Тёмный

അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ..😔 

നന്ദൂസ് ഫാമിലി
Подписаться 164 тыс.
Просмотров 41 тыс.
50% 1

അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ, ക്ലൈമാക്സ്‌ നിങ്ങളുടെ കണ്ണ് നനയിപ്പിക്കും.

Развлечения

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@roshinimohan4831
@roshinimohan4831 5 дней назад
👍🏻അച്ഛനും ammayum ജീവിച്ചിരിക്കുന്ന കാലം ആണ് ഏറ്റവും സന്തോഷം
@Nandhusfamily555
@Nandhusfamily555 5 дней назад
@@roshinimohan4831 അതെ ♥️
@salysunilkumar815
@salysunilkumar815 5 дней назад
ഭർത്താവിൻ്റെ പെങ്ങളെ സ്വന്തം ചേച്ചിയായി കരുതി സ്നേഹിച്ച് പണി കിട്ടിയ ആളാണ് ഞാൻ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും അത് വേറെ ഒരു കഥ വീഡിയോ നന്നായിട്ടുണ്ട്❤❤❤❤❤
@anithak8398
@anithak8398 5 дней назад
എനിക്കും
@Nandhusfamily555
@Nandhusfamily555 5 дней назад
@@salysunilkumar815 ആണോ 😔
@Nandhusfamily555
@Nandhusfamily555 5 дней назад
@@anithak8398 😔😔😔
@ushakumari4787
@ushakumari4787 5 дней назад
എന്റെ അവസ്ഥ യും ഇങ്ങനെയാണു. ഇപ്പോൾ വീട്ടിൽ കയറി ചെല്ലാൻ പോലും അനുവാദമില്ല. മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ പിന്നെ നമുക്ക് ആരുമുണ്ടാകില്ല.
@Nandhusfamily555
@Nandhusfamily555 5 дней назад
@@ushakumari4787 😔♥️
@roshinisatheesan562
@roshinisatheesan562 5 дней назад
എന്നും കൊതിയാണ് രണ്ടു ദിവസം സ്വന്തം വീട്ടിൽ പോയ് നിൽക്കാൻ😢 പക്ഷേ അങ്ങിനൊരു വീട് ഇന്നില്ല😢❤
@lijishaa3041
@lijishaa3041 5 дней назад
Enikum. Parentsum illa. Brotherinu chelunath ishtamalla. Wifinum.
@Nandhusfamily555
@Nandhusfamily555 5 дней назад
@@roshinisatheesan562 😔😔😔
@Nandhusfamily555
@Nandhusfamily555 5 дней назад
@@lijishaa3041 😔😔😔
@induv7382
@induv7382 4 дня назад
ഈ കഥ നുറ് ശ ത മാ നം സത്യം ആണ് അഭിനന്ദനങ്ങൾ 🌹🌹🌹
@ajtihajayakumarjayakumar1847
@ajtihajayakumarjayakumar1847 5 дней назад
എന്റെയും ഏറ്റവും വലിയ സങ്കടം ഇതാണ്. അച്ഛനും അമ്മയും സഹോദരനും ഇന്നില്ല. പക്ഷേ എനിക്ക് എന്റെ നാടിനോടും ജനിച്ചുവളർന്ന വീടിനോടും അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ഇന്നും എല്ലാം ഉള്ളിലൊതുക്കി പോകാറുള്ളത്. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞു പോയി. ❤👌🏻
@Nandhusfamily555
@Nandhusfamily555 5 дней назад
@@ajtihajayakumarjayakumar1847 😊♥️
@jaya5559
@jaya5559 5 дней назад
സൂപ്പർ വീഡിയോ എല്ലാ പെൺമക്കളും അനുഭവിക്കുന്നതാണിത്
@Nandhusfamily555
@Nandhusfamily555 5 дней назад
@@jaya5559 😔😔♥️♥️
@ambikadas65
@ambikadas65 5 дней назад
ഞാനൊക്കെ ഒരുപാട് അനുഭവിച്ചു സങ്കടപെട്ട കാര്യം 😔
@Nandhusfamily555
@Nandhusfamily555 5 дней назад
@@ambikadas65 😔😔😔
@vidhyajithesh9358
@vidhyajithesh9358 5 дней назад
സത്യം. ഞാൻ കരഞ്ഞുപോയി. കാരണം എന്റെ അച്ഛൻ മരിച്ചു. ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അമ്മയെ കാണാൻ പോയാൽ പലരുടെയും ദുർമുഗം കാണണം. ഈ വീഡിയോ കണ്ടപ്പോൾ എനിക്കു എന്റെ ആങ്ങളയെയും ഭാര്യയെയും ഓർമ വന്നു
@Nandhusfamily555
@Nandhusfamily555 5 дней назад
@@vidhyajithesh9358 😔😔😔
@manjujose5569
@manjujose5569 5 дней назад
അഭിനയം സൂപ്പർ ആണ് മാളുക്കുട്ടിയുടെ അമ്മയുടെ അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ
@Nandhusfamily555
@Nandhusfamily555 5 дней назад
@@manjujose5569 Thank you 🥰💖
@AfnanAfi-cm4ob
@AfnanAfi-cm4ob 5 дней назад
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.എനിക്കൊത്തിരി ഇഷ്ടമാണ്
@Nandhusfamily555
@Nandhusfamily555 5 дней назад
@@AfnanAfi-cm4ob Thanks Dear 🥰💖
@user-mh7os5jw5i
@user-mh7os5jw5i 5 дней назад
മാളു ചേച്ചി ഇങ്ങനെ ഒരുങ്ങി നടക്കുന്നെ ആണ് നല്ലത്... സുന്ദരി ആയിട്ട് ഉണ്ട്
@ushakumari4787
@ushakumari4787 5 дней назад
എൻറെ അവസ്ഥ... ഇത് തന്നെ. 😢😢😢😢
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-mh7os5jw5i 😍😍😍
@Nandhusfamily555
@Nandhusfamily555 5 дней назад
@@ushakumari4787 😔😔😔
@user-yj6fr2ce5u
@user-yj6fr2ce5u 5 дней назад
Innu maalu paranjath 100% sathyam aaya kaaryam annu ..... good message
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-yj6fr2ce5u Thank you 🥰💖
@user-py9vo3nw8f
@user-py9vo3nw8f День назад
Malu adipoli aayid ❤❤
@sudhavijayan78
@sudhavijayan78 5 дней назад
Nalla message super
@girijamd6496
@girijamd6496 5 дней назад
Parents ൻ്റെ കാലം കഴിഞ്ഞാൽ കഴിവതും അങ്ങോട്ട് പോകാതിരിക്കുക അത്ര തന്നെ.പോകരുത് അവർ വിളിക്കാതെ.പോയാൽ അവഗ നണന നേരിടും😮😢😢😢😢
@VijinaAnoop-tf2qt
@VijinaAnoop-tf2qt 3 дня назад
വീഡിയോ ഇഷ്ടമായി ക്ലൈമാക്സ്‌ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി മാളു ചേച്ചി പറഞ്ഞ പോലെ സ്വന്തം വീട് പെൺ മക്കൾക്ക് ഒരു സ്വർഗം ആണ് വച്ചാമ്മയെ കാണാറേ ഇല്ല അല്ലോ ഇപ്പൊ വിഡിയോയിൽ നന്ദുസ് ഫാമിലിയുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ്
@KeerthanaKishore-p5b
@KeerthanaKishore-p5b День назад
Nalla videos aannu to ningade
@chithravaidyanathan2316
@chithravaidyanathan2316 5 дней назад
Super video.good message
@Nandhusfamily555
@Nandhusfamily555 5 дней назад
@@chithravaidyanathan2316 Thank you 🥰💖
@sujamenon3069
@sujamenon3069 4 дня назад
Super video and good message 👌👌🥰🥰
@ambilimanikuttan9152
@ambilimanikuttan9152 3 дня назад
അതെ.സത്യം❤❤❤
@sarithanair2038
@sarithanair2038 5 дней назад
Very true 👍
@Nandhusfamily555
@Nandhusfamily555 5 дней назад
@@sarithanair2038 Thank you 🥰💖
@NadhaK-bi4dh
@NadhaK-bi4dh 5 дней назад
Video kollam. Pakshe comedyum koodi samsarattil venam.negative matrm aavaruth.❤
@Nandhusfamily555
@Nandhusfamily555 5 дней назад
@@NadhaK-bi4dh aa
@user-rz4hf8pm4y
@user-rz4hf8pm4y 5 дней назад
Sathyam anubhavasthaynu njan.
@sheelamorgan
@sheelamorgan 5 дней назад
Good concept 🙌🙌
@Sunithasatheesan-it1be
@Sunithasatheesan-it1be 5 дней назад
Achanum ammayum ullappol kittunna santhosham orikkalum penmakkalk swantham veetil kittilla😢super video
@Nandhusfamily555
@Nandhusfamily555 5 дней назад
@@Sunithasatheesan-it1be Thank you 🥰💖
@radamani8892
@radamani8892 5 дней назад
പെങ്ങൾ കേറി വരുബോൾ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ അവൾ മാത്രം മതി പിന്നെ വീട്ടുകാർ ശത്രുക്കൾ 🙏🏻മാളു സൂപ്പർ സുന്ദരി 🥰🥰🥰
@Nandhusfamily555
@Nandhusfamily555 5 дней назад
@@radamani8892 😔♥️
@SriyaStudio
@SriyaStudio 5 дней назад
Super👍
@Nandhusfamily555
@Nandhusfamily555 5 дней назад
@@SriyaStudio Thank you 🥰💖
@Arjunkrishna130
@Arjunkrishna130 5 дней назад
Super video
@rajeenanoushad3609
@rajeenanoushad3609 4 дня назад
വളരെ ശരിയാണ്.
@anjupillai1342
@anjupillai1342 5 дней назад
Nice video great message to all of us sad feeling ayi poyi
@Nandhusfamily555
@Nandhusfamily555 5 дней назад
@@anjupillai1342 😊♥️
@ajithasuresh3893
@ajithasuresh3893 5 дней назад
👌🏻👍🏻
@Nandhusfamily555
@Nandhusfamily555 5 дней назад
@@ajithasuresh3893 ♥️♥️
@maryanthony8387
@maryanthony8387 5 дней назад
Correct
@neethujerin4676
@neethujerin4676 5 дней назад
👍👍👍❤❤❤
@user-cg8gj5ub8w
@user-cg8gj5ub8w 5 дней назад
👍👍👌
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-cg8gj5ub8w ♥️
@user-if4db1pi3p
@user-if4db1pi3p 5 дней назад
It's 100 percent correct
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-if4db1pi3p Thank you 🥰💖
@Marykutty-ls6pl
@Marykutty-ls6pl 3 дня назад
Super
@sreedhrannambiar8384
@sreedhrannambiar8384 5 дней назад
Great and true sruthi from dubai hailing from kannur at thillankeri
@Nandhusfamily555
@Nandhusfamily555 5 дней назад
@@sreedhrannambiar8384 Thanks Dear 🥰💖
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 5 дней назад
Yedhu pennium varapadilla achan Amma eillatha veettil Good message
@Nandhusfamily555
@Nandhusfamily555 5 дней назад
@@UshakumariUshskumari-gg4nl 😔😔♥️♥️
@preethasumedhan9339
@preethasumedhan9339 5 дней назад
❤❤
@KeerthanaKishore-p5b
@KeerthanaKishore-p5b День назад
Ee kaaryathil enikku abhimaanikkam ente husband nte sister enikku koode pirappine poleyaanu thirichu ingottum angine thanne athrayum snehamaanu njangalk 😊😊😊
@user-ry5tm4ls2q
@user-ry5tm4ls2q 5 дней назад
100/ സത്യം
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-ry5tm4ls2q Thank you 🥰💖
@lijiliji1311
@lijiliji1311 5 дней назад
സത്യം 🙏
@Nandhusfamily555
@Nandhusfamily555 5 дней назад
@@lijiliji1311 ♥️♥️♥️
@user-ut2cc5io8z
@user-ut2cc5io8z 2 дня назад
പറഞ്ഞത് ശരിയാണ് പി തെ കറി വേവില ആരും അമ്മയും അച്ഛും ഉണ്ടെങ്കിൽ മാത്രമെ ഒരു വെല്ലയു പെൺമക്കൾക്ക് നല്ല വീഡിയോ ആയിരുന്നു
@muzammil.k4836
@muzammil.k4836 5 дней назад
@Nandhusfamily555
@Nandhusfamily555 5 дней назад
@@muzammil.k4836 ♥️♥️♥️
@Crazy___528
@Crazy___528 4 дня назад
Supar❤❤❤❤❤❤❤❤
@shineks5131
@shineks5131 5 дней назад
Super video❤️❤️❤️
@Nandhusfamily555
@Nandhusfamily555 5 дней назад
@@shineks5131 Thank you 🥰💖
@maheshsreedhar7459
@maheshsreedhar7459 5 дней назад
Ok nice
@devikannamboothiri8879
@devikannamboothiri8879 5 дней назад
💯
@Nandhusfamily555
@Nandhusfamily555 5 дней назад
@@devikannamboothiri8879Thank you 🥰💖
@remarajkumar4682
@remarajkumar4682 5 дней назад
Satyam
@geoily
@geoily 5 дней назад
❤❤❤ അത് ശരി ആണ് 100%
@MiniRajeevan-gf3zt
@MiniRajeevan-gf3zt 5 дней назад
അച്ഛനും അമ്മ യും ജീവിച്ചിരിക്കുന്ന കാലമാണ് സുവർണ കാലം
@Nandhusfamily555
@Nandhusfamily555 5 дней назад
@@MiniRajeevan-gf3zt ♥️♥️♥️
@simplysillyhackswithdevu1345
@simplysillyhackswithdevu1345 5 дней назад
Nandhoosinu maalu checheede ammede chaaya aahnalle kitteeth....athe face cut aahnalla...❤🥹
@ramlathm6014
@ramlathm6014 5 дней назад
പരമാർത്ഥം 👌👌👌👌👌👌
@AsifAbdullah-jo1eb
@AsifAbdullah-jo1eb 4 дня назад
Nice video ❤❤❤
@zainabmaryam7542
@zainabmaryam7542 5 дней назад
Pant illathe top mathram ittu nadakkunnath boaring alle?
@user-mh3cj9gd8n
@user-mh3cj9gd8n 5 дней назад
Sathyam
@gracevarghese1737
@gracevarghese1737 5 дней назад
Njanum karanjupoyi
@SreejaSreeja-dm8jh
@SreejaSreeja-dm8jh 5 дней назад
Achanum ammayum ulla Kalaman penkuttykalk swargam
@lathikar7441
@lathikar7441 4 дня назад
Pavam malu
@user-bg3mc4hr4p
@user-bg3mc4hr4p 5 дней назад
സത്യം
@joiceagi7895
@joiceagi7895 5 дней назад
Kandit sankadam vannu.😢
@athirak3627
@athirak3627 5 дней назад
Malus Amma❤
@Nandhusfamily555
@Nandhusfamily555 5 дней назад
@@athirak3627 😍😍😍
@vineethavincent6806
@vineethavincent6806 5 дней назад
Njan pokarilla.ammaye Kanan thonnumnol morning poyi uachakku foodinu polum nilkilla..ammaye kondu porum.kurachu nal kazhinju kondu poyi vidum.eppo ammayum poyi.41 days njanum husum makkalum erangi.ammayillatha veetilekkum nanam kettu pokilla.ammyude kallarayil njanum husum poyirunnu.angottu kayari ella.ammayullapole kidakkan payum pillow koode amma aduthu tharumo ammapoyi .Kai thalakku vachu shall puthachu 5 days aa veetil ninnum.eni pokilla.brother marichalum
@binukr5296
@binukr5296 5 дней назад
Njan ente ammede body eduthapol erangiyathanu achan nerathe poyi. Eppolente ennu parayan arumilla
@anithavenugopal9973
@anithavenugopal9973 5 дней назад
Ammede chaya aanallo nandhusinu
@jaseelaharisjaseelaharis1596
@jaseelaharisjaseelaharis1596 5 дней назад
സൂപ്പർ ഒരു hiതരുമോ
@Nandhusfamily555
@Nandhusfamily555 5 дней назад
@@jaseelaharisjaseelaharis1596 Hi ♥️
@user-lb4vb4qv1n
@user-lb4vb4qv1n 5 дней назад
Maluvinte ammayude veedalle place evida
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-lb4vb4qv1n kedamangalam
@user-vk6th4oe5k
@user-vk6th4oe5k 5 дней назад
Vachamma എവിടെയാ കാണുന്നില്ലല്ലോ
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-vk6th4oe5k കഴിഞ്ഞ വീഡിയോയിൽ ഉണ്ടായിരുന്നല്ലോ 😊
@jayavijayan7355
@jayavijayan7355 5 дней назад
Oru makalum ingane avaruthu😢😢😢😢
@jaishyvinil2046
@jaishyvinil2046 5 дней назад
Corroct
@remarajkumar4682
@remarajkumar4682 5 дней назад
Ellavarudeyum stithiethu thanne
@manu-zx8vr
@manu-zx8vr 5 дней назад
Ithe anubhavam enikkum unadayi
@jishana.kjishana.k6620
@jishana.kjishana.k6620 3 дня назад
Ummayum uppayum undaayitt polum swantham vtk poyaal naattonsin pattunnilla😢onn mindum koodi illa😢avarum avre vtk poknd but at avr aalojikkunnilla😢
@ajitharajan3468
@ajitharajan3468 5 дней назад
പൊളി വീഡിയോ വളരെ ഇഷ്ടം ആയി 💞💞💞💞💞
@jessesimon7700
@jessesimon7700 5 дней назад
Right karivepila mathram😢🌹
@NisarT-lv1ox
@NisarT-lv1ox 4 дня назад
പാർട്ട് 2
@user-kv5sn7ie1g
@user-kv5sn7ie1g 5 дней назад
Hi.. . ഇതു പുതിയ വീട് ആണല്ലോ ബ്രോ
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-kv5sn7ie1g അതെ 🥰
@mariaantony9432
@mariaantony9432 5 дней назад
100 ശതമാനം സത്യം❤
@Paapus3916
@Paapus3916 День назад
Ithupoleyakumo entem avastha😢
@soniavinod9748
@soniavinod9748 5 дней назад
ഇത് പുതിയ വീട് ആണോ മാളു
@Nandhusfamily555
@Nandhusfamily555 5 дней назад
@@soniavinod9748 അതെ 😊♥️
@jismijose7120
@jismijose7120 5 дней назад
Hi
@Nandhusfamily555
@Nandhusfamily555 5 дней назад
@@jismijose7120 Hi ♥️
@sarithat.d6658
@sarithat.d6658 3 дня назад
ഇതിലെ മാളു ഞാൻ അല്ലെ 🤔😔😔😔😔😔
@leelapaul3591
@leelapaul3591 5 дней назад
Ayoo ppavam
@babumanegath6652
@babumanegath6652 5 дней назад
Allavarum agine alla bro.
@user-uu1iq4ln8n
@user-uu1iq4ln8n 5 дней назад
Enikke angane alla Enikku achanum amme ella Ennalum njan chellunnatha ezhtam
@arifakk598
@arifakk598 5 дней назад
എനിക്കും ഉണ്ട് ഒരു അങ്ങളഅവനും ഭാര്യ യും ഇങ്ങനെ തന്നെ ഞങ്ങൾ 4പെണ്മക്കളാണ് ഞങ്ങളുടെ ഉപ്പ മരിച്ചു പോയി ഞങ്ങളെ പൊന്നുപോലെ നോക്കിയിരുന്നു ഉപ്പ ഇപ്പൊ ഉമ്മനെപോലും നോക്കുന്നില്ല അവർ എന്നിട്ടല്ല ഞങ്ങളുഎന്റെ ഭർത്ഥവ് ഇല്ലാ മരിച്ചു പോയി എന്നാലും എന്നാലും അവര്ക് അതൊന്നും ഒരു പ്രശ്നം മേ അല്ല എന്റെ മുത്തച്ഛന്റെ മോളാണ് അങ്ങള കെട്ടിയിരിക്കുന്നത് അവൾ ഭയങ്കരൻ thanne
@sherlyzavior3141
@sherlyzavior3141 5 дней назад
ഇതൊക്കെ ചില വീടുകളിൽ മാത്രമേ ഉള്ളൂ......
@shantythomas1628
@shantythomas1628 5 дней назад
Ee achu ennu parayunna avare enike ishtam alla
@Raji74
@Raji74 5 дней назад
സതൃം❤❤❤❤❤
@user-lb4vb4qv1n
@user-lb4vb4qv1n 5 дней назад
Achu maluvinte aara
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-lb4vb4qv1n cousin sis
@indiranair1923
@indiranair1923 5 дней назад
Very true👍
@sreekuttyshaji679
@sreekuttyshaji679 5 дней назад
Correct
@athulyasaijan5787
@athulyasaijan5787 5 дней назад
Super
@sindhusureshrao5840
@sindhusureshrao5840 5 дней назад
💯
@Nandhusfamily555
@Nandhusfamily555 5 дней назад
@@sindhusureshrao5840 ♥️
@vahaba7860
@vahaba7860 5 дней назад
Super video
@Nandhusfamily555
@Nandhusfamily555 5 дней назад
@@vahaba7860 Thank you 🥰💖
@prasadvidyanagar1472
@prasadvidyanagar1472 5 дней назад
Sathyam
@Nandhusfamily555
@Nandhusfamily555 5 дней назад
@@prasadvidyanagar1472 ♥️♥️♥️
@jayajose7323
@jayajose7323 5 дней назад
Correct
@Nandhusfamily555
@Nandhusfamily555 5 дней назад
@@jayajose7323 Thank you 🥰💖
@user-lh2gd5uz4g
@user-lh2gd5uz4g 5 дней назад
Super
@Nandhusfamily555
@Nandhusfamily555 5 дней назад
@@user-lh2gd5uz4g Thank you 🥰💖
@shinythykuttathil6987
@shinythykuttathil6987 5 дней назад
Super
@Nandhusfamily555
@Nandhusfamily555 5 дней назад
@@shinythykuttathil6987 Thank you 🥰💖
Далее
Cat Plays with Window Washer
00:22
Просмотров 2,1 млн
24 часа в самом маленьком отеле
21:19
Walking can get boring 😎
0:25
Просмотров 5 млн
Пов: папа в семейном чате
0:13
Просмотров 1,1 млн
Не плавайте тут! 🏊🚫
0:24
Просмотров 1,7 млн