Тёмный
No video :(

അക്ഷയ ജീവനക്കാരുടെ തലക്കനം...ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ ഈ രണ്ടുപേര്‍...! 

Malayali Vartha
Подписаться 1,4 млн
Просмотров 114 тыс.
50% 1

അക്ഷയ ജീവനക്കാരുടെ തലക്കനം...ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ ഈ രണ്ടുപേര്‍...!​ @malayalivarthakerala 2023
#akshaya #akshayacenter #CPM #LDF #pinarayi #govt #akhilnadh
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

3 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@harinedumpurathu564
@harinedumpurathu564 6 месяцев назад
ഇത് ഒരു സത്യമാണ്. സർക്കാർ ഓഫീസുകളെക്കാൾ മോശമാണ്. ഇത് ഇപ്പോൾ ഒരു സ്ഥിരം പരിപാടിയാണ്.
@Ashokkumar-kq8ps
@Ashokkumar-kq8ps 6 месяцев назад
അയ്യോ പറയണ്ട. സഹിക്കാൻ പറ്റാത്ത അഹങ്കാരം ആണ്. പ്രത്യേകിച്ച് പ്രായമായവരോട്. 🙏🏿🇮🇳
@Technoservices123
@Technoservices123 6 месяцев назад
സർവീസ് ചാർജിന്റെ കാര്യത്തിൽ ശരിയായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നാണ് തോന്നുന്നത്😢
@raveendran2526
@raveendran2526 6 месяцев назад
അക്ഷയ കേന്ദ്രങ്ങൾ പൂർണ്ണമായും നിർത്തലാക്കുക പകരം നിബന്ധനകളോടെ ജനസേവന കേന്ദ്രങ്ങൾക്ക് ചുമതല നൽകുക
@vishnumohan8159
@vishnumohan8159 6 месяцев назад
Janaseva kendram 30 rs servicine vangunnath 90 rs aane
@haseefaramees2782
@haseefaramees2782 5 месяцев назад
Avideyum kanakk thanna
@RajeenaNasar
@RajeenaNasar 6 месяцев назад
ശരിയാണ് കലക്റ്റർമാർക്ക്‌ ഉണ്ടാവില്ല ഇത്ര അഹകാരം 🥹
@georgee.j2953
@georgee.j2953 5 месяцев назад
നിങ്ങളുടെ പറച്ചിൽ കേട്ടാൽ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ അഹങ്കാരം ഉള്ളത് കലക്റ്റർ മാർക്ക് ആണെന്ന് തോന്നും 😜
@prajeeshambadi7206
@prajeeshambadi7206 5 месяцев назад
പരിചയക്കാർക്ക് കിട്ടുന്ന പരിഗണന, യുവതികളോട് ഒലിപ്പീര്, സർക്കാർ ഉദ്യോഗസ്ഥരോടുള്ള ഭവ്യത....... അതാണ്‌ ഇന്നത്തെ അക്ഷയ കേന്ദ്രങ്ങൾ 🙏
@sajisaji2153
@sajisaji2153 6 месяцев назад
ശരിയാണ് ചില അക്ഷയ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്നവർ വെറും അഹങ്കാരികളാണ്.
@vvp49
@vvp49 6 месяцев назад
ഞാൻ ഇതു വളരെ നാളുകൊണ്ടു ആഗ്രഹിക്കുന്നതാണു.രണ്ടുപേർക്കും അഭിനന്നനങ്ങൾ
@sajimonelanjimattathilgopa1200
@sajimonelanjimattathilgopa1200 6 месяцев назад
അക്ഷയ കേന്ദ്രങ്ങളിൽ ഇരിക്കുന്ന വനിതകൾക്ക് സാധാരണ കാരോടെ എങ്ങനെ പെരുമാറണം എന്ന് ആദ്യം പഠിപ്പിക്കണം.ഞാൻ ഒരു ജീവൻ പ്രമാണപത്ര കൊടുക്കുന്നതിനുവേണ്ടി രാവിലെ മുതൽ വൈകുന്നേരം നാല് മണി വരെ ഇരുന്നു.അതുകഴിഞ്ഞു പറയുകയാണ് നാളെ വൈകുന്നേരം വന്നാൽ മതിയെന്ന്. ഞാൻ ഒരുവിമുക്തഭടൻ ആണ് എന്നുപറഞ്പ്പോൾ അവിടെയിരുന്ന സ്ത്രീ പറഞ്ഞ വാചകം ഇവിടെ എഴുതുവാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല അത്രക്കും മോശമായ ഭാഷ എന്റെ മകളുടെ പ്രായം ഉള്ള പെൺകുട്ടി പറഞ്ഞപ്പോൾ ഞാൻ നിസാഹയനായി നോക്കി തിരിച്ചുപൊന്നു.ജീവിതത്തിൽ ഒത്തിരി യാതന അനുഭവിച്ചു താഴമ്പച്ചതിനാൽ എന്നെപോലെയുള്ളവർക് ഇതും കേരളത്തിന്റെ കപടത എന്നുമാത്രം തോന്നി .ചില സർക്കാർ ജീവികളുടെ പണിയും പത്രസും കണ്ടാൽ തോന്നും അവർ പെൻഷൻ പറ്റത്തില്ല, അവർക്കു മരണം ഇല്ല എന്നൊക്കെ.എന്തു ജാടയാണന്നു തോന്നിപോകും.
@ablepk3114
@ablepk3114 5 месяцев назад
എത്ര സത്യമായ ഒരു വീഡിയോ ആണിത് . 15 വർഷങ്ങൾക്കു മുമ്പ് എനിക്കും ഇതുപോലെ തന്നെ ഒരുഅനുഭവം ഉണ്ടായി.ഇത് ചെയ്തവർക്ക് big Salute.❤❤
@gopalanummalathummalath9227
@gopalanummalathummalath9227 6 месяцев назад
അക്ഷയകേന്ദ്രങ്ങളിൽ കിട്ടുന്ന എല്ലാ സേവനങ്ങളും ജനസേവനകേന്ദ്രങ്ങളിൽ കുടിയും ലഭിക്കാൻ കഴിയുന്ന വിതത്തിൽ ഗവണ്മെന്റ് സംവിധാനം ഏർപ്പെടുത്തിയാൽ ഇവരുടെ അഹങ്കാരം നിൽക്കും
@vinunair8437
@vinunair8437 6 месяцев назад
സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപെടനായി അക്ഷയ കേന്ദ്രത്തിൽ പോയാൽ അതിലും മോശം 😂😂
@jayabhaskar8541
@jayabhaskar8541 5 месяцев назад
വളരെ മോശം പെരുമാറ്റം ആണ് അക്ഷയ കേന്ദ്രത്തിൽ നിന്നും എനിക്ക് കിട്ടിയത്.
@kusumakumari4525
@kusumakumari4525 6 месяцев назад
സത്യമാണ് ചെന്നാൽ അവരുടെ സൊറ പറച്ചിൽ കഴിയുന്നതുവരെ നമ്മൾ നോക്കി നില്ക്കണം മര്യാദ ജനിച്ച നാട്ടിൽ പോലും ഇല്ലാത്തവർഗ്ഗം ഭൂഗോളം കറങ്ങുന്നത് അവരുടെ വിരൽതുമ്പിലാണെന്ന ഭാവമാ
@user-nb6pi4xg1s
@user-nb6pi4xg1s 6 месяцев назад
സത്യം മാണ്‌. സർക്കാർ ജീവനക്കാർ ഇതിലും ഭേദം മാണ്‌.. എങ്ങനെ ഉള്ളവരെ അക്ഷയ കേന്ദ്രങ്ങളിൽ വച്ചുപൊറുപ്പിക്കരുത് 🇮🇳🇮🇳
@sandrasanz7199
@sandrasanz7199 6 месяцев назад
അക്ഷയ ജീവനക്കാരുടെ സ്വഭാവം ഇതുതന്നെയാണ് ഇത്രയും തലകനമുണ്ടോ
@gracyanu5778
@gracyanu5778 6 месяцев назад
ഇതു സത്യം ആണ് സർക്കാർ ജീവനക്കാർ ഇതിലും ഭേദം
@truthisfaith9847
@truthisfaith9847 6 месяцев назад
ഇവിടെ എന്റെ നാട്ടിലുമുണ്ട് ഒരു അക്ഷയ സെന്റർ....... സർക്കാർ ഓഫീസിൽ ചെല്ലുന്ന അതെ ഇടപാട്....... കഷ്ട്ടം....... 😀😀😔😔
@radhakrishnansouparnika9950
@radhakrishnansouparnika9950 6 месяцев назад
അവരുടെ മനസ്സിൽ അവർ സർക്കാർ ജീവനക്കാർ ആണെന്ന് ആണ് വിചാരം പ്രായം ആയ ആൾക്കാർ കൂടുതലും ഇതും സർക്കാർ ഓഫീസ് ആണെന്ന വിചാരത്തിൽ ആണ് പോകുന്നത്.
@lissyjacob578
@lissyjacob578 6 месяцев назад
അവളുമാരെ നിയന്ത്രിക്കണം
@rajagopalmenon6906
@rajagopalmenon6906 6 месяцев назад
ഭംഗിയായിട്ടുണ്ട് സത്യസന്ധമായ സംഭവങ്ങൾ ഭംഗിയായി ചിത്രികരിച്ചിരിക്കുന്നു❤❤❤❤
@k.s.sreekumarannair4388
@k.s.sreekumarannair4388 6 месяцев назад
വളരെ ശരിയാണ്. എനിക്കും വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്.
@lekha9240
@lekha9240 6 месяцев назад
അക്ഷയയിൽ ഇരിക്കുന്നവളുടെയൊക്കെ ചേല് കണ്ടാൽ കലക്ടർ റു ടെ മുന്നിൽ ചെന്നാലും ഉണ്ടാവില്ല ഇത്രയും ജാട
@lallal8252
@lallal8252 6 месяцев назад
ഞാൻ പോയാൽ കുറേനേരം അവരുടെ പെരുമാറ്റം നോക്കിക്കൊണ്ടിരിക്കും കാണുമ്പോൾ ചിരി വരും ആധാർ കാർഡ് പുതുക്കാൻ പോയപ്പോൾ ഇതിലും വലിയ സീൻ എവിടെ😅😅😅😅😅😅
@sreekumargopinathannair2973
@sreekumargopinathannair2973 6 месяцев назад
ഈ അക്ഷയ കേന്ദ്രങ്ങൾ ഒന്ന് അടച്ചു പൂട്ടി തരുമോ സർക്കാരെ
@psctricks7117
@psctricks7117 6 месяцев назад
അക്ഷരതെറ്റ് കൂടാതെ പേര് എഴുതാൻ പോലും അറിയാത്തവർ
@georgevarghese3411
@georgevarghese3411 6 месяцев назад
100 % correct, they are all connected with top levels,,,,,
@AniammaBaby-bm5wd
@AniammaBaby-bm5wd 6 месяцев назад
അക്ഷയ മൊത്തം അല്ലെങ്കിലും ചിലർക്ക് കുറച്ചു അഹങ്കാരം ഉണ്ട് 🤔
@kavithaganesh247
@kavithaganesh247 6 месяцев назад
സത്യം ഇത് ഇവിടെയും നടക്കുന്നതാണ് നമ്മളെ അവിടെ വെയിറ്റ് ചെയ്യിപ്പിച്ചിരുത്തി ജീവനക്കാർ തമ്മിൽ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ഇരിക്കും 😢😢chila സമയത്ത് ദേഷ്യം വരും നല്ല വഴക്ക് പറയാൻ തോന്നും നമ്മൾ അവിടെ ഒറ്റപെടുമല്ലോ എന്ന് വിചാരിച്ചു മിണ്ടാതിരിക്കും 😏😏
@lekhses
@lekhses 5 месяцев назад
ശരിയാണ്, ചില പെണ്ണുങ്ങൾ ഭയങ്കര അഹങ്കാരം ആണ്. ഒരു കാര്യത്തിന് 10 പ്രാവശ്യം നടത്തും. Leave എടുത്തും പൈസ ചിലവാക്കിയും ആണ് അവിടെ എത്തുന്നത്. അവർ നമ്മളെ ശ്രദ്ധിക്കുകയെ ഇല്ല
@manoramamt3094
@manoramamt3094 6 месяцев назад
സർക്കാർ ജീവനക്കാർ എത്രയോ ഭേദം.
@joseabraham2951
@joseabraham2951 6 месяцев назад
ഒരു പഞ്ചായത്തിൽ 3 അക്ഷയ കേന്ദ്രങ്ങൾ അനുവദിച്ചാൽ, മത്സരം വരും അപ്പോൾ നല്ല സേവനം കിട്ടും.. കുറച്ച് പേർക്ക് ജോലിയും കിട്ടും 😅😅😅
@shajishajahan1336
@shajishajahan1336 6 месяцев назад
എൻറെ കൂടെ ജോലി ചെയ്യുന്ന ഒരു പാവപ്പെട്ട സ്ത്രീ കിസാൻ സമ്മാന നിധി പദ്ധതി അപ്ലൈ ചെയ്യുന്നതിനുവേണ്ടി അക്ഷയ സെൻറർ ചെന്നപ്പോൾ അവർ പറഞ്ഞു അങ്ങനെ ഒരു പദ്ധതിയുടെ മുമ്പുണ്ടായിരുന്ന ഇപ്പോഴില്ല അത് തീർന്നു എന്ന് പറഞ്ഞ അവരെ തിരിച്ച്ച്ചു
@radhakrishnansouparnika9950
@radhakrishnansouparnika9950 6 месяцев назад
കേന്ദ്രത്തിന്റെ സേവനം നേരിട്ട് ലഭിക്കരുത് എന്ന് വിചാരം ഉള്ള ആരോ ആണ്.
@balakrishnanv9291
@balakrishnanv9291 6 месяцев назад
ആരോപണങ്ങൾ ഒരു പരിധി വരെ ശരിയാണ്.
@seethak6109
@seethak6109 6 месяцев назад
ശരിയാ അഹങ്കാരികൾ തന്നെ. അവരുടെ വിചാരം അവർക്കു മതമേ ജോലി ഉള്ളു എന്ന്. ഞാൻ സെൻട്രൽ govt. ഓഫീസിൽ ജോലി ചെയ്എന്ന് സമയത്തു എന്റെ ഏ ടുത്തു ഇതു പോലെ മോശം രീതിയിൽ പെരുമാറി. ഞാൻ നന്നയി കൊടുത്തു അതിന്റ ശേഷം കൂൾ ആയി. ഞാൻ ചോദിച്ചു ഇത്രയും എഡ്യൂക്കേറ്റഡ് ആ യാ എന്നോട് ഇതു പോലെ പെരുമാറിയാൽ ഇവിടെ വരുന്ന പാവങ്ങൾ എന്തു ചെയ്യുമെന്ന്. അവിടെ വന്ന ആളുകളുടെ എ ടുത്തു ഞാൻ നിൽക്കുമ്പോൾ തന്നെ മൊസം ആയി behave ചെയുന്നത് കണ്ടു. ഞാൻ പ്രതികരിച്ചത് കൊണ്ട് അവിടെ വന്ന മറ്റുള്ളവർക്കും നന്നായി. വളരെ മോശം തന്നെ
@sreenivasanmadayil1488
@sreenivasanmadayil1488 6 месяцев назад
ഇവിടെ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഒരു അക്ഷയ കേന്ദ്രമുണ്ട്. ഒരു ജോലിയും കിട്ടാതെ നാട്ടിൽ തെണ്ടി അലഞ്ഞു നടന്ന കുറെ ജന്മങ്ങൾ അക്ഷയയിൽ കയറിയതിനുശേഷം സർക്കാർ സെർവിസിലെ ഗസറ്റെഡ് ഉദ്യോഗസ്ഥർക്കും മേലെ ആണെന്ന് ഭാവിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നേരിൽ പോയി കാണേണ്ടതാണ്.
@SureshSuresh-hg5ki
@SureshSuresh-hg5ki 6 месяцев назад
എല്ലാവർക്കും ഇത് പോലെ അനുഭവം ഉണ്ടാവും 😂😂😂
@bhanu4668
@bhanu4668 6 месяцев назад
100 സത്യമാണ് അവരുടേ രീതികൾ നമുക്ക് കണ്ടുനിൽക്കാൻ. ആവില്ല
@user-ji7fs6sz3z
@user-ji7fs6sz3z 5 месяцев назад
Sathyam
@thomasmathew8635
@thomasmathew8635 6 месяцев назад
ആലപ്പുഴയിൽ ഒരു പ്രാവശ്യം ഇതു പോലെ ഒരു അനുഭവം ഉണ്ടായി. 12 :30 നു ലഞ്ച് കഴിക്കാൻ പോയി. 1:30 വരെ ലഞ്ച് ബ്രേക്ക്‌, അത് കഴിഞ്ഞു 30 മിനിറ്റ് സ്വറ പറച്ചിൽ. 2 മണിക്ക് വന്നു, പിന്നെ അവരുടെ ഡയലോഗ് വീശാൽ.
@Roshniprasad991
@Roshniprasad991 5 месяцев назад
Correct
@shamladb
@shamladb 6 месяцев назад
ഇതുപോലെ SBI ബാങ്കിന്റെ ഒരു വീഡിയോ ചെയ്യൂ
@user-op9vu7dz3b
@user-op9vu7dz3b 6 месяцев назад
ആവശ്യം ആയിരുന്നു ഇതു ചിലർ വളരെ മോശമായിട്ട് ആണ് പെരുമാറുന്നത് പ്രത്യേകിച്ച് പ്രായം ഉള്ള ആളുകളോട്, ഇതു പുറത്തുകൊണ്ടുവന്ന രണ്ടുപേർക്കും 🙏🙏🙏🙏👍👍👍👍👍👍👍
@newstar9210
@newstar9210 6 месяцев назад
ഒരു രക്ഷയും ഇല്ല ഇവരുടെ നിയമങ്ങൾ കേട്ട് കിളി പോയി ഒരവശ്യത്തിന് ചെന്നിട്ട് തിരിച്ചു വന്ന പാവം ഞാൻ ഇനി എന്താണ് ചെയ്യണ്ടതെന്ന് ആലോചിക്കുവാണ് സർക്കാരോഫീസ് ഇവരെക്കാളും കുറച്ചുകൂടി ഭേദമാണ്
@rajanpeter1636
@rajanpeter1636 6 месяцев назад
വ്യക്തമായ അറിവില്ലാത്ത പലരും ഈ അക്ഷയ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നുണ്ട് അതുകൊണ്ട് ഒരു കാര്യത്തിനുവേണ്ടി പല ഓഫീസുകളും കയറി ഇറങ്ങി നടക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്.
@venoostnlr
@venoostnlr 6 месяцев назад
ഈ വീഡിയോ ശരി തന്നെ അക്ഷയ കേന്ദ്രങ്ങളിൽ ഭൂരിപക്ഷം സ്ഥലത്തും ഇത് തന്നെ രീതി
@dhanalakshmilakshmi9940
@dhanalakshmilakshmi9940 5 месяцев назад
True
@INDIAN-ce6oo
@INDIAN-ce6oo 6 месяцев назад
എറണാകുളം ജില്ലയിലെ ആരക്കുന്നം അക്ഷയ സെൻറർ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്❤️
@sreedharant7209
@sreedharant7209 6 месяцев назад
അക്ഷയിൽ ജനങ്ങളെ പിഴിയുന്നു..സർക്കാർ സേവനത്തിനു നിർദ്ദേശിച്ച തുകയല്ല അവർ വാങ്ങുന്നത്..നിയമപരമായ ഫീസ്‌ നിരക്ക് പ്രദർശിപ്പിക്കണം..അത്യാവശ്യമാണ്..... ഇത് മനപൂർവം വെക്കുന്നില്ല.
@NishaNisha-qc7cz
@NishaNisha-qc7cz 5 месяцев назад
സത്യമാണ്
@kbalakrishnan6120
@kbalakrishnan6120 6 месяцев назад
Exactly. This is actually what they do in several times.
@josephsebastian6659
@josephsebastian6659 6 месяцев назад
അവരിൽ ചിലർ ചെയ്യുന്ന ജോലിയും ശരി അല്ല. അശ്രദ്ധ കാരണം ആവശ്യക്കാരനെ പ്രശ്നത്തിൽ ആക്കികളയും. പിന്നെ അതിനെ ശരിയാക്കുവാൻ അടുത്ത അപേക്ഷ കൊടുക്കണം ഒപ്പം അതിനുള്ള ഫീസും സമയവും.
@chelz_zia
@chelz_zia 5 месяцев назад
Yes. Njan Janasevana kendram il work cheytha aalanu . Akshya is to help people but avaru details asredha kond thettich some parents ini nthelum cheyan patumonn chodich vannu. Aa kuttikalude scholarships aanu poyath akshya staff asredha Karanam.
@sudheermanamkulath9890
@sudheermanamkulath9890 5 месяцев назад
ഇവിടെ ഉള്ളവർക്ക് ഗവൺമെന്റ് ജോലിക്കാരുടെ അഹങ്കാരത്തെ ക്കാൾ കൂടുതലാണ്
@sebastiancj4417
@sebastiancj4417 5 месяцев назад
It's a lovely presentation🎉
@preethyjoseph1941
@preethyjoseph1941 5 месяцев назад
അക്ഷയ കേന്ദ്രത്തിൽ മാത്രമല്ല മിക്ക സപ്ലൈകോയിൽ ചെന്നാലും ഇതാണ് ഗതി അങ്ങോട്ടു മൊഴിയില്ല ആരും എന്തു ചോദിച്ചാലും
@savithrimohan5396
@savithrimohan5396 6 месяцев назад
വളരെ ശെരി യാണ് പറഞത്
@rameshcheeroth5122
@rameshcheeroth5122 6 месяцев назад
Yes correct 👌👌👌👏👏👏👍
@GopalakrishnanMadhavan-gn4iz
@GopalakrishnanMadhavan-gn4iz 6 месяцев назад
ഇത് ഒരു സത്യമാണ്.....
@prabhaannmary3950
@prabhaannmary3950 5 месяцев назад
സത്യം
@balanvadakkayil396
@balanvadakkayil396 6 месяцев назад
'മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഒരാൾ മരിച്ചപ്പോൾ മണ്ണിര പറഞ്ഞ് ഞങ്ങളോട് കളി ചാൽ ഇങ്ങനെയിക്കും
@ShajuVp-of6ij
@ShajuVp-of6ij 3 месяца назад
ഞങ്ങളുടെ അക്ഷയ കേന്ദ്രത്തിൽ ഈ പ്രശ്നമെന്നുമില്ല
@ksparvathyammal5473
@ksparvathyammal5473 6 месяцев назад
ശരിയാണ് അക്ഷയ സെൻ്ററിലെ പെണ്ണുങ്ങൾ എല്ലാം ഇതേ രീതിയിലെ പെരുമാറ്റമാണ്.
@lathalatha6602
@lathalatha6602 6 месяцев назад
Ethu sathiyam👍💯
@mujeebrahman7956
@mujeebrahman7956 5 месяцев назад
തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിൽ അക്ഷയ കേന്ദ്രമുണ്ട് അവിടത്തെ സ്റ്റാഫുകളെ എന്തായാലും സർക്കാർ ബോധവൽക്കരണം നടത്തണം
@sheebaprince8280
@sheebaprince8280 6 месяцев назад
ശരിയാണ്
@sunilabhimanyue7915
@sunilabhimanyue7915 5 месяцев назад
വളരെ ശരിയാണ് എനിക്ക് ചാവക്കാട് മുനിസിപ്പൽ ഓഫീസിനു മുൻവശത്തെ കേന്ദ്രത്തിൽ നിന്നും വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്
@nilaamazha4428
@nilaamazha4428 5 месяцев назад
കഴിഞ്ഞ ദിവസം ഞാനും ഒന്ന് അക്ഷയായി ൽ പോയിരുന്നു. മിഷ്യൻ കേടാണ് എന്ന് പറഞ്ഞു മറ്റൊരു അക്ഷയായിൽ തിരക്കാൻ പറഞ്ഞു. ആ പറഞ്ഞ രീതി സാധാരണക്കാരെ തഴയുന്ന രീതിയിൽ ഉള്ളതായിരുന്നു. അക്ഷയാക്ക് അനുമതി നൽകുമ്പോൾ ജനങ്ങളോട് അവരുടെ ആവശ്യങ്ങൾ അറിഞ്ഞുനല്ലരീതിയിൽ പെരുമാറാൻ കഴിയുന്നവർക്ക് അക്ഷയ അനുവദിക്കുക. സാധാരണക്കാരന്റെ അത്യാവശ്യം അക്ഷയക്കാരന്റെ ആവശ്യം ആണെന്ന് സ്വയം തിരിച്ചറിയാൻ കഴിയണം. കുറച്ചു കം പീയൂ ട്ടറിന്റെ മുന്നിൽ ഇരുന്നുകൊണ്ട് എല്ലാം ഞങ്ങളുടെ കയ്യിൽ ആണ് എന്നാണ് ചിലരുടെ യെങ്കിലും മുഖഭാവം കാണിക്കുന്നത്.
@narayananan2588
@narayananan2588 6 месяцев назад
നിങ്ങൾ പിടിച്ച വീഡിയോ നന്നായി അഭിനയിക്കുന്നുണ്ട് ഇവർ
@binu2375
@binu2375 6 месяцев назад
Akshaya ഉള്ളത് കൊണ്ടാണ് കാര്യങ്ങൾ നടന്നു പോകുന്നത്.99ശതമാനം അക്ഷയക്കാരും നല്ലവരാണ്. സർക്കാർ ജോലിക്കാരുടെ പണി കൂടി ഇവരാണ് ചെയ്യുന്നത്. കൂലിയൊക്കെ തുച്ഛം. സർക്കാർ ജോലിക്കാരെ പിരിച്ചു വിട്ടു എല്ലാം അക്ഷയാകാരെ ഏൽപ്പിച്ചാൽ സർക്കാരിന് വലിയ തുക ലാബികാം
@saumyav3147
@saumyav3147 6 месяцев назад
എനിക്കും ഉണ്ടായി മോശം അനുഭവം എന്റെ കുഞ്ഞിനു ആധാർ എടുക്കാൻ ചെന്നപ്പോ സ്കൂളിൽ അറ്റെസ്റ് ചെയ്യിക്കാൻ ശരിയായില്ല എന്ന് പറഞ്ഞു 5 വേട്ടമ സ്കൂളിൽ വിട്ടത് കൊല്ലം നലില്ല ഉള്ള അക്ഷയിൽ ഉള്ള സ്ത്രീ ആണ്
@muzammil.k4836
@muzammil.k4836 5 месяцев назад
❤❤
@JayaSamson-yr2bd
@JayaSamson-yr2bd 6 месяцев назад
ഇതു സത്യമാണ്. ഇവിടെ ഇങ്ങോനൊരാവസ്‌ഥ നേരിടാത്തവർ ചുരുക്കമാണ്
@santhoshkumarsanthoshkumar2707
@santhoshkumarsanthoshkumar2707 6 месяцев назад
ഇത് സത്യം ആണ്
@vargis7779
@vargis7779 6 месяцев назад
ഫീസ് ഇനത്തിൽ കൊള്ള നടത്തുന്നു
@binojabdulbasheer8137
@binojabdulbasheer8137 6 месяцев назад
Sathyam. .....irikkunneee ellaaaam Ala valaaathikal thanneee
@shahidashajihan5957
@shahidashajihan5957 6 месяцев назад
Nannayi…mahaahamkarikalane akshayayil irikunna 99% employeesum..avidechellunnavarokke vivaramillathavaranennane vicharam..ipozhenkilum inganeyoru video vannathil santhosham 🙏🏻
@ardhinravi8005
@ardhinravi8005 5 месяцев назад
ഞാൻ ഒരു csc സെന്റർ നടത്തുന്ന ആളാണ് ജനങ്ങൾ തന്നെയാണ് അക്ഷയ എന്തോ വലിയ സംഭവം പോലെ കൊണ്ടുനടക്കുന്നത്. എന്റെ സ്ഥാപനത്തിൽ ഉണ്ടായ ഒരു സംഭവം പറയാം.5കസ്റ്റമർ എന്റെ സ്ഥാപനത്തിൽ ഉള്ളപ്പോൾ എന്റെ ഷോപ്പിന്റെ opposite ഒരു ഇലക്ട്രോണിക്സ് ഷോപ്പ് ഉണ്ട് ഇവർക്ക് ഓൾ കേരള ഷോപ്പ് ഇട്ടു. മത്സരിച്ചു കൊണ്ടിരിക്കുന്നവരാണ് ഇവർ അവിടെ സ്വീപ്പർ ജോലി ചെയ്യുന്ന ഒരു സ്ത്രീ വന്നു എന്റെ ഷോപ്പിലെ കസ്റ്റമറോട് പറയാണ് നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത് അക്ഷയയിൽ പോകാൻ. അക്ഷയിൽ എല്ലാം ചെയ്യാൻ പറ്റും. ഇവിടെ ഒന്നും പറ്റില്ല എന്ന്. പൊതു ജനങ്ങൾക്ക്‌ ബോധവൽക്കരണം കൊടുക്കണം അപ്പോൾ അക്ഷയയുടെ അഹങ്കാരം കുറയും. അക്ഷയയിൽ തെറ്റുകൾ വന്നിട്ട് ഒരുപാട് ഞാൻ എന്റെ csc സെന്ററിൽ currect ചെയ്തു കൊടുത്തിട്ടുണ്ട്. വിദ്യാഭ്യാസം കൊണ്ട് മാത്രം കാര്യമില്ല ഞാനെന്ന ഭാവം കുറയണം
@arathyashokanashokan4335
@arathyashokanashokan4335 5 месяцев назад
Eye... നമ്മുടെ പെരുമ്പാവൂർ ഉള്ള അക്ഷയ സെന്റർ അവര് നല്ല സമീപ്നം ആണ് അവിടെ ചെല്ലുന്നവരോട്.... നമ്മൾ എന്ത് സംശയം ചോദിച്ചാലും അവര് നല്ല രീതിയിൽ തന്നെ മറുപടി പറയു.... എല്ലാം എങ്ങനെ വേണോന്ന് ഒക്കെ പറയും... പെരുമ്പാവൂർ മുനിസിപ്പൽ കോംപ്ലക്സ് ഉള്ള അക്ഷയെലെ കാര്യം ആണ് പറഞ്ഞത്....❤
@sukumarapillai2490
@sukumarapillai2490 6 месяцев назад
🤔...... എന്തായാലും സർക്കാരുധ്യോഗസ്ഥനെ ഒന്നും പറയാൻ പറ്റില്ല . ( ഗൺമോൻ ഭയം )അപ്പോൾ പിന്നെ ഇവരുടെ തൊള് തന്നെ കരണീയം . ( കാര്യം ഒക്കെ കൊള്ളാം , പള്ളയ്ക്കടിക്കല്ലേ ..... )
@vmaudios9342
@vmaudios9342 6 месяцев назад
😂😂😂😂വളരെ ശെരി ആണ്
@meeraraj7414
@meeraraj7414 6 месяцев назад
കായംകുളം ഹൈവെ സൈഡിൽ ഒരു അക്ഷയ കേന്ദ്രം ഉണ്ട്. 1,2 പ്രാവശ്യം പോയിട്ടുണ്ട്, മര്യാദ എന്നാ ഒരുകാര്യം വഴിയേ പോയിട്ടില്ല. അവിടെ ഇരിക്കുന്ന 3 ലേഡി സ്റ്റാഫ്മാർക്ക്. ആദ്യം ചെന്നപ്പോൾ മൂന്നുപേരും ഫോണിൽ എന്തോ അന്താരാഷ്ട്ര പ്രശ്നം പഠിക്കുക ആയിരുന്നു. മുന്നിൽ ചെന്ന് നിന്നിട്ട്, എന്താ കാര്യം എന്ന് ചോദിക്കാൻ തന്നെ സമയം എടുത്തു. രണ്ടാമതും പോകണ്ട സാഹചര്യം ഉണ്ടായി. അപ്പോഴും ഇതേ പോലെ മറ്റൊരു അനുഭവം. കസ്റ്റമേഴ്സനോട് പെരുമാറാണ്ട സാമാന്യ മര്യാദ മൂന്നെണ്ണത്തിനും അറിയില്ല. എന്താ വന്നത് എന്ന് പോലും തിരക്കിയില്ല. ഒരു സംസാരം വേണ്ടാന്ന് തോന്നി തിരികെ പോരുന്നു. അറിയാവുന്നവരോടൊക്കെ പറഞ്ഞു അവിടെ പോകരുതെന്ന്.
@Diya65228
@Diya65228 5 месяцев назад
സത്യം അക്ഷയ കേന്ദ്രത്തിലെ ചേച്ചിമാരുടെ നോട്ടം പോലും അവരുടെ വീട്ടിൽ അതിക്രമിച്ചു കേറിച്ചെന്നപോലെയാണ് . എന്തെങ്കിലും ചോദിച്ചാൽ ചെറഞ്ഞ് ഒരു നോട്ടവും പുച്ഛവും ആക്ഷിപ്പിക്കുന്ന തരത്തിലുള്ള സംസാരവും അപ്പോൾ തന്നെ കരണകുറ്റിക്ക് ചറപറാ പൊട്ടിക്കാനുള്ള ദേഷ്യം വരും അതു അടക്കി പിടിച്ചു തിരിച്ചു പോകുന്നത് പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല പ്രതികരിച്ചാൽ കലിപ്പ് തീരില്ല പ്രയോജനവുമില്ല. പിന്നെ അതു ഇതുപോലെ പല കോമഡി കളിലും വരെ അവരെ താക്കി കോമഡി സ്കിറ്റുകൾ കണ്ടിട്ടുണ്ട് സത്യം പറഞ്ഞാൽ ഇപ്പോൾ അങ്ങനെ പെരുമാറുന്നത് കാണുബോൾ തന്നെ എനിക്ക് ചിരിവരും ഇങ്ങോട്ട് അഹങ്കാരത്തോടെ എന്തെങ്കിലും പറയുബോൾ വാ പൊത്തി ചിരിച്ചു കൊണ്ട് പോകും കോമഡി പീസുകൾ 🤭🤭🤭
@sabraham3014
@sabraham3014 6 месяцев назад
അക്ഷയക്കാരിൽ പലതും കൊളളയടിക്കുന്നുണ്ട് പാവം ജനത്തെ. എല്ലാവരും അവരവരുടെ നാട്ടിലെ അനുഭവം, കാര്യം വ്യക്തമാക്കി അധിക്റുതരെ അറിയിക്കുക. ഫോട്ടോകോപ്പി, പ്റിന്റിംഗ് ഇവയ്ക്ക് ചാർജ് നീജപ്പെടുത്തണം, ചില കൊളളക്കാർ എത്റ പേജായാലും ഒന്നിന് 5 വച്ചൊക്കെ പിടിച്ചുപറിക്കുന്നു, സേവനങ്ങൾക്ക് ഡീറ്റെയിൽഡ് ബിൽ നൽകാനും നടപടി വേണം. ഗ്രാമങ്ങളിൽ ഓരോ 3 കിലോമീറ്ററിലും ഒരു അക്ഷയ എന്ന നിലയിൽ ഉണ്ടാവട്ടെ
@britto260
@britto260 5 месяцев назад
അക്ഷയ കേന്ദ്രങ്ങളിൽ ഇരിക്കുന്നവർ ഏതേലും സർക്കാർ ജോലി കിട്ടിയാൽ എന്തായിരിക്കും സ്ഥിതി.. ആ വീഡിയോ ശെരിക്കും super ആയിരുന്നു.. വയനാട് ഉള്ള എല്ലാ അക്ഷയ കേന്ദ്രത്തിലെ സ്ഥിതി ഇതാണ്.. വിദ്യാഭ്യാസം ഇല്ലാത്ത ആദിവാസികളോട് ഇവർ പെരുമാറുന്നത് കണ്ടാൽ മുഖമടച്ചു പൊട്ടിക്കാൻ തോന്നും... സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ അഹങ്കാരം... ചില അക്ഷയകേന്ദ്രങ്ങളിൽ സ്റ്റാഫുകൾ പഞ്ചാരയടി, ഇല്ലേൽ മൊബൈലിൽ.. വരുന്നവർ കാത്തുനിന്ന് മടുക്കും..
@priyankaayiramala2654
@priyankaayiramala2654 5 месяцев назад
Sathyam 💯
@princyt3369
@princyt3369 6 месяцев назад
👍👍👍👍 VDO ആയിരുന്നു 😍😍😍😍
@muralinairnair5450
@muralinairnair5450 5 месяцев назад
അക്ഷയ സെൻട്രൽ നിർത്തലാക്കുന്നാ പ്രവർത്തനം ഉടൻ ഉണ്ടാവും
@user-ex9gb9wb9r
@user-ex9gb9wb9r 6 месяцев назад
😮ഈവരെ.ഒഴിവാക്കുക.ഈ.സംവിധനം.അടുത്തു.കളയുക.ഇല്ലെങ്കിൽ.ജനം.പ്രതികരിച്ചെന്നു.വരും.😊
@peterthattil
@peterthattil 6 месяцев назад
👋👋👋
@sathisathi2122
@sathisathi2122 6 месяцев назад
I have bad experience from Akshay Kendra. They collected RS. 100 from me for document update where as payment to be made was written as zero in the receipt. When I questioned the operator told that it is service charge.
@sunipmathews2451
@sunipmathews2451 6 месяцев назад
There behaviour like that. They are thinking like got a government job.
@mohanansubramanian9798
@mohanansubramanian9798 5 месяцев назад
മണ്ണൂത്തി.ചിറയ്ക്കോടും.ഇങ്ങിനത്തെ.ഒന്നുണ്ട്...
@JisJoice
@JisJoice 5 месяцев назад
വയസ്സായവരെ ആദ്യം പരിഗണിക്കണം
@kollaparambilsantharam1418
@kollaparambilsantharam1418 6 месяцев назад
Very true🙏
@sandeeprajan8222
@sandeeprajan8222 5 месяцев назад
എ ല്ലാ വരും അ ങ്ങനെ യല്ല കൊല്ലം രണ്ടാം കു റ്റി യിൽ ഒരു പെൺ കു ട്ടി ഉണ്ട് വർഷങ്ങളാ യി ട്ട റി യാം നല്ല പെരു മാറ്റം 👍
@naseermohammed4207
@naseermohammed4207 5 месяцев назад
Sheriyan 💯. Enikum. Anubam. Unda hit. Und. Appol. Thany. Pradikarichapoll sheriyaki. Thannoo
@Life_tela
@Life_tela 5 месяцев назад
പണവും തോന്നിയപോലെ വാങ്ങുന്നു
@user-yw4hh3dh6l
@user-yw4hh3dh6l 5 месяцев назад
എല്ലാ അക്ഷയക്കാരും അങ്ങനെ അല്ല.. ഞങ്ങളുടെ അടുത്തുള്ള അക്ഷയ എല്ലാവരെയും അവർക്ക് പറ്റുന്ന വിധത്തിൽ സഹായിക്കുന്നു
@user-mi8pd8lr2p
@user-mi8pd8lr2p 5 месяцев назад
അക്ഷയ സെന്ററുകളെ മൊത്തമായി അടിച്ചാക്ഷേപിക്കരുത് കേരളത്തിലെ ഗവണ്മെന്റ് ഓഫീസുകളുമായി തട്ടിച്ചു നോക്കുമ്പോൾ അക്ഷയ എത്രയോ ഭേദം ഞാനും ഒരിക്കൽ അക്ഷയ കേന്ദ്രത്തിൽ പോയിരുന്നു എന്റെ ഒരാവശ്യത്തിന് ഞാൻ സന്തോഷത്തോടെയാണ് അവിടെ നിന്നും ഇറങ്ങിയത് ചിലയിടങ്ങളിൽ ചില സഖാ ത്തി മാറുണ്ട് ഈ പ്രെസ്ഥാനത്തെ നാണം കെടുത്താൻ അതവരുടെ കമ്മ്യൂണിസ്റ്റ്‌ ജെന്മ സ്വാസഭാവമാണ്. പൊതുവെ അക്ഷയ സെന്റർ 👌🙏
@josephvandannoor9911
@josephvandannoor9911 5 месяцев назад
I had the same problem with the people from Koodaranji. The manager shouted at me saying nasty words.
@kurianshiju
@kurianshiju 6 месяцев назад
ഇത് തുറന്നു പറയാൻ പറ്റുമോ എന്ന് പേടിയോടെ കാണുന്ന ആളുകൾ ധാരാളം ഉണ്ട് .അക്ഷയ കേന്ദ്രം നടതതിപപുകാർ ഏതെങ്കിലും പാർട്ടിയുടെ സൊൻതക്കാരാണ് ആരും ഒന്നും പറയാൻ പാടില്ല എന്നഹങ്കാരം .ഇവർ മിക്കവാറും ഗവൺമെന്റിന്റെ നിശ്ചിത ഫീസ് നോട്ടീസ് ബോർഡിൽ കാണിക്കില്ല. പലതരം ആവശ്യൾക്കും ആളെ നോക്കി ഫീസ് ഈടാക്കും. ഞാൻ അനുഭവസ്ഥൻ ആണ്.
@remaes9755
@remaes9755 5 месяцев назад
Njangalude nattile akshaya staffukal valare nalla swabhavama u Ella kendrangaleyum orupole kanaruth
Далее
ഇറാൻ
2:52
Просмотров 34 тыс.