Тёмный

അഗ്നി നക്ഷത്രങ്ങളിൽ ജനിച്ചാലുള്ള ഫലങ്ങൾ 

sada jyothisham
Подписаться 161 тыс.
Просмотров 234 тыс.
50% 1

ഉത്രം,അത്തം,ചിത്തിര,ചോതി, വിശാഖം,അനിഴം നക്ഷത്രങ്ങളിൽ ജനിച്ചാലുള്ള ഫലങ്ങൾ

Опубликовано:

 

19 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 556   
@radhathottarathil6712
@radhathottarathil6712 5 месяцев назад
എല്ലാം സത്യമാണ്.. ഞാൻവിശാഖം.. മറ്റുള്ളവർക്കായി ജീവിതം ഹോമിച്ചു. അവനവന്റെ കാര്യം മാത്രംനോക്കി എല്ലാവരും പോയി... ഒന്ന് തിരിഞ്ഞുനോക്കനോ ഒരു നന്ദിവാക്കു പോലും പറയാനോ ആരും തയ്യാറായില്ല.. ഞാനും എന്റെ ദുഃഖങ്ങളും ബാക്കിയായി.. വിവാഹജീവിതം പൂർ ണ്ണ മായും പരാജയം.. എവിടെയും കുറ്റം ചെയ്യാതെ ശി ക്ഷയേൽ ക്കുന്ന നശിച്ച ജന്മ്മം
@binoyjoseph3516
@binoyjoseph3516 5 месяцев назад
സമാന ദുഃഖം അനുഭവിക്കുന്ന....... ആൾ.... 🙏🙏🙏🙏... ഇപ്പോൾ... ..,.. അടുപ്പിക്കില്ല... ഉറച്ച നിലപാട്. അതും മരണം വരെ.... അത് എത്ര അടുപ്പമുള്ളവരായാലും.....10വർഷമായി.... നമ്മളെ മനസിലാക്കാൻ പറ്റാത്തവരുമായുള്ള സകല ഇടപാടുകളിൽ നിന്നും വിട്ടുനിൽക്കും. പുതിയ സൗഹൃദങ്ങൾ പോലും നന്നായി ആലോചിച്ചിട്ട് മാത്രം...... ആരോടും കൂടുതൽ അടുപ്പത്തിനില്ല.... സ്വന്തം കാര്യം മാത്രം നോക്കി പോകുന്നു...ജീവിതം പഠിപ്പിച്ചു... പിന്നെ ചേട്ടാ, നശിച്ചു പോയി, എന്ന് പറയരുത്, ഒരു തീരുമാനം പാളി എങ്കിൽ തിരുത്തിക്കോ... അതിനും നമുക്ക് കഴിയും. All the best.... 💞💞🙏
@sureshkr1205
@sureshkr1205 5 месяцев назад
Yes correct all true radha thottarathil same to me.😢
@regijoshy9959
@regijoshy9959 5 месяцев назад
100 correct aanu..njanum
@Wilderness-Improvised
@Wilderness-Improvised 5 месяцев назад
ദുഖിച്ചിരിയ്ക്കാതെ സന്തോഷിക്കൂ. ആൾക്കാരുടെ യഥാർത്ഥ മുഖം മനസ്സിൽ ആയതിനു. നമ്മുടെ സന്തോഷം സ്വയം കണ്ടെത്താൻ ശ്രമിച്ചു നോക്കൂ. വളരെ പെട്ടെന്ന് തന്നെ ജീവിതം മാറി മറിയുന്നത് അറിയാൻ കഴിയും. ഒരു കാര്യം കൂടി. നമ്മൾ ഒരാളെ സഹായിക്കാൻ തയ്യാറായാൽ, അത് ഒരു തരാം ആയി കണ്ടു അവസാനിക്കാത്ത ആവശ്യങ്ങളുമായി അവർ വന്നു കൊണ്ടേ ഇരിക്കും. ഒരു ലിമിറ് വെക്കാൻ ശ്രദ്ധിക്കുക. ഒരു തവണ NO പറയുക. എല്ലാം ശരി ആകും 🤩👍 ഗുഡ് ലക് 👍👍
@manjumadhu4613
@manjumadhu4613 5 месяцев назад
Om Sai namo namah Shri Sai namaha Jai Jai Sai namo namah sadguru Sai namo namaha ye pratha na kar hundred percent tek hojayenke ❤❤❤❤❤❤❤❤❤
@bhuvneshwarikm5867
@bhuvneshwarikm5867 6 месяцев назад
അതെ, നിസാര കാര്യം മതി സങ്കടപെടാനും, സന്തോഷിക്കാനും. വിശാഖം നക്ഷത്രം 👍🏻
@remadileep361
@remadileep361 5 месяцев назад
നമസ്ക്കാരം.🙏 എൻ്റെ നാൾ ചോതിയാണ്. പറഞ്ഞതെല്ലാം കൃത്യമായിട്ടുള്ളതാണ്.മറ്റുള്ളവരുടെ കാര്യങ്ങൾക്ക് കൃത്യമായ ഇടപെടലും, പറ്റുന്ന സഹായം ചെയ്യും. പക്ഷേ സ്വന്തം കാര്യം വരുമ്പോൾ ആരും സഹായത്തിനുണ്ടാവില്ല....മനസ്സ് വിഷമിച്ച് പണ്ടാറമടങ്ങും അതാണവസ്ഥ. എന്തായാലും പറഞ്ഞതെല്ലാം സത്യമാണ്.❤
@nidhinack7569
@nidhinack7569 6 месяцев назад
100%correct.വിശാഖം നക്ഷത്രം
@sreesuthan9338
@sreesuthan9338 6 месяцев назад
ഇത്രയും ശരിയായി എങ്ങനെ പറയാൻ കഴിയുന്നു. വളരെ നന്ദി
@kiranaj3015
@kiranaj3015 6 месяцев назад
ഞാൻ ചോതി. സാർ പറഞ്ഞതെല്ലാം 100% ശരിയാണ്❤❤❤❤❤❤❤
@Radhika_2015
@Radhika_2015 6 месяцев назад
Uthram ..Thirumeni paranhathu 💯 sheriyanu..ellam valare sheriyanu
@adithyan2733
@adithyan2733 6 месяцев назад
❤❤❤❤ വളരെ ശരിയാണ് എന്റെ ജീവിതം സാക്ഷി🙏🙏
@beenamenon6753
@beenamenon6753 6 месяцев назад
Sir,ithra correct aayi engane parayunnu. Njan anizham. Thanks a lot. 🙏🙏🙏
@sujathapv191
@sujathapv191 6 месяцев назад
Correct manasu vayichapoludu thanks a lot
@MayaDevi-kh3ml
@MayaDevi-kh3ml 6 месяцев назад
Thanks Sir. Your predictions are exactly right Sir
@kookalsukumarannairkookkal8701
@kookalsukumarannairkookkal8701 5 месяцев назад
100% ശരിയാണ് അങ്ങ് പറഞ്ഞു തരുന്നത്. എന്റെ വിശാഖം നക്ഷത്രത്തെ സംബന്ധിച്ചു.
@user-rm7ci3gt6r
@user-rm7ci3gt6r 6 месяцев назад
നമസ്കാരം 🙏 ബിന്ദു വിശാഖം.100%കറക്റ്റ് 👍🙏
@rathimols4790
@rathimols4790 6 месяцев назад
ഉത്രം നക്ഷത്രം ഞാൻ correct Reading ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കില്ല എവിടെയും എന്തു അന്യായം കണ്ടാലും മറുപടി പറയും ശരിയാണ് മന: കട്ടി ഇല്ല 100 ചിന്തകൾ. മനസിൽ കിടന്നു തിളയ്ക്കുന്നതു പൊലെ very trooth
@mebinmani1822
@mebinmani1822 5 месяцев назад
ഞാനും
@user-ui4dw8tm2d
@user-ui4dw8tm2d 5 месяцев назад
Me too
@user-ve4zp5xw4f
@user-ve4zp5xw4f 5 месяцев назад
Same
@user-ez4xj6ro1h
@user-ez4xj6ro1h 6 дней назад
110% വും ശെരിയാണ് ഞാനും ഉത്രം ആണ് ഇത് തന്നെ കാരെക്ടർ
@raveendranrr5760
@raveendranrr5760 6 месяцев назад
വിശാഖം 🌹🌹🌹... 🙏🙏🙏... 💞💞💞... 👏👍👌.
@sarithak127
@sarithak127 6 месяцев назад
ഞാൻ അനിഴം... Sir പറഞ്ഞതെല്ലാം സത്യം 🥰🥰🙏🏻🙏🏻🙏🏻
@k2nomnomk2n39
@k2nomnomk2n39 2 месяца назад
പ്രിത ചിത്തിര നക്ഷത്രം ഒന്ന് പ്രാർത്ഥക്കേണ
@sunithak9419
@sunithak9419 6 месяцев назад
Ellam valare sariyanu njan chithira ithra manoharamayi paranju thanna thirumeniku thanks
@shobhanaamma9634
@shobhanaamma9634 6 месяцев назад
Very very truth .high wisdom .
@tgvlogs4916
@tgvlogs4916 6 месяцев назад
വളരെ ശെരിയാണ് ഉണ്ണികൃഷ്ണൻ അത്തം
@suprabhasuprabha3940
@suprabhasuprabha3940 6 месяцев назад
Sir ellam sathyamanu ❤❤❤❤❤
@girijasreekumar4715
@girijasreekumar4715 5 месяцев назад
വളരെ ശരിയാണ് ഞാൻ വിശാഖം നക്ഷത്രത്തിൽ ജനിച്ചതാണ് ഒരുപാട് അനുഭവിച്ചു
@rajilarajeevan6610
@rajilarajeevan6610 6 месяцев назад
Valare valare shariyanu jolsyare soopar ❤❤❤
@muth1234
@muth1234 6 месяцев назад
Anizham Remadevi 100% satyam aann Thirumeni 🙏🙏🙏
@padmaramesh2089
@padmaramesh2089 5 месяцев назад
Paranjathu ellam sathyamanu sir..Thank you.
@rajanigopalkrishna8186
@rajanigopalkrishna8186 6 месяцев назад
Very good explanation
@archanasujith6698
@archanasujith6698 5 месяцев назад
It's really related sir👏👏. Anizham. Thanks 🙏
@phalgunanmk9191
@phalgunanmk9191 6 месяцев назад
❤🎉ഒരായിരം അഭിനന്ദനങ്ങൾ ജി
@user-tp4vt8pe2q
@user-tp4vt8pe2q 6 месяцев назад
പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏🙏
@LathaSree-rq9wv
@LathaSree-rq9wv 6 месяцев назад
Njan kanni uthram Makal chothi.. Correct aanu..100%
@user-jp2ph8fy4v
@user-jp2ph8fy4v 6 месяцев назад
ശരിയാണോ എന്ന് അറിയില്ല 🙏 നല്ല അവതരണം ആണ് 🙏നാരായണൻ.. വിശാഖം.. തുലാകൂർ 🙏
@rameshanm6128
@rameshanm6128 6 месяцев назад
Uthram nakshathram.......100% correct......
@jayarajan6615
@jayarajan6615 5 месяцев назад
എല്ലാം വളരെ വളരെ ശരിയാണ് ❤
@akhilap2764
@akhilap2764 6 месяцев назад
💯🔥 correct. Its not my fault. Its because of my star ❤ this star visakam
@sudheeshkumar6227
@sudheeshkumar6227 6 месяцев назад
ചോതി പറഞ്ഞതെല്ലാം ശരിയാണ്❤
@UmashankarGiri-dm7sp
@UmashankarGiri-dm7sp 6 месяцев назад
എന്റെ നക്ഷത്രം അനിഴം ആണ് താങ്കൾ പറഞ്ഞത് 100% ശരിയാണ്
@chitraramaswamy1052
@chitraramaswamy1052 6 месяцев назад
നമസ്കാരം ചിത്ര ചിത്തിര നക്ഷത്രം correct message
@AnandaMohan-tb8si
@AnandaMohan-tb8si 6 месяцев назад
നമസ്കാരം തിരുമേനി 🙏 മുൻ ചിത്ര അങ്ങ് പറഞ്ഞ കാര്യങ്ങളൊക്കെ സത്യങ്ങളാണ് 🙏
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 6 месяцев назад
Namaskarm thirumeni 🙏 Prasanth Atham 🙏🙏
@sushamass474
@sushamass474 6 месяцев назад
ഞാൻ അനിഴം മോൻ ചോതി മരുമകൾ ഉത്രം വളരെ ശരിയാണ് 😊😊
@sajanjosemathews7413
@sajanjosemathews7413 6 месяцев назад
Valare shariyaanu Thirumeni .Jaan Uthram .
@bindhusreejith3005
@bindhusreejith3005 6 месяцев назад
ഞാനും ചോതി നക്ഷത്രമാണ് ❤️ പറഞ്ഞതെല്ലാം വളരെ ശരിയാണ് തിരുമേനി 🙏
@rknair1654
@rknair1654 6 месяцев назад
Hundred percent correct 🙏🙏🙏
@satheeshkollam8281
@satheeshkollam8281 6 месяцев назад
വളരെ കൃത്യമാണ് തിരുമേനി.... 🙏
@devadershvp6606
@devadershvp6606 6 месяцев назад
അനിഴം ശരിയാണ് 🙏
@rethishkumarpk6061
@rethishkumarpk6061 6 месяцев назад
ഞാൻ ചോതി 😊 വളരെ ശരിയാണ് 🥰
@vijin2570
@vijin2570 2 месяца назад
Chandhranil chothi anallo
@divyanair3544
@divyanair3544 6 месяцев назад
Enne kurich njan paranjathu pole und. Ente life experience athulole thanne explain cheythu. Oru thiruthalum ithil parayanilla. Divya - chothi
@sukumari8530
@sukumari8530 6 месяцев назад
നമസ്ക്കാരം🙏 സുകുമാരി - ചിത്തിര താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്. വിവാഹ ജീവിതം പരാജയമായിരുന്നു. സാഹചര്യം മോശമായിരുന്നതിനാൽ മോചനത്തിനോ ആത്മഹത്യ ക്കോ മുതിർന്നില്ല.
@sheejak1513
@sheejak1513 6 месяцев назад
എനിക്കും😢
@jijipradeepjijipradeep5080
@jijipradeepjijipradeep5080 5 месяцев назад
Anikkum
@sukumari8530
@sukumari8530 5 месяцев назад
36 വർഷം അതിജീവിച്ച കാര്യമോ ക്കുമ്പോൾ ഒരു സ്വപ്നം പോലെ തോന്നുന്നു. അതും അന്യനാട്ടിൽ. ഭർത്താവ് മരിച്ച്.നാട്ടിലേക്ക് പോന്നു ഇപ്പൊൾ മക്കൾ മൂലം സങ്കട പ്പെടുന്നൂ
@anirudhananilayam7891
@anirudhananilayam7891 4 месяца назад
Ijan Anizham thirumeni paranjathu 100% Sheri valare valare shari so thanks
@mukundank9247
@mukundank9247 6 месяцев назад
100 percent Correct
@unnikrishnanpalath138
@unnikrishnanpalath138 6 месяцев назад
Vishagham correct
@rameshe2474
@rameshe2474 6 месяцев назад
100% correct vishakham
@ramachandranpunnapra4221
@ramachandranpunnapra4221 6 месяцев назад
Very truth in my life. Thank you Thirumeni.
@SheebasreekumarSheebasreekumar
@SheebasreekumarSheebasreekumar 6 месяцев назад
ഉത്രം, സത്യം
@Sujatha234
@Sujatha234 5 месяцев назад
ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല.👍👍💯
@thulaseedharanthulasi9423
@thulaseedharanthulasi9423 6 месяцев назад
ഞാൻ അത്തം നാളുകരനാണ്. ഭാര്യ ചോദിയും.. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.. അഭിനന്ദനങ്ങൾ തിരുമേനി 🥰🥰
@sajishap6163
@sajishap6163 6 месяцев назад
👍👍1qqqqqq
@geethagopalan5398
@geethagopalan5398 6 месяцев назад
life എങ്ങനെ..ഞങൾ divirce ൻ്റെയും വക്കിലാണ്
@vinitha3657
@vinitha3657 6 месяцев назад
​@@geethagopalan5398samsarichu theerthu koode
@somansoman7278
@somansoman7278 5 месяцев назад
ഞങ്ങൾ ചത്തേപിരിങ്ങുള്ളു.
@anizhaov5998
@anizhaov5998 6 месяцев назад
എന്റെ കാര്യത്തിൽ പറഞ്ഞതൊക്കെ ശരി യാണ്, സതി അത്തം
@ashwin5394
@ashwin5394 5 месяцев назад
Orupadu sathyum🙏🙏🙏
@georgemathew2486
@georgemathew2486 6 месяцев назад
Good information.
@chithrachithra7223
@chithrachithra7223 5 месяцев назад
പറഞ്ഞത് എല്ലാം 💯 ശരിയാണ് ചിത്തിര 🙏
@rekharekha9884
@rekharekha9884 6 месяцев назад
ഞാൻ ഉത്രം... എല്ലാം വളരെ correct ... എൻ്റെ മുഖം നോക്കി പറഞ്ഞത് പോലെ😮
@omanabalachandran8584
@omanabalachandran8584 6 месяцев назад
വളരെ. സന്തോഷം thirumeni❤
@chefavs8837
@chefavs8837 6 месяцев назад
അരുൺ, അത്തം. പറഞ്ഞത് ഒക്കെ 90% ശെരി ആണ് എന്റെ കാര്യത്തിൽ.🎉
@sujimonkuttan7031
@sujimonkuttan7031 6 месяцев назад
തിരുമേനി എന്റെ നക്ഷത്രം അനിഴം .ഇപ്പറഞ്ഞത് അളക്കാൻ ഈ ഭൂമിയിൽ ഒരു അളവ് കോലില്ല .തിരുമേനിയെ ദൈവം അനുഗ്രഹിക്കും ഓം ഭദ്രകാളിയെയ നമഹ
@chithuzz-pg5eg
@chithuzz-pg5eg 6 месяцев назад
😊😊q1
@indirak2758
@indirak2758 6 месяцев назад
തിരുമേനി,ഞാൻഅത്തംനക്ഷത്രകാരി,പ റഞ്ഞതെല്ലാംസത്യംതന്നെ,തിരുമേനിയ്ക്ക്നല്ലതുവരട്ടെ,ഓംനമശ്ശിവായ
@saneshsaneshp9290
@saneshsaneshp9290 6 месяцев назад
😂
@sumachandran7073
@sumachandran7073 5 месяцев назад
Q L 10@@indirak2758 vvvy c
@gopikarani1177
@gopikarani1177 6 месяцев назад
ശെരിയാണ്.... തിരുമേനി.. ഞാൻ ചിങ്ങത്തിൽ അത്തം നക്ഷത്രം ആണ്.... Valareശെരിയാ പാഞ്ഞതൊക്കെ 👍👍
@renjithkumarci9015
@renjithkumarci9015 5 месяцев назад
ചിങ്ങത്തിൽ അത്തം വരില്ലഉത്ര o
@sanitha2791
@sanitha2791 6 месяцев назад
Sir, sama sapthama yogam enthaanu oru vedio cheyumo🙏🙏🙏
@MaryThomas-qy2gu
@MaryThomas-qy2gu 5 месяцев назад
You are right 🎉🎉🎉❤❤
@vsomarajanpillai6261
@vsomarajanpillai6261 6 месяцев назад
നമിച്ചു ഞാൻ ഉത്രം കന്നിക്കൂറ് താങ്കൾ പറഞ്ഞത് 100% സത്യം
@joudyjoudy8669
@joudyjoudy8669 5 месяцев назад
ഞാൻ ജ്യോതി സ്റ്റാർ ചോതി സർ പറഞ്ഞതൊക്കെ 100% ശരിയാണ് 🌹🌹🌹
@SanthoshKumar-gt9kh
@SanthoshKumar-gt9kh 5 месяцев назад
Valare seriyanu
@user-ws2us1kt6d
@user-ws2us1kt6d 6 месяцев назад
ഞാൻ ഉത്രം നക്ഷത്രമാണ് പറഞ്ഞതു് എല്ലാം ശരിയാണ്
@ambilykrishnan2453
@ambilykrishnan2453 6 месяцев назад
നമസ്ക്കാരം , അമ്പിളി , അനിഴം, 100%. സത്യം
@rekhaadidev7483
@rekhaadidev7483 6 месяцев назад
Chothi 👍👍👍
@athirarajeev6830
@athirarajeev6830 5 месяцев назад
Anizham vivaha jeevitham engane ?
@padmapriyak7567
@padmapriyak7567 5 месяцев назад
Valare satyamaya kaaryangal.... 💯
@RadhaDevi-gq5ju
@RadhaDevi-gq5ju 5 месяцев назад
Thirumani ude number aryilla good
@user-yk3pq2nk8p
@user-yk3pq2nk8p 6 месяцев назад
സത്യം 👍
@jayakumaryl7074
@jayakumaryl7074 5 месяцев назад
ഞാനും വിശാഖമാണ്. പറഞ്ഞത് മുഴുവൻ എനിക്ക് സത്യമാണ്
@user-zk5ld7tu7b
@user-zk5ld7tu7b Месяц назад
🙏 നമസ്‍കാരം തിരുമേനി, എന്റെ നക്ഷത്രം, ചിത്തിര, തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ്, .
@bhanumathi5161
@bhanumathi5161 5 месяцев назад
വളരെ ശരിയാണു👌👌
@sindhumanoj6917
@sindhumanoj6917 6 месяцев назад
Correct 🙏🙏🙏 Chothi
@ratheeshkuppady-vs7jo
@ratheeshkuppady-vs7jo 6 месяцев назад
പറഞ്ഞത് വളരെ കൃത്യമാണ്. ഉത്രം [ കന്നിക്കൂറ്]
@jaimonraghavan685
@jaimonraghavan685 5 месяцев назад
Me too...
@user-co1ru8vw7b
@user-co1ru8vw7b 6 месяцев назад
ഞാൻ ചോതിയാണ് സാർ പറഞ്ഞത് 100 % സത്യം ആണ്
@honeymolkrishna7998
@honeymolkrishna7998 6 месяцев назад
എന്റെ കാര്യത്തിൽ വളരെ ശരിയാണ്
@bored9023
@bored9023 13 дней назад
സത്യം ....... ഇത്രയും കൃത്യമായ നിഗമനം ...... ഒരു കാര്യം പോലും മാറ്റമില്ല ......
@geethadevice7710
@geethadevice7710 6 месяцев назад
Vepralam correct ....ellathinum vepralam
@user-rb8yf4xj2y
@user-rb8yf4xj2y 6 месяцев назад
100% 👏👏👏👏👏
@ajay9498
@ajay9498 5 месяцев назад
Sir paranjathu sheriyanu 100/
@sh5285
@sh5285 6 месяцев назад
Correct anu🙏🏼🙏🏼🙏🏼
@shajiksshajiks2527
@shajiksshajiks2527 6 месяцев назад
❤100%correct
@under183
@under183 5 месяцев назад
നമസ്കാരം എന്റെ നക്ഷത്രം ചിത്തിരയാണ് പറഞ്ഞത് മുഴുവൻ ശെരിയാണ്
@venugopalankvkodakkadan4454
@venugopalankvkodakkadan4454 6 месяцев назад
Njan chothi.ellam sathyam.
@aryavinod7
@aryavinod7 6 месяцев назад
Vishakam 100℅
@krishnaaaa999
@krishnaaaa999 5 месяцев назад
ഓരോ കാര്യവും പറഞ്ഞത് crct ആണ്...
@vijayanpillai3800
@vijayanpillai3800 5 месяцев назад
95 percent correct. ഉത്രം 1/4.
@ushapt-sg3ky
@ushapt-sg3ky 4 месяца назад
ഞാൻ വിശാഖം ആണ്.. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ചു നൂറു ശതമാനവും സത്യമാണ്... 🙏🙏
@Vedhudev
@Vedhudev 6 месяцев назад
Sathyam.thanne.paranjathu.nuurushathamanam.sheriyanu.🎉🎉🎉
@Vedhudev
@Vedhudev 6 месяцев назад
LathaAtham
@binduv1831
@binduv1831 6 месяцев назад
അത്തം നക്ഷത്രം പറഞ്ഞതെല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalamohan4254
@valsalamohan4254 6 месяцев назад
സാർ . ഞാൻ ചോതി. സാർ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ സാറിന്റെ ആദ്യ കാല Subscriber ആണ് .🙏🙏🙏
@user-lt9fs6bd4s
@user-lt9fs6bd4s 6 месяцев назад
Very true
@shijeeshshijeesh9663
@shijeeshshijeesh9663 5 месяцев назад
എല്ലാം സത്യം ഞാൻ ഉത്രം.... ആണ്...❤️❤️👍👍
@user-bw8us6dh6q
@user-bw8us6dh6q 5 месяцев назад
By ji. Thanks
@neenaranig5783
@neenaranig5783 6 месяцев назад
True🙏
@redfoxyt7957
@redfoxyt7957 4 месяца назад
100%sheriyanu🙏🙏
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31