Тёмный

അക്രമം രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയിലോ? | News Hour 03 July 2024 | Vinu V John | SFI | KSU 

asianetnews
Подписаться 10 млн
Просмотров 130 тыс.
50% 1

അക്രമം രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയിലോ?
#SFI #ksu #sidharthan #cpm #congress #newshour #chandyoommen #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@abusalmanzahra4711
@abusalmanzahra4711 2 дня назад
തെറ്റുതിരുത്തൽ പ്രക്രിയ അതിവേഗത്തിൽ നടപ്പിലാക്കുന്ന SFIക്ക് വിപ്ലവാഭിവാദ്യങ്ങൾ... നിങ്ങളാകട്ടെ മാതൃപ്രസ്ഥാനത്തിൻ്റെ അന്തകർ 💪💪
@sunnyjoseph4571
@sunnyjoseph4571 2 дня назад
സന്തതി കളേ ഒണ്ടാക്കി മറ്റുള്ളവന്റെ തലേകേറാൻ വിടാതെ മുട്ടുതല്ലിയൊടിച്ചു വീട്ടിലിട്ട് ചെലവിന് കൊടുച്കരുതോ?
@AnilKumar-ud2yf
@AnilKumar-ud2yf 2 дня назад
നല്ല മാത്രക വിദ്യാർത്തി സംഘടന ഇനിയും ഇതുപോലെയുള്ള തെറ്റുതിരുത്തൽ വിജയകരംമായി മുന്നോട്ടു പോകട്ടെ
@rajeshrajappen1382
@rajeshrajappen1382 2 дня назад
ആഭ്യന്തരം
@np4271
@np4271 2 дня назад
💯
@bindhureji4980
@bindhureji4980 2 дня назад
എത്രയും വേഗം ഈ സംഘടനയെ നിരോധിക്കണം
@aslambawaaslambawa4144
@aslambawaaslambawa4144 2 дня назад
തിരിച്ച് തല്ലണം
@elizabethvarghese5511
@elizabethvarghese5511 2 дня назад
അടുത്ത ഇലക്ഷനിൽ ജനങ്ങൾ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിക്കും. നിരോധനം നടപ്പാക്കിയില്ല എങ്കിലും ഇത് സംഭവിക്കും.
@balarama30s26
@balarama30s26 2 дня назад
കുട്ടി സഖാക്കൾ ഈ പാർട്ടിയുടെ പുക കണ്ടേ മതിയാകൂ
@ramnelliyott157
@ramnelliyott157 2 дня назад
വൃത്തികെട്ട രാഷ്ട്രീയ സംഘടന.... അതിലും വൃത്തികെട്ട ഭരണവും....
@Indian62883
@Indian62883 2 дня назад
ഇവനെയൊക്കെ ഉണ്ടാക്കി വിട്ടവനെയൊക്കെ പറഞ്ഞാൽ മതി.
@rajeshkh8287
@rajeshkh8287 2 дня назад
Kurachukoodi urakke pparayaam ee ppooreemakkale undakkiyavar samadaanam parayaan...
@ashokanot8460
@ashokanot8460 2 дня назад
palarum kanum ondaakkan
@mariyarajan9418
@mariyarajan9418 2 дня назад
Otta thanthaykku janichathavilla. Criminals blood mix avam. Allel ithra akilla
@harikrishnant5934
@harikrishnant5934 2 дня назад
Nethakkanmaaru Undakkikoduthathu.. Pandu swaraaj, .. Vanitha nethavine ookiya pole.. Pinne avalu ketti America il poyi😅😅😅😅😅
@prajeeshjoseph4625
@prajeeshjoseph4625 День назад
അവരെന്തുചെയ്യാൻ അവരെയും ഇവർ തല്ലും. തലയ്ക്കു വെളിവില്ലാത്ത ഒരുകൂട്ടം ക്രിമിനലുകൾ.
@jacksonkj2260
@jacksonkj2260 2 дня назад
ജനങ്ങൾ 2026 ഇൽ തെറ്റ് തിരുത്തും.
@prasadpr9739
@prasadpr9739 2 дня назад
തിരുത്തിയേ പറ്റൂ..👍
@jeenaranikelappan7349
@jeenaranikelappan7349 2 дня назад
😂
@user-gt3dh3rc9s
@user-gt3dh3rc9s 2 дня назад
ഗവർണർക്ക് ഇവിടെ രക്ഷയില്ല പിന്നെയല്ലെ കോളെജ് പ്രിൻസിപ്പലിന് വിപ്ലവം ജയിക്കട്ടെ😮😮
@nikhilthomasjoy9061
@nikhilthomasjoy9061 2 дня назад
Ban SFI
@jacobkucte7725
@jacobkucte7725 2 дня назад
They can't because ultimately SFI leaders become CPM and KSU become Congress and they are friends like I.N.D.I alliance. They are united, so probably most of these cases will be settled or adjustments will be arranged.
@mammedpadikkal1856
@mammedpadikkal1856 2 дня назад
ഭാവിയിലെ കൊടിസുനിയും ഷാഫിയും, ട്രൗസെർ മനോജമൊന്നും വേണ്ട, SFI, DYFI, കാരെ ഏൽപ്പിച്ചാൽ മതി
@krisveetickal1341
@krisveetickal1341 2 дня назад
Ivanokke policil chernnalo.. !
@sebastianpp6087
@sebastianpp6087 2 дня назад
എത്രയും പെട്ടെന്ന് അവസാനത്തെ കനലും കെടുത്തിയാൽ നാട് രക്ഷപെടും
@satheesannair8051
@satheesannair8051 2 дня назад
പിണറായി കഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി ആർഷോ.,....
@noushadnoushad1724
@noushadnoushad1724 2 дня назад
Aarsho,, 💯,, Keralathinte,C,m
@Neo.555
@Neo.555 2 дня назад
Keralathinte Prime Minister 💯 , Arssssshhoooo😂
@shadowmedia7642
@shadowmedia7642 2 дня назад
ആര്‍ഷോ അല്ല പട്ടിഷോ 😂
@MidhunPrakash-uh2zw
@MidhunPrakash-uh2zw 2 дня назад
😮❤😮😮😅😅
@nikhil_sathya
@nikhil_sathya 2 дня назад
ആർഷോ പരപൂ... Ri mon😏
@thressiammajose1642
@thressiammajose1642 2 дня назад
നാടുമുടിച്ചു ഇനിപുത് തല മുറയെ ക്കുടെ മുടി പ്പിച്ചിട്ടേ പോകും
@jacobkucte7725
@jacobkucte7725 2 дня назад
They are future leaders, SFI becomes CPM and KSU becomes Congress and they are united in the I.N.D.I alliance. So these cases will be settled or adjustments will be done to protect these future leaders.
@merlythomas
@merlythomas 2 дня назад
True
@sumeshkumar3583
@sumeshkumar3583 2 дня назад
അണയാൻപോകുബോൾ ആളികത്തും 😜😜😜
@rokku7253
@rokku7253 2 дня назад
മുത്തപ്പാ നേതാവിന് ഒരു മാറ്റവും വന്നിട്ടില്ല പിന്നെ മക്കൾ എങ്ങനെ മാറും!!!!!!
@rajeshkumars6819
@rajeshkumars6819 2 дня назад
SFI ban cheyuka
@mathewthomas9263
@mathewthomas9263 2 дня назад
BANN, BAAANNN, BAANN. SFI.
@Buzzbuzz206
@Buzzbuzz206 2 дня назад
Aarodu parayan. Thalavane thanne aadyam irakki vidanam.
@rajeeshkk1229
@rajeeshkk1229 2 дня назад
കലാലയ രാഷ്ട്രീയം നിരോധിക്കുവാൻ എത്രയും പെട്ടെന്ന് ബഹുമാനപ്പെട്ട കോടതി ഇടപെടുക. പഠിക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ പഠിക്കട്ടെ. അവർക്ക് അതിനുള്ള അവസരം ഒരുക്കി കൊടുക്കാൻ കോടതി ഇടപെട്ടെ മതിയാകുള്ളൂ.
@sajeevkumar4503
@sajeevkumar4503 2 дня назад
sfi എന്ന സാമൂഹ്യവിരുദ്ധ സംഘടന നിരൊധിക്കെന്ദ സമയം അതിക്രമിച്ചിരിക്കുന്നു....ജനങ്ങൾ ഉടൻ കായികമായി പ്രതികരിക്കും എന്നു വിശ്വസിക്കുന്നു
@PapaSelva
@PapaSelva 2 дня назад
സഖാവിനു കുറച്ചേലും ബുദ്ദി ഉൺഡായിരുന്നേൽ മൻദബുദ്ദിയെന്നു വിളിക്കായുരുന്നു അതിനുപോലും നമുക്കു ഭാഗൃമില്ലാതെ പോയല്ലൊ
@mannathanoop5042
@mannathanoop5042 2 дня назад
Aksharam padikku aadyam
@ajithnair3689
@ajithnair3689 2 дня назад
വിദ്യാഭ്യാസ മന്ത്രിയെ എന്തു വിളിക്കും?
@subashkeelath3735
@subashkeelath3735 2 дня назад
പാവം ഫക്രു, കക്ഷിക്കും ജീവഭയം കണ്ടോ ഇടതു അനുഭാവമൊകാകൊണ്ടോ,ഫക്രു എല്ലാം ജനറലൈസ് ചെയ്ത് അഴകൊഴമ്പൻ നിലപാടു കൊണ്ട് SFI എന്ന പേരു പോലും മിണ്ടുന്നില്ല😂
@FacetoFaceMedia
@FacetoFaceMedia 2 дня назад
ജനാധിപത്യത്തിന്റെ ഘാതകർ ആണ് SFI
@elizabethvarghese5511
@elizabethvarghese5511 2 дня назад
*ഘാതകർ
@Muisiv169
@Muisiv169 2 дня назад
എന്ന് ഇന്ദിര fan
@FacetoFaceMedia
@FacetoFaceMedia 2 дня назад
@@Muisiv169 കോൺഗ്രസ്‌ + CPM
@Muisiv169
@Muisiv169 2 дня назад
@@FacetoFaceMedia ?
@FacetoFaceMedia
@FacetoFaceMedia 2 дня назад
@@Muisiv169 2 ഘാതകർ
@sreejithasokan6885
@sreejithasokan6885 2 дня назад
ശ്രീ വിനുവിന്റെ അവതരണം കിടിലൻ ആണ് 🤝
@hometv617
@hometv617 2 дня назад
ഹ ഹ ഹ അധ്യാപകനെ നടത്തിക്കില്ല എന്ന് പറയുന്ന ഈ SFI ക്കാരും സ്വന്തം പേരെഴുതാൻ അറിയാത്ത ശിവൻകുട്ടിയുടെ കുട്ടികൾ, A+ കുട്ടികൾ ആകും...
@cgsanu6285
@cgsanu6285 2 дня назад
പഠിക്കണമെങ്കിൽ കുട്ടികൾക്ക് നാട് വിടണമെന്ന അവസ്ഥയാണ് കേരളത്തിൽ. കഷ്ടം
@kpmi77
@kpmi77 2 дня назад
ഈ ചർച്ചയ്ക്ക് ആസ്പദമായ സംഭവത്തിന് ഒരു പുതുമയും ഇല്ല. ഇതാണ് ആധുനിക കേരളത്തിന്റെ സാംസ്കാരിക പരിച്ഛേദം. ഇത് ഇങ്ങനെ തന്നെ തുടരാനാണ് സാധ്യത കൂടുതൽ.
@arunn.s6800
@arunn.s6800 2 дня назад
നിയമം നോക്കിയിട്ട് കാര്യമില്ല SFI എന്നും പറഞ് നടക്കുന്ന എല്ലാവനെയും നല്ല തല്ല്കൊടുക്കണം അപ്പോൾ തീരും ഈ പ്രശ്നം
@Jaggucolony
@Jaggucolony 2 дня назад
കലാലയങ്ങളിൽ രാഷ്ട്രീയം അത്യാവശ്യമാണോ? വേണ്ടെന്നുള്ളവർ like ചെയ്യൂ
@agneyam.s8350
@agneyam.s8350 2 дня назад
😄😄😄 അണയാവാൻ പോകുന്ന തീ ആളി കത്തും😂😂😂
@karanavar
@karanavar 2 дня назад
ഇത് കാണുന്ന മാതാപിതാക്കളോട് ഒരു അഭ്യർത്ഥം.... ദയവായി മക്കളെ എസ്എഫ്ഐ ലോ കമ്മ്യൂണിസ്റ്റിലോ ചേർക്കരുത്.. അത് നിങ്ങൾക്ക് മാത്രമല്ല നഷ്ടമുണ്ടാക്കുന്നത്. അത് അന്തസായി ജീവിക്കുന്ന ജനങ്ങൾക്കും കുട്ടികൾക്കും നാടിന്റെ ഉയർച്ചക്കും ഭീഷണിയാണ്...ഇവിടെ പോലീസും കോടതിയും ഉള്ളപ്പോൾ നിയമം കയ്യിലെടുക്കുന്ന വരെ ജനങ്ങൾ തന്നെ കല്ലെറിഞ്ഞ് ആട്ടിയോടിക്കണം..
@muraleedharanmm2966
@muraleedharanmm2966 2 дня назад
പുതിയ IPC നിലവിൽ വന്നല്ലോ എല്ലാം ക്ഷണം നടപടി എടുക്കൂ..... നാടിനെ സംരക്ഷിക്കുക ......!!
@emmanuelmangattu7448
@emmanuelmangattu7448 2 дня назад
പണ്ടേ ഞങ്ങൾകണ്ടവരാണീ കുട്ടി സഖാക്കട്ടെ വിളയാട്ടം😊 കേരളത്തിൽ ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്തതിൻ്റെ കുഴപ്പമാണ് ഈ ഭരണത്തിൻ്റെ പുക കണ്ടേ എത്തപ്പെത്ഭടങ്ങൂ
@Davingi1013
@Davingi1013 2 дня назад
അക്രമം അഴിചിവിടാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം , വർഗ്ഗീയത അടക്കം അഴിച്ചിട്ട് കേരള ജനതയെ ഏകാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന അവസരത്തിൽ ഇവരെ തട ഇടാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതിരോതം തീർക്കണം.
@JanathaJanatha-no2dx
@JanathaJanatha-no2dx 2 дня назад
SFI gundakal
@jamesjacob1512
@jamesjacob1512 2 дня назад
SFI should be banned to save educational institutions in kerala
@josephjacob2783
@josephjacob2783 2 дня назад
🔥കലാലയ രാഷ്ട്രീയം അവസാനിപ്പിക്കണം 🔥🙏🔥
@nooralnoor9447
@nooralnoor9447 2 дня назад
ഈ മദ്ധബുദ്ധിയായ അലിയെ ചർച്ചയ്ക് വിളികുന്ന ഏഷ്യനെറ്റ് ന്യൂസ്സആണ് മധബുദ്ധി.😂😂😂😂😂😂😂😂😂😂😂😂😂
@kjthomas3989
@kjthomas3989 2 дня назад
മന്ദബുദ്ധിക്ക് വീണ വായന നല്ല വശം😂
@unnikrishnancp866
@unnikrishnancp866 2 дня назад
ശക്തമായി തിരിച്ചടിച്ചു പ്രതികാരം ചെയ്യാൻ കഴിയാത്ത കഴിവുകെട്ട നേതൃത്വം
@unnikrishnancp866
@unnikrishnancp866 2 дня назад
ഫയങ്കര ഫുദ്ധിമാൻ
@gangadharanmp1958
@gangadharanmp1958 2 дня назад
അച്ചടക്കം, സംസ്കാരം എന്നീ ഗുണങ്ങൾ വീട്ടിൽ മാതാപിതാക്കൾ പഠിപ്പിക്കേണ്ടതാണ്,. വിദ്യാഭാസത്തിൽ കേരളം നമ്പർ ആണല്ലോ , കഷ്ടം എന്നല്ലാതെ എന്താ പറയാ 😔
@bettyjacob6281
@bettyjacob6281 2 дня назад
ഇടതു സഖാക്കളുടെ മക്കൾ തന്നെയാണ് SFI
@grey5739
@grey5739 2 дня назад
കേരള പോലീസിനെ പിരിച്ച് വിടണതാണ് നല്ലത്.. cpm-sfi-dyfi ക്കാർ എന്ത് തലവഴിത്തരം കാണിച്ചാലും സർക്കാർ സംവിധാനങ്ങൾ മുഴുവനും പോലീസ് പ്രത്യേകിച്ചും വേട്ടക്കാർക്കൊപ്പമാണ് എപ്പോഴും.. അതിപ്പൊ പഠിക്കാൻ പോകുന്ന കുട്ടിക്കെതിരേ ആയാലും പഠിപ്പിക്കുന്ന പ്രിൻസിപ്പൾ ന് എതിരേ ആയാലും...
@ranjith.r.p2832
@ranjith.r.p2832 2 дня назад
This sfi should be banned from the state.
@sajithreghu1
@sajithreghu1 2 дня назад
പാർട്ടിയുടെ പെട്ടിയുടെ അവസാനത്തെ ആണി ഇവർ അടിച്ചോളും...
@karanavar
@karanavar 2 дня назад
ഇത്തരം തെമ്മാടിത്തരം കാണിക്കുന്നതിൽ സിനിമയ്ക്ക് നല്ല പങ്കുണ്ട്.. പല പടങ്ങളിലും കമ്മ്യൂണിസ്റ്റിനെ പൊക്കി കോളജ് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് അവരെ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആക്കിയാണ് മുമ്പ് പല സിനിമകളും വന്നിട്ടുള്ളത്. അതും ഇവർക്ക് ഊർജ്ജം ആയി തന്നെ ഭവിച്ചു...
@prithvi969
@prithvi969 2 дня назад
ഈ പാർട്ടിയും ഇതിന്റെ കുട്ടി സഖാക്കളും ഈ രാജ്യത്തിനു ഒരുതരത്തിലും ആവശ്യമില്ലാത്തതും ഗുണപരമല്ലാത്തതുമായ ഒരു പ്രത്യയ ശാസ്ത്രം ആണ്
@muhammedrifaj4332
@muhammedrifaj4332 2 дня назад
നിയമം കയ്യിലെടുക്കാൻ ഒരു കൂട്ടം യുവാക്കൾ പിറവിയെടുക്കും അതിന് വലിയ കാലതാമസം ഒന്നുമില്ല എല്ലാ രക്ഷകർത്താക്കളും ആത്മസംയവനും പാലിക്കുക പോലീസുകാർക്കുള്ള കുറച്ചു ജോലി നമുക്ക് ഒഴിവാക്കി കൊടുക്കാം
@kjthomas3989
@kjthomas3989 2 дня назад
ടി പി കേസിലെ പ്രതികൾ Blackമെയിൽ ചെയ്യുന്നു ഭാവിയിൽ ക്വട്ടേഷൻ ഒഴിവാക്കി അടിമ തൊഴിലാളികളേ വളർത്തിയെടുത്തല്ലേ പറ്റൂ
@user-xm9es8rq3c
@user-xm9es8rq3c 2 дня назад
ഈ കാണിക്കുന്നത് പച്ചക്ക് പറഞ്ഞു കഴിഞ്ഞാൽ തന്തയില്ലായ്മ അങ്ങനെ തന്നെ പറയേണ്ടിവരും
@vincentchembakassery9967
@vincentchembakassery9967 2 дня назад
The Sad , Tragic Murder of Abhimanue, in the campus Maharajas few years ago. Terrible SFI. College Politics.
@JayanJayn-uv9ry
@JayanJayn-uv9ry 2 дня назад
എസ്എഫ്ഐ മക്കളെ ആക്രമണം കാണിക്കല്ലേ
@roymathew4050
@roymathew4050 2 дня назад
Criminals
@GIRIN-lm2fp
@GIRIN-lm2fp 2 дня назад
വെറുതെ അല്ല, പൂർത്ത് പോകാൻ പറ്റാത്ത കുട്ടികൾ distance education opt ചെയ്യുന്നത്, SGOU, IGNOU etc. കൂടുതൽ കുട്ടികൾ distance mode പഠിക്കണം. ഈ sfi ഉച്ചാലികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
@bahubali68
@bahubali68 2 дня назад
SFI നടത്തിയത് രക്ഷപ്രവർത്തനമാണ് - പിണറായി 🤗
@goodkarma4081
@goodkarma4081 2 дня назад
Ban sfi 😢
@p.chandrasekharannair6908
@p.chandrasekharannair6908 2 дня назад
നേതൃത്വത്തിൻ്റെ പിന്തുണയില്ലാതെ അവർക്ക് ഇങ്ങിനെ അഴിഞ്ഞാടാൻ കഴിയില്ല എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് ജനങ്ങൾക്ക് ഭയമായതുകൊണ്ടാണ് അവർ ഒന്നും മിണ്ടാത്തത്
@joytv4990
@joytv4990 2 дня назад
Kendra ഭരണം. വരട്ടെ ഇത്രയും വേഗം
@Nationalist21
@Nationalist21 2 дня назад
These fresher's day is the ragging in colleges and hostels. Never study in these government colleges in kerala especially college hostels 💯💯💯
@user-bs2xe8yu3n
@user-bs2xe8yu3n 2 дня назад
EVANEYOKKE VILIKKAN NO WORDS IN MALAYALAM😮😅😊
@sajeeshkumar2624
@sajeeshkumar2624 2 дня назад
വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@sureshbabupv8718
@sureshbabupv8718 2 дня назад
അതു മറ്റെല്ലാം മറയ്ക്കാൻ......... ..
@arjun6358
@arjun6358 2 дня назад
SHADDI Federation of India
@varghese4626
@varghese4626 2 дня назад
അക്രമം ഒന്നി നും പരിഹാരമല്ല.. ന്യരാഷ്ട്രിയ ചിന്തകൾകലായലങ്ങളിൽ ഉണ്ടാകണം. ഭരിച്ച പാർട്ടിയ😊 ട്ടിയുടെ ചട്ടുകം ആ കാരത് വിദ്യാത്ഥികൾ....
@josephmethanath3490
@josephmethanath3490 2 дня назад
ഈ ഭീകരസംഘടന എന്നോ നിരോധിക്കേണ്ട കാലം കഴിഞ്ഞു എന്താണ് താമസിക്കുന്നത് എന്നറിയില്ല
@stenindsilva8487
@stenindsilva8487 2 дня назад
I hope the central government take action. No hope in kerala govt.
@PacMan_Arcade
@PacMan_Arcade 2 дня назад
BAN SFI
@theindiapress
@theindiapress 2 дня назад
ban SFI 😡😡😡
@EFOODSHIP
@EFOODSHIP 2 дня назад
👌🏻👌🏻👏🏻👏🏻👏🏻🔥ഒന്ന് ആലോചിച്ചാൽ ഇതു വിജയനേ രക്ഷിച്ചു എടുക്കാൻ ഒള്ളതു ആണെന്നാണ് തോന്നുന്നത് ഇപ്പോൾ ആരും വിജയൻ്റെ രാജി ആവിശപേടുന്നില്ല അത് എല്ലാരും മറന്നു. വീണ്ടും മാപ്രകളെ വിജയൻ മലത്തി അടിച്ചു 😂😂😂
@Mr-TKDU
@Mr-TKDU 2 дня назад
സ്വതവേ ദുർബല കൂട്ടത്തിൽ ഗർഭിണി.. അതാണ് ഇപ്പോളത്തെ പാർട്ടിയുടെ അവസ്ഥ. 🙏🏻
@sislysiro
@sislysiro 2 дня назад
മക്കളെ കേരളത്തിലെ ഒരു കോളജിലേക്കും അയക്കരുത് . കർണ്ണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ വിടുക .അവർ സമാധാനമായി പഠിക്കട്ടെ .
@user-ov1gk6kt5i
@user-ov1gk6kt5i 2 дня назад
കേരളത്തിൽ എന്തിനാണ് പോലീസ്. പാർട്ടി പ്രവർത്തനം നടത്താൻ മാത്രമായി അടിമകൾ ആയി അധം പതിച്ചു
@danymathew9334
@danymathew9334 2 дня назад
I feel ashamed to say " anubhavicho". Atleast 45% who vote for LDF " Pinariyi vijayan gov" are elders. Think about your child who got a seat in kerala. They will be drawn to LDF. Think about it. Take care and have a bright future students. Ban election in college because u r here for forge ur future
@prasadkumar5136
@prasadkumar5136 2 дня назад
ചാണ്ടി ഉമ്മൻ അടിച്ചാൽ തിരിച്ചടിക്കാൻ പരിപ്പിക്കണം ശക്തി ശക്തിയെ ബഹുമാനിക്കും അല്ലെങ്കിൽ അടി വാങ്ങി കൊണ്ടേയിരിക്കും
@AnimolMR
@AnimolMR 2 дня назад
വിദ്യാർത്ഥികൾക്ക് എന്തിന് രാഷ്ട്രീയം. Ksu, Sfi. ഈ ഒരു സംഘ ടനയും വിദ്യാലയങ്ങളിൽ ആവശ്യമില്ല.രാഷ്ട്രീയക്കാർക്ക് കേരളത്തിൽ എന്തായാലും വിദ്യാഭ്ഭ്യാസത്തിന്റ ഒരു ആവശ്യകത ഇല്ലല്ലോ.
@syamjithsurendran9095
@syamjithsurendran9095 2 дня назад
SFI നിരോധിക്കുക എത്രയും പെട്ടന്ന്
@giridharangiridharan3090
@giridharangiridharan3090 2 дня назад
അവർക്കു എന്തു ആകാം ഇതാണ് നിരോധിക്കണം ഈ സംഘടനായ
@rajeev9383
@rajeev9383 2 дня назад
ആ അധ്യാപകർക്കെതിരെ ഒരു പെണ്ണ് കേസ് വന്നു കഴിഞ്ഞു.. പ്രിൻസിപ്പൽ തന്നെ കണ്ണുരുട്ടികാട്ടി ഭീഷണിപെടുത്തിയെന്ന് ഒരു ടീച്ചറുടെ പരാതി...😅 Sfi യുടെ എല്ലാ അക്രമ പ്രവർത്തനങ്ങളിലും അവർക്ക് പിൻബലം കൊടുക്കുന്നത് അതാതു കോളേജുകളിലെ ഇടതു അധ്യാപക സംഘടനയിൽപെട്ട അധ്യാപകർ തന്നെയാണ്.. പിന്നെ കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ..🙏🏻
@anoobmathew3158
@anoobmathew3158 2 дня назад
SFI യെ ഭീകര സംഘടന ആയി പ്രഖ്യാപിക്കണം
@m.kumarpillai2285
@m.kumarpillai2285 2 дня назад
Malayali should open their closed eyes
@tibizz6442
@tibizz6442 2 дня назад
എത്രയും പെട്ടെന്ന് എസ്എഫ്ഐ ഒരു ഭീകര സംഘടന ആയി പ്രഖ്യാപിക്കണം അതുപോലെതന്നെ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് കുറച്ചെങ്കിലും ചിന്തിച്ചാൽ മനസ്സിലാകും അതും മനസ്സിലായെങ്കിൽ സമ്പൂർണ്ണ കമ്മിയായിരിക്കും😂😂😂
@rajanpk6466
@rajanpk6466 2 дня назад
ഇവർക്കു രക്ഷിതാക്കൾ ഇല്ല
@akhillal4181
@akhillal4181 2 дня назад
All comments against sfi...as a communist it hurts..but still I believe ban sfi from India 😡
@sunishkrishnankutty4661
@sunishkrishnankutty4661 День назад
രാജാവിൻ്റെ മകൻ എന്ന സിനിമയിലെ....ഒരു ഭാഗം ഓർമ്മ. വരുന്നു.....അതിലെ പോലെ , ഈ ഉടയിപ്പ് കാണിക്കുന്ന എല്ലാ കുട്ടി നേതാക്കന്മാരെ അതില് ചെയ്ത പോലെ ചെയ്യണം.....
@jovee9531
@jovee9531 2 дня назад
കുട്ടി സഖാക്കൾ നാശത്തിന്റെ വഴിയേ......!
@hassanseder3972
@hassanseder3972 2 дня назад
Please banned politics in campus
@princevargheseathappilly7915
@princevargheseathappilly7915 2 дня назад
ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ? ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം.
@Mfvlog426
@Mfvlog426 2 дня назад
ഏചപ്പയി ഇങ്ങനെ പോയാൽ ഇവിടെ ഉണ്ടാകുല
@rajeshak4448
@rajeshak4448 2 дня назад
കോൺഗ്രസിന് കഴിവില്ല, അതു കൊണ്ട് ആണ് ഇങ്ങനെ തുടർച്ച ആയി നടക്കുന്നത്....
@nalinimanohari2345
@nalinimanohari2345 2 дня назад
കള്ള വോട്ടിൽ ജയിച്ചു കയറുന്നു....
@rajishylendershylender5710
@rajishylendershylender5710 День назад
end of communisum...how beautiful kerala
@JayanJayn-uv9ry
@JayanJayn-uv9ry 2 дня назад
ഒരു തേങ്ങയും ചെയ്യില്ല കാശുകൊണ്ട് പറ്റുമെങ്കിൽ ചെയ്യ് നിനക്ക് നിൻറെ ഭാര്യയുടെ പൈസ ഉണ്ടല്ലോ
@hameedbavapanthapilakal6823
@hameedbavapanthapilakal6823 2 дня назад
അടിച്ചവരെ തിരിച്ചടിക്കണം അല്ലാതെ ചർച്ച ചെയ്തത് കൊണ്ടൊന്നും ഇവറ്റകൾ നന്നാവില്ല
@peterpaul9974
@peterpaul9974 2 дня назад
If udf comes in power, can u stop this and punish this culprits ?
@harilalart1278
@harilalart1278 2 дня назад
ഇതിന്റെ ബാക്കി പത്രമാണ് മേയർ
@nikhilchalil6821
@nikhilchalil6821 2 дня назад
നേതൃത്വം ഇടപെടൽ മാത്രമല്ല. തള്ളി പറയാനും തയ്യാറല്ല. പോരാത്തതിന് പാർട്ടിയെ അനുകൂലിക്കുന്ന അധ്യാപകർ പൂർണ പിന്തുണ നൽകുകയും ഇന്റെര്ണല് മാർക്ക്‌ വാരി കോരി കൊടുക്കുകയും ചെയ്യുന്നു. എതിർ പക്ഷത്തെ അടിച്ചോതുക്കാൻ പുറമെയുള്ളവർക് പൂർണ പിന്തുണയും നൽകുന്ന അധ്യാപകരും ഉണ്ട്
@shajipv4695
@shajipv4695 2 дня назад
ഇനി ഇവനെ വിളിക്കരുത്..... 🙏
@besantangilimoottil2229
@besantangilimoottil2229 2 дня назад
Campus politics should be banned at any cost. Make necessary amendments for it in law
@surendrankp5190
@surendrankp5190 День назад
അടുത്ത തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും സിദ്ധാർഥ നുള്ള ആദരാഞ്‌ജലി യാകട്ടെ ഓരോ വോട്ടും.
@muraliperiyal3366
@muraliperiyal3366 2 дня назад
Congratulations sfi repeated same and we'll a small time waiting ✋️ bengal and thribura 📞
@madhoshpm5593
@madhoshpm5593 2 дня назад
Hpy
@ummeru6104
@ummeru6104 2 дня назад
പിണറായിയെ രണ്ടാമതും ഭരണം കൊടുത്ത ...... കളാണ് ഇതിന് മറുപടി പറയേണ്ടത്
@commencater
@commencater 2 дня назад
ഇടിമുറിയും വിചാരണയുമൊക്കെ പണ്ട് സോവിയറ്റ് യൂണിയനിൽ യുവപാർട്ടി നേതാക്കൾ നടത്തി വന്നിരുന്നതായി ഞാൻ വായിച്ചിട്ടുണ്ട്.
@HappyBeachHammock-sr3gh
@HappyBeachHammock-sr3gh 2 дня назад
Ban sfi
@raveendranmungath8554
@raveendranmungath8554 2 дня назад
നിരോധിക്കേണ്ടുന്ന ഭീകര സംഘടന
@JayanJayn-uv9ry
@JayanJayn-uv9ry 2 дня назад
അവൻറെ മുഖവും മുടിയും കണ്ടാൽ അറിയാം
@JayanJayn-uv9ry
@JayanJayn-uv9ry 2 дня назад
വല്ലപ്പോഴുമൊരിക്കൽ കെട്ടിപ്പിടിക്കാൻ കൂട്
Далее
HOW DID SHE WIN??
00:49
Просмотров 15 млн
Куда Анджилиша снова летит???
00:16