ബദ്രിനാഥിലെ ഫലം വരുന്നതിനു മുമ്പ് കേദാർനാഥിലെ ബി ജെ പി mla അന്തരിച്ചു . ഉപതെരഞ്ഞെടുപ്പിൽ കേദാർനാഥ് പിടിച്ചെടുക്കണം ബദ്രിനാഥിലെ ഭഗവാൻ വിഷ്ണുവും കേദാർനാഥിലെ ഭഗവാൻ ശിവനും അയോധ്യയിലെ രാം ലല്ലയും ബി ജെ പി ക്ക് എതിരായെന്നാ തോന്നുന്നെ ഇനി ഡൽഹിയിലും മദ്യ പ്രദേശിലും ഹനുമാൻ സ്വാമിയും കൂടി കൈവിട്ടാൽ അടിപൊളി ആകും മോദിജീ
താങ്കളുടെ നിരീക്ഷണത്തിൽ ഉള്ള തെറ്റ് ചൂണ്ടി കാട്ടുന്നു. ഇന്ത്യ മുന്നണി പൊട്ടി പാളീസ് ആകില്ല. കാരണം നമുക്ക് എല്ലാം അറിയുന്നതുപോലെ ഒന്നും ഇല്ലാത്തിടത്തു നിന്നാണ് ഇന്ത്യ മുന്നണിയുടെ തുടക്കം. അതുകൊണ്ട് ഓരോ സംസ്ഥാനങ്ങളിലും എങ്ങനെയുള്ള നയങ്ങൾ സ്വീകരിക്കണം എന്ന് നല്ല ഗ്രഹ പാഠം ചെയ്തിട്ടാണ് ഓരോ ഇലക്ഷൻ നെയും നേരിടുന്നത്. അങ്ങനെ അവർ ചെയ്തിട്ടില്ലെങ്കിൽ രാജ്യം ഏകാതി പത്യ ഭരണത്തിലേക്ക് പോകും എന്ന് നല്ല തിരിച്ചറിവ് ഇന്ത്യ ബ്ലോക്ക് ന് ഉണ്ട്.
50 സീറ്റുകൾ കൂടി ഉപതെരഞ്ഞെടുപ്പ് ഉടൻ അസം 5 ബീഹാർ 4 ഛത്തീസ്ഗഡ് 1 ഡൽഹി 1 ഗുജ്‌റാത്ത് 2 കർണാടക 3 കേരളം 2 മധ്യ പ്രദേശ് 1 മേഘാലയ 1 പഞ്ചാബ് 4 രാജസ്ഥാൻ 5 സിക്കിം 2 ഉത്തരാഖണ്ഡ് 1 ഉത്തർ പ്രദേശ് 11 ബംഗാൾ 6 വയനാട് ലോക് സഭ 1
അങ്ങയുടെ ഈ നിരീക്ഷണം അടപടലം സ്കലിതങ്ങളുടെ ഘോഷയാത്രയാണ്. യുപിയിൽ ഭാജ്പ മിനിമം 70 സീറ്റ് പിടിക്കുമെന്ന് താങ്കളും, ഗോപകുമാറും, വിനുവും അല്ലാതെ നങ്ങളാരും വിശ്വസിച്ചിരുന്നില്ല. അതുപോലെ, യോഗി മികച്ച രാഷ്ട്രീയക്കാരൻ പോയിട്ട് സാധാരാഷ്ട്രീയക്കാരൻ പോലുമല്ല, ആദിത്യനാഥ് RSS പോയിട്ട് BJP ക്കാരൻ പോലുമായിരുന്നില്ല, യോഗി തുടർച്ചയായി ഗോരഖ്പൂർ MP ആയിരുന്നത് സ്വന്തം സംഘടനയുടെ ബലത്തിലും ആശ്രമത്തിൻ്റെ പിൻതുണയാലും ആയിരുന്നു എന്നതാണ് വാസ്തവം. യുപിയിലെ ജാതി സമവാക്യങ്ങളെ കുറിച്ചടക്കം ഇനിയും മോഹൻ പറഞ്ഞ പലതിനോടും യോജിക്ക വയ്യെങ്കിലും വിസ്താര ഭയത്താൽ ചുരുക്കുന്നു.
ലോകസഭയിലും ഇലക്ഷന് ബിജെപി തോറ്റത് സമ്മതിക്കുന്നു ഒരു കാര്യം കാരണം ഈ തോറ്റ ഇടങ്ങളിൽ പിന്നെ ബിജെപി അധികാരത്തിൽ വന്നിട്ടുണ്ട്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എന്തുകൊണ്ട് തോറ്റു എന്ന് വിലയിരുത്തി പ്രവർത്തിക്കുന്ന ഒരു അത്ഭുതകരമായ ഒരു വർക്കിംഗ് പ്രവർത്തകരും പ്ലാനിങ് ആണ് ബിജെപിയുടെ വിജയം. ഇപ്പോ എന്താ ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞു തരാം സോഷ്യൽ എഞ്ചിനീയറിങ് സമാജ് വാദി പാർട്ടി നടത്തിയത് പോലെ ബിജെപിക്കാരൻ സോഷ്യൽ എഞ്ചിനീയറിങ് നടത്തും യാദവ് വോട്ടുകൾക്ക് വേണ്ടി. അവിടുത്തെ എസ്പി കാരോട് എസ്പി കാരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഒരു 25 സീറ്റും മാത്രമേ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു അതിൽ കൂടുതൽ പ്രതീക്ഷിക്കാൻ വേണ്ടായിരുന്നു എന്നാണ് അവർ പറഞ്ഞത് കാരണം അവർ പറയുന്നത് ബിജെപിയെ ഭീതിയോടെ കാണണം. അവർ ഇനി ഉയർത്താവുന്ന ചീട്ട് എന്ന് പറയുന്നത് ശ്രീകൃഷ്ണൻറെ കുറിച്ചുള്ള ചീട്ട് ആയിരിക്കും ഈ ശ്രീകൃഷ്ണൻ എന്ന് പറഞ്ഞാൽ യാതൊരു സംബന്ധിച്ചിടത്തോളം വലിയൊരു ഒരു വികാരമാണ്. വിനോദ് വെച്ച് മറ്റ് ഹിന്ദുക്കളെ ഒന്നിപ്പിക്കാനും അവർക്ക് സാധിക്കും അങ്ങനെ വന്നാൽ ഉണ്ടാകുന്ന പ്രശ്നം അവർ ഭയക്കുന്നു. എസ്പിയുടെ വോട്ടുകൾ ചോരാൻ ഉള്ള സാധ്യത വളരെ കൂടുതലാകും ഇതുവരെ ബിഎസ്പി ഒതുക്കി ഇനി എസ് ബി ഒതുക്കാനുള്ള കാരണമായി അവർ മാറ്റും😢
എടാ മണ്ടാ അത് കോൺഗ്രസിൻറെ എപ്പോഴും ജയിക്കുന്ന സീറ്റാണ്, അത് പിടിച്ചെടുക്കാൻ ബിജെപി നോക്കി പക്ഷേ പറ്റിയില്ല എന്ന് കരുതി ബിജെപിയെ തള്ളിക്കളഞ്ഞാൽ അത് കോൺഗ്രസിൻറെ അന്ത്യമാണ്😅😅😅😅
@@nithinnarendran9157ശരിയാണ്. അതു കൊണ്ടാണല്ലോ എംപിമാരുടെ എണ്ണം 62 ൽ നിന്നും 32 ആയത്. മോദിയും, അമിത്ഷായും യോഗിയെ പുറത്താക്കാൻ ശ്രമിക്കുന്നു. ദൈവത്തിൻ്റെ ലെവലിലേക്ക് ഉയരാൻ ശ്രമിച്ചെന്ന് ഭഗവത് മോദിയെ പരിഹസിക്കുന്നു. ചുരുക്കത്തിൽ ബി ജെ പിയും ആർ എസ് എസ് തമ്മിലടിയാണ്. സ്ഥാനാർത്ഥി നിർണ്ണയം ആര് നടത്തിയാലും എതിർ ഭാഗം പിന്തുണക്കില്ല.
ഉളുപ്പുണ്ടോ രാഷ്ട്രീയ നിരീക്ഷനായ് തുടരാൻ കഴിഞ്ഞ ലോകസഭാ തിരഞെടുപ്പിൽ BJP 300 സീറ്റ് നേടുമെന്നും UP യിൽ കൂടുതൽ സീറ്റ് നേടുമെന്നും പ്രവചിച്ച ആളാ നിങ്ങളും രാഷിദും ഫക്രുവും അവർ രണ്ട് പേരും പരിപാടി നിർത്തി ... നിങ്ങൾ പതുക്കെ ചീത്തപ്പേര് തട്ടി തട്ടിക്കേറി പോരാണ് ....😂
താൻ ഏതു കൊത്താഴത്തു കാരൻ ആണെടോ?. NDA മുന്നണി എന്താ പഴം വിഴുങ്ങികൾ അല്ല, തന്നെപ്പോലെ..... ഇൻഡി മുന്നണിയിൽ നിന്നും ആളുകൾ ചാടതെ നോക്കാൻ താൻ പറഞ്ഞു കൊടുക്ക്...