Тёмный

'അജയ് കുമാറിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയിട്ടില്ല', ആരോപണം ആവർത്തിച്ച് രാഹുൽ ഗാന്ധി 

asianetnews
Подписаться 10 млн
Просмотров 16 тыс.
50% 1

അഗ്നിവീറിനെ ചൊല്ലി രാഷ്ട്രീയ തർക്കം;'അജയ് കുമാറിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയിട്ടില്ല', ആരോപണം ആവർത്തിച്ച് രാഹുൽ ഗാന്ധി
#RahulGandhi #Agniveer #Indianarmy #Nationalnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@ppnbarath1631
@ppnbarath1631 23 дня назад
രാഹുൽ ഗാന്ധി പറഞ്ഞാ സത്യമായിരിക്കും ! മോഡി ജി പറഞ്ഞാ വിശ്വസിക്കാൻ ബുദ്ധിമുട്ടാ !
@Indian-sd9sr
@Indian-sd9sr 23 дня назад
രാഹുൽ ഗാന്ധി പറഞ്ഞത് കൊണ്ട് മോദി അണ്ണൻ ഇന്നലെ രാത്രി പോയി പണം കൊടുത്തിട്ടുണ്ടാകും
@AkaliMakali-kh6mw
@AkaliMakali-kh6mw 23 дня назад
❤❤പപ്പു ഘണ്ടി ഫാൻസ്‌ 😂😂😂
@abdulrazake5185
@abdulrazake5185 23 дня назад
ഇൻഷുറൻസ് തുക സർകാർ ധന സഹായത്തിൽ വരില്ല. വാഹന അപകടത്തിൽ മരിക്കുന്നവർക്കും ഇൻഷുറൻസ് കിട്ടും അതും സർക്കാർ ധന സഹായത്തിന്റെ ഗണത്തിലല്ല വരുക.😪
@surendranv-5971
@surendranv-5971 22 дня назад
സൈന്യം രേഖാമൂലം പറഞ്ഞത് അവർ കൊടുക്കേണ്ടത് കൊടുത്തു ഇനി ഇൻഷുറൻസ് കൂടി കിട്ടുവാനുണ്ട് എന്നാണ് .. അഗ്നിവീറിൽ ഡ്യൂട്ടിക്കിടെ അത്യാഹിതം സംഭവിച്ചാൽ എല്ലാ ആനുകൂല്യങ്ങളും കിട്ടും - എന്നാൽ അവധിക്കു നാട്ടിൽ പോയി എന്തെങ്കിലും സംഭവിച്ചാൽ അതിനെക്കുറിച്ചു കൂടുതൽ അറിയില്ല -
@abdulrazake5185
@abdulrazake5185 22 дня назад
@@surendranv-5971 ആട്ടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന ഏർപ്പാടാണിത് വീണിടത്ത് കിടന്ന് ഉരുളുകയാണ് സർക്കാർ 😪
@bijujayadevan5661
@bijujayadevan5661 23 дня назад
ബിജെപി സർക്കാർ ജനങ്ങൾക് വാഗ്ദാനങ്ങൾ മാത്രമേ ഉള്ളൂ ഒന്നും ചെയ്യുന്നതാല്ല
@ashhash8973
@ashhash8973 23 дня назад
Women nu 1lakh koduthallo lle?
@RasiyaAbu-dv1ww
@RasiyaAbu-dv1ww 22 дня назад
​@@ashhash8973Keriyittalle ullu..10 varshamayitum 15 lakh kittiyilla
@pnrs431
@pnrs431 23 дня назад
ഏഷ്യാനെറ്റ് ഇപ്പോഴാണ് നേരം വെളുത്തത്
@ganeeshh9569
@ganeeshh9569 23 дня назад
സാലറി പാക്കേജ് അക്കൗണ്ടിന് ഭാഗമായി ബാങ്ക് കൊടുത്ത ഇൻഷുറൻസ് തുകയും സർക്കാർ വിദഗ്ധമായി സ്വന്തം പേരിലാക്കി പ്രചരിപ്പിച്ചു!!!
@georgevarghese5448
@georgevarghese5448 23 дня назад
ധന സഹായം ഗവണ്മെന്റ് കൊടുത്തില്ല ഇൻഷുറൻസ് പൈസ ആണ് കൊടുത്തത്
@silvereyes000
@silvereyes000 23 дня назад
Insurance Paisa ara kodukunath? LIC ano? Ath India government ale kodukunath? ISRO staff num oke kitum.
@manjumadhu4613
@manjumadhu4613 23 дня назад
Garima Singh ka news dekho oka payment se cutta paise hai icici bank ne diya hai​@@silvereyes000
@miduk112
@miduk112 23 дня назад
@@silvereyes000പൊട്ടൻ ആണല്ലേ 😂😂
@americansanchaaribyaugustine
@americansanchaaribyaugustine 23 дня назад
😂😂​@@miduk112
@silvereyes000
@silvereyes000 22 дня назад
@@miduk112 LIC government nte anen vech,armykk insurance kodukunath lic ala. India government anu. Armykk matram onum ala, ISRO, DRDO,BEL ellarkum kitum. Avarde kayinn valare nominal fee matre vangu. Unlimited medical care anu. Ath insurance companies anengil namal critical illness policy eduth atrem premium kodukanam.Ente relative nu pancreatic cancer vanapo T-cell immunotherapy cheyan vare alochichu athum Manipalil.Karanam 1cr ayalum ath reimburse cheyum. Athkond.
@surendranathp1244
@surendranathp1244 23 дня назад
ഇൻഷുറൻസ് കമ്പനിയാണോ നൽകിയതെന്ന് പറയണം.
@silvereyes000
@silvereyes000 23 дня назад
Army anu kodukunath. ISROil oke work cheyunnavark kitarund
@dipinaswathy
@dipinaswathy 23 дня назад
👍🏻👍🏻👍🏻👍🏻👍🏻
@RS-ku4ef
@RS-ku4ef 21 день назад
Regular service karkum army kodukkunnathu insurance amount thannanu. Athu koodthe state + central govt cheriya compensation koodi athre ullu
@RS-ku4ef
@RS-ku4ef 21 день назад
Insurance kodukkunnathu Army group insurance aanu.... Allathe pvt agency alla
@anshadedavana
@anshadedavana 21 день назад
ഇൻഷുറൻസ് ആണേലും പൈസ പൈസ തന്നെയല്ലേ. ഇതാവുമ്പോ ഗജനാവു കാലിയും ആവില്ല. സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന പെൻഷൻ പോലുള്ള അനാവശ്യങ്ങൾ നിർത്തലാക്കി ഇൻഷുറൻസ് ആക്കിയാൽ നന്നായിരിക്കും. നല്ലൊരു തുക വെറുതെ പാഴാക്കി കളയുന്നത് ഒഴിവാക്കി നാടിന്റെ വികസനത്തിന്‌ എടുക്കാം.
@Rajesh-zy6yq
@Rajesh-zy6yq 22 дня назад
ഇയ്യാൾക് ധ്രുവ് രതി യുടെ അതെ ടോൺ ആണ്. അജണ്ട ബൈ സോരോസ് ?
@jithinkumar6893
@jithinkumar6893 23 дня назад
ella soldiersnum .insurence amount mathrame kittu . AGIF
@sidharthsb436
@sidharthsb436 23 дня назад
ദേ വേറൊരു പൊട്ടൻ
@ratheeshchandran5010
@ratheeshchandran5010 23 дня назад
Ayal paranjathu sathyam ആണു. Soldiers nu marikkumpol kittunna amount il main AGIF aanu. Army Group of Insurance fund
@sidharthsb436
@sidharthsb436 23 дня назад
@@ratheeshchandran5010 അങ്ങനെയല്ലല്ലോ കള്ളൻ രാജ്നാഥ്‌ സിംഗ് പറഞ്ഞത്. താൻ അയാളെക്കാൾ മുകളിലാണോ?
@bzac1893
@bzac1893 23 дня назад
ശിവ ശിവാ ഈ ആൾക്കാർക്കിതെന്ത് പറ്റി ? ആർക്കും അക്രമവാസന കൊടുക്കരുതേ എൻ്റെ ഈശ്വരാ !
@fomio1792
@fomio1792 23 дня назад
Ith enthonnu??? Oru kootar koduthu ennu parayunnu..veroru kootar koduthittilla ennu parayunnu. Ithenthaa vellarikka pattanamo??? Enthkond mediakkar..agniveer ntey veetil povunnilla???
@silvereyes000
@silvereyes000 23 дня назад
Ayalde achanekond parayipichu 50 lakhs entho anu kitiyath enn. Army ene clarification koduthu 98 lakhs koduthu,67 lakhs ini police verification kazhinje kitu enn
@Indian-od4zf
@Indian-od4zf 23 дня назад
@@silvereyes000 ഇതിൽ പൊളിറ്റിക്സ് ആണ്. 98 ലക്ഷം കിട്ടി, ബാക്കി പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞാൽ കൊടുക്കും എന്ന് ഗവണ്മെന്റ്. അന്ദ്ദേഹത്തിന്റെ പിതാവ് പറയുന്നു പെൻഷൻ വേണം എന്നൊക്കെ. സത്യം രാഷ്ട്രീയം ഇല്ലാത്തവർക്ക് അറിയാൻ വഴി കാണുന്നില്ല.
@thanseerrahman1314
@thanseerrahman1314 23 дня назад
"Senayilumsankikall"🎉🎉🎉
@praveenkumargk8996
@praveenkumargk8996 23 дня назад
Adyam Police nte Bhagathulla clearance kodukkan para pulle ennit konakk State police aarude keezhilaanu???
@abhilashs9400
@abhilashs9400 23 дня назад
Insurance Cash mathre koduthu ullu.... sarkkar kallam parayunnu
@siddikvazhayil2777
@siddikvazhayil2777 23 дня назад
കൊടുക്കില്ല മോദി. പാവപ്പെട്ട ആൾക്കാരെ മോദിക്ക് ആവശ്യമില്ല. മൂപ്പർക്ക് അംബാനി അദാനിമാരെ മതി. പാവപ്പെട്ടവരുടെ നേതാവ് രാഹുൽ ഗാന്ധി ആണ്.
@user-pm2lb2zd9h
@user-pm2lb2zd9h 23 дня назад
Pattayayile pavam
@jithavarghese4322
@jithavarghese4322 21 день назад
Ithuvare synyathinu vendy onnum cheythittilllaaatha le congress
@Wrrt-tr7fz
@Wrrt-tr7fz 23 дня назад
സത്യമായ കാര്യം
@abhilashs9400
@abhilashs9400 23 дня назад
Rahul Gandhi 🥌❤❤❤❤ jantha ka awas ❤
@gpsurendranathan2360
@gpsurendranathan2360 23 дня назад
Vattan Pappuvum ,Gandi maprakkalum😅
@65229
@65229 23 дня назад
ശിവൻറെ ഫോട്ടോ വെച്ച് കള്ളം പറയരുത്
@RaGa-ou6wk
@RaGa-ou6wk 23 дня назад
Kallam alla paranje.pullide achan thanne a eth parayunne
@praveenj926
@praveenj926 23 дня назад
Avarde kudumbam thane paranjalo
@gyd3151
@gyd3151 23 дня назад
രാമന്റെ ഫോട്ടോ വെച്ച് പറഞ്ഞോളൂ.. എന്നാലും ശിവന്റെ ഫോട്ടോ വെച്ചിട്ട് ദാമോധരനെ കുറ്റം പറയരുത്..
@musthafa666
@musthafa666 23 дня назад
കൊടുത്താൽ തെളിവ് ഉണ്ടാകും തെളിവ് എവിടെ തെളിവാണ് മുഖ്യം അല്ലെങ്കിലും ഹിന്ദുക്കളെ പറഞ്ഞു പറ്റിക്കാൻ അല്ലാതെ ഇവർക്ക് എന്തുണ്ട് മേന്മ
@kirak1986
@kirak1986 23 дня назад
rahul gandi pottante vaaya adakaan epozhum aarelum kodathiyil case kodukanda avastha aanu. oru nuiscance aanu
@VinuThomas3310
@VinuThomas3310 23 дня назад
Aa pottan parayunnu keetu irunno😁😁
@surendranv-5971
@surendranv-5971 23 дня назад
സൈന്യം രേഖകൾ പുറത്തു വിട്ടിട്ടും പപ്പു എന്തുകൊണ്ടാണ് ഇങ്ങിനെ പറയുന്നത്
@naseemkoippallil5539
@naseemkoippallil5539 23 дня назад
കേന്ദ്രം സഹായം ചെയ്തില്ല ഇൻഷുറൻസ് പൈസയാണ് 90 ലക്ഷം കിട്ടിയത് പഞ്ചാബ് സർക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു എന്നിട്ടും ചില സങ്കികൾ രാഹുലിനെ കളിയാക്കുന്നു
@RaGa-ou6wk
@RaGa-ou6wk 23 дня назад
Angniveer nte achan a kitteettilla enn parayunne
@surendranathp1244
@surendranathp1244 23 дня назад
രാജഡ്രോഹി അങ്ങനെ മാത്രമെ പറയൂ
@urdaysport6400
@urdaysport6400 23 дня назад
Sangikale nyaayeekaranam nirthi...cash kodukkan para
@manojmathew5138
@manojmathew5138 23 дня назад
Insurance തുക എങ്ങിനെ ധന സഹായം ആകും... വീര രകത സാക്ഷിയുടെ അച്ഛനെ അവിശ്വസിക്കണോ?...
@Rajesh-zu7wc
@Rajesh-zu7wc 23 дня назад
പൊട്ടൻ... 1.5 കോടി രൂപ ഏത് ജവാൻ encounter ഇൽ മരിച്ചാലും ഗവണ്മെന്റ് കൊടുക്കും.. Suicicude casil ഒഴിച്ച്...
@sidharthsb436
@sidharthsb436 23 дня назад
@@Rajesh-zu7wc എന്നിട്ട് കൊടുത്തോ?
@musthafa666
@musthafa666 23 дня назад
ആര് കൊടുക്കാൻ
@Rajesh-zu7wc
@Rajesh-zu7wc 22 дня назад
എല്ലാവർക്കും കൊടുക്കുന്നുണ്ട്...
@sidharthsb436
@sidharthsb436 22 дня назад
@@Rajesh-zu7wc കൊടുത്തില്ലല്ലോ
@deepashiju-xs5xs
@deepashiju-xs5xs 23 дня назад
papu അലച്ചോണ്ട് ഇരിക്കും
@INDIANLATEST
@INDIANLATEST 23 дня назад
അതാണ് നമ്മുടെ പ്രതീക്ഷയും നിങ്ങളുടെ ഭയവും
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Воскресный утренний стрим!
1:00:16
Secret Experiment Toothpaste Pt.4 😱 #shorts
00:35