Тёмный

അച്ചനോടൊപ്പം പ്രാർത്ഥിക്കുക.വലിയ വിടുതൽ ഉണ്ടാകും ഉറപ്പ് 🔥Fr VP Joseph Kreupasanam |mother of Grace| 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 101 тыс.
50% 1

#mariandevotion#miracle#kreupasanam#frvpjosephkreupasanamlatestvideo#kreupasanammarianudampadiy#MotherOfGrace#

Опубликовано:

 

3 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@devudiyafans8836
@devudiyafans8836 Год назад
ഈശോയെ 🙏🙏അമ്മേ 🙏🙏രോഗത്താൽ വലയുന്ന എന്നേ സുഖപ്പെടുത്തേണമേ 🙏😭
@edmundvjohnsonedmundvjohns2221
🙏🙏🙏🙏💪🦵😢
@ajithasuresh8028
@ajithasuresh8028 11 часов назад
എന്റെ അമ്മ മാതാവേ ഒന്ന് ഉറങ്ങിയിട്ട് വർഷങ്ങളായി മനസിന്‌ ഒരു സമാദാനം ഇല്ല എന്റെ കടങ്ങൾ മാറാൻ എന്റെ മാതാവും എന്റെ ഈശോയും എന്റെ കുടുബംത്തേ രക്ഷ പെടുത്തണമേ ആമേൻ 🙏🙏🙏
@wolverine6846
@wolverine6846 Год назад
എന്റെ നിയോഗം സാധിച്ചു തരണമേ അമ്മേ
@SudhaKumari-yv6iu
@SudhaKumari-yv6iu 5 дней назад
അമ്മ എൻ്റെ നിയോഗം സാധിച്ചു തരണമേ അമ്മേ മെഡിൽ ക പാസ്സി യിരിത റണ് 17:27
@8b13alanjimmy6
@8b13alanjimmy6 Год назад
അമ്മേ വഴിയുള്ള നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
@rosammamathew812
@rosammamathew812 Год назад
അമ്മേ മാതാവേ എന്റെ ഭർത്താവ് 13 ദിവസം ഐ സി യു വിലും 4 ദിവസം വെന്റിലേറ്ററിലും അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു എനിക്ക് അവിടെ വന്ന് ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ പറ്റിയില്ല ഞാൻ കണ്ണിരോടെ അമ്മയോട് പ്രാർഥിച്ചു ഇന്നലെ റൂമിലേക്ക്‌ മാറ്റി കുറവുണ്ട് അമ്മയ്ക്കും തിരുകുമാരനും ആയിരം നന്ദി ഞങ്ങൾ അമ്മയുടെ അടുത്ത് വരും 🙏🙏🙏🙏 ആമേൻ
@bellaammu-od3md
@bellaammu-od3md Год назад
Joly. Mekhalayil.. Dharalam. Customer. Nalki. Anugrahikkane. Amme. Mathave.. Ente. Amme.. Ente.. AsrYame
@pearlreji6636
@pearlreji6636 Год назад
Amme ente Brother Reji kuwaitil ee same situationil unconsious ayi 16 days ayi..amme amma avane onnu thodane..avan consious akan normal akanum amma avane sparsikkane
@joyjohn-6545
@joyjohn-6545 Год назад
Amme entegeevithapangli I c u vilanuceriusa karunayayirikkenam
@Latha-ko8qe
@Latha-ko8qe Год назад
,d TV oltee pk😊8
@rrv7635
@rrv7635 Год назад
Rossmma kuriam ammr mathave jangaludr kidumbathr anugrahikkrnamr
@jollykadaplackal-pm7qf
@jollykadaplackal-pm7qf Год назад
അമ്മേ ദൈവമാതാവേ സഹായിക്കണമേ🙏🙏🙏🙏
@gangadevi9608
@gangadevi9608 Год назад
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മോൻ ഉണ്ണികൃഷ്ണൻ ലഹരിക് അടിമ യാണ് മദ്യപാനം വും പുകവലി യുംഈ സ്വഭാവം മാറ്റി തന്നെമാതാവേ
@DollyBiju-pz5co
@DollyBiju-pz5co Год назад
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങൾ അനുഗ്രഹിക്കണേ
@lissysaju3241
@lissysaju3241 Год назад
Andanu udambady nibandana kal please te give a vedios what to do❤
@lovelybinoy2037
@lovelybinoy2037 Год назад
അമ്മയെ പ്രസാദവരമാതാവ കൃപാസന നാഥേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന എന്റെ ആറ് നിയോഗങ്ങളും അമ്മേ എനിക്ക് സാധിച്ചു തരേണമേ അമ്മേ മാതാവേ എന്നെ യുംകുടുംബത്തെയുo അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഇതുവരെ ഞങ്ങളെ കാത്തു പരിപാലിച്ചതിന് അമ്മയ്ക്ക് ഒരായിരം നന്ദി 🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹✝️✝️✝️✝️✝️
@jincyshiju4278
@jincyshiju4278 Год назад
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ അപ്പൻറെ കുടി നിർത്തി തരണമേ എൻറെ മക്കളെ വിശുദ്ധിയിൽ വളർത്തണമേ എൻറെ ഭർത്താവിൻറെ കുടി മാറി വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുകയും ദൈവവിശ്വാസവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@kreupasanam_marian_grace
@kreupasanam_marian_grace Год назад
Ee dyaanathil achan sherikum ennodu samsaarichathu pole thanne ahnu😭kaaraanm njan pretheekshicha pole alla ente jeevitham 😭 kannuneeru kudichu jeevikan thudagettu kure ayi njan 😭pakshe ente eeshow ennodu vachanathiloode samsaarichitundu..adayaalagal kaanichu thanitundu😭vaagdhaanagalu thanitundu😭eniku ithu mathi..innu allegil nale ente eeshow ente vedhana maati tharum😭njan aagrahicha karaym eniku tharum😭amma eeshoyodu eniku vendi maadhyastham vahikum😭😭eeshow eniku vendi preverthikkum 😭😭😭 Jesusssssssz 😭😭🤲
@kunjumonkk6057
@kunjumonkk6057 Год назад
4
@lathakrishnan155
@lathakrishnan155 21 день назад
അമ്മേ. മാതാവേ എന്റെമോനെ കൂട്ടുകെട്ടിൽ നിന്നും ലഹരിയിൽ നിന്നും രഷിക്കേണമേ. എനിക്ക് കിട്ടുവാനുള്ള കാശ് എത്രയും തിരിച്ചു കിട്ടണമേ ആമ്മേൻ
@jessykjoyjessy3466
@jessykjoyjessy3466 Год назад
എനിക്കു സഹിക്കാൻ ശക്തി തരണേ അമ്മേ 💙❤️
@shamalam3852
@shamalam3852 Год назад
അമ്മയെ മാതാവേ അമ്മേ ദൈവമാതാവ് കാരുണ്യ അവധിയായ തമ്പുരാട്ടി ദാനമായി തന്ന മകന് സമാധാനവും സ്നേഹവും ബുദ്ധി കഴുകും കൊടുക്കണമേയെന്ന് ഏറ്റവും താഴ്മയായി ഞാൻ അമ്മയുടെ അപേക്ഷിക്കുകയാണ് കൃപയോടെ മാതാവേ അമ്മയ്ക്ക് ഞാൻ കോടാനുകോടി പ്രണാമം അർപ്പിക്കുന്നു മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമെന്ന് ഏറ്റവും താഴ്മയായി അമ്മേടെ മാധ്യമമായി തിരുകുമാരനോട് അപേക്ഷിക്കേണമേ പ്രാർത്ഥിക്കുന്നു സ്തോത്രം
@11xfootball24
@11xfootball24 Год назад
ആമേൻ 🙏🏻🌹. ഞങളുടെ NRUP company നടത്തുന്ന ബിസിനസ് വിജസയിക്കാനും, ഞങ്ങളുടെ കടങ്ങൾ തീർക്കാനും,ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരങ്ങൾ തിരിച്ചു എടുക്കാനും, മോൻ രാഹുലിന് psc വഴി ഒരു ജോലി ലഭിക്കാനും, എനിക്ക് employment വഴി ഒരു സ്ഥിരം ജോലി ലഭിക്കാനും ഞാൻ കൃപാസന മാതാവിന്റെ മുമ്പിൽ വന്നു ഉടമ്പടി എടുക്കാൻ എത്തും 🙏🏻. കൃപാസന മാതാവേ നന്ദി 🙏🏻🌹സ്തുതി 🌹🌹
@binigl9402
@binigl9402 Год назад
അമ്മേ മാതാവേ എന്റെ ഹുസ്‌ബെൻറ്റിനും കൊച്ചുമോനും ആയുസും ആരോഗ്യവും കിട്ടണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjuabin5482
@anjuabin5482 Год назад
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയെ വിശുദ്ധി നല്കി അനുഗ്രഹിക്കണമേ
@user-dx2su9yg2v
@user-dx2su9yg2v Год назад
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ കൃപ ചെയ്യേണമേ അമേമ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏🙏🙏
@reenajude5224
@reenajude5224 Год назад
ഈശോയെ നന്ദി സ്തുതി ആരാധന, പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ
@ManojMk-ts5lh
@ManojMk-ts5lh Месяц назад
എൻ്റെ മതാവേ എൻ്റെ യേശുവേ എൻ്റെ കുഞ്ഞങ്ങളെ അനുഗ്രഹിക്കണമേ
@rosybeena5337
@rosybeena5337 Год назад
Amme mathave ente kudumbathe preshnangal theerkaname
@user-dx2su9yg2v
@user-dx2su9yg2v Год назад
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ മകനെ ദൈവ സേനഹം നിറകണമേ അമേമ പരിശുദ്ധ ദൈവ മാതാവേ ആമേൻ🙏🙏🙏
@mariyammapa1023
@mariyammapa1023 Год назад
അമ്മേ എൻ്റെ മോൾടെ പാൻ കാർഡ് റെഡിയാക്കിത്തരണമേ വിദ്യാഭ്യാസലോണിനുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ എൻ്റെ മകനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടിൽ നിന്നും മോചിപ്പിയ്ക്കണമേ കരുണയായിരിയ്ക്കണമേ അമ്മേ
@celinepmani5724
@celinepmani5724 Год назад
അമ്മേ എനിക്കവിടുത് ലും മോചനവും നല്കണമേ amen🙏🙏🙏🙏🙏🙏🙏🙏❤️
@valsakk1794
@valsakk1794 Год назад
,
@JessinthaJessi.S
@JessinthaJessi.S Год назад
God bless me and my family
@babujacob4324
@babujacob4324 Год назад
കർത്താവേ അടിയങ്ങളെ കാത്തു പരിപാലിക്കേണമേ 🙏 മാതാവേ അടി യങ്ങൾക്ക് വേണ്ടി അങ്ങ് തമ്പുരാനോട്‌ അപേക്ഷിക്കേണമേ 🙏
@amminijoseph1260
@amminijoseph1260 Год назад
J Jeggm
@sunijarenjith
@sunijarenjith Год назад
എന്റെ മോന്റെ കാൻസർ അവന്റെ ശരീരത്തിൽ നിന്നു മാറ്റപ്പെടാൻ അനുഗ്രഹം കൊടുക്കണേ മാതാവേ എന്റെ പൊന്നു മോനെ കാത്തു പരിപാലിച്ചു അമ്മയോട് ചേർത്ത് പിടിക്കണേ അവനെ കൈ വിടല്ലേ അമ്മ മാതാവേ
@beenabenna4819
@beenabenna4819 15 дней назад
അമ്മേ മാതാവേ എന്റെ കുടുബത്തിനാ കാത്തു കൊള്ളണമേ 🌹🙏🌹
@vimalamathew676
@vimalamathew676 Год назад
എന്റെ അമ്മേ ഈ പ്രാവിശ്യം ഏങ്കിലും B2എക്സാം പാസ് ആകാൻ സഹായിക്കാനേ അമ്മേ 🙏🙏🙏😭😭😭
@induvijay2319
@induvijay2319 Год назад
മിശിഹാ തമ്പുരാൻറെ പുണ്യവതിയായ അമ്മേ അങ്ങേക്ക് അനന്തകോടി പ്രണാമം ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ എനിക്ക് അനുകൂലമാക്കി തന്ന സ്നേഹംിധിയായ അമ്മേ അമ്മയ്ക്ക് അമ്മയ്ക്ക് ഒരായിരം നന്ദി
@dincybabu3213
@dincybabu3213 Год назад
അമ്മേ പരിശുദ്ധ മാതാവേ, പരീക്ഷയിൽ വിജയിക്കാൻ അമ്മേ കൃപ ചൊരിയണമേ🙏🙏🙏🙏🙏🙏🙏🙏
@user-qx7cy1sd5d
@user-qx7cy1sd5d Год назад
അമ്മയെ ദൈവമാതാവേ 2 എൻറെ മോൻ പ്രണവ പ്രസന്ന ൻ ലഹരിമരുന്നിന് അടിമയാണ് മദ്യപാനവും ഉണ്ട് അമ്മ മാതാവേ അവനെ ഞങ്ങൾക്ക് മോനായി തിരിച്ചു തരണം ആമീൻ
@babyjose34
@babyjose34 Год назад
എന്റെ അമ്മേ എന്റെ മകളുടെ വിവാഹത്ടസം മാറ്റി തരണമേ.
@user-dx2su9yg2v
@user-dx2su9yg2v Год назад
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ മകൻെറ ഡിപ്രഷൻ അസുഖവും ലഹരി ഉപയോഗവും മാറ്റി തരേണമേ അവന് ഒരു ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ സഹായിക്കണമേ അമേമ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏🙏🙏
@biji.a.bennan380
@biji.a.bennan380 Год назад
അമ്മയും മാതാവേ കുടുംബസമാധാനവും മനസ്സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കണം പരിശുദ്ധ അമ്മയുടെ അനുഗ്രഹം കൃപയും ഞങ്ങളുടെ കുടുംബത്തിന്റെ എപ്പോഴും ഉണ്ടായിരിക്കണം കുടുംബത്തിന്റെ മേലെപ്പോഴുമുണ്ടായിരിക്കണം 🙏🙏🙏
@mollyantony9223
@mollyantony9223 Год назад
Llzyuad.niypgangal.sadichu Tharanama.ammen
@moncylopez7758
@moncylopez7758 Год назад
പരിശുദ്ധ അമ്മെ കൂപാസനം പൂസാധവരമാതവെ എന്റെ ഈശോയേ എനിക്ക് നാളെ മുതല്‍ ജോലിക്ക് പോകാന്‍ കൂപയാകണമെ ഈശോയേ പരിശുദ്ധ അമ്മ മാതാവേ എന്റെ എല്ലാ വിഷമങ്ങൾ മാറ്റി തരണമെ അമ്മ മാതാവേ ആമെന
@11xfootball24
@11xfootball24 Год назад
ആമേൻ 🙏🏻🌹. യേശുവേ സ്തുതി 🙏🏻🌹. നാഥാ കാത്തുകൊള്ളണമേ 🙏🏻🌹. നാഥാ ഞങ്ങളുടെ nrup company നടത്തുന്ന ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണേ 🙏🏻🌹. ഞങളുടെ കടങ്ങൾ തീർക്കാൻ സഹായിക്കണെ 🙏🏻. മക്കളെ അനുഗ്രഹിക്കണേ 🙏🏻🌹. എന്റെ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🌹. സഹായിക്കണെ 🙏🏻🌹
@manjushamanju8008
@manjushamanju8008 Год назад
അമ്മേ മാതാവേ വിസാ കാലാവധി തീരുന്നത്തിന് മുൻപ് ജോലി കിട്ടണേ. ഒരുപാട് ജോലിക്ക് അപേക്ഷിച്ചു ഒന്നും ശരിയായില്ല എല്ലാം തടസം മാറി ജോലി കിട്ടാൻ അനുഗ്രഹിക്കനെ മാതാവേ
@binigl9402
@binigl9402 Год назад
അമ്മേ മാതാവേ എന്റെ ഫാമിലിയെ കാത്തുകൊള്ളണമേ അമ്മേ ഒരു അപകടവും ആപത്തും ഒന്നും വരാതെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@serahjaison4382
@serahjaison4382 Год назад
അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ തൊഴിൽപരമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് തരണമേ അമ്മയെ പരീക്ഷ പാസാകണമേ അമ്മയെ സോത്രം യേശുവേ നന്ദി
@mini7934
@mini7934 Год назад
Ente AMME ammayude MAHATHAM eniku mattullavarileku ethikan anugrahikane
@sajinianil
@sajinianil Год назад
എന്റെ മോളുടെ അസുഖം മാറ്റണമേ എന്റെ കടങ്ങൾ തീർക്കേണമേ എനിക്കൊരു വീട് എത്രയും പെട്ടെന്ന് തീർത്ത് തരണമേ
@lissyyacob3779
@lissyyacob3779 Год назад
എന്റെ അമ്മേ..... എനിക്ക് അമ്മ അവിടുന്നാണ്. എന്റെ ജീവിതത്തിൽ കൃപ നൽകേണമേ.... എന്റെ കടങ്ങളിൽ അമ്മ ഇടപെട്ടു കടം തീർക്കാൻ അനുഗ്രഹിക്കണമേ. 🙏🙏🙏
@elsyantony2401
@elsyantony2401 Год назад
ഈശോയെഈശോയെ നന്ദി
@stinusshaji9286
@stinusshaji9286 Год назад
എന്റെ അമ്മേ മാതാവേ എന്റെ ചേട്ടായിക്ക് എന്നോടുള്ള ദേഷ്യം മാറ്റി മിണ്ടൻ ഉള്ള കൃപ നല്കണമേ 🙏
@abrahamvj3359
@abrahamvj3359 Год назад
ഉടമ്പടി എടുത്തു, പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. മാതാവേ കൃപയുണ്ടാകണമേ.
@twinklesijo1968
@twinklesijo1968 Год назад
അമ്മേ സിജോ നെ എത്രയും വേഗം വീട്ടിൽ തിരിച്ചെത്തിക്കണേ.ഓർമ്മ കൊടുക്കണേ.എന്നെ ഒന്ന് സിജോ വിളിക്കണമേ അമ്മേ.
@ManojMk-ts5lh
@ManojMk-ts5lh Месяц назад
എൻ്റെ കുഞ്ഞങ്ങളെ അനുഗ്രഹിക്കണമേ
@11xfootball24
@11xfootball24 Год назад
കൃപാസന മാതാവേ 2 മാസത്തിന്റെ ഉള്ളിൽ company ചെയ്‌യുന്ന ബിസിനസ് വിജയിച്ചു ഞങളുടെ ആധാരങ്ങൾ എടുക്കാൻ അമ്മ സഹായിക്കണം 🙏🏻🌹. ഇത് നടക്കാൻ വേണ്ടി ഞാൻ ഉടമ്പടി എടുക്കുന്നു 🌹🌹
@gemolk1750
@gemolk1750 Год назад
ഈശോയെ 🙏🙏അമ്മേ 🙏🙏ഇന്ന് തന്ന എല്ലാത്തിനും നന്ദി 🙏🙏🙏🙏സ്തുതി 🙏🙏🙏സ്തോത്രം 🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏
@gracygeorge7074
@gracygeorge7074 Год назад
എന്റെ അമ്മെ എന്റെ ആശ്രയമേ നിന്റെ അടുത്ത് സെപ്റ്റംബറിൽ വരാനും ഉടമ്പടി എടുക്കാനും എന്നെ അനുഗ്രഹിക്കണേ
@josephingabriel4939
@josephingabriel4939 Год назад
പരിശുദ്ധ അമ്മേ മാതാവേ വിദേശത്ത് ജോലി നിൽക്കുന്ന ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ ജോലി നൽകി അനുഗ്രഹിക്കേണമേ
@ranirenjith7554
@ranirenjith7554 Год назад
അമ്മ മാതാവേ may ആകുപോഴേ ക്കും എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം കാണിച്ചു തരേണമേ
@sakunthalarathakrishan8105
@sakunthalarathakrishan8105 Год назад
കൃപാസനം മാതാവേ അവർണ്ണ അവിടെ വന്ന് ഉടമ്പയെടുത്ത് ഭർത്താവിന് വേണ്ടി പ്രാർത്ഥിച്ചു ഭർത്താവ് മരിച്ചു മാതാവേ കുടുംബത്തെ ശക്തിപ്പെടുത്തണം സമാധാനം നൽകണമേ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അങ്ങയുടെ ചിറകിനിടയിൽ കാത്തു പരിപാലിക്കണമേ അപർണ മോൾക്ക് സമാധാനം നൽകണമേ വിശ്വാസം വിട്ടു പോകുവാൻ ഇടയാക്കരുത് എന്റെ രോഗങ്ങളിൽ നിന്ന് പൂർണ്ണ വിടുതൽ നൽകി ചേട്ടന് പൂർണ്ണ വിശ്വാസം നൽകി പൂർണ്ണഹൃദയത്തോടെ ഏകാഗ്രതയോടും പ്രാർത്ഥിക്കുവാൻ കൃപനൽകി അവിടുത്തെ സന്നിധിയിൽ വരുവാൻ ഇടയാക്കേണമേ ഞങ്ങൾ അനേകം പേർക്ക് സാക്ഷിയാക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു മാതാവേ കൃപയേണമേ
@vijithasachi1685
@vijithasachi1685 9 месяцев назад
എന്റെ പാപങ്ങൾ എന്നോട് ഷമിക്കണേ അമ്മേ
@lizymoljoseph9670
@lizymoljoseph9670 Год назад
Amme madhave ezoye manassunte murivukalezoyeamme madhave ettedukkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-qx7cy1sd5d
@user-qx7cy1sd5d Год назад
അമ്മയെ പരിശുദ്ധ അമ്മേ എൻറെ ജോലി എനിക്ക് നഷ്ടപ്പെട്ടു എൻറെ ജോലി എനിക്ക് എത്രയും പെട്ടെന്ന് തിരിച്ചു തരണം ഈശോയെ ആമേൻ
@LissyThankachan-fp2jn
@LissyThankachan-fp2jn Год назад
എന്റെ മാതാവേ കടബാധ്യതയിൽ ഒന്ന് സ്പർശിക്കണേ അമ്മേ എന്റെ കടബാധ്യത എന്ന ഈ ഞെരുക്കത്തിൽ നിന്നും എന്നെ ഒന്ന് രക്ഷിക്കണേ
@susanabraham3845
@susanabraham3845 Год назад
അമ്മേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി പൂർണ സന്തോഷം തരേണമേ ആമേൻ
@binigl9402
@binigl9402 Год назад
അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള ക്യാഷും, ഗോൾഡും എത്രയും പെട്ടന്നു കിട്ടാൻ ഉള്ള വഴി കാണിച്ചു തരണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lekhalekha8817
@lekhalekha8817 Год назад
എന്റെ മകൻ അഭിജിത്തിന്റെ മദ്യപാനം എല്ലാം മാറ്റിത്തരണമേ ആമേൻ
@miniaugustin6784
@miniaugustin6784 Год назад
എന്റെ അമ്മേ മാതാവേ എന്നോട് കരുണ തോന്നണമേ.
@shainymariyan5111
@shainymariyan5111 Год назад
🙏🏻🙏🏻🙏🏻 അനുഗ്രഹിക്കണം കർത്താവെ. അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻
@biji.a.bennan380
@biji.a.bennan380 Год назад
ചേട്ടന്റെ രോഗത്തിന് പരിപൂർണ്ണ സൗഖ്യം നൽകണമേ ആർക്കും സ്വന്തമായൊരു ഭവനം നൽകി ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@user-ft5se1kd8w
@user-ft5se1kd8w Год назад
എന്റെ അമ്മേ എന്റെ മോളുടെ രോഗം മാറ്റി ഒരുജോലി കൊടുക്കണം അമ്മേ എന്റെ രണ്ടു മക്കളെ ചേർത്ത് നിർത്തണം അമ്മേ
@bindubindu3018
@bindubindu3018 Год назад
ദേഹമൊക്കെയും vedanayanamme... വേദന എടുത്ത് maatename....മനസിന്റെ സങ്കടവും മാറ്റി തരേണമേ.... നിന്ന് പോയ എന്റെ പ്രാർത്ഥന തുടരാൻ അനുഗ്രഹിക്കേണമേ.....
@anubineesh5732
@anubineesh5732 Год назад
എന്റെ കുഞ്ഞിനെ രഷിക്കണമേ മാതാവേ. ഓരോ ദിവസവും കുഞ്ഞിന് വെയ്റ്റ് കുടി കുടി വരണമേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@darkatmos8959
@darkatmos8959 Год назад
Gracy
@darkatmos8959
@darkatmos8959 Год назад
Amma Makaluda Brist Muzha Matitharnama
@jinititus9480
@jinititus9480 Год назад
അമ്മ മാതാവ് എന്റെ മോളുടെ മനസിൽമാറ്റം തരണം 🙏🙏🙏🙏ആമേൻ 😂🌹
@rajanjoseph2871
@rajanjoseph2871 Год назад
ആമേൻ ജീസസ് ആമേൻ .✋😭😭😭❤️🙏✋. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ.✋✋😭😭😭❤️🙏💔🌹🌹🌹
@jomolsonu7472
@jomolsonu7472 Год назад
അമ്മേ മാതാവേ എന്റെ എല്ലാ വ്യത കളും അമ്മയുടെ vimalahredayathilude HolyTrinity ക്ക് samarpikunnu. അമ്മയുടെ ശക്തമായ മധ്യസ്ഥത യുടെ കാര്യസ്ഥത യേശുവിന്റെ കരുണയുടെ കൃപയുടെ സ്നേഹത്തിന്റെ സാക്ഷിയായി June 21st and 22nd ന് തന്നെ സാക്ഷ്യം പറയാനും പോകാനും bless us with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് സമൃദ്ധമായി അനുഗ്രഹിച്ചു നല്‍കി ഞങ്ങളെയും അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
@abrahamvj3359
@abrahamvj3359 Год назад
Please pray for Abram 1 1/2 years old, crying always. മാതാവേ കൃപയുണ്ടാകണമേ.
@user-og9qz7ux1s
@user-og9qz7ux1s Месяц назад
Amme amma thanna alla kripakalkum nanni parayunnu amme🙏🙏🙏
@abrahamvj3359
@abrahamvj3359 Год назад
ഉടനടി എടുത്തു, പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. നന്ദി യേശുവേ.
@deenajoshi6684
@deenajoshi6684 Год назад
അമ്മേ മാതാവേ 🙏🙏🙏🙏സ്തുതി
@mrkuku9696
@mrkuku9696 Год назад
, എൻ്റെ മകന് നല്ല ഒരു ജോലി കിട്ടണെ. അമ്മേ
@girijaakshara5938
@girijaakshara5938 Год назад
എന്റെ അമ്മ മാതാവേ എന്റെ മോൾ നാളെ തിരികെ കോളേജിൽ തിരിച്ചു പോകയാണ് അവൾക്കും അവളുടെ കൂടെ ഉള്ളവരെയും കാത്തോളണമേ 🙏🙏🙏ആമേൻ 🙏
@thankammageorge8310
@thankammageorge8310 Год назад
Ammemathave udampadiyil vacha prarthana ellam sadihchu tharename kodanukodi nanni amen
@susanjose.josesusan.4449
@susanjose.josesusan.4449 Год назад
Ammae Mathave, All sathans power stop in the name of Jesus 🙏🙏🙏
@sajitha7987
@sajitha7987 Год назад
അമ്മ മാതാവ് കൃപാസനമതാവ് സഞ്ചാരി മാതാവ് ഷുഗർ ഈ എസ് ആർ ബ്ലഡ് ശരീരത്തിൽ തിര് കുറവാണ് കണ്ണിന് മംഗൽ വാൽവിന് ഹോളും പൈയിൽ വയ് പെരുക്കം ഗ്യാസ്ട്രബിൽ മാറ്റിതരണ മേ അമ്മ മാതാവ് എന്ന് കടഭാരത്തിൽ നിന്നും ഒന്നും രക്ഷിക്കണമേ എനിക്ക് ഇശോ മാത്രമേ എന്റ് സഹായത്തിന് വേഗം വരണമെകർത്താവ് ആമൻ
@GBM9492
@GBM9492 Год назад
ഞാനും ഗോമതിയും തമ്മിലുള്ള വിവാഹം ഗോമതിക്ക് വീട്ടിൽ ധൈര്യമായി present ചെയ്യുവാനും parents സമ്മതിക്കാനും ഇടയാക്കണമേ., അമ്മേ,, മാതാവേ
@jessyjacob6785
@jessyjacob6785 14 дней назад
Ente makkale anugrahikaname amen 🙏
@lekhalekha8817
@lekhalekha8817 Год назад
അമ്മയെ.മാതാവേ എന്റെ ശരണ്യ മോൾടെ അസുഖങ്ങൾ മാറ്റി തരണമേ ആയുസ്സ് ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ
@remagopi4784
@remagopi4784 Год назад
എന്റെ ശത്രുക്കളുടെ എല്ലാ നീക്കവും തകർത്തെറിയണെ🙏🙏🙏🙏🙏😭😭😭😭😭
@ashlyjose4473
@ashlyjose4473 Год назад
Anjukuttyke oruthadassavum koodathe israelil vannujolicheyuvan kripa koduthanugrahikaname amme🙏🏾🙏🏾🙏🏾
@krishnaamritham5304
@krishnaamritham5304 Год назад
തിരുകുമാര. കാത്തുകൊള്ളണമേ മാതാവേ. കാത്തുകൊള്ളണമേ 🙏🙏🙏🙏
@moovar_sangham
@moovar_sangham Год назад
Ammaude karunythal nanjalude kunjungalkum Jessyudeyum arogyam kathusamrakshikaname Amme Madave...
@sheejaraiju7860
@sheejaraiju7860 11 месяцев назад
Ammayuda anugrahathal enta kudumpathyum aviduthe vishwasathil jeevikkuvan ulla kripa nalki anugrahikenamemathave🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thomaschacko1422
@thomaschacko1422 Год назад
അമ്മേ മാതാവേ അനുഗ്രഹിക്കട്ടെ
@jamesjohn4654
@jamesjohn4654 Месяц назад
അമ്മേ ജെസ്റ്റിലെ ഗ്യാസിന്റ എല്ലാ രോഗങ്ങളും മറ്റേണമേ
@user-ow8rl7ss2q
@user-ow8rl7ss2q Год назад
Amen madhave ente kanninte kazhicha sakthi tharane saririka aswasthadha mattitharane amen
@shylakd9865
@shylakd9865 Год назад
Amme abhiskekathal enne nirakkaname voshudhiyil enne nadathename Ennil ninnu akannu poyavarellam etrayum pettannu ennarukil ethename saiju etrayum pettannu enne vilikkuvan edayakkename AMEN
@philominaantony540
@philominaantony540 Год назад
Amme krupasana mathave mazha peyich vellathinte buthimuttu matti haraname boomi thanuppychaname
@stinusshaji9286
@stinusshaji9286 Год назад
എന്റെ കൂടെ ഉണ്ടാവേണമേ മാതാവേ....
@ashlyjose4473
@ashlyjose4473 Год назад
Pillerke prayathinanusarichulla valippam koduthamma anugrahikaname 🙏🏾🙏🏾🙏🏾🙏🏾
@rosilypoly3791
@rosilypoly3791 16 дней назад
Ente amme ente makanepoleothirimakkal keniyilpettukidakkunnunde avarariyathe avare chathichirikkunnavare kannan avarude ulkannukale thurakename avare sahayikename anugrehikename ammen
@GBM9492
@GBM9492 Год назад
ഞാനും ഗോമതിയും തമ്മിലുള്ള വിവാഹം ഗോമതിക്ക് വീട്ടിൽ ധൈര്യമായി present ചെയ്യുവാനും parents സമ്മതിക്കാനും ഇടയാക്കണമേ., അമ്മേ,, മാതാവേ... Apr 13
@rosemarry2371
@rosemarry2371 Год назад
മാതാവേ എന്റെ കാലുവേദന മാറ്റി തരണേ
@thankammageorge8310
@thankammageorge8310 Год назад
Ammemathave ente roham muzhuvanum saukyam tharaname kodanukodi nanni amen
@jisojoseph5114
@jisojoseph5114 Год назад
🙏🙏🙏🙏🙏🙏🙏 amme mathave ente avashagalil edapedaneme ammee kreupasanam amme ente apesha upeshikkaruthe amme 🙏🙏🙏🙏🙏
@jincyjose6818
@jincyjose6818 Год назад
Amme mathavie anugrahikanie
@lizavijayan9441
@lizavijayan9441 Год назад
PashudhaAmmeEasowyudeammeNjangLe.kaunàyodekakkaneNjangaludeAgrahangalumAvaswsyangalum.sadhichutharnme.amen
@priyamathew4857
@priyamathew4857 Год назад
Amme mathave ente prathisanthikalilekku irangi varename. Joliyil uyarchayaum sambathika prathisanthikalkku pariharavum aayi irangi varename. Amme mathave eniku nalloru kudumba jeevithavum nalki anugrahikkename. Ente kunjinte koode santhoshamayi jeevikan anugraham nalkename. Amme mathave anugrahikkaname
@teenabiju5516
@teenabiju5516 Год назад
I love you mother Mary 🙏🙏🙏🙏😭😭😭😭😭
Далее
ЛУЧШИЙ ПОДАРОК  @mozabrick #shorts
00:40
Просмотров 922 тыс.