Тёмный

ഒക്ടോബർ 22 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം. 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 35 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@VenuGopal-ws7ef
@VenuGopal-ws7ef 4 часа назад
മാതാവേ എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും പ്രാർത്ഥന നിയോഗങ്ങളുംനിറവേറ്റി തരണമേ
@lakshmimb8714
@lakshmimb8714 9 часов назад
അമ്മേ മാതാവേ ഭവനം ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വാസയോഗ്യമായ ഭവനം തന്ന് അനുഗ്രഹിക്കണമെ
@shobanas4583
@shobanas4583 4 часа назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@kavitha922
@kavitha922 3 часа назад
അമ്മേ മാതാവേ നിൻ്റെ മകൻ്റെ തീരുരക്തത്തിൽ ഈ കുടുംബത്തെ കഴുകണമേ തിരുരക്ത കടലിൽ മുക്കണമേപരിശുദ്ധ ആൽമാവുകൊണ്ട് നിറക്കണമേ പാപബേദവും പാഞ്ച താപവും നല്കി അനുഗ്രഹിക്കണമേ🙏
@basilbinu3309
@basilbinu3309 3 часа назад
എൻ്റെ അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി അന്ത്യത്തോളം നിർത്തണമേ ഞങ്ങളെ തകർക്കുവാൻ നോക്കുന്നു എല്ലാം പൈശ്ചിക ബന്ധനത്തിൽ നിന്ന് വിടുതൽ നൽകണമേ
@Ramya123-j8j
@Ramya123-j8j 4 часа назад
അമ്മേ മാതാവേ ഒക്ടോബർ 30 നുള്ളിൽ ഞങ്ങളുടെ കടബാധ്യത തീർത്തു തരണേ. ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ🙏🙏🙏🛐🛐🛐🛐✝️✝️✝️✝️
@justusc.t8286
@justusc.t8286 4 часа назад
അമ്മ മാതാവേ സാമ്പത്തികമായി കഷ്ടതകൾ അനുഭവിക്കുന്ന കുടുംബങ്ങളെ അനുഗ്രഹിക്കണേ
@lakshmimb8714
@lakshmimb8714 9 часов назад
അമ്മേ മാതാവേ എല്ലാ ക്യാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@dayanaeugenejoseph9538
@dayanaeugenejoseph9538 2 часа назад
Amme Mathave ammachiyude operation success akkanname🙏🙏
@BessyHybin
@BessyHybin 2 часа назад
അമ്മേ മാതാവേ കുടുംബസമാധാനം നൽകി എന്റെ കുടുംബത്തെ അനുഗ്രെഹികേണമേ ഷെമിക്കാനുള്ള കൃപ എനിക്കും എന്റെ ഭർത്താവിനും കുടുബത്തിൽ ഉള്ളവർക്കും നൽകി അനുഗ്രെഹികേണമേ ആമ്മേൻ
@jerinjoy5983
@jerinjoy5983 2 часа назад
അമ്മേ മാതാവേ.. എനിക്ക് നിലനില്പ്പുള്ള നല്ല ശമ്പളക്കോടുക്കൂടിയ ജോലി നല്കേണേമേ ഇപ്പോഴുള്ള കഷ്ടപ്പാടുകൾ മാറ്റേണമ എൻ്റെ കുടുബത്തേ കാത്തു പാലിക്കേണമേ....
@celeenarenny808
@celeenarenny808 4 часа назад
പരിശുദ്ധ അമ്മേ എന്റെ മക്കളെ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണേ 🙏
@stella-hs6ns
@stella-hs6ns 3 часа назад
Amen🙏🏼🙏🏼
@sinithelly103
@sinithelly103 6 минут назад
Amen🙏🙏🙏
@anngraceroy1913
@anngraceroy1913 3 часа назад
അമ്മേ കൃപാസനമമ്മേ mobile Adite ആയ മക്കളെയും മദ്യപാനത്തിൻ്റെ ബന്ധനത്തിൽ കഴിയുന്ന എല്ലാ കുടുംബ നാഥൻമാരെയും വിടുതൽ നൽകി അനുഗ്രഹിക്കണമെ🙏🙏🙏 ആമ്മേൻ
@AnamiyaJoy
@AnamiyaJoy 9 часов назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🥹
@moneythomas5593
@moneythomas5593 3 часа назад
അമ്മെ മാതാവെ , ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അങ്ങ് അനുഗ്രഹിക്കണമെ , അമ്മയുടെ സാന്നിധ്യം ഉണ്ടാകണമെ
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 3 часа назад
അമ്മേ ഇന്ന് ഞങ്ങൾ ഡയാലിസിസിന് പോകുന്നുണ്ട് അമ്മേ ഒരു തടസവും കൂടാതെ പോയിട്ടു വരുവാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻അമ്മേ എന്റെ മോൾക്ക്‌ പഠിക്കാൻ പോകാൻ 50000 രൂപ വേണം അമ്മ അതു സാധിച്ചു തരേണമേ 🙏🏻അമ്മേ അരുണും എന്റെ മോളും ആയിട്ടുള്ള പിണക്കം മാറ്റി രണ്ടുപേരും ഒന്നിച്ചു ജീവിക്കുവാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻അമ്മേ എന്റെ സാമ്പത്തിക പ്രശനം മാറ്റിത്തരേണമേ 🙏🏻അമ്മേ എന്റെ കുടുംബത്തു സമാധാനവും സന്തോഷവും തരേണമേ 🙏🏻എന്റെ മോനെയും എന്റെ മോളെയും കുഞ്ഞിനേയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lakshmimb8714
@lakshmimb8714 9 часов назад
അമ്മേ മാതാവേ കടബാധ്യത ഉള്ള എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ സഹായിക്കണമെ
@reenaroy7927
@reenaroy7927 4 часа назад
Amen🙏🙏
@mariyammathomas2360
@mariyammathomas2360 4 часа назад
ആമേൻ 🙏🙏🙏
@edgarmancheal2563
@edgarmancheal2563 2 часа назад
Please pray for Vipin get a job
@bindhurajan7718
@bindhurajan7718 5 часов назад
അമ്മ മാതാവേ അവിടുത്തെ പ്രതീക്ഷികരണതിൻറ്റ സ്ഥിര സാക്ഷി ആകി എന്നെയും കുടുംബത്തെയും യേശു നാമത്തിൽ ഉയര്‍ത്തണമേ
@sonareji844
@sonareji844 4 часа назад
അമ്മേ അഖണ്ഡ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അന്നത്തെ കാലാവസ്ഥയെയും അവിടുന്ന് കൃപയുടെ കടാക്ഷം കൊണ്ട് അവിടുന്ന് നിറയ്ക്കണമേ ആമ്മേൻ
@isabellachandy6254
@isabellachandy6254 13 минут назад
Amen❤
@bincyyvarghese5584
@bincyyvarghese5584 3 часа назад
എന്റെ മാതാവേ,അങ്ങയിൽ വിശ്വസിക്കുന്ന എല്ലാമക്കളെയും കാത്തുകൊള്ളണമേ, തള്ളിക്ക ളയരുതേ.
@mstkthanam6630
@mstkthanam6630 3 часа назад
അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു. അമ്മേ മക്കളെ കാത്തുകൊള്ളണമെ
@VenuGopal-ws7ef
@VenuGopal-ws7ef 4 часа назад
അമ്മയുടെ പ്രതിശീകരണത്തിന്റെ സാക്ഷിയായി യേശുനാമത്തിൽ എന്നെ നിർത്തേണമേ
@baijubs3374
@baijubs3374 4 часа назад
അമ്മേ മാതാവേ.., എന്റെ ഇന്നത്തെ..... കട ബാധ്യത യിൽ നിന്ന്... രക്ഷിക്കണേ 🙏🏼🙏🏼🙏🏼
@rosybeena5337
@rosybeena5337 2 часа назад
അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എന്റെ കടഭാരങ്ങളൊക്കെ മാറ്റി തരണമേ. സമാധാനം നല്കണമേ. എന്റെ നിരാശകളൊക്കെ മാറ്റിതരണമേ. അമ്മ എപ്പോഴും കൂടെനിന്ന് എല്ലാം സാധിച്ചുതരണമേ. ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ അമ്മേ.
@AKASH-FF-A-l3q
@AKASH-FF-A-l3q 3 часа назад
അമ്മേ മാതാവേ രോഗങ്ങൾ കൊണ്ടും കട ബാധ്യതയിൽ വലയുന്ന എന്നെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു
@gracyoommen7818
@gracyoommen7818 3 часа назад
അമ്മേ മാതാവേ ഇന്ന് കുഞ്ഞിന് eeg എടുക്കുമ്പോൾ ഒരു കുഴപ്പവിമില്ലാതെ അവന്റെ എല്ലാ അസുഖങ്ങളും പൂർണമായി മാറ്റിത്തന്നു ആരോഗ്യത്തോടെ ആയിരിക്കുവാൻ സഞ്ചാരി മാതാവേ ഒന്ന് വരണേ അമ്മച്ചി 🙏🙏🙏
@BincyJames-tt9dg
@BincyJames-tt9dg 3 часа назад
അമ്മേ മാതാവേ ഇന്ന് നടക്കുന്ന മകളുടെ exam ആണ് മറക്കാതെ എഴുതാനുള്ള കൃപ കൊടുക്കണമേ ആമീൻ
@GracyMichael-b1r
@GracyMichael-b1r 4 часа назад
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ മകൻറെവിവഹഠതടസഠമററിതരണമേ
@ChinnammaJoji
@ChinnammaJoji 3 часа назад
അമ്മയെ കൃപാസനം മാതാവേ ഞാൻ അമ്മയുടെ മകളാക്കി തീർക്കണമേ ഞാൻ ചെയ്തിരിക്കുന്ന ഉടമ്പടി പൂർത്തീകരിക്കാൻ എന്നെ അനുവദിക്കണമേ എന്റെ അമ്മേ എന്റെ തല തൊട്ടാൽ ഉള്ളം കാലു വരെയുള്ള എല്ലാ രോഗങ്ങളിൽ നിന്നും മോചനം നൽകണമേ അതുപോലെ മോന്റെ കൈയുടെ വേദനയും ഗ്യാസ് സംബന്ധമായ വേദനകളും മോളുടെ കാലിന്റെ കാലിന്റെ വെണ്ടു ഞരമ്പ് തടിക്കലും മാറ്റി കൊടുക്കണം പഠിക്കാനുള്ള ബുദ്ധിയും ബോധവും രണ്ടു മക്കൾക്കും നൽകണമേ ഭർത്താവിന്റെ ചുമ മാറ്റി കൊടുക്കണം കുടുംബത്തിലുള്ള എല്ലാ അന്ധകാര ശക്തികളെയും ബന്ധനങ്ങളെയും എല്ലാ ശാപദോഷങ്ങളെയും മാറ്റി തരണമേ അതുപോലെതന്നെ തടസ്സങ്ങളും മാറ്റി തരണമേ അമ്മയുടെ പ്രതീക്ഷകരണവേളയിൽ എന്നെ സാക്ഷിയാക്കണമെന്ന് അമ്മയെ എന്റെ കൃപാസനം മാതാവേ എന്നെയും എന്റെ ഈ ഭവനത്തെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു അങ്ങയുടെ സുഗന്ധ മണം അനുഭവിക്കാനുള്ള കൃപ നൽകണമേ ആമേൻ ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@JOBINKJOY-ivannimz
@JOBINKJOY-ivannimz 3 часа назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മറ്റേണമേ 🙏🙏🙏
@judybiju4807
@judybiju4807 4 часа назад
കൃപാസനം അമ്മ വീട് ഇല്ലാത്ത എല്ലവരും അനുഗ്രഹിക്കണമേ അവരുടെ സങ്കടം കാണണേ അമ്മ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻😘😘😘
@antovarghese4243
@antovarghese4243 7 часов назад
🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@RRRRRRRRR-xk4pg
@RRRRRRRRR-xk4pg 3 часа назад
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിളെപ്പോലെ ഭൂമിയിലും ആകേണമേ. അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ, ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ. നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവു അങ്ങയോടുകൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ. ആമേൻ. ❤️അമ്മേ, രക്ഷിക്കണമേ. എന്റെ പാപങ്ങൾ എല്ലാം പൊറുത്തു തരേണമേ. ഞാൻ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും നിമിത്തം, എന്റെ കുടുംബം അങ്ങയുടെ ശിക്ഷവിധിക്കു പത്രമാവല്ലേ. എന്റെ കിങ്ങിണിയെയും കുഞ്ഞുങ്ങളെയും കാക്കണമേ. എന്റെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും കാക്കണമേ. അങ്ങയുടെ ഉള്ളം കയ്യിൽ വച്ചു, അവരെ പരിപാലിക്കേണമേ. കോടതി വിധി എനിക്ക് അനുകൂലം ആക്കി, എത്രയും വേഗം എന്നെ നാട്ടിൽ പോകാൻ അനുഗ്രഹിക്കണമേ. കുടുംബമായി ഞാൻ വന്നു സാക്ഷ്യം പറഞ്ഞുകൊള്ളാം അമ്മേ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അമ്മ യേശു അപ്പച്ചന്റെ അടുത്ത് സംസാരിക്കേണമേ, ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥത വഹിക്കേണമേ. എന്റെ പ്രാർത്ഥനയ്ക്കും, എന്റെ സങ്കടങ്ങൾക്കും നേരെ അങ്ങ് മുഖം തിരിക്കില്ല എന്ന വിശ്വാസത്തോടെ. ആമേൻ. ഉമ്മ❤
@bencybency6904
@bencybency6904 3 часа назад
കൃപാസന മാതാവേ എന്റെ അമ്മ, എന്റെ അമ്മയുടെ കാലിലെ നീരും വേദനയും മാറ്റിത്തരണമേ
@SulochanaKv-z4v
@SulochanaKv-z4v 2 часа назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അപേക്ഷിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ
@neethueldhose1520
@neethueldhose1520 4 часа назад
അമ്മേ എൻ്റെ മകൾ നന്നായി പടി ക്കു കയും വിജയം കൈവരിക്കാൻ കഴിയുകയും ചെയ്യണമേ എനിക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായും മാറ്റി കൊടുക്കണം കർത്താവേ ആമ്മേൻ🙏🙏🙏🙏
@rosesisters7278
@rosesisters7278 3 часа назад
മാതാവേ എൻ്റെ കടബാധ്യത തീർക്കാൻ എനിക്ക് ഒരു വഴി ഒരു വഴി ഒരുക്കിതരണമേ
@lizzyyohannan1476
@lizzyyohannan1476 4 часа назад
അമ്മേ മാതാവേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ
@josephabraham8061
@josephabraham8061 3 часа назад
അമ്മ മാതാവേ ജോസഫഛനുവേഡ്ഡി പ്രാർഥിക്കുന്നു എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടായിരികണമെ അമ്മ മാതാവേ എല്ലാ കാര്യങ്ങളും ചെയ്യാനും അമ്മയുടെ ഇടപെടൽ ഉണ്ടായിരികണമെ ആമേൻ
@OmanaJames-or1wv
@OmanaJames-or1wv 3 часа назад
ഞങ്ങളുടെ എല്ലാ നിയോഗങളുടെ മേലും കരുണ യായിരികണമെ... 🙏
@MaluMol-l2y
@MaluMol-l2y 4 часа назад
എന്റെ അമ്മേ എല്ലാം പ്രശ്നം മാറ്റി തരണമേ
@deepadeepa5407
@deepadeepa5407 3 часа назад
മാതാവേ എനിക്കും, സിസ്റ്റർ അനു വിനും u p school teacher list വരുവാനുള്ള സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള മെസ്സേജ് വരുവാൻ യേശുവോട് അപേക്ഷികേണമേ, age ഓവർ ആകാൻ പോകുന്ന എല്ലാ മക്കളെയും ഓർക്കണമേ ❤❤
@lucytomy2828
@lucytomy2828 3 часа назад
അമ്മേ ലിസയ്ക്ക് നല്ല ദൈവാനുഗമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@seenar8642
@seenar8642 2 часа назад
അമ്മേ പരിശുദ്ധ കൃപാസന ദൈവ മാതാവേ ഈ പ്രത്യക്ഷീകരണ പ്രഭാത പ്രാർത്ഥന നടത്തുന്ന എല്ലവരുടെയുംഎല്ലാവിധ പ്രാർത്ഥനകളോട് ചേർത്ത് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🕯🙏
@vinodkallissery1706
@vinodkallissery1706 3 часа назад
എല്ലാ ബന്ധനങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ കർത്താവെ 🙏🏻
@minifrancis4706
@minifrancis4706 3 часа назад
അമ്മേ മാതാവേ എന്റെ മകന് പഠിക്കാനുള്ള ഓ൪മ്മശക്തിയു൦ ചിന്താശക്തിയും നൽകി അനുഗ്രഹിക്കണെ അവനെ അമ്മയുടെ കൈകളിൽ താങ്ങിനിർത്തണമേ....
@rosemarygeorge7463
@rosemarygeorge7463 4 часа назад
അമ്മേ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമ
@sharyfrancis7843
@sharyfrancis7843 3 часа назад
അമ്മേ മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനശീലവും ദേഷ്യ സ്വഭാവവും മാറ്റി സാമാധാനം നൽകണമെ.മാനസാന്തരം നൽകി പ്രാർത്ഥനയിൽ വളർത്തണമെ
@anjushibu8910
@anjushibu8910 2 часа назад
മാതാവേ ഒരു പ്രശ്നങ്ങളും എന്നെ തേടി വരല്ലേ എന്നോട് ക്ഷമിക്കേണമേ എന്റെ ജീവിതത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ എന്റെ നിധിയുടെ നടുവേദന മാറ്റി തരേണമേ തുമ്പി നന്നായി പഠിക്കേണമേ
@molychacko4619
@molychacko4619 3 часа назад
അമ്മ മാതാവെ ഞങ്ങളെ ഓരോത്തരേയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏
@Sherlybabu838
@Sherlybabu838 5 часов назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ മുന്നോട്ടു കൊണ്ടു പോയി എല്ലാ നല്ല രീതിയില്‍ തന്നെ നോക്കും എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു അമ്മേ ''''''''''''''''''''''''''
@jayamathew6468
@jayamathew6468 47 минут назад
Amma mathave nasrayanaya enneshuve ente monte innu nadakkunna interview 8pm to 8.30pm sadichuthannu anugrahikkunnathinai nanni appaye Amen🙏😭
@MarshalAndrews-s9f
@MarshalAndrews-s9f 3 часа назад
അമ്മേ മാതാവേ ഞങ്ങളുടെ ബാധ്യതകൾ തീർക്കാൻ ഞങ്ങളെ സഹായിക്കേണമേ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണമേ
@alen4176
@alen4176 2 часа назад
ഈശോയെ 🙏അമ്മേമാതാവേ 🙏എല്ലാ മക്കളെയും സർപ്പിക്കുന്നു 🙏എല്ലാവരുടെയും നിയോഗങ്ങളുടെയും മേൽ കരുണയായിരിക്കണമേ 🙏🌹🙏ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ 🌹അമ്മയുടെ പ്രത്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും മാറ്റണമേ 🌹🙏🌹
@elsammathomas6160
@elsammathomas6160 Час назад
അമ്മേ..എന്റെ അമ്മേ... എന്റെ ഈശോയുടെ അമ്മേ.....😢😢😢 എന്റെ രണ്ടാമത്തെ കൽഭരണി നിറച്ചുതരണമേ....🙏🙏🙏💕
@rejikumarkumar8005
@rejikumarkumar8005 3 часа назад
എന്റെ അമ്മേ കൃപാസന പ്രസാധ വര മാതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mariesdevasia6053
@mariesdevasia6053 4 часа назад
അമ്മ മാതാവേ രോഗ സൗഖ്യം നൽകി എല്ലാ മക്കളേയും അനുഗ്രഹിക്കണമേ അമ്മേ ആമേൻ
@jayamathew6468
@jayamathew6468 42 минуты назад
Amma mathave nasrayanaya enneshuve.. Amen Amen Amen🙏🙏🙏😭
@lakshmimb8714
@lakshmimb8714 9 часов назад
അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ
@sunithavinod3976
@sunithavinod3976 3 часа назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ രോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നുംകാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️
@elsammakuriakose9990
@elsammakuriakose9990 3 часа назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ബുദ്ധി വൈകല്യവും പഠന വൈകല്യവും മാറ്റി അവൾക്ക് എഴുതാനും വായിക്കാനും ഉള്ള കഴിവ് നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🙏🌹
@sheebap9031
@sheebap9031 10 часов назад
അമ്മേ മാതാവേ അഖണ്ഡം ജപമാലയയിൽ പങ്കെടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
@SandhyaSinil
@SandhyaSinil 4 часа назад
കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ കൃഷികൾക്ക് നല്ല വിളവുകൾ നൽകണമേ🙏🙏🙏
@sajimolsanthosh538
@sajimolsanthosh538 10 часов назад
Amme 🙏ഞങ്ങളുടെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിതരണേ
@magdalenamagi4172
@magdalenamagi4172 2 часа назад
അമ്മേ, മാതാവേ, ഞങ്ങളെ കാത്തുരക്ഷിക്കണമേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ.
@priyasanthosh1463
@priyasanthosh1463 3 часа назад
അമ്മേ മാതാവേ എന്റെ മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവന് പഠിക്കുവാനുള്ള കഴിവും, ജ്ഞതാനവും നൽകണമേ ആമേൻ
@AncyStephen-s6g
@AncyStephen-s6g 4 часа назад
അമ്മേ മാതാവേ മകന് കേന്ദ്ര ഗവൺമെൻ്റ് ജോലി തരണമേ.ഇപ്പോൾ ചെയ്യുന്ന നൈറ്റ് ഷിഫ്റ്റ് ജോലിയിൽ നിന്ന് നല്ല ശമ്പളമുള്ള ജോലി മാറ്റം തരണമേ, അമ്മേ മാതാവേ
@antovarghese4243
@antovarghese4243 7 часов назад
🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
@raichelmathew7503
@raichelmathew7503 3 часа назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയക്കണമേ. ആമേൻ
@SusmithaSujesh-kb7vr
@SusmithaSujesh-kb7vr 3 часа назад
അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നെ സഹായിക്കണമേ 🙏
@GracyMichael-b1r
@GracyMichael-b1r 4 часа назад
അമ്മേ മാതാവേ ബുധനച്ചഎനിക്കബയേസിയണ്അമ്മേമതാവേരങ്മതേപൃവിശമണ്എടുക്കൻപേകുന്നത്അമ്മേഎൻറെകൂടെഉങകേണമേഎ ന്നെഅനൂഗഹിക്കണമേ
@maryjoseph6612
@maryjoseph6612 4 часа назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ക്ഷമിക്കാൻ പൊറുക്കണം കൃപാസന അമ്മയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മക്കൾക്ക് നല്ല ജോലിയും ശമ്പളവും സന്താനഭാഗ്യം കുടുംബജീവിതവും നൽകണഅപേക്ഷിക്കണമേ
@anugopakumar57
@anugopakumar57 4 часа назад
അമ്മേ പരിശുദ്ധ ദൈവ മാതാവെ ഇന്ന് എൻ്റെ കുടുംബവും ഞാനും അമ്മയുടെ കൃപയുടെ തണലിൽ ജീവിക്കുന്നുണ്ടെങ്കിൽ അത് എൻ്റെ യോഗ്യതയാൽ അല്ല അമ്മയുടെ കൃപയാലത്രെ നിത്യത വരെയും അമ്മയോടൊപ്പം ആയിരിക്കുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കുന്നമെ
@kavitha922
@kavitha922 3 часа назад
അമ്മേ മാതാവേ എൻ്റെ മകനെ രക്ഷിക്കണമേ അവൻ്റെ മദ്യപാനവും പുകവലിയും തെറ്റായ പ്രേമബന്ധ മാറ്റി തരണേ ഇനിയും ഒരു ബന്ധത്തിൽ വീണു പോക തെനീലമേലങ്കി കൊണ്ട് പൊതിഞ്ഞു പിടിക്കണമേ🙏🙏🙏👍🌹🌹
@beenajose-i7i
@beenajose-i7i 2 часа назад
അമ്മേ മാതാവേ ഇന്റർവ്യൂനായിട്ട് കാത്തിരിക്കുന്ന എന്റെ മോനു ഇന്റർവ്യൂനു വിളിക്കാനും ആ ജോലി കിട്ടാനും ആ മകനെയും കൂട്ടി കൃപാസനത്തിൽ വന്നു സാഷ്യം പറയാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏മോന്റെ വിശ്വാസം വർധിപ്പിക്കണേ 🙏
@maryroy7317
@maryroy7317 5 часов назад
അമ്മേ ഞങ്ങള്ക്ക് സ്വന്തമായി ഒരു വീട് നൽകേണമേ
@Susamma-y9e
@Susamma-y9e 4 часа назад
പരിശുദ്ധ അമ്മേ എന്റെ പനി അസ്വസ്ഥകളും മാറ്റിത്തരണേ കൃപയാൽ നിറയ്ക്കണമേ അമ്മ എന്നെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കനമേ
@sheebajojo5503
@sheebajojo5503 4 часа назад
ഇന്നത്തെ പ്രത്യേക നിയോഗത്തെ ഏറ്റ് എടുത്ത് അനുഗ്രഹിക്കണമേ അമ്മേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളുടെ മേലും ആൽവിൻ്റെ മേലും കരുണ ഉണ്ടായിരിക്കണമേ...
@ShijaKuruvila
@ShijaKuruvila 2 часа назад
ഈശോയെ അനുഗ്രഹിക്കണമേ എന്റെ ബലഹീനതയിൽ സഹായിക്കണമേ എന്റെ ശക്തി ഹീനതയെ ശക്തി പെടുത്തണമേ എന്റെ മകന്റെ അലർജി മാറ്റി തരേണമേ അമ്മേ..
@francist9067
@francist9067 6 часов назад
അമ്മേ മാതാവേ വരുമാമമാർഗം ഇല്ലാതെയും തൊഴിൽ വിസ തടസങ്ങളാലും കടഭാരം കൊണ്ടും വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏽
@sanalbiju4513
@sanalbiju4513 3 часа назад
അമ്മേ പരിശുദ്ധ അമ്മേ സബ് ജില്ലയിൽ മത്സരത്തിന് പോകുന്ന സനലിന് സൂര്യനും എല്ലാ തടസ്സങ്ങളും മാറ്റി വിജയം നൽകി അനുഗ്രഹിക്കണമേ
@PreveenKumar-r7t
@PreveenKumar-r7t 3 часа назад
അമ്മേ മാതാവേ നന്ദി
@reethammasabu2007
@reethammasabu2007 3 часа назад
അമ്മേ മാതാവേ ജഗളുടെകാട്ബദ്യത്തമാറ്റിത്തരാൻ ക്രിപ്തോന്നണേ ചെയ്തുതന്നെല്ലാനുഗ്രാഹങ്ങൾക്കുംനന്ദി നന്ദി. അമ്മേഇടപെടനെ ഒരായിരാംനാന്ദി നന്ദി. നന്ദി കടബദ്ധത അമ്മയുടെ കൈയിൽ. ഏൽപ്പിക്കുന്നു. കൃപതോന്നണേ. അമ്മേ ക്രിപ്തോന്നണേ പാപിyaയ ജാങ്ങളുടെ മേൽ ക്രിപ്തോന്നണേ
@elsamma907
@elsamma907 3 часа назад
അമ്മേ മാതാവേ ഞങളുടെ എല്ലാ കാരിങ്ങളും സാധിച്ചു തരുന്ന അമ്മക്ക് ഒരായിരു എം ന്നീ 🙏🙏🙏
@jayamalus2340
@jayamalus2340 10 часов назад
അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏
@marytilor1710
@marytilor1710 4 часа назад
അമ്മയേനുഗ്രഹിക്കണം
@antovarghese4243
@antovarghese4243 7 часов назад
🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@koikkarathomas2852
@koikkarathomas2852 2 часа назад
പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു ഞങ്ങളെ കാത്തുകൊള്ളേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏
@lipsyjoselipsyjose4305
@lipsyjoselipsyjose4305 2 часа назад
അമ്മെ മാതാവേ ജോസിന് ഇറ്റലിയിൽ വരുവാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ശരിയാക്കി ഒരുക്കി തന്ന് അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തരണേ
@sujithack4235
@sujithack4235 2 часа назад
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണമേ
@sajimolsanthosh538
@sajimolsanthosh538 10 часов назад
അമ്മേ. 🙏ഞങ്ങളുടെ ജീവിതത്തിൽ ഇടപെട്ടു എന്റെ നിയോഗം സാധിച്ചു തരണേ അമ്മേ ഞങ്ങളുടെ വീടും പറമ്പും നഷ്ടപ്പെടാതെ എത്രയും പെട്ടന്ന് ഞങ്ങളുടെ ആധാരം തിരിച്ചെടുക്കുവാൻ വാഴ്കാണിചുതരണേ
@jayasreegopika4328
@jayasreegopika4328 5 часов назад
അമ്മേ പരിശുദ്ധ അമ്മേ ഈ ദിവസം ദൈവം പൂർണമായും അനുഗ്രഹിക്കണമേ എൻറെ കടബാരങ്ങളെ പൂർണ്ണമായും വിച്ച് നൽകണമേ ഇന്നത്തെ ദിവസം ദൈവം പൂർണമായും എല്ലാ കാര്യങ്ങളും കൂടമാ കൂട്ടായിരിക്കണമേ അമ്മേ മാതാവേ കടബാരത്തിന് അപമാന ഭാരത്തു നിന്ന് എന്നെ പൂർണമായും രക്ഷിക്കേണമേ എൻറെ മകളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ അവളുടെ ജീവിതം അനുഗ്രഹമാക്കി തീർക്കണം എൻറെ മരുമകനും മാനസാന്തരം കൊടുക്കണമേ. അവന്റെ നിർത്തി കൊടുക്കണം മദ്യപാനം എന്നത് ക്ഷീണത്തിൽ നിന്നും വരുമാനപൂർണമായും വിടുവിച്ച് ദുശ്ശീലങ്ങൾ പലതുമുണ്ട് അത് നിന്നെല്ലാം ദൈവം വിടുതൽ കൊടുക്കണം കടബാരങ്ങളെ മാറ്റിത്തരണം അതുപോലെതന്നെ മകൻ ഒരു കുടുംബജീവിതത്തെ കൊടുക്കണം അവനും ജോലി കൊടുക്കണം ഭാവി അനുഗ്രഹമാക്കണമെന്ന് ബിസിനസിനെ വർധിപ്പിക്കണമേ വരുമാനം മാർഗ്ഗം വർദ്ധിപ്പിച്ചു തരണമേ സ്തോത്രം
@Mariyam123-g4p
@Mariyam123-g4p 2 часа назад
Amma mathave anughrhikaname mathave anta niyogangle samarpikunu thadasngal allam maraneme anughrhikaname mathave anta kudumbatha aswasthathakal matti anughrhikaname mathave davis chettan parlourkuranja paisayill eniku tharanulla manasundavane mathave anughrhikaname Lijo yude madhyapanam Matti anughrhikaname mathave anughrhikaname Amen Amen Amen
@moneythomas5593
@moneythomas5593 3 часа назад
അമ്മ മാതാവേ മക്കളെ അനുഗ്രഹിക്കണമെ,ഗര്‍ഭിണിയായിരിക്കുന്ന ദിവ്യമോളെയും ഗര്‍ഭസ്ഥശിശുവിനെയും അനുഗ്രഹിക്കണമെ
@Mallikashaji866
@Mallikashaji866 4 часа назад
അമ്മ മാതാവേ കടഭാരത്തിൽ നിന്നും മോചനം ലഭിക്കേണമേ. നല്ലൊരു ഭവനം തരണമേ. എന്റെ മകനെ പഠന കാര്യത്തിൽ ശ്രദ്ധിക്കാൻ പ്രാർത്ഥിക്കേണമേ. എന്റെ സഹോദരനെയും എന്റെ അച്ഛനെയും അമ്മയെയും രോഗങ്ങളൊന്നുമില്ലാതെ സംരക്ഷിക്കേണമേ. എന്റെ കൂട്ടുകാരെ എല്ലാ ആപത്തിൽ നിന്നും സുരക്ഷിക്കേണമേ. എന്റെ മോളെ എത്രയും പെട്ടെന്ന് പുറത്തേക്ക് പോകിനുള്ള ലോബ ശരിയായി കിട്ടണ മേ♥️♥️♥️♥️♥️♥️♥️
@lakshmimb8714
@lakshmimb8714 9 часов назад
അമ്മേ മാതാവേ എന്റെ മകൻ പഠിക്കാൻ വളരെ മോശമായിരുന്നു അവന് പഠിക്കാൻ ഉള്ള കൃപനൽകണമെ അക്ഷരം സ്ഫുടംആയിപറയാൻഉള്ളാകൃപനൽകണമെ ജയിക്കാൻ വേണ്ട മാർക് നൽകണമെ ആക്ളാസിലെഎല്ലാമക്കളെയും ടീച്ചർ നെയുംസമർപ്പിക്കുന്നു
@reenaroy7927
@reenaroy7927 4 часа назад
Amen🙏🙏
@celinethomas3595
@celinethomas3595 4 часа назад
Amme karunaayirikksne mon
@angeljoshy8536
@angeljoshy8536 4 часа назад
Amen
@allenroy118
@allenroy118 4 часа назад
അമ്മ മാതാവേ എൻ്റെ makkalday മടിയും അലസതയും മാറ്റുന്നതിന് അമ്മ മാതാവേ സഹിയിക്കണമേ❤❤❤
@ranicleetus9233
@ranicleetus9233 4 часа назад
എന്റ റോയ് മോന്റെ അസുഖം മാറ്റണമേ 🙏🙏അവനു യോജിച്ച രീതിയിൽ ജോലിയുടെ സാഹചര്യം ഒരുക്കണമേ 🙏🙏🙏
@SherlockHolmes-be4tp
@SherlockHolmes-be4tp 5 часов назад
Amme Parisudda Amme Daivamathave ente makkaleyum enneyum anugrahikaname njangalude sampatyaka kadabstyadagal matti tanne njangalude sampatyagamegalagale oorthaname Amen nalloru house nalgi anugrahikaname katholane nalloru kudumpa jeeveetham koduth anugrahikaname AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BabyBaby-ef7uk
@BabyBaby-ef7uk 3 часа назад
മാതാവേ എന്റെ മരുമകന്റെ കടങ്ങൾ വീട്ടാൻ അമ്മ സഹായിക്കേണമേ
@shijoyjohnjacob8823
@shijoyjohnjacob8823 6 часов назад
പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ ആമേൻ
@miniok1744
@miniok1744 2 часа назад
എന്റെ അമ്മേ ഞങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ വിജയിക്കുവാൻ അമ്മേ നിന്റെ തിരുകുമാരനാൽ സാദിപ്പിക്കേണമേ അമ്മയ്ക്കും തിരുകുമാരനെയും അനന്ത കോടി നന്ദി നന്ദി നന്ദി q🙏🙏❤️
@shymaanil3025
@shymaanil3025 2 часа назад
മാതാവേ എന്റെ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വേദന യും മാറ്റി തരാൻ മാതാവേ സഹിയിക്കണേ
@bijijoseph5582
@bijijoseph5582 2 часа назад
അമ്മേ മാതാവേ ഇന്നു . മുതൽ 1 മാസത്തിനുള്ളിൽ എനിക്ക് അമ്മ കാണിച്ചു തന്ന സ്ഥലം വാങ്ങുവാൻ ആവശ്യമായ തുക നൽകിയനുഗ്രഹിക്കണമേ മറ്റാരും സഹായിക്കാനില്ല ആശ്രയിക്കാനും ഇല്ലാത്ത ഈ മകളെ കാത്തു കൊള്ളണമേ ആമേമൻ 6:03
@shintuannajoseph7178
@shintuannajoseph7178 2 часа назад
അമ്മേ മാതാവേ കയ്യിലെയും കാലിലെയും ചോറെച്ചിൽ മാറ്റി തരണമേ 🙏🙏🙏
@JiyannaJoy
@JiyannaJoy 3 часа назад
അമ്മേ മാതാവേ, കേരളത്തിൽ Bsc nursing ഇനി വരാൻ ഇരിക്കുന്ന സ്പെഷ്യൽ ആലോട്മെന്റിൽ അമ്മ ആഗ്രഹിക്കുന്ന പോലെ നല്ല കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹികണമേ. അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ എന്നെ 🙏🙏🙏
Далее
Шоколад приходит на Землю.
00:23
Просмотров 160 тыс.
What’s your height?🩷🙀💚
00:59
Просмотров 3,5 млн