Тёмный

അടിപൊളി രുചിയിൽ വെജിറ്റബിൾ കട്ട്ലെറ്റ് ഉണ്ടാക്കിയാലോ | Vegetable Cutlet | Snack Recipe 

Village Cooking - Kerala
Подписаться 2,2 млн
Просмотров 509 тыс.
50% 1

Ingredients
Potato -4 nos
Bread -7 or 8
Green chilli-2 nos
Ginger -1 medium
Onion-2 nos(cut,small pieces)
green beans -10 to 12(cut,small pieces)
carrot-1 (cut,small pieces)
garam masala-1 tbsp
pepper powder-2 tbsp
turmeric powder-1/2 tbsp
corn flour-1 tbsp
oil- for frying
salt to taste
Method
Heat water in a heavy bottom pan add potatoes in it,cook well
Then we peel off and mashed the potato,and keep a side
Then we take the bread and cut its side,and grind well ,keep a side.
Heat oil in a pan add green chilli ,ginger and onion saute for some times.
Then we add cooked green piece, carrot and salt mix and saute well.
Again we add curry powders like garam masala ,pepper powder and turmeric powder, mix well .
Then we add mashed potato and sprinkle some pepper powder and mix well
Turn off the flame ,and keep a side.
Take a small bowl and put some cornflour in it.pour the required amount of water into the mix and
we will make a loose paste , keep a side.
Then we take small amount of cutlet mix and put it in the shape of round or any other shape.
After we dip the cutlet into the corn flour mix.
Then we dip the cutlet into the bread crumbs.
Heat oil in a pan then we fry the cutlet ,those who are light brown on both sides, take it out from oil.
Drain the excess oil and serve hot with tea.
ആവശ്യമുള്ള ചേരുവകൾ
ഉരുളകിഴങ്ങ് - 4
ബ്രഡ് - 7 , 8
പച്ചമുളക് - 2
ഇഞ്ചി - 1
സവാള - 2
ബീൻസ് - 10 , 12
ക്യാരറ്റ് - 1
ഗരം മസാല - 1 tbsp
കുരുമുളക്പൊടി - 2 tbsp
മഞ്ഞൾപൊടി - 1 / 2 tbsp
ചോളപ്പൊടി - 1 tbsp
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ഉരുളകിഴങ്ങ് പുഴുങ്ങാൻ ഇടുക
ഉരുളകിഴങ്ങ് വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി തൊലി കളഞ്ഞ ഉടച്ച എടുക്കുക
ബ്രഡ് പൊടിച്ച എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി ചേർത്ത വഴറ്റുക
ഇനി അതിലേക്ക് ബീൻസ് , ക്യാരറ്റ് എന്നിവ കുടി ചേർത്ത നന്നായി വഴറ്റി എടുക്കുക
ഇനി അതിലേക്ക് ഗരം മസാല , കുരുമുളക് പൊടി , മഞ്ഞൾപൊടി എന്നിവ കുടി ചേർത്ത ഇളക്കുക
ഉടച്ച വെച്ച ഉരുളകിഴങ്ങ് കുടി അതിലേക്ക് ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക
ഇനി ഒരു പാത്രത്തിൽ ചോളപ്പൊടി ഇട്ട് അതിലേക്ക് വെള്ളം കുടി ചേർത്ത മിക്സ് ആക്കി വെയ്ക്കുക
ഉരുളകിഴങ്ങ് മിക്സ് കൈ കൊണ്ട് പരത്തി കട്ലറ്റ്ന്റെ ഷേപ്പിൽ ഉരുട്ടി എടുക്കുക
കട്ലറ്റ് ചോളപ്പൊടി കൊണ്ട് മിക്സ് ചെയ്തുവെച്ച മാവിൽ മുക്കി ബ്രഡ് പൊടി യിൽ മുക്കി എടുത്ത് വെയ്ക്കുക
അങ്ങനെ തന്ന ബാക്കി ഉള്ളതും അതുപോലെ ചെയുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് ഓരോ കട്ലറ്റ് ഇട്ട് വറുത്ത എടുക്കുക
രണ്ട് വശവും നന്നായി മുറിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
അങ്ങനെ നമ്മുടെ കട്ലറ്റ് തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Опубликовано:

 

15 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 360   
@lathasurendran1599
@lathasurendran1599 3 года назад
യാതൊരു മോഡേൺ ഉപകരണങ്ങളോ പാത്രങ്ങളോ ഇല്ലാതെ സാധാരണ നാട്ടിൻപുറത്തു രീതികളും പഴമ യുടെ രുചിയും നിലനിർത്തി പുതിയ വിഭവങ്ങൾ ഉണ്ടാക്കാമെന്നു കാണിച്ചു തരുന്ന ചാനൽ ♥️♥️♥️
@Reshmishaiju
@Reshmishaiju 3 года назад
അതെ 👍👍
@athirauk5763
@athirauk5763 3 года назад
👍
@101019996
@101019996 2 года назад
Perfektto 👍🥰
@shajitha7760
@shajitha7760 2 года назад
Work clean ah iruku sapdanum pola iruku 🥰
@priyaajayan7997
@priyaajayan7997 3 года назад
എനിക്ക് ഈ കത്തി പ്രയോഗം വളരെ ഇഷ്ടമാണ് (veg cut ചെയ്യുന്നത്
@akhilababu2585
@akhilababu2585 3 года назад
Enikkum😍
@SETHUAS
@SETHUAS 3 года назад
ആ അമ്മ പച്ചക്കറികൾ അരിയുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്.
@ziyanuha4530
@ziyanuha4530 3 года назад
Njn aa kathi fan aan 😂❤️👍
@ajiajilal2566
@ajiajilal2566 3 года назад
Njanum.. ❣️🔪
@jephinjoy9539
@jephinjoy9539 3 года назад
ഞാനും 💝🔪🔪🔪🔪🔪
@mubashirajabir6418
@mubashirajabir6418 3 года назад
കത്തി അല്ല താരം അമ്മയുടെ കയ്യ് ആണ്
@jeweljobyy
@jeweljobyy 3 года назад
Me too 😉
@akshayaakkuakku2621
@akshayaakkuakku2621 3 года назад
Me too
@madeenaee1803
@madeenaee1803 3 года назад
മലയാളികൾ ആയ നമ്മൾക്ക് ഇംഗ്ലീഷ് ഡയലോഗ് ഇല്ലാതെയും പലഹാരം ഉണ്ടാക്കാമെന്ന് കാണിച്ചു തരുന്ന അമ്മ
@sreejamenon4567
@sreejamenon4567 3 года назад
Correct
@josephdevasia6573
@josephdevasia6573 3 года назад
സത്യം
@fathimaah698
@fathimaah698 2 года назад
Satyam
@vijisura2013
@vijisura2013 2 года назад
സത്യം
@sunisunil9080
@sunisunil9080 3 года назад
ഇത്ര നാച്ചുറൽ ആയി ഫുഡ്‌ ഉണ്ടാകുന്നതു ഈ വ്ലോഗിൽ മാത്രമാണ് ഞാൻ കാണുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ സൂപ്പർ അമ്മ
@abhijithasokan1056
@abhijithasokan1056 3 года назад
ഈ അമ്മയുടെ പേരു൦ കുടുംബത്തെയു൦ പരിചയപ്പെടുത്തി ഒരു വിഡിയോ ഇടുമോ😃😃😃
@athirauk5763
@athirauk5763 3 года назад
👍
@johnsonb5123
@johnsonb5123 3 года назад
അതേ
@sojajose9886
@sojajose9886 3 года назад
Yes
@anishasrecipes3227
@anishasrecipes3227 3 года назад
Hi ,ente Puthiya cooking channel kaanumo? ningalude support undenkil theerchayaayum nalla vedios iniyum apload cheyyum.🙏
@vidyajayaraman6882
@vidyajayaraman6882 3 года назад
The way she cuts veggies is awesome
@deepas2455
@deepas2455 3 года назад
Amma...you are a Queen of cooking art !!! Great effort.🙏🙏🙏
@smithas2468
@smithas2468 3 года назад
cooking ariyatha ladies nu ee amma oru oxford dictionary thanne.... thank you amma🙏🙏
@sethulakshmip.s5620
@sethulakshmip.s5620 3 года назад
ഒരിക്കൽ എങ്കിലും അമ്മ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാനൊന്നുണ്ട് 🥰🥰🥰🥰🥰
@srejeshks5359
@srejeshks5359 3 года назад
അവതാരകന്റെ അലോസരപ്പെടുത്തുന്ന വാചകമടി ഇല്ലാത്ത പരിപാടി 👌👌
@vijithapottu660
@vijithapottu660 3 года назад
സത്യം അതുകൊണ്ട് തന്നെ അമ്മയുടെ വീഡിയോസ് കാണാൻ എനിക്കി ഇഷ്ടം ആണ്
@aadham5412
@aadham5412 3 года назад
ആ കത്തി അടിപൊളി ആണ്.
@yogeshmuthumalair4517
@yogeshmuthumalair4517 3 года назад
I am from TamilNadu. Nice video.And well talented amma .Keep it up
@athulyajohn5321
@athulyajohn5321 3 года назад
I really enjoy the way she chops up the veggies .
@shanshan1062
@shanshan1062 3 года назад
നാടൻ രീതിയിൽ ഉള്ള പാചകവും മണ്പാത്രങ്ങളും വിറകടുപ്പും വേറെ എവിടേയും കാണാൻ കഴിയില്ല 💕💞💕💞
@anusreebs2544
@anusreebs2544 3 года назад
Vegetables cut cheyyunna sound 💗💗💗💗💗
@manjusatheesh5209
@manjusatheesh5209 3 года назад
അമ്മമ്മ 💖💖💖 പച്ചകറി ariyunnath super അമ്മമ്മ 👌👌👌👌😋😋😋
@sreeramram2295
@sreeramram2295 3 года назад
മോഡേൺ പാചകക്കാർ ചാനലിൽ വന്ന് അത് ഇങ്ങനെ നുറുക്കണം സെന്റിമീറ്റർ അളവിൽ അങ്ങനെ അരിയണം എന്നൊന്നും ജാഡയിൽ ഈ ചേച്ചി പറയുന്നില്ല നല്ല അവതരണം ആണ് അത് സമ്മതിച്ചേ പറ്റു
@shaijupalli7169
@shaijupalli7169 3 года назад
മ്പേ ഗ്രൗഡ് മൂസിക് അടിപൊളി നാച്ചുറൽ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@mayammmmaya6791
@mayammmmaya6791 3 года назад
ആ പൂവൻ കോഴിക്ക് ഒരു like😁👍
@fasnamashoor757
@fasnamashoor757 3 года назад
Ee ammede cooking videosinte Sound effect ishtappedunnavar oru like
@vlogeraab3866
@vlogeraab3866 3 года назад
Etc music onnum illathe natural vibeil pachaka video kandirikkumpol kathinum manassinum nalkkunna feel 😍❤️❤️
@aishaadussalam
@aishaadussalam 3 года назад
അമ്മേ..... ഒന്ന് മിണ്ടി പറയൂ... ചിരിക്കൂ അമ്മേ 😜❤️❤️
@neerajsudhakaran8715
@neerajsudhakaran8715 3 года назад
പാചകം ചെയ്യുമ്പോൾ ഒത്തിരി സംസാരം ഒന്നും വേണ്ട എന്ന് കാണിച്ചു തന്ന ചാനൽ
@dhanyas2024
@dhanyas2024 3 года назад
Correct
@zomuz
@zomuz 3 года назад
Rly
@simplehumbleofficial
@simplehumbleofficial 3 года назад
Yess
@sivaneeraj7300
@sivaneeraj7300 3 года назад
👍👍
@9739105526
@9739105526 3 года назад
00
@chinnup6134
@chinnup6134 3 года назад
Thani nadan version of cutlet making 👌❣️🤩
@swati2158
@swati2158 3 года назад
Your cutting skills are terrific. Gifted grandma
@salyn6726
@salyn6726 3 года назад
Her cutting skill is awesome
@bincyann3539
@bincyann3539 3 года назад
Ammede 2 ponnu kayikalkum ponnumma.ammede food kazhich vayaru nirayunilklm kandu vayarum manasum orupole nirayunu❤️❤️❤️❤️.
@thusharabindhu2144
@thusharabindhu2144 3 года назад
Ammeee.. Eshatama.. Othiri😍😍💐
@ambikakrishnakumar1293
@ambikakrishnakumar1293 3 года назад
Super recipe ❤️ nature sounds wow ❤️
@jibubabu69
@jibubabu69 3 года назад
Ammachiyudea kathi supper
@Sam-ex3ul
@Sam-ex3ul Год назад
Kerala cooking recipes are truly awesome and feel like eating
@anakhaajay1893
@anakhaajay1893 3 года назад
അമ്മ എന്തുയൊരു ഈസി ആയിട്ടാണ് അരിയുന്നത് 👌👌
@meemaasworld4554
@meemaasworld4554 3 года назад
Ente Ammammaye pole thanneyanu ee Ammammayum❤❤❤
@sreenimanu1698
@sreenimanu1698 3 года назад
Ammayude vegetables cutingum aa pazhamayokke kaananum endh bhang6a😍😍
@rijumonbiju5799
@rijumonbiju5799 3 года назад
അമ്മയുടെ ഫുഡ് അടിപൊളി ആണ്☺
@nishamol0237
@nishamol0237 3 года назад
Nice cooking style. Cleanliness is maintaining well 🙂
@rajitharajitha7899
@rajitharajitha7899 3 года назад
Ee mazhayath Ithu kand vayyil vellam vanna njn 😋😋😋
@jaynex903
@jaynex903 2 года назад
She is good example of the many traditional Mallu housewife style kitchen experts. Just love to see her work.
@abduljaleel89
@abduljaleel89 3 года назад
Enthu rasamanu vegetables ariyunnath.... Oru chopparum venda👌👌👌👌
@aswathyp8136
@aswathyp8136 3 года назад
ഇത് ഇത്രയ്ക്ക് എളുപ്പമായിരുന്നോ സൂപ്പർ 👌👌😍😍😘അമ്മ
@fathimafathima8771
@fathimafathima8771 3 года назад
Ammaa super😍😍😍
@aneeshaneesh8512
@aneeshaneesh8512 3 года назад
വിരൽ ഉറ ഇട്ടാൽ പോലും വിരൽ മുറിക്കുന്ന ഞാൻ😟
@sushantsinghforever8965
@sushantsinghforever8965 3 года назад
എനിക്കും 😂😂😂
@aparnajayan321
@aparnajayan321 3 года назад
😁
@gopikalal5743
@gopikalal5743 3 года назад
🤣🤣🤣🤣🤭🤭🤭🤭🤭
@muhammedkunhi9623
@muhammedkunhi9623 3 года назад
enikum😂😂
@akshayaakkuakku2621
@akshayaakkuakku2621 3 года назад
Njanum 😂😂😂😂
@thadathilrohini
@thadathilrohini Год назад
Amma knows everything😮 It looked so delicious❤ Yummy 😋😋😛😛feeling very hungry all of a sudden😅😜
@anjuashmara81
@anjuashmara81 3 года назад
I really love your cuisine as its traditional style mix with modern style and am Vegetarian too. Thumps up as I speak English, French, Hindi, Bhojpuri and creole Mauritian languages and a bit Italian
@anjithap1512
@anjithap1512 3 года назад
Njan undaki nalla ruchiund thanks omana ammuma for ur receipe...😋
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Super Vegetable Cutlett Thanku 😍
@divyadivakaranthumbi5393
@divyadivakaranthumbi5393 3 года назад
സൂപ്പർ അമ്മേ... എനിക്ക് വെജിറ്റബിൾ കട് ലറ്റ് ഭയങ്കരയിഷ്ടാണ്. ഞാൻtry ചെയ്യും. ഒന്നു ചിരിക്കുമോ?
@anumol5065
@anumol5065 3 года назад
അമ്മയെ ഒരു പാട് ഇഷ്ടം അന്ന്. എന്റെ അമ്മയെ പോലെ. ഒരു പാട് സംസാരം ഇല്ല.
@sailakshmi8273
@sailakshmi8273 3 года назад
Bread podicha reethi ishttayiii.. 😍😁❤
@anjukunju
@anjukunju 3 года назад
Inikum
@anupamav528
@anupamav528 3 года назад
Video kaananum manoharam 😊
@ratheeshps2154
@ratheeshps2154 3 года назад
അമ്മേടെ കത്തി കറി ചട്ടി വിറക് അടുപ്പ് പിന്നെ പാചകം എല്ലാം ഒരുപാട് ഇഷ്ട്ടം 😍തനി നാടൻ 👌ഇതാണ് കേരള തനിമ
@savitasadawale7403
@savitasadawale7403 3 года назад
Very nice cutlet.superb 🙂👍🙏
@33kvsswandoor55
@33kvsswandoor55 3 года назад
Calm and quiet....👍😍
@nagalakshmi-ew8kc
@nagalakshmi-ew8kc 3 года назад
Very nice traditional cooking
@akshayaakkuakku2621
@akshayaakkuakku2621 3 года назад
Ammayude aa kathi super ❤️❤️❤️
@SriDhashwin
@SriDhashwin 3 года назад
I tried this vegetables cutlet Ammama.. It was so yummy. My kids loved it too. Nanni Ammama
@syamalachandran8523
@syamalachandran8523 3 года назад
അമ്മയുടെ പാചകം കാണാൻ അടിപൊളിയാ
@lokicazador1398
@lokicazador1398 3 года назад
Amma supper 👌👌👍👍
@1234abcd-q1x
@1234abcd-q1x 3 года назад
ഇത് പൊളിച്ചൂട്ടാ...
@kannurkaranchangayi8883
@kannurkaranchangayi8883 3 года назад
ഈ അമ്മക്ക് ഒരു ഗ്യാസ് വാങ്ങാൻ പറ്റാണെ പടച്ചോനെ 💕💕💕💕
@sindhukn2535
@sindhukn2535 3 года назад
Very good presentation. Thank you Amma.
@SatheeshKumar-gp9ub
@SatheeshKumar-gp9ub 3 года назад
Njan try cheythu. Superb aayirunnu amma. Yummyyyyy
@aswinanil1383
@aswinanil1383 3 года назад
Njn undakki super aanuu😍😍😍😍thanks ammachi😍😍
@pervinkapadia2487
@pervinkapadia2487 Год назад
Wah Amma very nice veg cutlets.
@p.j.rworld2511
@p.j.rworld2511 3 года назад
Paatti neenga vegetable katt pannurathu parkka romba super
@shalugautam8372
@shalugautam8372 5 месяцев назад
I am from Northern state and i do love watching ur all videos .....When I see your earthen utensils and your natural way of cooking, I get very connected and enjoy it a lot....i really want to visit ur state.
@creamypandacakes9215
@creamypandacakes9215 3 года назад
Super amma....kandit tanne kothivannu...🎇🎆
@fousiyanoufalfoussuu9991
@fousiyanoufalfoussuu9991 3 года назад
Ammachi super
@Rainbow_1981
@Rainbow_1981 3 года назад
Looks delicious, yummy. since it’s deep fried it can be for occasions only. Please share healthy recipes. Thank you.
@dsquarekurumbukal415
@dsquarekurumbukal415 3 года назад
kidu ammachi
@joyanuradha4566
@joyanuradha4566 2 года назад
Great cutlets amma. Again thanks for the last stage. 1. Using diluted corn flour paste & deep fry instead of tava fry.🥳🙏👍👌
@SivaKumar-bb5jt
@SivaKumar-bb5jt 3 года назад
We can see the affection on her face even mumness 😊
@sijiraman6679
@sijiraman6679 Год назад
കത്തി കയ്യിൽ തട്ടാതെ നോക്കണം 👌👌👌അടിപൊളി ആയി എങ്ങനെ പറയുന്നത് അറിയില്ല എല്ലാം അടിപൊളി 👍👍👍👍
@dakshayanibhaskaran3590
@dakshayanibhaskaran3590 2 года назад
എനിക്ക് ഇഷ്ടപ്പെട്ടു താങ്കളുടെ പാചകം
@vavaanu3701
@vavaanu3701 3 года назад
സൂപ്പർ ആണ് 👌
@sreerenjiths444
@sreerenjiths444 3 года назад
Amma Super
@joicekamalam1838
@joicekamalam1838 2 года назад
I love the way you cut vegetables in finger
@askuazra8876
@askuazra8876 3 года назад
Adipoli👍
@krishnakumarnair6737
@krishnakumarnair6737 2 года назад
👌very good & healthy.
@suchitrakumarisuchitrakuma798
@suchitrakumarisuchitrakuma798 3 года назад
Enik ishtayi❤️👍
@sreejithsreejith9235
@sreejithsreejith9235 3 года назад
Ammachhi puliyaanu keetta 🤪😜😝😛🐯🐯🐯👍👍👍
@mydayfoods2288
@mydayfoods2288 3 года назад
வணக்கம். நான் இலங்கையைச் சேர்ந்தவன். முதல் முறையாக நான் உங்கள் வீடியோவைப் பார்த்தேன். உண்மையில் சூப்பர். இதை எனது சேனலில் செய்வேன்Hello. I am from Sri Lanka. The first time I saw your video. Really super. I will do this on my channel
@nandanaaniyan3283
@nandanaaniyan3283 3 года назад
Adipoli...❤️
@sivagangavs6267
@sivagangavs6267 3 года назад
Super amma🙏👍👌👏
@Jyothi_Rajesh_
@Jyothi_Rajesh_ 3 года назад
Kollam Amma super. Ammayude veedevida. Aaraanu video yedukkunnathu. Ammakku aarokkeyundu
@ramyapriya9539
@ramyapriya9539 3 года назад
Super amma ...
@induchingath6853
@induchingath6853 3 года назад
Super Ammae..
@sreerajpr4124
@sreerajpr4124 3 года назад
Bread ammi kallil podichath kalakki👌👌
@pankaja.rpankaja2875
@pankaja.rpankaja2875 3 года назад
Cutting method super Amma
@arshidajafar6158
@arshidajafar6158 3 года назад
Kandirikkan Nalla rasanu
@gopikalal5743
@gopikalal5743 3 года назад
Last ahh decoration koodi cheythappo hoo.... adipollii 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@ziyanuha4530
@ziyanuha4530 3 года назад
Yummy 😋🤤
@nithyaruba6157
@nithyaruba6157 3 года назад
Cutting skill is awesome.....
@shalumol8377
@shalumol8377 3 года назад
Nth bhangya cut cheyyunne kaanan😍😍😍👌👌
@neerajnair3629
@neerajnair3629 3 года назад
Undakunnadhine kaalum aa pacchakari ariyunne kaanana rasam❤️😄...alle??? Love from Coorg Karnataka 🥰
@hemaprakash8500
@hemaprakash8500 3 года назад
സൂപ്പർ
@sheilakallil6356
@sheilakallil6356 Год назад
Looks very yummy. Thanks dear mol.
@sarath5347
@sarath5347 3 года назад
Nice Amma❤️
@silambuselvi8695
@silambuselvi8695 3 года назад
Vegetable cutting is perfect
@aryamanoj6300
@aryamanoj6300 3 года назад
ഒറ ഇല്ലാതെ ഇത്ര എളുപ്പത്തിൽ അരിയുന്നു 🔥❤
Далее
Tea Time Banana Snack - Pazham Avil Sugiyan
11:29
Просмотров 338 тыс.
Help Barry And Barry Woman Scan Prisoners
00:23
Просмотров 1,5 млн