Тёмный

അച്ഛൻ കഴിഞ്ഞാൽ പിന്നെ പേടി പിഷാരടിയെ: ധർമജൻ | Dharmajan | Nere Chovve | Interview 

Manorama News
Подписаться 9 млн
Просмотров 202 тыс.
50% 1

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

20 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@vipinv8082
@vipinv8082 3 года назад
സച്ചിൻ ദേവിനെ വിജയിപ്പിക്കുകയും ഇദ്ദേഹത്തെ തോൽപ്പിക്കുകയും ചെയ്ത ബാലുശേരിയിലെ പ്രബുദ്ധരായ വോട്ടർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@mathewcyr563
@mathewcyr563 2 года назад
കഴിഞ്ഞ 5 തിരഞ്ഞെടുപ്പിൽ 4ഇലും കൊമേഡിയൻ ധർമജന്റെ കോൺഗ്രസ്‌ തോറ്റു. 2016, 2021 നിയമസഭ, 2015, 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ. കാരണം ജനങ്ങൾക്ക് അറപ്പാണ് ആ അഴിമതിവീരന്മാരെ 😡. എന്നിട്ട് കേവലം ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് വീമ്പുപറയുന്നോ . ചുമ്മാതല്ല നിങ്ങൾക്ക് മടങ്ങിവരവ് ഇല്ലെന്ന് ജനങ്ങൾ പറയുന്നത്..നിങ്ങൾ ഇനിയും തോൽക്കും 💖. 2026ഇൽ 25 സീറ്റ്‌ പോലും തികക്കില്ല UDF എന്നാർക്കാണ് അറിയാത്തത് 😡😡😡
@manuthomas9891
@manuthomas9891 Год назад
@@mathewcyr563 ഇപ്പോൾ നന്നായിട്ട് അനുഭവിക്കുന്നില്ലേ ഭരിച്ചു മുടിച്ചു
@sajilvarghese2786
@sajilvarghese2786 Год назад
@@mathewcyr563 uff viknjani anu nnu thonunnu
@sunnymathew2081
@sunnymathew2081 3 года назад
ലുക്കോസ് ചേട്ടാ ധർമജൻ അവിടെ ജയിക്കും എന്നു പറഞ്ഞ സർവ്വേ നടത്തിയത് താങ്കൾ കൂടി നടത്തിയതാണ്
@arundaz2206
@arundaz2206 3 года назад
നന്മയുള്ള നാട് ബാലുശ്ശേരി ❤️
@mallugoldenvlogs2441
@mallugoldenvlogs2441 3 года назад
തേങ്ങ
@mathewcyr563
@mathewcyr563 2 года назад
കഴിഞ്ഞ 5 തിരഞ്ഞെടുപ്പിൽ 4ഇലും കൊമേഡിയൻ ധർമജന്റെ കോൺഗ്രസ്‌ തോറ്റു. 2016, 2021 നിയമസഭ, 2015, 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ. കാരണം ജനങ്ങൾക്ക് അറപ്പാണ് ആ അഴിമതിവീരന്മാരെ 😡. എന്നിട്ട് കേവലം ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് വീമ്പുപറയുന്നോ . ചുമ്മാതല്ല നിങ്ങൾക്ക് മടങ്ങിവരവ് ഇല്ലെന്ന് ജനങ്ങൾ പറയുന്നത്..നിങ്ങൾ ഇനിയും തോൽക്കും 💖. 2026ഇൽ 25 സീറ്റ്‌ പോലും തികക്കില്ല UDF എന്നാർക്കാണ് അറിയാത്തത് 😡😡😡
@sajeevankk101
@sajeevankk101 Год назад
Jani. Glukos
@amjadhuzain3872
@amjadhuzain3872 3 года назад
ധർമൂസ്, ഇവിടത്തെ പാവപെട്ട ജനങ്ങൾക്ക് കിറ്റും പെൻഷനും ഒക്കെ വേണം ജീവിക്കാൻ അതു കൊടുക്കുന്ന സർക്കാറിനെ ജനങ്ങൾ വീണ്ടും തെരെഞ്ഞെടുക്കും കോണ്ഗ്രസ് ഭരിച്ചപ്പോൾ പെൻഷൻ മാസങ്ങളോളം മുടങ്ങിയില്ലേ അത്‌ ജനങ്ങൾ തിരിച്ചറിഞ്ഞു ഞാൻ സ്കൂൾ ലീഡർ ആയിരുന്നു😂😂
@namithask2548
@namithask2548 3 года назад
അഭിമുഖം കണ്ടതോടെ ഒരു കാര്യം വ്യെക്തമായി ബാലുശ്ശേരി ക്കാർക്ക് തെറ്റു പറ്റിയില്ല
@user-ok6yl1sl3g
@user-ok6yl1sl3g 3 года назад
ജനങ്ങളുടെ ചിന്താശേഷി നശിച്ചിട്ടില്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇദ്ദേഹത്തിന്റെ തോൽവി.
@rajeevinchakkottu3855
@rajeevinchakkottu3855 3 года назад
കിറ്റ് നൽകിയത് പുച്ഛം. പെൻഷൻ നൽകിയത് പുച്ഛം ഇവനെ ഒരിക്കൽ കൂടി തോല്പിക്കണം ഇവനെ തോല്പിച്ചവർക്ക് ഒരായിരം നന്ദി. ................
@Jr-ed8ec
@Jr-ed8ec 3 года назад
പാവപ്പെട്ടവർക്ക് മാത്രമല്ലേ അതിൻ്റെയൊക്കെ വില മനസ്സിലാവുകയുള്ളൂ
@rahneshm9695
@rahneshm9695 3 года назад
Ethellam kadameduthitelle
@abz9635
@abz9635 3 года назад
Kit nammude paisa alle but cpm karu avaru kodukunea anenn market cheythu
@ravic7593
@ravic7593 3 года назад
@@abz9635 കിറ്റ് നമ്മുടെ പൈസയല്ല സുഹൃത്തേ ഇത് ദുരിദാശ്വാസ നിധിയിലേക്ക് കിട്ടുന്ന പൈസയാണ് കിട്ടേണ്ട കൈകളിൽ ശരിയാം വിധം ആ പണം എത്തുന്നു എന്ന് ജനങ്ങൾക്ക് നന്നായറിയാം അതുകൊണ്ടു് ജനങ്ങൾ കൈയയച്ചു സഹായിക്കുന്നു ഇതൊന്നും കോൺഗ്രസ്സിന് നടപ്പാക്കാൻ കഴിയുന്നതല്ല. കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല
@abz9635
@abz9635 3 года назад
@@ravic7593 2845 കോടി രൂപയുടെ കിറ്റിൽ ഇൽ 450 കോടി മാത്രമാണ് ദുരിതാശ്വാസ നിധി.... ബാക്കി തുക ഗവണ്മന്റ് ഫണ്ട്‌ ആണ് കൂടാതെ കിറ്റ് continue ചെയ്യാൻ തിലോത്തമൻ മിനിസ്റ്റർ 1352 കോടി കൂടെ വകയിരുത്തുന്നുണ്ട്.... അതൊക്കെ നമ്മുടെ പണമാണ്..... അല്ലാതെ മുഖ്യമന്ത്രി കയ്യിന്നു എടുത്ത് തന്നെ അല്ല..... കിറ്റ് നല്ല കാര്യം തന്നെ ആണ് അത് നമ്മുട പണം അല്ലന് വിശ്വസിക്കണ്ടാന്ന് മാത്രം
@shahishafishafi5509
@shahishafishafi5509 3 года назад
ധർമ്മജനോട് ഇമ്മാതിരി കടുകട്ടി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്ന ജോണി ലൂക്കോസാറിനെ സമ്മതിക്കണം.😂😂😂
@framexplor6731
@framexplor6731 3 года назад
🙊
@muhammedashkar.a8471
@muhammedashkar.a8471 3 года назад
Johnny yude chodyangal kurachu peshaku aanu. Oombiya chodyangalaanu. Chilarodulla chodyangal ok aanu.
@muhammedameen5366
@muhammedameen5366 3 года назад
21:50 കൊറോണയും വച്ച് അഭിനയിച്ച് മാതൃകയായ മണ്ടൻ... 😆😃
@ashkarsulaiman
@ashkarsulaiman 3 года назад
😂😂😂😂
@Guatavos8795
@Guatavos8795 3 года назад
😂😂😂😂
@yathrikan1358
@yathrikan1358 3 года назад
ഞാനൊരു UDF കാരനാണ് പക്ഷേ ഈ ദുഃരന്തത്തിനെ തോൽപിച്ചവർക്ക് ഒരു പാട് നന്ദി
@anshabek1364
@anshabek1364 3 года назад
മ്മ് വിശ്വസിച്ചു.. എണീറ്റു പോടാ
@dronakitchen9430
@dronakitchen9430 3 года назад
അന്തം കമ്മി ചാരന്‍ spotted....
@greatescape_____5814
@greatescape_____5814 3 года назад
😂😂
@mathewcyr563
@mathewcyr563 3 года назад
ലജ്ജാവഹം കോഴ കോൺഗ്രസ്‌ 😡. കോൺഗ്രസിനെ കേരളത്തിൽ എമ്പാടും ഇനി ഒരിക്കലും മടങ്ങിവരവ് ഇല്ലാത്ത രീതിയിൽ നാണംകെടുത്തി തോൽപിച്ച പ്രിയപ്പെട്ട മലയാളികൾക്ക് നന്ദി ♥️🤍♥️🤍
@dronakitchen9430
@dronakitchen9430 3 года назад
@@mathewcyr563 19-1 nu പാര്‍ലമെന്റ് election il cpm ne tholppichathum ഇതേ ജനം തന്നെ ആണ്.. അതുകൊണ്ട്‌ എക്കാലവും അധികാരത്തില്‍ ഇരുന്ന് ചെറ്റത്തരം കാണിക്കണമെന്ന് ഉള്ളത് ചൈബര്‍ ചഗാക്കളുടെ വ്യാമോഹം ആണ്..ജനത്തിന് മനസ്സിലായി തുടങ്ങി.. ജോസഫൈന്‍ കടക്ക് പുറത്തു....🤣🤣🤣🤣 ഇനി വിജയനും വീഴും ... ജനങ്ങൾ താഴെ ഇറക്കും......
@nikhilvenadan
@nikhilvenadan 3 года назад
ഇവന് വോട്ട് ചെയ്യാത്ത ബാലുശേരിയില്ലേ എല്ലാ നല്ലവരായ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി
@nikhilvenadan
@nikhilvenadan 3 года назад
@@sanithk7066 broh
@sha1914
@sha1914 3 года назад
😃😃
@lijithkumar5278
@lijithkumar5278 3 года назад
സത്യം
@harisalankar
@harisalankar 3 года назад
എന്നിട്ടിപ്പോൾ സച്ചിൻദേവ് ജയിച്ചിട്ട് അവിടെ എന്ത് കാണിക്കാനാ 40 വർഷക്കാലമായി വികസനം ഇല്ലാത്ത മണ്ഡലമാണണത്. ജനങ്ങൾക്ക് വികസനം വേണ്ട സിപിഎം ജയിച്ചാൽ മതി. അനുഭവിചോ😁
@mathewcyr563
@mathewcyr563 3 года назад
ലജ്ജാവഹം കോഴ കോൺഗ്രസ്‌ 😡. കോൺഗ്രസിനെ കേരളത്തിൽ എമ്പാടും ഇനി ഒരിക്കലും മടങ്ങിവരവ് ഇല്ലാത്ത രീതിയിൽ നാണംകെടുത്തി തോൽപിച്ച പ്രിയപ്പെട്ട മലയാളികൾക്ക് നന്ദി ♥️🤍♥️🤍
@ajeeshjohnkochi
@ajeeshjohnkochi 3 года назад
അവൻ പണക്കാരൻ ആയപ്പോൾ കിറ്റിനെ പുച്ഛമായി.. ഇവന് ഇത്രേം വോട്ട് കിട്ടിയതിൽ ആണ് അത്ഭുദം
@rahneshm9695
@rahneshm9695 3 года назад
Ethellam kadameduthitelle
@walkers1678
@walkers1678 3 года назад
@@rahneshm9695 kadam edukunnathin entha kuzhappam
@rahneshm9695
@rahneshm9695 3 года назад
@@walkers1678 thirichadakkende palishayadakkam
@shaijumallisseryshaijurkar3811
@shaijumallisseryshaijurkar3811 3 года назад
Nee കോപ്പ് കൊടുത്തു
@jagulp.g1138
@jagulp.g1138 3 года назад
ജനങ്ങളെ പറ്റിക്കുന്ന കിറ്റ്
@visakhmurukesan5484
@visakhmurukesan5484 3 года назад
കോൺഗ്രസ്‌കാർക് തോൽവി ആകുന്നത് കോൺഗ്രസ്‌ തന്നെ അത് എല്ലാ കോൺഗ്രസ്‌ പ്രവർത്തകരും മനസിലാക്കണം.... കിറ്റ് കൊടുക്കുന്നത് എങ്ങനെ പറ്റി കലാകും. ധർമജൻ പൊങ്ങച്ചം പറയുന്നത് കുറക്കുക....
@abz9635
@abz9635 3 года назад
Bjpkarum corona tymil ithoke koduthallo
@gomezjustin9397
@gomezjustin9397 3 года назад
ഇദ്ദേഹം ഒരു mla ആകാതിരുന്നത് നന്നായി.. ബാലുശ്ശേരി ക്കാർക്ക് തെറ്റിയില്ല.....പുള്ളിക്ക് സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ..
@ajithsanju8214
@ajithsanju8214 3 года назад
എല്ലാ comments ഉം വായിച്ചു....ഇവനെ സപ്പോർട്ട് ചെയ്ത് ഒരൊറ്റ comment പോലും ഇല്ല....😁😂
@faisalbabu3520
@faisalbabu3520 3 года назад
കിറ്റായാലും പെൻഷനായാലും അത് ജനങ്ങളിലേക്ക് എത്തിക്കുക ജനങ്ങൾക്ക് വിശ്വാസം ഉണ്ടാക്കുക .അത് ഉണ്ടങ്കിൽ ഏതു പാർട്ടിയും വിജയിക്കും സാർ
@jijujiji245
@jijujiji245 3 года назад
ഒന്നും ചെയ്യാതെ പെട്രോൾ വില കൂട്ടി ബുദ്ധിമുട്ടിക്കിന്ന മോഡി പിന്നെയും ജയിക്കുന്നു..... കുഞ്ഞാലികുട്ടി ജയിക്കുന്നെ കിറ്റ് കൊടുത്തിട്ടാണോ
@rahneshm9695
@rahneshm9695 3 года назад
Kadameduth kitt kodukunath enthina baavi samoohathe kada keniyilakkano
@sajithbalan85
@sajithbalan85 3 года назад
ഇടതു പക്ഷത്തിന് കേരളത്തിലുണ്ടായ വിജയം അത് ആ മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് അതിനെ അതേ നാണയത്തിൽ നേരിടുന്നതിനു പകരം കിറ്റ് കേന്ദ്രം നൽകുന്നതാണ് എന്നുപറയുകയും പെൻഷൻ ഭാവി തലമുറയെ കടക്കെണിയിലേക്ക് തള്ളിവിടുമെന്നും ഉള്ള പച്ചക്കള്ളം പ്രചരിപ്പിക്കാനാണ് യു ഡി എഫ് ശ്രമിച്ചത്... പ്രളയവും മാറാവ്യാധികളും നാട്ടിൽ പടർന്നുപിടിക്കുമ്പോൾ ഭക്ഷണമോ മറ്റു സഹായങ്ങളോ കിട്ടാതാകുമ്പോൾ അത് ആരെങ്കിലും കൃത്യമായി നൽകുന്നുണ്ടെങ്കിൽ ജനങ്ങൾ അവർക്കൊപ്പം നിൽക്കും അത് സ്വഭാവികമാണ്.. പിന്നെ സംസ്ഥാനം കടം വാങ്ങിയതിന്റെ പേരിൽ ഒരാളേയും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ആരും ബുദ്ധിമുട്ടിച്ചിട്ടില്ല അത് പച്ചക്കള്ളം പ്രചരിപ്പിക്കുന്ന കോൺഗ്രസ്സ് മനസ്സിലാക്കിയില്ല.. അതും അതിനോടൊപ്പം വർഷങ്ങളോളം പെൻഷൻ കൊടുക്കാതിരുന്ന കോൺഗ്രസ്സ് മൂവായിരം പെൻഷൻ കൊടുക്കുമെന്നുപറയുമ്പോൾ വിശ്വസിക്കാൻ ഇത് ഉത്തർ പ്രദേശോ ഗുജറാത്തോ അല്ല... പിന്നെ എ കെ ജി സെന്ററിൽ നിന്നല്ല പെൻഷൻ കൊടുക്കുന്നതെന്നുപറയുമ്പോൾ ധർമജൻ സർ ഒന്ന് മനസ്സിലാക്കണം കെ പി സി സി ഓഫീസിൽ നിന്നായതുകൊണ്ടായിരുന്നില്ല പെൻഷൻ മാസങ്ങൾ ഓളം കൊടുക്കാതിരുന്നത്.. വെറുതെയല്ല നിങ്ങൾ തോറ്റത്... പിന്നെ ബാലുശ്ശേരി യിൽ ജയിക്കാനുള്ള പവർ ഒന്നും നിങ്ങൾക്കില്ല.. കുറച്ചുകൂടി ചരിത്രം മനസ്സിലാക്കി രാഷ്ട്രീയത്തെ സമീപിക്കൂ...
@mathacherilmathew2075
@mathacherilmathew2075 3 года назад
@@jijujiji245 p⁰⁰⁰⁰0⁰⁰⁰00⁰⁰⁰⁰⁰0⁰0
@ne.poliyanu.man7
@ne.poliyanu.man7 3 года назад
സംഭവം അതൊക്കെ ജനങടെ കാഷ് തന്നെയാണ്🤢അതൊക്കെ ജനങ്ങൾക്ക് കിട്ടാനും വേണം യോഗം ഭായ് ....
@hscreations5658
@hscreations5658 3 года назад
*300രൂപക്ക് മിമിക്രിക്ക് പോയിരുന്ന ഒരു കാലം നിനക്കുണ്ടായിരുന്നു ധർമജാ,, ഇപ്പൊ നിനക്ക് കിറ്റോക്കെ പുച്ഛം അല്ലേ !*
@liyakathalichakkunnan7981
@liyakathalichakkunnan7981 3 года назад
കിറ്റ് പുച്ചമല്ല. കൊടുത്ത സമയം പ്രശ്നം
@walkers1678
@walkers1678 3 года назад
@@liyakathalichakkunnan7981 കൊറോണ കാരണം ജനം ബുദ്ധിമുട്ടുമ്പോൾ തന്നെയല്ലേ കിറ്റ് കൊടുത്തത്
@liyakathalichakkunnan7981
@liyakathalichakkunnan7981 3 года назад
@@walkers1678 കൊറണസമയത്ത് കൊടുത്തതല്ല ഇലക്ഷൻ പ്രഖ്യാപിച്ചിട്ട് കൊടുക്കുന്നത്. ഇത് ഇടത് പക്ഷ മാണകിലും എതിർക്കും. but എല്ലാം ഇടത് പക്ഷത്തിൻ്റെ നല്ല സമയമായി' അവസരം വന്നു ഉപയോഗിച്ചു. അതിലേറെ കൊടുത്ത ഒരോന്നും പ്രചരണവും ജനങ്ങളിലേക്ക് എത്തിച്ചു.
@sajithbalan85
@sajithbalan85 3 года назад
@@liyakathalichakkunnan7981 അല്ല സർ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ അവർക്ക് സഹായം നൽകി അത് ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ നിർത്തനമായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത് അതായത് വോട്ട് ചെയ്യാൻ വേണ്ടിയാണ് ജനങ്ങൾക്ക് കിറ്റ് കൊടുത്തത് എന്ന് അല്ലേ നന്നായിട്ടുണ്ട്.. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രമാണ് കിറ്റ് നൽകുന്നതെന്ന് നാട് മുഴുവൻ ഒരു ഉളുപ്പുമില്ലാതെ പാടി ഭടന്നിരുന്നു യു ഡി എഫ് അത് എന്തിനായിരുന്നു.. ഞങ്ങൾ അധികാരത്തിൽ വന്നാൽ പെൻഷൻ മൂവായിരം ആകുമെന്ന് പറഞ്ഞപ്പോൾ മാസങ്ങളോളം പെൻഷൻ കൊടുക്കാതിരുന്ന പഴയകാലം ജനങ്ങൾ ഒറ്റയടിക്ക് മറന്നുപോകുമെന്ന് കരുതിയത് യു ഡി എഫ് അല്ലേ.. കേന്ദ്രത്തിൽ ബിജെപി യെ ചെറുക്കാൻ ഞാൻ പാർലമെന്റിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നാടുമുഴുവൻ നടന്നുപാടി ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ടു പാർലമെന്റിൽ പ്രധാനപ്പെട്ട പല ബില്ലുകലും പാസ്സാക്കുമ്പോൾ തോടു ന്യായങ്ങൾ പറഞ്ഞു പോകാതിരിക്കുകയും പാർലമെന്റിൽ മിണ്ടാൻ കഴിയില്ലെന്നും കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ മന്ത്രിയായികളയാം എന്നുമുള്ള പച്ചയായ അധികാര മോഹം കാണിച്ച കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെയും ജനങ്ങൾ തിരിച്ചറിഞ്ഞതാണ് യു ഡി എഫ് ന്റെ നാണം കെട്ട പരാജയത്തിന്റെ കാരണം..
@blueeyes183
@blueeyes183 3 года назад
Kit alla manohara pucham...kit kodukunnath akg Bhavan IL ninu Enna Bhavum..pavangala pattich Ulla rashtrreya muthal edupum
@arnveettil
@arnveettil 3 года назад
ഈ അഭിമുഖത്തിലും രണ്ടെണ്ണം അടിച്ച പോലെ?
@ponnussonu1469
@ponnussonu1469 3 года назад
ജനങ്ങൾക്ക് ഒരു തെറ്റും പറ്റിയില്ല ഇതുപോലെ ഒരു പൊട്ടനെ തോൽപ്പിച്ചത് ജനങ്ങളുടെ വലിയ ശരിയാണ്
@23audermars
@23audermars 3 года назад
Pottan ninte vaapa ayirikum…
@yathrikan1358
@yathrikan1358 3 года назад
He's a disaster
@jaisygeorgr9845
@jaisygeorgr9845 3 года назад
Badai MLA escaped
@mohankumkar6604
@mohankumkar6604 3 года назад
റിയാസ് നീ എത്ര വലിയ പൊട്ടൻ.
@rollnumber7221
@rollnumber7221 3 года назад
Riyas respect others 🥲
@jithinjoseph2908
@jithinjoseph2908 3 года назад
തോറ്റ് തുന്നംപാടിയിട്ടും ഇയാൾക്ക് അഹങ്കാരത്തിന്‌ ഒരു കുറവുമില്ല🤣
@user-ls4mj7og1j
@user-ls4mj7og1j 3 года назад
കോൺഗ്രസ്സ് ഒന്നും ജനങ്ങൾക്ക് കൊടുക്കത്തും ഇല്ല. ഇടതുപാർട്ടികൾ പാർട്ടി കൊടുത്താൽ അതിനെ കുറ്റം പറയുകയും ചെയ്യും. അതാണ് കോൺഗ്രസിൻ്റെ തോൽവി.
@jacksonboomikkaaran1494
@jacksonboomikkaaran1494 3 года назад
സത്യം
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 3 года назад
കറക്ടായി.... പറഞ്ഞു
@ammusworld5263
@ammusworld5263 3 года назад
എനിക്ക് തോന്നിയത് നേരെ തിരിച്ചാണ് തോന്നിയത്
@mathewcyr563
@mathewcyr563 2 года назад
കഴിഞ്ഞ 5 തിരഞ്ഞെടുപ്പിൽ 4ഇലും കൊമേഡിയൻ ധർമജന്റെ കോൺഗ്രസ്‌ തോറ്റു. 2016, 2021 നിയമസഭ, 2015, 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ. കാരണം ജനങ്ങൾക്ക് അറപ്പാണ് ആ അഴിമതിവീരന്മാരെ 😡. എന്നിട്ട് കേവലം ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് വീമ്പുപറയുന്നോ . ചുമ്മാതല്ല നിങ്ങൾക്ക് മടങ്ങിവരവ് ഇല്ലെന്ന് ജനങ്ങൾ പറയുന്നത്..നിങ്ങൾ ഇനിയും തോൽക്കും 💖. 2026ഇൽ 25 സീറ്റ്‌ പോലും തികക്കില്ല UDF എന്നാർക്കാണ് അറിയാത്തത് 😡😡😡
@subashk1900
@subashk1900 3 года назад
കോറോണയും വെച്ച് 8 ദിവസം അഭിനയിച്ചു എന്ന് അഭിമാനത്തോടെ പറയുന്ന മണ്ടൻ 🙏🙏🙏
@gn8036
@gn8036 3 года назад
എല്ലാം നാടിനു വേണ്ടിയാണ് എന്നോർക്കുമ്പളാ ഒരു സമാധാനം
@amaldevskkaiprath6001
@amaldevskkaiprath6001 3 года назад
എനിക്ക് കോൺഗ്രസിൽ നിന്ന് നീതി കിട്ടില്ല,പക്ഷെ നാട്ടുകാർക്ക്‌ കോൺഗ്രസിൽ നിന്ന് നീതി കിട്ടുമെന്ന് ജനങ്ങൾ വിശ്വസിക്കണം
@rabyvr7017
@rabyvr7017 2 года назад
R Pr P 😭4 pp 4p lo 44 Pp r
@shahmonhitssaju1465
@shahmonhitssaju1465 3 года назад
കിറ്റ് പുച്ഛം.. Akg സെന്ററിൽ നിന്ന് അല്ലല്ലോ എന്ന്... എടൊ ഈ ഗവണ്മെന്റ് എല്ലാം കൊടുക്കുന്നത് നമ്മുടെ പണം കൊണ്ട് തന്നെ ആണ്.. പക്ഷെ അത് കൊടുക്കണം കാര്യക്ഷമമായി സമയ ബന്ധിത മായി... ഈ ഗവണ്മെന്റ് ചെയ്തത് അതാണ്.. അത് ചെയുന്നത് തന്നെ ആണ് രാഷ്ട്രീയം
@sanithk7066
@sanithk7066 3 года назад
നാറീ
@sajinbsk7204
@sajinbsk7204 3 года назад
കിറ്റ് നൽകിയത് ആരുടേയും ഔദര്യം അല്ല. വോട്ട് ചെയ്ത് കയറ്റിയത് സേവിക്കാൻ തന്നെ ആണ്.കേന്ദ്രത്തിന്റെ കിറ്റ് പേരും പൈസയും കൂട്ടി കൊടുത്ത് pure രാഷ്ട്രീയം ആണ് കമ്മികൾ കളിച്ചത്.
@sajinbsk7204
@sajinbsk7204 3 года назад
കിറ്റ് നൽകിയത് ആരുടേയും ഔദര്യം അല്ല. വോട്ട് ചെയ്ത് കയറ്റിയത് സേവിക്കാൻ തന്നെ ആണ്.കേന്ദ്രത്തിന്റെ കിറ്റ് പേരും പൈസയും കൂട്ടി കൊടുത്ത് pure രാഷ്ട്രീയം ആണ് കമ്മികൾ കളിച്ചത്.
@ajaykeekamkote1018
@ajaykeekamkote1018 3 года назад
@@sajinbsk7204 കേന്ദ്രoഭാക്കി സംസ്ഥാനങ്ങിൽ എന്താ കൊടുക്കാത്തത്😂😂
@sajithbalan85
@sajithbalan85 3 года назад
@@sajinbsk7204 ഇന്ത്യയിൽ ഏതൊക്കെ സംസ്ഥാനങ്ങളിൽ കേന്ദ്രം കിറ്റ് കൊടുത്തിട്ടുണ്ട് അതൊന്നു പറയാമോ...
@user-ls4mj7og1j
@user-ls4mj7og1j 3 года назад
😂 കോൺഗ്രസ്സ് പാർട്ടിയിൽ നീതി കിട്ടില്ലെന്ന് ധർമജൻ 🙏 കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നീതി ഉണ്ടെന്നും. ഇവൻ എന്ത് കണ്ടാണ് പിന്നെ കോൺഗ്രസിൽ.
@momjaden4595
@momjaden4595 3 года назад
വെറുതെയല്ല ധർമജൻ തോറ്റതെന്നു ഈ ഇന്റർവ്യൂ കണ്ടപ്പോ ബോധ്യമായി 🙄
@shahinnoushad2104
@shahinnoushad2104 3 года назад
Enthanu karanam?
@najumudheencknajum6637
@najumudheencknajum6637 3 года назад
കിട്ടുകൊടുക്കുന്നത് അത്ര വല്യ കാര്യമല്ലാ 🙆‍♂️🙆‍♂️ ഞാനും കൊടുത്തിട്ടുണ്ട് കിറ്റ് അതുകൊണ്ട് അതിലൊന്നും വിശ്വാസം ഇല്ലാ 🤨🙄🙄🙄🙄
@momjaden4595
@momjaden4595 3 года назад
@@najumudheencknajum6637 കിറ്റ് കൊടുക്കുന്നത് നിങ്ങൾക്കു വല്യകാര്യമല്ലായിരിക്കാം നിങ്ങൾ കൊടിത്തിട്ടുണ്ടെന്നു എത്ര പേർക്ക് കൊടുത്തു കാണും ? ഒരു govt നേതൃത്വം എടുത്ത് അത് ചെയ്യുമ്പോഴാണ് അര്ഹതപെട്ടവർക് ഒരു വലിയ വിഭാഗത്തിന് ലഭിക്കുന്നത് . എനിക്കറിയാം ഈ കിറ്റ് നോക്കി ഇരിക്കുന്ന ആളുകളെ ജോലിയില്ലാത്ത സമയത്തു അവര്ക് വലിയ ആശ്വാസമാണ് . സൊ കിട്ടിനെ പുച്ഛിക്കരുത് 🙏
@manusabu5839
@manusabu5839 3 года назад
@@momjaden4595 nene pole Ola party capsulkal anu Valayar vadipiyar casually amma karude mistake enu paranu velapusan nadkaunath
@momjaden4595
@momjaden4595 3 года назад
@@manusabu5839 കറക്റ്റ് ആണ് 👌👌👌
@jerinjosemooda
@jerinjosemooda 3 года назад
ഇവനൊക്കെ പറ്റിയ സ്ഥലത്ത് തന്നെയാണ് എത്തിയത്.. അല്പനും, അഹങ്കാരിയും, വിവരദോഷിയും.
@shinethakkudu4937
@shinethakkudu4937 3 года назад
കഷ്ടപ്പാടിൽ നിന്നും വളർന്നുവന്നു എന്നിട്ട് കുറച്ച് ക്യാഷ്യയപ്പോൾ കിറ്റിനോടും പെൻഷനോടുമൊക്കെ പുച്ഛം അല്ലെ തന്നെ തോൽപിച്ച ജനങ്ങൾക്ക് ഒരായിരം നന്ദി 🙏
@user-ls4mj7og1j
@user-ls4mj7og1j 3 года назад
കിറ്റ് പാർട്ടി ഓഫീസിൽ നിന്നും അല്ല ശരിയാണ്. പക്ഷേ കോൺഗ്രസ്സ് എന്നെങ്കിലും കൊടുത്തോ? സുനാമി വന്നപ്പോൾ ഒന്നും കൊടുത്തില്ല.ഉള്ളത് മുക്കി വെറുതെ ഡയലോഗ് പറയല്ലേ ധർമജ
@najeebnajeeb3641
@najeebnajeeb3641 3 года назад
ഇത്രയും വിവരമില്ലാത്ത സ്വാർത്ഥനായ ഒരാൾ ജയിക്കാതെ ഇരിക്കുന്ന തന്നെയാണ് നല്ലത് ബാലുശ്ശേരിയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ🌹🌹🌹
@neethuneethu4659
@neethuneethu4659 3 года назад
ദിലീപിനൊപ്പം...😂😂..വെറുതെയല്ല 😁
@saleekutty
@saleekutty 2 года назад
Sir please E pattiyo oke interview vilikaruthu.nigalku.vilayilathakunnu
@Urbanclock
@Urbanclock 3 года назад
കോൺഗ്രസ്സ് നിന്നും നീതി കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന്..🤣 പൊട്ടന് വോട്ട് പോലും കിട്ടിയില്ല അപ്പോഴാ..😁😁😁😁
@jaissamuel
@jaissamuel 3 года назад
ഇവന്റെ യോഗ്യത തന്നെയാണ്, ഇവന്റെ തോൽവി ... ബാലുശ്ശേരിക്ക് സല്യൂട്ട്
@sreejith2959
@sreejith2959 3 года назад
കിറ്റിനെ പുച്ഛം ,വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവനല്ലേ
@sajeshgunther2151
@sajeshgunther2151 3 года назад
അറിവില്ലായ്മ ആണ് ഇയാളുടെ പ്രശ്നം. ജയിച്ചിരുന്നു എങ്കില്‍ ജനങ്ങള്‍ തോറ്റു പോയേനെ
@ambilykuriakose8881
@ambilykuriakose8881 3 года назад
Nice
@Slayqueeeen
@Slayqueeeen 3 года назад
പറ്റുമെങ്കിൽ ഇവനെ കെപിസിസി വൈസ് പ്രസിഡന്റ് ആക്കണം സുധാകരനും ഇയാളും നല്ല കോമ്പിനേഷൻ ആയിരിക്കും
@shekeelthayatheel4390
@shekeelthayatheel4390 3 года назад
വളിഞ്ഞ നായങ്ങൾ കോൺഗ്രസ്സ് കാരൻ തന്നെ
@shamilmk.29
@shamilmk.29 3 года назад
😂
@ashrafmarwa3915
@ashrafmarwa3915 3 года назад
എടാ സഗാവേ കിറ്റ് പിണറായി യു ടെ തറ വാ ട്ടി ൽ നിന്നും കൊണ്ടു വന്ന ത ല്ല
@shekeelthayatheel4390
@shekeelthayatheel4390 3 года назад
നങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടും 40 കൊല്ലത്തെ ചരിത്രം മാറി തുടർ ഭരണം വന്നൂ...കോൺഗ്രസുകാർ അംഗീകരിക്കില്ലായിരിക്കാം കേരളത്തിലെ ജനങ്ങൾ ഭൂരിപക്ഷവും പിണറായിയുടെ ഭരണം അംഗീകരിച്ചു എന്ന് വേണം പറയാൻ... കാരണം ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ...യുഡിഎഫ് ...എൽഡിഎഫ്.... വോട്ട് share.. വ്യത്യാസം ... ഇടതുപക്ഷത്തിന് 12 ലക്ഷത്തിൽ കൂടുതൽ ഉണ്ട്....
@sminuwilson2763
@sminuwilson2763 3 года назад
@@ashrafmarwa3915 പെൻഷനോ
@ullasjacob48
@ullasjacob48 3 года назад
Marapatti innocent ayalekkalum bhedham
@vkbijeesh200
@vkbijeesh200 3 года назад
നീ തോറ്റതിന്‍റെ കാരണം ഈ ഇന്‍റര്‍വൃൂവില്‍ ഉണ്ട്...
@libinthomas1841
@libinthomas1841 3 года назад
Exactly.. Oru bhodhavum illatha oru oola
@sheejasheejaa1633
@sheejasheejaa1633 3 года назад
സത്യം
@manisukanya2621
@manisukanya2621 3 года назад
ലൂക്കേസ് ചേട്ടൻ ബാലുശ്ശേരിയിൽ ജയിപ്പിച്ചതാ....
@tubescan2471
@tubescan2471 3 года назад
അണ്ണൻ തോൽക്കേണ്ട ആളെ അല്ല മത്സരിക്കേണ്ട ആളെ ആയിരുന്നില്ല
@Unpleasant_Truth96
@Unpleasant_Truth96 3 года назад
Ha ha 😊
@_y6415
@_y6415 3 года назад
ഭാഗ്യം. ജയിച്ചില്ലല്ലോ, രക്ഷപെട്ടു
@hscreations5658
@hscreations5658 3 года назад
*2006ൽ LDF 98സീറ്റ് നേടിയതും, 2016ൽ 91നേടിയതും കിറ്റ് കൊടുത്താണോ ബോൾഗാട്ടി ധർമ്മാ??പറഞ്ഞിട്ട് പോയാ മതി നീ.. !*
@Advgopikanikhil
@Advgopikanikhil 3 года назад
❤❤
@veenajayan7878
@veenajayan7878 3 года назад
🔥🔥🔥🔥
@user-si1xg8um4j
@user-si1xg8um4j 3 года назад
Congress kark asooya thalaku pidichitaulle enthokayo vilichu parayunnu pinne darmajan parayunath onnum karyam akanda oru mandan entho paranju angana kanunatha nallath
@godbutcher164
@godbutcher164 3 года назад
പേടിക്കണ്ട സച്ചിൻ ദേവ് pwoliyanu🔥
@comictap4248
@comictap4248 3 года назад
ഞാൻ ഇലക്ഷന് നിന്നു... ജനം എന്നെ തോൽപ്പിച്ചു... അത്ര മാത്രം പറഞ്ഞു നിർത്തിയിരുന്നെങ്കിൽ ഒരു ഭാവി ഉണ്ടായേനെ... സത്ത്യത്തിൽ ഇന്ന് മലയാളത്തിലെ കലാകാരന്മാരിൽ ഭൂരിഭാഗവും മണുകുണാൻചന്മാരാണന്നറിയാൻ കഴിയുന്നതിൽ സങ്കടം 😥😥😥
@Joker-um2wl
@Joker-um2wl 3 года назад
3:20 പറഞ്ഞത് കറക്റ്റാ ധർമജാ..കിറ്റിനോടും പെൻഷനോടും പുച്ഛം കാണിച്ച തന്നെ പോലുള്ള കോൺഗ്രസ്സ്കാര് തന്നെയാണ് കോണ്ഗ്രസ്സിന്റെ തോൽവിക്ക് കാരണം..അത് നീയും മനസിലാക്കണം😂😂
@muhammadalike3167
@muhammadalike3167 3 года назад
വൈക്കിട്ട് ആയാൽ ധർമ ജൻ ധർമ സംഘടത്തിലാകും അപ്പോൾ പിന്നെ കാണില്ല
@super___top___channel5249
@super___top___channel5249 3 года назад
ഞാൻ വെറുതെ വന്നു നിന്നവൻ അല്ല ഈ മണ്ഡലത്തെ ഫുൾ പഠിച്ചു വന്നതാ. കുറച്ചു പാദുക്കെ തല്ലെടാ
@sahadevandamodaran92
@sahadevandamodaran92 3 года назад
ധർമ്മജാ കോൺഗ്രസിനെ ക്കുറിച്ച് ഒരു ചുക്കും അറിയില്ല , കുനിഞ്ഞു നിന്നാൽ മർമം അടിച്ചോണ്ട് പോകുന്ന ടീമാണ്
@sajithsaji4118
@sajithsaji4118 3 года назад
കട്ട കോൺഗ്രസ്സുകാരൻ എന്ന് എടുത്ത് പറയണ്ട കോൺഗ്രസ്സ് ആണെങ്കിൽ കട്ടിരിക്കും😀😀
@user-yk5lv8iw8x
@user-yk5lv8iw8x 3 года назад
🤣🤣🤣🤣 wah what word play
@veenajayan7878
@veenajayan7878 3 года назад
Ayyo 😂😂😂😂
@akpkp5763
@akpkp5763 3 года назад
🤣 sathyam
@momjaden4595
@momjaden4595 3 года назад
😅
@el-shaddayi5810
@el-shaddayi5810 3 года назад
😂
@sooraj629
@sooraj629 3 года назад
ഇവനെ ഒക്കെ ഇന്റർവ്യൂ ചെയുന്ന മനോരമ ho ഭയങ്കരം
@sadiqali1702
@sadiqali1702 3 года назад
കോൺഗ്രസ്‌ നെ തോൽപിച്ച രണ്ട് നടൻമാര് ആണ് പിഷാരടി. ധർമജൻ
@sineeshb5234
@sineeshb5234 3 года назад
ഈ കിഴങ്ങൻ്റെ അടുത്ത് ആരാ പറഞത് കിറ്റ് AKG സെൻ്ററിൽ നിന്ന് കിറ്റ് കൊടുക്കുന്നതെന്ന് ഒരു CPIM കാരും പോലും ഇങ്ങനെ പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല
@siddikkottikulam144
@siddikkottikulam144 3 года назад
ഇവന് വോട്ടു ചെയ്യാത്ത എല്ലാ പ്രബുദ്ധരായ കോൺഗ്രസ് വോട്ടർ മാർക്കും എന്റെ അഭിവാദ്യങ്ങൾ പിന്നെ മറു ഭാഗത്തു നിൽക്കുന്നവന്റെ ജന സ്വാധീനം കുടി മനസിലാക്കണം
@mathewcyr563
@mathewcyr563 2 года назад
കഴിഞ്ഞ 5 തിരഞ്ഞെടുപ്പിൽ 4ഇലും കൊമേഡിയൻ ധർമജന്റെ കോൺഗ്രസ്‌ തോറ്റു. 2016, 2021 നിയമസഭ, 2015, 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ. കാരണം ജനങ്ങൾക്ക് അറപ്പാണ് ആ അഴിമതിവീരന്മാരെ 😡. എന്നിട്ട് കേവലം ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് വീമ്പുപറയുന്നോ . ചുമ്മാതല്ല നിങ്ങൾക്ക് മടങ്ങിവരവ് ഇല്ലെന്ന് ജനങ്ങൾ പറയുന്നത്..നിങ്ങൾ ഇനിയും തോൽക്കും 💖. 2026ഇൽ 25 സീറ്റ്‌ പോലും തികക്കില്ല UDF എന്നാർക്കാണ് അറിയാത്തത് 😡😡😡
@sanoj8884
@sanoj8884 3 года назад
കോണ്ഗ്രസ്സ് ശരിയായിരുന്നില്ല എന്നത് 100 വട്ടം പറയുകയും...എന്നാ തുടർഭരണ്ണം പ്രതീക്ഷിചിരുന്നില്ല എന്നും പറയുന്നു അതു എന്തു ന്യായം ...തോൽവിയിൽ ഉള്ള കരച്ചിലിൽ ഉണ്ടായിരുന്നു ജയിക്കും എന്ന പൂർണ്ണ വിശ്വാസം...ഞാൻ സത്യസന്ദനാണ് അതുകൊണ്ടു ഞാൻ ജയിക്കും എന്ന ചിന്ത വലിയമണ്ടത്തരം അല്ലേ...
@sadhamhussein9308
@sadhamhussein9308 3 года назад
Karachilo
@NS-vq5cc
@NS-vq5cc 3 года назад
ധർമജൻ സത്യത്തിൽ മത്സരിക്കേണ്ടിയിരുന്നത് വൈപ്പിനിൽ ആയിരുന്നു.
@neverlosehope117
@neverlosehope117 3 года назад
Athenthaa janma nattil tholkkamath kaanaan agrahamaano?
@Urbanclock
@Urbanclock 3 года назад
അവിടെ തോൾക്കും എന്ന് ഉറപ്പല്ലേ.. കാരണം അവിടെ ലോക തോൽവിയെ അവിടെ എല്ലാവർക്കും അറിയാം..😄😉
@kunjustories
@kunjustories 3 года назад
എന്നാൽ സ. ഉണ്ണികൃഷ്ണർ 30000 ൽ പരം വോട്ടിന് ജയിച്ചേനേ
@NS-vq5cc
@NS-vq5cc 3 года назад
മുകേഷ്, innocent പോലെ ഉള്ള ഭൂലോക തോൽവികൾ ജയിച്ചതിൻറെ ഒരേ ഒരു കാരണം സ്വന്തം നാട്ടിൽ മത്സരിച്ചത് കൊണ്ടാണ്. അതുപോലെ ധർമജൻ സ്വന്തം നാട്ടിൽ മത്സരിച്ചിരുന്നു എങ്കിൽ ജയിക്കും ആയിരുന്നു
@shaijusukumaran7445
@shaijusukumaran7445 3 года назад
Avide nittuullaaa
@HariKrishnan-lr8yu
@HariKrishnan-lr8yu 3 года назад
കൊറോണയുംകൊണ്ട് 8ദിവസം അഭിനയിച്ചു .നീ കൊണ്ഗ്രെസ്സ് കാരൻ തന്നെ
@mathewcyr563
@mathewcyr563 2 года назад
കഴിഞ്ഞ 5 തിരഞ്ഞെടുപ്പിൽ 4ഇലും കൊമേഡിയൻ ധർമജന്റെ കോൺഗ്രസ്‌ തോറ്റു. 2016, 2021 നിയമസഭ, 2015, 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ. കാരണം ജനങ്ങൾക്ക് അറപ്പാണ് ആ അഴിമതിവീരന്മാരെ 😡. എന്നിട്ട് കേവലം ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് വീമ്പുപറയുന്നോ . ചുമ്മാതല്ല നിങ്ങൾക്ക് മടങ്ങിവരവ് ഇല്ലെന്ന് ജനങ്ങൾ പറയുന്നത്..നിങ്ങൾ ഇനിയും തോൽക്കും 💖. 2026ഇൽ 25 സീറ്റ്‌ പോലും തികക്കില്ല UDF എന്നാർക്കാണ് അറിയാത്തത് 😡😡😡
@smsalihabeegam9196
@smsalihabeegam9196 3 года назад
വിശപ്പല്ലേ ലോകത്തെ ഏറ്റവും വല്യ വികാരം.
@user-dc6zd1sd2m
@user-dc6zd1sd2m 3 года назад
പൊട്ടആ പാർട്ടി അല്ല തന്നത് അംബേദ്കർ ആണ്.. സീറ്റ് തന്നത്
@amalrahim2073
@amalrahim2073 3 года назад
ബാലുശ്ശേരിയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ 💪💪
@noushadkhan9992
@noushadkhan9992 3 года назад
കോൺഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനത്തു കിറ്റ് കൊടുക്കുന്നുണ്ട് എന്ന് പറയൂ ,അവിടെ ഒന്നും നികുതി പിരിക്കുന്നില്ലേ ?
@thamashaunlimited2763
@thamashaunlimited2763 3 года назад
എടൊ അന്ധം കമ്മി...കഴിഞ്ഞ central ബഡ്ജറ്റ്യിൽ bjp സർക്കാർ ഇലക്ഷന് നടക്കുന്ന സംസ്ഥാനങ്ങൾക് വാരി കോരി വികസനത്തിന്‌ പണം കൊടുത്തു... അത് തന്നെയാണ് കേരള സർക്കാരും ചെയ്തത് ഫ്രീ ആയി ഭക്ഷണ സാധനങ്ങൾ കൊടുത്തു ജനങ്ങളെ കയ്യിലെടുക്കാൻ നോക്കി
@muneerschoolatty8458
@muneerschoolatty8458 3 года назад
600 രുപ യുഡിഫ് കൊടുത്തത് തട്ടിപ്പ് ആയിരുന്നോ ബോൾ ഗാട്ടി മറുപടി പറയൂ
@fasalperumudiyoor7196
@fasalperumudiyoor7196 3 года назад
കിറ്റും പെൻഷനും ഒന്നും കാശിന്റെയും ജീവിതത്തിന്റെയും വിലയറിഞ്ഞവർക്കു ചെറിയ കാര്യമായി കാണാൻ കഴിയില്ല. എന്നാൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് കിറ്റും പെൻഷനും കൊണ്ടു മാത്രമല്ല. എണ്ണമറ്റ വികസനങ്ങൾ റോഡുകൾ സ്കൂൾ കെട്ടിടങ്ങൾ കൃഷിരംഗത്തുള്ള ഉയർച്ചകൾ പ്രളയ പ്രതിരോധം കോവിഡ് പ്രതിരോധം അങ്ങനെ എണ്ണമറ്റ കാരണങ്ങൾ ആണ് വീണ്ടും പിണറായി സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തത്
@shajisjshajisj8773
@shajisjshajisj8773 3 года назад
രാഷ്ട്രീയത്തില്‍ വലിയ ആളായിരുന്നു പണ്ടേ ...സ്കൂള്‍ ലീഡറൊക്കെയായി പ്രവര്‍ത്തിച്ച പരിചയമുണ്ട് സ്കൂള്‍ ലീഡറായി കഴിവുതെളിയിച്ച ഞാന്‍ വെറുമൊരു mla ക്ക് തോല്‍ക്കേണ്ടയാളല്ല കിറ്റിനെയും പാവപ്പെട്ടവന്‍റെ പെന്‍ഷനെയും പുച്ഛിച്ചു തള്ളുന്നത് കണ്ടില്ലേ പറയുന്ന വിശദീകരണം കേട്ടില്ലേ ...കൊങ്ങി എന്നും കൊങ്ങി തന്നെ ഞാനും കട്ട കോണ്‍ഗ്രസില്‍ പെട്ടതാണെന്ന് കക്കാന്‍ അവസരം കിട്ടീലല്ലോ 👅👅👅 നാട്യക്കാരുടെ ഈ സംഘം ഇനിയെന്നെങ്കിലും ഭരണത്തില്‍ കേറുമോ ... പൊന്നോ കേറാതിരിക്കട്ടെ
@super___top___channel5249
@super___top___channel5249 3 года назад
ധർമാ ഉ ളെ തന്റെ ഈ വിവര കേടാ നീ തോറ്റ് പോയദ് khozikod കേരളത്തിൽ അല്ല
@critixoutsider8066
@critixoutsider8066 3 года назад
ഇവനൊക്കെ ആൾക്കാർ വോട്ട് ചെയ്തല്ലോ... കഷ്ടം 😁😁😁😁
@shynit5241
@shynit5241 3 года назад
നിങ്ങൾ ഈ ജന്മം എവിടെ നിന്നാലും ജയിക്കില്ല ഇതു കണ്ടപ്പോൾ മനസ്സിൽ ആയി
@timelapsevideos8770
@timelapsevideos8770 3 года назад
ഈനാപേച്ചിക്ക് കൂട്ട് മരപ്പട്ടി ധർമ്മൻ && പിഷാരടി പിഷാരടി 7 സ്ഥലത്ത് പര്യടനത്തിന് പോയി എഴും തോറ്റ്😂
@rahmanvengoor9804
@rahmanvengoor9804 3 года назад
പിണറായി പോയ 19മണ്ഡലത്തിൽ തോറ്റത് മഹാനു അറിയോ
@timelapsevideos8770
@timelapsevideos8770 3 года назад
@@rahmanvengoor9804 19 വാഴ വച്ചു ഒന്നേലും മര്യാദക്ക് കുലച്ചോ😂😂
@timelapsevideos8770
@timelapsevideos8770 3 года назад
@Mallu Boy ഇതുവരെ നേരം വെളുക്കാത്ത നിങ്ങളോട് എന്ത് പറയാൻ ഗുഡ് നൈറ്റ് എന്നല്ലാതെ
@jithinjose8947
@jithinjose8947 3 года назад
@@timelapsevideos8770 jj അന്തത്തിന്റെ കൊതം കോട്ടുവായിട്ടു 😂😂😂പോടാ മലരേ
@timelapsevideos8770
@timelapsevideos8770 3 года назад
@@jithinjose8947 മോൻ പോയി നോക്ക് വീട്ടിലുണ്ടാവും മലരും അവലും
@looter43
@looter43 3 года назад
15:07 ഒരാൾ കള്ളം പറയുമ്പോൾ കയ്യ് പുറകിലേക്ക് പോകും human psycholagy പ്രേതം മൂവിയിൽ ധർമ്മജൻ ചെയ്തത് ഇവിടെ ആവർത്തിച്ചു
@nasihameen.928
@nasihameen.928 3 года назад
💯
@hscreations5658
@hscreations5658 3 года назад
Correct observation
@looter43
@looter43 3 года назад
@@hscreations5658 ☺️
@poppoipoppoi4041
@poppoipoppoi4041 3 года назад
doubtullath pole
@rajeevanrajeevan3957
@rajeevanrajeevan3957 3 года назад
രാഷ്ട്രീയ ബോധം നേരത്തെ ഉണ്ടായിരുന്നു. രാഷ്ട്രീയ 'ബോധ്യം 'വന്നത് ഇപ്പോഴാണെന്ന് മാത്രം.
@sadikkalikt5272
@sadikkalikt5272 3 года назад
ധർമജൻ സത്യസന്ദമായി തുറന്നുപറയുന്നു 👍
@rozario3852
@rozario3852 3 года назад
സച്ചിൻ ദേവിന്റെ ഒരു വാക്ക് കേട്ടാൽ മതി ദർമാജ നിന്നെ എടുത്തു കളയാൻ ,അത്രയും ഉഷാർ ആണ് സച്ചിൻ ദേവ് 😏
@shamilmk.29
@shamilmk.29 3 года назад
🔥
@mathewcyr563
@mathewcyr563 2 года назад
🤍♥️🤍
@laughingbird9088
@laughingbird9088 3 года назад
140 മണ്ഡലങ്ങളിൽ ഞാൻ തോൽക്കണം എന്ന് ആഗ്രഹിച്ച ഒരുത്തൻ
@user-yv4lm3fb8u
@user-yv4lm3fb8u 3 года назад
4.17........ ജനങ്ങൾക്ക് ചെറിയ ഒരു പ്രശ്നമുണ്ട് ,🤔. ( കിറ്റ് ....ഈ അരിയും പയറുമൊക്കെയെന്ത് ? )വീട് മറന്നാലും മൂട് മറക്കരുത് ധർമ്മൂ 🤬🤬🤬🤬🤬 തോറ്റില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ . ഈ മഹാനെ കെപിസിസി പ്രസിഡന്റായി നിയമിക്കണമായിരുന്നു .ഉത്തമൻ
@navaneethathikkal
@navaneethathikkal 3 года назад
Lol 😂😂😂😂
@msbuilders6246
@msbuilders6246 3 года назад
ലോക തോൽവി ആയാ ഇവനെ പിടിച്ചു സ്ഥാനാർഥി ആക്കിയ..... കോൺഗ്രസിനെ ഇവൻ കുറ്റം പറയുന്നു... 😎
@sravanr2050
@sravanr2050 3 года назад
കിറ്റും പെൻഷനും ആണ് ജനങ്ങൾക്ക്‌ വേണ്ടത് sir അതൊരു വലിയ കാര്യമാ
@abdu9465
@abdu9465 3 года назад
നീ കിറ്റ് കൊടുത്തു എന്നിട്ടും തോറ്റു... അതാണ്‌ സുഹൃത്തേ... മനസ്സിൽ ആവാത്ത സത്യം.. ഉടനെ രാജി.. അതാണ്‌ നല്ല മാർഗം
@sajinbsk7204
@sajinbsk7204 3 года назад
കിറ്റ് നൽകിയത് ആരുടേയും ഔദര്യം അല്ല. വോട്ട് ചെയ്ത് കയറ്റിയത് സേവിക്കാൻ തന്നെ ആണ്.കേന്ദ്രത്തിന്റെ കിറ്റ് പേരും പൈസയും കൂട്ടി കൊടുത്ത് pure രാഷ്ട്രീയം ആണ് കമ്മികൾ കളിച്ചത്.
@aneeshmuhammed1693
@aneeshmuhammed1693 3 года назад
അപ്പോൾ തോൽക്കുമെന്ന് അറിയാമായിരുന്നു. കൂടിയ ഭൂരിപക്ഷത്തിൽ തൊട്ടതാണ് പ്രശ്നം..
@Heisenberg2050
@Heisenberg2050 3 года назад
ഫിറ്റ്‌ ആണെല്ലോ കുട്ടാ.. 🤪🤪
@gireeshkumar731
@gireeshkumar731 3 года назад
ടീവിയിൽ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്കും തോന്നി
@donawillams
@donawillams 3 года назад
കിറ്റിനെയും പെൻഷനും കുറ്റം പറയാതെ... കോൺഗ്രസുകാർ തമ്മിൽ തമ്മിൽ പാര ആയത്ത് കൊണ്ടാണ് നിങ്ങൾ തോറ്റത്
@raviorie6837
@raviorie6837 3 года назад
നല്ല കോൺഗ്രസ് പ്രവർത്തകർക്ക് അപമാനമായ ഈ പൊങ്ങച്ചക്കാരനായ പരിഹാസത്തിൻ്റെ പരാജയം ആഴത്തിലാക്കിയ എല്ലാ നല്ലവരായ കോൺഗ്രസുകാർക്കും അഭിനന്ദനങ്ങൾ.
@anandn3247
@anandn3247 3 года назад
ജോണി ലൂക്കോസിനെ പോലെ ഒരു വലിയ പത്രപ്രവർത്തകന്റെ അടുക്കൽ വെള്ളമടിച്ചു ഫിറ്റായി ഇന്റർവ്യൂ കൊടുക്കാൻ ഈ വിവരം കെട്ടവനെ പറ്റുകയുള്ളു . തോൽപിച്ച എല്ലാ നാട്ടുകാർക്കും നന്ദി .
@benisterambooken9515
@benisterambooken9515 3 года назад
When Dharmajan lies, his left hand goes towards head's backside.
@ahammedshank
@ahammedshank 3 года назад
ഇന്നൊരു സഹോദരിയെ കൊന്ന ചെറ്റയെപ്പോലെ തന്നെ ദിലീപും. നിയമം കുറ്റവിമുക്തനാക്കുന്നത് വരെ രണ്ടുപേരും കുറ്റാരോപിതരാണ്. രണ്ടുപേരേയും ന്യായീകരിക്കരുത്.
@akhilkumar702
@akhilkumar702 3 года назад
Pinne than enthina dileepine theri vilikkunnath kuttaropithan allae 😀
@ahammedshank
@ahammedshank 3 года назад
@@akhilkumar702 ഞാൻ ദിലീപിനെ തെറിവിളിച്ചില്ലല്ലോ. ഞാൻ ചെറ്റ എന്ന് പറഞ്ഞത് ഇന്നത്തെ സംഭവത്തിലെ ആളെയാണ്. അത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നാണ് തെളിയാനുള്ളത്, അവൻ സ്ത്രീധനം വാങ്ങിയിരുന്നു എന്ന കുറ്റം സമ്മതിച്ചതാണ്. അതാണ് ചെറ്റത്തരം.
@akhilkumar702
@akhilkumar702 3 года назад
@@ahammedshank ധർമ്മജൻ പറഞ്ഞത് അയാളുടെ വിശ്വാസമാണ് എല്ലാരും വിശ്വസിക്കണമെന്ന് അയാൾ പറഞ്ഞില്ലല്ലോ ആരെയും മോശമാക്കിയും കാണിച്ചിട്ടില്ല . അയാളുടെ സ്വന്തം ചേട്ടനെ പോലെ കാണുന്ന ആളാണ് ദിലീപ് അത്രയും വ്യക്തിപരമായി അറിയുന്നതുകൊണ്ടാണ് അയാളുടെ അഭിപ്രായം പറഞ്ഞത് . അതിൽ ന്യായികരിച്ചു എന്നു പറയുന്നതിൽ അർത്ഥമില്ല. ദിലീപിനെ പറ്റി കുറ്റം പറയുന്നവരും ഇവിടെ ഉണ്ടല്ലോ
@mr123y
@mr123y 3 года назад
. പിന്നെ അത് തെളിയട്ടെ ദിലീപ് case
@mediavision4240
@mediavision4240 3 года назад
മരിച്ചു പോയ പെൺകുട്ടി സൂയിസൈഡ് ആണെങ്കിൽ അതിന് കാരണക്കാരൻ അവൻ തന്നെ ആണെന്ന് വ്യക്തമായ കാര്യമാണ് കൊല്ലപ്പെട്ടതാണോ എന്ന് മാത്രമാണ് അറിയേണ്ടത്
@Travelgram8675
@Travelgram8675 3 года назад
കിറ്റ് കൊടുത്താൽ നിനക്ക് രാഷ്ട്രീയം ആണല്ലേ... എന്നിട്ട് നിന്റെ പാർട്ടി എന്ത് തേങ്ങാ ചെയ്തു
@rineeshvalayam9340
@rineeshvalayam9340 3 года назад
നല്ല ഫിറ്റാണല്ലോ
@sreeragk8648
@sreeragk8648 3 года назад
ഇന്നലെ രാഷ്ട്രീയത്തിൽ വന്ന തനിക്ക് എന്തിന് ജനങ്ങൾ വോട്ട് ചെയ്യണം.. എത്രയോ കാലം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച ആൾകാർ ആ മണ്ഡലത്തിൽ ഉള്ളപ്പോ താൻ എന്തിന് സ്ഥാനാർഥി ആവണം.. വെറും അധികാര മോഹം തന്നെ അല്ലെ തനിക്കും.
@josephbaiju80
@josephbaiju80 3 года назад
Correct anu bro
@itsjosephpius
@itsjosephpius 3 года назад
exactly 👍👍👍
@sureshbabu1461
@sureshbabu1461 3 года назад
The interview reveals his real personality. character. No stsndard The people of Balusseri saved us from this vulger cultureless fellow. A lot of thanks to the people of Balussert
@sureshksks3299
@sureshksks3299 Год назад
ധർമജൻ ഇനിയും ഇതിലും വലിയ വിജയം തേടിവരട്ടെ ഇതൊരു തോൽവിയായി കാണണ്ട എല്ലാവിധ ആശംസകൾ നേരുന്നു 👍👍❤❤🌹🌹👌👌🙏
@soccerismylife5466
@soccerismylife5466 3 года назад
കോൺഗ്രസ്‌ന്റെ പരാജയം തന്നെ ആണ് സിപിഎംന്റെ വിജിയം ധർമ
@mrkmujeeb8170
@mrkmujeeb8170 3 года назад
സിനിമ നടൻമാരെ ഒന്നും കാണാൻ പോലും കിട്ടൂല പിന്നെ മന്ത്രിയോ mla ആയാൽ പൊടി പോലും കാണില്ലl
@rafeeqmalur3070
@rafeeqmalur3070 3 года назад
മുകേഷും ഇന്നസെന്റ um തെളിവ്
@akbarc6242
@akbarc6242 3 года назад
ഇവനെ വളർത്തിയ നമ്മളാണ് പോട്ടന്മാർ
@savinraj6749
@savinraj6749 3 года назад
പെൻഷനും കിറ്റും കൊടുക്കുന്നത് ചെറിയ കാര്യമല്ല സാർ🔥🔥🔥
@princeps722
@princeps722 3 года назад
Covalan fan boy ayirunnale
@midhileshkk8234
@midhileshkk8234 3 года назад
ബാലുശ്ശേരിക്കാർ പൊളിയാണ്. 👍👍
@shiju6444
@shiju6444 3 года назад
It's Nice Interview with Dharmu..
@tharikhmahmud4152
@tharikhmahmud4152 3 года назад
ഇവനെ 20000 വോട്ടിനു തോൽപ്പിച്ചത് മോശമായിപ്പോയി... മിനിമം 40000 വോട്ടിനെങ്കിലും തോല്പിക്കണമായിരുന്നു...
@ronosamuel2050
@ronosamuel2050 3 года назад
എന്തേ ധർമ്മജൻ ഹിന്ദുവായ കാരണമാണോ അയാൾ എന്ത് കുറ്റമാണ് ജനങ്ങളോട് ചെയ്തത് ഇപ്പോള് ഉള്ള നേതാക്കന്മാരൊക്കെ ഭയങ്കര സംഭവമല്ലേ ലോക കള്ളന്മാർ
@ashi111Z
@ashi111Z 3 года назад
🤣
@Sahad24
@Sahad24 3 года назад
@@ronosamuel2050 പിന്നെ സച്ചിൻദേവ് മുസ്ലിം ആണോ?
@Suhaib554
@Suhaib554 3 года назад
@@ronosamuel2050 kootikodup achayanmar
@ronosamuel2050
@ronosamuel2050 3 года назад
@@Suhaib554 വീട്ടിൽ വല്ല ഉണ്ടെങ്കിൽ പറയൂ കുട്ടി കൊടുക്കാം
@santhoshcp9801
@santhoshcp9801 2 года назад
ആ സ്കൂളിന്റെ പേര് പറയാടിരുന്നദ് ആ നാട്ടുകാരുടെ ഭാഗ്യം
@creator7235
@creator7235 3 года назад
Good interview..... ❤❤❤
@badushajaleel8405
@badushajaleel8405 3 года назад
ഈ ഇന്റർവ്യൂന് ശേഷം മിക്കവാറും ഡാർമ്മൂസ് മൂഞ്ചും എന്ന് ഉറപ്പായി
@kunjustories
@kunjustories 3 года назад
കിറ്റ് നമ്മുടെ ടാക്സ് അടക്കുന്ന പൈസയല്ല ധർമജ അത് CMDRF ഫണ്ട് ആണ് നാനാ വിഭാഗം ആൾക്കാർ സംഭാവന ചെയ്തത് . കോൺഗ്രസ്സ് അത് മുടക്കാനാണ് ശ്രമിച്ചത് പിന്നെ നീയൊക്കെ എങ്ങനെ ജയിക്കും
@liyakathalichakkunnan7981
@liyakathalichakkunnan7981 3 года назад
വോട്ടിന് വേണ്ടി കിറ്റ് അസ്ഥാനത്ത് CPM ആയാലും മുടക്കും.
@kunjustories
@kunjustories 3 года назад
@@liyakathalichakkunnan7981 ഉളുപ്പുണ്ടോ ചങ്ങാതി ഇങ്ങനെ കരയാൻ . കേരളത്തിലെ ജനങ്ങൾ എന്താ മണ്ടൻമാർ ആണണ് കരുതിയോ ? കിറ്റ് മാത്രമല്ല യു ഡി എഫ് ഒന്നര വർഷം മുടക്കം വരുത്തിയ പെൻഷൻ 1500 രൂപയായി എല്ലാ മാസവും വീട്ടിൽ എത്തിച്ചു കൊടുത്തു. നല്ല റോഡുകൾ പാലങ്ങൾ, ആശുപത്രികൾ സ്കൂളുകൾ തടസ്സമില്ലാത്ത വൈദ്യുതി ലൈഫ് മിഷൻ വഴി ലക്ഷകണക്കിന് വീടുകൾ . കുട്ടികൾക്ക് പോഷകാഹാര വിതരണം . രണ്ടു പ്രളയവും മഹാമാരിയും വന്ന നാടാണിതെന്ന് ഇപ്പോൾ ആരങ്കിലും പറയുമോ വികസനമെത്താത്ത ഏതു മേഖലയാണ് ഉള്ളത്
@sajinkurian4699
@sajinkurian4699 3 года назад
താങ്കൾ അത്രയും വോട്ടുകൾക്ക് തോൽക്കേണ്ട ആളാണോന്ന് എനിക്കറിയില്ല. പക്ഷേ അത്രയും വോട്ടുകൾക്ക് തോൽക്കേണ്ട മണ്ഡലം ആയിരുന്നു എന്നുറപ്പ്.
Далее
Ranking The Most Painful Crashes
00:19
Просмотров 2 млн