Тёмный

അഖണ്ഡഭാരതത്തിനായി ആർഷഭാരത (ശാസ്ത്ര) തള്ളുകൾ : Libin Thathappilly 

biju mohan
Подписаться 209 тыс.
Просмотров 68 тыс.
50% 1

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യക്കാർ വിമാനത്തെ കണ്ടുപിടിച്ചിരുന്നോ ? വേദങ്ങളിൽ എല്ലാ ആധുനിക ശാസ്ത്ര തത്വങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടോ ? ദശാവതാരം പരിണാമ സിദ്ധാന്തം തന്നെയാണോ ?
യുക്തിവാദി സംഘത്തിന്റെ കാട്ടാക്കട താലൂക്ക് സമ്മേളനത്തിന്റെ ഭാഗമായി ലിബിൻ തത്തപ്പിള്ളി നടത്തിയ പ്രഭാഷണത്തിൽ സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന ആർഷ ഭാരത തള്ളുകളെ ഓരോന്നായി പൊളിച്ചടുക്കുന്നു.
(Courtesy) visit & subscribe : www.article19.in

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 503   
@sreenivasankanneparambil159
ലിബിൻ താങ്കൾ ആണു എഥാർത്ഥ പണ്ഡിതൻ. പഠനം തുടരുക. പ്രഭാഷണങ്ങൾ നടത്തി ജങ്ങളെ ധന്യരാക്കുക, അത്ഭുത ശബ്‍ദരക്കുക. You are really really great.
@shibijohnson8658
@shibijohnson8658 3 года назад
നല്ല ടോക്ക്. മുഴുവൻ കേട്ടു. ലിബിന് എല്ലാ ഭാവുകങ്ങളും
@sudheesh.p
@sudheesh.p 4 года назад
വിപ്ലവ സിംഹമേ.. 😊😊😂 പൊളിച്ചു.. പൊളിച്ചടുക്കി!!
@SudevanKalpetta
@SudevanKalpetta 5 лет назад
My dear Libin, നമ്മുടെ കുഞ്ഞുങ്ങൾ ഇത് പോലുള്ള പ്രഭാഷണങ്ങൾ കേട്ട് വളരട്ടെ 💕💕💓❤️💚💛
@libinthathappilly
@libinthathappilly 5 лет назад
സുദേവേട്ടാ
@bindhumurali3571
@bindhumurali3571 5 лет назад
തീർച്ചയായും..
@myvoice5012
@myvoice5012 4 года назад
Carl Sagan about Cosmos in Vedas ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ugyrzr5Ds8o.html Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator. കുഞ്ഞുങ്ങൾ ഇങ്ങിനെ വല്ലതും മനസ്സിലാക്കട്ടെ. വിഡ്ഢിത്തങ്ങൾ പറയാനിടവരാതിരിക്കട്ടെ.
@anwitharavi2388
@anwitharavi2388 5 дней назад
Wow brilliant speech, expect more.
@alpha_paikat
@alpha_paikat 4 года назад
ഇഷ്ടപ്പെട്ടു. ഉഗ്രൻ അവതരണം. പ്രത്യാശയുണ്ട്. നമ്മുടെ തലമുറയിൽത്തന്നെ
@dinakaranr1184
@dinakaranr1184 11 месяцев назад
Wonderfull & brilliant
@gk838
@gk838 3 года назад
ലിബിൻ തീർച്ചയായും നിനക്ക് ഒരു ഭാവി ഉണ്ട്.. 💪👍
@vineeth1042
@vineeth1042 4 года назад
ഇതുപോലൊരു പ്രഭാഷണം നമ്മുടെ തലമുറയെ നേർ വഴിയിൽ നയിക്കട്ടെ....!!! അക്ഷരാത്ഥത്തിൽ...!!! പൊളിച്ചു..!!!!😍✌
@vijayalakshmighosh833
@vijayalakshmighosh833 5 лет назад
Man! Where were you all these days? Loved every minute. Thank You
@priyankargeetha2961
@priyankargeetha2961 2 года назад
എന്നെ +2 ൽ ഫിസിക്സ്‌ പഠിപ്പിച്ച സർ എപ്പോഴും പറയുമായിരുന്നു india പണ്ടേ എല്ലാം കണ്ടുപിടിച്ചതാണെന്ന് അന്ന് അത് ഭയങ്കര സംഭവമായിട്ടാണ് കെട്ടിരുന്നത്. ഫിസിക്സിലെ അപവർത്തനത്തെ പറ്റി മഹാഭാരതത്തിൽ പറയുന്നുണ്ട് എന്നൊക്കെ പറഞ്ഞതോർക്കുന്നു വിമാനം = രാവണന്റെ പുഷ്പക വിമാനം ലോകത്തിലെ എല്ലാ natural sounds ഉം യോചിപ്പിച്ചപ്പോൾ "ഓം " എന്ന് കേട്ടു. എല്ലാ കാര്യങ്ങളും വേദങ്ങളിലുണ്ടായിരുന്നു. അങ്ങനെ അങ്ങനെ അങ്ങനെ.. കഷ്ടം എന്താന്ന് വെച്ചാൽ ഞാനിത് വീട്ടിൽ വന്ന് പറഞ്ഞു വീട്ടുകാരെക്കൂടി ധരിപ്പിച്ചു.
@sivadas4924
@sivadas4924 Год назад
ഫിസിക്സ് സാർ ഒരു കറകളഞ്ഞ സംഘിയായിരിക്കും...
@anveranver1886
@anveranver1886 4 года назад
ഇന്ന് കാണുന്ന വിഷ്ണുവിൻറെയും ശിവൻറേയും ചിത്രങ്ങളിൽ കാണുന്ന ആയുധങ്ങൾ എല്ലാം അത്യാധുനിക യന്ത്രങ്ങളാക്കി മാറ്റി വരയ്ക്കണം
@abhi-qx2rb
@abhi-qx2rb 4 года назад
വേണം മുസ്ലീ൦ദൈവത്തേയു൦ നമുക്ക് ആധുനികവത്കരിക്കണ൦
@peter.t.thomas8579
@peter.t.thomas8579 11 месяцев назад
Best speech, maximum share this video
@dineshkumarnambiar8525
@dineshkumarnambiar8525 4 года назад
പ്രായത്തിന്റെ അൻപതുകളിലും ഇതേ അഭിപ്രായങ്ങളും വീര്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
@vimalvk5039
@vimalvk5039 Год назад
അല്ല റെപ്പ് ചെയ്യാൻ ശ്രമിച്ചു ലിംഗം പോയ മഹാ ദേവന്റെ ലിംഗം പൂജിക്കാം 😂
@sivalalkv9398
@sivalalkv9398 5 лет назад
ലിബിനേപ്പോലുള്ളവർ ഉണ്ട് എന്നുള്ളത് തന്നെയാണ് ആശ്വാസം.പുതിയതലമുറയിൽ കുറെപ്പേരെങ്കിലും ബൗധിക അടിമത്തത്തിൽ നിന്നും മോചിതരാകുന്നുണ്ട്.കേരള ഫ്റീ തിങ്കേഴ്സ്,എസൻസ്ഗ്ളോബൽ,നൂറോൺസ്,യുക്തിവാദിസംഘം ഇവരുടെ ചിന്തകൾ പുറം ലോകത്തെത്തിക്കുന്ന നവമാധ്യമങ്ങൾ(മുഖ്യധാരാ മാധ്യമങ്ങൾ ഇന്ന് സമൂഹത്തെ പിന്നോട്ട് നയിക്കുകയാണല്ലോ)ബിജുമോഹനേപ്പോലുള്ള individuals മറ്റ് resources persons എല്ലാരുടേയും contribution ഉണ്ടിതിൽ.മുൻപൊക്കെ വ്യാഖ്യാനഫാക്ടറിക്കാർ ഒരുപ്റത്യേക വിഭാഗത്തിൽ നിന്ന് മാത്രമായിരുന്നു.സംസ്കൃതം,അറബി ഒക്കെ അറിയാവുന്ന ഇവർ തള്ളി വിടുന്ന അസംബന്ധങ്ങൾ ജനങ്ങൾ കണ്ണടച്ച് വിഴുങ്ങുന്ന അവസ്ഥ ഇന്ന് മാറി.പറയുന്നത് ശരിയാണോന്ന് ചെക്ക് ചെയ്യാൻ ഇരുന്ന ഇരിപ്പിൽ ഇന്ന് കഴിയും.കേരളത്തിൽ സിംഹവാലൻ കുരങ്ങുകളുടെ എണ്ണവും യുക്തി വാദികളുടെ എണ്ണവും തുല്ല്യമാണന്ന് പറഞ്ഞുകളിയാക്കിയവർ അവരുടെ കാലത്ത് തന്നെ തിരുത്തേണ്ടി വരും.audio and video qualify also good.ഞാനൊരു ethiest ആണന്ന് അഭിമാനത്തോടെ പറയാൻ പുതുതലമുറക്ക് ഇന്ന് ധൈര്യം പകരാൻ ലിബിന്റെ പ്രവർത്തനങ്ങൾക്ക് കഴിയമെന്ന് പ്റത്യാശിക്കുന്നു
@sajeeshopto3045
@sajeeshopto3045 4 года назад
Njan adhyaayttaa libinte prabhashanam kelkunnadhu....sarikyum nettipoi...idhonnum ariyaatha...valya sadhaamanam aalugal undallo ennadhaanu vishamam undaakunnadhu
@myvoice5012
@myvoice5012 4 года назад
Carl Sagan about Cosmos in Vedas ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ugyrzr5Ds8o.html Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator.
@hariyavlogs8828
@hariyavlogs8828 5 лет назад
1000 കോഴിക്ക് അരക്കാട.. ഈ പ്രാപിടിയന്റെ മേൽ ഒരു കണ്ണുവേണം... താമസിയാതെ നികൃഷ്ട ജീവികളുടെ സ്കെച്ചുകൾ വീഴാതെ നോക്കുക..ആശംസകൾ
@mammadolimlechan
@mammadolimlechan 4 года назад
അതൊക്കെ മുഹമ്മദ് ന്റെ കൊലപാതക കൊതത്തിൽ
@iqinternational5147
@iqinternational5147 4 года назад
@@mammadolimlechan Mahabaratha samadhana yudham
@jayabhanug583
@jayabhanug583 4 года назад
നമ്മളും വീഴും അപ്പോൾ ചീറരുത്
@Lucifer-el1tl
@Lucifer-el1tl 4 года назад
@@mammadolimlechan മാറി നിന്ന് കുരു പൊട്ടിക്ക്.
@menonksa
@menonksa 3 года назад
ഇത് കൂട്ടിൽ ഇട്ടു വളർത്തിയ കാടയാണ്, ഔഷധ ഗുണം ഒട്ടും ഇല്ല്യ ആരും ഒന്നും ചെയ്യില്യ പേടിക്കണ്ട. ആ പിന്നെ ഇൻജെക്ഷൻ വെച്ച കൊഴിയാണെങ്കിൽ ഇത് മതിയാകും.
@jagulp.g1138
@jagulp.g1138 3 года назад
വളരെ നന്നായി സാർ
@bijeeshsn
@bijeeshsn 5 лет назад
😲😲❤❤❤❤❤👌👌👌👏👏👏... ഒരു മണിക്കൂറിൽ ഒരായിരം സത്യങ്ങൾ....അറിവും കഴിവും ധൈര്യവും ഒന്നിനൊന്ന് കിടു...ആയിരം രാധാകൃഷ്ണന്മാർക് ഇങ്ങള് ഒരു libin മതിയാവും... take care dear ❤❤
@libinthathappilly
@libinthathappilly 5 лет назад
@bijeeshsn
@bijeeshsn 5 лет назад
Thathappilly🙆😃 അയ്യോ പേര് മാറിപോയതാ bro... ഞാൻ ഉദ്യേശിച്ചതു നമ്മുടെ ആർച്ച പാരത ചംകാര തള്ള് ശാസ്ത്രജ്ഞൻ (dr.? )ഗോപാലകൃഷ്ണനെയാണ് 😃😂😂😂...
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@libinthathappilly ഇതിന്റെ സെക്കന്റ്‌ part ഉണ്ടൊ?
@kinggsttone
@kinggsttone 5 лет назад
സുഹൃത്തേ താങ്കളുടെ വാദങ്ങൾ എനിക്കിഷ്ടപ്പെട്ടു ജാതിമത വ്യവസ്ഥകൾക്ക് എതിരെ ഒരു ശക്തമായ ഇടപെടലാണ് താങ്കൾ നടത്തിയത് എന്റെ അഭിനന്ദനങ്ങൾ എന്നെയും സമൂഹം യുക്തിവാദിയെന്നാണ് വിളിക്കുന്നത് എന്നിരുന്നാലും. ജാതിമത വിശ്വാസങ്ങൾ നിലനിർത്തി അല്ലെങ്കിൽ അതിനെ മഹദ്‌വത്കരിക്കുന്നതിലൂടെ വ്യക്തി /സംഘടനലാഭങ്ങൾക്കായി യുദ്ധം ചെയ്യുന്നവരെ നിങ്ങൾ തെളിവുകളുടെയും യുക്തിയുടെയും ആയുധങ്ങള്കൊണ്ടാണ് നിങ്ങൾ നേരിടുന്നത് അതായത് ചിലർ ഇല്ലാത്തതായുള്ള എന്തിനെയോ ഉണ്ടെന്നു സമർത്തിക്കാന്ശ്രെമിക്കുമ്പോൾ നിങ്ങൾ അതില്ലെന്നു വാദിക്കുന്നു. (You people are great) എന്നാൽ ഇതെല്ലാം എല്ലാപേർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് നമ്മുടെതന്നെ തൊട്ടു മുകളിലത്തെ തലമുറ ഇതുമനസിലാക്കിയതാണ് അതിന്റെ പരിണാമഫലമാണ് ഞാനും നിങ്ങളുമൊക്കെ. എന്നിട്ടും മനുഷ്യർ വിശ്വാസത്തെ മുറുകെപ്പിടിച്ചിരിക്കുന്നതു നേരമ്പോക്കിനായല്ല.അതിനെല്ലാം ഒരുപാടുകാരണങ്ങൾ ഉണ്ട് അതിവിടെ പറഞ്ഞവസാനിപ്പിക്കാൻ എനിക്കറിയില്ല. വിശ്വാസം നേർപ്പിച്ചുപയോഗിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ 60% തിലേറെയും.മനുഷ്യന്റെ മൃഗചിന്തകൾക്ക് നിയന്ത്രണമെന്നോണം സ്വർഗം, നരകം, ആചാരം, വിശ്വാസം, പ്രീതി,അപ്രീതി, പരിശുദ്ധി, അശുദ്ധി എന്നിങ്ങനെ ഒരുപാടു കാര്യങ്ങളിൽ കൂടിയാണ് അരിച്ചുമാറ്റപ്പെട്ടിരിക്കുന്നത്, ഇതിനി ഒന്നടങ്കം എടുത്തുമാറ്റാൻ കഴിയില്ല നേർപ്പിച്ചു നേർപ്പിച്ചു ഇല്ലാതാക്കാനേ കഴിയു. എല്ലാപേരും യൂണിക്‌ അല്ല ഭൂരിഭാഗവും സാധരണ മനുഷ്യരാണ്. വിശ്വാസത്തെ നശിപ്പിക്കാൻ ശ്രമിക്കരുത്. അന്തവിശ്വാസത്തെ നശിപ്പിക്കുന്ന എന്തിനും മുൻ‌തൂക്കം കൊടുക്കണം. രാജ്യത്തിന്റെ വളർച്ചക്ക് മതവും ജാതിയും ഒരു തടസം ആണോ. ഇനിയും വേഗത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ നിങ്ങൾ ചെയ്യേണ്ടത് വിദ്യാഭ്യാസ സംബ്രദായങ്ങളിലെ അഴിച്ചുപണിയാണ് അവിടം ശരിയാക്കിയാൽ എല്ലാം താനെ ശെരിയായിക്കൊള്ളും. മത സംഘടനകൾ എല്ലാംതന്നെ അനാഥാലയങ്ങൾ നടത്തുന്നുണ്ട് ഇതിൽ ഗവണ്മെന്റ് നു യാതൊരു നിയന്ത്രണവുമില്ല വർഷംതോറും അനേകം മനുഷ്യരെ വെറും മതപഠനം മാത്രം നൽകി സമൂഹത്തിൽ ദൈവവേലകൾക്കായ് നിയോഗിക്കുന്നു ഇത് നിയന്ത്രിക്കാൻ ആരും ശ്രേമിക്കുന്നില്ല. സത്യത്തിൽ മതതീവ്രവാദികളെ നാം തന്നെ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായി നിങ്ങൾ എവിടെയാണ് പ്രക്ഷോഭങ്ങൾ സൃഷ്ടിച്ചത്. ഇവിടെ മതം, ജാതിയുണ്ടോ എന്നുള്ളതല്ല യഥാർത്ഥ പ്രശ്നം മനുഷ്യനുണ്ടാവുമോ എന്നുള്ളതാണ്. നാടിന്റെ വളർച്ചക്കായി നിങ്ങളുടെ ബുദ്ധി ഉപയോഗിക്കു. അല്ലാതെ വെയിലുംകൊണ്ട് നിന്ന് വോട്ട് ചെയ്തിട്ട് മാറിനിന്നു കഥ പറഞ്ഞിട്ടെന്തുകാര്യം. ജനാധിപത്യം തന്നെ തലകീഴായാണ് നില്കുന്നത് അതിനു നിങ്ങളെപോലെയുള്ളവർ മുന്നോട്ടുവരണം. യുക്തിവാദികൾ യുക്തിപരമായി വേണം കാര്യങ്ങൾ ചെയ്യാൻ.
@shameerali7441
@shameerali7441 5 лет назад
താങ്കളെപ്പോലുള്ള ബുദ്ധിജീവികൾക്കുള്ള ഭൂമികയല്ലാതാകുന്നു ഈ ഇടം സൂക്ഷിക്കുക നന്മ നേരുന്നു.
@shravansoul
@shravansoul 5 лет назад
Ha ha...
@mammadolimlechan
@mammadolimlechan 4 года назад
സമാദാന കൊതത്തിന്റെ അനുയായികൾ
@myvoice5012
@myvoice5012 4 года назад
Indian Civilization, its contribution to Science and Philosophy defenceforumindia.com/forum/threads/indian-civilization-its-contribution-to-science-and-philosophy.54098/ Watch the video
@myvoice5012
@myvoice5012 4 года назад
Carl Sagan about Cosmos in Vedas ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ugyrzr5Ds8o.html Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator.
@absurdist5938
@absurdist5938 3 года назад
@@myvoice5012 ni adyame ath motham kaan cosmos series oru part mathramann ATh ella cultureile ideasine Carl Sagan parichayaleduthundu...
@anilkumarp7065
@anilkumarp7065 5 лет назад
തിരുവനന്തപുരം YMCA ഹാളിൽ ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു സന്ധ്യയ്ക്ക് താങ്കളുടെ പ്രഭാഷണം കേട്ടിരുന്നു..... ഇന്ന് യുട്യൂബിൽ കേട്ടു,,,,, സൂപ്പർ
@rajanpattuvakkaran1566
@rajanpattuvakkaran1566 5 лет назад
എവിടെ ആയിരുന്നു സ്നേഹിതാ തിരിച്ചറിവിന് വലിയ സ്നേഹം
@prasadmk7591
@prasadmk7591 4 года назад
Very good presentation, expects more
@shrijith07
@shrijith07 3 года назад
Excellent
@jatheeshaalfin5372
@jatheeshaalfin5372 5 лет назад
ബ്രാഹ്മണ്യം.. തുലയട്ടെ.... ശാസ്ത്രം. വിജയിക്കട്ടെ... സമത്വം.. വിജയിക്കട്ടെ
@bindhumurali3571
@bindhumurali3571 5 лет назад
👌👌👌👌👌👌👌
@littletalks123
@littletalks123 5 лет назад
സമത്വം ഉണ്ടാക്കാൻ കമ്മ്യൂണിസം അവതരിച്ചു, ബ്രാഹ്മണർ കുടിലിലും കമ്മ്യൂണിസ്റ്റുകൾ കൊട്ടാരത്തിലും ഉറങ്ങുന്നു, പാണന്മാർ കമ്മിവാഴ്ത്തുകൾ പാടുന്നു, ഒറ്റുകാശുകൊണ്ടു പള്ളനിറയ്ക്കുന്നു
@mohananraghavan8607
@mohananraghavan8607 5 лет назад
തീർച്ചയായും. ചാതുർവർണ്യം, പിന്നെ മൂന്നു ഗുണങ്ങൾ പിന്നെ കോണകത്തിന്റ ഗുണങ്ങൾ. സ്ത്രീലംഭടന് പൂജിക്കാവുന്ന ശബരിമലയിൽ ഭഗവാൻ... ചിരിച്ചു ചാവും മക്കളേ
@007Sanoop
@007Sanoop 4 года назад
Brahmacharya yilude Brahmam tthe arinjavan(ariyaan sremikkunnavan) aaro avan brahmanan.. What is Brahmam? en.m.wikipedia.org/wiki/Brahman
@007Sanoop
@007Sanoop 4 года назад
@@mohananraghavan8607 From a single Zygote to a Man... Thaan enthina bhoomiyil janiche ennu chinthichittundo..?? utharam tharamo?? Thaan marakkinnadinu(sorry) munpu utharam kandu piddikaan pattumo??? Pattilla... 256 MB RAM ulla Computer il Windows 10 load aavoola bhai.... Manushyanu pattaatha kaaryangal und ennu manasilakkunadaanu first step.. Then learn about our Culture and FULL history(not limited to Kerala)..then criticise.. Although I admit the fact the old Communism and Marxism followers were our social reformers of Kerala.. They suppressed the bullshit misunderstood chaotic caste system... Actually the Varna is categorized according to a person's Dharma. But in some point on history it misinterpreted and diverted to family/generation basis.. Maybe because of some of our Ancestor's selfishness, or may be due the difficulties in the knowledge transfer. The things you people are saying may be right..but lots of misunderstandings and misinterpretations are there in society, like the very simple example "Ravana had ten Heads".. We need to correct it.. instead you people are totally avoiding.. Even foreigners are more interested than you, about our Ancient Indian Culture, Vedas and other Texts..
@sebas-lp7sc
@sebas-lp7sc 5 лет назад
മോനെ സുനാമി.. എവിടെയായിരുന്നു ഇതുവരെ
@srudevmadhu
@srudevmadhu 5 лет назад
ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞങ്ങളെപ്പോലുള്ള സാദാരണക്കാർക്ക് എന്തൊ മനസ്സിലാകാന
@peterv.p2318
@peterv.p2318 5 лет назад
ലിബിൻ ,അഭിനന്ദനങ്ങൾ... ബിജുമോഹനനും ...
@thehumanist3847
@thehumanist3847 4 года назад
brilliant speech dear libin..great brother
@sasikunnathur1221
@sasikunnathur1221 5 лет назад
അന്യ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രചരിപ്പിക്കുക.
@aniltimes9803
@aniltimes9803 5 лет назад
Evide ayirunu etrayum kalam
@sasikunnathur1221
@sasikunnathur1221 5 лет назад
എന്തും എല്ലാവർക്കും ചെയ്യാനാകില്ല.
@myvoice5012
@myvoice5012 4 года назад
Carl Sagan about Cosmos in Vedas ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ugyrzr5Ds8o.html Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator.
@anoop_online
@anoop_online 5 лет назад
adipoli ചേട്ടാ.... വേദികൾ ഒന്നും നഷ്ടപ്പെടുത്തരുത്......... പറയാൻ ഉള്ളത് ഉറക്കെ പറഞ്ഞു കൊണ്ടേ ഇരിക്കുക
@menonksa
@menonksa 3 года назад
അതെ ഉറക്കെ, കൂടുതൽ ഉച്ചത്തിൽ പറഞ്ഞാൽ നാട് നന്നാകും, ബാക്കി എല്ലാം ശരിയായി.
@shamsudeenkkshamsudeenkk3562
@shamsudeenkkshamsudeenkk3562 4 года назад
പ്രിയപ്പെട്ട കൂട്ടുകാരാ ! ഇതൊരു പുസ്തകമായി നിങ്ങൾ പ്രസിദ്ധീകരിക്കൂ. ഇവിടെ തലയ്ക്കകത്ത് എന്തെല്ലാമോ കുത്തി നിറച്ചിരിക്കുന്ന വിഡ്ഢികൾക്ക് സത്യം മനസ്സിലാക്കാൻ ഉപകാരപ്പെടട്ടെ.
@jayabhanug583
@jayabhanug583 4 года назад
നമ്മളെ കരീമോ
@sanil.t7236
@sanil.t7236 5 лет назад
അഭിനന്ദനങ്ങൾ ബിജു മോഹൻ , ലിബിൻ തത്തപ്പിള്ളി , KUS...
@yadhukrishnan3298
@yadhukrishnan3298 5 лет назад
ചേട്ടൻ സൂപ്പറാ 🔥🔥🔥🔥😍😍😍😍
@peterv.p2318
@peterv.p2318 5 лет назад
നല്ല ഒരു പ്രഭാഷകൻ....
@linindas4982
@linindas4982 4 года назад
ചേട്ടാ താങ്കളെ പാകിസ്താനിലേക്ക് ഓടിക്കാതെ സൂക്ഷിച്ചോ 😀😀😀
@musthafapottachola7753
@musthafapottachola7753 5 лет назад
Fantastic presentation
@Santhoshkumar-ku1jg
@Santhoshkumar-ku1jg 5 лет назад
പാമരന്മാരെ ശാസ്ത്രത്തിന്റെ പേരിൽ പറ്റിക്കുക എന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. രാമർപെട്റോൾ ,ജ്യോതിഷശാസ്ത്റം,ചാണകത്തിൽ കൂടുതൽ ഗവേഷണം അങ്ങനെ പോകുന്നു അവ. നാളെ ബ്രാമണൻറ്റെ പിണ്ഡത്തിന് പോലും ഔഷധമൂല്യമുണ്ടെന്ന് പറഞ്ഞു കൂടായ്കയില്ല.
@SalamSalam-mb9ri
@SalamSalam-mb9ri 2 года назад
ആ കണ്ടു പിടിത്തങ്ങളുടെ പേ ടന്റ് ഇന്ത്യക് കിട്ടുമായിരിക്കും 😄😄😄
@jacobfrancis5589
@jacobfrancis5589 2 года назад
👍👍👍
@howdykid7627
@howdykid7627 5 лет назад
പ്രഭാഷകന് ശബ്ദം നൽകിയിരിക്കുന്നത് ജയസൂര്യ. രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നു. മനു സ്‌മൃതി യെ പറ്റി ഉള്ള സംഭാഷണത്തിന്റെ ലിങ്ക് തരുമോ.
@libinthathappilly
@libinthathappilly 5 лет назад
അതിന്റെ വീഡിയോ വന്നിട്ടില്ല. എന്തോ ഒരു സാങ്കേതിക പ്രശ്നം ഉണ്ട്. വന്നാലുടനേ തരാം.
@howdykid7627
@howdykid7627 5 лет назад
@@libinthathappilly thank you for replying. The depths you have gone to know the details is fascinating . Eagerly waiting for the manusmrithy talk. I am not sure whether anyone would be able to do better.
@robinpunnoose6716
@robinpunnoose6716 5 лет назад
Powerful words. Mr libin please do more videos. Society needs people like you
@nrcpulluvazhy
@nrcpulluvazhy 4 года назад
വർണ്ണവും ജാതിയും തിരിച്ചറിയണം. ഹിന്ദു വിനെ ആരു നയിയ്ക്കും ..???? ഹിന്ദു സർവ്വ തന്ത്ര സ്വതന്ത്രനാണ് ' ബാബിലോണിയൻ കഥ ???????
@rajeevdominic9991
@rajeevdominic9991 4 года назад
Excellent Libin. Keep it up..!!
@jayabhanug583
@jayabhanug583 4 года назад
എവടെ കീപ്‌ ചെയിൻ
@noushadali5293
@noushadali5293 5 лет назад
എവിടായിരുന്നു കുറേ മാസങ്ങൾ..? ഏതായാലും സൂപ്പർ..
@serventofalfaandtheomega3040
@serventofalfaandtheomega3040 4 года назад
thante kithab eduthal ethilum asamandangal aado, mula kudi aayathu okke eduthu vaaichu nookku
@sachinsanthosh8484
@sachinsanthosh8484 4 года назад
സർ എന്തൊരു സൂപ്പർ അവതരണം ....
@ashikbkhan4566
@ashikbkhan4566 5 лет назад
This talk definitely needs a translation / subtitle.
@p.sanjeev1596
@p.sanjeev1596 5 лет назад
Libin as usual Superb...Young and Dynamic member in Freethinkers forum ... patron of great Knowledge is incredible....
@dinilpjohn2538
@dinilpjohn2538 4 года назад
Excellent speech sir
@rajValath
@rajValath 4 года назад
Libin: My suggestion. Do not use your ID to reply. Keep somebody else. Their talks degenerate to low level sometimes. I want to remind you about translating to at least Hindi.
@noushadmatetaran8942
@noushadmatetaran8942 5 лет назад
വളരെ നന്നായിട്ടുണ്ട്, ഇത് തുടർന്ന് മുന്നോട്ട് പോവുക. ചെറിയ ക്ലിപ്പുകളായി ഓരോ വിഷയങ്ങൾ പറയാൻ ശ്രമിച്ചാൽ നമുക്ക് കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയും
@libinthathappilly
@libinthathappilly 5 лет назад
തീർച്ചയായും. ഈ പ്രഭാഷണത്തിന്റെ അടുത്ത ഭാഗം ഓരോ വാദങ്ങളെയായി ഖണ്ഡിക്കുന്ന രൂപത്തിലാണ്. അത് ക്ലിപ്പുകളായി മുറിക്കാനാവും.
@jayabhanug583
@jayabhanug583 4 года назад
നമ്മളെ പറഞ്ഞാൽ വിടില്ല അല്ലേ
@circleoffifth9048
@circleoffifth9048 5 лет назад
Nice presentation...😂😂kilipoye thalamura
@salmannambola
@salmannambola 5 лет назад
എവിടെയായിരുന്നു ഇത്രേയുംനാള് !❤️
@anirathish7855
@anirathish7855 5 лет назад
അഭിമാനം തോന്നുന്നു,, താങ്കളെ കേട്ടതിൽ
@MujeeburRahman.gmailcom.Rahman
@MujeeburRahman.gmailcom.Rahman 4 года назад
നേർക്കു നേർ ഒരു സംവാദം നടത്തി കൂടെ,
@bestintheworld4255
@bestintheworld4255 4 года назад
Intresting... 😍😍😍👌👌👌👌
@peterv.p2318
@peterv.p2318 5 лет назад
നൂറു ശതമാനം യോജിക്കുന്നു.
@jose16766
@jose16766 4 года назад
ഇനിയും വെളിച്ചം പകരാൻ എല്ലാ ആശംസകളും....
@sabuvarghese2336
@sabuvarghese2336 3 года назад
@shemillouis1259
@shemillouis1259 4 года назад
Thankalude arivinte munpil pranamikunnu Mr. Libin
@sharathkp9093
@sharathkp9093 3 года назад
ഇത്ര ഒന്നും പഠിച്ചു വിമര്ശിക്കേണ്ട ആവശ്യം ഇല്ല.. ഹിന്ദു മതം എന്നൊരു സാധനമേ ഇല്ല.. ഒരു ജാതി കൂമ്പാരം മാത്രം ആണ്..
@menonksa
@menonksa 3 года назад
അത് പറ്റില്യ, തനിക്കു കൊടും ബുദ്ധിയാണ് എന്ന് സ്ഥാപിക്കാൻ കിട്ടിയ ചാൻസ് എടുക്കാതെ പറ്റുമോ ?
@robinpj83ryt
@robinpj83ryt 5 лет назад
Njan saaghayil poyappol Sumesh ji ingane allallo paranjathu....😕
@libinthathappilly
@libinthathappilly 5 лет назад
😂😂 അങ്ങ് അണ്ടിമുക്ക് ശാഖയിലാണോ പോയത്?
@menonksa
@menonksa 3 года назад
ഒരാൾ സംസ്‌കൃതം പഠിക്കുന്നത് അതിനെ തന്നെ എതിർക്കാൻ ആണെങ്കിൽ ആർക്കു എന്ത് ഗുണം അല്ലെങ്കിൽ വളർച്ച ? ഒരാൾ ഭഗവത് ഗീത പഠിച്ചു എന്നിട്ടു അത് തെറ്റാണ് എന്ന് സ്ഥാപിച്ചെടുക്കാൻ മുഴുവൻ ജീവിതം നഷ്ടപെടുത്തുക, എന്തൊരു രസം അല്ലെ ? അതിബുദ്ധി ആണെന്നാവും ധാരണ, ആയിക്കോളൂ ഇയാളെ പേടിക്കണ്ട അഴിച്ചു വിട്ടോളു ഒന്നും സംഭവിക്കില്യ കാര്യം മുഴുവൻ ഇന്ത്യ ഇന്ന് പ്രയോഗിക തലത്തിൽ ശക്തി കൂടുകയാണ്, നളന്ദ തക്ഷശില മുഗളർ നശിപ്പിച്ചത് വരെ തിരിച്ചു വരുന്ന കാലം. ആദ്യം ഗീതയുടെ ഭക്തൻ [അടിമ] ആയി , ഇപ്പൊ നിരീശ്വര വാദത്തിന്റെയും കുറച്ചു കഴിയുമ്പോൾ ഇത് മടുക്കും അപ്പൊ പുതിയ അനുഭവങ്ങൾ കേൾക്കാം.
@douknow6996
@douknow6996 5 лет назад
Excellent and highly inspiring.
@knarayanikollath1494
@knarayanikollath1494 4 года назад
These brahmins are jews.not indians.
@samshinemarath
@samshinemarath 5 лет назад
Big salute
@pr239
@pr239 3 года назад
Ee penayum paper onnum illaatha kaalathaanu ithrayum vasthuvum architecture ok thankal parayunna India yil undaayathu...
@shahshamon5996
@shahshamon5996 5 лет назад
നല്ല പ്രഭാഷണം
@abypaulbenny
@abypaulbenny 5 лет назад
very well spoken... good informations.
@mujisc
@mujisc 5 лет назад
the roar against fascism
@DIPINGEORGE9
@DIPINGEORGE9 5 лет назад
Intelligent presentation.. expecting more topics from you. Congrats ..
@limitedabilitykg
@limitedabilitykg 4 года назад
NICE
@rebimathan
@rebimathan 4 года назад
അറ്റംബോംബ് ഇട്ടപോലെ ഒരൊറ്റ എതിർ ശബ്ദം ഇല്ല.. എല്ലാവരും ചോദിച്ച ഒരൊറ്റ ചോദ്യം "എവിടെ ആയിരുന്നു ഇതുവരെ "
@jagulp.g1138
@jagulp.g1138 3 года назад
മുടിഞ്ഞ കോമഡി ആണല്ലോ. ആർഷബാരത ചിന്താതന്തം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anoopsnair007
@anoopsnair007 4 года назад
ingalu pwolikk muthe . katta support :)
@muraleedharanpillai1753
@muraleedharanpillai1753 2 года назад
Param. Nsrry
@jayachandran9376
@jayachandran9376 5 лет назад
Very good 👌👌👌
@ruparani7810
@ruparani7810 4 года назад
പുരോഗമനം ഇപ്പോൾ എത്തി നിൽക്കുന്ന ത്. മദ്യ ത്തിലും മയക്കുമരുന്നിലും പീഡനത്തിലും എത്തിനിൽക്കുന്നു.എന്ത് മേന്മയാണ് കേരളത്തിൽ
@jayj3782
@jayj3782 5 лет назад
Correct . Congrats. India as a country not existed early.
@chandlerminh6230
@chandlerminh6230 5 лет назад
How do I contact him. What an erudite person.
@ocymqatar4831
@ocymqatar4831 4 года назад
ആശയങ്ങൾക്ക് വേണ്ടി വന്നപ്പോ കിട്ടിയത് വെറും കമ്മിസം ആയിപ്പോയി. എസ്സെൻസ് തന്നെയാണ് നല്ല ചാനൽ
@rajeevmenon1349
@rajeevmenon1349 2 года назад
Libinum essense il samsaarikaarundu. Koodaathe Ravichandran Gita vyaakhyaanam chettan kelkkaatha pole. :)
@rajeevrajeev6532
@rajeevrajeev6532 5 лет назад
സുഹൃത്തേ വിമാനവും പീരങ്കിയും ഭൂമി ഉരുണ്ടതാണെന്നുള്ള എന്നൊരു ആശയം അത്രയും വർഷങ്ങൾക്കു മുമ്പേ ഉണ്ടായിരുന്നു എന്നത് തന്നെ ഒരു അത്ഭുതം അല്ലെ അതുകൊണ്ട് റൈറ്റ് സാഹിദരന്മാർക്കും ന്യുട്ടനും ഒക്കെ ഈ ഗ്രന്തങ്ങളുടെ തുടർച്ചയായി കിട്ടിയ അറിവായിട്ടും കരുതിക്കൂടെ തിയറി അവിടെ നിക്കട്ടെ താങ്ങാൻ പറഞ്ഞുവല്ലോ കംപ്യുട്ടർ കണ്ടുപിച്ചതുകൊണ്ടാണ് ഇന്റർനെറ്റ്‌ ഉണ്ടായതു അതുപോലെ തന്നെ വേദങ്ങളെയും കരുതിയാൽ മതി അങ്ങനെഉള്ള ആശയങ്ങൾ യുഗങ്ങൾക്കു മുമ്പുള്ള വേദങ്ങളിലും പുരാണങ്ങളിലും ഉണ്ടായിരുന്നു എന്നത് തന്നെ ഒരു അത്ഭുതം അല്ലെ സുഹൃത്തേ താങ്കൾ എന്ത് rss കാരനാണു പിന്നെ പൂജ്യം പറയുമ്പോളും ആര്യ ഭടനെ കുറിച്ച് പറയുമ്പോളും എന്താണൊരു ബ ബ ബ
@vimalvk5039
@vimalvk5039 Год назад
😂റിപ്പിസ്റ്റിന്റെ ലിംഗം ആരാധിക്കുന്നത് 🤭
@jayarajsathyan9532
@jayarajsathyan9532 4 года назад
The Mahabharata describes Charvaka as a monster who tortured Brahmins. Brihaspati is usually referred to as the founder of Charvaka or Lokāyata philosophy. Much of the primary literature of Charvaka, the Barhaspatya sutras, were lost either due to waning popularity or other unknown reasons. Its teachings have been compiled from historic secondary literature . ...... Some of the key principles of this doctrine of materialism were: All things are made of earth, air, fire and water. That which cannot be perceived does not exist; to exist implies to be perceivable. Heaven and hell are nothing but inventions. The only goal of humans is to enjoy pleasures and avoid pain. .. In a reaction against the priestly class, these new religions originated in the Kshatriyas caste (the warrior rulers caste), opposing the traditional priestly hegemony. In this context of religious crisis, Jainism and Buddhism were born. ... Athesim or Irreligion in ancient hinduism (dharma) was proposed by Brihaspati, the guru of devas. Vedas included this path of materialism as one of the ways of life. When vedas were segregated by Vyasa, these principals known as Bārhaspatya-sūtras (a patronymic of Brhaspati) were part of Rig Veda. Atheism in Vedas There is no rishi by the name Charvaka, but it is another name of Brihaspati. (Cara = agreeable, pleasant + vaka = speech). It was also called Lokayata because it was prevalent (ayatah) among the people (lokesu), and meant the world-outlook of the people. Meaning of Lokāyata (लोकायत) signifies “directed towards, aiming at the world, worldly“. ... www.wisdomlib.org/definition/carvaka www.booksfact.com/vedas/rig-veda/atheism-originated-charvaka-barhaspatya-sutras.html
@KiranPookat
@KiranPookat 5 лет назад
Mr Gopalakrishnan... I would like to introduce you to Mr Libin😀
@retheeshkumarkp418
@retheeshkumarkp418 4 года назад
Super
@ledwinson
@ledwinson 5 лет назад
Hats off.... keep going 👍👍
@vijayanp.t8878
@vijayanp.t8878 5 лет назад
എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്ന വാദം ബാലിശമാണ്. എന്നാൽ ബ്രാഹ്മണ അധിനിവേശേം വന്നതോടെ ശാസ്ത്രം ചിന്ത ഇന്ത്യയിൽ നിന്ന് പോയി.
@myvoice5012
@myvoice5012 4 года назад
Carl Sagan about Cosmos in Vedas ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ugyrzr5Ds8o.html Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator.
@menonksa
@menonksa 3 года назад
ഓ അപ്പൊ ശാസ്ത്രം ഇന്ത്യയിൽ ഉണ്ടായിരുന്നു, ഹാവു സമാധാനം.
@sasivk170
@sasivk170 3 года назад
എന്തോ വലിയ സംഭവമാണ് തോന്നൽ മാത്രം
@littletalks123
@littletalks123 5 лет назад
ചോദ്യങ്ങൾ ചോദിച്ചവരും ചോദ്യങ്ങളെ ഭയപ്പെട്ടവരും എല്ലാകാലത്തും ഉണ്ടാവുന്നുണ്ട്, സംഘടിതമായി അടിച്ചമർത്തുക എന്നതാണല്ലോ ഒരു രീതി അവിടെയും ഇവിടെയും, വിമർശനങ്ങൾക്കും തിരഞ്ഞെടുപ്പ് ഉണ്ട്, കയ്യടിക്കാനും വേണ്ടേ ഒരു കൂട്ടം?
@sadiuqesadieep8830
@sadiuqesadieep8830 5 лет назад
Super machaane
@bijunathg8252
@bijunathg8252 5 лет назад
Super speech
@ganeshms3247
@ganeshms3247 5 лет назад
Libin Thathapilly .. i'm a big fan ..pinne thaankalkku Eckhart Tolle yude Power of Now ne petti aentha abhipraayam
@libinthathappilly
@libinthathappilly 5 лет назад
ഞാൻ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. വായിച്ചിട്ടില്ല. നോക്കാം. സാധിച്ചാൽ ഈ പ്രഭാഷണത്തിന്റെ അടുത്ത ഭാഗത്തോ അതോ മറ്റെവിടെയെങ്കിലുമോ സൂചിപ്പിക്കാം. സജസ്റ്റ് ചെയ്തതിന് thanks.
@ganeshms3247
@ganeshms3247 5 лет назад
@@libinthathappilly Thanks for replying
@mank1651
@mank1651 5 лет назад
Please publish further information
@rajValath
@rajValath 4 года назад
This is an argument of RSS attitude towards Dalits (or RSS is a representaion of Brahminical hegemony) Including only Brahmins in their fascist ideology would not help as Brahmins is only less than 4 percent of Indian population. However, there are "Unsaid" conditions. Conditions in the grooming such as advises to totally avoid nonveg, ( with a strict No to beef) and other practices such as propagation and usage of Hindi, popagation of hIndi cultures to South India sych as Rakee day, celevration of dewali etc and replacing Dravidian gods such as madan , Ayyanar etc which are still used in Tamil Nadu with Aryan Gods like Shiva,Vishnu, a deep rooted hatred for Muslims and fabricated lies about Nehru and freedom fighters ( like Nehru died of STD which you can find in youtube) . They are not flexible to accomodate things THESE MAHARASHTRA BRAHMINS consider as symbols of Sanatana Dharma. If not, you are considered as "Mlech" like muslims. The hatred for Dalits (living as true dalits) is deep rooted in them. If that is not the case, strict action would have been taken by BJP govt in recent past. RSS’s second chief M. S. Golwalkar, had extreme reverence for Manu. I don’t think that Dr. Ambedkar and Golwalkar could ever have found a middle ground on this issue, to come to terms with each other. Golwalkar states this about Manu: “Was the first the wisest and the greatest lawgiver in the history of mankind.” RSS never really distanced, itself from Guruji’s views about Manu or Manusmrity. Golwalkar on many occassions endorsed and praised Caste system in India. To take both M. S. Golwalkar and B. R. Ambedkar on their side is like riding two horses, both going in opposite direction. RSS wants to establish Hindu Rashtra. Dr. B.R.Ambedkar wrote in Annihilation of caste in 1937: "If Hindu Raj does become a fact, it will, no doubt be the greatest calamity for this country. No matter what the Hindus say, Hinduism is a menace to liberty, equality and fraternity. It is incompatible with democracy. Hindu raj must be prevented at any cost." My two cents in Quora; www.quora.com/Why-are-RSS-and-BJP-called-a-non-progressive-party-by-a-lot-of-cultural-elite
@HailStorm123
@HailStorm123 4 года назад
Damn right ! . Scape goats. They are actually traitors to their ancestor's souls.
@jatheeshaalfin5372
@jatheeshaalfin5372 5 лет назад
സൂപ്പർ ബ്രോ
@akhilatsify
@akhilatsify 5 лет назад
തുടരുക. അഭിനന്ദനങ്ങള്‍...
@ruparani7810
@ruparani7810 4 года назад
അനന്തമജ്ഞാതമവർണ്ണനീയം..ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം..അതിലെങ്ങാണ്ടൊരിടത്തു നിന്നും..നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?
@sajeevkumbhen8381
@sajeevkumbhen8381 3 года назад
Hi..
@gautam01m
@gautam01m 5 лет назад
@Libin, You sound like Malayalam actor Sudhish. 😉(Previous comment deleted before reading your reply)
@libinthathappilly
@libinthathappilly 5 лет назад
ഇപ്പൊ‌ മനസിലായി 😀
@saijuthomas2571
@saijuthomas2571 5 лет назад
congrats.........
@chandlerminh6230
@chandlerminh6230 5 лет назад
ഇത് essence pagel varendathaanu
Далее