Тёмный

അങ്ങനെ അമ്മ SAFE ആയി കൊണ്ട് പോയി | Wide Vlogs 

Wide Vlogs
Подписаться 88 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@pareekunj
@pareekunj 11 часов назад
💖💞 സണ്ണിച്ചനും മിടുവിനും ദൈവത്തിന്റെ അനുഗ്രഹം നന്നായി ഉണ്ടാവും 💞 ഞാൻ പലപ്പോഴും മനസ്സിൽ വിചാരിച്ച കാര്യമാണ് ഇപ്പോൾ പറയുന്നത് ❤️ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്നവർ ഒരിക്കലും നശിച്ചു പോവുകയില്ല ആ മാതാപിതാക്കൾ മരണപ്പെട്ടു കഴിഞ്ഞാലും അവരുടെ മക്കൾ നല്ല ഉയർച്ചയിൽ തന്നെ വരും സണ്ണിയുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും ദൈവത്തിന്റെ അനുഗ്രഹവും നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകും എന്റെ ഭർത്താവും ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളെ നോക്കിയിരുന്നത് എന്റെ ഭർത്താവിനെയും എന്നെയും ഞങ്ങളുടെ മക്കളും പൊന്നുപോലെയാണ് ഇതുവരെയും നോക്കിക്കൊണ്ടിരിക്കുന്നത്💞❤️😍 സണ്ണി അമ്മയെ കാറിൽ കയറ്റുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി ദൈവത്തിന്റെ അനുഗ്രഹവും മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങടെ കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ 💞
@shynirajan3853
@shynirajan3853 29 минут назад
ഇത്രേം വയ്യാത്ത അമ്മ ഉണ്ടായിട്ടും വഴി കൊടുക്കാത്ത വീട്ടുകാർ അവരെ നമിക്കുന്നു നല്ല മനസിന്‌
@reejamshafi9869
@reejamshafi9869 11 часов назад
സണ്ണിയെയും മിടുവിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@jijithomas8984
@jijithomas8984 11 часов назад
❤️❤️🙏 അമ്മച്ചിയെ ഇപ്പോഴെങ്കിലും മാറ്റിയത് വലിയ കാര്യം ഒന്നു ഹോസ്പിറ്റലിൽ കൊണ്ടുപോണെങ്കിലും വലിയ ബുദ്ധിമുട്ടാണ് നിങ്ങൾ രണ്ടുപേരും നല്ലതുപോലെ അമ്മച്ചിയെ നോക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Nisha-lg1ey
@Nisha-lg1ey 10 часов назад
Sunny and midu നിങ്ങളുടെ നന്മയ്ക്കു ഈശ്വരൻ ഫലം തരും. രണ്ടുപേരുടെയും ഫാമിലി സപ്പോർട്ട് കൂടെ കണ്ടപ്പോൾ സന്തോഷം ആയി
@manikantannair5737
@manikantannair5737 9 часов назад
സണ്ണി ചേട്ടാ &മിടു നിങ്ങൾ ആണ് ലോകത്തിനു മാതൃക ❤️അപ്പനെയും അമ്മയെയും ഇത്രയും കെയർ ചെയുന്ന നിങ്ങക്ക് ദൈവം നന്മകൾ മാത്രം തരും ❤️അത്‌ നിങ്ങളുടെ മക്കൾക്കും കിട്ടും ആ പുണ്യം ❤️ഒരുപാട് ഇഷ്ടം
@radhakunnath5765
@radhakunnath5765 9 часов назад
Sunny you r great onnum parayanilla ammaye nokkunnath kandit eniku orupad respect thonnunu bagyam cheytha amma sunny ku ella anugrahavum undavum.miduvinteyum support undtto nalla marumakal.paavam sunny
@shemisiraj46
@shemisiraj46 Час назад
അമ്മയെ വണ്ടിയിൽ കയറ്റാനുള്ള ശ്രമങ്ങൾ കണ്ടപ്പോൾ ടെൻഷൻ ആയിരുന്നു 🙏🏼ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും ഒന്നും പറയാനില്ല വിഷമം തോന്നി 🙏🏼പ്രാത്ഥിക്കാം 🙏🏼🙏🏼
@Life_today428
@Life_today428 10 часов назад
വിമർശിച്ചവർക്കുള്ള മറുപടി എല്ലാം ഈ ഒറ്റ വീഡിയോയിൽ ഉണ്ട് ❤❤
@lathavijayan6863
@lathavijayan6863 11 часов назад
പാവം,സങ്കടം വന്നു അമ്മയെ പൊക്കി വണ്ടി യിൽ കയറ്റാൻ പെടുന്ന് ബുദ്ധിമുട്ടും,അമ്മയുടെ വയ്യായ്‌കയും 🙏❤
@Dr.jayalatha.m.j
@Dr.jayalatha.m.j 11 часов назад
അമ്മയെ കയറ്റുന്നത് കണ്ടപ്പോൾ വല്ലാതെ Tension ആയി.ഭാഗ്യം ഒന്നും പറ്റാതെ അവിടെ എത്തിക്കുവാൻ സാധിച്ചു
@salythomas8826
@salythomas8826 10 часов назад
സണ്ണി അമ്മയുടെ നല്ല മകൻ 👍
@Life_today428
@Life_today428 10 часов назад
ഒരു കുറവും കൂടാതെ സന്തോഷത്തോടെ അമ്മയെ നോക്കുന്ന midu ❤❤❤Sunny ❤❤. പുതിയ തലമുറക്ക് മാതൃകയാണ് നിങൾ ❤❤. God bless 🙏🙏❤❤
@ashajomon5802
@ashajomon5802 11 часов назад
God Bless you Sunny& Midu. Ammakkuvendi athraum kashattapadunnu
@mollyjose1212
@mollyjose1212 8 часов назад
പാവം അമ്മച്ചി..എനിക്ക് എൻ്റെ അമ്മയെ ഓർമ വന്നു.❤❤❤love you amma
@RemaGopan-w7z
@RemaGopan-w7z 10 часов назад
Ithrem sneham Ulla.makkalum marumakkalum Amma bhagywathi aanu❤
@geenageorge1816
@geenageorge1816 7 часов назад
Mathavinte blessings kudeyund. Sunny midu God bless u
@miniramachandran3333
@miniramachandran3333 10 часов назад
പാവം.സണ്ണി....എന്നും.ദൈവാനുഗ്രഹം..ഉണ്ടാകും.....മിടുവിനും... ..❤
@sweetyvarghese5591
@sweetyvarghese5591 11 часов назад
Amma❤❤❤pavam thonni😢ithrem aged ayi vayyatha ammaye ingane kondu pokunna kashtappad...ammayk ulla budhimutt...vazhi undenkil ithonum problem ilarunu...valatha avstha❤❤ ellam nannayi varatte...wil remember you all in our prayers 🙏🙏
@vincyjose5764
@vincyjose5764 11 часов назад
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ supper❤
@minithomas669
@minithomas669 10 часов назад
Ammaye karil കയറ്റിയപ്പോൾ ഞാൻ ഇവിടെ ഇരുന്ന് prayer chaiyuka ayirunnu. യാതൊരു കുഴപ്പം ഇല്ലാതെ പുതിയ വീട്ടിൽ എത്തിച്ചേരാൻ, അല്ലാവേരയും നല്ലവനായ ദൈവം അനുഗ്രഹിക്കട്ടെ ❤❤🙏
@shemisiraj46
@shemisiraj46 8 часов назад
Athe ഞാനും 😒😒🙏🏼🙏🏼
@lucyjohn2051
@lucyjohn2051 11 часов назад
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️
@RubySaji-tl7ls
@RubySaji-tl7ls 10 часов назад
സണി മിടു വിനെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@anilasuresh4245
@anilasuresh4245 6 часов назад
സണ്ണി എത്ര നല്ല മോൻ ആണ്
@sumaappu556
@sumaappu556 Час назад
ദൈവം എന്നു നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ
@rosythomas3267
@rosythomas3267 6 часов назад
Congratulations Sunny & Midu. Your hard work will be paid off by our Lord.
@AnithaSuresh-zw4xs
@AnithaSuresh-zw4xs 2 часа назад
God bless Sunny and family ❤❤❤
@Navyarajk10
@Navyarajk10 10 часов назад
സണ്ണി ചേട്ടൻ അമ്മയെ കാറിൽ കയറ്റുന്നത് കണ്ടപ്പോൾ എന്തോ എന്റെ കണ്ണു നിറഞ്ഞു ❤ ദൈവം രക്ഷിക്കട്ടെ 🙏
@prabhaoommen1569
@prabhaoommen1569 11 часов назад
Sunny Midhu...God bless u dears❤
@pareekunj
@pareekunj 11 часов назад
ഉമ്മ മരണപ്പെടുന്നതിനു മുമ്പ് തന്നെ എന്നെയും ഭർത്താവിനെയും എപ്പോഴും നിങ്ങളുടെ മക്കൾ നിങ്ങളെ പൊന്നുപോലെ നോക്കുമെന്ന് എപ്പോഴും പറയുമായിരുന്നു💞 ഉമ്മയുടെ മരണശേഷം ഞങ്ങൾക്ക് ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം കൊണ്ട് ഞങ്ങൾ ഇന്ന് നല്ല നിലയിലാണ് ജീവിക്കുന്നത് സണ്ണിച്ചന്റെ വീട്ടിലെ പോലെ തന്നെ ഇക്ക ഒരു മകനും രണ്ട് പെങ്ങന്മാരും ആയിരുന്നു ഇക്കയുടെ വീട്ടിൽ ഉമ്മക്ക് ഇക്ക എന്ന് പറഞ്ഞാൽ ജീവനായിരുന്നു എനിക്ക് സണ്ണി അമ്മയെ നോക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ വീട്ടിലെ അതേ അനുഭവം ആയിരുന്നു ഓർമ്മവന്നത് 💞
@homelycooking-l6v
@homelycooking-l6v 10 часов назад
Sunny ❤ midu❤ God bless you
@honeylewis-n3e
@honeylewis-n3e Час назад
Engne thaneya janum ente husum ammaye nokiye pakshe nathoonmaru koode support pole niniytt avar marikaryaapo thirinju polum nokiytilla😢😢😢enit marichu kaiznjapo ammayude sadanagalkk vendi vazakundaakan vannu😊 ningalde sneham enum nikatte
@JoelJosemuthiravila85
@JoelJosemuthiravila85 2 часа назад
❤❤
@shainyjoy2921
@shainyjoy2921 6 часов назад
ഒന്നും പറയാനില്ല പ്രാർത്ഥന മാത്രം
@rinirockey7473
@rinirockey7473 10 часов назад
God bless you💝
@preethahari2325
@preethahari2325 10 часов назад
Sunny ye poole nalla oru mone kittiyathu ee Ammayude bhagyammanu Daivam eppozhum Sunny yude koode unddakum 🙏🙏
@sincyrinu7128
@sincyrinu7128 5 часов назад
Sunny you are a greatest blessing to your mother
@georgeenajacob1333
@georgeenajacob1333 8 часов назад
God bless you Sunny and Midu❤❤
@JEAfamily2759
@JEAfamily2759 10 часов назад
സണ്ണി മിടു god bless uuu🥰ഈ same sitivation ഞാൻ രണ്ടു ആഴ്ച മുന്നേ face ചെയ്ത ❤️❤️
@TeresaKaithathara
@TeresaKaithathara 6 часов назад
God bless you sunny and your family
@mollysunny1225
@mollysunny1225 9 часов назад
Ammaye vandiyil kayattiyappol eniku karachil vannu God bless you🙏🙏🙏🥰
@jerinphilipvarghese
@jerinphilipvarghese Час назад
Athe athe❤❤❤❤
@pareekunj
@pareekunj 11 часов назад
എന്റെ ഭർത്താവിന്റെ ഉമ്മയും ഇതുപോലെ വീൽചെയറിൽ അല്ലായിരുന്നു എങ്കിലും അവസാന നാളുകളിൽ ഇതുപോലെ തന്നെയാണ് 💞 കാലിനൊട്ടും ബലമില്ലാത്ത കാരണം രണ്ടുപേരുടെ സഹായം കൊണ്ടാണ് എണീറ്റ് നടന്നിരുന്നത് ഇത് കണ്ടപ്പോൾ എനിക്ക് ഞങ്ങളുടെ ഉമ്മയെയാണ് ഓർമ്മ വന്നത്💖❤️
@sheenasavio5218
@sheenasavio5218 10 часов назад
God bless your family ❤❤
@nasimas285
@nasimas285 10 часов назад
God bless you sunny ❤
@lekshmivenugopal6482
@lekshmivenugopal6482 10 часов назад
Sunny midu ningalkke eswaranugraham appozhum undakum ekkalathe ethupolee ammaye snehikkunna adhikam aarum kanilla
@nirmalabraham5937
@nirmalabraham5937 9 часов назад
Great children of a great parents
@sonyrobins1
@sonyrobins1 11 часов назад
Nice vlog dear sunny and midu .I like your vlog. Iam waiting your vlog God bless you all.
@jincyjoseph6076
@jincyjoseph6076 7 часов назад
God bless you 🙏
@jililsunil3323
@jililsunil3323 9 часов назад
God bless you dear Midu and Family
@jusangeorge7120
@jusangeorge7120 10 часов назад
Amma looks very tired. God bless you all
@AnnieAbraham-h2b
@AnnieAbraham-h2b 11 часов назад
Congrats to u all God bless you all
@premalathafhji5190
@premalathafhji5190 10 часов назад
Sunny midu eswaranugraham koode thanne und athraykum nanmayullavaranu randuperum❤️❤️
@susangeorge1661
@susangeorge1661 26 минут назад
God bless 🎉👏🙌
@priyas51
@priyas51 6 часов назад
all the best dears😍😍
@dollyvarghese4800
@dollyvarghese4800 9 часов назад
Super family ❤❤❤
@lathavijay2582
@lathavijay2582 10 часов назад
❤❤❤❤❤❤❤SannyMidu GodBless U Dears❤❤❤❤❤❤❤❤
@ShiniMolMathew
@ShiniMolMathew 10 часов назад
Sunny midu God bless you so sweet mon annu
@markantonyantony9273
@markantonyantony9273 23 минуты назад
Suhurthukale E videoykku vanna kurachu comments kandau oru samshyama und chodukanayi. Nammalde okke nattil vayasaya vayyandaya amma achanmare nammal enthanu cheyunathu. Old age homil kondu akkumo atho upeshikumo. Illalo ellarum ithupole thanne alle. Veedu marumbol ammaye koode kuttand veetil ottaku akittu arenkilum pokumo. Achan ammamare nokunathu makkalude kadama ann utharavadithwam ann. Athu elladithum angane illa. Sunnyyum miduvum cheyunathu ella nalla kudumbathilum nadakkuna karyangal alle. Allathe keralithille adyathe sambhavam ano. Chillaperku chilapol albhudham ayirikum ithokke kanumbol. Avarde nattil allenkil kudumbathil ayirikum amma achan makkal bhandham illathathu avark ithu oru mahaprathibasam ayi thonnum. 😂
@DeepaV-z7h
@DeepaV-z7h 10 часов назад
Sunny ye orupad sammathichu
@rajuvarghese1982
@rajuvarghese1982 11 часов назад
Sunny ❤ Midu❤ God BLS your family ❤❤
@sajnarose9213
@sajnarose9213 10 часов назад
great effort ...sunny and midu...daivam koodeyundavum...ningal nalla husband and wife ayi nalla kudumbamayi iniyum orupadu nal manasamadanathode jeevikkan daivam anugrahikkatte....ningalude makkalum itupole thanne ningaleyum bhaviyil karutatte......❤❤❤❤❤
@ArdraNarayan-n7e
@ArdraNarayan-n7e 9 часов назад
Sunny chettan amme vandiyil kettalum erakkalum kandappo sankadayi ningalokke nanmayullavara
@anjaly2805
@anjaly2805 7 часов назад
Amak sherikum enthu patiyatha???
@deepthirajehdeepthirajes
@deepthirajehdeepthirajes 10 часов назад
Pavamm sunny❤ammeeemm❤❤
@preethahari2325
@preethahari2325 10 часов назад
Midu vine poole nalla oru molum Bhagyavathi aanu Amma
@anithanair6698
@anithanair6698 10 часов назад
God bless you
@MhdHafiz-ug3tw
@MhdHafiz-ug3tw 8 часов назад
Sunny chetta midu next videoiku waiting
@radhikarajeev5844
@radhikarajeev5844 9 часов назад
Registration അതിക്കൂടെ സുഖo ആയെ പോകാൻ പറ്റും നിങ്ങൾക്കും കൂടുതൽ പ്രയാസം പെടെണ്ട
@SivadasanPuthanveettil-fm4if
@SivadasanPuthanveettil-fm4if 10 часов назад
Sunny you are super . God bless
@minin4782
@minin4782 11 часов назад
Thank God Amma reached there safely slowly everything will be alright
@ShajiUba
@ShajiUba 9 часов назад
Allahuve.. Kathkollane
@fijojohny4245
@fijojohny4245 7 часов назад
Amma ❤❤❤❤
@indhusindhus6186
@indhusindhus6186 9 часов назад
സണ്ണി ചേട്ടാ 👍🙏
@krishna-wl5go
@krishna-wl5go 11 часов назад
Ammaye orepaade ishtam
@Rose-s5b7r
@Rose-s5b7r 10 часов назад
God Bless you dears❤
@selenammaabraham7234
@selenammaabraham7234 10 часов назад
Sunny u can buy a Patient Lift . Lift is very helpful to transfer. I am A Nurse . We use in Hospital d everytime . For Bystander and Patients -very good .
@anniemathew8586
@anniemathew8586 10 часов назад
Super...God bless
@lathavijayan6863
@lathavijayan6863 11 часов назад
അമ്മയുടെ സന്തോഷം,ഇനി ചേച്ചി വന്നാൽ രണ്ടു കൂട്ടർക്കും ഒപ്പം കഴിയാം
@girishkumar8677
@girishkumar8677 10 часов назад
ഇതിലും നല്ലത് ഒരു പ്ലൈ വച്ച് സ്‌ലാൻഡിങ് ആക്കി ഉണ്ടാക്കിയാൽ മതി
@LovelySinu-j7x
@LovelySinu-j7x 9 часов назад
Midu❤❤❤Sunny🙏🙏🙏
@Lilly-ec2fk
@Lilly-ec2fk 10 часов назад
Godbleesyou🎉🎉❤❤
@nishaantony3316
@nishaantony3316 11 часов назад
Blessing kazijoo
@nishaantony3316
@nishaantony3316 11 часов назад
Vajirikkuu veedu
@MaryJoesph-ib5rt
@MaryJoesph-ib5rt 9 часов назад
അമ്മയുടെ അസുഖം എന്താണ് ഒരു പ്രാവശ്യം ആദ്യം ചോദിച്ചായിരിന്നു മറുപടി ഒന്നും കണ്ടില്ല
@JayasreeSreedharan-x5s
@JayasreeSreedharan-x5s 10 часов назад
Sunny midhu ❤❤❤
@sajanpt9825
@sajanpt9825 Час назад
😍😍😍😍❤
@deepthirajehdeepthirajes
@deepthirajehdeepthirajes 10 часов назад
Miduuu❤❤❤❤
@marybabynadackal8872
@marybabynadackal8872 2 часа назад
😊
@jerinphilipvarghese
@jerinphilipvarghese Час назад
❤❤❤🙏🙏🙏
@sareenarafi1036
@sareenarafi1036 10 часов назад
അമ്മ നല്ലോണം ക്ഷീണിച്ചു അല്ലെ
@hemamalini.j8215
@hemamalini.j8215 9 часов назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhikarajeev5844
@radhikarajeev5844 10 часов назад
അമ്മയെ എടുത്തു പോക്കാണ്ട് ഒരു ചെയർ ഉണ്ട് കട്ടിലിൽ നിന്ന് രണ്ടു സൈഡ് അടിയിൽ കൂടിവച്ചു കൊടുത്താൽ തന്നെ ഇരികയാo അത് വാങ്ങു
@asherammaworld
@asherammaworld 10 часов назад
🙏🙏🙏🙏🙏
@jasmijoseph718
@jasmijoseph718 11 часов назад
സണ്ണി മിടു ❤🙏
@lathavijayan6863
@lathavijayan6863 11 часов назад
Hi
@bincyjohn6774
@bincyjohn6774 9 часов назад
Neighbours Christians anengil vazhi kittilla.hindus anengil kittum.vazhi vegam kittatte.👍
@seethasudharman7698
@seethasudharman7698 10 часов назад
God Bless You Sunny &Midu ❤
@devivibindevivibin9888
@devivibindevivibin9888 10 часов назад
God bless your family ❤❤❤❤
@simichandy
@simichandy 11 часов назад
God bless you sunny and midu❤
@jessythomas4549
@jessythomas4549 9 часов назад
God bless you
@simmyasok7562
@simmyasok7562 10 часов назад
God bless you 🙏🙏🙏❤❤
Далее
Angry bird PIZZA?
00:20
Просмотров 6 млн
Немного заблудился 😂
00:16
Просмотров 251 тыс.
Q and A
35:54
Просмотров 9 тыс.
Angry bird PIZZA?
00:20
Просмотров 6 млн