെ മനസ്സിൽ പതിഞ്ഞത് അമ്മ ഒരു കടലാസിൽ എഴുതി കൊടുത്തു അവൻ അത് പകർത്തി എഴുതി. ആ മോന് വായിക്കാൻ പഠിക്കുന്നതെയുള്ളു പിന്നെയല്ലേ എട്ടുതാൻ കാളപേറ്റുന്ന് കേൾക്കുമ്പോൾ കയറാടുക്കുന്ന ജനങ്ങൾ
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
നിങ്ങളുടെ ചിന്ത ഈ വഴിക്കാണ് പോയത് 🥰
@RaheesBukha
@RaheesBukha 2 месяца назад
@@AliParappanangadiVlogs sathyam
@vijith3896
@vijith3896 2 месяца назад
എനിക്ക് എഴുതാനെ അറിയു വായിക്കാനറിയില്ലല്ലൊ സാറെ❤❤❤😂😂😂 നല്ല ബെസ്റ്റ് മുതലെടുപ്പ് സ്കൂളിന് നല്ല പേര് കിട്ടാൻ വേണ്ടി ചെയ്തതാണെന്ന് ആരും പറയില്ല ഇതാണോ മലയാളി കഷ്ടം
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 2 месяца назад
പാവംകുട്ടി, അത് നിന്ന് പരുങ്ങുന്നു, പാവം
@sasikumarkhd9117
@sasikumarkhd9117 2 месяца назад
കാള പെട്ടെന്ന് പറയുമ്പോൾ കയർ എടുക്കുന്ന കുറെയെണ്ണം ആ കുട്ടിക്ക് എഴുതാൻ പോലും അറിയില്ല വായിക്കാൻ പറ്റുന്നില്ല വെറുതെ ചുമ്മാ സമയം സമയം കളയുന്നു എല്ലാവരും കാണണം വൈറലാകണം ഉദ്ദേശം മോശം ഇല്ല 😅😅
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
ആ കുഞ്ഞിന്റെ പ്രാർത്ഥനയാണ് അർജുനന് വേണ്ടിയുള്ള പ്രാർത്ഥന ആ കുഞ്ഞിന്റെ അച്ഛനു വേണ്ടിയുള്ള കുഞ്ഞിന്റെ പ്രാർത്ഥന 👍 പലർക്കും അതിലെ നന്മ മനസ്സിലായിട്ടുണ്ട്
@ShamnaShamna-rx7pi
@ShamnaShamna-rx7pi 2 месяца назад
അർജുന്റെ കുടുംബത്തിനെ അറിയൂ.. എത്രത്തോളം വേദന ഉണ്ട് എന്ന്.. ആ ഒരു അവസരവും മൊതലാക്കി സ്കൂളിന് അഭിമാനം തീർത്ത സ്കൂൾ അധികൃതരും നാട്ടുകാരും.. Best ഓഫ് ലക്ക്.. നന്നായി വരട്ടെ.. കഷ്ടം
@mass_media5835
@mass_media5835 2 месяца назад
ഒന്നാം ക്ലാസ്സ്കാരനാണെങ്കിൽ പോലും അവരുടെ മനസ്സിൽ തോന്നി എഴുതിയതാണെങ്കിൽ വായിക്കാൻ പറ്റും. പക്ഷെ ഇത് ആ കുട്ടി എഴുതിയതോ ചിന്തിച്ചത് പോലുമല്ലെന്നു മനസ്സിലാകുന്നുണ്ട്. ഇത് മനഃപൂർവം viral ആക്കാൻ ആരോ ചെയ്തതാണ് 😂😂ഒരിക്കലും കുട്ടിയെ കുറ്റം പറഞ്ഞതല്ലാട്ടോ ❤️ആ ടീച്ചറും കാണാപാഠം പഠിച്ചു പറയുന്നതാണ് 😂
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
സഭാ കമ്പം എന്നൊരു സംഭവമുണ്ട് അതായത് ഒരാളെ ഫോക്കസ് ചെയ്ത് വീഡിയോ എടുക്കുമ്പോൾ അവരാണ് അവിടുത്തെ കേന്ദ്രകഥാപാത്രം എന്ന് അറിയുമ്പോൾ ചിലർക്ക് ഒരു പേടിയും ഭയവും നാണവും മറവിയും ഒക്കെ വരും, ഞാൻ പറഞ്ഞത് അറിയാത്തവർ ഉണ്ടെങ്കിൽ ഒന്നുകൂടി വിശദമാക്കി പറയാം 👍 ഒരാള് സാധാരണ സ്റ്റേജിൽ കയറി പ്രസംഗിക്കാത്ത ഒരാൾ ഒരു വലിയ പുരുഷാരവത്തിനു മുന്നിൽ പ്രസംഗിക്കുമ്പോൾ ആദ്യമായി അദ്ദേഹത്തിന് വാക്കുകൾ കിട്ടില്ല 🥰 ഒരുപക്ഷേ വീട്ടിൽ നിന്ന് അടിപൊളിയായി സംസാരിക്കുന്ന ആളാവും പക്ഷേ സ്റ്റേജിൽ കയറിയാൽ ചിലർക്ക് സംസാരിക്കാൻ കഴിയില്ല ഇതിന് സഭാ കമ്പം എന്നാണ് പറയാറ്
@AjmanathMuthu
@AjmanathMuthu 2 месяца назад
ആ കുട്ടി അറിഞ്ഞിട്ട്പോലും ഇല്ല, പാവം,,,, ആ പരിസരത്തുള്ളവരൊക്കെയും പൊട്ടന്മാരാണോ?
@sasikumarkhd9117
@sasikumarkhd9117 2 месяца назад
ഒരാളുടെ മരണം വെച്ച് മുതലെടുപ്പ് നടത്തുന്നു കഷ്ടം ഇങ്ങനെയുള്ള അധ്യാപകരാണ് കുട്ടികൾക്ക് മാതൃക കഷ്ടം തന്നെ അർജുനനെ കിട്ടാൻ പ്രാർത്ഥിക്കുക കുട്ടികളെ മാഷുമാരെ അല്ലാതെ ഇങ്ങനെയൊന്നും മലയാളികളെ തരം മോശമായി ചിത്രീകരിക്കല്ലേ🙏🙏🙏
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
നിങ്ങളുടെ മനസ്സിന്റെ പ്രശ്നമാണ് ❤️ തെളിഞ്ഞ മനസ്സുമായി എല്ലാം നോക്കി കാണു അപ്പോൾ ഈ വീഡിയോയിലും നന്മ കാണും
@muthusithu4971
@muthusithu4971 2 месяца назад
I ഇതിൽ കുട്ടിയെ കുറ്റപ്പെടുത്തുന്നവർ കുറയുണ്ട്. ഈ കമന്റിൽ രണ്ടാം ക്ലാസിലെ വർക്കുകൾ ഒക്കെ രക്ഷിതാക്കളും കുട്ടികളും കൂടിച്ചേർന്നാണ് ചെയ്യൽ
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
👍👍🥰🥰
@monishajinny5692
@monishajinny5692 2 месяца назад
ആ കുട്ടി അല്ല എഴുതിയത് എന്ന് ആ എഴുത്തു കണ്ടാൽ അറിയാം....ഞാൻ മനസ്സിൽ വിചാരിച്ചു....😂അത്രയും കാണാതെ പഠിച്ചു.. പറഞ്ഞു എഴുതിയത് അവൻ ആണെകിൽ വിക്കില്ല..
@rahmathv6488
@rahmathv6488 2 месяца назад
Cheriya pillar ezhuthiyath avark vayikkan pattilla
@monishajinny5692
@monishajinny5692 2 месяца назад
@@rahmathv6488 ഫസ്റ്റ് time കേൾകുവാ... വായിക്കാൻ അറിയാത്ത ഒരാൾക്ക് എഴുതാൻ അറിയില്ല.... പറയാൻ അറിയാത്ത കാര്യം എങ്ങനെ എഴുതും??
@hixan2069
@hixan2069 2 месяца назад
Kochu kuttiyalla avar ayuthiyath avarkkuthanna vayikkan ariyilla nammuda makkalum athpoolayan onn chinthikkoo kuttam parayaruth👍👍👍
@jamsheerch569
@jamsheerch569 2 месяца назад
എന്റെ മോള് ഒന്നാം ക്ലാസ്സി 3:44 ലാണ് ഞാൻ പറഞ്ഞു കൊടുത്ത് കടലാസിൽ അക്ഷരം എഴുതി അത് നോക്കിയാണ് അവൾ എഴുതാർ എന്തായാലും ഒറ്റക് എഴുതാൻ ആയില്ല ഈ കുട്ടിയും
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
ചില കുട്ടികൾ എക്സ്ട്രാ ഓർഡിനറി കഴിവുള്ളവർ ഉണ്ടാകും 🥰 ഏതായാലും നല്ല മനസ്സിനെ നമുക്ക് അഭിനന്ദിക്കാം
@Just-Watch272
@Just-Watch272 2 месяца назад
വീട്ടുകാർ പറഞ്ഞുകൊടുത്തു എഴുതിയതായിരിക്കും
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
നമ്മുടെ വീട്ടിലൊക്കെ കുട്ടികളില്ലേ രണ്ടിൽ പഠിക്കുന്ന 👍 കുഞ്ഞുങ്ങൾ ഇതേപോലെ തപ്പിപ്പിടിച്ച് എഴുതിയുണ്ടാക്കും പിന്നീട് അവർക്ക് അത് വായിക്കാൻ ബുദ്ധിമുട്ടുന്നത് നമ്മൾ കാണാറുണ്ട് ഇവിടെയും അതുതന്നെയല്ലേ സംഭവിച്ചത്
@Just-Watch272
@Just-Watch272 2 месяца назад
@@AliParappanangadiVlogs ഒരു വിതം ചെറിയ കുട്ടികൾ വീട്ടുകാർ പറഞ്ഞു കൊടുത്ത് തന്നെ എഴുതുക... എല്ലാവരും അല്ല.. എന്റെ മോൻ ഈ വർഷം 7ൽ ആണ് കഴിഞ്ഞ വർഷം വരെ ഞാൻ പറഞ്ഞു കൊടുക്കണം അവൻ ഡയറി എഴുതാൻ.. ഈ വർഷം ആണ് ഒറ്റക്ക് എഴുതുന്നത്.. ചില കുട്ടികൾക്ക് കാര്യങ്ങൾ അറിയുമെങ്കിലും എങ്ങനെ എഴുതണം എന്ന് അറിയില്ല
@bareeratm1307
@bareeratm1307 2 месяца назад
Sherya
@isas9051
@isas9051 2 месяца назад
No
@AnilKumar-sv5ec
@AnilKumar-sv5ec 2 месяца назад
ഒരാളുടെ മരണം വെച്ച് മുതലെടുപ്പ് നടത്തുന്ന മാപ്രകൾ
@hananmuhammed5505
@hananmuhammed5505 2 месяца назад
കുട്ടിയെ കൊണ്ട് വായിപ്പിക്കേണ്ടായിരുന്നു.
@aneeshmaedavalath5999
@aneeshmaedavalath5999 2 месяца назад
അതെ
@ramlabeegum7194
@ramlabeegum7194 2 месяца назад
കുട്ടിയുടെ മനസ്സിൽ തോന്നിയ കാര്യം എഴുതാൻ അറിയുന്നവര് എഴുതിയതായിരിക്കും❤
@YumiFaizaankids
@YumiFaizaankids 2 месяца назад
Sachithra pusthakamallallo mashe Samyuktha diary alle
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
വീഡിയോയിൽ ഉണ്ടല്ലോ വ്യക്തമായി എല്ലാം
@ushap3713
@ushap3713 2 месяца назад
❤🙏❤
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
👍🥰
@lathikalathika3941
@lathikalathika3941 2 месяца назад
കഷ്ടം വായിക്കാൻ അറിയാത്ത കുട്ടി എഴുതി എന്ന് നടക്കട്ടെ അരി മേടിക്കൽ പാവം അർജ്ജുൻ
@sreeparvathyks7072
@sreeparvathyks7072 2 месяца назад
Kuttigal ariyanam daily entha nadakunne newsil ethu avande amma help ezhuthiyathavum but egane oru sambhavam nadannittund aa class oru kuttygalk ethoru msg aanuu
@IzzaIzzakv
@IzzaIzzakv 2 месяца назад
@@sreeparvathyks7072kuttykal ariyanam but ith aa schooline vairal aakkiyathaani sibin sir kuttykk veetilnnum ezhuthi koduthu😂
@naseebanunaseebanu5491
@naseebanunaseebanu5491 2 месяца назад
ഇത് എഴുതിയത് ആരാണ് എന്ന് manasilayi
@SharmiliSunil
@SharmiliSunil 2 месяца назад
ആരൊ പറഞ്ഞു കൊടുത്തതാണ്.കുടികക് വായിക്കാൻ പറ്റുന്നില്ല.യൂററൂബറിനും, സ്കൂളും അറിയപ്പെടാൻ വേണ്ടി ഓരോന്നും ചെയ്യുന്നു
@RajiNair-u6x
@RajiNair-u6x 2 месяца назад
എന്തൊക്കെയാ ആളുകൾ കാട്ടികൂട്ടുന്നത്
@BalanKBN
@BalanKBN 2 месяца назад
നന്ദി മോനേ...
@f3.085
@f3.085 2 месяца назад
Enganathe vairal vedio ee lokath undaakulla 😂😂 Aa pavam kochine engane veshangettikallu. Image kallayanayittu oronnu erangum 🤧😖🤢🥴
@HayaruNisa-p9f
@HayaruNisa-p9f 2 месяца назад
വൈയർ' ൽ ആ ഗാൻ വേണ്ടി വെറുതെ കുട്ടി എഴുതിയത് എന്ന് പറയുന്നതാണ് അത് കൊണല്ലെ കുട്ടിക്ക് വായിക്കാൻ കഴ്യാത്തത്
@safarusafaru8937
@safarusafaru8937 2 месяца назад
Orikkalum alla, aa video il school Ile oru teacher parayndallo karyangal
@PramodKumar-zh7ho
@PramodKumar-zh7ho 2 месяца назад
Paavam aa kutty.....Arjune jeevanode kittiyal orupaadu nallathayirunnu....ini ithrayum divasamaayille...enthoru kashtamaayi....evideyengilum jeevanode jeevichirunnal mathiyayirunnu. Pinneedu avarude veettukarku ayale kittiyalum matuiyayirunu....
@zulfazahid
@zulfazahid 2 месяца назад
😢😢😢😢
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
🤲🙏
@heartsmuggler_07
@heartsmuggler_07 2 месяца назад
സ്കൂൾ ഫെയ്സായി?
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
ചിലത് പുറംലോകം അറിയേണ്ടതുണ്ട് അത് സ്നേഹമായാലും കരുതലായാലും പ്രാർത്ഥനയായാലും 👍👍
@jannafathima1401
@jannafathima1401 2 месяца назад
Nalla shibin mass🤣
@naseebanunaseebanu5491
@naseebanunaseebanu5491 2 месяца назад
വായിക്കാൻ പോലും അറിയുന്നില്ല
@Annabiju8749
@Annabiju8749 2 месяца назад
Mone super ❤
@swetha-ju5er
@swetha-ju5er 2 месяца назад
,..,,...,....,.....,........,.,.....,,.,..😅😊
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
🥰🥰
@maryabraham4029
@maryabraham4029 2 месяца назад
കുഞ്ഞുങെള് വെറുത് വിടൂ
@AyanaAyana-z4p
@AyanaAyana-z4p 2 месяца назад
Ee cmnt ittavar enthina ee negative cmnt parayunnathu nigalkk okke ariyoo Avan allaneazhuthiyathu ennu avarda parents paranjoo avan alla eazhuthiyath ennuu kashttam thanne ningalda okke karymm
@MuhammedShafi-id9ov
@MuhammedShafi-id9ov 2 месяца назад
അവന്റെ ഉമ്മ പറഞ്ഞു കൊടുത്തതായിരിക്കും
@Nandhininandhu-b8t
@Nandhininandhu-b8t 2 месяца назад
അമ്മ പറഞ്ഞു കൊടുത്തതാണോ
@firouzabdulla
@firouzabdulla 2 месяца назад
Varigal ok mone Yendayalum kutty ezhudiyadanengilum kuttyude mind upayogichittpolum illa 💯 vere oru kadayilninn ee varigal kootichertu Adum alla nokeetpolum vaayikanariyata kutty Vere aarengilum yezhudiyad ee kutty nokitt yezhudi atre ullu Aarengilum idinepatti choichal parayandadellam kuttykk padippichkoduttu 😂😂😂
@deepam8730
@deepam8730 2 месяца назад
😂😂😂
@ansarkaansarka661
@ansarkaansarka661 2 месяца назад
കുട്ടി ഒന്നും വായിക്കുന്നില്ല
@neethumaneesh1841
@neethumaneesh1841 2 месяца назад
❤❤❤❤
@haifafilza9123
@haifafilza9123 2 месяца назад
Arjune vit kashundakalle pleas 😢😢😢
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
നിങ്ങളുടെ നിലവിളി കേൾക്കുമ്പോൾ വളരെ ആത്മാർത്ഥത ആയിട്ടുള്ളതാണെന്ന് മനസ്സിലാകുന്നുണ്ട് 😤😤 എന്റെ ഈ വീഡിയോ കണ്ടിട്ട് എത്രപേരുടെ പ്രാർത്ഥന അർജ്ജുനുവേണ്ടി കിട്ടുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ 🙏 നിങ്ങൾ എന്തെങ്കിലും പോസിറ്റീവ് ആയി ചിന്തിക്കാറുണ്ടോ 😂 എല്ലാം ഇങ്ങനെ വൃത്തികെട്ട രീതിയിൽ വളരെ മോശമായിട്ടാണോ നിങ്ങളുടെ തലച്ചോറ് വർക്ക് ചെയ്യാറ് കഷ്ടം കഷ്ടം എന്നല്ലാതെ ഒന്നും എനിക്ക് പറയാനില്ല
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
@@haifafilza9123 ഇതൊന്നും മറുപടി അർഹിക്കുന്നവരല്ല എന്ന് നിങ്ങൾ കമന്റ് നിന്ന് മനസ്സിലായി മറ്റുള്ളവരുടെ കുറ്റം മാത്രം നോക്കി നടക്കുന്നവർ നിങ്ങൾ മാത്രം മറ്റുള്ളവരുടെ വിഷമത്തിൽ വിഷമിക്കുന്നവർ ആ പറ പിന്നെ അങ്ങനെ അങ്ങനെ എന്തൊക്കെയാണ് പറഞ്ഞോളൂ
@RasnaMv-xr2qu
@RasnaMv-xr2qu 2 месяца назад
Kuttikalkk nall buddi unt.ane mon ezhthiyath kand njan adbudappedarunt
@AbisaWandoor-wg1pb
@AbisaWandoor-wg1pb 2 месяца назад
Sheriyaaan ende monum nannaayi eyidum 2nd standard
@SaidaUk-ff5eq
@SaidaUk-ff5eq 2 месяца назад
ആകുഞ്ഞിനൊന്നും അറിയിlla
@PramodKumar-zh7ho
@PramodKumar-zh7ho 2 месяца назад
Ippol oro driver marude family kkum pediyakunnundavum....
@banupulikkal9387
@banupulikkal9387 2 месяца назад
ഒന്ന് പോയെ അയിന്റെ ഇടക്ക് വൈറൽ ആവാൻ വന്നേക്കുന്നെ . ആ പാവത്തിനെ എങ്ങനെ എങ്കിലും കണ്ടെത്തട്ടെ എന്നിട്ട് മതി 🤦🏽‍♀️
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
എല്ലാവരുടെയും പ്രാർത്ഥന വേണം 👍 ആ കുഞ്ഞിന്റെയും പ്രാർത്ഥന അതാണ് ഇവിടെ പ്രധാനം 🤲 ഈ ഒരൊറ്റ വീഡിയോ കൊണ്ട് മാത്രം നാനാ മതത്തിൽ പെട്ട അനേകം പേരുടെ പ്രാർത്ഥന അർജ്ജുനുവേണ്ടി കിട്ടിയിട്ടുണ്ടാവും 🤲🤲 എല്ലാത്തിലും പോസിറ്റീവ് കണ്ടെത്താൻ ശ്രമിക്കു നിങ്ങളുടെ ജീവിതവും സന്തോഷകരമാവും 😂 അതല്ല എല്ലാത്തിനും കുറ്റവും കുറവും നെഗറ്റീവും കണ്ടെത്താൻ ശ്രമിച്ചാൽ നിങ്ങൾക്ക് ഒരു ഹാപ്പി ഉണ്ടാവില്ല ഒരു സന്തോഷം ഉണ്ടാവില്ല 👍 നല്ലത് മാത്രം ചിന്തിക്കുക ജീവിതത്തിൽ സന്തോഷം നിറയും
@aboobakarm-e9e
@aboobakarm-e9e 2 месяца назад
😂😂😂😂😂😂😂😂😂😂😂😂
@leelapv4280
@leelapv4280 2 месяца назад
🎉🎉🎉🎉🎉👌
@ShaheemChoorappilan
@ShaheemChoorappilan 2 месяца назад
Enthu kasttam😢😢
@pvharidasan8745
@pvharidasan8745 2 месяца назад
🙏🏼
@RekhaRekha-c3s
@RekhaRekha-c3s 2 месяца назад
Veruthe 😮
@sharafudheenkk6810
@sharafudheenkk6810 2 месяца назад
അവന്റെ ഉമ്മ ആകും അതിന്റെ ആൾ
@sameerasiraj-nz3ns
@sameerasiraj-nz3ns 2 месяца назад
ഞമ്മളെപ്പോലെ 😂
@julijulie2466
@julijulie2466 2 месяца назад
👍👍👍👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sureshbabupv8718
@sureshbabupv8718 2 месяца назад
🙏🙏
@zeenathaboo9407
@zeenathaboo9407 2 месяца назад
Etharak vandirunnilla
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
മ്മ്
@AjwadAju-dv4md
@AjwadAju-dv4md 2 месяца назад
👍🔥നല്ല msg
@subeeralisubeerali1405
@subeeralisubeerali1405 2 месяца назад
Olaka
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
Ok 🥰
@raihanthp.m
@raihanthp.m 2 месяца назад
വായിക്കാൻ അരയാത്തവനാന്നോ ഇത് എഴുതിയത്
@abdullasabira
@abdullasabira 2 месяца назад
മനസ്സ് കൊണ്ട് ആ പൊന്നു മോൻ വായിച്ചിട്ടുണ്ട് 🌹💚👍
@NithaBinoy-j4n
@NithaBinoy-j4n 2 месяца назад
Adhym than ezhuthan padikk 😏
@BaushraKp
@BaushraKp 2 месяца назад
​@@NithaBinoy-j4n😃😃
@yousufpk9443
@yousufpk9443 2 месяца назад
പേടിച്ചിട്ട് ആയിരിക്കും
@ShereenasheriShereenashe-xc3iu
@ShereenasheriShereenashe-xc3iu 2 месяца назад
​@@NithaBinoy-j4n😂
@Anoop_kl
@Anoop_kl 2 месяца назад
Achoooo💗😚
@jaisaljaisu9643
@jaisaljaisu9643 2 месяца назад
Good
@AjmanathMuthu
@AjmanathMuthu 2 месяца назад
Enthinado ellavareyum neeyanenn vijarikkunnath
@MalayaliAdukala
@MalayaliAdukala 2 месяца назад
ഇഷാൻ മോൻ
@AliParappanangadiVlogs
@AliParappanangadiVlogs 2 месяца назад
🥰❤️
@safnasherin4030
@safnasherin4030 2 месяца назад
​@@AliParappanangadiVlogs🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂❤
@NaseemaK-sx9gr
@NaseemaK-sx9gr 2 месяца назад
@Girija-l2d
@Girija-l2d 2 месяца назад
മോൻ ഇനിയും ഡയറി എഴുതുന്നു നല്ലത് വരട്ടെ
@StephenDavid-q7w
@StephenDavid-q7w 2 месяца назад
😂
@Newsongs-l7g
@Newsongs-l7g 2 месяца назад
Ath veettukaar parann eyuthiyathann kuttik vaayikkan areela
@shahidaperingamala-hp7ck
@shahidaperingamala-hp7ck 2 месяца назад
Ed alla schoolim ondu
@SanthoshKumar-kt9mr
@SanthoshKumar-kt9mr 2 месяца назад
വാവേ❤❤❤
@user-NYLOOZVLOG
@user-NYLOOZVLOG 2 месяца назад
Neeyokke manusyanano
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 2 месяца назад
@Shareenap-t5y
@Shareenap-t5y 2 месяца назад
👍👍
@SubaithaSubaitha-nf1rq
@SubaithaSubaitha-nf1rq 2 месяца назад
Good
@abdullasabira
@abdullasabira 2 месяца назад
👍🌹💚
@haznathedpl9305
@haznathedpl9305 2 месяца назад
@accammajose285
@accammajose285 2 месяца назад
❤❤❤❤
@bencybincy3890
@bencybincy3890 2 месяца назад
🙏❤️
@BindhuK-y7k
@BindhuK-y7k 2 месяца назад
@shahidank1954
@shahidank1954 2 месяца назад
♥️♥️
Далее