Тёмный
No video :(

YouTube വരുമാനം ആദിവാസികൾക്കായി മാറ്റിവയ്ക്കുന്ന സീതത്തോട് VLOGGER DEEPTHI 

Behindwoods Ink
Подписаться 262 тыс.
Просмотров 326 тыс.
50% 1

RU-vid വരുമാനം ആദിവാസികൾക്കായി മാറ്റിവയ്ക്കുന്ന സീതത്തോട് VLOGGER DEEPTHI
#vloggerdeepthi #seethathodevlogger #trib'svlogger
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 760   
@Behindwoodsink
@Behindwoodsink Год назад
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@deepuck3244
@deepuck3244 Год назад
💜💜💜
@Blessydiney75
@Blessydiney75 Год назад
Name of her channel?
@santhithomas794
@santhithomas794 Год назад
@santhithomas794
@santhithomas794 Год назад
@@Blessydiney75 njagal enganokkeya ennanu channel name
@m4music20
@m4music20 Год назад
ഞങ്ങളുടെ ദീപ്തിയുടെ ഇന്റർവ്യൂ എടുക്കാൻ behindwoodsൽ ഈ ചേട്ടനാണ് യോഗ്യത. കാരണം ഇന്റർവ്യൂ എടുക്കുന്ന ആളോട് 100% റെസ്പെക്ട് കാണിക്കുന്നു ആവശ്യമില്ലാത്ത കോമാളി ചോദ്യങ്ങളും ചോദിക്കില്ല. 👏👏👏👏👏
@jyothi5563
@jyothi5563 Год назад
Yes. I like him very much. So professional. Cue Mahesh is also good
@swapnarajeev7078
@swapnarajeev7078 8 месяцев назад
🙏
@msngames2736
@msngames2736 7 месяцев назад
💯💯💯
@ashaphilip4381
@ashaphilip4381 Год назад
ഞങ്ങളുടെ സ്വന്തം ദീപ്തികുട്ടി.. ഒരുപാട് പേർക്ക് മാതൃക ആയ ടീച്ചർ🥰🥰🥰❤️❤️❤️
@vabeeshchathoth5690
@vabeeshchathoth5690 Год назад
വ്ലോഗ് ന്റെ പേര് എന്താ ദീപ്തി യുടെ
@anjali5233
@anjali5233 Год назад
@@vabeeshchathoth5690 ഞങ്ങൾ ഇങ്ങനൊക്കെയാ
@user-sk1kg6rv1g
@user-sk1kg6rv1g Год назад
Rose water 🙄🤔🤔enik arenkilum onn paranju tharamo we medicine enik ee deseace und plz
@hibasworld316
@hibasworld316 Год назад
@@vabeeshchathoth5690 njangal inganeyokkaya.. സേർച്ച്‌ ചെയ്തു നോക്ക്
@dhanyeshkk6875
@dhanyeshkk6875 Год назад
എന്തു മാതൃക, അഹങ്കാരി പെണ്ണ്, ഭർത്താവും വേണ്ട, കുട്ടികളും വേണ്ട. നിഷേധിയും, താന്തോന്നിയും
@sreevlogs6025
@sreevlogs6025 Год назад
എന്റെ ഒരു ആഗ്രഹം ആയിരുന്നു ഈ ടീച്ചർ ചെയുന്ന നന്മകൾ പുറം ലോകം ഒന്നു അറിയണം എന്ന് അതു നടന്നു 🙏
@meghaas1561
@meghaas1561 Год назад
ഈ കുട്ടിയെ പോലെ ഉള്ളവരാണ് അവാർഡിന് അർഹത
@shamlaishaq5260
@shamlaishaq5260 Год назад
കളിയാക്കിയ നാട്ടുകാരുടെ മുമ്പിൽ .. അഭിമാനത്തോടെ തല ഉയർത്തി നടക്കാം..❤
@shanibrahman1807
@shanibrahman1807 Год назад
ഈകാലത്തും ഇങ്ങനെ നന്മ നിറഞ്ഞ ഒരു സുന്ദരി ടീച്ചർ..... പറയാൻ വാക്കുകളില്ല.... ഏറ്റവും മഹത്തായ കാര്യം... ടീച്ചർ ചെയുന്നത്..... ബിഗ് സല്യൂട്ട്.... മലയാളികളെ.... കണ്ടു പഠി... ഈമിടുക്കിയെ.... കഷ്ടത അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയുകയുള്ളു.... പണക്കാർക്ക് അറിയില്ല...ദൈവം മറ്റുള്ളവരെ സഹായിക്കുന്നവരെ ഒരിക്കലും കൈ വിടില്ല..... .
@sarayu2517
@sarayu2517 Год назад
Deepthi 💕ഒരുപാടിഷ്ടം 🙏🏻നല്ല മനസുള്ള കുട്ടിയാണ്. മീഡിയയിൽ കൂടി കണ്ടിട്ടുള്ളതിൽ ഈ ഒരാളെ മാത്രമാണ് നേരിൽ കാണണമെന്ന് തോന്നിയത് 🥰🥰🥰
@sicilymodi2209
@sicilymodi2209 Год назад
എനിക്കും
@user-sk1kg6rv1g
@user-sk1kg6rv1g Год назад
Rose water 🙄🤔🤔enik arenkilum onn paranju tharamo we medicine enik ee deseace und plz
@sidhusachu2541
@sidhusachu2541 Год назад
🙏🏼സത്യമാണ് എനിക്കും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍❤😊👍
@annieantu935
@annieantu935 Год назад
എനിക്കും
@deeparhituparna1189
@deeparhituparna1189 Год назад
@@sidhusachu2541 will get it in supermarkets or may be in medical shops..you may definitely get that online
@prijuroy2761
@prijuroy2761 Год назад
ഒരോ യൂറ്റുബേഴ്സും ഇത് കാണേണ്ടതാണ്.. പലരും ഭക്ഷണത്തിന് വേണ്ടി 5000, 10,000 ഒക്കെ മുടക്കി മറ്റുളളവരെ കാണിച്ച് അതിൽ നിന്നും വരുമാനം ഉണ്ടാക്കാൻ നോക്കുന്നവരാണ് പലരും.. എന്നാൽ ചുറ്റുമുള്ള പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ അവർക്ക് കഴിയുന്നില്ല ... സ്വന്തം കാര്യം സിന്ദാബാ...
@user-bq9yk1dq6f
@user-bq9yk1dq6f Год назад
101% correct most of the youtubers doing like this
@renjit.d7708
@renjit.d7708 Год назад
സ്ഥിരമായി വീഡിയോസ് കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്താൽ അവരോടൊപ്പം വളരുന്നത് അവർ മാത്രമല്ല പാവപ്പെട്ട കുറെ ജീവിതങ്ങളാണ്.. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.. എന്നേലും ദീപ്തി കുട്ടിയെ നേരിട്ട് കാണാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്. മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ
@aryaa6995
@aryaa6995 Год назад
ദീപ്തിയെ, ഇതുതന്നെയായിരുന്നു കാത്തിരുന്നത്. ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയും ഞാൻ പ്രതീക്ഷിച്ച ആൾ തന്നെ. ഏതായാലും 👏👏👍👍
@mamemalayalamchannel7159
@mamemalayalamchannel7159 Год назад
Interview പെട്ടെന്ന് തീർന്നു പോയി. ഞങ്ങളുടെ ദീപ്തിക്ക് ഇനിയും ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട്....
@ashsuh237
@ashsuh237 Год назад
Deepthi interview ഉണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ അത് Behindwoods ആവണേ എന്നാഗ്രഹിച്ചിരുന്നു 💖 ഒരുപാട് സന്തോഷം നമ്മുടെ മുത്തിനെ ഇതിൽ introduce ചെയ്തതിന് ♥️
@user-sk1kg6rv1g
@user-sk1kg6rv1g Год назад
Rose water 🙄🤔🤔enik arenkilum onn paranju tharamo we medicine enik ee deseace und plz
@nisha4995
@nisha4995 2 месяца назад
പനിനീർ വെള്ളം എന്ന് പറയും സൂപ്പർ മാർക്കറ്റിൽ കിട്ടും
@shinyjacob4756
@shinyjacob4756 Год назад
ഒരുപാട് സ്നേഹം തോന്നുന്നു ദീപ്തി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ..
@lalithamani4949
@lalithamani4949 Год назад
Deeptjiorupadeeshdmamane
@gangalakshmi8963
@gangalakshmi8963 Год назад
ഇത്രയും നല്ല മനസുള്ള ഒരാൾ ഈശ്വരന് എന്നും പ്രിയപ്പെവൾ തന്നെ ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഉള്ള സാമ്പത്തികം ഉണ്ടാകാൻ ഞാനും പ്രാർത്ഥിക്കാം
@safiya4546
@safiya4546 Год назад
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ ചില ചാരിറ്റി ക്ക് വേണ്ടി പണം വാങ്ങി സ്വന്തം പോക്കറ്റിൽ നിറക്കുന്ന നന്മ മരങ്ങളെ എടുത്തു പൊട്ടകിണറ്റിലിടാൻ തോന്നുന്നത് ബിഗ് സല്യൂട് ചേച്ചി റിയലി proud of you 🌹
@anithanair697
@anithanair697 Год назад
കുഞ്ഞേ നീ ജീവിക്കുന്ന വിശുദ്ധയാണ്
@rajanvattavillarajanvattav790
താൻ വസിക്കുന്ന പ്രദോശത്തെ പാവങ്ങൾക്ക് തുണയായ വിദ്യാസമ്പന്നയായ ദീപ്തി' സമൂഹം മാതൃകയാക്കെണ്ട വ്യക്തിത്വം .
@leelathomas6237
@leelathomas6237 Год назад
താങ്കൾ ഒരു സംഭവം തന്നെ. സുനിൽ നു ഒരു ചെറിയ support ചെയ്യാൻ സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു.
@nandananandu9110
@nandananandu9110 Год назад
anker adipoli nalla മാന്യമായ perumatham ,മാന്യമായ ചോദ്യങ്ങൾ🥰 deepthi chechi 🥰🥰❤️😘😘
@user-gi4sf1vh8q
@user-gi4sf1vh8q Год назад
ഹലോ ദീപ്തി, വീഡിയോസ് കാണാറുണ്ടെങ്കിലും കമന്റ് ഒന്നും ചെയ്യാറില്ല ഇന്നത്തെ നിങ്ങളുടെ വാക്കു കേട്ടപ്പോൾ നിങ്ങളെ ഒന്ന് അഭിനന്ദിക്കണം എന്ന് തോന്നി മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാവിധ ആശംസകൾ പ്രാർത്ഥനകളും നേരുന്നു..
@ridhuharsha
@ridhuharsha Год назад
Enikishtamulla interviewer pinne enikishtamulla RU-vidr Deepthi teacherum💗
@user-sk1kg6rv1g
@user-sk1kg6rv1g Год назад
Rose water 🙄🤔🤔enik arenkilum onn paranju tharamo we medicine enik ee deseace und plz
@sijianto769
@sijianto769 Год назад
ഒത്തിരി സന്തോഷം ചേച്ചി ഇനിയും ഒരു പാടു പേർക്ക് ഒരു പാടു കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ
@sidhusachu2541
@sidhusachu2541 Год назад
🙏🏼ഞങ്ങളുടെ നന്മമരം പ്രിയപ്പെട്ട ചേച്ചികുട്ടി..... 😍മലയാളികളുടെ അഭിമാനം ദീപ്തി ടീച്ചർ 🙏🏼ഈ ലോകത്തിൽ ഞാൻ ആത്മാർത്ഥമായി കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നമ്മുടെ സ്വന്തം ചേച്ചികുട്ടിഒരുപാട് സ്നേഹം 😍❤😊👍
@soorajraveendran92
@soorajraveendran92 Год назад
ഞങ്ങളുടെ സ്വന്തം ദീപ്തി 💕💕
@Jay-og1tt
@Jay-og1tt Год назад
അവസാന സീനുകളില്‍ കോരിത്തരിച്ചു പോയി... നമിക്കുന്നു പെങ്ങളെ........ 🙏
@avanthur9690
@avanthur9690 Год назад
ഞങ്ങളുടെ സീതത്തോടിന്റെ സ്വന്തം ദീപ്തികുട്ടി🤗❤️🔥🔥
@binumon8220
@binumon8220 Год назад
വളരെ നല്ലപ്രേവർത്തി 🥰🥰 എനിക്കൊരു കാര്യംപറയാൻ ഉള്ളത് എന്റെ മനസ്സിൽ തോന്നിയത് ആണ് ഇത്തരം കോളനികളിൽ ഞാൻകണ്ട കാര്യം അവർക്കു തിന്നാനും കുടിക്കാനും ഇല്ലങ്കിലും അവർക്കു മക്കൾക്ക്‌ ഒരു കുറവും ഇല്ല അവർതന്നെ പറഞ്ഞല്ലോ ഒരു വീട്ടിൽ 7-8കുട്ടികൾ ഉണ്ടാകും എന്ന് എന്തിന് ഇങ്ങനെ മക്കളെ ജനിപ്പിച്ച കഷ്ട്ട പെടുത്തണം ആദ്യം ചെയ്യണ്ടത് അവർക്കു അതിനുള്ള ബോധവൽക്കരണം നടത്തുക എന്നതാണ് 🥰🥰🥰🥰🥰🥰🥰
@beenaabraham2243
@beenaabraham2243 5 дней назад
👌👌
@nithinm2340
@nithinm2340 Год назад
ഞാൻ മുടങ്ങാതെ കാണുന്ന youtuber ദീപ്തി ചേച്ചി ഒറ്റ എപ്പിസോട് പോലും ചേച്ചിയുടെ Miss ചെയ്യില്ല
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Год назад
ആ കുഞ്ഞിന്റെ ചാനലിന്റെ പേര് ഒന്നുപറയാമോ? സബ്ക്രൈബ് ചെയ്തു കാണാമല്ലോ എന്ന് കരുതിയാണ്
@nithinm2340
@nithinm2340 Год назад
@@sebastianmjsebastianmj8884 ഞങ്ങൾ ഇങ്ങനെയൊക്കെയാ.
@pvkn2005
@pvkn2005 Год назад
പേജ് ഏതാണ്
@nithinm2340
@nithinm2340 Год назад
@@pvkn2005 njangal inganokkeya👍
@nithinm2340
@nithinm2340 Год назад
Watch and. Subscribe 👍👍
@akhilkuttu3487
@akhilkuttu3487 Год назад
നമ്മുടെ സർക്കാർ ഇതൊക്കെ കണ്ടു പടിക്ക്,, ഇതു പോലെ ഉള്ളവർ ആണ് നമ്മളെ നാടിനു ആവിശ്യം 🙏🙏🙏 ഒരു സിനിമക്ക് വേണ്ട സ്റ്റോറി ഉണ്ട് ടീച്ചറേ ജീതത്തിൽ എന്നെകിലും ഇതൊരു സിനിമ ആവും ഉറപ്പു,, ഗോഡ് ബ്ലസ് യൂ... ഞാൻ തലശ്ശേരി കാരൻ അഖിൽ കുട്ടു 😍😍👍👍👍
@vanajabharathi2624
@vanajabharathi2624 Год назад
നിൻ്റെ കൈകൾക്കും മനസ്സിനും കരുത്തുണ്ടാകട്ടെ മകളെ
@diljithritz9
@diljithritz9 Год назад
ഞങ്ങളുടെ സീതത്തോട്. മുത്ത് 🥰💞🥰❤
@jalajanair3917
@jalajanair3917 Год назад
മരുന്ന് പറഞ്ഞു തന്ന ചേച്ചിയെ എന്നും സ്മരിക്കുക
@jincyjoseph7448
@jincyjoseph7448 Год назад
നിങ്ങൾ ഒരു സംഭവം തന്നെ ടീച്ചർ 🥰🙏🙏👏👏👏👏👏👏... ദൈവം അനുഗ്രഹിക്കട്ടെ 🔥🙏
@_____Jumi
@_____Jumi Год назад
പരസ്പരം ദീപ്തി യെപോലുണ്ട് kanan😍ദൈവം അനുഗ്രഹിക്കട്ടെ
@sabisabi9386
@sabisabi9386 Год назад
First njanum anghne vicharichu
@leelamani1356
@leelamani1356 Год назад
ഈശ്വരന്റ്റ് അനുഗ്രഹം എന്നും ഉണ്ടാവട്ടെ ദീപ്തി ❤️❤️❤️
@unnikrishnantp3156
@unnikrishnantp3156 Год назад
ദീപ്തി എന്ന അസാധാരണ കഴിവും, കാഴ്ച്ചപാടും, അറിവും , കഠിനാദ്ധ്വാനം കൈമുതൽ ആയി ട്ടുള്ള നമ്മുടെ സഹോദരിയെ താങ്കൾ interview ചെയ്തു കൂടുതൽ ജനങ്ങളിലേക്കു എത്തിക്കുവാൻ ഉള്ള തീരുമാനം വളരെ മഹത്ത്വം അർഹിക്കുന്നു.
@ajishnair1971
@ajishnair1971 Год назад
എഡിറ്റിംഗ് പ്രോബ്ലം, റിപ്പീറ്റേഷൻ വന്നു പല സ്ഥലത്തും.ഒരു വാലും തുമ്പുമില്ലാതെ അവസാനിപ്പിച്ചു. ഇതൊരു പ്രമോഷൻ ഇൻ്റെർവ്യൂ അല്ലാതോണ്ടാം ഇങ്ങനെ കാട്ടി കൂട്ടി ഒപ്പിച്ചത്.
@sudhasudha2461
@sudhasudha2461 Год назад
ഞങ്ങളുടെ ദീപ്തിയെ ഈ ചാനലിൽ കണ്ടതിൽ ഒത്തിരി സന്തോഷം ഇനിയും പാവങ്ങളെ ചേർത്ത് നിർത്താൻ ദൈവം അയസും ആരോഗ്യവും നൽകട്ടെ
@user-sk1kg6rv1g
@user-sk1kg6rv1g Год назад
Rose water 🙄🤔🤔enik arenkilum onn paranju tharamo we medicine enik ee deseace und plz
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Год назад
@@user-sk1kg6rv1g mole/ mone ente chanelil ee aduthide oru video cheythirunnu, athinte thumbnail nokumbol manasilakum. Athupole chanelinte “about”nokku number und.. iniyum manasilayillal njan vyalthamaayi comment cheytholam
@user-sk1kg6rv1g
@user-sk1kg6rv1g Год назад
@@NjangalInganokkeyaDvdm3s കിട്ടി tnx💖
@jaya3478
@jaya3478 Год назад
Happy to see her interviewed by best interviewer... Especially climax
@veenaprasad3407
@veenaprasad3407 Год назад
നമ്മുടെ ദീപ്തി 🥰. വീഡിയോയിക്ക് ഒരു പൂർണത ഇല്ലാത്തപോലെ
@rajendrannair6804
@rajendrannair6804 Год назад
ഇന്റർവ്യു ഒരു പൂർണത ഇല്ലാത്തപോലെ . രണ്ട് മൂന്നു എപ്പിസോഡ് ആകാമായിരുന്നു.
@sunianilkumar2081
@sunianilkumar2081 Год назад
Interviewer പറഞ്ഞ പോലെ പൊളി യാണ് ദീപ്തികുട്ടി. ഗോഡ് bless you dear
@hemlockhemi1697
@hemlockhemi1697 Год назад
നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥🔥 വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട്, കഥകൾ ഒന്നും അറിയില്ലാരുന്നു 😩 ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഉള്ള ആരോഗ്യവും സമ്പത്തും ദൈവം നൽകി അനുഗ്രഹിക്കട്ടെ 😍
@unlimitedstories5817
@unlimitedstories5817 Год назад
Deepthi എന്റെ മോൾക്ക് ഇതുപോലെ dryness ഉണ്ട്, Deepthi പറഞ്ഞ പോലെ ചെയ്തു നോക്കി,1week ആയിട്ടുള്ളു നല്ല മാറ്റം ഉണ്ട് കയ്യ് ഒക്കെ തൊടുമ്പോൾ മുള്ള് കുത്തുന്നത് പോലെ ആയിരുന്നു ഇപ്പൊ നല്ല soft ആയി, മോൾ plus one ന് പഠിക്കുന്നു അവള് ഇപ്പോ one week അല്ലേ ആയിട്ടുള്ളു use ചെയ്തു തുടങ്ങിയിട്ട് മുഴുവൻ മാറിയിട്ടില്ല എങ്കിൽ പോലും വളരെ happy ആണ്, ദീപ്തിയുടെ അമ്മയെപ്പോലെ എനിക്കും ഭയങ്കര വിഷമം ആയിരുന്നു ഇപ്പൊ മോളുടെ സന്തോഷം കാണുമ്പോൾ ദീപ്തിയുടെ വീഡിയോ കാണാൻ സാധിച്ചത് ദൈവാനുഗ്രഹം ആയി കരുത്തുന്നു, ദീപ്തിക്കും, Deepthi ബസിൽ വെച്ച് കണ്ട ചേച്ചിക്കും ഒരുപാട് നന്ദി പറയുന്നു ❤
@mrpmrp3892
@mrpmrp3892 Год назад
മോൾക്ക്‌ ഈ അമ്മയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
@sathikg1786
@sathikg1786 Год назад
ഇതുപോലുള്ള നന്മകൾ മാത്രം ചെയുന്നവരാണ് യഥാർത്ഥ ദൈവങ്ങൾ.....
@NithinJohns-ce3ey
@NithinJohns-ce3ey 4 дня назад
നല്ല പെൺകുട്ടി നല്ല മനസ്സ് ഉള്ള ആൾ കൂട്ടായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@asbhasworld1475
@asbhasworld1475 Год назад
Ithalle oru Amma....❤️kunjungale snehikkanum vishappu matanum sathikkunnavar god's gift
@smithamaju5090
@smithamaju5090 Год назад
നല്ല ഇന്റർവ്യൂ 🥰പെട്ടന്ന് തീർന്നു പോയി
@dr.harshaswarup
@dr.harshaswarup Год назад
മ്മടെ ദീപ്തി ടീച്ചർ 😍😍❤️❤️... Proud of you👍🏻
@vileshkumar3905
@vileshkumar3905 Год назад
ഒരുപാട് സന്തോഷം. ടീച്ചർക്ക്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാദിക്കട്ടെ.... 👍👍👍
@umanair8319
@umanair8319 Год назад
ദീപ്തി മോളെ എന്റെ മോൾക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു പ്രശ്നം.. മോൾ പറഞ്ഞ ഗ്ലീസറിൻ റോസേവാട്ടർ ട്രീറ്റ്മെന്റ് ൽ നല്ലപോലെ cure ആയി.. ഇപ്പോൾ ഒരുപാട് പേർക്ക് ഇതു പറഞ്ഞു കൊടുക്കുന്നുണ്ട്.. മോൾ ഒരു ദൈവമായിട്ടാണ് എനിക്കു.. 🙏🏻😘❤️
@shahanac1251
@shahanac1251 7 месяцев назад
Molk ethraya vayas
@FarsashamseerShamseer-xi2jp
@FarsashamseerShamseer-xi2jp 6 месяцев назад
എത്ര അളവിൽ ആണ് upayogikka
@madhunandhanam471
@madhunandhanam471 Год назад
ഞങ്ങൾടെ സ്വന്തം ടീച്ചർ ചേച്ചി....🥰❤️♥️🥰❤️♥️🥰❤️♥️👏👏👏👏
@rathiraveendran7717
@rathiraveendran7717 Год назад
എന്റെ ടീച്ചറെ. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തോന്നുന്നത് അഭിമാനം ആണ്...... Great....... 👍
@kavithavs6796
@kavithavs6796 Год назад
Very proud of you deepthy. Enikkum ethupole cheyyanam
@Aamii227
@Aamii227 Год назад
മ്മടെ സ്വന്തം ദീപ്തി ടീച്ചർ❤️🙌 ചുന്ദരി ആയിട്ടുണ്ടല്ലോ 💕😘😍
@nichusmunnas2535
@nichusmunnas2535 Год назад
എന്ത് പറയാനാണ് 👌🏻👌🏻👌🏻👌🏻👌🏻big selute ദീപ്തി ❤lub u നിങ്ങളെ പോലുള്ള ഒരുപാട് മാലാഖമാർ ഇനിയും ഈ ഭൂമിയിൽ ഉണ്ടാവട്ടെ 👍
@sidhequeariyani9559
@sidhequeariyani9559 Год назад
നിങ്ങൾ വാരിക്കോരി കൊടുക്കുന്നത് കാണുമ്പോൾ ഒരുപാടിഷ്ടം, ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@vidyanagarponnuse3284
@vidyanagarponnuse3284 Год назад
മോളേ നിന്റെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് ഈശ്വാരന്റെ കരങ്ങൾ മോളിലൂടെ പ്രവർത്തിക്കുന്നു അതിനാൽ എന്റെ മോൾക്ക് ജന്മം തന്ന മാതാപിതാക്കളെ ഞാൻ നമസ്ക്കരിക്കുന്നു. ആ പുണ്യാ അഛൻ അമ്മ. ഈശ്വാരൻ െന്റ അനുഗ്രഹത്തിന്റെ ഉടമകൾ തന്നെ.
@sivaprasanthps3878
@sivaprasanthps3878 Год назад
നിങ്ങൾ അടുത്ത കാലത്ത് ചെയ്ത നല്ല വീഡിയോ... ടീച്ചർ പൊളിയാ ആണ് ♥️♥️♥️♥️
@anupama8373
@anupama8373 Год назад
ഇത് ഞങ്ങളുടെ ദീപ്തി 🙏🙏🙏
@sujaanu816
@sujaanu816 Год назад
Kannu niranju.....you r the real human being
@jaysfamily9148
@jaysfamily9148 Год назад
ഞങ്ങളുടെ ടീച്ചർ കുട്ടി 🥰🥰🥰
@naseerakc5129
@naseerakc5129 7 месяцев назад
എനിക് പറയാൻ വാക്കുകളില്ല.. I love you ദീപ്തി 👍👍👍👍
@rekhatr4925
@rekhatr4925 Год назад
എന്നേലും ഒന്ന് വന്നു കാണണം എന്നു ഉണ്ടോ ടീച്ചറേ....എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് ബട്ട്‌ ഇതു കണ്ടപ്പോ കരഞ്ഞു പോയി 🙏
@fousiyafousi8915
@fousiyafousi8915 Год назад
U tube channelil ettavum inspired ayittulla vyakthi deepthi teacher😍😍 kanan orupaadu agreham und
@sudhakv3286
@sudhakv3286 Год назад
Big salute Deepthi. Eniyum orupade karyangal cheyan sadhikkatte.
@ajeeshs9907
@ajeeshs9907 Год назад
Ivde kure youtuber undu onnum cheyyilla,.ennittu avaru parayunnathu youtube il ninnu onnum kittunnilla enne parayunnullu. Teacher -youtube varumanam kittunnuthu nalla karayangal cheyunnthil valare happy 😍
@royverghese7014
@royverghese7014 Год назад
U 're role model to youngsters,bold ,hardworking,God fearful,keep it up.
@shylajaj5286
@shylajaj5286 Год назад
എന്റെ പ്രിയപ്പെട്ട ദീപ്തി ടീച്ചർ 😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sreedevisomanathan2832
@sreedevisomanathan2832 Год назад
മോളെ ഇനിയുമിനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുവാൻ സർ വ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@AnjuAnju-dq4sp
@AnjuAnju-dq4sp 7 месяцев назад
Checchi orupad santhosham thonnunnu.... oru big salut checchiii ..... Happy ayi erikkane .... Annu prardikkunnu....god bless uuuu
@haiumma5461
@haiumma5461 Год назад
കണ്ണുനിറഞ്ഞു എന്നുപറഞ്ഞഅൽ പോരാ കരഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
@lizybiju182
@lizybiju182 Год назад
ദൈവം ധാരളം അനുഗ്രഹങ്ങളാൽ നിറയട്ടെ ദൈവ സന്നിദ്ധ്യം എന്നും എപ്പോഴും കൂടെയിരിക്കട്ടെ🙏💐💖👍👍⭐💥🙏💖
@fathimar9725
@fathimar9725 Год назад
ചേച്ചി ഇനിയും അറിയപ്പെടണം 👍
@arifaa5167
@arifaa5167 7 месяцев назад
2023 ഡിസംബർ 31നു ഈ വീഡിയോ കാണുന്ന ഞാൻ... ശെരിയ ചേച്ചി എന്റെ ശരീരവും പഠിക്കുന്ന കാലത്ത് അങ്ങനെ ആയിരുന്നു ആരും പറഞ്ഞുതരാം ഉണ്ടായിരുന്നില്ല ..... ഇപ്പോൾ ഒരു 8 വർഷം ആയി ഡെയിലി യൂസ് ചെയ്യുന്നു റോസ് വാട്ടർ ഗ്ലിസെറിൻ എല്ലാം മാറി ഇപ്പോൾ എല്ലാരെ പോലെയും normal ശരീരം ആണ് എന്റേതും 👍👍👍
@simpleillusionart333
@simpleillusionart333 7 месяцев назад
Nirthiyal pnem varo?
@arifaa5167
@arifaa5167 7 месяцев назад
@@simpleillusionart333 vannittilla tottel maarri
@myyoutubestorykitchenchoic1422
കൊള്ളാം 👌👌👌 എല്ലാവർക്കും ഒരു മാതൃകയാവട്ടെ 💐💐💐 ഈയൊരു ജീവിതമാണ് ആനന്ദം നൽകുന്നത് 💐💐
@mohammedameenkv3698
@mohammedameenkv3698 Год назад
Enthum undaayit kaaryamillaa. Kodukkaanulla manass undallo. Big salute....
@remyamolkvarghese3373
@remyamolkvarghese3373 Год назад
Hats off Deepthi 👍👍
@adameve628
@adameve628 Год назад
Meaning of love .... Deepthi 💝🔥 Thankyou interviewer 🙏
@rasheeda3568
@rasheeda3568 Год назад
Cash okke undavendath inganeyullavarkkan ..iniyum ഒരുപാട്‌ deepthimaar ഉണ്ടാവട്ടെ
@shimie2823
@shimie2823 Год назад
ടീച്ചറും, ഫാമിലിയു० ഒരുപാടിഷ്ടാണ്. അവരെ ഉയിരാണ്. ടീച്ചറെ interview ചെയ്ത behind woods thank u very much ❤❤❤❤❤
@sreelekshmivishnu2916
@sreelekshmivishnu2916 Год назад
ശെരിയ..... പോളിയാണ്.... കീപ് ഗോയിങ് ദൈവം കൂടെ ഉണ്ടാകും..... നിങ്ങളെ പോലെ നിങ്ങൾക് മാത്രയേ ആകാൻ കഴിയു...
@ajithajith8511
@ajithajith8511 Год назад
ദീപ്തി ചേച്ചി ഉയിർ ❤️❤️
@annieantu935
@annieantu935 Год назад
ഇത് ഞങ്ങളുടെ സ്വന്തം ദീപ്തികുട്ടി.. Hatts of you 🥰🥰❤️❤️
@unnirajan2659
@unnirajan2659 Год назад
Njangalude sontham chechiye vilichathinu orupad thanks
@chippyjames1646
@chippyjames1646 Год назад
ഈ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏♥️
@Juby003
@Juby003 Год назад
You are such a great woman, inspiration for others & I'm Proud to be your neighbor 💖💖
@praveenar7494
@praveenar7494 Год назад
Deepthi... God bless u my dear... Keep going...
@sareeshnv6281
@sareeshnv6281 Год назад
ഈ കുട്ടിയുടെ മീൻ പിടിക്കുന്ന videos ആണ് കണ്ടിട്ടുള്ളത് , കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്.. ഒരു ചൂണ്ട പ്രേമി ആയ കാരണമാവാം.. ഇപ്പൊ അ ഇഷ്ടത്തോടൊപ്പം ബഹുമാനവും കൂടി.. Respect You , Keep goiong..
@AbduRaheem-TP
@AbduRaheem-TP Год назад
ഞങ്ങളുടെ ടീച്ചർ വിത്ത് ഒരുപാട് സ്നേഹം
@lifelightlotusworld
@lifelightlotusworld Год назад
ദീപ്തി ഉയിർ...🥰🥰❤️❤️❤️❤️
@sudheeshck9163
@sudheeshck9163 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@athulyam9570
@athulyam9570 Год назад
ഞങ്ങളുടെ ദീപ്തി ചേച്ചി ❤❤❤
@fayizmuhammad4766
@fayizmuhammad4766 Год назад
ഇവരുടെ chanel ഞാൻ കാണുന്ന സമയത് 50k യിലും കുറവായിരുന്നു sub അന്നുമുതൽ ഒരു vdos പോലും മുടക്കാതെ കാണാറുണ്ട്
@hariprasadv5807
@hariprasadv5807 Год назад
❤️സിതാതോടിന്റെ മദർ തെരെസയാണ് ടീച്ചർ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏
@sunusunu2506
@sunusunu2506 Год назад
ടീച്ചറോട് ഒന്ന് സംസാരിക്കണം വലിയൊരു ആഗ്രഹമാണ്
@shidikannur1084
@shidikannur1084 Год назад
നമ്മുടെ സ്വന്തം സീത ടീച്ചർ 😍😍
@an.1432
@an.1432 Год назад
Behind woodsinte oru interview full irunn kandath e video mathramanu
@siluafsal
@siluafsal Год назад
Jeevithathil cash inu importance und ennirunnal koodiyum manushyante selfishness um cash inodulla athyarthiyum matti nirthiyal ethoralkum jeevithathil orupad nanmakal cheyyam kazhiyum enn kanichu tharukayanu👍
Далее
കൂടുതൽ ചുമതലകൾ 🙂
58:09
Просмотров 273 тыс.