Тёмный

അംഗരക്ഷകൻ | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 74 тыс.
50% 1

അംഗരക്ഷകൻ | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@ABCMalayalamOfficial
@ABCMalayalamOfficial 3 дня назад
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@ABM257
@ABM257 3 дня назад
കേരളം വിഭജിച്ച് മലബാർ സംസ്ഥാനം രൂപികരിക്കണമെന്ന് സമസ്തയുടെ നേതാവ് പറഞ്ഞപ്പോൾ പ്രതിഷേധിക്കാൻ ഒരാളെയും കണ്ടില്ല യുപിയിൽ ഇല അനങ്ങിയാൽ അന്തിചർച്ച ആക്കുന്ന മാധ്യമങ്ങൾക്കും മുണ്ടാട്ടമില്ല ഇത് ഖേരളമാണ് 😌
@manikantannairb
@manikantannairb 3 дня назад
വെറും ഖേരളമല്ല അൽഖേരളം
@girijanair348
@girijanair348 3 дня назад
സത്യം മാത്രം. പ്രതിപക്ഷം സന്ദര്ഭത്തിന് അനുസരിച്ചു മാറും, അവർ മലബാർ കാര്യങ്ങളിൽ ഇട പെടാറില്ല, മുസ്ലിം ലീഗ് മായി “ഭായ്, ഭായ് ” ആണു. 😅😂
@madhusudhananm7274
@madhusudhananm7274 3 дня назад
അരിയും , മലരും, കുന്തിരിക്കവും ഫ്രീയായി കൊടുക്കുന്ന ഒരു സംസ്ഥാനം സ്വപ്നം കാണുന്നവർക്ക് ഇതൊക്കെയെന്ത് വെറും ഭ്രാന്തൻ്റെ ജൽപ്പനങ്ങൾ മാത്രം........ വിട്ടുകളയുക സഹോ ......
@girijanair348
@girijanair348 3 дня назад
മലബാർ സംസ്ഥാനം എന്നു പറഞ്ഞതിനെ പറ്റി പ്രതിപക്ഷം നിശബ്ദമാണ്, മുസ്ലിം ലീഗ്വിനെ പിണക്കാൻ പറ്റില്ലല്ലോ. Votes ആണു മുഘ്യം. 😅😂
@KRKKBHASKAR
@KRKKBHASKAR 3 дня назад
നല്ല കാര്യം. തിരുവനന്തപുരവും കൊച്ചിയും വച്ച് ബാക്കി കേരളം രക്ഷപെടും.
@asokarajannair6149
@asokarajannair6149 3 дня назад
വക്കീൽ പറഞ്ഞ കഥ പഞ്ചതന്ത്രത്തിൽ ഉള്ളതാണ്. ഇപ്പോൾ ഉള്ള അവസ്ഥക്ക് പറ്റിയ കഥ. അഭിനന്ദനങ്ങൾ.
@edfredson
@edfredson 3 дня назад
അംഗരക്ഷകനല്ല, അംഗവിക്ഷേപകനാണ്‌ ഞമ്മന്റെ മിത്തപ്പന്‍ 😂😂
@georgeaj8786
@georgeaj8786 3 дня назад
ബാലൻ കുരങ്ങനെ ഇലക്ഷന് ശേഷം കാണാനില്ലല്ലോ 😂
@joyaugustine2690
@joyaugustine2690 3 дня назад
വാളിന് മൂർച്ച കൂട്ടാൻ പോയതാണ്.😂
@manikantannairb
@manikantannairb 3 дня назад
പുറത്തുള്ള ശത്രുവിനെക്കാൾ അപകടകാരികളാണ് കൂടെയുള്ള മിത്രങ്ങൾ 😂
@ABM257
@ABM257 3 дня назад
റിയാസിനോടുള്ള വിരോധം വളരെ കൃത്യമായി സ്പീക്കർ സ്ഥാനത്തിരുന്നു കൊണ്ട് ഷംസീർ നിയമസഭയിൽ തീർക്കുന്നുണ്ട് 😂
@binduks1926
@binduks1926 3 дня назад
Sir ൻ്റെ ഓരോ Speech ഉം അർത്ഥവത്തും സരസവുമാണ്. എല്ലാം കേൾക്കാറുണ്ട്.
@ravindrancn5338
@ravindrancn5338 3 дня назад
ഒരു ഫോർക്കിനെ പിടിച്ച് സ്പീക്കറാക്കിയതിൻ്റെ കുഴപ്പമാണ്
@muralipk1959
@muralipk1959 3 дня назад
മുണ്ടുടുത്ത ഓം ബിർലയാണു ഷംസീർ .
@rithwicNeo
@rithwicNeo 3 дня назад
റിയാസും ശംശീരും.. സുവർക്കത്തിൽ കിട്ടുന്ന ബാലന്മാർ
@amrkarn1961
@amrkarn1961 3 дня назад
20 സീറ്റിൽ തോറ്റാലും ഇവന്മാർ മാറാൻ പോകുന്നില്ല.
@VasuDevan-jx9wd
@VasuDevan-jx9wd 3 дня назад
പിണറായിക്ക് ഒരു മകൾ കൂടി ഉണ്ടായിരുന്നു എങ്കിൽ ഷംസീർ അടിച്ചു മാറ്റിയേനെ
@jijijoseph4884
@jijijoseph4884 3 дня назад
ഒരു ഡൈവേഴ്സ് ഡ് മകൾ കൂടി ഇല്ലാത്തതിൽ രാസാവ് പരിതപിച്ചു.....😢😢
@jovinthomas3359
@jovinthomas3359 3 дня назад
19 സീറ്റിൽ തോറ്റാലും പിണറായി ഗവൺമെന്റിന് ഒരു മാറ്റവുമില്ല
@abhilash9468
@abhilash9468 3 дня назад
കുരങ്ങന്റെ കൈയ്യിൽ പൂമാല കൊടുത്തത് പോലെയാണ്.. സ്പീക്കർ സ്ഥാനം ഷംസീറിന് കിട്ടിയത്..
@rahulrajdevaraj2790
@rahulrajdevaraj2790 3 дня назад
ഫലിതം ഉൾക്കൊള്ളിച്ചുള്ള താങ്കളുടെ അവതരണം വളരെ അധികം ഓർമ്മയിൽതങ്ങിനിൽക്കും...
@santhoshcc5286
@santhoshcc5286 3 дня назад
കണ്ണൂർ വിപ്ലവ പാർട്ടിയിൽ ഒരെണ്ണാന്തിനും ജനാധിപത്യ ബോധമില്ലാത്ത വന്യന്മാറണോ...??😮😮
@ragothamanplankala3239
@ragothamanplankala3239 3 дня назад
സാരിന്റ നർമത്തിൽ പൊതിഞ്ഞ വാക്കുകൾ കലക്കി 👌👌👌
@vijayakumarpottayil3746
@vijayakumarpottayil3746 3 дня назад
ഷംസീർ, ശിവങ്കുട്ടി, വാസവൻ, വീണ വീണ, ബിന്ദു, എന്നിവരെ തിരഞ്ഞു കണ്ടുപിടിച്ച PV, പിന്നെ ജയരാജത്രയം, ഗോവിന്ദന്മാഷ് തുടങ്ങിയവരാണ് വര്ഷങ്ങളോളം കമ്മ്യൂണിസം ആറ്റിക്കുറുക്കിയാൽ കിട്ടുന്നത് എന്നതല്ലേ വൈരുദ്ധ്യാത്മകത 😎😎
@artech1714
@artech1714 3 дня назад
മോളെ ഇയാൾക്ക് കെട്ടിച്ചു കൊടുത്താൽ മതിയായിരുന്നു 🙏
@sahadevan2594
@sahadevan2594 3 дня назад
രണ്ട് ഭർത്താക്കന്മാർ ആയാൽ എന്താ പുളിക്ക്വആ🫤🫤
@sathyajithsudhakaran7446
@sathyajithsudhakaran7446 3 дня назад
@@sahadevan2594 . . .അല്ല പിന്നെ . . .ഒരു കുഴപ്പവുമില്ല. . .🤣🤣🤣🤣🤣🤣😂😂😂😂🤣🤣
@rithwicNeo
@rithwicNeo 3 дня назад
​​@@sahadevan2594 യൂ മീൻ രണ്ടു കു..ന്മാർ.. 🤣🎯
@Taqman.
@Taqman. 3 дня назад
വാകീലെ, ഈ വീഡിയോ എന്തായാലും ഷംസീറിനു അയച്ചു കൊടുക്കണം 👍
@Sjk718
@Sjk718 3 дня назад
ഷംസീർ അടുത്ത ഇലക്ഷന് 8നിലയിൽ പൊട്ടും 😂
@maniperisseri2009
@maniperisseri2009 3 дня назад
ഈ പഹയന്മാരാണ് ഓം ബിർലയെ എതിർക്കുന്നത് 😂😂
@pauljoseph2811
@pauljoseph2811 3 дня назад
ഷംസൂനെ പറയാൻ കിട്ടുന്ന ഒരവസരവും വക്കീലും, പീ കെ ബഷീറും വെറുതെ കളയില്ല.
@suryachadran
@suryachadran 3 дня назад
കോടിയേരി ഒന്നും കാണാതല്ല ഇതിയാനെ മന്ത്രിസഭയിൽ കുത്തിത്തിരുകാൻ ശ്രമിച്ചത്.
@user-ug7zo7uk1w
@user-ug7zo7uk1w 3 дня назад
നെപ്പോളിയൻ പ്രാർത്ഥിച്ചു:" ദൈവമേ എൻ്റെ മിത്രങ്ങളിൽ നിന്നും എന്നെ രക്ഷിക്കണേ. ശത്രുക്കളെ ഞാൻ നോക്കിക്കോളാം..
@user-jp2sf8ww9e
@user-jp2sf8ww9e 3 дня назад
സർ ഈച്ച പറന്നു പോയി രാജാവ് ചത്തുപോയി അങ്ങിനെയാണ് കഥ
@gokulanathanpt4081
@gokulanathanpt4081 3 дня назад
രാജാവല്ല വക്കീലേ രായാവ്! സ്പീക്കർ ഒരു മിത്താണെന്നാണോ പറഞ്ഞുവരുന്നത്?
@vijayakrishnanp5536
@vijayakrishnanp5536 3 дня назад
രാജാവിനെക്കാൾ വലിയ രാജഭക്തി... 🤣..
@vsgeorgegeorge7607
@vsgeorgegeorge7607 3 дня назад
സ്പീക്കർ നല്ല ഒന്നാംതരം loud സ്പീക്കർ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കേരള നിയമ സഭയിൽ ഇത് പോലെ സ്ഥാനത്തും അസ്ഥാനത്തും സംസാരിച്ച ഒരു സ്പീക്കർ ഉണ്ടായിട്ടില്ല. ശങ്കരനാരായണൻ തമ്പി മുതൽ Ac ജോസ് വരെ ശേഷം രാമകൃഷ്ണൻ വരെ. നിയമ സഭയിൽ വാ തോരാതെ ഇങ്ങേർ സംസാരിച്ചു കൊണ്ടേ ഇരിക്കും.
@josephchacko5485
@josephchacko5485 3 дня назад
കരണഭൂതനെ സുഖിപ്പിച്ചു നിർത്തിയാൽ മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുമ്പോൾ ആ സ്ഥാനത്ത് ക്ലിഫ് ഹൗസിൽ കയറിപ്പറ്റാമെന്ന് കരുതുന്നുണ്ടാകും. ഷംഷീറിനും താടിയും മീശയും ഇല്ലല്ലോ!!!
@asokandhanyas6261
@asokandhanyas6261 3 дня назад
ഷുസീർ പഴയ പണിയിലേക്ക് പോകണം.
@Athiest1967
@Athiest1967 3 дня назад
What was that???
@joyaugustine2690
@joyaugustine2690 3 дня назад
അപ്പോൾ നമ്മുടെ കുരങ്ങൻ വാളുകൊണ്ട് ഈച്ചയെ വെട്ടി. ദേ, കിടക്കുന്നു, നമ്മുടെ മഹാരാജാവിൻ്റെ തലയും കബന്ധവും!!!😢😢😢
@paula.i1690
@paula.i1690 3 дня назад
USSR ലെ ഭരണകർത്താക്കൾക്ക് ഈ ആശങ്കയുണ്ടായിരുന്നു അതുകൊണ്ട് അവർ അധികം വിദേശ യാത്ര നടത്തിയിരുന്നില്ല
@KRKKBHASKAR
@KRKKBHASKAR 3 дня назад
വിനായക ശരണം.
@harikumarkg9708
@harikumarkg9708 3 дня назад
പ്രതിപക്ഷം പ്രതീക്ഷ കൈവിടാതെ കാത്തു..
@MusicLovers-lh9qd
@MusicLovers-lh9qd 3 дня назад
കേരളത്തിൽ പൊള്ളയില്ലാതെ സംസാരിക്കുന്ന ശ്രീ ജയശങ്കർ സർ ന് അഭിനന്ദനങ്ങൾ 👏👏😍😍😍
@sibixavier3224
@sibixavier3224 3 дня назад
ഞാൻ തനി ഒരുവനിൽ ഈ കഥ കേട്ടിട്ടുണ്ട്
@manilaemily5916
@manilaemily5916 3 дня назад
ഷംസീറിൻ്റെ മുഖം കുരങ്ങിനെ പോലെയാണ്..
@joyaugustine2690
@joyaugustine2690 3 дня назад
സത്യം ഇങ്ങനെ വെട്ടിത്തുറന്ന് പറയല്ലേ.!
@abhijithkss7029
@abhijithkss7029 3 дня назад
പുതിയ ഒരു മരുമോൻ കൂടി ഉണ്ടാകുമോ 😂😂😂😂
@acsuren4683
@acsuren4683 3 дня назад
നാട്ടില്‍ നടക്കുന്ന മിക്ക കൊലപാതകവും ഇപ്പോള്‍ സുഹൃത്തുക്കള്‍ ആണ്‌ നിര്‍വ്വഹിക്കുന്നത് . 😢😢
@solomonthomas8840
@solomonthomas8840 3 дня назад
സൂപ്പർ
@sudhesanparamoo3552
@sudhesanparamoo3552 3 дня назад
വിഷനു ശർമ്മൻ്റെ ബുദ്ധിയിലുദിച്ച അനശ്വര കഥ തന്നെയല്ലേ ഇത്?
@krishnantampi5665
@krishnantampi5665 2 дня назад
Good video chat with light hearted banter about political parties😊
@rajajjchiramel7565
@rajajjchiramel7565 3 дня назад
Good evening Sir
@josephpm844
@josephpm844 3 дня назад
സംശയം വേണ്ട. പഞ്ചതന്ത്രം തന്നെ.
@venugopal6508
@venugopal6508 3 дня назад
സർ ഈ കഥ പഞ്ചതന്ത്രത്തിൽ ഉള്ളതാണ്
@govindram6557-gw1ry
@govindram6557-gw1ry День назад
മൊബൈൽ ഷോക്ക് ചികിത്സ യൂണിറ്റു കൂടി 40 അകമ്പടിവാഹനങ്ങൾക്കു പുറമെ തയ്യാറാക്കണം.
@jayaramvaliaveetil
@jayaramvaliaveetil 3 дня назад
Sir, ഒരു ചെറിയ വ്യത്യാസം. രാജാവിന്റെ ഉച്ച ഉറക്കം, അപ്പോൾ മൂക്കിൽ ആണ് ഈച്ച ഇരുന്നത്. കുങ്ങൻ വെട്ടി. പക്ഷെ ഈച്ച പറന്നും പോയി രാജാവിന്റെ മൂക്ക് മുറിഞ്ഞും പോയി. പഞ്ചതത്രം ആണ്.😂😂😂
@ravikumarnair3164
@ravikumarnair3164 3 дня назад
Good evening jayashankar sir
@ravindrancn5338
@ravindrancn5338 3 дня назад
ഈ ഫോർക്കിനെ പിടിച്ച് സ്പീക്കറാക്കിയാൽ ഇങ്ങനെയിരിക്കും
@krishnadaspk7289
@krishnadaspk7289 3 дня назад
പഞ്ചതന്ത്രത്തിലെ ആണ്
@user-tf2jx7uu9m
@user-tf2jx7uu9m День назад
സ്പീക്കർ എങ്ങനെ നിഷ്പക്ഷനാവും! ഇവരുടെ വിവാഹത്തിന് ആഘോഷിച്ചതല്ലേ!
@vijoyalex1228
@vijoyalex1228 3 дня назад
K. I. R. Mani.
@philiposep.s8087
@philiposep.s8087 3 дня назад
👍
@lalithanpspullarkat4848
@lalithanpspullarkat4848 3 дня назад
Good evening sir ❤❤
@salilt8268
@salilt8268 3 дня назад
പഞ്ചതന്ത്രം കഥ തന്നെ
@edamullasudhakaran7876
@edamullasudhakaran7876 3 дня назад
Speakers Scientific Temper wad high
@user-ew4yt3rs8d
@user-ew4yt3rs8d 3 дня назад
വക്കീലേ............ സംശയിയ്ക്കേണ്ട പഞ്ചതന്ത്രത്തിലെ കഥയാണ്😂
@madhubirk5740
@madhubirk5740 3 дня назад
തടവ് ശിക്ഷ എന്നതിന് പകരം സുഖവാസം എന്നാണ് പറയേണ്ടിയിരുന്നത്.🤣🤣🤣
@sajni2821
@sajni2821 2 дня назад
Oh my God...
@arithottamneelakandan4364
@arithottamneelakandan4364 2 дня назад
❤❤❤❤❤❤❤❤
@gangadharannambiar7228
@gangadharannambiar7228 3 дня назад
It is in KADHA SARITH SAGARAM.
@rajuts7659
@rajuts7659 3 дня назад
🎉🎉🎉🎉🎉❤🎉🎉🎉🎉🎉
@sneha.8ukandam
@sneha.8ukandam 3 дня назад
😂😂😂😂🙏☺️☺️☺️☺️☺️👍👍👆👍 No comments ☺️ Chiri Adakkan Kazhiyunbilla ☺️😅 02:36 ☺️
@ranisenan309
@ranisenan309 3 дня назад
പഞ്ചതന്ത്രം തന്നെ...
@koottunkaljoseph
@koottunkaljoseph 3 дня назад
I appreciate you ajs in this matter
@radhakrishnanmk9791
@radhakrishnanmk9791 3 дня назад
ഇതും ഒരു തൂവൽ എങ്കിലോ😂
@JS-qm3jh
@JS-qm3jh 3 дня назад
വിപ്ലവം ജയിക്കട്ടെ😂😂
@rsgrns
@rsgrns 3 дня назад
ശ്രീമതി രമക്ക് ഈ വിഷയത്തിൽ മറുപടി കൊടുക്കേണ്ടി വരുന്നതിലുള്ള ജാള്യത കാരണം പിണറായി തന്നെയാണെങ്കിലോ ഷംസീറിനോട് ഇതൊന്ന് കൈകാര്യം ചെയ്യാൻ പറഞ്ഞത്?
@Priyamvadha8958
@Priyamvadha8958 3 дня назад
Lord save me from my friends. My enemies I can handle😂
@rsgrns
@rsgrns 3 дня назад
കാരണഭുതന് നല്ലയളവിൽ കുറ്റബോധമുണ്ടെന്നു തോന്നുന്നു.
@fightingfile9280
@fightingfile9280 3 дня назад
എന്നാലും വക്കീലേ ഷംഷീർ അണ്ണനെ കുരങ്ങൻ എന്നൊക്കെ വിളിയ്ക്കാമോ 🤣🤣🤣
@unnikrishnankrishnan4045
@unnikrishnankrishnan4045 3 дня назад
യാതൊരു കാരണവശാലും, ഭർത്താവ് മരിച്ച സ്ത്രീയെ വിധവയെന്ന് അഭിസംബോധന ചെയ്യരുത് (4.04).
@ageshkunnath984
@ageshkunnath984 3 дня назад
Sir nu jaldhooshm undu
@MrVikaspm
@MrVikaspm 3 дня назад
Akg jr
@sneha.8ukandam
@sneha.8ukandam 3 дня назад
😂 7:30
@gerardjoseph4777
@gerardjoseph4777 3 дня назад
ഷംസീർ വീണ മോളെയും കൊണ്ടുപോകാൻ ചാൻസുണ്ട്. റിയാസ് സൂക്ഷിക്കുക.
@jaimon.k.jkarimalappuzhaja8235
Appol, verumoru kurangan...🤪😁
@royroy9086
@royroy9086 3 дня назад
😂❤❤❤❤❤❤❤
@sneha.8ukandam
@sneha.8ukandam 3 дня назад
Alppam Enkilu Bhudhi Undenkil Manda Bhui ennu ..... ☺️ 6:23
@muralipk1959
@muralipk1959 3 дня назад
മുണ്ടുടുത്ത ഓം ബിർലയാണു ഷംസീർ .
@Aravind-to4si
@Aravind-to4si 3 дня назад
Panchathantra
@haridasmenon1928
@haridasmenon1928 3 дня назад
Ithil moodan aaru ennu manassilayilleivattakale okka engine nannakkam?,😅😀
@sushmamohanan3631
@sushmamohanan3631 3 дня назад
Athu Balayugathil vanna kathayaanu
@nandakumartr3191
@nandakumartr3191 3 дня назад
പഞ്ചതന്ത്രം ആണ് 😅😅
@amalchandru511
@amalchandru511 3 дня назад
Panchathandram
@shamsudheenpn10
@shamsudheenpn10 3 дня назад
ടിപി വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഷാഫിയുടെ കല്യാണം നടത്തിക്കൊടുത്ത ആളാണ് സ്പീക്കർ ഷംസീർ സ്പീക്കർ ആണെങ്കിലും മുഖ്യനോടും പാർട്ടിയോടും ഉള്ള കൂറ് കളയാൻ പറ്റില്ലല്ലോ 😂
@m.cveerankutty5137
@m.cveerankutty5137 3 дня назад
Kada sarith sagaram
@sankaranarayananm.n6999
@sankaranarayananm.n6999 3 дня назад
സ്പീക്കർ നിഷ്പക്ഷൻ 😄
@cbalasubramanian8537
@cbalasubramanian8537 3 дня назад
😂😂
@sivakumarcp8713
@sivakumarcp8713 3 дня назад
മന്ദബുദ്ധികൾ😂😂😂
@sujithkumar8681
@sujithkumar8681 3 дня назад
😂😂😂😂😂🎉🎉🎉🎉
@user-po3gt9we4e
@user-po3gt9we4e 3 дня назад
അവന് ഭയമല്ല അഹന്തയാണ്
@georgejoseph5803
@georgejoseph5803 3 дня назад
അടുത്ത മുസ്ലിം മുഖ്യൻ
@sreekumarvarma270
@sreekumarvarma270 3 дня назад
മുത്തം ഇടുന്നവന് മുന്നാഴി അടുക്ക് പറയുന്നവന് അഞ്ഞാഴി!
@jayadevanmv9234
@jayadevanmv9234 3 дня назад
വക്കീലെ ഒരു സംശയം. ഈ ഷംസീറിൻ്റെ മുഖവും AKG യുടെ മുഖവും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് ?
@user-fu4rv8ie1d
@user-fu4rv8ie1d 3 дня назад
സർ, ഈ കഥ "വിജയ ചരിത്രത്തിൽ "ഉള്ളതല്ലേ..?
@pdrishikesh5566
@pdrishikesh5566 3 дня назад
പഞ്ചതന്ത്രം കഥകൾ സംഘികളുടെ petend ഇൽ ഉള്ളതല്ലേ വക്കീലേ, അത് ജംജീറും, നാസ്തികനായ BD സതീശനും വായിക്കാനിടയില്ല... എന്തിനേറെ, വക്കീലിന്റെ പാർട്ടിക്കാരുപോലും (CPI)അത്തരം തെറ്റുകൾ ചെയ്യാറില്ലെന്നറിഞ്ഞിട്ടും എന്തിനാണ് വക്കീലേ, ചുമ്മാ..... പഞ്ചതന്ത്രം കഥകളെ മലീമസമാക്കുന്നത്? 🤔
@user-cw1lx7lc2j
@user-cw1lx7lc2j 3 дня назад
വക്കീലേ, ഈ സോപ്പ് കഥകളിലേക്ക് ഒന്നും പോകണ്ട. മല്ലന്റെയും, മാതേവന്റെയും കഥയാണിവർക്ക് ചേരുന്നത്.
@georgev8934
@georgev8934 3 дня назад
സർ ഈസോപ്പ് കഥകൾ തന്നേ.തട്ടും തട്ടികളയും.
@josephkj426
@josephkj426 3 дня назад
Pinarayi riyas nte amedhyam vizungunnnnnnnna shamsheeeeer
Далее