അപ്പൊ ചുരുക്കം പറഞ്ഞാൽ മച്ചാൻ വണ്ടി ഓടിക്കാൻ പഠിക്കുന്നതിനും വാങ്ങുന്ന്നതിനും മുൻപേ ഇതെല്ലാം മേടിച്ചായിരുന്നു അല്ലെ.. 😀 പിന്നെ ഇതൊക്കെ എറണാകുളത്തു വണ്ടി ഓടിക്കുമ്പോ എന്നാത്തിനാ..
@@sharonTV sure bro.. ഹൈ റേഞ്ച് അല്ലെങ്കി long ഒക്കെ trip പോവുവാണെങ്കി ഇതൊള്ളത് നല്ലതാ.. അല്ലാതെ helmet മാത്രമേ ഉപയോഗം വരാത്തൊള്ളൂ.. പിന്നെ ചുമ്മാ showക്കു കൊണ്ടുനടക്കാം എന്നെ ഒള്ളു..
Bro njan ee channelil new aan ,njan adyam kanda video aa thadi valarthunna marunninte aan,pinne enik chettante samsara shyli okke sherikkum ishtapettu ,pinne chettan paranjille pareekshakk poya karyam same situation here bro,ente karyathilum sathyama ath .still love you chetta😘
Njn E channel first timeaa ,njn E video kand like koduthit pogan irunatha ,but aaa 'Vandi kitti' enna dialogue with aa expression kandapol oru sathiyasandatha& happiness kandapol subscribe chitilakil mosham