Тёмный

അങ്ങനെ സീതത്തോട് ചന്തയിൽ എത്തി (part 2) 

Njangal Inganokkeya
Подписаться 717 тыс.
Просмотров 390 тыс.
50% 1

#njangalinganokkeya#സീതത്തോട്#villagelife#seethathode#market#petslove#farm#nostalgia#

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@mahanamohanan1484
@mahanamohanan1484 2 года назад
പിന്നെ ആ ചുമന്ന റേഷൻ കാർഡ് എന്റെയാ കെട്ടോ😊 ഞാൻ എല്ലാരെംപോലെ പാവപെട്ട കുടുംബത്തിൽ നിന്നും വന്നതാണ്. സാമ്പത്തികമായി കുറച്ച് പുറകിലാണ്. ചുമന്ന കാർഡിന്റെ പേരിൽ ഇനി ചേച്ചിയോട് ഒന്നും ചോദിക്കണ്ടേ 🥰🥰 പിന്നെ എന്റേത് എന്ന് പറയുമ്പോ എന്റെ അമ്മേടേതും കൂടിയാട്ടോ. ഇനി അതിനും ഒരു സംശയം പാടില്ലല്ലോ. ❤️❤️
@Fridnship123
@Fridnship123 2 года назад
Cameraman ചേച്ചിയാണോ
@mahanamohanan1484
@mahanamohanan1484 2 года назад
@@Fridnship123 അതേലോ ❤️
@stt5591
@stt5591 2 года назад
@@Fridnship123 നാത്തൂൻ ആണ്
@Fridnship123
@Fridnship123 2 года назад
@@mahanamohanan1484 😍😍suoer chechi😘😘😘😘😘
@Fridnship123
@Fridnship123 2 года назад
@@stt5591 ha അദ് മനസിലായി🤗☺️
@ambily8708
@ambily8708 2 года назад
ദീപ്തിയുടെ ചടപട ചടപാടാന്ന് സ്പീഡിലുള്ള വർത്തമാനം കേൾക്കുമ്പോൾ നടി ഉർവശി ചെയ്ത കുറേ കഥാപാത്രങ്ങൾ ഓർമ്മവരും 💞
@cbsuresh5631
@cbsuresh5631 2 года назад
Yes
@shemishemi8212
@shemishemi8212 2 года назад
അതേ
@cbsuresh5631
@cbsuresh5631 2 года назад
Old ഉർവശി
@rameshanmp4681
@rameshanmp4681 2 года назад
സത്യം
@princysudheesh4507
@princysudheesh4507 2 года назад
Yesssss
@theresajoseph4057
@theresajoseph4057 2 года назад
അങ്ങനെ ആരും അറിയാതിരുനന സീതത്തോടിനേ ഇന്ന് ലോകത്തിൻറ നെറുകയിൽ എത്തിച്ച നല്ല സ്നേഹമുളള നാത്തൂൻസ് 😘😍🥰❤
@shijo5032
@shijo5032 2 года назад
👍👍👍
@shijo5032
@shijo5032 2 года назад
👍👍👍
@shajikrishna8152
@shajikrishna8152 2 года назад
ടിച്ചറുടെ വീഡിയോ കണ്ട് കണ്ട് സ്വന്തം നാട്ടിനെ കാളും ഇഷ്ടമായവർ ഉണ്ടോ 🥰💞 എനിക്ക് ഇഷ്ടമായി അടുത്ത വീഡിയോ കാണാൻ Am waiting 🥰💖👍
@rageshharipad4235
@rageshharipad4235 2 года назад
നല്ല വീഡിയോ ആണ്
@shaworld51
@shaworld51 2 года назад
ഹാജർ 🤚
@shajikrishna8152
@shajikrishna8152 2 года назад
@@shaworld51 👍🥰💖
@shajikrishna8152
@shajikrishna8152 2 года назад
@@rageshharipad4235 🥰👍
@sarjujohn3456
@sarjujohn3456 2 года назад
സീതത്തോട് പ്രവാസികൾക്ക് ഒരു അനുഗ്രഹമാണ് നിങ്ങളുടെ വീഡിയോ . വീഡിയോ കാണുമ്പോൾ സീതത്തോടിൽ നിൽക്കുന്ന ഒരു അനുഭൂതി മനസ്സിന് ലഭിക്കുന്നു. ഒരുപാട് നാട്ടുകാരെയും നാടും കാണുവാൻ ഈ വീഡിയോയിൽ കൂടി കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട് മനസ്സിന് ഒരു കുളിർമ്മ ലഭിക്കുന്നു. തുടർന്നും സീതത്തോടിൻ്റ ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു നന്ദി.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
തീർച്ചയായും
@saraumma5885
@saraumma5885 2 года назад
Hi
@greyinivarghesevarghese907
@greyinivarghesevarghese907 2 года назад
Hii
@shijo5032
@shijo5032 2 года назад
സത്യം
@sankaransiva3862
@sankaransiva3862 2 года назад
ഒഴുക്കുള്ള വെള്ളത്തിൽ അഴുക്ക് കാണില്ല എന്ന് പറയുന്ന പോലെ ഒത്തിരി സംസാരിക്കുന്നവരുടെ മനസ്സിലും അഴുക്ക് കാണില്ല .അതുകൊണ്ട് നെഗറ്റീവ് കമൻ്റുകളെ പുറംകാല് കൊണ്ട് തട്ടി ദൂരെ കളഞ്ഞിട്ട് ഇനിയും മുന്നോട്ട് തന്നെ പോകുക .. അനിയത്തി കുട്ടിക്ക് എൻ്റെ വക കട്ട സപ്പോർട്ട്💕👍💪
@JancysVibrantVlogs
@JancysVibrantVlogs Год назад
Correct 💯
@muraleendrantpmuraleendran3028
@muraleendrantpmuraleendran3028 2 года назад
നിഷ്കളങ്കമായ പെരുമാറ്റവും, സംസാരവും, ടീച്ചറിനെയും, നാത്തൂനെയും ഫാമിലിയെയും ഒത്തിരി ഇഷ്ടമാണ്... നേരിട്ട് സംസാരിക്കുന്ന പ്രതീതി...
@Anandasahasram
@Anandasahasram 2 года назад
അച്ഛന്മാരെ എല്ലാം വീഡിയോയിൽ ഉൾപെടുത്തിയതിൽ സന്തോഷം.. 👍 അവരുടെ മുഖത്തെ സന്തോഷം കണ്ടില്ലേ
@anjalykrishnas5679
@anjalykrishnas5679 2 года назад
80-90 കാലഘട്ടത്തിലേക്ക് പോയ പോലേ . നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ളിൽ ഒരു സന്തോഷം 😘😘😘
@dhanyadipeesh70
@dhanyadipeesh70 2 года назад
എന്നും സീതത്തോടിനു പോയിട്ടും ഈ ചാനലിലൂടെ സീതത്തോട് കാഴ്ചകൾ കാണാൻ നോക്കിയിരിക്കുന്ന ഞാൻ ...
@radhikas.9110
@radhikas.9110 2 года назад
സീതത്തോട് ചന്തകണ്ടപ്പം . പണ്ട് അമ്മയുടെ കൂടെ . വെച്ചുച്ചിറ . മുക്കൂട്ടുതറ ചന്തയിൽ പോയ ഓർമ്മ : പഴയ ഓർമ്മകൽ തന്ന് സന്തോഷിപ്പിച്ചതിന്🙏🙏🙏 : ദീപ്തിയെയും മുഖം തരത്താ അമ്മുക്കുട്ടിയെയും . കുഞ്ഞ് വാവ യേയും ഒക്കെ ഒത്തിരി ഇഷ്ട്ടമായി🥰🥰🥰 . ::
@ruksaname4783
@ruksaname4783 2 года назад
ചേച്ചീനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കാരണം ഞാൻ ഇന്നേവരെ കണ്ടട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ കാണാൻ സാധിച്ചു. ചേച്ചി ഈ ലോകത്തിലെ എല്ലാ വസ്തുവിനെയും ഒരേ പോലെ കണ്ടു സ്നേഹിക്കുന്നു. ഒരു പാട് നന്ദി യും സ്നേഹവും ഉണ്ട് ചേച്ചി എല്ലാ ജീവികളെയും മൃഗങ്ങളെയും ഒരമ്മയുടെ സ്നേഹം നൽകി കാത്തു സൂക്ഷിക്കുന്നതിൽ. ❤
@shajikrishna8152
@shajikrishna8152 2 года назад
👍❤
@Gangsta_003
@Gangsta_003 2 года назад
Hai Deepthi
@shinjuv2571
@shinjuv2571 2 года назад
രണ്ടുപേരുടെയും ആളുകളോടുള്ള പെരുമാറ്റവും സംസാരവും പോളിയാണ് ❤️❤️💞💞🥰🥰
@krishnankutty3252
@krishnankutty3252 2 года назад
സീതത്തോട് എന്ന പ്രകൃതി രമണിയത നിറഞ്ഞ ഗ്രാമത്തെ എന്റെ നെഞ്ചോട് ചേർത്ത് നിറുത്തി തന്ന ടീച്ചർക്കും അമ്മുവിനും അഭിനന്ദനങ്ങൾ. സൂപ്പർ വീഡിയോ
@rameshgopi7453
@rameshgopi7453 2 года назад
ഇടുക്കി. കട്ടപ്പന ചന്ത ഇത് പോലെ തന്നെ. പുഴ. ഇല്ലാ. മോളുന്റ്റ് ഓട്ടവും നടപ്പും. കൊള്ളാട്ടോ. നാട്. മിസ്സ്‌. ചയ്തു. ഞാൻ. കുവൈയറ്റിൽ. ചൂടിൽ. മോളൂ. വീഡിയോ കണ്ടു സന്തോഷിച്ചു 😘😘😘😂😜
@malayilzeena
@malayilzeena 2 года назад
ആ കക്കാട്ടാറും വള്ളക്കടവും, അവിടെയുള്ള പഴയ ഓർമ്മകളിലേക്കും കൂട്ടിക്കൊണ്ട് പോകുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ….
@bijisajeevan748
@bijisajeevan748 2 года назад
സീതാതൊടിന്റെ ഈ മനോഹരമായ കാഴ്ചകൾ കാണിച്ചുതന്ന സീതകുട്ടിക്കും, അമ്മുക്കുട്ടിക്കും big thanks
@rajeevraajeev5369
@rajeevraajeev5369 2 года назад
ടീച്ചറെ ഒരു സംഭവം തന്നെ ഇത് കാണുമ്പോൾ വിദേശത്തുള്ള ഞങ്ങളെപ്പോലുള്ളവർക്ക് ഒരു ആശ്വാസമാ നാട്ടിൽ എത്തിയപോലെ സന്തോഷം
@muhammedshafins8347
@muhammedshafins8347 2 года назад
3 വർഷം കൊണ്ട് സീതത്തോട് മിസ്സ്‌ ചെയുന്ന എന്നെപോലെയുള്ള പ്രവാസികൾക്ക് മനസ്സിന് സന്തോഷം തരുന്ന ഒരു വീഡിയോ.. ഞാനും എന്റെ വൈഫും എല്ലാ വീഡിയോയും കാണാറുണ്ട്. പ്രവാസ ജീവിതത്തിലെ ജോലിതിരക്കുകൾക്കിടയിൽ ഞങ്ങളുടെ സന്തോഷം.നാട്ടിൽ വരുമ്പോൾ നേരിൽ കാണണം എന്നാണ് വൈഫ്‌ പറയുന്നത്..
@fluentenglish5735
@fluentenglish5735 2 года назад
Yes,we are in muscat.our place റാന്നി പെരുനാട്
@anandhurnair1732
@anandhurnair1732 2 года назад
ഷാഫി മനസിലായോ
@JG-ue8vp
@JG-ue8vp 2 года назад
ഞങ്ങളും ഇങ്ങനൊക്കെ ആയിരുന്നു ഇപ്പോള്‍ ദൂരെ ഇരുന്നു മിസ് ചെയ്യുന്നു, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. സൂപ്പര്‍ 👌
@sreekuttyshaji679
@sreekuttyshaji679 2 года назад
സീതത്തോട് എങ്ങാനും വന്നു താമസിച്ചാൽ മതിയായിരുന്നു. എന്നു ഇപ്പോൾ തോന്നുന്നു. സൂപ്പർ place🤩
@KERALAFAME
@KERALAFAME 2 года назад
സ്വന്തം നാടിനെ ഇത്രയും സ്നേഹിക്കുന്ന ദീപ്തി 🙏
@manojjacob6400
@manojjacob6400 2 года назад
ആദ്യമേ പറയട്ടെ ഒരാഴ്ച കൊണ്ട് 24000സസ്ക്രൈബ്ഴ്സിനെ നേടിയ ദീപ്തിക്കും, അമൂവിനും എന്റെ അനുമോദനങ്ങൾ, ആശംസകൾ നേരുന്നു. സീതത്തോടിന്റെ സീതാദേവിയെ ഞങ്ങൾ ഒരുനാളും കൈവിടില്ല. എല്ലാവരുടെയും കണ്ണിലുണ്ണി ആണല്ലോ. ഞങ്ങൾക്ക് സീതതോട്ടിൽ വന്നാൽ കഷ്ടപ്പെടേണ്ട. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🕉️🕉️🐕🐕🐕🐔🐔🙏🌹🌹🌷🌷👍👍👌👌😘
@Bhadra12421
@Bhadra12421 2 года назад
മക്കൾക്കുള്ള ഏറ്റവും ഉത്തമയായ മാതൃക ദീപ്തികുഞ്ഞുതന്നെ. എനിക്ക് രണ്ടാണ്മക്കളാണ്, അവരോട് ഞാൻ പറഞ്ഞിട്ടുണ്ട്, മോളെ കണ്ടു പഠിക്കണമെന്ന്, മാതൃകയാക്കണമെന്ന് 😍😍❤❤ദൈവം അനുഗ്രഹിക്കട്ടെ പൊന്നെ 😍😍❤❤അത്രയ്ക്കും ജീവൻ മോളെയും മോൾടെ ചാനലും❤😍മകളോ അനിയത്തിയോ ആരെല്ലാമോ ആണ് കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
@harik9248
@harik9248 2 года назад
അത് ശേരിയാണ് ജാഡ ഇല്ലാതെ നല്ല ടീച്ചർ
@suryams7004
@suryams7004 2 года назад
ചേച്ചി അടുത്ത ഇലക്ഷനിൽ മത്സരിക്ക് ജയിക്കും ഉറപ്പാ😃😃 ഒരു നല്ല മനസ്സുള്ള സാമൂഹ്യ പ്രവർത്തകയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ട് കേട്ടോ 🤗🤗
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
😎😎
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 года назад
നമ്മൾ ആഗ്രഹിക്കുന്ന സമയത്തിൽ തന്നെ എല്ലാം നമ്മൾക്ക് ലഭിച്ചു എന്ന് വരില്ല. എന്നാൽ കാലം നമ്മുക്ക് വേണ്ടി കരുതിവച്ച ഒരു സമയത്ത് നമ്മൾ ആഗ്രഹിച്ചതിലും അപ്പുറം സന്തോഷം നമ്മളെ തേടി എത്തും..!
@SUSHINADUBAI
@SUSHINADUBAI 2 года назад
👏👏👏😍
@shemishemi8212
@shemishemi8212 2 года назад
❤️❤️👍👍
@ramakrishnan704
@ramakrishnan704 2 года назад
Hai👍
@whitewolf12632
@whitewolf12632 2 года назад
✨️
@omanasunil6395
@omanasunil6395 2 года назад
സീതത്തോടിനെ യൂറ്റുബിലൂടെ കാണിച്ചുതന്ന ടീച്ചറിനെ നന്ദി ❤
@sdkcrazyfamily7944
@sdkcrazyfamily7944 2 года назад
താനും തന്റെ നാട്ടുകാരും സൂപ്പർ, ഒരു രക്ഷയും ഇല്ല. Loved it yar so happy to see.
@remeshbabu4787
@remeshbabu4787 2 года назад
ടീച്ചറും നാത്തൂനും പോളിയാണ് എന്നാലും അമ്മുസേ നെയ്യപ്പം കാട്ടി കൊതിപ്പിക്കല്ലേ കണ്ണാടി കൂട്ടിൽ ഇരിക്കുന്ന കണ്ടപ്പോൾ കൊതിയായി പിന്നേ നാട് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു സങ്കടം നിങ്ങളെക്കെ ബാഗിയം ഉള്ളവർ ആണ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളിലൂടെ നാട് കാണാൻ പറ്റുന്നുണ്ടല്ലോ പൊളി വീഡിയോ സൂപ്പർ 💓💓💓🌹🌹🌹🌹
@armygirl4068
@armygirl4068 2 года назад
നീളം കുറയ്ക്കല്ലേ pls...... നല്ല രസമുണ്ട് കണ്ടിരിക്കാൻ 😍❤
@Preetha-vh4rv
@Preetha-vh4rv 2 года назад
രാവിലെ പട്ടി കുട്ടൻ മാരുടെ കുളി കണ്ടു, എന്ത് രസം ഉണ്ട് ഓരോനിയയും കുളിപ്പിക്കുന്നത് കാണാൻ, എന്ത് അനുസരണ ആന്ന് എല്ലാ കുട്ടൻ മാർക്കും മോളെ, ഈശ്വരൻ എല്ലാ നന്മകളും തരട്ടെ, ❤❤❤❤❤❤❤❤
@sarathrajsr2902
@sarathrajsr2902 2 года назад
ഏറെ വൈകാതെ തന്നെ water authority ടെ എൻട്രി ഗേറ്റ് വരുന്നതായിരിക്കും 😄😄😄😄... Beautiful view.....
@geethammaak6
@geethammaak6 2 года назад
സീതത്തോടിന്റെ സൗന്ദര്യം അതേ പോലെ പകര്ത്തിതരുന്ന കൊച്ചു സുന്ദരി teacher 👩‍🏫😍
@ambadi4280
@ambadi4280 2 года назад
ഞാനും ഇതുപോലെയാണ് വഴിയിൽ കാണുന്ന പട്ടിയേം പൂച്ചയെം ഒക്കെ കൊഞ്ചിക്കും. അപ്പൊ കൂടെയുള്ളർക്കു നാണക്കേടാ പറയും. കളിയാക്കൽ മാത്രം. താൻ ഭാഗ്യവതിയാണ്. ഒപ്പം ഉള്ളവരും തനിക്കൊപ്പം ഒണ്ടല്ലോ 😘
@sameerabdulkareem1320
@sameerabdulkareem1320 2 года назад
ഞാനും
@deepanair1003
@deepanair1003 2 года назад
Mole Angamoozhy kude onnu kanikku please
@beena1146
@beena1146 Год назад
I too
@sajeenasanju7502
@sajeenasanju7502 2 года назад
ടീച്ചർ കാരണം ആണ് സീത തൊടിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് 👍👍
@jyothymg6761
@jyothymg6761 2 года назад
അതെ
@seldom44
@seldom44 2 года назад
നീളമുള്ള വീഡിയോ കാണാൻ വേറൊരു സുഖമാണ് ....ഒരു സിനിമ കാണുന്ന ഫീൽ...
@kiranghosh636
@kiranghosh636 2 года назад
സീതത്തോട് ചന്ത അടിപൊളി ആണല്ലോ.... Very neat and clean... So nice people too....
@shekeermuhammed5576
@shekeermuhammed5576 2 года назад
ദൈവം നമ്മൾക്കെല്ലാവര്ക്കും തുല്ല്യമായി വീതിച്ചു തന്നത് ഒന്ന് മാത്രം #സമയം , അതേ 24 മണീക്കൂർ , അതിൽ ഏകദേശം 8 മണീക്കൂർ നിങ്ങളുടെ വിശ്രമത്തിനു , ബാക്കി 16 മണീക്കൂറിൽ നിങ്ങൾ എത്ര സമയം ജോലി ചെയ്യുന്നു അല്ലെങ്കിൽ ആ സമയങ്ങൾ എങ്ങനെ നിങ്ങൾക്ക് അനുകൂലമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകൾ 😍 god bless you ഖത്തറിൽ നിന്നും......
@shemishemi8212
@shemishemi8212 2 года назад
👍👍👍
@shekeermuhammed5576
@shekeermuhammed5576 2 года назад
@@shemishemi8212 ,..👍👍👍👍
@ushapk6827
@ushapk6827 2 года назад
സ്വന്തം നാടിനെയും ജനങ്ങളെയും ക്യഷിയെയും ഇത്രയും അധികം സ്നേഹിക്കുന്ന പെൺകുട്ടി ദീപ്തിയുടെ സന്തോഷം കാണുബോൾ വെറെ ഒരാളെ ഓർമ്മ വന്നു. നമ്മുടെ ചാലക്കുടിക്കാരൻ ചങ്ങാതി മണി മുത്ത്. ചാലകുടിയെ ലോകം മുഴുവൻ അറിയിച്ചത് മണി മുത്ത് ആണ്. ഞങ്ങള് ത്രിശ്ശുര്കാര ഗഡിയെ.
@rajithabalaram4290
@rajithabalaram4290 2 года назад
Kattucheyan thonunila
@Safasifworld1.0
@Safasifworld1.0 2 года назад
നല്ല നാടും നാട്ടുകാരും. സീതത്തോടിനേം ടീച്ചറെയും അമ്മുവിനേം ഒരുപാടിഷ്ടം എല്ലാരേം
@sudarsanangovindan5878
@sudarsanangovindan5878 2 года назад
ഹായ് അടിപൊളി!!!!"സീതത്തോടിന്റെ സൗന്ദര്യം അവർണ്ണനിയം.... ഒരിക്കൽ കാണാൻ വരണം. ആറ് വളരെ ഇഷ്ടമാണ്. 💜💜💜
@ansianasy8666
@ansianasy8666 2 года назад
നല്ല സ്നേഹം ഉള്ള മനുഷ്യർ. എന്താ ഇത് നിങ്ങളുടെ മനസ്സ് പോലത്തന്നെയാണ് ചേച്ചി അവിടെ ഉള്ള നാടും നാട്ടുകാരും എല്ലാം
@sajimonjoseph4405
@sajimonjoseph4405 2 года назад
നമ്മുടെ സീതത്തോട് ഇങ്ങനെ കാണുമ്പോൾ എന്താ ഭംഗി,, ആ കുല എടുത്തത് എന്റെ കൂടെ പഠിച്ചവന്റെ അപ്പൻ ആണ്,, അവനും അവിടെ ഉണ്ട്‌,, ഞങ്ങളുടെ വര്ഗീസ് (ബെന്നി )അവനേം കാണാൻ പറ്റിയല്ലോ, ഷാജിച്ചായന്റ് റേഷൻ കട 😍,, നിങ്ങളുടെ സംസാരവും ആ സന്തോഷവും കാണുമ്പോൾ ഞങ്ങൾക്ക് അതിലേറ് സന്തോഷം
@Beliver248
@Beliver248 2 года назад
ഇപ്പോളത്തെ generation ഇകനുള്ളവരെ കാണാൻ പറ്റില്ല ,ടീച്ചർ സൂപ്പർ ആണ്
@surabhisujith6723
@surabhisujith6723 2 года назад
1week ആയിട്ടുള്ളു video കാണാൻ വളരെ ഇഷ്ടാണ് ചേച്ചിടെ ഓരോ വിഡിയോസും നിങ്ങളെങ്ങനെയാണോ ജീവിക്കുന്നത് അതെ പോലെ നമുക്ക് കാണിച്ചുതരുന്നു പിന്നെ full സപ്പോർട്ടായി കൂടെ നിൽക്കുന്ന ഏട്ടനും ഏട്ടത്തിയും love u all
@bijisajeevan748
@bijisajeevan748 2 года назад
Full ചിരിയോടുകുടിയാണ് ഈ എപ്പിസോഡ് കണ്ടത് 👌👌
@girishampady8518
@girishampady8518 2 года назад
സീതത്തോട് 💞... സീതത്തോടിനെ വീഡിയോയിലൂടെ മലയാളികളുടെ ഇഷ്ട സ്ഥലമാക്കിയതിന് അഭിനന്ദനങ്ങൾ 💃💃💃💃... നിഷ്കളങ്കമായ അവതരണം, അതാണ് ചാനലിന്റെ മുഖമുദ്ര 💃💃💃🏆... അഭിനന്ദനങ്ങൾ ടീം "ഞങ്ങൾ ഇങ്ങനൊക്കെയാ "🌹...
@girishampady8518
@girishampady8518 2 года назад
💃💃💃💞
@rencyvishnu3989
@rencyvishnu3989 2 года назад
ഞാനും ഒരു സീതത്തോട് കാരിയ... ചേച്ചിയെ പഠിക്കുമ്പോൾ മുതൽ അറിയാം.. നമ്മുടെ നാട് ഇങ്ങനെ കാണുമ്പോൾ അഭിമാനം തോനുന്നു... അമ്മുനെ അറിയാം 😊
@dewdrops..1614
@dewdrops..1614 2 года назад
എനിക്ക് ടീച്ചറെ presentationum attitudum.... Like as ordinaty movie... കല്യാണി ഗവി girl ആ ഫിലിം first part ഒരുപാട് ഇഷ്ട്ടമാണ്... ഗവി super...
@sinidavid3047
@sinidavid3047 2 года назад
ഈ ദീപ്തി കുട്ടി കഴിഞ്ഞ ദിവസം മഴ പെയ്തപ്പോ നനഞ്ഞില്ലേ അപ്പോ തന്നെ ഉറപ്പിച്ചതാ ജലദോഷം പിടിപ്പിക്കുന്ന് കണ്ടോ ഇപ്പോ വീഡിയോ തുടക്കത്തിൽ തന്നെ ശബ്ദം ഇല്ലാ. ആദ്യം ഞാൻ കരുതി എന്റെ ഫോണിന് എന്തോ പറ്റിയതാണ് പിന്നെ അല്ലേ ഓരോരുത്തരുടെയും കമൻറ്റ് വായിച്ചത് അവർക്കും ഇതേ അവസ്ഥ എന്റെ പൊന്നു ടീച്ചർ കുട്ടി ഇനി മഴ നനയരുതേ
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
അയ്യോ എനിക്ക് കുഴപ്പമില്ല.. RU-vid error aanu.. തനിയെ sound വന്നു ♥️
@SUSHINADUBAI
@SUSHINADUBAI 2 года назад
ഈ സീതത്തോട് എന്റെനാട്ടിലായിരുന്നെങ്കിൽ,,, എന്തു ഭംഗിയാ കാണാൻ.. ബസ്റ്റാൻറിനടുത്തു പുഴയും മീൻ മാർക്കറ്റും..., പിന്നെ ഞാനൊരാളെ മിന്നായം പോലെ കണ്ടൊന്നൊരു സംശയം, നാരങ്ങാസോഡാ കുടിക്കുന്നതിടയ്ക്കു മ്മടെ അമ്മുസിനെ.... 😍♥️. വെയിലുകൊണ്ട് വിയർത്തു ന്റെ പെങ്ങളൂട്ടി... വേഗം പൊ സ്കൂളിലേക്ക്... 🤗😍
@velayudhansaji1624
@velayudhansaji1624 2 года назад
ടീച്ചറിന്റെ സൗണ്ട് നമ്മുടെ actress veena nair പോലെ ഉണ്ട്. സൂപ്പർ viedo 👍👍👍
@mk-eo7gj
@mk-eo7gj 2 года назад
ടീച്ചറെ സീതത്തോട് മാർക്കറ്റ് കണ്ടു കേട്ടോ ഉണക്കമീൻ സ്റ്റാൾ കണ്ടപ്പോൾ ചാലക്കുടിയിലെ ഉണക്കമീൻ സ്റ്റാളുകൾ ഓർമ്മ വന്നു ഞാൻ നാട്ടിൽ വരുമ്പോൾ മാന്തൾ എന്നാ ഉണക്കമീൻ ആണ് വാങ്ങാറ്
@jayasreens5215
@jayasreens5215 2 года назад
ഈ വീഡിയൊ എനിക്ക് ഒരുപാടു ഇഷ്ടമായി. അടിപൊളി. കിടു. ദീപ്തി, അമ്മു ലവ് you.👌👌👍👍❤️❤️
@appledoha8998
@appledoha8998 2 года назад
#seethathodu# 3 വർഷം ആയി ഇപ്പോൾ എന്റെ സ്വന്തം നാട് കാണുന്നത് ടീച്ചർ ന്റെ vdo കാണുമ്പോൾ ആണ് 😍😍😍 ഒരു അൽ പ്രവാസി ഇങ്ങനെ vdo കണ്ടു മ്മള് hpy ആണ് 😍😄അടുത്ത ലീവ് വരെ 😍
@mariyammajoseph3332
@mariyammajoseph3332 2 года назад
Deepti mam is a lucky daughter, because in the market most of the people are your Dad, s friends, means that is the greatest gift for us, our Dad, s are our identity. God bless you dears🙏
@haneefadilu3372
@haneefadilu3372 2 года назад
നിങ്ങടെ സീതത്തോട് മനോഹരം തന്നെ, തീർച്ചയായും ഒരു നാൾ അവിടെ വരും നിങ്ങൾ കാണിച്ചു തന്ന ലോഡ്ജിൽ റൂമെടുക്കണം ചൂണ്ടയിടണം പിന്നെ നിങ്ങടെ ആറിൽ ചൂണ്ടയിട്ട് മീൻ പിടിക്കണം, എന്നായാലും നാട്ടിൽ വരും പോൾ അവിടെ വരും തീർച്ച, അന്നു നിങ്ങളും അവിടെ ഉണ്ടായാൽ മതിയാരുന്നു ,😊 ഞാൻ ഇപ്പോൾ പ്രവാസ ജീവിതവുമായി സൗദിയിലാണ്, ഞാൻ വരുവെ
@antonymt3266
@antonymt3266 2 года назад
ഒരു പ്രത്യാഗ തരം ജീവിതം ആണല്ലേ ❤❤❤
@adithya3332
@adithya3332 2 года назад
ഞാൻ കോട്ടയത്ത് നിന്നാ കേട്ടോ.. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സീതത്തോട്....എന്നാ ഭംഗിയാ കാണാൻ ❤️❤️
@hareshnuhs9847
@hareshnuhs9847 2 года назад
സീത ചേച്ചി പത്തനംതിട്ട സീതത്തോട് ഏതുഭാഗത്ത് ആയിട്ട് വരും സീത ചേച്ചിയുടെ വീട്... സീത ചേച്ചിയുടെ ഫാം ഒക്കെ ഒന്ന് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് 😊♥️
@cutiekitty7975
@cutiekitty7975 Год назад
മനോഹരമായ video. ഞാനും നിങ്ങളുടെ ഒപ്പം യാത്ര ചെയ്യുകയായിരുന്നു. Very nostalgic. എത്ര നല്ല നാട്ടുകാർ.... ❤️❤️❤️❤️
@hafseenahafse6252
@hafseenahafse6252 2 года назад
എന്റെ ചേച്ചി പെണ്ണെ ഇപ്പോൾ ചേച്ചിയുടെ വീഡിയോ ആണ് ഫുൾടൈം കാണുന്നത്. അഡിക്റ്റഡ് ആയി , അടുത്ത വീട്ടിലൊക്കെ ഞാൻ ചേച്ചിടെ വീഡിയോ കാണിച്ചു ❤❤❤❤
@sulthanamusthu6377
@sulthanamusthu6377 2 года назад
ഓരോ വീഡിയോയും സൂപ്പർ ഗ്രാമീണത നിറഞ്ഞു നിൽക്കുന്നു കണ്ടാലും വീണ്ടും കാണാൻ തോനുന്ന വീഡിയോ
@ayvan..
@ayvan.. 2 года назад
ഞാൻ ഒന്ന് അടുത്ത് ഇരുത്താൻ ഹൃദയം തുറന്ന് സ്നേഹിക്കാൻ... ഡാ എന്ന് വിളിച്ചാൽ ടി എന്ന് തിരിച്ച് വിളിക്കാൻ... നല്ല കോരിച്ചൊരിയുന്ന മഴയിൽ ബൈക്കിൽ പിറകെ ഇരുത്തി യാത്ര പോകാനും..ഞാൻ മരിച്ചാൽ അവന് വേറൊരു ജീവിതം ഇലെന്ന് മനസ്സ് തേങ്ങലോടെ പറഞ്ഞു സ്നേഹത്തിന്റെ വരുമ്പുകൾ കീറി എറിഞ്ഞ് കൂടെ കൂട്ടാൻ ഒരു സൗഹൃത്തിനെ തേടുന്നു ഞാൻ.....🖤🖤🖤 ° ° ° -Ayvan...⚘
@sindhuvg570
@sindhuvg570 Год назад
ദീപ്തിയുടെ നിഷ്കളങ്കത അതാണ് ഞാൻ ഈ വീഡിയോ കാണുന്നത്. എല്ലാം നന്നായിട്ടുണ്ട്. സീതത്തോട് വരാതെ തന്നെ കാണാൻപറ്റി, വളരെ മനോഹരം ആയിട്ടുണ്ട്
@AnithVlogs
@AnithVlogs 2 года назад
നാട്ടിൽ പുറത്തെ കാഴ്ചകൾ കാണാൻ കിടു ആണ് Thanks for the Share ചെങ്കടലിന്റെ നടുവിലൂടെ ഉള്ള യാത്ര വിഡിയോ കാണാൻ എല്ലാ ചങ്കുകൾക്കും സ്വാഗതം❤️❤️❤️
@dixonnm6327
@dixonnm6327 Год назад
ആ ചേട്ടൻ്റെ വാഴ തണ്ട് വെട്ട് അന്യായം നാട്ടിൻ പുറത്തിൻ്റെ കാഴ്ചകൾ അതി മനോഹരം! ---- '
@anuv5479
@anuv5479 2 года назад
എരുമേലി ആണ് എന്റെ സ്ഥലം ഞാൻ ഒത്തിരി വന്നിട്ടുണ്ട് ഈ നാട്ടിൽ എന്റെ റിലേഷൻ അവിടെ ഉണ്ട് ഇനി വരുബോ അവിടെ വരും എനിക്ക് മണി താറാവിനെ കുറെ വേറെ ഐറ്റംസ് നിങ്ങടെ കൈയിൽ നിന്ന് മേടിക്കാൻ ഉണ്ട് 🌹വീഡിയോ എന്നു കാണാറുണ്ട് ഓരോ ദിവസവും കൂടുതൽ നന്നാവുന്നുണ്ട് 🌹💕
@brothersgallery4116
@brothersgallery4116 2 года назад
ഒരാഴ്ചയായിട്ടൊള്ളു നിങ്ങടെ ചാനൽ ഞങ്ങൾ കാണാൻ തുടങ്ങിയിട്ട് എന്നെക്കാൾ കൂടുതൽ എന്റെ ചെറിയ മോൻ നിങ്ങടെ വലിയ fan ആയി മാറി.ടീച്ചർ ടെ വീഡിയോ വെക്കന്നു പറഞ് ബഹളമാ.കുഞ്ഞു ആരാധകന്റെ വയസ്സ് 5.ഏതെങ്കിലും കോണിൽ വെച്ചു നമുക്ക് കണ്ടു മുട്ടാം.
@sruthiv5742
@sruthiv5742 2 года назад
പോയ് വരുമ്പോൾ എന്ത് കൊണ്ടു വരും. 😀 ഒന്നും വേണ്ട ഈ സംസാരം ഇഷ്ടാ🥰🥰
@najimhabeeb8976
@najimhabeeb8976 2 года назад
വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ഇനി അടുത്ത ലീവിന് നിങ്ങളുടെ സോറി നമ്മളുടെ സീതത്തോട് കാണാൻ വരും
@Preetha-vh4rv
@Preetha-vh4rv 2 года назад
കൊല വിറ്റു കാശ് കണ്ടു, നല്ല സന്തോഷം ആയി, മോളെ , മോളുടെ സംസാരം കേൾക്കാൻ എന്ത് രസം, ❤❤❤❤❤❤❤
@govindasankaramangalam1358
@govindasankaramangalam1358 2 года назад
കുട്ടനാട്ടുകാരൻ ആയ എനിക്ക് സീതത്തോടിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു. സൂപ്പർ. വീഡിയോഗ്രാഫറെ കൂടി കാണിക്കണം. പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്. റേഷൻകടയെ പറ്റി പറഞ്ഞത് നന്നായി. ആൾക്കാർ റേഷൻ കടയിൽ പോയാൽ സ്റ്റാറ്റസിനു കോട്ടം തട്ടും.സീതതോട് ജില്ല ആക്കാൻ പ്ലാനുണ്ട് അല്ലെ. 😄
@ajilachu4589
@ajilachu4589 2 года назад
Life maduthu irikkuvayirunnu.appazha ningalude video kandathu.inganeyum jeevikkam ennu padippichu.ippo kurachu prethishakalokke aayi . ningale pole jeevikkan
@ansianasy8666
@ansianasy8666 2 года назад
എനിക്ക് ഇഷ്ടവാ റേഷൻ കടയിൽ പോകാൻ അവിടുത്തെ smell supper ആണ്. പോകാറുണ്ട് ഇതുപോലെ ഞാനും 😜
@geetharajapradeep1914
@geetharajapradeep1914 2 года назад
😆
@stech7531
@stech7531 2 года назад
5 മില്യൺ സബ്സ്ക്രൈബ്ഴ്സ് ടീച്ചർക്ക് അവകാശപെട്ടതാ.... അത് ഉടനെ കിട്ടട്ടെ 🤩🤩🤩🤩
@jarisasudheer2833
@jarisasudheer2833 Год назад
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട chanal ഇപ്പോപ്പോഴും കാണുന്ന cahnal
@sheejakr8994
@sheejakr8994 2 года назад
എന്റെ പൊന്നു ദീപ്തി കലക്കി ഒന്നും പറയാൻ ഇല്ല സൂപ്പർ വീഡീയോ 👍🏻 👍🏻 👍🏻
@leelamani1356
@leelamani1356 2 года назад
supper വീഡിയോ നല്ല രസം ഉണ്ട് കാണാൻ. സീത് തോടും കാണാൻ. നല്ല ഭംഗി ഉണ്ട്❤️❤️
@shameerva7963
@shameerva7963 2 года назад
സീതത്തോട്... കണ്ടതിൽ എനിക്ക് കൂടുതൽ ഈഷ്ടം ആയ വീഡിയോ 🥰
@sindhuvenugopalan3529
@sindhuvenugopalan3529 2 года назад
ഈശ്വരാ... നമ്മൾ ഇങ്ങോട്ട് വാങ്ങുമ്പോ എത്രയ വില 🙆‍♀️ അമ്മുന് ഒരു special congrats.
@jayangangothry4406
@jayangangothry4406 2 года назад
നിങ്ങളോടൊപ്പം ഞാനും അഭിമാനിക്കുന്നു ഒരു പത്തനംതിട്ടക്കാരൻ ആയതിൽ... 🌺
@biju-cheloor
@biju-cheloor 2 года назад
താമസിച്ചപ്പോൾ കരുതി പാണ്ടിലോറി പിടിച്ച് തെങ്കാശിക്കെങ്ങാനും പോയോ എന്ന്..!! എന്തായാലും എന്റെ ചെവീടെ കുഴപ്പമാണോയെന്നറിയില്ല കേൾക്കാൻ പറ്റ്ണില്ല്യ..!! ചെറുപ്പത്തിൽ 'സാജൻ' ഹിന്ദിസിനിമ തിയേറ്ററിലിരുന്ന് കണ്ടപോലെ, ഇരുന്ന് കണ്ടു.. ഭാഷ അറിയില്ല എങ്കിലും... കഥ മനസ്സിലായി...!! അല്ലപിന്നെ.. "നമ്മൾ ഇങ്ങനൊക്കെയാ" 😆
@jyothymg6761
@jyothymg6761 2 года назад
എനിക്കും ഒന്നും കേൾക്കുന്നില്ല
@PrabhaRajavalli4555
@PrabhaRajavalli4555 2 года назад
,😄
@anushachandran1392
@anushachandran1392 2 года назад
സീതത്തോട് കണ്ടതിൽ വളരെ സന്തോഷം ഒരുപാട് മിസ്സ് ചെയ്യുന്നു
@princyrensin3116
@princyrensin3116 2 года назад
ഞാനും ഒന്നുപോയി ചന്ത വരെ❤️🥰🙏that feeling…😃
@AnnieBMathaiOman
@AnnieBMathaiOman 2 года назад
Enjoyed shopping.. Kola kada walls with gr8 modern art- might even see such ones in Cochin Binnaley display s, Neat Ration shop, yummy Onakkameen displays 😋, KWA awesome tower views , Theeram savory items, and some very friendly people with excellent P R skills and not a hustle and bustle market. The more I see ur videos,the more I like 👍 these places.Yes ,ur river views are truly magnificent.. Muringa was only Rs 80 per kg in Alwaye Market yday but I presumed it grew more in ur area and be fairly priced. Also impressed with the informed people around ,mostly with smart phones and into social media.
@vijayasree7074
@vijayasree7074 2 года назад
സൂപ്പർ 🥰നിങ്ങളും നിങ്ങള് നാട്ടുകാരും സൂപ്പറാ 🥰👍👍👍👍
@malayilzeena
@malayilzeena 2 года назад
Thanks Deepthi 🙏 ഉഗ്രൻ വീഡിയോ 👍 അതെ നമ്മുടെ സീതത്തോട്💕
@princekpaul4475
@princekpaul4475 2 года назад
ചാനൽ ഒരുപാട് ഇഷ്ട്ടായി.. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ എത്ര മടുപ്പായാലും ഒരു എപ്പിസോഡ് എങ്കിലും കാണാതെ ഇരിക്കാറില്ല... ഈ സീതതോട് പഞ്ചായത്ത് നു ഈ "സീതത്തോട് "എന്ന പേര് വന്നത് എങ്ങനാ? അടുത്ത വിഡിയോയിൽ പറയണേ.... ഒരുപാട് സ്നേഹത്തോടെ ഖത്തറിൽ നിന്നും പ്രിൻസ്.... 😍
@praseedaaneesh
@praseedaaneesh 2 года назад
Deepthi dogs ne makkale ennu vilikanath kelkunnathe santhoshanu ...... Karanam.. ente veetil randu nadanpattikuttikal ond... Avare njanum makkale enna vilikunne ..njan avrde koode irikumbozhum avare kalipikumbozhum... Veetilullavr kaliyakum pattiyamma ennoke paranju..but njan happyanu... Mindaapranikalde sneham athanubavichale manasilaku... Deepthiyude...mindapranikalodulla sneham kanumbo...orupaad orupaad ishtaanu ...
@yamunapsps9026
@yamunapsps9026 Год назад
എനിക്ക് ഉണ്ട് മോളെ ഇതുപോലെ രണ്ടാം ദൈവം അനുഗ്രഹിച്ച് തന്ന മക്കളാണ് ദൈവം അനുഗ്രഹിക്കട്ടെ മോളെ
@jithujiju321
@jithujiju321 2 года назад
ഈ വീഡിയോസ് കാണുമ്പോള്‍ ശരിക്കും നൊസ്റ്റു അടിക്കുന്നത് മറുനാട്ടിലുള്ളവരായിരിക്കും...feeling.. 🏠 💯%..💔💔
@rittoaf8212
@rittoaf8212 2 года назад
സീതത്തോട് ജില്ലയല്ല ഒരു പ്രസ്ഥാനമായി മാറ്റും ഞാൻ ഇപ്പോൾ തന്നെ അതിന്റേ പേപ്പർ വർക്ക് തുടങ്ങി കേട്ടോ🎉👍
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
അതെനിക്ക് ഇഷ്ടപ്പെട്ടു
@krishna1004
@krishna1004 2 года назад
Very very happy enjoyable molu,chandaum Perchesum kannichathil, thank you very much
@DRIVERSlife6416
@DRIVERSlife6416 2 года назад
അവതരണത്തിൽ വളരെ നിഷ്കളങ്കത തോന്നുന്നു ആഢ്യത്തം ഉള്ള ഗ്രാമീണത നിറഞ്ഞ ഉത്തരവാദിത്വമുള്ള കുടുംബിനി അവിടുത്തെ മൂന്നു നിലയുള്ള പഞ്ചായത്ത് ഓഫീസ് (കേരളത്തിൽ ലിഫ്റ്റ് ഉള്ള ഒരേയൊരു പഞ്ചായത്ത് ഓഫീസ്) അതിൻറെ വർക്ക് ഞങ്ങളുടെ കമ്പനിയാണ് ചെയ്തത് അവിടെ സ്റ്റേ ആയിരുന്നു ഞങ്ങൾ രാവിലെയും വൈകുന്നേരം അവിടുത്തെ ആറ്റിൽ കുളിക്കുന്ന സുഖം ഒന്നു വേറെയാ പക്ഷേ അന്നൊന്നും നിങ്ങളെ കണ്ടിരുന്നില്ല അവിടത്തെ നാടൻ വാഴക്കുല വിപണി സൂപ്പർ ആണ് ഒന്നാന്തരം വാഴക്കുലകൾ ആണ് അവിടെ നാട്ടുകാർ സംഘം രൂപീകരിച്ച് വിൽക്കുന്നത്
@vaidehiratheesh5396
@vaidehiratheesh5396 2 года назад
രണ്ടുപേരുടെയും ചന്തയിൽ പോക്ക് കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയോടൊപ്പം ചന്തയിൽ പോയിരുന്നയാണ് ഓർമ വന്നത്... എന്ത് രസം ആയിരുന്നു...നമ്മുടെ സീതത്തോട് 😘😘😘😘.. Bt ഞാൻ കൊല്ലംകാരിയാ കെട്ടോ... 🙈🙈🙈🙈🙈
@rubykjohn8998
@rubykjohn8998 2 года назад
ഞാൻ ഒരു വീട്ടമ്മയാണ്. ടീച്ചറുടെ വീഡിയോ നല്ല മോട്ടിവേഷൻ ആണ്.. എന്റെ മോനും മരുമോളും അദ്ധ്യാപക൪ ആണ്..
@kunjuruchikkoottu6251
@kunjuruchikkoottu6251 2 года назад
സൗണ്ട് ഇല്ലാതെ വീഡിയോ കാണുന്നു.... വരുമായിരിക്കും അല്ലേ 🤪🤪.... ടീച്ചർ ഇഷ്ടം 🥰🥰
@geethadevi9609
@geethadevi9609 2 года назад
ടീച്ചറെ... എന്ത് വീഡിയോ ചെയ്താലും അതെല്ലാം super.... ഞങ്ങൾക്ക് അടൂർ ആങ്ങമൂഴി കോട്ടമൻപാറ ബസ് ഉണ്ടാരുന്നു..... അന്ന് വന്നിട്ടുണ്ട് ഇവിടൊക്കെ.... പക്ഷേ എത്രയ്ക്കും സൗന്ദര്യം ടീച്ചറിന്റെ വിഡിയോയിൽ കൂടി ആണ് അറിഞ്ഞത്
@sreekumars5981
@sreekumars5981 2 года назад
ടീച്ചറെ കാത്തിരുന്ന വീഡിയോ ആയീ രുന്നു. പക്ഷെ എന്തു ചെയ്തിട്ടും സൗണ്ട് ഇല്ല.❤❤ശ്രീകുമാർ.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഇപ്പോൾ sound ആയോ
@celinjacob734
@celinjacob734 2 года назад
Hi Teacher njan Kottayam aanu. Abudhabi erunnu Seethathodu kanunnu. Very nice 👌super ❤️🥰
Далее
🍒We got hosted in cherry farm in himachal pradesh
22:39
Китайка и Зеленый Слайм😂😆
00:20
Китайка и Зеленый Слайм😂😆
00:20