അപ്പുക്കുട്ടൻ ശെരിക്കും. അപ്പൂപ്പനെ പോലെ തന്നെ ഒരു പക്ഷെ സീ ചേട്ടനെ ശെരിക്കും കണ്ടിട്ട് ഇല്ലാത്ത കൊണ്ട് തോന്നുന്നത് ആവും അല്ലേ ശെരിക്കും ഛായ ഉണ്ട് കേട്ടോ
തിരുവോണം കഴിഞ്ഞ് അടുത്ത മാസം വരുന്ന തിരുവോണം നാള്. ഓച്ചിറ ക്ഷേത്രത്തിൽ ഉൽസവം. ഒരുപാടു കെട്ടുകാളകൾ വരും. ഓണത്തെക്കാൾ ഞങ്ങൾ ഇതു ആഘോഷിക്കും (കായംകുളം ente nadu). ഇന്നലെ ആയിരുന്നു 28 ആം ഓണം