Тёмный

അങ്കമാലി മാങ്ങാക്കറി/ANGAMALAY MANGACURRY ORIGINAL/manga curry angamaly style 

angamaly adukkala
Подписаться 12 тыс.
Просмотров 270 тыс.
50% 1

എത്ര കഴിച്ചാലും മതിവരാത്ത, നാവിൽ കൊതിയൂറും THE REAL ANGAMALY MANGACURRY
background songs credit by
Film- Cuban Colony
Song- Mangaa Curry
Singer- Aristo Suresh
Music composed, produced, arranged, and programmed by Aloshya Kavumpurathu
Lyrics- Manoj Varghese Parecattil
Directed by Manoj Varghese Parecattil
Produced by Manoj Varghese Parecattil
Written by Manoj Varghese Parecattil
Cinematography- Sinoj P Ayyappan
Edited by Jovin John
DI Colorist Remesh C P
DI conformist Sunil Mundarappilly
Production Company- Haly Ann Group Production house
Recording studio- Subsaid Studio (Sanu K Said) , Kav's production wallet
Sound Engineer- Ragesh Swaminathan
Mixed and Mastered @ Muzik Ministry by Shree Sankar
Musicians:-
Vocals- Aristo Suresh
Backing Vocals- Ribin Baby, Aloshya Kavumpurathu
House hold Percussion & Vocal arrangement- Aloshya Kavumpurathu

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@jestyjiju4286
@jestyjiju4286 2 года назад
ആ ചോറ്‌ തിന്ന് രുചി അറിഞ്ഞവർ പിന്നെ ഒരിക്കലും മറക്കില്ല 😁
@janithjayan
@janithjayan Год назад
കാറ്ററിംഗ് പോകുമ്പോൾ പാക്കിങ് കഴിഞ്ഞു ഉരുളിയിൽ ചൊറിട്ട് വടിച്ചു കുഴച്ചു കഴിക്കുന്ന ആ taste ഉണ്ടല്ലോ 🔥🔥🔥അതാണ് 👌👌👌
@babyshark3683
@babyshark3683 4 года назад
Proud to be a angamalikaari..nalla porkum koorkkem beefum kaayem mangacurrym kootti kazhichal undallo..ufff......😋😋
@rendeepradhakrishnan6506
@rendeepradhakrishnan6506 4 года назад
കൊതിപ്പിക്കല്ലേ പൊന്നെ
@somibiji3574
@somibiji3574 2 года назад
നമ്മള് അങ്കമാലിക്കാര് പൊളിയല്ലേ ???? ഞാനും അങ്കമാലിക്കാരിയാണ് ഇതില്ലാത്ത ഒരു function നും നമുക്കില്ല super tasty 😛
@goldenrose6034
@goldenrose6034 4 месяца назад
Thank you so much for the recipe.... Njan undaakki... Kidu aayirunnuu🎉🎉🎉🎉
@ansonaugusthy797
@ansonaugusthy797 5 лет назад
Very good, ഞാനും ഒരു അങ്കമാലി കാരണാണ്, വെരി ഗുഡ്
@anthonymanjaly5730
@anthonymanjaly5730 4 года назад
ചേട്ടൻമാരേ പാട്ടും കൊള്ളാം. വെപ്പും കൊള്ളാം. അവതരണോം കൊള്ളാം. ഈ കറി 4-5 പേർക്ക് വീട്ടിൽ വെക്കാവുന്ന തരത്തിൽ ചേരുവകളുടെ അളവു കൂടി പറഞ്ഞു തരുഓ?
@lalluthomas5464
@lalluthomas5464 4 года назад
Proud to be an angamalikarii😍😍😍😍
@archanavvarikanath2015
@archanavvarikanath2015 4 года назад
Njn angamalikkari alla. Angamali mango curry kazhichittund. Athinte taste ithu vare naavil ninnum poyittilla😋😋😋😋😋😋👌👌👌
@sunirenjith1398
@sunirenjith1398 5 лет назад
നമ്മ പത്തനംതിട്ടക്കാർ ഇതൊന്നു ഉണ്ടാക്കി നോക്കട്ടെ..കണ്ടിട്ട് കൊതിയാവുന്നു
@angamalyadukkala4304
@angamalyadukkala4304 5 лет назад
ഫ്രീ ടൈം കിട്ടുബോൾ ഒന്ന് ട്രൈ ചെയ്തു നോക്ക് ,
@aswathivm4685
@aswathivm4685 3 года назад
I prepared this Angamaly manga curry at home following this recipe and rules. Just no words to say about the taste. Such an excellent curry. Everyone at home liked it. Thanks a lot for the perfect demonstration👍👍☺️
@francispoulose8958
@francispoulose8958 4 года назад
ഹൃദയത്തില് തൊട്ട ടേസ്റ്റ്... ഒരു receipe കമെന്റ് ഇടുന്നത് ആദ്യമായ്...
@itzmelola8646
@itzmelola8646 2 года назад
The perfect authentic recipe of manga curry.. I prepared at home following the above recipe and it came out well..
@shafipm6930
@shafipm6930 5 лет назад
ആഹാ... അങ്കമാലിയിൽ കൂട്ടുകാരില്ലാതെ പോയി. ഇതൊക്കെ എങ്ങനെ കഴിക്കാനാ..
@amalmonichan3950
@amalmonichan3950 3 года назад
😮😮ചേട്ടനൊരു കില്ലാടി തന്നെ
@ebunelson5344
@ebunelson5344 2 года назад
അങ്കമാലി മാങ്ങാ കറിക്ക് വേണ്ടത് മള്ളുശ്ശേരി മാങ്ങാ ആണ്... അല്ലാതെ മൂവാണ്ടൻ മാങ്ങാ അല്ല... അത് ഒരു ഒന്നൊന്നര ടേസ്റ്റ് ആണ്... 👌👌👌👌
@jo2036
@jo2036 Год назад
Puli kurav ulla Manga aano
@creativedad9403
@creativedad9403 Год назад
കറക്ട് 🙏
@ManojKannan
@ManojKannan Год назад
Exactly
@lucyjacob5015
@lucyjacob5015 4 месяца назад
എല്ലാവരും മള്ളുശ്ശേരി മാങ്ങ അല്ല ഉപയോഗിക്കന്നത്, മള്ളുശ്ശേരി മാങ്ങ കിട്ടിയാൽ നല്ലത് പക്ഷെ ലോക്കലിൽ മാങ്ങ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാണ് കറി വക്കണത് .പുളി കൂടുതൽ ഉള്ള മാങ്ങ അല്ലാതിരുന്നാൽ മതി അഥവാ പുളികൂടിയാൽ തേങ്ങാപാലിൽ വ്യത്യാസം വരുത്തണം, പിന്നെ ചൊറുക്ക അല്പം കുറയ്ക്കണം ചൊറ ചൊറ്ക്കയും വെളിച്ചെണ്ണയും മല്ലിപ്പൊടിയും സവാളയും ചേർത്തുള്ള തിരുമ്മലാണ് കറ്റ യുടെ Highlight ' തിരുമ്മിയതിനു ശേഷം കൈ ഒന്ന് മണത്തു നോക്കിയാൽ' ഹാ ഒന്നും പറയണ്ട' റൊമ്പ
@ebunelson5344
@ebunelson5344 4 месяца назад
@@lucyjacob5015 Angamalikkaranaya ennodano baalaa
@rincyrinson3895
@rincyrinson3895 4 года назад
താങ്ക്സ് ചേട്ടാ... കറക്ട് ആയി എത്ര പേർക്ക് ഡീറ്റൈൽ ആയി പറഞ്ഞു തന്നു. മാങ്ങാ കറി കഴിച്ചിട്ടുണ്ട്. ഉണ്ടാക്കിയിട്ടും ഉണ്ട് ഒന്നാം പാൽ ആണ് ഫസ്റ്റ് ഒഴിക്ക എന്നറിവില്ലായിരുന്നു... താങ്ക് യൂ
@lisnukrishnan3536
@lisnukrishnan3536 3 года назад
മ്മള് അങ്കമാലിക്കാര് 😍
@shibuedison1779
@shibuedison1779 4 года назад
നല്ല നാടന്‍ അവതരണം, 👍👍👍🙏🙏
@maninandan5742
@maninandan5742 4 года назад
Super. Enthayalum undakkum. Njangal chammanthi idicha uralil choru ittu ithupole peratti kazhikkatundayirunnu. Aa kalam orthupoyi
@arudha1996
@arudha1996 4 года назад
ഉണ്ടാക്കിയിട്ടു തന്നെ ബാക്കി കാര്യം.
@mariajoseph8706
@mariajoseph8706 4 года назад
Nice video. Angamaliyil matramalla, njngalude nattilum same method il aanu Manga curry undakkunnathu
@indirashaju3910
@indirashaju3910 5 лет назад
Undakki nokkitto, excellent taste. Thank u for uploading.
@angamalyadukkala4304
@angamalyadukkala4304 5 лет назад
പുതിയ രുചിക്കൂട്ടുമായി വിണ്ടും varum
@indirashaju3910
@indirashaju3910 5 лет назад
angamaly adukkala , waiting
@reshmareshu12
@reshmareshu12 Год назад
Kalyanathinusesham njanum ankamali manga curryude fan aayi
@sathyskitchenworld2171
@sathyskitchenworld2171 5 лет назад
Chetta kothippichu kalanjallo.innuthanne undakkum.
@renjithm2973
@renjithm2973 4 года назад
Ente ponnu bhai last paranja ahh oru dialoge undallo athanu enikk ishtamayath
@manojperumarath8217
@manojperumarath8217 3 года назад
chetta njan ith undaki noki. poli ayittund. pakshe kayyippozhum pukachil mariyitilla.
@rajiretheesh8023
@rajiretheesh8023 4 года назад
ഒറ്റ വീഡിയോ കണ്ട് ചാനെൽ സബ്സ്ക്രൈബ് ചെയ്തു 👌👌👌👌
@mmbest997
@mmbest997 3 года назад
Kore vattam undakki nokkkiiii.... Thanks for the recipe 😍👏
@ygghhfhjgh7384
@ygghhfhjgh7384 4 года назад
Cheatooooo polichutaaaaaa.... Njan angamalikariyaneeeee..... Now am oman........ Naavil vellam varanuuu
@sanjuunnikrishnan5230
@sanjuunnikrishnan5230 4 года назад
Superrrr... ചേട്ടാ എല്ലാം കൃത്യമായി തന്നെ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്...
@shirleysteaphen1731
@shirleysteaphen1731 4 года назад
Super cheta enikariyam angamaly maanga curryday taste
@mom.sgarden
@mom.sgarden 4 года назад
Peruth Eshtam. Nadan bral ettu supper
@prasannakumari6654
@prasannakumari6654 4 года назад
Super recepi..ist time kananu..undakanam..tq u..👍
@diljo77
@diljo77 7 месяцев назад
ചിലർ പേരുഞ്ചിരക പൊടി ചേർക്കാറുണ്ടല്ലോ?
@ancyantony854
@ancyantony854 3 года назад
Ente amma manjaprakariyanu, athe style orginal mangacurry receipe ithu thanne.
@angamalyadukkala4304
@angamalyadukkala4304 3 года назад
Thanks
@kgrrajesh3787
@kgrrajesh3787 5 лет назад
കൊതിപ്പിച്ചു കൊല്ലുമല്ലോ ചങ്ങായി
@Sheelukitchen
@Sheelukitchen 2 месяца назад
Super ❤❤
@shintorajan4789
@shintorajan4789 4 года назад
Kalakki njanu angamaly kararanna i like mango curry my favourite dish 👌😋
@user-un6je7fd2l
@user-un6je7fd2l 3 года назад
Adipoli
@josepaul4435
@josepaul4435 Год назад
Very good 😊😊 Jose Paul kalady
@minimartin4152
@minimartin4152 Год назад
OK brother thank you 👍
@nadasreekribhahari4607
@nadasreekribhahari4607 2 года назад
Highly appreciable commentary.
@vinilkumar6751
@vinilkumar6751 2 года назад
Chalakudy 🤤😋😋
@girijasurendran569
@girijasurendran569 4 года назад
Superb
@karthikaakhil2067
@karthikaakhil2067 4 года назад
Enik ettavum eshtamulla Kari...
@kikkikovaakki357
@kikkikovaakki357 7 месяцев назад
I’m abroad,,,enikku karachilu varunu 😢😢😢njanum Angamaly aanu,,missing my fav dish
@ash2009ash1
@ash2009ash1 3 года назад
Curry super aayittund. Uruli engane enkilum sankadippikkanam. 😀
@thedemocratic7648
@thedemocratic7648 5 лет назад
ഉണ്ടാക്കി നോക്കട്ടെ
@angamalyadukkala4304
@angamalyadukkala4304 5 лет назад
ഉണ്ടാക്കി നോക്കിയോ ? എങ്ങനെ ഉണ്ടായിരുന്നു
@seethabiju9974
@seethabiju9974 4 года назад
പാട്ട് അടി പൊടി...
@manojkj1324
@manojkj1324 4 года назад
pattu kollam
@joshuatelson2854
@joshuatelson2854 Год назад
ഞാൻ വച്ചു നോക്കട്ടെ കേട്ടോ 😊
@deepaksfamily8561
@deepaksfamily8561 3 года назад
Super
@sherydaclin
@sherydaclin 3 года назад
Happy kid
@prajeeshkannan4436
@prajeeshkannan4436 3 года назад
Nice music
@LondonFundon
@LondonFundon 4 года назад
Polichu chetta
@jinishyju7948
@jinishyju7948 2 года назад
Wow super...😋😋😋😋👌👌👌👌
@rajeevremya7296
@rajeevremya7296 5 лет назад
Oru pravasam kazichal penne .....natil vannal ammenekondu pratekam undakichu rendu divasam chorunoppam kutumm.oru reshe Ella. kappal uurunnu. Love you mom ... video cheyida kutugara orubadu nanniund.
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@Rajeshkumar-pp4br
@Rajeshkumar-pp4br 5 лет назад
Kalakki super
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@sobhababu774
@sobhababu774 4 года назад
Suuper
@prajeeshkannan4436
@prajeeshkannan4436 3 года назад
Wowwwwwwww
@sherydaclin
@sherydaclin 3 года назад
Happy kids
@tessymoljoseph5938
@tessymoljoseph5938 3 года назад
Good 👍
@jewel20201
@jewel20201 4 года назад
Kidu taste...😍
@chinoychin5641
@chinoychin5641 5 лет назад
Kidu video...nokiyirunna oru recipe aarunnu...thanku fr upldng..
@diyakarthika2156
@diyakarthika2156 5 лет назад
Chetta... dishes ellam superb👌👌👌👌👌
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@user-pd9zz7hd9y
@user-pd9zz7hd9y Год назад
Polichootta mashe
@rameshdas3922
@rameshdas3922 4 года назад
Njn undaki...... Adipoli...... Oru lock down aparatha....... Thanks brosssss
@babytj8288
@babytj8288 5 месяцев назад
Supper
@SureshKumar-up5hu
@SureshKumar-up5hu 4 года назад
Njanum angamalykarananu. Njan innale undaki
@rajiram9378
@rajiram9378 4 года назад
ഞാൻ അങ്കമാലി കറുകുറ്റികാരൻ
@dintodevassy8114
@dintodevassy8114 4 года назад
Karukuttyil evdeya broo
@ajeeshtp9934
@ajeeshtp9934 4 года назад
Dinto Devassy da
@dintodevassy8114
@dintodevassy8114 4 года назад
Karukutty kunnu
@rendeepradhakrishnan6506
@rendeepradhakrishnan6506 4 года назад
@@dintodevassy8114 എടക്കുന്നു ആണാ
@applebrozapplebroz6275
@applebrozapplebroz6275 4 года назад
Innnikku nokkannam
@MidunKt
@MidunKt 5 лет назад
നല്ല അവതരണം....
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@kurianleila
@kurianleila Год назад
my mouth is watering!!!!!
@lathasuresh8186
@lathasuresh8186 4 года назад
Suuuppeerrrbbb 👌👍
@robinmj662
@robinmj662 2 года назад
👏👏👏👏
@sienastudio7044
@sienastudio7044 5 лет назад
Sooper paattu....sooper dish.... congrats team
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@jereenashaji7362
@jereenashaji7362 Год назад
Mangacurryum beefum 😋
@painadath
@painadath 4 года назад
Aiwa!Thank u bro.
@delmajose8626
@delmajose8626 2 года назад
👍👍👍👍👍
@ancybenny9195
@ancybenny9195 3 года назад
Angamalikkaran ano
@mom.sgarden
@mom.sgarden 4 года назад
Meenil edanalle engane ariyuka
@ranibabu7357
@ranibabu7357 10 месяцев назад
Try cheyam
@jibinej6688
@jibinej6688 4 года назад
Channel subscribe cheythittudu ,enganaya nadan vinegar undakunne please replay
@vineeshbhasker9731
@vineeshbhasker9731 2 года назад
❤️❤️❤️
@JOHNSPAL62
@JOHNSPAL62 5 лет назад
Superb ! ഒന്നാം പാലിൽ വേവിക്കണം എന്നത് അങ്കമാലിക്കാരനാണെങ്കിലും അറിയില്ലായിരുന്നു. തേങ്ങാപ്പാൽ സർലാസ് കുടി വേണോലോ. ഇടുമോ റെസീപീ ?
@angamalyadukkala4304
@angamalyadukkala4304 5 лет назад
തീർച്ചയായും
@kalyanikannan1051
@kalyanikannan1051 5 лет назад
JOHNSPAL62 puthiya arivu
@himababu7246
@himababu7246 Год назад
Super❤🎉🎉🎉🎉
@thamburanthabu5180
@thamburanthabu5180 4 года назад
അളിയാ ഞങ്ങൾ കൊല്ലംകാര വെക്കുന്ന മീൻകറി അന്നിട്ട് അതിന് അങ്കമാലി മാങ്ങാകറി എന്നു പേരു അങ്ങട്ട് കഷ്ടം തന്നെ വീഡിയോ നന്നായിട്ടുണ്ട്
@rejijiju4672
@rejijiju4672 3 года назад
How much 1st milk in liters to be used ? How much 2nd milk in liters to be used ?
@angamalyadukkala4304
@angamalyadukkala4304 3 года назад
We have already added a video regarding sqweesing of coconut milk and quantity of water to be added... pls watch.... we shall add link ... keep watching... thanks...
@angamalyadukkala4304
@angamalyadukkala4304 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XUg2WrQDD7Q.html
@pschike5580
@pschike5580 Год назад
Adutha day upayogikkan inn vecha curry fridge il vekkano ??? Atho veliyil vechal mathyo Pinne choodakkano? Kindly reply
@LIONOFJUDAH285
@LIONOFJUDAH285 4 года назад
സൂപ്പർ പാട്ട് 👏💕
@jijuthankappan770
@jijuthankappan770 3 года назад
How much 1st Milk in liters to be used ? How much 2 nd Milk in liters to be used ?
@anjukishor4878
@anjukishor4878 Год назад
👌👌👌👌
@sananoushad3581
@sananoushad3581 4 года назад
🤤 Yummy
@thomasmaliakkal633
@thomasmaliakkal633 5 лет назад
Polichu
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@angamalyadukkala4304
@angamalyadukkala4304 5 лет назад
Thankyou
@sabithavt1475
@sabithavt1475 4 года назад
Njan Kozhikode ....chorukka saadaa vinagiri aanno
@chackoo.g6629
@chackoo.g6629 4 года назад
Chorukka =vinegar... but not synthetic vinegar as it is made of coconut toddy... if u wish to make chorukka, buy a bottle of toddy and keep it for 40days and filter to another bottle. Your chorukka is ready.. 🙏🙏🙏
@user-yc2rv6uo3q
@user-yc2rv6uo3q 2 года назад
Ith catering il ulla type ano??
@sameemkeelath2695
@sameemkeelath2695 2 года назад
Chorka...???
@sreedevipp2209
@sreedevipp2209 5 лет назад
valare vekthamai parajnu thannu thanks so much
@joseantony3720
@joseantony3720 2 года назад
ഒന്നാം പാലും രണ്ടാം പാലും എത്രാ ലിറ്റർ വേണം
Далее
അങ്കമാലി മാങ്ങാകറി
22:09
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 3,8 млн
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
Italians vs @BayashiTV_  SO CLOSE
00:30
Просмотров 2,4 млн
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 3,8 млн