Тёмный

അസുരഗണവും അസുരഗണവും ഒന്നായാലുള്ള ഫലങ്ങൾ 

sada jyothisham
Подписаться 167 тыс.
Просмотров 62 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@shipandshippinglifebysanth3169
@shipandshippinglifebysanth3169 6 месяцев назад
എന്റെ കാര്യത്തിൽ 200% കറക്റ്റ് ആണ് 🙏🙏. ഇത്രയും കൃത്യമായ ഒരു പ്രവചനം ലൈഫിൽ കേട്ടിട്ടില്ല 🙏🙏
@girijasreekumar9292
@girijasreekumar9292 Месяц назад
തിരുമേനി എന്റെ മകൻ അവിട്ടം വിവാഹം കഴിക്കുന്ന പെൺകുട്ടി മകം ഇപ്പോഴാണ് എനിക്ക് സമാധാനം ആയത്
@manjusreejeshmanju7474
@manjusreejeshmanju7474 6 месяцев назад
ഞങ്ങളെ ജീവിതത്തിൽ അങ്ങ് പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഞാൻ വിശാഖം ഹസ്ബൻ്റ് മകം രണ്ടു പേർക്കു० ഒരു പാട് ബന്ധുക്കളും സുഹൃത്തുക്കളു० ഉണ്ട് ബട്ട് ആരും സഹായിക്കാറില്ല എനിക്ക് അ േദ്ദഹ० തരുന്ന സ േപ്പാർട്ട് വളരെ വലുതാണ് കുട്ടികൾ ആയിട്ടില്ല പ്രാർത്ഥിക്ക േണ ഞങ്ങൾക്ക് വേണ്ടി
@kavitha8772
@kavitha8772 2 месяца назад
മകവും തൃകേട്ടയും ആരെങ്കിലും ഉണ്ടോ
@parvathy.539
@parvathy.539 6 месяцев назад
എന്റെ അമ്മ കാർത്തിക അച്ഛൻ വിശാഖം..😢 പ്രശ്നങ്ങൾ അനുഭവിക്കുന്ന ഞങ്ങൾ മക്കൾ ആണ്
@LillyRose-h3y
@LillyRose-h3y 7 месяцев назад
സർ ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്നതിൽ നന്ദി ❤❤❤
@chithrasreekumar1767
@chithrasreekumar1767 7 месяцев назад
ഇത്രയും കൃത്യതയോടെ ജ്യോതിഷത്തിൽ വിശദീകരണം ഇതാദ്യമായിട്ടാണ് കേട്ടത്.... നന്ദി 🙏🙏🙏
@JayaLakshmi-mh4ny
@JayaLakshmi-mh4ny 7 месяцев назад
ഞാനും എൻ്റെ ഭർത്താവും ആയില്യം നാളാണ് മോൻ പറഞ്ഞ എല്ലാ കാര്യവും കൃത്യമായ കാര്യം തന്നെ 42 വർഷമായി ഒരു പ്രശ്നവും ഇല്ല
@achur9945
@achur9945 6 месяцев назад
സത്യം
@manjunathjayaram
@manjunathjayaram 6 месяцев назад
Pooradam male and ayilyam lady vivaham sadyamano?​@@achur9945
@AnjalySanal-uy9ne
@AnjalySanal-uy9ne 7 месяцев назад
ചിത്തിര ❤️ തൃക്കേട്ട
@getglammakeoversbysanika8014
@getglammakeoversbysanika8014 7 месяцев назад
കാർത്തിക ❤️മകം
@appuuus9292
@appuuus9292 7 месяцев назад
Husband Avittam❤ njaan Makam, Ellaam Correct aanu Paranjath😊 Ippo 17 years aayi Orumich Jeevikkunnnu❤Oru monum und AshwathJohn Thiruvonam Nakshathram❤
@HaneefaU-ll7kl
@HaneefaU-ll7kl 6 месяцев назад
മൂലവും ചിത്തിരയും കല്യാണം കഴിച്ച വരുണ്ടോ
@nalinipadmalayam8994
@nalinipadmalayam8994 6 месяцев назад
My Daughter
@sruthygopakumar4582
@sruthygopakumar4582 Месяц назад
ഉണ്ട്
@sindhushibu7385
@sindhushibu7385 Месяц назад
❤❤
@vasanthymohandas8667
@vasanthymohandas8667 6 месяцев назад
🙏🙏🙏 തിരുമേനി . എല്ലാം സത്യമാണ്. ഞാൻ തൃക്കേട്ട, ഭർത്താവ് മൂലം.
@princesssmile4692
@princesssmile4692 3 месяца назад
മൂലം ഭയങ്കര പിടിവാശി ആണ്. അവർ എല്ലാം തുലക്കും
@FathimaNishad-ij9bq
@FathimaNishad-ij9bq 4 дня назад
Njan avittam,ente hus uthrataathi ...ennum vazhakaanu... divioce aavaanulla problems vare ethitirokuvaanu
@bijutg4331
@bijutg4331 6 месяцев назад
അവിട്ടം പുരുഷൻ കാർത്തിക നക്ഷത്ര സ്ത്രീ ഏറ്റവും കൂടുതല് പൊരുത്തം ആണ്
@kavithasatheesh4884
@kavithasatheesh4884 2 месяца назад
Satyam. Vazakkital pingai irikkilla. Apo thanne inangum😜.
@sushamaunni468
@sushamaunni468 28 дней назад
അവിട്ടം❤, കാർത്തിക എല്ലാം സത്യം ആയ കാര്യങ്ങൾ
@Babu.955
@Babu.955 7 месяцев назад
101% സത്യം ഞാൻ മൂലം നക്ഷത്രം ഭാര്യ മകം പറഞതെല്ലാം സത്യമാണ്
@sunithasudharsanan
@sunithasudharsanan 6 месяцев назад
എന്റെ husband ചിത്തിര നക്ഷ്ത്രം ആണ് ഞാൻ അവിട്ടവും ആണ് എന്റെ husband മരിച്ചു പോയി ങിവിച്ച ദിവസം അത്രയും കലഹം, രോഗം ഒന്നും ശരി അല്ലായിരുന്നു.
@sunithasudharsanan
@sunithasudharsanan 6 месяцев назад
എന്റെ hushad ചിത്തിര ഞാൻ അവിട്ടം എന്നാൽ എന്റെ husband മരിച്ചു പോയി രോഗം ദുരിതം കലഹം അനുഭവിച്ച് തീർന്നു.
@jyothirajan8953
@jyothirajan8953 7 месяцев назад
അവിട്ടം, കാർത്തിക ❤
@snehajank8456
@snehajank8456 6 месяцев назад
സാ൪ ഞങ്ങൾ കാർത്തിക അവിട്ടം ആണ് സാ൪ പറഞ്ഞ ത് സത്യം ആണ്
@soniyasunil2571
@soniyasunil2571 19 дней назад
നമ്മൾ കാർത്തിക ചതയം 😊💞💞💞
@tintujohn527
@tintujohn527 2 дня назад
ആയില്യം തൃകേട്ടാ ചേരുമോ
@geetharajan9811
@geetharajan9811 3 дня назад
Rajan aayillam geetha thrikketta what you said is excatly true
@manojaharidas2982
@manojaharidas2982 7 месяцев назад
❤❤ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@kkwonderworld500
@kkwonderworld500 6 месяцев назад
രണ്ടാളും അയ്ല്യം ഇളയ മോനും ആയില്യം ഒന്ന് പറയാമോ നല്ലതാണോ
@chinchchinchz7871
@chinchchinchz7871 6 месяцев назад
Avittam vishakham 😂full fights aanu njanum husbandum 1 yr 5 mnth ayi marriage kazhinjit...kattakk poradikkum true Anu 😅
@mahijapurushothaman-ye2vn
@mahijapurushothaman-ye2vn 6 месяцев назад
എന്റെ കാര്യത്തിൽ 101ശതമാനം ശരിയാണ് ❤❤❤
@girijarajannair577
@girijarajannair577 7 месяцев назад
Good video Parranjathellam valarre sherriyanu Njan Makam nakshathram Husbund Mulam nakshathram
@Nishanisha-ci9sz
@Nishanisha-ci9sz 7 месяцев назад
Pooram nakshatram 2024 bhalam onnu parayamo
@dhanyakrishnan8630
@dhanyakrishnan8630 6 месяцев назад
വിശാഖം ❤️അവിട്ടം
@DeepaSuresh-jd4kb
@DeepaSuresh-jd4kb 4 дня назад
വിശാഖവും, അവിട്ടവും ഉണ്ടോ
@rajan3338
@rajan3338 7 месяцев назад
WOW! SUPPPPPPPPPERRRRRRBBBBB!❤❤❤❤❤❤
@kkgireesh4326
@kkgireesh4326 Месяц назад
ഭർത്താവ് ചിത്തിര ഭാര്യ ആയില്യം ഇരുവരും അസുരഗണം വിവാഹ ശേഷം അടിച്ചു പിരിഞ്ഞല്ലോ
@sarojininair9258
@sarojininair9258 4 месяца назад
വളരെ ശരി ഞാനും ഭർത്താവുംമകം നക്ഷത്രംആണ് പറഞ്ഞതെല്ലാം വളരെ ശരിയാണ്.
@athiraathu6894
@athiraathu6894 3 месяца назад
രണ്ട് പേരും മകം നക്ഷത്രം വന്നാൽ ജാതകം ചേരുമോ
@bluehorizon8882
@bluehorizon8882 5 месяцев назад
മൂലം, മകം, ഒട്ടും ചേരില്ല 🙂
@jayaraveendran5754
@jayaraveendran5754 2 дня назад
Ayilyavum chathayavum
@KannusS-c5u
@KannusS-c5u 6 месяцев назад
Vishakhom❤ thrikketta correct 😊
@DeepaSuprabha
@DeepaSuprabha 6 месяцев назад
Avittam ❤ muulam
@sajanagirija4544
@sajanagirija4544 6 месяцев назад
Me too
@prakashc.b574
@prakashc.b574 6 дней назад
വളരെ വളരെ ശരിയായി വരുന്നു തങ്കളുടെ നിരീക്ഷണം...
@Aswathysanthosh-rf8st
@Aswathysanthosh-rf8st 7 месяцев назад
വിശാഖം-തൃക്കേട്ട 100 % Currect ആണ്
@preethybhaskar9958
@preethybhaskar9958 5 месяцев назад
അസുര ഗണത്തെ മറ്റ് ഗണത്തിൽ പെട്ടവർ വിവാഹം കഴിക്കാതിരിക്കുകയാണ് നല്ലത് നേടിപ്പോവില്ല
@iammalutty6479
@iammalutty6479 6 месяцев назад
വിശാഖം നാളിൽ ജനിച്ച സ്ത്രീയും പുരുഷനും തമ്മിൽ വിവാഹം നടന്നാൽ എന്തങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ
@soniapgeorge483
@soniapgeorge483 7 месяцев назад
Karthika, ചിത്തിര parayamo
@sudha3309
@sudha3309 6 месяцев назад
Chithera. Makam. Parayamo
@amaludeepudeepu4785
@amaludeepudeepu4785 3 месяца назад
1984 july23monday mornig 5 15. Nu janichu. My nime is Deepu ,,, anizham starine vivaham kazhichu. Kuzhappa munddo,,, sir pls rpy
@sindsreeaji79
@sindsreeaji79 6 дней назад
Ellam veruthe
@ravipillar6393
@ravipillar6393 6 месяцев назад
You are 100percent correct
@rockybai2797
@rockybai2797 6 месяцев назад
Njan chithra husband thriketta correct 💯
@Aswanivinesh
@Aswanivinesh 5 месяцев назад
കാർത്തിക മകം
@rajan3338
@rajan3338 7 месяцев назад
100% SATHYAM!!! NJAN= MOOLAM! WIFE= THRUKKETTA!.❤❤❤❤❤❤❤❤
@ShaliniS-x6m
@ShaliniS-x6m 6 месяцев назад
Karthika❤chithira....ellam correct.
@vidyarajeev3091
@vidyarajeev3091 7 месяцев назад
അടിപൊളി bro 👍🏻എന്റെ നക്ഷത്രം ആയില്യം husband മകം... Very correct ❤️❤️
@Moon12489
@Moon12489 5 месяцев назад
Chechi njan ayilyam njn snehikunna aaalu makam aanu epolum adiyum preshnanglum aanu pakshe orikalum pirinju povarilla🥹
@nivedithabiji7018
@nivedithabiji7018 22 дня назад
Neegale jeevidham nalllath ano
@nivedithabiji7018
@nivedithabiji7018 22 дня назад
Same pakshye cherum alley
@aparnakashok2060
@aparnakashok2060 7 месяцев назад
എന്റെ മകൻ അനിഴവും പെൺകുട്ടി ചോതിയും ആണ്. മൂന്നാം നാൾ ആണ്. പ്രണയവിവാഹം ആണ് എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ?
@sm2571
@sm2571 6 месяцев назад
കാര്യമായ 5 പൊരുത്തം കാണുന്നില്ല . ഗണപ്പൊരുത്തം ഉണ്ട്. '
@rajan3338
@rajan3338 7 месяцев назад
ITHRA SATHYAMAAYI AADYAM KELKKUKAYAANU!!👍👍👍💟🙏🙏🙏🙏🙏🙏🙏💛💯
@shandammapn8047
@shandammapn8047 6 месяцев назад
Valare sathyamaya anubhavam paranjathu congratulations 👌👌👌
@Jinesh-d7b
@Jinesh-d7b 3 месяца назад
?? .llkl
@Moon12489
@Moon12489 5 месяцев назад
Ayilyam stri makam purushan njangal pranayichavaranj date vachu nokkiyappol kootu jadhak aaanu paranju😢 apo preshnam undo??
@anithap1204
@anithap1204 7 месяцев назад
Avittam, karthika❤
@adiparusvlogshorts7021
@adiparusvlogshorts7021 6 месяцев назад
സാർ പറഞ്ഞതെല്ലാം വളരെ ശരിയുള്ള കാര്യങ്ങളാണ് ഞാനും ഹസ്ബൻഡും ഹസ്രഗണത്തിൽ പെട്ട നക്ഷത്രമാണ്
@ShajaShajas-sj3ug
@ShajaShajas-sj3ug 7 месяцев назад
Currect ആണ് 100%
@vimalkumarvimalammu9907
@vimalkumarvimalammu9907 7 месяцев назад
കാർത്തിക.. തൃകെട്ട..100%correct ആണ്
@renukakannan2014
@renukakannan2014 6 месяцев назад
Sathyam☺️🙏🙏
@kpmkumar7529
@kpmkumar7529 6 месяцев назад
കേട്ട, wife ചതയം
@ponnuponnuzz1416
@ponnuponnuzz1416 7 месяцев назад
വിശാഖം വിശാഖം അടിയോട് അടി 5min എല്ലാം തീരും ഒരേ മനസ്ആണ്ഏത്അവസ്ഥയിലും ഒന്നിച്ച് നിക്കും
@JasminejasmineJasminejas-oq7tb
@JasminejasmineJasminejas-oq7tb 6 месяцев назад
പറഞ്ഞു വളരെ കറക്റ്റ് ആണ്. ഭാര്യ.. ചതയം ഭർത്താവ്.. തൃക്കേട്ട ചേരുമോ
@AbilashSubran-wd9zm
@AbilashSubran-wd9zm 2 месяца назад
Makayiram wife chithira
@kuttumanizzz
@kuttumanizzz 6 месяцев назад
Hus moolam njan karthika., ഈ പറഞ്ഞത് ഫുൾ കറക്റ്റ് ആണ്. എത്ര വഴക് ഉണ്ടാക്കിയാലും പിണങ്ങി ഇരിക്കാൻ പറ്റില്ല.
@iumliuml6113
@iumliuml6113 6 месяцев назад
100% സത്യമാണ്
@amalm3696
@amalm3696 6 месяцев назад
എന്താണ് ഈ തിരുമേനി ? ജോത്സ്യൻ എങ്ങിനെയാ തിരുമേനി ആകുന്നത്. തിരുമേനി എന്ന രാജഭരണ കാലത്തെ വാക്കുകൾ ചവറ്റുകുട്ടയിൽ എറിയണം
@mayamidhun573
@mayamidhun573 6 месяцев назад
വിശാഖം ❤️മൂലം
@vyshnavispradeep7203
@vyshnavispradeep7203 Месяц назад
Vishakham ചിത്തിര cherumo
@SandeepS-n2j
@SandeepS-n2j 4 месяца назад
Njan.ayelyam.wife.makham.prasnamane.mothathil
@nalinipadmalayam8994
@nalinipadmalayam8994 6 месяцев назад
Pooyam Pooyam cherumo
@UshaC-u2j
@UshaC-u2j 6 месяцев назад
Namaskaram sir 🙏👍njan chathayam husband makam sir paranjathu ellam sariyanu thank you🙏🙏🙏
@reshmact7084
@reshmact7084 6 месяцев назад
Karthika Thriketta correct
@simmib1340
@simmib1340 3 месяца назад
100percent correct
@nivedithabiji7018
@nivedithabiji7018 22 дня назад
Ayilyavum magavum kuzhappam ella allo
@godforyoumusicoflife
@godforyoumusicoflife 7 месяцев назад
ചതയം ❤️ വിശാഖം... 👌👌👌
@SREE_360
@SREE_360 6 месяцев назад
Ah best
@swapnaswapnashijith2081
@swapnaswapnashijith2081 7 месяцев назад
ഞാൻ കാർത്തിക എന്റെ ഭർത്താവിന്റെ ആയില്യം ആണ്
@ShyamilySukumaran
@ShyamilySukumaran 6 месяцев назад
Naalukal cherumo?
@amithasanjay327
@amithasanjay327 6 месяцев назад
100%സത്യമാണ്. ഞാൻ വിശാഖം husband ചതയം.
@Pavithranair-ph5gw
@Pavithranair-ph5gw 6 месяцев назад
Vishakam chithira?
@VIJAYANVIJAYAN-v2y
@VIJAYANVIJAYAN-v2y 6 месяцев назад
ഞങ്ങളും വിശാഖം & ചിത്തിര
@sokrunichu3267
@sokrunichu3267 3 месяца назад
Manisha ganam marriage kazhichal phalam entha
@jishapradeep154
@jishapradeep154 6 месяцев назад
കാർത്തിക യും കാർത്തികയും തമ്മിൽ ചേരുമോ ഞങ്ങൾ അങ്ങനെയാണ് 🙏
@gopikaamakesh
@gopikaamakesh 6 месяцев назад
Ethil 3 party involved aayal...ethu ganam aayalum.........swaha.....😢😢😢😢
@TtDt2008
@TtDt2008 7 дней назад
കാര്‍ത്തിക - ചിത്തിര ❤
@aneeshv2841
@aneeshv2841 18 дней назад
ചതയവും ചിത്തിരയും ചേരുമോ
@aneeshv2841
@aneeshv2841 День назад
മറുപടി തന്നില്ല
@ammuammoos19
@ammuammoos19 7 месяцев назад
Sir oro azchayilum janichal ulla phalangal parayumo
@padmakumark3523
@padmakumark3523 6 месяцев назад
ഈ പറയുന്നത് ശുദ്ധ മണ്ടത്തരം. നാൾ പൊരുത്തത്തിൽ ഒരു കാര്യവുമില്ല. ജാതകത്തിലെ ഗ്രഹങ്ങളുടെ നിൽപ്പാണ് പ്രധാനം. ഇതൊകെ പറയുമുമ്പ് കുറച്ച് Practical Study കൂടി നടത്തണം. എന്നാലേ ജ്യോതിഷത്തിന് ശാസ്ത്രമായി അംഗീകാരം ലഭിക്കൂ
@padmakumark3523
@padmakumark3523 6 месяцев назад
നിങ്ങൾ പറഞ്ഞ വേധ നക്ഷത്രങ്ങളും ചേരാത്ത നക്ഷത്രങ്ങളെന്നു പറഞ്ഞതിലുമുള്ള നിരവധി familyകളെ ഞാർ കാണിച്ചു തരാം
@MariyamJoseph-hj8rn
@MariyamJoseph-hj8rn 7 месяцев назад
Sathyam paranjathellam valare correct aanu thirumeni
@sheejao3117
@sheejao3117 3 месяца назад
Eñte chathayam .chettante Avittum nal
@vyshakhkp782
@vyshakhkp782 6 месяцев назад
വിശഖവും വിശഖവും തമ്മിൽ ok ആണൊ???
@pournami5904
@pournami5904 6 месяцев назад
Husband makam ❤ഞാൻ അവിട്ടം 100%
@saranyasankar2699
@saranyasankar2699 6 месяцев назад
Sathyam
@adhithyabinu29d79
@adhithyabinu29d79 6 месяцев назад
Karthika.husband thricketta.100%
@sajiardra1849
@sajiardra1849 4 месяца назад
Sir nte number tharumo
@Achuz.16
@Achuz.16 3 месяца назад
മകം പൂരം നല്ലതാണോ
@ശ്രീയസ്ഫാമിലി
@ശ്രീയസ്ഫാമിലി 6 месяцев назад
ഞാനും ചേട്ടയിയും ചിത്തിരയും ചതയവും ആണ്
@sachusachu3860
@sachusachu3860 6 месяцев назад
ആയില്യം, സ്ത്രീ, മകം, പുരുഷൻ ചേരുമോ
@Moon12489
@Moon12489 5 месяцев назад
Njanum angana aanu ayilyam njn makam ettan 4 porutham ollunna paranje
@Ft.Abhi_
@Ft.Abhi_ 2 месяца назад
ഇരുനാൾ ഇരുന്ന് വാഴും
@PrasannaKumari-mw7fo
@PrasannaKumari-mw7fo 6 месяцев назад
Goodvido
@kkwonderworld500
@kkwonderworld500 6 месяцев назад
രണ്ടാളും ആയില്യം
@sarahsalvy2485
@sarahsalvy2485 6 месяцев назад
👍 correct
@lincyjijo6451
@lincyjijo6451 5 месяцев назад
ചിത്തിര ചതയം😅😅
@Cr7-o9l7m
@Cr7-o9l7m 7 месяцев назад
Avittam 4/4/1997il janichu jobinu vallaya thadasam ann
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 515 тыс.