Тёмный
No video :(

അഞ്ചു മില്ലി ഒഴിച്ചാല്‍ എല്ലാം പൂവിട്ട് കായ്ക്കും | വളം വാങ്ങാന്‍ തിരക്ക് കൂടുന്നു| 25 %ചാനല്‍ OFFER 

KRISHI MITHRA TV
Подписаться 520 тыс.
Просмотров 213 тыс.
50% 1

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
PRODUCT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
SASYAMRUTH
PH..8089034140
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#APPLE #APPLEFARM #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 570   
@babuss4039
@babuss4039 Год назад
പെട്ടന്ന് റിസൾട് കിട്ടുന്ന ജൈവവളം തപ്പിനടക്കുകയായിരുന്നു!Thanks ബ്രോ 👍
@sadasivant928
@sadasivant928 9 месяцев назад
ഞാൻ 14.10.23ന് ഈദ്യഹം ആവശ്യപ്പെട്ടത് പ്രകാരം 540 രൂപ ഗൂഗിൾ പേ ചെയ്തു. ഇന്നവരെ വളം ലഭിച്ചില്ല. കൃഷി മിത്രയുടെ വിശാസം നഷ്ടപ്പെട്ടു. പണം തിരിച്ചു കിട്ടിയാൽ വലിയ ഉപകാരം.
@sudheertruelies998
@sudheertruelies998 5 месяцев назад
Ennit kittiyo
@gikkuthomas2418
@gikkuthomas2418 29 дней назад
​@@sudheertruelies998illa...cash pooyi mandan😂
@sasinarayana
@sasinarayana Год назад
കഴിഞ്ഞ കുറെ വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്ന ഒരു വ്യക്തിയാണ്. എൻ്റെ അനുഭവത്തിൽ നമ്മുടെ ചാണകത്തെ വെല്ലാൻ മറ്റൊന്നുമില്ല.
@ravinair6887
@ravinair6887 Год назад
നഗര പ്രദേശങ്ങളിൽ economic അല്ല ... 1 Kg പായ്ക്കറ്റിനു് 20 രൂപ എത്ര വാങ്ങിയിടാൻ പറ്റും?
@Pradeep.E
@Pradeep.E Год назад
നിങ്ങൾ ഒരു കർഷകനല്ല എന്ന് വ്യക്തമാണ്. ഒരു കർഷകൻ എപ്പോഴും യഥാർത്ഥ ബോധത്തോടെ സംസാരിക്കും. ചാണകം മാത്രം ഇട്ടതു കൊണ്ട് നല്ല വിളവ് കിട്ടില്ല. മാത്രമല്ല പഴയ കാലത്തേ നാടൻ പശുക്കളുടെ ചാണകത്തിൻ്റെ പകുതി ഗുണം പോലും ഇപ്പോഴത്തെ ക്രോസ്സ് ബ്രീഡ് പശുക്കളുടെ ചാണകത്തിനു ഇല്ല. കാർഷിക രംഗത്ത് ഒരുപാട് ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുകൊണ്ടിരിക്കുന്നു! നിങ്ങൾ അതൊന്നും അംഗീകരിക്കരുത്. വെറുതെ പഴംപുരാണവും പറഞ്ഞുകൊണ്ട് ഇരുന്നോളൂ.
@sreedevi2745
@sreedevi2745 Год назад
കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു വളരെ സന്തോഷം... വാങ്ങിക്കുന്നുണ്ട് കേട്ടോ'🙏🙏🙏
@mahilamani6033
@mahilamani6033 Год назад
നമ്പർ ഒന്നു സെൻറ് ചെയ്തു തരുമോ സർ
@premamohan6777
@premamohan6777 Год назад
No. Kittiyo
@kumarana111
@kumarana111 Год назад
Organic six one bottile ayachu tharumo vila ethra, kwariyar aayi ayakkumo
@usharaoji8331
@usharaoji8331 Год назад
വളരെ നല്ല രീതിയിൽ ഉള്ള വിഡിയോ . അറിയാൻ പറ്റിയതിൽ വളരെ സന്തോഷം
@shijushijucherayi956
@shijushijucherayi956 Год назад
Oro pravasyam oro prodect karshakarennum pareeshana vasthu 🙏🏻🙏🏻🙏🏻🙏🏻
@rathnamani7181
@rathnamani7181 Год назад
ഉപയോഗപ്രദമായ അറിവ് പറഞ്ഞുതന്ന ചേട്ടന് വളരെ നന്ദി 🙏🙏🙏
@KrishimithraTVindia
@KrishimithraTVindia Год назад
Thanks
@RanjithKumar-ll1gf
@RanjithKumar-ll1gf Год назад
I want
@RanjithKumar-ll1gf
@RanjithKumar-ll1gf Год назад
Give me u r phone no
@vimalasurendran7046
@vimalasurendran7046 Год назад
നോക്കി ഇരുന്നിരുന്ന വീഡിയോ thanks sir useful video ❤
@rajalekshmihari4323
@rajalekshmihari4323 Год назад
എനിക്ക് വേണം
@vinsonk.a1300
@vinsonk.a1300 Год назад
Whether it is useful for cocunut tree & mango tree.
@vipinviswanathan2833
@vipinviswanathan2833 Год назад
Excellent video, useful information. Thanks.
@shabnamchayakkoth4435
@shabnamchayakkoth4435 Год назад
ഒരു തെങ്ങിന് എത്ര ആളവിൽ ഉപയോഗിക്കണം
@sobhanakn4025
@sobhanakn4025 Год назад
Nalla oru. Fertilizer ne kurichu ariyan kazhinjathil santhosham
@valsamjoseph9028
@valsamjoseph9028 Год назад
Valuable information.thank you both
@samuelmathew2549
@samuelmathew2549 Год назад
Thank you for your good information😊😊
@deenamajoy1100
@deenamajoy1100 Год назад
വളരെ നല്ല ഒരു fertilizer.കാണിച്ചതിന്. നന്ദി.
@rejith.0037
@rejith.0037 Год назад
പുതിയ അറിവ്... ഉപകാര പ്രദമായ വീഡിയോ ❤
@beenajose8543
@beenajose8543 Год назад
Valuable information. ..
@prakashk.p9065
@prakashk.p9065 Год назад
Please describe composition of content,application,price and delivery.
@PN_Neril
@PN_Neril Год назад
ഇത്രയധികം Sea weed എവിടുന്ന് കിട്ടുന്നു?. ഇതെങ്ങനെയാണ് , എവിടെയാണ് പ്രയോഗിക്കേണ്ടത് എന്ന് പറഞ്ഞതു പോലുമില്ല , .
@vinodvinod3174
@vinodvinod3174 Год назад
തരുവനന്തപുറത്തു എവിടേക്കിട്ടും
@zahirt.v.c2419
@zahirt.v.c2419 Год назад
1/2 Ltr വേണം അയച്ചു തരുവാൻ പറ്റുമോ?
@koncheriunnimenon9575
@koncheriunnimenon9575 Год назад
Great products with proven track record. The channel's efforts to popularise such wonderful products are laudable.
@sumavijay3045
@sumavijay3045 Год назад
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ❤❤❤❤നന്ദി 🙏🙏🙏
@jessyreji9883
@jessyreji9883 Год назад
U😅
@manojtk7237
@manojtk7237 Год назад
ഈ വീഡിയോ കണ്ട് അടുത്ത ദിവസം തന്നെ പണം അടച്ചു ഓർഡർ ഇട്ടു. ഇത് വരെ സാധനം കിട്ടിയിട്ടില്ല. 4 ആഴ്ച ആയി. 😢. ആഴ്ചയിൽ 3 പ്രാവശ്യമെങ്കിലും ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ചോദിക്കും, വ്യക്തമായ മറുപടി ഇത് വരെ കിട്ടിയിട്ടില്ല. വീഡിയോ ഇടുന്നവർ ഇങ്ങനെ ഉള്ളവരുടെ വിശ്വാസ്യത കൂടി കണക്കിലെടുത്തു വേണം promote ചെയ്യുവാൻ. 😢
@gikkuthomas2418
@gikkuthomas2418 29 дней назад
Kanda video varumbale chaadi Keri cash kalayan ooro kizhanganmar😅
@vkthomas770
@vkthomas770 Год назад
ഈ fertilizer online sale ഉണ്ടോ...please give me the details...
@shamilmohammed1486
@shamilmohammed1486 Год назад
1 Kg Gel ന്റെ വില എത്രയാണ്?
@pnarayanan5984
@pnarayanan5984 Год назад
Reply please Phone number
@vijayanpp797
@vijayanpp797 Год назад
തീർച്ചയായും നാളെ വിളിച്ചു ഓഡർ ചെയ്യും.വിവരം ജനങ്ങളിൽ എത്തിച്ച കൃഷിമിത്രയ്ക്ക് വളരെ നന്ദി, ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ്.
@KrishimithraTVindia
@KrishimithraTVindia Год назад
Thanks ❤❤❤❤❤😌😌😌😌😌🙏🏻
@premamohan6777
@premamohan6777 Год назад
​@@KrishimithraTVindia no. tharumo order cheyyananu
@kunimoideenmoideenp8409
@kunimoideenmoideenp8409 3 месяца назад
ഇതിന് മാത്രം റിപ്ലൈ ഉള്ളു ആളുകളുടെ പരാതിക്ക് മറുപടിഇല്ല
@gopakumark1922
@gopakumark1922 Год назад
മാവ് പൂക്കാൻ പ്രയോജനപ്പെടുമോ
@KrishimithraTVindia
@KrishimithraTVindia Год назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. PRODUCT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ SASYAMRUTH PH..8089034140
@leenacorreya5901
@leenacorreya5901 Год назад
Hi
@hamzap.phamza887
@hamzap.phamza887 Год назад
പാലക്കാട്ട് എവിടെയാണ് നിങ്ങളുടെ കട
@suseelavengoor7871
@suseelavengoor7871 Год назад
ഇതു എവിടുന്നു vagan കിട്ടും പറയാമോ പേര് എന്താണ്
@a.k.arakkal2955
@a.k.arakkal2955 Год назад
Epsunsalt / Magnesium sulphate
@lalsy2085
@lalsy2085 Год назад
Very good info 👍
@KrishimithraTVindia
@KrishimithraTVindia Год назад
❤❤❤❤❤❤❤❤
@robertpanipilla2166
@robertpanipilla2166 Год назад
സർഗാസം സീ വീഡ് എന്തെന്ന് കൂടി അടുത്ത വിഡിയോയിൽ കാണിക്കണം. തിരുവനന്തപുരത്ത് വിഴിഞ്ഞം തീരകടലിൽ ഉണ്ട്‌. പക്ഷെ അത് ഇപ്പോൾ അദാനിയുടെ നിയന്ത്രണത്തിലാണ്.
@asokantm9568
@asokantm9568 10 месяцев назад
Korier ayi ayakkan pattumo
@sreelathas1771
@sreelathas1771 Год назад
Very useful.. thanks ❤
@hajaranazar1724
@hajaranazar1724 Год назад
കൊള്ളാം ഞാനും വാങ്ങും
@sabujohn4116
@sabujohn4116 Год назад
ഇഷ്ടപ്പെട്ടു.
@TwinsonRaj.
@TwinsonRaj. Год назад
🎉❤🤗👍Good information God bless you all 🙏.
@beenajose8543
@beenajose8543 Год назад
Thanks dear.
@moidunnivk4075
@moidunnivk4075 Год назад
Sir,കമുങ്ങിന്ന് ഉപയോഗിക്കാൻ പറ്റുമോ?
@renilathomas1699
@renilathomas1699 Год назад
Good👍 ഉപകാരപ്രദമായ വീഡിയോ 🌹🌹🌹
@issack6227
@issack6227 Год назад
കൊല്ലത്ത് എവിടെ കിട്ടു. , വാഴക്ക് പറ്റുമോ
@sathyanchitteth1972
@sathyanchitteth1972 Год назад
മട്ട അരി വില എത്ര
@ammakuttanil9566
@ammakuttanil9566 4 месяца назад
Kottayam or pathanamthitta dist avideekkilum ee valam kittumo..onnu paragal upakaramavum.
@jamesabraham3206
@jamesabraham3206 Год назад
Where will be get this only with you or any shops please
@MohammedAli-gj1vf
@MohammedAli-gj1vf Год назад
അജിനാ മോട്ടോ ആണോ അതും കടക്കൽ പായലിൽ നിന്നും ഉണ്ടാക്കുന്നു എന്ന് പറയപ്പെടുന്നു.
@UnniKrishnan-py6cm
@UnniKrishnan-py6cm Год назад
Very good .. let me know how to buy
@UnniKrishnan-py6cm
@UnniKrishnan-py6cm Год назад
Now the special liquid for plant available
@sheebadavid4402
@sheebadavid4402 Год назад
കോട്ടയത്ത് വാങ്ങാൻ കിട്ടുമോ pls reply
@sujathakksreekutty3733
@sujathakksreekutty3733 Год назад
തെങ്ങിന് ഉപയോഗിക്കാമോ
@ramakrishnanc3409
@ramakrishnanc3409 Год назад
എനിക്കും തെങ്ങിന് ഉപയോഹിക്കാമോ, എങ്ങിനെ 🙏🙏🙏
@sheebas8792
@sheebas8792 Год назад
Flouring plant nu upayogikkamo
@Athish_
@Athish_ Год назад
Cash on delivery available undo
@radhakrishnano.nradhakrish4354
ഇടുക്കി യിൽ എവിടെ കിട്ടും
@sadasivank.k7742
@sadasivank.k7742 Год назад
ഇത്‌ എവിടെയും കിട്ടില്ല....
@jamesgeorge4961
@jamesgeorge4961 Год назад
Product vanum
@moideenkutty3251
@moideenkutty3251 Год назад
തെങ്ങിനും കമുകിനും പറ്റുമോ
@mr1000050000able
@mr1000050000able Год назад
ഓൺലൈനിൽ കിട്ടുമോ
@saraswathyj-ex3lk
@saraswathyj-ex3lk Год назад
Enikm venam 1/2 letter dayabai ayachutharumo
@nathoottan-zd4zm
@nathoottan-zd4zm Год назад
എല്ലാചെടികൾക്കും മുളകിനും പയറിനുമൊക്കെ ഉപേയാഗിക്കാമോ
@badarudheent7971
@badarudheent7971 Год назад
ഇത് എങ്ങനെയാണ് ചെടികളുടെ വളർച്ചയിൽ പ്രവർത്തിക്കുന്നത് എന്ന് വിശദമായി പറഞ്ഞില്ല. ഒന്ന് വിശദീകരിക്കാമോ?
@usharavi381
@usharavi381 Год назад
എനിക്ക് 1/2 ലിറ്റർ ബോട്ടിൽ വേണം എങ്ങനെ ആണ് അഡ്രസ്
@vijijoy8764
@vijijoy8764 Год назад
Valuable information 👍👌👌 Thank you so much 🙏
@ratheeshradhakrishnan1894
@ratheeshradhakrishnan1894 Год назад
മാവിൻ കൃഷിക്ക് ഉപയോഗിക്കാമോ
@Cj-vl2nd
@Cj-vl2nd Год назад
Can you please explain how to use this
@janakikuttyaakkappilly6080
@janakikuttyaakkappilly6080 Год назад
വീട്ടമ്മക്ക് താങ്ങാവുന്ന രീതിയിൽ കുറച്ച് quantityil കൂടുതൽ വലിയ സഹായമായിരിക്കും. Granules രൂപത്തിൽ ഉള്ള fertilizer കിട്ടിയാൽ നല്ലത്
@philomenaalex4908
@philomenaalex4908 Год назад
Please say the name of your fertilizer.
@johnsonperumadan8641
@johnsonperumadan8641 Год назад
Phone number kittiyilla
@sreemurugan
@sreemurugan Год назад
@@johnsonperumadan8641 in description.... 👆
@ravinair6887
@ravinair6887 Год назад
സാധാരണ ആദ്യം പറയുന്നതു് പേരാണു😂
@sashidharankizhoor4963
@sashidharankizhoor4963 Год назад
Sasyamruth tengin thaikalku upayogikkavo. Etra quantity oru tenginu kodukkanam
@sashidharankizhoor4963
@sashidharankizhoor4963 Год назад
Like cheythathu kond karyamilla. Chodichathinu marupadi kittiyilla
@shahinamujeeb5981
@shahinamujeeb5981 Год назад
വയനാട്ടിൽ എവിടെ കിട്ടും
@lechuparuzz
@lechuparuzz Год назад
കടയിൽ നിന്ന് വാങ്ങിച്ചാലും ഡിസ്കൗണ്ട് തരുമോ അതോ നിങ്ങളുടെ കൈയ്യിൽ നിന്നു മാത്രം വാങ്ങിക്കുമ്പോൾ ആണോ ഡിസ്കൗണ്ട്? മറുപടി തരണേ.
@vijayagopalanc9614
@vijayagopalanc9614 Месяц назад
Vedeo kollam. "Branches വരുന്നുണ്ട്" എന്ന ഭാഗത്ത് കാണിക്കുന്ന ആൽമരം😊
@ameerk-jo3bi
@ameerk-jo3bi Год назад
1 മാസമായി ഓർഡർ ചെയ്തിട്ട് ഇതുവരെ കിട്ടിയില്ല വിളിച്ചാൽ കിട്ടില്ല പൈസ ആദ്യം വേടിച്ചു
@chandrikasasikumar7531
@chandrikasasikumar7531 Год назад
Kaykatha maavinu ,10 yrs... kodukkamo... ithuvare poothitilla..theng ,papoaya..muringa kodukkamo ayachu tharumo..how to order or tvm il evde kittum..
@safiyaaboobacker3649
@safiyaaboobacker3649 Год назад
Dragen frootin upayogikamo
@KrishimithraTVindia
@KrishimithraTVindia Год назад
USE CHEYYAM👍👍👍👍👍
@chandrasekharanedathadan2305
Thenginu Upayokikkuvan Pattumo, upayokam engane.
@vckutty9829
@vckutty9829 Год назад
വിവരണങ്ങൾ കൂടുതൽ ആണ് ഉല്പന്നത്തിന്റെ പേര് വ്യക്തമായി പറയുന്നില്ല ഉൽപന്നത്തിന്റെ പേരു പറയൂ : എവിടെ കിട്ടും ?
@alexanderalexander2230
@alexanderalexander2230 Год назад
Sea weed extract ആണോ ? കൊള്ളാം .👍
@mohanannair5749
@mohanannair5749 Год назад
1 Kg. Gel. അയച്ചു തരുക. അഥവാ .ആ ലപ്പുഴ / എറണാകുളത്തുള്ള outlets അറിയിക്കുക
@muhammedmishalmishal7176
@muhammedmishalmishal7176 11 месяцев назад
ഞാനിത് ഇവരോട് വാങ്ങിച്ചു ഇതിൽ ഗോമൂത്രം കൂട്ടുന്നുണ്ടോ വല്ലാതെ മൂത്രം മണക്കുന്നു ഞാൻ ലിക്ക്ഡ് ആണ് വാങ്ങിച്ചത്
@bharathykunjamma385
@bharathykunjamma385 Год назад
Super fertilizer liquid venam Ernakulam ethichu tharumo
@leyammarajan8502
@leyammarajan8502 Год назад
Kollam kottarakara kittumo
@cheriyanoommen5054
@cheriyanoommen5054 Год назад
Can I get gel type1kg.
@daisyjoy3808
@daisyjoy3808 Год назад
Thank you 👍👍👍
@KrishimithraTVindia
@KrishimithraTVindia Год назад
❤❤❤❤❤❤❤
@haridas.c.gc.g.haridas9929
@haridas.c.gc.g.haridas9929 Год назад
Kollam..super
@mijoyt.j7768
@mijoyt.j7768 Год назад
മൊബൈൽ നമ്പർ വേണം
@janakichandrangadan6561
@janakichandrangadan6561 Год назад
Granule ന്റെ കൂടെ ഫോലിയാർ spray ഉപയോഗിക്കാൻ പറ്റുമോ
@alexkollelil8523
@alexkollelil8523 6 месяцев назад
Iffco saagarika sea weed extract ഇത് തന്നെയല്ലേ? വില കുറവും
@rajeevvattoli4334
@rajeevvattoli4334 Год назад
Parsel ayakkan pattumo
@philipelenjikal2884
@philipelenjikal2884 Год назад
Is it approved by any approved agency.
@abdulraheemkolikkara7107
@abdulraheemkolikkara7107 Год назад
Liked🎉എനിക്കും വേണമായിരുന്നു
@sunilnb79
@sunilnb79 Год назад
Nel krishikku ethra pravasam ee valam kodukkanam
@Saranyasarath-rj4rh
@Saranyasarath-rj4rh 11 месяцев назад
500 ml ബോട്ടിൽ വേണം സൂപ്പർ
@sinuriju1426
@sinuriju1426 Год назад
എന്റെ വീട്ടിൽ ഒരു ആപ്പിൾ മരം ഉണ്ട്. 10വർഷം ആയി ഇപ്പോൾ. ഇതുവരെ കായ് ഉണ്ടായിട്ടില്ല 😔. അതിന് കായ് ഉണ്ടാകാൻ എന്ധെങ്കിലും ചെയ്യാൻ പറ്റുമോ പ്ലീസ് ഒന്ന് റിപ്ലൈ തരുമോ 🙏🏻🙏🏻🙏🏻🙏🏻
@RiyasTech91
@RiyasTech91 6 месяцев назад
ഫ്രൂട്ട്സ് ചെടികൾക്ക് പറ്റുമോ
@RavindranathanNair-pd3lx
@RavindranathanNair-pd3lx Год назад
Focus and hold a while in closeup for to see clearly the product name and read the main details,why so much hurry.
@sobhakollara610
@sobhakollara610 Год назад
വീട്ടിലേക്കു അയച്ചു തരുമോ?1/2ലിറ്റർ മതി
@babuss4039
@babuss4039 Год назад
ജെൽ/ലിക്വഡ്...മിനിമം ഒരു ലിറ്റരാണല്ലോ.. 🤔
@sureshansureshan6448
@sureshansureshan6448 Год назад
ഈ വളം കമുകിന് ഉപയോഗിക്കാമോ എനിക്ക് 200 ഓളം കമുക് ഉണ്ട് 5 വർഷം പ്രായമുണ്ട്. ഉപയോഗിക്കാമെങ്കിൽ ഏതു തരത്തിലുള്ളതു ഉപയോഗിക്കണം മണ്ണിൽ ചേർത്തു കൊടുക്കാൻ പറ്റുമോ
@saradaasaithambi4000
@saradaasaithambi4000 Год назад
Super sir
@muhammedmishalmishal7176
@muhammedmishalmishal7176 Год назад
എല്ലാ പച്ചക്കറി തയ്‌ക്കൾക്കും ഒഴിക്കാൻ പറ്റുമോ ചെറിയ തയ്‌ക്കൾക്കും വലിയ തയ്‌ക്കൾക്കും എല്ലാം 5 മില്ലിതന്നെയാണോ oyikkendath
@muhammedmishalmishal7176
@muhammedmishalmishal7176 Год назад
ഇത് ഉപയോഗിക്കുമ്പോൾ മറ്റ് വളങ്ങൾ ചേർക്കണ്ടേ
@narayandas4529
@narayandas4529 Год назад
Veetil aychu tarumo half litre etra with courier charge place calicut.
@chandrasekarank6173
@chandrasekarank6173 Год назад
Gel sasiamrith and matta rice Trivandrum ayachu tharumo renntitayum vila paranju tharumo orikkale valam ittal pinne adutha valam eppole edanam.
@kuttydukutty3793
@kuttydukutty3793 Год назад
Thengine engine upayogikam
@shajahanpalamoodu9274
@shajahanpalamoodu9274 Год назад
Mavinum avakadokkum upayogichal risaltkittumo
@sobhavadakethil1848
@sobhavadakethil1848 Год назад
500 ml liquid botte venam
@sinanaboobakkar4709
@sinanaboobakkar4709 Год назад
നന്മ നിറഞ്ഞ അറിവ് ചേട്ടാ 🥰🥰🥰
@omanakunjuimon4771
@omanakunjuimon4771 Год назад
Elathine.adikkan.pattumo
@gracyunni5693
@gracyunni5693 Год назад
Very good 1 bottle venam 220 rs
@josephkmkizhakkayil7636
@josephkmkizhakkayil7636 Год назад
Ellaa Karshakarkkum Prayoojenapedum
Далее