Тёмный
No video :(

ഞാൻ ഇങ്ങനൊക്കെയാ.. ഞായറാഴ്ച്ച പരിപാടികൾ ♥️ 

Njangal Inganokkeya
Подписаться 709 тыс.
Просмотров 1,3 млн
50% 1

#njangalinganokkeya#villagelife#seethathode#sundayprogram#farm#eggs#market#gavi#petslove#dogs#

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,9 тыс.   
@lathu5571
@lathu5571 Год назад
ഒരു കോടി programme ലാണു ദീപ്തിയെ കാണുന്നത് u are very smart. Family good one' .. ഒരു പാട് സമൂഹത്തിന് വേണ്ടി ചെയ്യുന്ന തിന് Big salute..
@mollypx9449
@mollypx9449 Год назад
Suthara manasu
@abrahamjoychan7418
@abrahamjoychan7418 Год назад
ഹായ് മുട്ടയ്ക്ക് എന്നാ വില കിട്ടും, നല്ല വീഡിയോ ആണ് എനിക്ക് ഇഷ്ടപ്പെട്ടു, എത്ര കോഴി ഉണ്ട്, 100 കോഴി ഉണ്ടോ
@ZiyaCircle
@ZiyaCircle Год назад
സത്യത്തിൽ എനിക്ക് കോഴിയെക്കാളും മുട്ടയേക്കാളും ഇഷ്ടപ്പെട്ടത് നിങ്ങളുടെ കുപ്പിച്ചില്ലു ഉടയുന്ന പോലെയുള്ള സംസാരമാണ് പെങ്ങളെ ❤❤keep it up ...really inspiring activities for new generation…
@kichuskitchen5012
@kichuskitchen5012 Год назад
നല്ലൊരു സിനിമ കണ്ടപോലെ തോന്നി.!! സീതക്കുട്ടിയേം നാടിനേയും ഇഷ്ടമായി👍ഒരു നന്മമരമായി പടറ്ന്നുപന്തലിക്കേട്ടേ✋🙏🙏🙏🙏🥰🥰🥰❤❤
@minisam7986
@minisam7986 Год назад
മിടിക്കിക്കുട്ടിയാ ....നീയ് . നല്ല അവതരണം, കഠിനാധ്വാനം ചെയ്യുന്ന മോൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു
@sunilkumar-yz2sl
@sunilkumar-yz2sl 2 года назад
മാണിക്യകല്ല് സിനിമയിലെ സംവൃതസുനിലിനെ ഓർമ്മ വന്നു കണ്ടപ്പോൾ. ആദ്യമായി ആണ് ഇയാളുടെ വ്ലോഗ് കാണുന്നത്. ഇഷ്ടമായി. 👍👍👍
@fathimaamrin8936
@fathimaamrin8936 2 года назад
Correct👍🏼💖
@shyjapv9681
@shyjapv9681 2 года назад
നല്ല സുന്ദരി
@renjiths1661
@renjiths1661 2 года назад
👍👍
@aaluaalu23
@aaluaalu23 2 года назад
Thumbnail kndit.. Aa comment idan vanna naan
@sonynath6704
@sonynath6704 2 года назад
എനിക്കും അതാണ് തോന്നിയത് 👍🏿
@raheesamee7634
@raheesamee7634 2 года назад
മോളുടെ സംസാരം കേൾക്കുമ്പോൾ എന്തൊരു സന്തോഷമാണ് ❤️❤️ ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽക്കട്ടെ 🤲🏻🤲🏻
@nisarmurichandi4975
@nisarmurichandi4975 2 года назад
അടിപൊളി വീഡിയോ സൂപ്പർ 👍
@PV-jz9is
@PV-jz9is Год назад
എന്തൊരു രസമാ കളിയൊക്കെ kanan
@vikramansivganga8814
@vikramansivganga8814 Год назад
👍🌹🌹🌹
@jenniferstanly9921
@jenniferstanly9921 Год назад
@@nisarmurichandi4975 pp
@malhasworld6732
@malhasworld6732 Год назад
നമ്മൾ വളർന്ന നാട്ടിൽ നമുക്ക് വല്ലാത്തൊരു ആത്മവിശ്വാസമാണ്.. എന്തും ചെയ്യാനുള്ള ധൈര്യമാണ്.. big salute teacher.. ഒത്തിരി ഇഷ്ടമാണ്.. എല്ലാ വീഡിയോസും കാണാറുണ്ട്🥰👌
@sudharsananvv848
@sudharsananvv848 Год назад
നല്ല മനസ്സിന്റെ ഉടമ നല്ല സംസാരം ഒരു കോടി കണ്ടു വിശക്കുന്ന വർക്ക് ആശ്രയമായ ടീച്ചർക്ക് അഭിനന്ദനങ്ങൾ ദീർഘായി സ്സിനായി പ്രർത്ഥി കുന്നു ടിച്ചർ ക്കും കുടുംബത്തിനും ഒരായിരം നന്ദി🙏🏾
@babukuttykm8148
@babukuttykm8148 2 года назад
കഠിനാദ്ധ്വാനിയായ സുന്ദരി ടീച്ചർ ഇനിയും ഉയരങ്ങളിൽഎത്തട്ടേ.. ആശംസകൾ 🌹
@cakequeen7890
@cakequeen7890 2 года назад
ഞാനും ആദ്യായിട്ടാ ഈ വ്ലോഗ് കാണുന്നത്. ഒറ്റ ദിവസം കൊണ്ട് ഈ ടീച്ചർക്ക് addict ആയിപോയി... 🥰🥰
@thomasbinny4927
@thomasbinny4927 Год назад
Congratulation 🙏
@harimundakkodi
@harimundakkodi 11 месяцев назад
വരും തലമുറയ്ക്ക് നാട്ടിൽ ജീവിക്കാൻ പ്രചോദനം നൽകുന്ന smart life.. ഒരുപാടു സന്തോഷം ദീപ്തി മനുഷ്യരായാൽ ഇങ്ങനെ വേണം ജീവിതം ആസ്വദിക്കുക ജോലിയിൽ ആനന്ദം കണ്ടെത്തുക 💪💪💪💪💪
@priyankapriyankajobin5012
@priyankapriyankajobin5012 Год назад
Ella youtuber na kaalum enikk chechhina valya eshttaanu chechhi cheyyunna Oro karyangalum enikk eppam oru inspiration ahnu
@sajiprincy6421
@sajiprincy6421 2 года назад
കോഴിക്കൂട്ടിൽ കയറി മുട്ട എടുക്കുബോൾ ഉണ്ടാകുന്ന ഒരു സന്തോഷം അത് ഒന്ന് വേറെ തന്നെയാണ് സൂപ്പർ സ്നേഹം മാത്രം
@andriyasvlogs7462
@andriyasvlogs7462 2 года назад
വീഡിയോസ് ഒക്കെ ഈ അടുത്തിടെ ആണ് കണ്ടുതുടങ്ങിയത്.കാണാൻ തുടങ്ങിയപ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നും.ടീച്ചർ പൊളിയാണ് 😍😍
@bennies80
@bennies80 2 года назад
സീതതോട്ടിലെ കിലുക്കാം പെട്ടി... ❤❤❤alltime energetic.. മോള് പൊളി vibe ആണ്....ആ നാട്ടിലെ എല്ലാർക്കും ഇഷ്ട്ടപ്പെട്ട മുത്തുമണി...❤❤🙏All the best.. God Bless you molee..🙏🙏🙏
@shajisadanandan6680
@shajisadanandan6680 Год назад
എല്ലാവിധ നന്മകളും അഭിവൃദ്ധിയും ഞാൻ ബഹുമാനിക്കുന്ന പ്രിയ കൂട്ടുകാരിക്ക് ഉണ്ടാകട്ടെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ
@haseenakp6949
@haseenakp6949 2 года назад
നല്ല ഒരു കുട്ടി. ഒരു ആളെയും വെറുതെ വിടാതെ സംസാരിക്കുന്ന ഒരു കുട്ടി എനിക്കിഷ്ടമായി
@reshmarajan4107
@reshmarajan4107 2 года назад
എന്റെ ടീച്ചറെ.... നിങ്ങൾ വേറെ ലെവൽ ആണ്. സാധാരണ ടീച്ചർമാരെക്കാൾ വെച്ച് നല്ല ബെസ്റ്റ് ടീച്ചർ..... മൃഗസ്നേഹം, മറ്റുള്ളവരോടുള്ള സഹകരണം, നിഷ്കളങ്കമായ ചിരി. പുതു തലമുറ കണ്ടുപഠിക്കണ്ട റോൾമോഡൽ ആണ് ടീച്ചർ. എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടമാണ് . എനിക്കും ഇങ്ങനൊരു ടീച്ചർ ഉണ്ടായിരുന്നേൽ നന്നായിരുന്നേനെ.എന്ത് ചെയ്യാൻ.
@ajmandiaries5119
@ajmandiaries5119 Год назад
❤️ഇവിടെ ഈ dubai ഇൽ ഇരുന്ന് കൊണ്ട് എന്റെ വീട്, നാട്, masjid, temple, relatives ഒക്കെ കാണാൻ അവസരം തന്ന dear deepthi u r amazing 👍🏻keep going......
@radharavi2891
@radharavi2891 2 года назад
നല്ല സംസാരം മിടുക്കി മോൾ ആശംസകൾ
@marypaulose1369
@marypaulose1369 2 года назад
ഒരു ടീച്ചറിന്റെ ഒരു ഗമയും ഇല്ലാത്ത, കേട്ടിരിക്കാൻ രസമുള്ള സംസാരമുള്ള നല്ലൊരു കൊച്ചു സുന്ദരി അവതരണം 👍
@Thepulians
@Thepulians 2 года назад
She is very pretty.
@unnikrishnanu9975
@unnikrishnanu9975 2 года назад
എന്റെ അഭിപ്രായത്തിൽ നിങ്ങളുടെ നാട്ടിലെ പഞ്ചായത്ത്‌ പ്രസിഡന്റിനെക്കാൾ range ഉണ്ടെന്ന് തോന്നുന്നു ടീച്ചർക്ക്. ആത്മാർഥമായ കുടുംബിനി 👍🙏
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
🙃🙃🙃
@shabazgarden4217
@shabazgarden4217 2 года назад
Nice
@shabazgarden4217
@shabazgarden4217 2 года назад
Simple and humple
@shabazgarden4217
@shabazgarden4217 2 года назад
Janum oru school masha
@saseendranp939
@saseendranp939 2 года назад
സൂപ്പർ കലക്കിട്ടോഅത്യമായിട്ടാ കാണുന്നത് നല്ല അവതരണ ശയിലി
@BeenaChandran-ov8gd
@BeenaChandran-ov8gd 21 день назад
മോളെ ഒത്തിരി ഇഷമായി. ജാടയില്ലാത്ത സ്വഭാവികമായ അവതരണം. ഈ ശൈലി യിൽ തന്നെ മുന്നോട്ടു പോകക
@vineeshvkkilimanoor1226
@vineeshvkkilimanoor1226 2 года назад
വെറുതെ കണ്ടുതുടങ്ങി പിന്നെ അവസാനം വരെ കണ്ടു മനോഹരം ഒത്തിരി സന്തോഷം ഒരുപാട് ഇഷ്ടം ❤
@bijimol8989
@bijimol8989 2 года назад
Athe njanum kandu . oruneram polum veruthe erikunnath kandittilla
@thanu748
@thanu748 2 года назад
Njanum
@allusvlog9443
@allusvlog9443 2 года назад
👍
@sheebamurali9995
@sheebamurali9995 2 года назад
Super👍👍👍👍👍🌹🌹🌹🌹🌹🌹🌹
@ashrafayiroor1155
@ashrafayiroor1155 2 года назад
നിങ്ങളുടെ ചിരി വളരെ നിഷ്കളങ്കമാണ് .മാത്രമല്ല തികച്ചും പ്രകൃതിയോട് ഇണങ്ങിയ ജീവിതം ചെയ്യുന്ന ജോലി വളരെ ആസ്വദിച്ചും ചുറുചുറുക്കോടെയും ചെയ്യുന്നു. ഭാവുകങ്ങൾ നേരുന്നു
@mencythomas674
@mencythomas674 Год назад
ഞാൻ,ഫ്ലവഴ്സ് ഒരു കോടി എന്ന പ്രോഗ്രാം കണ്ടു. അനുഗ്രഹീതരായ മാതാപിതാക്കൾ.. അതിലേറെ ദീപ്തിയും.. ഉടൻ എനിക്ക് തോന്നി ദീപ്തിയുടെ ചാനൽ കാണാമെന്നു കണ്ടു, ഇഷ്ട്ടായി... ഇനിയും കാണും.. "God bless dear Deepthi "👍👍👍💐💐
@udayans3254
@udayans3254 Год назад
എനിക്കു രണ്ട് മക്കളുണ്ട് മക്കളായൽ ഇങ്ങനെ വേണം സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് വേണം ഈ മകളെ എനിക്ക് ഒത്തിരി ഇഷ്ടം മാണ് ഞാൻ ഫോഴ്സിൽ ജോലി ചെയ്യുന്നു കേരളത്തിലെ എല്ലാ പെൺകുട്ടികളും മകളെ കണ്ട് പഠിക്കണം മകൾ സ ന്തോഷം മായിരിക്കു നിന്നെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@thahirsm
@thahirsm 2 года назад
പ്രവാസി ആയതിനാൽ ഈ ചാനൽ അധികം കാണുന്നത് ഇഷ്ടമല്ല ചിലപ്പോൾ ഇതെല്ലാം കണ്ടു പ്രാന്തായി നാട്ടിൽ. പോകാൻ തോന്നും.... ഇങ്ങനെയും നാടിനെ കാണിക്കുന്ന നിങ്ങൾക്ക് ആശംസകൾ ഓരോ കാഴ്ചയും ഹൃദയകാരിയാണ് 🌹🌹
@josephvj3290
@josephvj3290 2 года назад
അഭിനന്ദനങ്ങൾ. പക്ഷിമൃഗാദികളെ സ്നേഹിക്കാൻ ഒരു പ്രത്യേക കഴിവുതന്നെ വേണം.
@surabhimurali4792
@surabhimurali4792 Год назад
Dhipthykvishuashamsakalorupadkashivesvarantharattegodblasyou
@muhammadirittycholayil6858
@muhammadirittycholayil6858 Год назад
വളരെ മനോഹരമായ വീഡിയോ. നിഷ്കളങ്കമായ സംസാരവും ചിരിയും അവതരണ രീതിയും കണ്ടു കൊണ്ടിരിക്കാൻ തോന്നും. ഒരു കോടി പ്രോഗ്രാം കണ്ട് കുട്ടിയുടെ കഥന കഥകളറിഞ്ഞപ്പോൾ സങ്കടവും ആ ചെറുത്തു നിൽപ്പും തൻ്റേടവും കണ്ട് അഭിമാനവും തോന്നി. അച്ഛൻ വളരെ പോസറ്റീവാണല്ലോ... അതു തന്നെയാണ് ഈ വിജയത്തിൻ്റെ രഹസ്യവും. അഭിനന്ദനങ്ങൾ. ഓരോ വീഡിയോയും ഒന്നിനൊന്ന് ഗംഭീരം. മുഹമ്മദ് ഇരിട്ടി
@muralikunjukunju3757
@muralikunjukunju3757 Год назад
അവതരണം അടിപൊളി പിന്നെ പത്തനംതിട്ടക്കാരുടെ ശൈലിയിലുള്ള സംസാരം ഒരുപാടിഷ്ടപെട്ടു
@JeenaRemesh
@JeenaRemesh 2 года назад
Hello Chechi.. എന്റെ കമന്റ് ഈ വീഡിയോയിൽ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.Thank you chechi😍😘 ഞാനിപ്പോൾ നിങ്ങളുടെ videos ന്റെ Notification നോക്കിയിരിപ്പാണ്. ചേച്ചിയും കുടുംബവും ഇപ്പോൾ ഞങ്ങടെ ഒക്കെ മനസ്സിൽ കേറിയിരിക്കുകയാണ്. സ്നേഹവും നിഷ്കളങ്കരും ആയ പച്ചയായ മനുഷ്യർ. ഇങ്ങനെ തന്നെ പോവുക ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാ വിധ ആശംസകളും നേരുന്നു.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഞാനും നോക്കിയിരിക്കുവാരുന്നു എന്തേ comment വരാത്തത് എന്ന് ♥️
@JeenaRemesh
@JeenaRemesh 2 года назад
😍😍😍😍
@manjubinny8997
@manjubinny8997 2 года назад
💖
@rameshjohny3806
@rameshjohny3806 2 года назад
Suppr molu
@Alhamdulillah-ef6mp
@Alhamdulillah-ef6mp 2 года назад
ഞാനും
@sobhas6097
@sobhas6097 2 года назад
ടീച്ചറേ.. ഞാനീയിടെയാണ് ഈ ചാനൽ കണ്ടുതുടങ്ങിയത്.എനിക്കൊത്തിരി ഇഷ്ടമായി ..പ്രകൃതി മനോഹരമായ സ്ഥലം. ജാഡയൊട്ടുമില്ലാത്ത സ്വാഭാവികമായ സംസാരശൈലി, ജീവ ജാലങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം, നാട്ടിൻ പുറത്തിൻ്റെ നൈർമ്മല്യം... എല്ലാം ഇഷ്ടമാണ്. ടീച്ചർക്ക് എല്ലാവിധ ആശംസകളും🥰
@devanandham4174
@devanandham4174 Год назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🥰🥰🥰🥰
@samikshasami6185
@samikshasami6185 2 года назад
ഈ വീഡിയോ മുൻപ് കണ്ടതാ എങ്കിലും പോസ്റ്റ്‌ കണ്ടപ്പോ ഒന്നുടെ കാണാം എന്ന് കരുതി....... 😇😇😇😇😇😇..... 😇😇😇
@abuerfankv8878
@abuerfankv8878 2 года назад
അടിപൊളി... നല്ല അവതരണ ശൈലി.. സിനിമാ താരം ഉർവശി ചേച്ചിയുടെ ഒരു ശൈലി.. ഇഷ്ടായി..
@thamannaahh._2274
@thamannaahh._2274 2 года назад
കറക്റ്റ്
@mumthasmumthas4686
@mumthasmumthas4686 2 года назад
താൻ പൊളിയാണ്, mass ആണ്,.... New ജൻ പിള്ളേർക്ക് പഠിക്കേണ്ട പാഠമാണ്..... ഒരു ഒന്നൊന്നര മുത്തുമണിയാണ്.... എന്നും ഈ ചിരിയും സംസാരവും നിറഞ്ഞു നിൽക്കട്ടെ... Dheyvam അനുഗ്രഹിക്കട്ടെ
@smitheshpd6493
@smitheshpd6493 2 года назад
nallamolanu innocentgirl but ittiri kurumbumundennu thonnunu happy journey
@vasanthakumarik.g2351
@vasanthakumarik.g2351 7 дней назад
സീതത്തോടിലെ സീതക്കുട്ടിയെ വളരെ ഇഷ്ട്ടായി ❤️
@biju5209021
@biju5209021 Год назад
എന്റെ മുട്ടക്കാരി ടീച്ചറെ ...ഒന്നും പറയാനില്ല അടിപൊളി ഒരു കോടി കണ്ടപ്പോളാ ചാനൽ കാണുന്നത് സ്കിപ് ചെയ്യാതെ മുഴുവനായിട്ടു കണ്ട ഒരു യൂട്യൂബ് ചാനൽ ഇതാണ് പേരു പോലെ സിമ്പിൾ ... സങ്കടവും സന്തോഷവും അതോടൊപ്പം ഏറെ.. അഭിമാനവും തോന്നി ഞങ്ങൾ ഫാമിലി ദുബായ് ആണ് അടുത്തവട്ടം വരുമ്പോൾ ഗവി സന്ദർശിക്കണം ഇതുവരെ പോയിട്ടില്ല അവസരം കിട്ടിയാൽ കാണാൻ ആഗ്രഹമുണ്ട് ...കൂടുതൽ ആളുകളിലേക്ക്‌ ടീച്ചർ ചെയ്യുന്ന നല്ല കാര്യങ്ങൾ എത്തട്ടെന്നു ആഗ്രസിക്കുന്നു ..👏👏👏
@ajithnair7670
@ajithnair7670 2 года назад
Teaching +Farming +Fishing +Cooking +Business +Village life +Sense of humour എല്ലാം കലർന്ന ഒത്തിരി ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു നല്ല ചാനൽ 👏👏👏
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
😍
@rencyjijo3120
@rencyjijo3120 2 года назад
Childhood time dancing also😍
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
12th vare dance undarunnu.. Pinnne upekshichu
@aruns740
@aruns740 2 года назад
@@NjangalInganokkeyaDvdm3s atenthaa chechi dance upekshiche😊🙂🥰
@remathrideep9799
@remathrideep9799 2 года назад
Sundari
@Manichechi60
@Manichechi60 2 года назад
മോളേ, ഇത് പത്തനംതിട്ട ആണ് എന്ന് മനസ്സിൽ ആയി, ഞാനും നാട്ടുകാരി ആണ്, അധ്വാനിക്കുന്ന കുടുംബത്തിന് ബിഗ് സല്യൂട്ട് 👍👍
@aparnasaniya6602
@aparnasaniya6602 2 года назад
Pathanamthitta evideya place onnu visit cheyyanm👍
@rinimathew1082
@rinimathew1082 2 года назад
Ith pathanamthittayil Evda teachere
@ajimon1877
@ajimon1877 2 года назад
വളരെ പുതുമ നിറഞ്ഞ അവതരണം സ്ത്രീകൾക്ക് പ്രചോദനം
@sanjuvlogs9844
@sanjuvlogs9844 2 года назад
ഞാൻ റാന്നി
@princekalayildaniel4843
@princekalayildaniel4843 2 года назад
ഞാനും പത്തനംതിട്ട കാരനാണ്
@shamsuponneth
@shamsuponneth Год назад
ഒരു കോടി പരിപാടിക്ക്‌ ശേഷമാണു ഈ ചാനൽ കാണുന്നത്‌ നിങ്ങളെ വീടിയോക്ക്‌ ഒരു എഡിറ്റിംഗ്‌ ന്റേയും ആവശ്യമില്ല ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ❤❤
@user-xn2bx7mc6l
@user-xn2bx7mc6l День назад
പാവം ഒരു അമ്മ വീഡിയോ ക്കണും ഒത്തിരി ഇഷ്ടം മാണ് മോളെ ചെയ്യുന്ന വീഡിയോ ഒത്തിരി ഈ 👍മാണ് ❤❤ഉമ്മ
@lijiliji5773
@lijiliji5773 2 года назад
എന്തു രസന്നെ നിങ്ങളുടെ വീഡിയോ കണ്ടുണ്ടിരിക്കാൻ.... മനസ്സിൽ ഒത്തിരി സന്തോഷം തോന്നുന്നുണ്ട് ഇതൊക്കെ കാണുമ്പോൾ 💕💕💕💕💕💕💕💕
@glinagopi7238
@glinagopi7238 2 года назад
അടിപൊളി, ഉർവശിയുടെ സം സാരം പോലെ, ആർക്കെങ്കിലും അങ്ങിനെ തോന്നിയോ
@hkrihn5681
@hkrihn5681 2 года назад
എനിക്കും തോന്നിയിരുന്നു
@abbasputhanperdika9500
@abbasputhanperdika9500 2 года назад
മംമ്ത യുടെയും ചെറിയ ഒരു കട്ട് ഇല്ലേ.☺️
@drsportswear4639
@drsportswear4639 Год назад
Yes
@itsmeaniya388
@itsmeaniya388 Год назад
Enikum thonni😁
@jacobjohn1410
@jacobjohn1410 2 года назад
ഈ ചാനൽ ഞാൻ ഇന്ന് 22/07/2022 ആണ് ആദ്യമായി കാണുന്നത്, എന്റെ ജില്ലക്കാരി അഭിനന്ദനങ്ങൾ 👍👍👍
@josephthomas3682
@josephthomas3682 Год назад
ദൈവം തന്ന ജീവിതം ഇങ്ങനൊക്കെ സന്തോഷത്തോടെ ജീവിച്ച് തീർക്കുന്ന ദീപ്തിയെ ഞാൻ living mother theresa എന്ന് അഭിസംബോധന ചെയ്യുവാ.. God bless you 🤝🤝🤝
@vmmanoj4018
@vmmanoj4018 2 года назад
സ്വാഭാവിക സംസാരവും പെരുമാറ്റവും തികച്ചും ആകർഷകമാണ്. ഇഷ്ടംപോലെ കണ്ടന്റ് വീട്ടിൽ തന്നെയുണ്ട്. ആശംസകൾ
@sajeenasanju7502
@sajeenasanju7502 2 года назад
സൂപ്പർ സംസാരവും അവതരണം അടിപൊളി 👌👌👌👍
@saaj2007
@saaj2007 2 года назад
Skip ചെയ്യാതെ കാണാൻ പറ്റിയ വ്ലോഗ് നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഒരു പോസിറ്റീവ് എനർജി ❤❤❤❤ god bless you dear......
@kumarckvidoverihelp6039
@kumarckvidoverihelp6039 2 года назад
ടീച്ചർ നല്ല അവതരണമ് നല്ല ഫാമിലി ❤👌🌹🌹🌹
@SShankerji
@SShankerji 2 года назад
ഞാനും ഇങ്ങനെയൊക്കെയാ.......നല്ലത് കണ്ടാൽ അഭിനന്ദിക്കും. congratulations teacher.valare pleasant ആയ അവതരണം👏👏👏👏
@ashrafkolikkel925
@ashrafkolikkel925 Год назад
ഐശ്വര്യം നല്ലതും വരട്ടെ നല്ല കാര്യം ചെയ്യുന്ന ഗുഡ് ബൈ
@Ayisha6639
@Ayisha6639 2 года назад
ആരെക്കണ്ടാലും ചറ പറ സംസാരിക്കുന്ന കഠിനാദ്വാനിയായ ഒരു സുന്ദരി ടീച്ചർ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,എന്നും ഈ എളിമ ഉണ്ടാവട്ടെ..
@sonarajath687
@sonarajath687 2 года назад
മനോഹരമായ കാഴ്ചകൾ, അവതരണ ശൈലി, നാട്ടിൻ പുറത്തെ ഫലവത്തായ Smart ജീവിതം... ശരിക്കും അടിപൊളി ... well done !
@Priya__106
@Priya__106 2 года назад
രണ്ടു ദിവസം മുൻപ് ആണ് ചേച്ചിയുടെ വീഡിയോ കാണാൻ ഇടയായത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി ചേച്ചിയെ.... മുഴുവൻ വീഡിയോ ഇരുന്ന് കണ്ടു ❤️❤️പട്ടിക്കുട്ടന്മാരും കോഴികളും അടിപൊളി ആണ് എല്ലാ വിഡിയോസും... ഒരുപാടിഷ്ടം ആയി ചേച്ചിടെ സംസാരം 😍😍 Love from കാസറഗോഡ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rrcrafthub
@rrcrafthub Год назад
ആദ്യമായാണ് ഈ channel innu കാണുന്നത് വളരെ അധികം ഇഷ്ടപ്പെട്ടു അവതരണവും നാട്ടിൻപുറത്തെ മനോഹാരിതയും എല്ലാമായി നല്ല ഒരു വീഡിയോ ആയിരുന്നു. ഇനിയും കൂടുതൽ കൂടുതൽ മുന്നേറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@abhiabhjith8780
@abhiabhjith8780 2 года назад
ഞാൻ കോഴികളെ കണ്ട് വീഡിയോ കാണാൻ തുടങ്ങിയതാ എനിക്ക് ഒത്തിരി ഇഷ്ടമായി മോളെ സംസാരം കൂടുതൽ ഇഷ്ടപെട്ടത് ഇനിയും വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@anilajohny4683
@anilajohny4683 2 года назад
എൽസമ്മ എന്ന ആൺകുട്ടി ലെ ആൻ അഗസ്റ്റിനെ പോലെ... ഇഷ്ടായി 🥰🥰🥰🥰🥰
@sindhu106
@sindhu106 2 года назад
ശരിയാണ്
@Joseph-re2jx
@Joseph-re2jx 2 года назад
Entae nadu seethathode 👌
@jobyjohn2007
@jobyjohn2007 2 года назад
C D മീൻ വറുത്തിട്ട് ഉപ്പുകുറഞ്ഞുപോയി എന്നാലും അടിപൊളി ആണ് എന്നു പറഞ്ഞ വീഡിയോ ആണ് ആദ്യം കണ്ടത് ഇപ്പോ എല്ലാം കുത്തിയിരുന്ന് കാണുവ അടിപൊളി ആണ് .👏👏👏👏👍👍👍👍God bless you
@sreejanair7587
@sreejanair7587 2 года назад
ഞാനും
@dhanishapraveen1325
@dhanishapraveen1325 2 года назад
വളരെ യാദൃശ്ചികമായി കണ്ട് തുടങ്ങിയ ചാനൽ ആണ് ഇപ്പൊ ഇതും നോക്കി ഇരിപ്പാ 😂🥰♥️
@dhanishapraveen1325
@dhanishapraveen1325 2 года назад
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
സന്തോഷം.. എന്നും കൂടെ ഉണ്ടാവണേ ♥️
@dhanishapraveen1325
@dhanishapraveen1325 2 года назад
Sure ♥️ am from kannur
@thahiraskitchen
@thahiraskitchen 2 года назад
Njanum
@thahiraskitchen
@thahiraskitchen 2 года назад
Idhu evidenn manasillayilla🤔
@balanm7315
@balanm7315 2 года назад
ഹായ് ടീച്ചർ നിങ്ങൾ ഒരു കടിനദ്വാനി aane
@abdulrazakp6003
@abdulrazakp6003 2 года назад
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് പ്രകൃതി രാമണീയമായ സ്ഥലം കാണിച്ചു തന്നതിലും തനി നാടൻ ശൈലിയിൽ അവതരിച്ചു തന്നതിലും വളരെ അധികം സന്തോഷമായി ഒരു പാട് നന്ദി ഉണ്ട് sister Thankyou....
@sandhyavinod4678
@sandhyavinod4678 2 года назад
എന്റെ പൊന്നോ ഇതു എന്തൊരു സൃഷ്ടി ആണ്.. എത്രയും കാലം എവിടാരുന്നു.. ഇനി ഞങ്ങൾ കണ്ടിട്ടില്ലാത്ത എത്ര കഴിവുകൾ ഉണ്ടാകും.. എങ്ങനെയാ ഇത്രേം simple ആയി മറ്റുള്ളവരോട് ഇടപെടാൻ പറ്റുന്നത്.. നാത്തൂനേ കണ്ടിട്ടില്ല എങ്കിലും ഇതുപോലെ ആകും എന്ന് കരുതുന്നു.. This is the real beauty with brain and kind heart❤
@rameshjohny3806
@rameshjohny3806 2 года назад
Ent mole chetnekudi onukanikan melaruno.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ആരെ അണ്ണണിയെ (bro) ആണോ?? എന്റെ വീട്ടുകാർ നാണകാരണ്... അവർക്ക് ക്യാമറക് മുന്നിൽ വരാൻ മടിയാ.. എനിക്ക് നാണമില്ലാത്തോണ്ട് കുഴപ്പമില്ല 😜😜
@harikrishnanms5280
@harikrishnanms5280 2 года назад
ഞാൻ ഇപ്പൊ സൗദിയിൽ റിയാദിൽ ആണ്.നാടിൻ്റെ ഒരു സുഖവും മനോഹാരിതയെ ഒരുപാട് miss ചെയ്യുമ്പോഴാണ് ഈ വീഡിയോ യാതൃശ്ചികമായി കണ്ടത്. ഈ video കാണുമ്പോൾ സത്യത്തിൽ enjoy യോടുകൂടി കണ്ടത്. Thanks lot👍👍😘😘🙌.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
നമ്മുടെ വീഡിയോ താങ്കളെ നാടിന്റെ ഓർമയിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് കരുതുന്നു... ഇനിയും കൂടെ ഉണ്ടാവണം.. Thank you❤
@mins1376
@mins1376 2 года назад
ഖത്തർ From ഇടുക്കി 🥰🥰💕💕...
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഇപ്പോൾ കുറെ ഖത്തർ viewers ഉണ്ട് നമുക്ക് ♥️
@nafsarvaliyakath2735
@nafsarvaliyakath2735 2 года назад
Frome qatar
@fruitsgarden5328
@fruitsgarden5328 2 года назад
@@NjangalInganokkeyaDvdm3s love from abudhabi 😁👐
@sunilkarthik1199
@sunilkarthik1199 2 года назад
ഏതായാലും പൊളിച്ചു... ഹാസ്യം കലർത്തിയുള്ള അവതരണം Super.. ജാഡകളില്ലാത്ത തനി നാട്ടിൻ പുറത്ത് കാരി...
@kraveendranpillai5929
@kraveendranpillai5929 10 месяцев назад
നല്ല വീഡിയോ നല്ല അവതരണം മിടുക്കി നല്ലതു വരട്ടെ ഞാൻ ആദ്യമായിട്ടാണ് ഈ യാനൽ കാണുന്നത്
@Bhadra12421
@Bhadra12421 2 года назад
ശെരിക്കും കണ്ണും മനസ്സും നിറയുന്നു 😍നിഷ്കളങ്കരായ നല്ല മനുഷ്യർ. അഭിനന്ദനങ്ങൾ ടീച്ചറെ ❤❤
@rejipeter3516
@rejipeter3516 2 года назад
👏🏼👏🏼👏🏼👍
@shibupv4449
@shibupv4449 Год назад
Njan chalakudy. Adipuly
@praseethakp7562
@praseethakp7562 2 года назад
യാദൃച്ഛികമായി കണ്ട ഒരു ചാനൽ ഒത്തിരി ഇഷ്ട്ടായി... അവതരണവും വളരെ ഇഷ്ട്ടായി...
@abdulrasheedkk3741
@abdulrasheedkk3741 2 года назад
ഞാനും
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ഇനിയും കൂടെ ഉണ്ടാകണം 🙂
@juliedaniel5024
@juliedaniel5024 Год назад
ഇങ്ങനെ ഒരു ചാനൽ മനസ്സിൽ സന്തോഷം തന്നു. കലപില സംസാരം, ചിരിച്ച മുഖം. ഞാൻ ഹാപ്പി
@sajeshkallyatpanoli763
@sajeshkallyatpanoli763 Год назад
നിങ്ങളുടെ വീഡിയോ അപ്രതീക്ഷിതമായി ആണ് കണ്ടത്, ഡേ ടു ഡേ നടക്കുന്ന കാര്യങ്ങൾ, അത് പറയുന്ന രീതി, സംഭാഷണ ശൈലി, വസ്ത്ര ധാരണം, സ്നേഹം, ചെയ്യുന്ന പ്രവർത്തികളിലും വാക്കുകളിലും ഉള്ള ആത്മാർത്ഥത, പോസിറ്റീവ് വൈബ്, കഷ്ടപ്പെടുന്നവരോടുള്ള കരുണ, അർദ്ദ്രത, ഹെല്പ് ചെയ്യാനുള്ള മെന്റാലിറ്റി എല്ലാം ഇഷ്ടമായി.. നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ.. ആശംസകൾ, പ്രാർത്ഥനകൾ എന്നെങ്കിലും നേരിട്ട് കാണാം എന്ന ശുഭാപ്തി വിശ്വാസത്തോടെ.. 🥰🙏
@Anusum-thumbisum-
@Anusum-thumbisum- 2 года назад
ഞാൻ ആദ്യം ആയി ആണ് ഈ ചാനൽ കാണുന്നത് പക്ഷെ കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം ആയി അത് കൊണ്ട് തന്നെ എല്ലാം വിഡിയോ ഒറ്റ ഇരുപ്പിൽ ഇരുന്നു കണ്ടു 🥰☺️☺️
@foodiejazz5991
@foodiejazz5991 2 года назад
എത്ര കണ്ടാലും വീണ്ടും കണ്ട് കൊണ്ടിരിക്കാൻ തോന്നുന്ന ചേച്ചിടെ വീഡിയോ 😊😍 പച്ചയായ ജീവിതം 🔥
@samkuttym7579
@samkuttym7579 2 года назад
Super molee
@joshuajoseph7810
@joshuajoseph7810 Год назад
ഞാൻ ഒരു ഷോട്ട് വിഡിയോ ആണ് കണ്ടത് പിന്നെ ഒന്നും നോക്കിയില്ല ഓരോന്ന് കാണുന്നു എല്ലാം കണ്ടു തീർക്കാൻ ഒരു ആഗ്രഹം ഇതുപോലുള്ള ഒരു സിസ്റ്റർ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് എന്തൊരു സന്തോഷം ആയിരുന്നെന്നെ
@girishkn1753
@girishkn1753 Год назад
അടിപൊളി. പറയുന്നത് കേൾക്കാൻ നല്ല രസം. ഒരു സെക്കന്റ് പോലും സ്ക്രോൾ ചൈയ്യാൻ തോന്നിയില്ല. കേൾക്കാൻ നല്ല രസമുള്ള സ്ലാങ് ആണ്. ഇനിയും വീഡിയോസ് കാണാൻ ശ്രെമിക്കാം
@shijinmohamed3470
@shijinmohamed3470 2 года назад
ഒരൊറ്റ വീഡിയോ കണ്ട് ചേച്ചിയുടെ fan ആയ ഞാൻ......കളങ്കമില്ലാത്ത മനുഷ്യർ......💗💗💗💗
@armygirl4068
@armygirl4068 2 года назад
Well educated ആയ ചേച്ചി...... എത്രയൊക്കെ അഹങ്കാരിക്കാം അത്രയും വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്.... ബിസിനസ്‌, നല്ല family, നല്ല character😍ഒരു അഹങ്കാരവുമില്ലാത്ത ചേച്ചി.... ഒരുപാട് ഉയരങ്ങളിൽ എത്തും ❤എന്നും ഈ എളിമ സ്നേഹം സ്വഭാവം മാറാതെ ഇരിക്കട്ടെ.... ദൈവം കൂടെ ഉണ്ട് 💞💞💞💞💞💞
@kochuranisiju2228
@kochuranisiju2228 2 года назад
Smart girl God bless you
@valsammaharry1651
@valsammaharry1651 Год назад
@vishnuVishnu-jd2lk
@vishnuVishnu-jd2lk Год назад
ഞാൻ ഈ പ്രോഗ്രാം കാണുന്നത് തികച്ചും യാദൃശ്കം ആയി ആണ് താങ്കളുടെ ഒരു interview ഒരു ബസ് യാത്രയുടെ കഥയും ജീവിത സാഹചര്യവും പറഞ്ഞ interview ഭക്ഷണത്തിന്റെ വിലയെ പറ്റി പറഞ്ഞ interview ശെരിക്കും ഇഷ്ടമായി you ടൂബിൽ തപ്പി കണ്ട first വീഡിയോ ഇതാണ് നല്ല രസമുള്ള സംസാരം അവധരണംനന്നായിട്ടുണ്ട് ശെരിക്കും എല്ലാവർക്കും ഇഷ്ടപെടും എന്തായാലും എനിക്ക് ഇഷ്ടം ആയി ഗവി കയറിവരുന്ന സീതത്തോട് കാർക്ക് ഇപ്പുറത്തെ സൈഡിലെ ഒരു ഇടുക്കികാരന്റെ വക ഹായ്..
@baijuakshara4596
@baijuakshara4596 Год назад
ഈ വീഡിയോയുടെ കുറച്ചു ഭാഗമേ കണ്ടോളൂ. തുടക്കം ക്യാമറയിലൂടെ കാണുമ്പോൾ മോളുടെ മുഖം കണ്ടപ്പോൾ ഓടി വന്നു കെട്ടിപ്പിടിച്ച് ഒരുമ്മ തരാൻ തോന്നി.. 😍😘🥰
@sanjalysgreensbeautyzonema2173
@sanjalysgreensbeautyzonema2173 2 года назад
ആദ്യമായി കാണുകയാണ് കുട്ടിയെ സുന്ദരി കുട്ടിയാണ് ട്ടോ. നല്ല Acter കൂടിയാണ്. മിടുക്കിയാണ് ട്ടോ
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
എനിക്ക് പുതിയ title കൂടി കിട്ടിയല്ലോ... വീഡിയോസ് ഒക്കെ കാണണേ.. ഇനിയും support പ്രതീക്ഷിക്കുന്നു ♥️
@ShamilKpskp
@ShamilKpskp 2 года назад
അടിപൊളി ഞാൻ മനസ്സിൽ കണ്ട സ്വപ്നം എനിക്കും വേണം ഇങ്ങനെ കോഴികളെ❤ വേഗം തന്നെ റെഡിയാകാൻ എല്ലാരും പ്രാർത്ഥിക്കണേ..
@user-jp8qi6xi6f
@user-jp8qi6xi6f Год назад
ഫുൾ പോസറ്റീവ് എനർജി നിങ്ങളുടെ വീഡിയോ കാണാൻ 👍👍👍 ഓരായിരം അഭിനന്ദനങ്ങൾ 💐
@mrudular7041
@mrudular7041 2 года назад
എന്റെ പൊന്നോ എന്നാ രസാവാണ് സ്ഥലം കാണാൻ. ടീച്ചറിന്റെ വീഡിയോ അതിലും സൂപ്പർ 💞💞
@aneeshrajan4140
@aneeshrajan4140 2 года назад
ഇത് കണ്ടിട്ട് നെഗറ്റീവ് കമെന്റസ് ഇടുന്നവർ ജീവിതത്തിൽ ഒന്നും ആകാനും ചെയ്യാൻ പറ്റാത്തത്തിലുമുള്ള frustration ആണ്. ടീച്ചർ നന്നായി മുന്നോട്ട് പൊയ്ക്കോളൂ താങ്കളെയും സംരംഭത്തേയും ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ട് 👍👍
@vinithajobyvinithajoby7093
@vinithajobyvinithajoby7093 2 года назад
സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി ഇങ്ങനെ ഉള്ള ജീവിതമാണ് സന്തോഷം
@padminimadathil5170
@padminimadathil5170 Год назад
മോളേ എനിക്ക് വളരെ ഇഷ്ട്ടമായി. മോളുടെ സംസാരവും,ശരിക്കും ഒരു നാട്ടിൻ പുറത്തുകാരി.
@nidhunkc143
@nidhunkc143 2 года назад
നല്ല ഒരു ചാനൽ.. നല്ല സംസാരം.. വലിയ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 2 года назад
ഒരുപാട് നന്ദി ♥️
@creativehub-xy6oh
@creativehub-xy6oh 2 года назад
ഒന്നും പറയാനില്ല.... അടിപൊളി.... ചറപറന്നുള്ള ഇയാൾടെ സംസാരം കേട്ടിരിക്കാൻ രസമാണ്.... ഒരുപാടു subscribers ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. 🤝🤗♥️
@geethasuresh4355
@geethasuresh4355 9 месяцев назад
മോളെ, ഒത്തിരി ഇഷ്ടമാണ് മോളുടെ സംസാരം അതുപോലെ അ ന്നാനി എന്നുള്ള വിളി അത് കേൾക്കാൻ ഒരു സുഖമാണ് എന്നും ഹാപ്പി ആയി ഇരിക്ക്, ഒപ്പം ഒരു കുടുംബ ജീവിതവും.... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....
@singleboban7926
@singleboban7926 2 года назад
നിന്നെപ്പോലെ ഒരു മോളേ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവർ ഒരുപാട് ഒരുപാട് ഇഷ്ടമായി മോളേ ❤🙌
@SUSHINADUBAI
@SUSHINADUBAI 2 года назад
♥️♥️♥️♥️♥️👍
@bibinvv6279
@bibinvv6279 2 года назад
തീർച്ചയായും
@nihu-fx
@nihu-fx 2 года назад
💞
@rafiyamk3018
@rafiyamk3018 2 года назад
സത്യം
@aakashthilakan4825
@aakashthilakan4825 2 года назад
💕💕💕👌👌✌️✌️💌💌💌💔💔💔💚💙💟💟💘♥️💘
@anchusiby9712
@anchusiby9712 2 года назад
വളരെ ലളിതമായ അവതരണം.... നാടൻ ഭാഷ ശൈലി... നാട്ടിൻപുറത്തിന്റെ എല്ലാ കാഴ്ചകളും ഉൾകൊള്ളുച്ചുകൊണ്ട് ഉള്ള അവതരണം വളരെ ഇഷ്ടപ്പെട്ടു..... പിന്നെ... ആളുകൾക്കിടയിൽ.....തന്നോടുള്ള സ്നേഹം..... സഹകരണം എല്ലാം മനസ്സിലാവും god bless you da 😘😘😍😍😍😍😍
@jaseenashameer1967
@jaseenashameer1967 Год назад
ഒരാഴ്ച ആയിട്ടേ ഉള്ളൂ ഞാനിതു കാണാൻ തുടങ്ങിയത്. നല്ല ചാനൽ. വെറുപ്പിക്കാതെ കാണാൻ പറ്റുന്നുണ്ട്.അടിപൊളി.
@PrabhaRajavalli4555
@PrabhaRajavalli4555 2 года назад
ഇത് മുമ്പേ കണ്ടു. ഇതിലും മുമ്പത്തേതാണ് ആദ്യം കണ്ടത്. ഓരോ കൂടിന്റടുത്തും പോയി സംസാരിക്കുന്നത്. ഇങ്ങനൊക്കെയാ ഞാൻ ഈ ചുന്ദരിക്കുട്ടിയേം ഫാമിലിയേം ഇഷ്ടപ്പെട്ടു തുടങ്ങിയത്.
@jisssebastian4165
@jisssebastian4165 2 года назад
സൂപ്പർ വീഡിയോ ഞാൻ first time ആണ് കാണുന്നെ എനിക്ക് ഒരുപാട് ഇഷ്ടായി ഇനിയും വീഡിയോകൾ വേണം 👌👌❤❤
@user-lz6hh2fw5o
@user-lz6hh2fw5o 2 года назад
ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത്, നമ്മുടെ സ്വന്തം പത്തനംതിട്ട കാരിയുടെ അല്ലിയോ നല്ലതല്ലാതെ ഇരിക്കുമോ സൂപ്പർ അവതരണം,തനി നാടൻ എന്നൊക്കെ പറയുന്നപോലെ
@sarikasudarsananu3849
@sarikasudarsananu3849 Год назад
ആദ്യമായി ഈ ചാനൽ കണ്ടപ്പോൾ തന്നെ ഒരു ഇഷ്ടം തോന്നി ഇപ്പോ എല്ലാ വീഡിയോയും സമയം ഉണ്ടാക്കി കാണു നുണ്ട്. കാടിന്റെ മക്കളെ സ്നേഹിക്കുന്ന ടീച്ചറിനും കുടുബത്തിനും ഒരായിരം നന്ദി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍അതോടൊപ്പം എല്ലാ അസുഖം മാറട്ടെ
@johnvarghese9800
@johnvarghese9800 2 года назад
എവിടെയായിരുന്നു ഇത്രയും ദിവസം എന്റെ കണ്ണിൽ പെട്ടില്ലല്ലോ😂🤣
@hfzjml5059
@hfzjml5059 2 года назад
ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്.. നാടൻ ശൈലിയിലുള്ള സംസാരം... കാണിച്ചു കൂട്ടലുകൾ ഇല്ല..... എനിക്ക് അടുത്ത് പരിചയം ഉള്ള ആരോ പോലെ തോന്നി... ഇനിയും.. മുട്ട കച്ചോടം പൊടി പൊടിക്കട്ടെ... 🌹🌹🌹🥰🥰🥰
@jayamol3724
@jayamol3724 2 года назад
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി കേട്ടോ കോഴികളെ എനിക്ക് ഒത്തിരി ഇഷ്ട്ടമായി 👍👍
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,2 млн
Fake Horse Tries to Blend in with Pack of Horses
00:19
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,2 млн