Тёмный

#അച്ഛൻ 

SINDHU KRISHNAN
Подписаться 7 тыс.
Просмотров 1,3 млн
50% 1

#അച്ഛൻ #മലയാളകവിത #സിന്ധുകൃഷ്ണൻ_കാവശ്ശേരി #achan #superhit_malayala_kavitha #SINDHUKRISHNAN
#Lyrics #SindhuKrishnan_Kavassery
#രചന #സിന്ധുകൃഷ്ണൻ_കാവശ്ശേരി
#Music_Vocal #Abhilash_Naranganam
#സംഗീതം_ആലാപനം #അഭിലാഷ്_നാരങ്ങാനം
#Achan #അച്ഛൻ #തണൽമരം #Malayala_kavitha #മലയാള_കവിത #Emotional_song #മക്കൾ #Makkal
#കുടുംബനാഥൻ #സിന്ധുകൃഷ്ണൻ_കവിതകൾ #Sindhukrishnan_kavassery #skkavassery #fathers_day_poem #സൂപ്പർ_ഹീറോ #my_super_hero #super_malayalam_kavitha #ഫാദേഴ്സ്_ഡേ #കുടുംബവിളക്ക് #അപ്പ #appa_song #ഹൃദയത്തെ_സ്പർശിക്കുന്ന_കവിത #കണ്ണു_നിറയ്ക്കുന്ന_കവിത #സൂപ്പർ_ഹിറ്റ്_മലയാളം_കവിത #super_hit_malayalam_kavitha
#fathersday #fathersdaystatus
#fathersdaystatusforwhatsapp
#fathersday #fathersday_2023
#fathersday2022 #fathersdaywatsappstatus
#poem_father_to_son, #poem_father_finger, #poem_father_up_above, #fathers_day_poem, #father_emotional_poem, #father_poem_reaction, #father_poem_status, #father_poem_to_daughter #father_poem_malayalam #achan_poem_lyrics, #malayalam_poem_achan #superhit_malayalam_poem
#മലയാളം_കവിത_സൂപ്പർഹിറ്റ്
#அப்பா_கவிதைவரிகள்#appa_kavithai #appa_song #അപ്പാ #അച്ഛൻ_കവിത #SINDHUKRISHNAN_KAVASSERY #സിന്ധുകൃഷ്ണൻ_കാവശ്ശേരി
#Lyrics_சிந்துகிருஷ்ணன்_காவச்சேரி.
#Music_பாடியவர்_அபிலாஷ்_நாரங்கானம்.
#Lyrics_Sindhukrishnan_Kavassery
#SINDHUKRISHNAN_KAVITHAKAL
#SK_KAVASSERY
#சிந்துகிருஷ்ணன்_கவிதைகள்
#அப்பா #அப்பா_கவிதைகள் #அப்பா_பாடல்கள்
#அப்பா_மகன்_பாடல்கள் #அப்பா_மகள்_பாடல்கள் #அப்பா_வாட்ஸ்அப்_ஸ்டேடஸ் #அப்பா_பாடல்கள்_தமிழ் #தமிழ்_கவிதைகள் #அப்பா_சோங்_தமிழ் #அப்பா_கவிதை #அப்பா_மகள்_கவிதை #அப்பா_சாங் #அப்பா_பிறந்தநாள்_கவிதை #அப்பா_மகள்_கவிதைகள்_தமிழ் #அப்பா_கவிதை_வரிகள் #அப்பா_மகள்_கவிதை_வரிகள் #achan_kavitha #അച്ഛൻ_കവിത #appa_song_in_tamil #super_hit #poem_father_to_son, #poem_father_finger, #poem_father_up_above,
#appa_sentimental_song
#fathersday #fathersdaystatus2024
#fathersdaystatusforwhatsapp
#fathersday2022 #fathersdaywatsappstatus
#appa_kavithai
#അഴകുള്ള_കവിതയാണെന്നും_അച്ഛൻ
******** ********** ********** ********** ***
കാഴ്ചയിൽ കല്ലുപോൽ തോന്നാറുണ്ടെങ്കിലും
അഴകുള്ള കവിതയാണെന്നുമച്ഛൻ..
അമ്മ ചൊല്ലിത്തരും കഥകളിൽ നിത്യവും
മിഴിവാർന്ന നായകനെന്നുമച്ഛൻ..
മിഴിവാർന്ന നായകനെന്നുമച്ഛൻ..
അറിയാതെ പ്രതിസന്ധി പുണരുന്ന നേരത്ത്
കുലുങ്ങാത്ത കുന്നു പോൽ ഉയരുമച്ഛൻ
അറിയും തോറും ഉള്ളിലൽത്ഭുതം കൂടുന്ന
ആഴക്കടലിന്റെ താഴ്ച്ചയച്ഛൻ..
ആഴക്കടലിന്റെ താഴ്ച്ചയച്ഛൻ..
വായിക്കും തോറും ഉള്ളിലാഴ്ന്നു പതിയുന്ന
അന്തസ്സുള്ള വരികളാണെന്നുമച്ഛൻ
കർക്കശമേലാട വാരിയണിയുമ്പോൾ
ഏഴഴകുമുള്ളിൽ ഒളിപ്പിക്കുമച്ഛൻ..
ഏഴഴകുമുള്ളിൽ ഒളിപ്പിക്കുമച്ഛൻ..
ചോരയെ നീരാക്കി, രാവു പകലാക്കി
ജീവിതത്തോടെന്നും പൊരുതുമച്ഛൻ..
വാക്കുകൾ കൊണ്ടളക്കുവാനാകാത്ത
മൂന്നക്ഷരമുള്ള ലോകമച്ഛൻ..
മൂന്നക്ഷരമുള്ള ലോകമച്ഛൻ..
മുൾപ്പാതയിൽ പാദമൂന്നി നടന്നാദ്യം
മൂർച്ച വഴിയിൽ കുറച്ചതച്ഛൻ..
തനിയെ നടക്കുമ്പോൾ, കാലിടറി വീഴുമ്പോൾ
കൈതന്നുയർത്തിയതെന്നുമച്ഛൻ..
കൈതന്നുയർത്തിയതെന്നുമച്ഛൻ..
നോക്കിലും, വാക്കിലും കാഠിന്യമുണ്ടേലും
കരളിൽ കിനിയുന്ന കനിവാണച്ഛൻ..
മൊഴികൾ കുറച്ചാലും, എൻ മിഴികൾ തുളുമ്പുമ്പോൾ
പഴിക്കാതെ നെഞ്ചോടു ചേർക്കുമച്ഛൻ..
പഴിക്കാതെ നെഞ്ചോടു ചേർക്കുമച്ഛൻ..
കണക്കുകൾ നോക്കാതെ, ലാഭേച്ഛയില്ലാതെ കാര്യങ്ങൾ നടത്താറുണ്ടെന്നുമച്ഛൻ..
കണക്കു പിഴക്കുമ്പോൾ, മൗനം വ്രതമാക്കി
കരളിലെ നോവ് മറയ്ക്കുമച്ഛൻ...
കരളിലെ നോവ് മറയ്ക്കുമച്ഛൻ...
ദൂതിനായ് അമ്മയെ കൂട്ടു പിടിക്കുമ്പോൾ
ദുരയില്ലാതുള്ളിൽ ചിരിക്കുമച്ഛൻ..
പിടിവാശി കാട്ടുമ്പോൾ, ചൂരൽപിട തന്നിട്ട്
പിടയുന്ന നെഞ്ചു തിരുമ്മുമച്ഛൻ..
പിടയുന്ന നെഞ്ചു തിരുമ്മുമച്ഛൻ..
വീട്ടിൽ വിളക്കാകുമമ്മയ്ക്കു തിരിയായി
കെടാതെയെരിഞ്ഞൂർജ്ജമായതച്ഛൻ..
വെയിൽ കൊള്ളുമിലയായും, നീരൂറ്റും വേരായും
തണലായ് നിന്നൂട്ടിയതുമെന്നുമച്ഛൻ..
തണലായ് നിന്നൂട്ടിയതുമെന്നുമച്ഛൻ..
ഒരു ദിനത്തിൽ മാത്രമൊതുങ്ങാതിരിക്കട്ടെ
ഒരായിരം വാക്കിന്നകമ്പടി കൊണ്ടോ
ഒന്നല്ലൊരായിരം ജന്മങ്ങൾ കൊണ്ടോ
പകരം വെയ്ക്കാനില്ലാത്തയീ പുണ്യസ്നേഹം....
പകരം വെയ്ക്കാനില്ലാത്തയീ പുണ്യസ്നേഹം....
കാഴ്ചയിൽ കല്ലുപോൽ തോന്നാറുണ്ടെങ്കിലും
അഴകുള്ള കവിതയാണെന്നുമച്ഛൻ..
അഴകുള്ള കവിതയാണെന്നുമച്ഛൻ..
അഴകുള്ള കവിതയാണെന്നുമച്ഛൻ..
#സിന്ധുകൃഷ്ണൻ,
#കാവശ്ശേരി....
other my poems👇
1. #achan_kavitha_in_malayalam
video link
• #അച്ഛൻ #മലയാളകവിത #സിന...
2. #amma_kavitha_in_malayalam
#അമ്മ_മലയാളം_കവിത_സൂപ്പർഹിറ്റ്
#amma_malayalam_kavitha
#mother_emotional_poem
#mother_song_feelings
video link
• #amma_kavitha #അമ്മ_കവ...
3. #appa_kavithai_in_tamil
video link
• #அப்பாகவிதைவரிகள் #app...
4. #sakhavu_kavitha #സഖാവ്_poem
video link
• SAKHAVU KAVITHA (Poem)...
5.#rakthasakshikal_malayalam_kavitha
#രക്തസാക്ഷികൾ_മലയാളം_കവിത
video link
• #Rakthasakshikal #kavi...
6. #ente_keralam #എന്റെ_കേരളം
#ദൈവത്തിന്റെ_സ്വന്തം_നാട്
#gods_own_country
video link
• എന്റെ കേരളം/മലയാളകവിത ...
7.#anaswara_sneham #malayalam_kavitha
#അനശ്വര_സ്നേഹം #മലയാളം_കവിത
video link
• #അനശ്വരസ്നേഹം #മലയാളകവ...
8. #azhakulla_kavithayaanennum_achan
#superhit_malayalam_kavitha
#അഴകുള്ള_കവിതയാണെന്നും_അച്ഛൻ
#സൂപ്പർഹിറ്റ്_മലയാളം._കവിത
video link
• #അച്ഛൻ #മലയാളകവിത #സിന...
9.#ottamarathanalaanu_achan
#superhit_malayalam_kavitha
#മലയാളം_കവിത
#ഒറ്റമരത്തണലാണ്_അച്ഛൻ
video link
• #അച്ഛൻ #മലയാളകവിത #സിന...
fb page link
/ sindhu-krishnan-103252...
youtube link
/ sindhukrishnan

Видеоклипы

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 773   
@SINDHUKRISHNAN
@SINDHUKRISHNAN 7 месяцев назад
എന്റെ ബുക്ക് . നിങ്ങൾ നെഞ്ചോടു ചേർത്ത "അഴകുള്ള കവിതയാണ് അച്ഛൻ" എന്ന കവിത അടങ്ങിയ 51 കവിതകൾ അടങ്ങിയ പുസ്തകം ഇപ്പോൾ ലഭ്യമാണ്. ആവശ്യമുള്ളവർ സമീപിക്കുക. . skkavassery@gmail.com . facebook.com/sindhu.krishnan.370?mibextid=kFxxJD . Facebook Messenger ഉപയോഗിക്കുക.
@adhi_xz
@adhi_xz 7 месяцев назад
Njn vaghi adipoli💓
@SubhadraK.R
@SubhadraK.R 7 месяцев назад
❤️❤️
@sindhukunjumon6999
@sindhukunjumon6999 6 месяцев назад
Ente അച്ചൻ ❤❤❤ ഓർമ്മകൾ മധുരമുള്ള വേദനയൂറുന്ന നഷ്ട വസന്തം ❤❤❤😊
@thunderffvlogs2342
@thunderffvlogs2342 6 месяцев назад
@anum2683
@anum2683 5 месяцев назад
വളരെ നല്ല കവിത. സംഗീതവും. ആത്മാംശം അടങ്ങിയിട്ടുണ്ടെങ്കിൽ നമോവാകം.
@Rohinipp-p1h
@Rohinipp-p1h 10 месяцев назад
കണ്ണൂള്ളപ്പോൾ കണ്ണിന്റെ വിലയറിതവർക്ക് കണ്ണു നീരോടെ കേൾക്കാം ഈ വരികൾ❤
@SINDHUKRISHNAN
@SINDHUKRISHNAN 10 месяцев назад
നല്ല വാക്കുകൾക്ക് നന്ദി പറയുന്നു 🙏 സ്നേഹപൂർവ്വം 🙏🙏😊
@rejaniraghu5364
@rejaniraghu5364 Год назад
അച്ഛന്റെ കഷ്ട്ടപ്പാടുകളുടെ കണ്ണീരോർമ്മകളാണ് മുന്നിൽ വന്നു നിറയുന്നത് കണ്ണീരോടെയല്ലാതെ ഈ കവിത കേൾക്കാൻ പറ്റില്ല
@SINDHUKRISHNAN
@SINDHUKRISHNAN Год назад
താങ്കളുടെ വിലയേറിയ സമയം ചിലവഴിച്ചതിനും, നല്ല വാക്കുകൾക്കും നന്ദി 🙏 സ്നേഹപൂർവ്വം 😊😊🙏
@devu211
@devu211 Год назад
അച്ഛനെ നഷ്ടപ്പെട്ടവർക്ക് കണ്ണീരോടെല്ലാതെ ഇതു കേൾക്കാനാവില്ല അച്ഛൻ 🥰🥰❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@sundarsundar2416
@sundarsundar2416 Год назад
അച്ഛാ...😭😭😭
@RajeshKumar-fs3si
@RajeshKumar-fs3si Год назад
സത്യം
@dhanyasivan8956
@dhanyasivan8956 Год назад
11വർഷം ആയി അച്ഛൻ പോയിട്ട് 😭😭
@sarathmenon5677
@sarathmenon5677 Год назад
​@@RajeshKumar-fs3si kk
@lifeofwar4522
@lifeofwar4522 Год назад
സ്വന്തം അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ ജീവിതത്തിലെ സുവർണകാലഘട്ടം
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@josemona.j6997
@josemona.j6997 10 месяцев назад
101 % ശരിയാണ് പക്ഷെ ഇന്നത്തെ ലോകം അത് ഓർക്കില്ല , അവരെ ഭാരമായി കാണുന്നു.
@RevathyRevathy-jc9yq
@RevathyRevathy-jc9yq 8 месяцев назад
അച്ഛനും അമ്മയും ഉള്ള കാലം മക്കൾ കുട്ടികൾ തന്നെയാണ് കാരണം ചെയ്യുന്ന തെറ്റുകൾ ഷ്മിക്കാൻ അവർക്കാണ് കഴിയുക
@niranjan.a3775
@niranjan.a3775 8 месяцев назад
അത് നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ😢😢
@Prince__edit_007
@Prince__edit_007 3 месяца назад
SgHdff❤❤❤❤❤❤❤❤❤❤❤hhcncjb ❤❤❤ maths😊 1:30 😊😊
@abobackerebrahim8603
@abobackerebrahim8603 Год назад
എല്ലാ മക്കളും ശ്രദ്ധിക്കേണ്ടത് അവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും മക്കളുടെ കാരണത്താൽ അവരുടെ ഹൃദയം വേദനിപ്പിക്കാതിരിക്കലാണ് മക്കൾ കാരണം മാതാപിതാക്കൾ വേദനിക്കേണ്ടി വരുന്നത് മക്കൾ അവരോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടാണ്
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@PRADEEPKUMAR-oq7lo
@PRADEEPKUMAR-oq7lo 5 месяцев назад
​@@SINDHUKRISHNANകേൾക്കാൻ താമസിത്തിന് ക്ഷമിക്കണം 🙏🌹. നന്ദി.................
@harikrishnansugathan7719
@harikrishnansugathan7719 Год назад
ഞാൻ ഈ കവിത കേൾക്കുമ്പോൾ എന്റെ അച്ഛൻ എന്നോടൊപ്പം ഇല്ല 😥 അച്ഛൻ 🥰🥰
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@Praveennair8770
@Praveennair8770 6 месяцев назад
😢😢😢
@rajeevebabu8825
@rajeevebabu8825 Год назад
വൃദ്ധസദനത്തിൽ അച്ഛനെയും അമ്മയെയും തള്ളുന്ന മക്കളുടെ കണ്ണുകൾ തുറക്കട്ടെ. നല്ല കവിത താങ്ക്സ്.
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏😊
@vishnur3781
@vishnur3781 Год назад
പല പല സ്വാർത്ഥ താല്പര്യങ്ങളുടെയും വിവരക്കേടുകളുടെയും മതത്തിന്റെയും സദാചാര സംസ്കാരത്തിന്റെ യും ഒക്കെ പേരിൽ മക്കളെ പീഡിപ്പിച്ചു ജീവിതം തുലക്കുന്ന അച്ചനമ്മമാരുടെ കണ്ണുകളും തുറക്കട്ടെ.
@anushyju5612
@anushyju5612 Год назад
Makkaleyum bharayayeym nokkathe sughichu nadakkunna achanmarum und ee lokathu.makkal valuthayappol kalyanam kazhippichaykkathe...athuvare sughichu nadannitt avasana kaalam aayappol makkalkku upadravamayi vivaham kaHippichayacha veedukalil chennu theri vili nadathi...avarudeyim bharyayudeyum samadhanam keduthi..upadravikkunna...ippol nokkunnilla ennu paranju police station il parathi kodukkunna achante makalanu njan...
@SoumyaSunil-x2d
@SoumyaSunil-x2d Год назад
​@@SINDHUKRISHNAN❤❤
@Suresh-ww8pn
@Suresh-ww8pn 2 месяца назад
സത്യം
@simiperumpilly
@simiperumpilly Год назад
വളരെ നന്നായിട്ടുണ്ട് വരികളും ആലാപനവും....❤❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@v.a.sasidharanvellappilli7782
കൂടെ ഇപ്പോൾ ഇല്ലാത്ത അച്ഛൻറെ കൂടെ വീണ്ടും ഒരു യാത്ര....വേദനയോടെ... നന്ദി സഹോദരീ
@SINDHUKRISHNAN
@SINDHUKRISHNAN Год назад
ചില ഓർമ്മകൾ അങ്ങിനെയാണ്.. നെഞ്ചിനുള്ളിൽ നീറി നീറി അങ്ങിനെ... വേദനിപ്പിച്ചതിൽ സദയം ക്ഷമിക്കുക🙏🙏 സ്നേഹപൂർവ്വം🙏😊
@junjuly959
@junjuly959 Год назад
👌🏻
@rajaniprasanth4466
@rajaniprasanth4466 8 месяцев назад
നാരങ്ങാനത്തിന്റെ സ്വന്തം അഭിലാഷേട്ടൻ.. ആലാപനം...❤❤
@SINDHUKRISHNAN
@SINDHUKRISHNAN 7 месяцев назад
സ്നേഹം ട്ടോ 😊 നാരങ്ങാനത്തിന്റെ സ്വന്തം അഭിലാഷേട്ടൻ എന്നുള്ളത് കേരളത്തിന്റെ സ്വന്തം അഭിലാഷേട്ടൻ എന്നും, ഇന്ത്യയുടെ സ്വന്തം അഭിലാഷേട്ടൻ എന്നുമായി മാറുവാൻ ആഗ്രഹിക്കുന്നു..😊 പ്രാർത്ഥിക്കുന്നു 🙏🙏 അഭിലാഷ് നാരങ്ങാനം👌👌
@mohammedallipparambil
@mohammedallipparambil Год назад
ഹൃദ്യമായ വരികൾ മനസ്സുണർത്തുന്ന ആലാപനം കവയിത്രി സിന്ധുവിന് പിടക്കുന്ന മനസ്സോടെ, അഭിനന്ദനങ്ങൾ.❤❤❤❤❤❤❤AM D.
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@vasanthinambiar7612
@vasanthinambiar7612 Год назад
വളരെ അർത്ഥവത്തായ , മനോഹരമായ കവിത, മികച്ച ആലാപനവും 🙏🙏
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊💖
@ahalyaap595
@ahalyaap595 Год назад
നല്ല കവിത.... മൂല്യമുള്ള കവിത ❣️❣️❣️❣️ഒത്തിരി ഇഷ്ടം 🥰
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@mohammedhafiz788
@mohammedhafiz788 Месяц назад
അച്ഛൻ....എന്റെ ശ്വാസമായിരുന്നു....പകരം വെക്കാൻ മറ്റൊന്നുമില്ല
@SINDHUKRISHNAN
@SINDHUKRISHNAN Месяц назад
@@mohammedhafiz788 സ്നേഹപൂർവ്വം😊
@padmakumara6506
@padmakumara6506 Год назад
ഏഴു തിരിയിട്ടോരു ഹൃദയാഭംഗീ.......അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🌹👌👍❤🙏
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏🙏😊
@venupr5016
@venupr5016 7 месяцев назад
അളക്കാൻ കഴിയാത്ത മൂന്നക്ഷരം ആണ് അച്ഛൻ ❤❤
@SINDHUKRISHNAN
@SINDHUKRISHNAN 7 месяцев назад
സ്നേഹപൂർവ്വം 😊😊🙏
@vineethavineethamurali8353
@vineethavineethamurali8353 6 месяцев назад
ഒത്തിരി ഇഷ്ടം 🥰
@SINDHUKRISHNAN
@SINDHUKRISHNAN 6 месяцев назад
സ്നേഹപൂർവ്വം 😊😊
@chandramathikvchandramathi3885
രാവും പകലാക്കി നമ്മളെ നമ്മളാക്കുന്ന അച്ഛനമ്മ മാതെ നോവിക്കാതിരിക്കട്ടെ മക്കൾ. ഒരു പാടീടമായി. ആലാപനവും സൂപ്പർ
@SINDHUKRISHNAN
@SINDHUKRISHNAN Год назад
വളരെ സന്തോഷം.. സ്നേഹപൂർവ്വം🙏🙏😊💖
@Diaaline
@Diaaline Год назад
എന്റെ Pappa-യെ എന്നും ഓർക്കാറുണ്ടെങ്കിലും ഈ കവിത കേട്ടപ്പോൾ പപ്പയെ വളരെ Miss ചെയ്തു. Love Yo pappa. ഇനിയൊരു ജന്മം ഈശ്വരൻ നൽകിയാൽ എനിക്ക് പപ്പയുടെ മകളായി ജനിച്ചാൽ മതി!!❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
ദീപ്തമായ സ്മരണകൾക്കു മുന്നിൽ ആദരവോടെ...🙏🙏 സ്നേഹപൂർവ്വം 🙏🙏😊
@marygeorge5573
@marygeorge5573 Год назад
ഈ കവിത എന്നെ ഓർമ്മിപ്പിക്കുന്നത്? ഇന്ന് ഞങ്ങൾ ആറു മക്കളും അനുഭവിക്കുന്ന സൗഭാഗ്യം , ചാച്ചൻ്റേയും അമ്മച്ചിയുടേയും ഓരോതുള്ളി രക്തവും വിയർപ്പാക്കി പടുത്തുയർത്തിയതാണ്. തേങ്ങലോടെ കണ്ണീർ പ്രണാമം --- 🙏♥️🙏
@SINDHUKRISHNAN
@SINDHUKRISHNAN Год назад
ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ...🙏🙏🙏 . സ്നേഹപൂർവ്വം🙏🙏😊
@vineethat4626
@vineethat4626 Год назад
Hour
@vineethat4626
@vineethat4626 Год назад
Hour
@propottanfangirl408
@propottanfangirl408 Год назад
🙏🏻🙏🏻🙏🏻❤❤❤❤
@manimukil1
@manimukil1 Год назад
🙏
@binukumar8899
@binukumar8899 8 месяцев назад
അച്ഛനെ ഒന്നു കാണാൻ ഞാനും കൊതിച്ചൊരു സമയം ഉണ്ടാകാറുണ്ട്. ഇപ്പോഴും. ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങളെ (4മക്കളെ ). വളർത്തി.
@SINDHUKRISHNAN
@SINDHUKRISHNAN 8 месяцев назад
സ്നേഹപൂർവ്വം 😊😊🙏
@somasundaranvcveliyath2532
@somasundaranvcveliyath2532 Год назад
ഒരുദിനത്തിൽ മാത്രം ഒതുങ്ങാതിരിക്കട്ടെ,.....പകരം വെക്കാനില്ലാത്ത പുണ്യം തന്നെ മാതാപിതാക്കൾ....മനസ്സിൽ സ്പർശിക്കുന്ന വരികൾ,കവിക്ക് ഭാവുകങ്ങൾ നേരുന്നു.💐
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@sasiabhi8372
@sasiabhi8372 Год назад
Sathyam
@sujasatheeshsuja6918
@sujasatheeshsuja6918 Год назад
എനിക്ക് കിട്ടാതെ പോയതും ഈ സ്നേഹം തന്നെ അടിപൊളി കവിത
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@sreedevisreekumar1602
@sreedevisreekumar1602 Год назад
അർത്ഥവത്തായ വരികളും ഹൃദ്യമായ ആലാപനവും. കണ്ണീരോടെ അല്ലാതെ ആർക്കും കേട്ടിരിക്കാനാവില്ല ഈ കവിത. അച്ഛന്റെ വേർപാട് ഇന്നും വേദനയായി നിലനിൽക്കുന്നു. ഈ കവിത മനസ്സിനെ വല്ലാതെ സ്പർശിച്ചു.... 🙏🙏🙏
@SINDHUKRISHNAN
@SINDHUKRISHNAN Год назад
അതേ വേദനയിൽ നിന്നും പിറവികൊണ്ട വരികൾ ആണ്.. 🙏🙏🙏
@UnniKishannair-fq6hm
@UnniKishannair-fq6hm Год назад
തുടക്കം മുതൽ ഉള്ള കവിതാ വളരെ മനോഹരം കവിതാ ഓരോ ഓരോ വരി കൾ വളരെ നന്നായി ട്ടേ ഉണ്ട് കവിതാ കൾ മനോഹരം കവിതാ വളരെ നന്നായി ട്ടേ കവിതാ കൾ നന്ദി നമസ്കാരം ആശംസകൾ 🙏👍👌👌കവിതാ വളരെ നന്നായി ട്ടേ ഉണ്ട് 🙏🙏🙏 നന്ദി നമസ്കാരം 🙏👍❤️🙏🙏
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@nakshatrabiji1608
@nakshatrabiji1608 8 месяцев назад
അച്ഛൻ 😢😢😢,എന്റെ അമ്മേ എന്ത് നല്ല കവിത 👌👌👌
@SINDHUKRISHNAN
@SINDHUKRISHNAN 8 месяцев назад
സ്നേഹപൂർവ്വം 😊😊🙏
@ചെറുകഥകൾകേൾക്കാം
Well written #SINDHUKRISHNAN . Very touching words. Keep Writing. God bless you.
@SINDHUKRISHNAN
@SINDHUKRISHNAN 8 месяцев назад
Thank you so much 😊🙏
@lalithakumaran1113
@lalithakumaran1113 Год назад
നല്ല അർത്ഥവത്തായ വരികൾ. ആലാപനം അതിഗംഭീരം 👌👌👌
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏😊
@gopidaspk7183
@gopidaspk7183 Год назад
Kurenalay നല്ല കവിത കവിത കേട്ടിട്ട്😅
@sudheermaniyoor
@sudheermaniyoor Год назад
ഈ കവിത കേൾക്കുമ്പോൾ ഞാൻ എന്നെ വിട്ടുപോയ എന്റെ എല്ലാമായ അച്ഛനെ ഓർക്കുന്നു സോദരി. ഈ കവിത നമ്മുടെ ഓർമ്മകൾ വീണ്ടും താണ്ടിടുന്നു. താങ്ക്സ്. പഴയകാലത്തേയ്ക് കൊണ്ടുപോയതിന് വളരെയധികം നന്ദി.
@sudheermaniyoor
@sudheermaniyoor Год назад
ധന്യ സുധി
@SINDHUKRISHNAN
@SINDHUKRISHNAN Год назад
താങ്കളുടെ വിലയേറിയ സമയം ഈ കവിതയ്ക്ക് വേണ്ടി ചെലവഴിച്ചതിനും, ഈ കവിത വളരെയേറെ ഇഷ്ടപ്പെട്ടതിനും..😊😊 വളരെ സന്തോഷം🙏🙏💖
@regisamuel7149
@regisamuel7149 Год назад
👍
@sunilmramsunil7363
@sunilmramsunil7363 Год назад
അച്ഛൻ എന്റെ ഓർമയിൽ എന്നും
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@LakshmiJereesh
@LakshmiJereesh 2 месяца назад
എന്തൊരു മനോഹരമായ കവിത ❤❤അച്ഛനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു പോകുന്ന, മനസിലാക്കുന്ന കവിത ❤❤മനോഹരം ❤❤
@SINDHUKRISHNAN
@SINDHUKRISHNAN 2 месяца назад
@@LakshmiJereesh സ്നേഹപൂർവ്വം 😊💖
@dileepanmp1598
@dileepanmp1598 Месяц назад
നല്ല കവിത❤
@SINDHUKRISHNAN
@SINDHUKRISHNAN Месяц назад
@@dileepanmp1598 സ്നേഹപൂർവ്വം 😊
@NaveendranNr
@NaveendranNr Год назад
അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️🙏
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@SreelathaSanika
@SreelathaSanika Год назад
Onnum parayanilla ethra manoharam nalla varikal aalapanam mikachathu...... Ente achan ❤❤❤❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@RenjithMn-u8h
@RenjithMn-u8h 8 месяцев назад
Achanolam Achan maathram , ente ,swaasamaaninneniku ente Achan ,adhu nilaykkubol Achan ene Vittu pogum...verpaadinte vedhana arinju kondirikkunna ee nimishathilum.. ittharam Kavitagal nammukku oru andhariga sakkthi nallgunnu...🙏🙏🙏🙏😭😭😭🙏🏻🙏🏻🙏🏻
@SINDHUKRISHNAN
@SINDHUKRISHNAN 8 месяцев назад
സ്നേഹപൂർവ്വം 😊😊🙏
@sureshmullassery1091
@sureshmullassery1091 5 месяцев назад
സൂപ്പർ. രചനയും ആലാപനവും അതി മനോഹരം
@SINDHUKRISHNAN
@SINDHUKRISHNAN 5 месяцев назад
നല്ല വാക്കുകൾക്ക് നന്ദി പറയുന്നു 🙏😊 സ്നേഹപൂർവ്വം 😊😊💖
@kuchelank5096
@kuchelank5096 Год назад
🙏 വളരെ ഹൃദ്യമായ കവിത
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@AnilKumar-q8b4x
@AnilKumar-q8b4x Месяц назад
അച്ഛൻ സോങ് സൂപ്പർ
@SINDHUKRISHNAN
@SINDHUKRISHNAN Месяц назад
@@AnilKumar-q8b4x സ്നേഹപൂർവ്വം 😊
@rajanpaappu4642
@rajanpaappu4642 5 месяцев назад
വരികൾക്കും ആലാപനത്തിനും ആയിരമായിരം അഭിനന്ദനങ്ങൾ 🎉❤
@SINDHUKRISHNAN
@SINDHUKRISHNAN 5 месяцев назад
നല്ല വാക്കുകൾക്ക് നന്ദി പറയുന്നു 😊 സ്നേഹപൂർവ്വം 😊😊💖
@saraswathipm7063
@saraswathipm7063 6 месяцев назад
അളക്കാൻ കഴിയാത്ത മൂന്നക്ഷരം.. അച്ഛൻ..🥰
@SINDHUKRISHNAN
@SINDHUKRISHNAN 6 месяцев назад
സ്നേഹപൂർവ്വം 😊😊
@vavachinandhu3277
@vavachinandhu3277 Год назад
കണ്ണു നിറഞ്ഞുപോയി സുഹൃത്തേ
@SINDHUKRISHNAN
@SINDHUKRISHNAN Год назад
🙏🙏🙏 . . സ്നേഹപൂർവ്വം 🙏🙏😊
@dtworld4249
@dtworld4249 8 месяцев назад
നല്ല വരികൾ കവിതയുടെ സംഗീതം വേറെ എവിടെയോ കേട്ടിട്ടുണ്ട്
@SINDHUKRISHNAN
@SINDHUKRISHNAN 8 месяцев назад
സ്നേഹപൂർവ്വം 😊😊🙏
@Nanc2729
@Nanc2729 7 месяцев назад
ഇതു കേട്ട് മരിച്ചു പോയ അച്ഛനേ സ്മരിച്ചു നന്നായി കരഞ്ഞു. നന്ദി.
@SINDHUKRISHNAN
@SINDHUKRISHNAN 7 месяцев назад
ദീപ്തമായ സ്മരണകൾക്കു മുന്നിൽ ആദരവോടെ 🌹🌹
@syamavs8868
@syamavs8868 24 дня назад
Ente athmavum swasavum entachan ❤️❤️ ente kannil ninnu manju poyenkilum hridayathil ennum jeevikkunnu❤❤❤❤
@SINDHUKRISHNAN
@SINDHUKRISHNAN 23 дня назад
@@syamavs8868 സ്നേഹപൂർവ്വം 😊
@ഷാരോൺ
@ഷാരോൺ 8 месяцев назад
എനിക്ക് എൻ്റെ അച്ഛനെ കണ്ട ഓർമ്മ ഇല്ല എല്ലാരും പറയും ഞാൻ എൻ്റെ അച്ഛൻ്റെ അതെ പകർപ്പന്ന് - കേൾക്കുമ്പോൾ സങ്കടം ആവും --
@SINDHUKRISHNAN
@SINDHUKRISHNAN 8 месяцев назад
🙏🙏
@HariKrishnanVS-ku2gf
@HariKrishnanVS-ku2gf 29 дней назад
Mamoharam
@SINDHUKRISHNAN
@SINDHUKRISHNAN 27 дней назад
@@HariKrishnanVS-ku2gf സ്നേഹപൂർവ്വം 😊
@vijipillai3335
@vijipillai3335 8 месяцев назад
Njan ette achane othiri miss cheyunnu 😢😢😢 oru padu 😢😢😢😊
@SINDHUKRISHNAN
@SINDHUKRISHNAN 4 месяца назад
സ്നേഹപൂർവ്വം 😊🙏
@rekhamurali6716
@rekhamurali6716 11 месяцев назад
നല്ല വരികൾ.. ആലാപനവും വളരെ ഹൃദ്യം ❤
@SINDHUKRISHNAN
@SINDHUKRISHNAN 11 месяцев назад
വളരെ സന്തോഷം 😊 സ്നേഹപൂർവ്വം 🙏🙏😊
@JosmiJoy-ku3qb
@JosmiJoy-ku3qb 2 месяца назад
അച്ഛനെ എല്ലാ വരും സേ നേഹിക്കുക❤❤❤
@SINDHUKRISHNAN
@SINDHUKRISHNAN Месяц назад
@@JosmiJoy-ku3qb അമ്മയേയും സ്നേഹിക്കുക 🙏😊😊
@anilkumartn2606
@anilkumartn2606 Год назад
പറക്കമുറ്റാത്തെ എന്നെ ജീവിതതിന്റ നൽകവലയിൽ എന്നെ തനിച്ചാക്കി അച്ഛൻ ഇഹലോക വാസം വെടിഞ്ഞു. കണ്ണുനീർ വാർക്കതെ ഈ കവിത കൽക്കുവാൻ കഴിയുന്നില്ല😢..
@SINDHUKRISHNAN
@SINDHUKRISHNAN Год назад
ഓർമ്മകൾക്കു മുൻപിൽ ശിരസ്സു നമിച്ചു കൊണ്ട്..,🙏🙏 സ്നേഹപൂർവ്വം🙏🙏😊
@valsakunjuju3221
@valsakunjuju3221 Год назад
എന്റെ അച്ഛനെ ഓർമ്മ വന്നു പാവം എന്റെ അച്ഛൻ 😭
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@VASUDEVANK-p9e
@VASUDEVANK-p9e 8 месяцев назад
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@SINDHUKRISHNAN
@SINDHUKRISHNAN 4 месяца назад
സ്നേഹപൂർവ്വം 😊🙏
@Sreeja-n6k
@Sreeja-n6k 7 месяцев назад
Supper songs achanay Orma Vanuatu karghu poyi achan impolite lla
@SINDHUKRISHNAN
@SINDHUKRISHNAN 6 месяцев назад
🙏🙏
@sooriankrishnan
@sooriankrishnan Год назад
MANIMUTHU A Melodical. Musical treat lyricks എഴുതി യത് ഞാൻ ആണ്‌.
@sindhuvs6266
@sindhuvs6266 Год назад
Enta avastha krethyamayi ezhuthiyirikkunnu __thanks
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@Ushavenu-m6f
@Ushavenu-m6f Месяц назад
👌 👍 😍 🥰
@SINDHUKRISHNAN
@SINDHUKRISHNAN Месяц назад
@@Ushavenu-m6f സ്നേഹപൂർവ്വം 😊💖
@angelaadhi2720
@angelaadhi2720 Год назад
❤️😘Achayy❤😘 ❤Beautiful Song 😍
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@krishnaram3477
@krishnaram3477 11 месяцев назад
Super song sidhu aunty❤❤
@SINDHUKRISHNAN
@SINDHUKRISHNAN 11 месяцев назад
സ്നേഹപൂർവ്വം 🙏🙏😊
@sooriankrishnan
@sooriankrishnan Год назад
ഈ കവിത കേട്ടപ്പോൾ അച്ഛൻ വീട്ടിൽ വന്നു പോലെ. Lyrics മനസിൽ തറച്ചു.
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@madhuk7909
@madhuk7909 8 месяцев назад
Achan.3അയ്സരം.അതാണ്.അച്ഛൻ 😂
@Ninja-sk8ml
@Ninja-sk8ml 3 месяца назад
🌹വരികൾ മനോഹരം... Sindu❤🙏🏽
@SINDHUKRISHNAN
@SINDHUKRISHNAN 3 месяца назад
സ്നേഹപൂർവ്വം 😊😊
@arunadas5553
@arunadas5553 Год назад
Ente Achan ❤❤❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@ringkinar8793
@ringkinar8793 3 месяца назад
മാതാവിൻ്റെ പിതാവിനെ ഓർത്ത് പോയി കണ്ണ് നിറഞ്ഞു😢😢😢
@SINDHUKRISHNAN
@SINDHUKRISHNAN 3 месяца назад
സ്നേഹപൂർവ്വം 😊😊
@Ushavenu-m6f
@Ushavenu-m6f Месяц назад
👌 super 👌 👍 😍 🥰 😘 ☺️ 👌 👍 😍
@joyrappai7751
@joyrappai7751 Год назад
ഹ്റുദയം പിളർന്നു പോം കവിത. അനുഭവത്തിൾൻറെ തീച്ചൂള യെരിയുംബൊഴും ആശ്വാസ കൈ മെയ് തഴുകുംബൊഴും അച്ചനെ അറിയാത്തോർമക്കൾ
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏😊
@ChithreshChandran-qn1ew
@ChithreshChandran-qn1ew Год назад
Ente achan❤❤❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@saranyasaranyakp316
@saranyasaranyakp316 Год назад
👌👌👌
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@aswathynr9391
@aswathynr9391 3 месяца назад
😭😭😭😭 ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം... അച്ഛൻ 😭😭😭😭😭😭
@SINDHUKRISHNAN
@SINDHUKRISHNAN 3 месяца назад
@@aswathynr9391 ദീപ്തമായ സ്മരണകൾക്ക് മുന്നിൽ ആദരവോടെ 🙏🌹🌹
@indhuganesh7827
@indhuganesh7827 Год назад
നല്ല കവിത... പാവം എന്റെ അച്ഛൻ. ഓരോ ദിവസം പണി കഴിഞ്ഞു വന്നാൽ അച്ഛൻ പറയും നാളെ പണി ഇല്ല എന്ന് അത് വെറുതെ പറയുന്നത് ആണ്.. അടുത്ത ദിവസവും അച്ഛൻ പണിക്ക് പോവും.. മഴ ഉള്ള ദിവസവും.. പാവം. നല്ല അച്ഛൻ ആയിരുന്നു എന്റെ..😢😢
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@shanjithkb1582
@shanjithkb1582 7 месяцев назад
😭
@Padhaniswanam
@Padhaniswanam 8 месяцев назад
മനോഹരം ❤🙏🙏
@SINDHUKRISHNAN
@SINDHUKRISHNAN 4 месяца назад
സ്നേഹപൂർവ്വം 😊🙏
@AffectionateFlowers-dq5ig
@AffectionateFlowers-dq5ig 5 месяцев назад
നല്ല കവിത മനോഹരം
@SINDHUKRISHNAN
@SINDHUKRISHNAN 5 месяцев назад
വളരെ സന്തോഷം 😊😊 സ്നേഹപൂർവ്വം 😊
@arunmarun4594
@arunmarun4594 Год назад
ഈ കവിതാ കേട്ടാലും മാതാപിതാക്കളുടെ വില അറിയാത്തവർ ഒത്തിരി പേരുണ്ട് ഇങ്ങനെയുള്ളവർ ഒരിക്കലും നന്നാവില്ല
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@preshamol633
@preshamol633 Год назад
Amme narayana🙏🏻🙏🏻🙏🏻🙏🏻🙏🏻 super song❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@jainulabdeenks7160
@jainulabdeenks7160 Год назад
ഉഗ്രൻ കവിത. 👍🌹🌹🌹❤🙋🏼‍♂️
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@sarasamasarasama9491
@sarasamasarasama9491 Год назад
@@SINDHUKRISHNAN the
@mukkathkaran5237
@mukkathkaran5237 Год назад
എൻെറ ബാല്യത്തിൽ ഉമ്മറതിണ്ണയിൽ ഇരുന്ന് അച്ഛൻ എനിക്ക് കഞ്ഞി കോരിത്തന്നും ആർത്തിയോടെ ഞാൻ കുടിക്കുമ്പോൾ അച്ഛൻ എന്നോട് മൊഴിഞ്ഞു.കുട്ടാ..ജീവതത്തിൽ നീ മറ്റുള്ളവരുടെ സഹായം തേടാതെ ഒറ്റക്ക് ജീവിക്കാൻ പഠിക്കണം. എന്നും അച്ഛൻ ഉണ്ടാവുകയില്ല. അങ്ങനെ ബാല്യവും കഴിഞ്ഞു കൗമാരത്തിലെത്തിയപ്പോൾ ഒന്നും പറയാതെ അച്ഛൻ പോയി.പിന്നെയുള്ള ജീവിതം ഇരുട്ടറയിൽ വീണ് പോയുള്ള യാത്ര.. എന്നാലും ഇന്ന് ഞാൻ വിശക്കുമ്പോൾ ഒരു പിടി കഞ്ഞിയുമായി ഉമ്മറതിണ്ണയിൽ ഒറ്റയ്ക്കിരുന്ന് കഞ്ഞി കോരി കുടിക്കുമ്പോൾ അച്ഛൻറെ മുഖം ഭാവം മനസ്സിൽ ഓടിയെത്തുന്നു.ഉപ്പ് ഇല്ലാത്ത കഞ്ഞിയിൽ കണ്ണനീർ വീണ് ഉപ്പ് ആകുന്നു ആ കഞ്ഞി വീണ്ടും കോരി കുടിക്കുന്നു.അച്ഛനെയും കാത്ത്... വരില്ലെന്ന് അറിയാം മോഹിക്കുന്നതിൽ എന്ത് തെറ്റ് അല്ലെ...miss you 💗🌹😣😣
@SINDHUKRISHNAN
@SINDHUKRISHNAN Год назад
ദീപ്തമായ സ്മരണകൾക്ക് മുന്നിൽ..🌹 പ്രാർത്ഥനകളോടെ..🙏🙏🙏 സ്നേഹപൂർവ്വം🙏🙏😊
@mukkathkaran5237
@mukkathkaran5237 Год назад
ഒരു പാട് നന്ദി😊😊😊
@shanjithkb1582
@shanjithkb1582 7 месяцев назад
😭😭😭😭😭
@saliniv.j4903
@saliniv.j4903 29 дней назад
Super❤❤❤❤❤
@SINDHUKRISHNAN
@SINDHUKRISHNAN 27 дней назад
@@saliniv.j4903 സ്നേഹപൂർവ്വം 😊
@sooriankrishnan
@sooriankrishnan Год назад
Kavitha singing and music super
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@rajeshghannarajesh187
@rajeshghannarajesh187 Год назад
വളരെ നന്നായിട്ടുണ്ട് 👍🏻
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@johnyv.k3746
@johnyv.k3746 Год назад
ചരിത്രംമാത്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്തരം ത്യാഗസ്മരണകൾ.
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@jinijobi
@jinijobi 5 месяцев назад
Ente. ചാച്ചൻ എന്ത് സ്നേഹമാണ്
@SINDHUKRISHNAN
@SINDHUKRISHNAN 5 месяцев назад
സ്നേഹപൂർവ്വം 😊😊
@AswathyM.S-z7z
@AswathyM.S-z7z День назад
അച്ഛൻ ❤...
@SINDHUKRISHNAN
@SINDHUKRISHNAN 7 часов назад
@@AswathyM.S-z7z സ്നേഹപൂർവ്വം 😊
@vijayanthomasvtk2418
@vijayanthomasvtk2418 Год назад
വളരെ നല്ല കവിത 👍👍👍👍🙏🙏🙏🙏
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@girijasujathan3638
@girijasujathan3638 4 месяца назад
അതിമനോഹരം 🥰❤️🙏🏼😔
@SINDHUKRISHNAN
@SINDHUKRISHNAN 4 месяца назад
സ്നേഹപൂർവ്വം 😊
@RemyaMathew-mp9mf
@RemyaMathew-mp9mf Год назад
സത്യം. ഓരോ വരിയിലും സത്യം മാത്രം. എന്റെ അച്ഛൻ. ഈ ചിത്രം പോലെ❤❤❤❤❤❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊❤
@sumodhkk8750
@sumodhkk8750 Год назад
സൂപ്പർ
@VeenaMukesh-ks6iu
@VeenaMukesh-ks6iu Год назад
ഞങ്ങളുടെ അച്ഛനും അമ്മയും കൂടെയുള്ള നിമിഷങ്ങൾ ഓർത്തുപോയി 😢🥰🥰🥰 എന്നും ഓർക്കും എങ്കിലും....... നന്ദി. ഒരുപാട് സ്നേഹം ചേച്ചി
@SINDHUKRISHNAN
@SINDHUKRISHNAN Год назад
ഓർത്തോർത്ത് കണ്ണു നനയിക്കുന്ന ഒന്നാണ് ഓർമ്മകൾ 🙏🙏 സ്നേഹം ഡിയർ 💖😊🙏
@herofathers9981
@herofathers9981 Год назад
അച്ഛനുംഅമ്മയുംഎത്രവായിച്ചാലുംതീരാത്ത,അദ്ധ്യായങ്ങളാണ്.എന്നുംഎപ്പോഴുംപ്രാർത്ഥനയിൽഅവർഉണ്ടാവും
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq Год назад
ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും തളരാതെ നിൽക്കാൻ പഠിച്ചത് പകരം വെക്കാനില്ലാത്ത സ്നേഹം മുഴുവൻ ഉള്ളിലൊളിപ്പിച്ചു പുറമേ കാർകഷ്യക്കാരനായി എന്നെ നയിച്ച ബാപ്പയിലൂടെ. ബാപ്പയുടെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീർ പൂക്കൾ 😭
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@jishashijoy179
@jishashijoy179 23 дня назад
Super❤🎉🎉
@SINDHUKRISHNAN
@SINDHUKRISHNAN 22 дня назад
@@jishashijoy179 സ്നേഹപൂർവ്വം
@SureshaRagavan
@SureshaRagavan Год назад
❤❤❤
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@PrameelaP-ne7ze
@PrameelaP-ne7ze Год назад
What a beautiful song 😊
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം 🙏🙏😊
@vijayankn3243
@vijayankn3243 Год назад
ആലാപനം സൂപ്പർ. സൂപ്പർ.
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@sitharav4523
@sitharav4523 5 месяцев назад
ഓർത്തു ഈ വേളയിൽ ഞാൻ എന്റെ അച്ഛനെ 😥അതിലേറെ വേദനയോടെ ഓർത്തത് 😥എന്റെ മക്കൾക്കു ഈ ഭാഗ്യം ഇല്ലെന്ന് 😥നഷ്ടങ്ങൾ അത് എന്നും വേദന തന്നെ ആണ് 😥
@SINDHUKRISHNAN
@SINDHUKRISHNAN 5 месяцев назад
🙏🙏🙏
@SURYASURYA-i3y
@SURYASURYA-i3y 11 месяцев назад
Nalla kavitha❤️❤️❤️❤️❤️
@SINDHUKRISHNAN
@SINDHUKRISHNAN 11 месяцев назад
സ്നേഹപൂർവ്വം 🙏🙏😊
@adhidhyasajikumaran2785
@adhidhyasajikumaran2785 9 месяцев назад
ഇത് എന്റെ അച്ഛന്റെ ഫോട്ടോ ആണ് എന്റെ മകൾ ഹോസ്പിറ്റലിൽ കിടന്നപ്പോൾ അച്ഛൻ സാധനങ്ങൾ കൊണ്ടു വന്നപ്പോൾ ആരോ എടുത്ത ഫോട്ടോ ആണ് ഇത് അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് 9വർഷം ആയി കവിതയിലെ ഓരോ വരികളും ഞങ്ങൾക്കു തന്ന സ്നേഹം ആണ് i miss you achachii🥺❤️
@SINDHUKRISHNAN
@SINDHUKRISHNAN 9 месяцев назад
ദീപ്തമായ സ്മരണകൾക്കു മുന്നിൽ ആദരവോടെ 🌹🌹
@SINDHUKRISHNAN
@SINDHUKRISHNAN 8 месяцев назад
ഈ ഫോട്ടോ വീണ്ടും ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ സഹോ...😊
@SINDHUKRISHNAN
@SINDHUKRISHNAN 8 месяцев назад
ഈ ഫോട്ടോ വീണ്ടും ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ സഹോ...😊
@MenakaRamachandran
@MenakaRamachandran 3 месяца назад
കവിത മനോഹരം
@SINDHUKRISHNAN
@SINDHUKRISHNAN 3 месяца назад
@@MenakaRamachandran വളരെ സന്തോഷം മാഡം 😊 സ്നേഹപൂർവ്വം 💖😊
@Itsmeruba-od7fs
@Itsmeruba-od7fs 2 месяца назад
Super❤😘
@SINDHUKRISHNAN
@SINDHUKRISHNAN 2 месяца назад
@@Itsmeruba-od7fs സ്നേഹപൂർവ്വം 😊😊🙏
@alliswell6384
@alliswell6384 Год назад
Sathya santhamaya vakkukal
@SINDHUKRISHNAN
@SINDHUKRISHNAN Год назад
ഒത്തിരി സന്തോഷം ട്ടോ 😊😊 സ്നേഹപൂർവ്വം🙏🙏😊
@reghunathannair9724
@reghunathannair9724 Год назад
Valare manharamaya oru kaviþa
@SINDHUKRISHNAN
@SINDHUKRISHNAN Год назад
സ്നേഹപൂർവ്വം🙏🙏😊
@sheejaanish9770
@sheejaanish9770 10 дней назад
🙏🙏🙏
@SINDHUKRISHNAN
@SINDHUKRISHNAN 9 дней назад
@@sheejaanish9770 സ്നേഹപൂർവ്വം 😊😊
Далее
irulin mahanidrayil
11:03
Просмотров 603 тыс.
LITTLE BIG - KURWA
1:59
Просмотров 768 тыс.
Gulinur - Devona  (Official Music Video 2024)
4:16
Просмотров 2,5 млн
Davvi x ADAM, 2Pac - Zhurek All Eyes On Me (Mash Up)
6:22