Тёмный

നമ്പീശന്റെ ലക്ഷ്മി കഫെയിൽ? Vegetarian food - Nambeesan's Lakshmi Cafe in Thriprayar 

Food N Travel by Ebbin Jose
Подписаться 788 тыс.
Просмотров 197 тыс.
50% 1

Vegetarian restaurant near Thriprayar Temple: നമ്പീശന്റെ മൊരിയൻ വടയാണോ മസാല ദോശയാണോ കൂടുതൽ ഇഷ്ടം എന്ന് പറയാൻ ബുദ്ധിമുട്ടാണ്. എനിക്ക് വേണ്ടത് അവരുടെ ഉപ്പുമാവ് ആയിരുന്നു, പക്ഷെ അന്ന് അവിടെ ഉപ്പുമാവ് ഉണ്ടായിരുന്നില്ല. പിന്നെ, മൊരുമൊരെ മൊരിഞ്ഞ വടയോടാണ് എനിക്ക് ഒരൽപം കൂടി ഇഷ്ടം തോന്നിയത്. തൃപ്പയാർ അമ്പലത്തിന്റെ മുൻപിൽ തന്നെയുള്ള നമ്പീശന്റെ ലക്ഷ്മി കഫേയിലെ രുചി വിശേഷങ്ങൾ ആണ് ഈ വിഡിയോയിൽ. If you are looking for vegetarian dishes while visiting Thriprayar Shree Ramaswami Temple, Nambeesan's Lakshmi Cafe would be the one that you might love to visit.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
I wanted to try their uppumav, but the day I visited them they were not serving it. Though puri masalas were also getting cooked there, I decided to go with the usual ghee masala dosa and uzhunnu vada. Between vada and dosa, I think I have a slight inclination to their crispy vada.
Today's Food Spot: 🥣 Nambeesan's Lakshmi Cafe, Thriprayar 🥣
Location Map: maps.app.goo.gl/fRxfasn7LKzes...
Address: Cherpu - Thriprayar Rd, near sree rama Temple, Triprayar, Kerala 680567
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.9/5)
Accessibility: 😊😊😊😑(3.9/5)
Parking facility: You will find paid parking near around.
Google rating for this restaurant at the time of shoot: 4.4 from 553 reviews
Price of the items that we tried there:
1. Ghee masala dosa: Rs. 65.00
2. Ghee roast: Rs. 60.00
3. Vada: Rs. 14.00
4. Tea: Rs. 12.00
5. Bru coffee: Rs. 20.00
Contact: 9495136940
#vegetarianmeal #vegfood #dosavada #keraladosa #lakshmicafe #thriprayar #thriprayarfood #keralafood #foodntravel

Опубликовано:

 

4 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@vinodkumark6121
@vinodkumark6121 3 месяца назад
എന്തായാലും വളരെ സന്തോഷം കാരണം വൃത്തി കെട്ട ബംഗാളികൾ ഇല്ലാത്ത ഒരു കടയിൽ നിന്നും ഒരു വീഡിയോ കണ്ടതിൽ ആണ്,, ഭക്ഷണം അതിന്റ മഹത്വം കൂടി നൽകണം. അതാണ് നിങ്ങൾ ചെയ്‍തത്.. Good.
@FoodNTravel
@FoodNTravel 3 месяца назад
Ok
@royalroadcyclist
@royalroadcyclist 4 месяца назад
വെജിറ്റെറിയൻ ഹോട്ടലിൽ കേറുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്....❤️ ചേട്ടൻ നല്ലരീതിയിൽ അവതരിപ്പിച്ചു 👍
@FoodNTravel
@FoodNTravel 4 месяца назад
Thank you so much ❤️
@divakarank8933
@divakarank8933 3 месяца назад
തൃശൂരെ "ഭാരത് ഹോട്ടലും" പിന്നെ തൃപ്രയാർ ക്ഷേത്ര പരിസരത്തെ " നമ്പീശൻ്റെ ലക്ഷ്മി കഫെയും "എന്നും മികച്ച അഭവങ്ങൾ മാത്രം സമ്മാനിക്കുന്നു. ആശംസകൾ🌷
@FoodNTravel
@FoodNTravel 3 месяца назад
Thank you
@dileeparyavartham3011
@dileeparyavartham3011 4 месяца назад
ബ്രഹ്മിൻസ് നടത്തുന്ന ഹോട്ടലുകളിൽ ഭക്ഷണത്തിനു ഒരു പ്രത്യേക രുചി ആണ്. അതുപോലെ നല്ല വൃത്തിയും. മായം ഒന്നും ചേർക്കില്ല എന്ന് വിശ്വസിച്ചു കഴിക്കാം.❤
@FoodNTravel
@FoodNTravel 4 месяца назад
നല്ല രുചി ആയിരുന്നു 👌👌
@Proudmalayalikerala
@Proudmalayalikerala 4 месяца назад
അല്ലെങ്കിലും ഉന്നത കുലജാതരായ ബ്രാഹ്മണൻ ഒരിക്കലും ചതിക്കില്ല...VOTE FOR BJP🧡
@jitheshkm2676
@jitheshkm2676 4 месяца назад
അപ്പൊ ശരവണ ഭവനിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചതോ....
@jitheshkm2676
@jitheshkm2676 4 месяца назад
​@@Proudmalayalikeralaതായ്ന്ന ജാതിക്കാർ വേണ്ടേ....
@kumarvasudevan3831
@kumarvasudevan3831 4 месяца назад
@jithes... ശരവണഭവൻ ഏത് ബ്രാഹ്മണിക്കൽ ഹിജിമണിയുടെ ആണ്?
@sharitha3196
@sharitha3196 4 месяца назад
ഞങ്ങൾ വെജിറ്റേറിയൻസിന് നല്ല കാഴ്ച തന്നെ യാണ് ഇന്ന് Bro തന്നത്😀😀👍
@FoodNTravel
@FoodNTravel 4 месяца назад
വളരെ സന്തോഷം 🤗🤗
@sav157
@sav157 4 месяца назад
വെജിറ്റേറിയൻ ഹോട്ടലിലെ ചൂടു വടയും കോഫിയും ❤❤❤❤❤
@FoodNTravel
@FoodNTravel 4 месяца назад
👌👌
@somankesan5440
@somankesan5440 4 месяца назад
എല്ലായിപ്പോഴും അമ്പലത്തിൽ പോയാൽ അവിടത്തെ മസാലദോശയും വടയും പിന്നെ നല്ല ചൂട് ചായയും ഹോ... nostalgia..... എൻ്റെ നാട്....❤❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 4 месяца назад
😍😍👍👍
@suhailvlog1233
@suhailvlog1233 4 месяца назад
മോന് exam ആയാത് കൊണ്ട് വീഡിയോ കാണൽ കുറവാണ് എനിക്ക് വടയും ചട്ണിയും മല്ലിയിലയിട്ട സാമ്പാറും കുട്ടി കഴിക്കുന്നത് ഒത്തിരി ഇഷ്ടാണ് 😋👍
@FoodNTravel
@FoodNTravel 4 месяца назад
Okay..👍 ഫ്രീ ആകുമ്പോൾ കാണൂ 🙂
@user-uc5kn9eg9l
@user-uc5kn9eg9l 3 месяца назад
അവതരണം അസ്സലായിട്ടുണ്ട്. നെയ്മസാല ദോശെം വടെം കാണുമ്പോൾ കൊതി വരുന്നു.
@FoodNTravel
@FoodNTravel 3 месяца назад
വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ❤️
@nikhilaravind8871
@nikhilaravind8871 4 месяца назад
Polichu Thani naadan video 🎉🎉🎉🎉 Oru rakshayum illaaaa superb presentation All the best ebbin chettayi
@FoodNTravel
@FoodNTravel 4 месяца назад
Thank you Nikhil 🥰
@jayamenon1279
@jayamenon1279 4 месяца назад
Nalla Assal MASALADOSA Ella Palaharangalum Super 👌Thanks EBIN JI 🙏
@FoodNTravel
@FoodNTravel 4 месяца назад
Thanks und Jaya 🥰🥰
@anilkumaranil6213
@anilkumaranil6213 4 месяца назад
സൂപ്പർ.വെജ് റെസ്റ്റോറന്റ് ഫുഡിന് ഒരു പ്രത്തേക രുചി തന്നെ 👌👍💖
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ബ്രോ 😍👍
@akj10000
@akj10000 4 месяца назад
പ്രത്തേകമാണോ പ്രത്യേകമാണോ
@alishamic
@alishamic 22 дня назад
One of the best food reviewers in India.. good luck 🎉
@FoodNTravel
@FoodNTravel 22 дня назад
Thank you so much 👍👍
@nambeesanprakash3174
@nambeesanprakash3174 4 месяца назад
ഇനിയും നല്ല veg വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 4 месяца назад
തീർച്ചയായും 👍
@123sethunath
@123sethunath 4 месяца назад
ഇത് പോളിയാണ് 👌ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ കഴിഞ്ഞതാണ് 👌👌👌
@FoodNTravel
@FoodNTravel 4 месяца назад
Ok👍 താങ്കളുടെ അഭിപ്രായം ഷെയർ ചെയ്തതിനു ഒത്തിരി സന്തോഷം 🤗
@afsalasharaf120
@afsalasharaf120 4 месяца назад
Masala Dosa very special aanu ivide...orikkal kazhichaal marakkilla...❤❤
@FoodNTravel
@FoodNTravel 4 месяца назад
😍😍👍
@Kennyg62464
@Kennyg62464 4 месяца назад
Best wishes and regards. ❤❤❤.....അടിപൊളി 👍👍...😊
@FoodNTravel
@FoodNTravel 4 месяца назад
Thank you Kenny ❤️❤️
@durgahari5393
@durgahari5393 4 месяца назад
Ithil aa ayodhya poyinn paranja ettan ente achan❤️ Mr. PK Harikrishnan😁
@FoodNTravel
@FoodNTravel 4 месяца назад
Ok😍👍
@nithinc.s7997
@nithinc.s7997 12 дней назад
ayodhya centeril ulla bar allea???
@sunilambika322
@sunilambika322 4 месяца назад
സാമ്പാറും കുട്ടി കഴിക്കുന്നത് ഒത്തിരി ഇഷ്ടാണ് 💎💎 വിഭവങ്ങൾ അടിപൊളി 💎💎💎💎💎💎
@FoodNTravel
@FoodNTravel 4 месяца назад
Ok👍 താങ്ക്സ് ഉണ്ട് ബ്രോ 🤗
@joshithomas3040
@joshithomas3040 3 месяца назад
സാമ്പാറും കൂട്ടിക്കഴി'ക്കുന്നത് '.. - .
@gopikag6201
@gopikag6201 4 месяца назад
Ernakulam Thevara Ashok bhavan ile masaladosa and chaaya…orikal try cheyyu…manassunirayunna ruchi aanu😋❤️
@FoodNTravel
@FoodNTravel 4 месяца назад
Sure 😍👍
@kumarc2067
@kumarc2067 4 месяца назад
Super presentation 🎉..expecting more veg food videos
@FoodNTravel
@FoodNTravel 4 месяца назад
Sure 😊👍 Thank you so much🥰
@radhagopal8691
@radhagopal8691 4 месяца назад
❤presentation very nice and food as well .
@FoodNTravel
@FoodNTravel 4 месяца назад
Thank you 🤗
@sanithajayan3617
@sanithajayan3617 4 месяца назад
Super masaladosa nannayittundu ebinchetta
@FoodNTravel
@FoodNTravel 4 месяца назад
Thank you 🤗🤗
@rajkumarmenon6462
@rajkumarmenon6462 2 месяца назад
Your presentation with lovely and lively cheerful disposition is excellent. It is a very good hotel. Fine items. Congrats. Good day to all.
@FoodNTravel
@FoodNTravel 2 месяца назад
Thank you so much 🙂🤗
@ShivaPrasadrao1
@ShivaPrasadrao1 3 месяца назад
Suggestion: Next time try Ganapathi Vilas, Near to Thiruvambady Temple, Thrissur. Cost effective small restaurant.
@FoodNTravel
@FoodNTravel 3 месяца назад
Sure... I will try there 😊👍🏼
@jiteshjayendran2638
@jiteshjayendran2638 4 месяца назад
Ebbin bro really mouth watering 👍👍👍
@FoodNTravel
@FoodNTravel 4 месяца назад
🙂🙂👍
@shreyashshetty7061
@shreyashshetty7061 4 месяца назад
Super food journey sir waiting for more food blog
@FoodNTravel
@FoodNTravel 4 месяца назад
Sure 😍👍
@muralimurali-xs9hq
@muralimurali-xs9hq 4 месяца назад
Nalla neat and clean hotel trprayarappane kanan varumbol Aveda keram thanks
@FoodNTravel
@FoodNTravel 4 месяца назад
😍👍👍
@rajesh.varahi
@rajesh.varahi Месяц назад
Enik bramience hotel food aa ishtta ❤️❤️😋😋😋 palakkad harihara puthra hotel koodi vlog cheyu😋.
@FoodNTravel
@FoodNTravel Месяц назад
👍🏻👍🏻
@padmavathivenugopal9883
@padmavathivenugopal9883 4 месяца назад
Jyaghal Triprayar Pokumbhol Evidennanu Kazhikkunnathe❤❤❤ Thank U Ebin
@FoodNTravel
@FoodNTravel 4 месяца назад
😍😍👍
@Alpha90200
@Alpha90200 4 месяца назад
Masala dosa Adipoly Vada😋 Super video ayitund🥰😍
@FoodNTravel
@FoodNTravel 4 месяца назад
Thanks und Alpha.. Food kollam.. 👌
@Alpha90200
@Alpha90200 4 месяца назад
@@FoodNTravel 🥰😍
@abhilashkerala2.0
@abhilashkerala2.0 4 месяца назад
Adhe chettan veg video cheiyunadhu kuruvannu Good video❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thank you Abhilash.. Veg videosinu views theerthum kuravaanu. Athukondanu.. 🙂
@abhilashkerala2.0
@abhilashkerala2.0 4 месяца назад
@@FoodNTravel ok ..ennalum veg ishtam ullavar undu evede.
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 4 месяца назад
നിഷാദിക്ക പൊളി ഫുഡി ആണ് 🤘😍
@FoodNTravel
@FoodNTravel 4 месяца назад
👍👍
@cbgm1000
@cbgm1000 4 месяца назад
Wow.... Wonderful 👍🏻
@FoodNTravel
@FoodNTravel 4 месяца назад
Thank you!
@karthikaabey7124
@karthikaabey7124 4 месяца назад
നെയ് റോസ്റ്റ് പാർസൽ ചെയ്യുമോ ബ്രോ 😂😂😂😍😍😍 കൊതി ആയിട്ട് വയ്യ, എന്റെ fvrt ആണ് 😊വട 😋😋😋😋😋
@FoodNTravel
@FoodNTravel 4 месяца назад
😄😄👍
@lathakrishnan4998
@lathakrishnan4998 4 месяца назад
Adipoli video ❤❤
@FoodNTravel
@FoodNTravel 4 месяца назад
Thank you Lathakrishnan 🥰
@rajiniharidas8443
@rajiniharidas8443 4 месяца назад
Simply awesome coffee and dosa
@FoodNTravel
@FoodNTravel 4 месяца назад
😍😍👍
@gkp4520
@gkp4520 4 месяца назад
Super 👍 Lovely to see masala dosa ❤
@FoodNTravel
@FoodNTravel 4 месяца назад
Thank you gkp 😍
@sureshc7354
@sureshc7354 4 месяца назад
If u want to only explore beef fry and beef curry, Matha tea stall Perumpilav center.. Sasiyettan’s kada Korattikara.. only for beef and parotta
@FoodNTravel
@FoodNTravel 4 месяца назад
Ok
@SunilanMT
@SunilanMT 4 месяца назад
സൂപ്പർ.. സൂപ്പർ..🎉
@FoodNTravel
@FoodNTravel 3 месяца назад
താങ്ക്സ് ഉണ്ട് സുനിൽ ❤️
@afsalasharaf120
@afsalasharaf120 4 месяца назад
❤❤ Njangalude Triprayar
@FoodNTravel
@FoodNTravel 4 месяца назад
👍👍
@salilt8268
@salilt8268 4 месяца назад
Good food 💯💯💯 Never misses whenever at Thriprayaar
@FoodNTravel
@FoodNTravel 4 месяца назад
👍👍
@SonuMk-vv4qq
@SonuMk-vv4qq 4 месяца назад
Super video bro ❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thanks bro ❤️
@jeffyfrancis1878
@jeffyfrancis1878 4 месяца назад
Adipoli. 🙌🙌😍😍
@FoodNTravel
@FoodNTravel 4 месяца назад
Thanks und Jeffy 😍
@VineethShenoy-yr4oo
@VineethShenoy-yr4oo 4 месяца назад
Ebin bro.. try Madras Cafe @ North Paravoor.. A class vegetarian Hotel..
@FoodNTravel
@FoodNTravel 4 месяца назад
Sure 👍
@abhilashshankar4642
@abhilashshankar4642 3 месяца назад
സൂപ്പർ കഫേ ആണ്... വർഷങ്ങളയിട്ട്... കഴിക്കുന്നതാണ്.... ഒന്നും പറയാനില്ല... 🙏
@FoodNTravel
@FoodNTravel 3 месяца назад
താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം ❤️
@pudhukatilsadanandan1554
@pudhukatilsadanandan1554 4 месяца назад
Ebin bro I just visited this hotel during my Thriprayar temple visit food is ok but in Thrissur a place called ollur there is a hotel called Sreebhavan were masala dosa is very good after that Maheshwari hotel these two hotels are pure vegetarian hotels overall video is good❤
@FoodNTravel
@FoodNTravel 4 месяца назад
We will try them too🙂👍
@SreekanthParassery
@SreekanthParassery 4 месяца назад
And also pls visit Manis hotel peringavu in thrissur
@nijokongapally4791
@nijokongapally4791 4 месяца назад
കിടു 👍❤️🥰👌
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് നിജോ 🥰
@joypu6684
@joypu6684 2 месяца назад
Gee masal dosa my favorate.
@FoodNTravel
@FoodNTravel 2 месяца назад
😍👍👍
@user-oe8gw4zr9k
@user-oe8gw4zr9k 4 месяца назад
Super vlog... Kuttappan puri.. 😂😂 Enjoy... 🤝
@FoodNTravel
@FoodNTravel 4 месяца назад
😂😂 Thank you
@rajeshiyer6597
@rajeshiyer6597 Месяц назад
In some cities in Kerala vegitarian restaurant/ hotels are very rair . Especially in Kannur, Kozhikode, Wayanad dist. But Malappuram we have. Allapuzha, Ernakulam, kollam also very limited vegitarian restaurant
@FoodNTravel
@FoodNTravel Месяц назад
👍
@bobbymathews5568
@bobbymathews5568 4 месяца назад
Ebbin video thakarthu ketto
@FoodNTravel
@FoodNTravel 4 месяца назад
Thank you Bobby
@sheelasrecipee
@sheelasrecipee 4 месяца назад
Super video👍🏻
@FoodNTravel
@FoodNTravel 4 месяца назад
Thank you 😍
@vigneshwaran4418
@vigneshwaran4418 4 месяца назад
Welcome வணக்கம் sir....❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thank you
@arulselvan612
@arulselvan612 4 месяца назад
Dear Ebbin iveda tamilnadu vannal hotel saravana bavanil try cheithu nokkanam ketto masaldosa,vada,pinna uppumavum kittim.nalla rugigala.highwayil ulla saravana bavan alla,athokka original saravana bavan alla.
@FoodNTravel
@FoodNTravel 4 месяца назад
Ok👍 urappayum try cheyyam 👍👍
@prasadnair6834
@prasadnair6834 4 месяца назад
എറണാകുളം ജില്ലയിൽ ശരവണഭവൻ ഒത്തിരി ഉണ്ട് ക്രിസ്താനികൾ ആണ് നടത്തുന്നത്
@emurali55
@emurali55 8 дней назад
​@@prasadnair6834കൂടുതൽ സുടാപ്പികൾ ആണ്, ശരവണ ഭവൻ മാത്രം അല്ല, ഫോൺ പെയ് ചെയ്താൽ 😂 അറിയാം 😂😂😂
@arjunasok9947
@arjunasok9947 4 месяца назад
Ebbin chettaaa ❤❤❤❤❤ nice
@FoodNTravel
@FoodNTravel 4 месяца назад
Thanks und Arjun ❤️❤️
@divyaumeshpai6665
@divyaumeshpai6665 4 месяца назад
Superb
@FoodNTravel
@FoodNTravel 4 месяца назад
Thank you Divya 😍
@sonukpra6695
@sonukpra6695 4 месяца назад
സൂപ്പർ
@FoodNTravel
@FoodNTravel 4 месяца назад
Thank you 🥰🥰
@Reddylion
@Reddylion 4 месяца назад
Yummy dosa....
@FoodNTravel
@FoodNTravel 4 месяца назад
👍👍
@user-nr4ri7cd3g
@user-nr4ri7cd3g 4 месяца назад
ചേട്ടായി ... നമസ്ക്കാരം 🙏 എനിക്ക് മസാല ദോശയും ... വടയും , സാമ്പാറും ചമന്തിയും മതിയേ 🥰🥰 . 👍👍
@FoodNTravel
@FoodNTravel 4 месяца назад
😄😄👍👍
@athiraor9426
@athiraor9426 4 месяца назад
Super bro
@FoodNTravel
@FoodNTravel 4 месяца назад
Thank you Athira 🤗🤗
@ARUNJOSEJAMESJoseJoseph
@ARUNJOSEJAMESJoseJoseph 4 месяца назад
Ettumanoor pazhayidom ruchi sadhya onnu sampreshnam cheyyamo
@FoodNTravel
@FoodNTravel 4 месяца назад
Edit cheythit cheyyunnathayirikkum
@jayasankaranap6063
@jayasankaranap6063 4 месяца назад
Nice video
@FoodNTravel
@FoodNTravel 4 месяца назад
Thank you dear😍
@rajagopalannair5745
@rajagopalannair5745 4 месяца назад
Mr. Ebinji pls show cochi, s ea food restaurant
@FoodNTravel
@FoodNTravel 4 месяца назад
👍
@manila398
@manila398 4 месяца назад
Super
@FoodNTravel
@FoodNTravel 4 месяца назад
Thanks und Manila 🥰
@user-ek9bm9xd2v
@user-ek9bm9xd2v 4 месяца назад
Adipoliii❤️🥰
@FoodNTravel
@FoodNTravel 4 месяца назад
Thank you 🥰
@hareamz
@hareamz Месяц назад
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel Месяц назад
😍❤️
@neelakantansekhar2701
@neelakantansekhar2701 4 месяца назад
Three weeks ago myself and family were there for breakfast after darshan
@FoodNTravel
@FoodNTravel 4 месяца назад
Ok😍👍
@vishwanathk9265
@vishwanathk9265 4 месяца назад
Hi ebbin Josh enjoy the pure vegetarian breakfast boss
@FoodNTravel
@FoodNTravel 4 месяца назад
😍👍👍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 4 месяца назад
പൊളിച്ചു 😍
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് ഇബ്രാഹിം 🤗
@ismailch8277
@ismailch8277 4 месяца назад
super👍👍👌👌😘😘
@FoodNTravel
@FoodNTravel 4 месяца назад
Thank you 🥰
@mohammadfaizal8461
@mohammadfaizal8461 4 месяца назад
Nice....
@FoodNTravel
@FoodNTravel 4 месяца назад
Thank you! 🥰
@francol6903
@francol6903 2 месяца назад
തൃശൂർ കുറെ വെജ് sport ഉണ്ട് ഓരോ sport ഇൽ ഉം difrent taste ആണ്
@FoodNTravel
@FoodNTravel 2 месяца назад
Ok👍👍
@rehanavettamukkil7223
@rehanavettamukkil7223 4 месяца назад
Adipoli 👌👌👌👌
@FoodNTravel
@FoodNTravel 4 месяца назад
Thank you so much 😊
@rincykukku177
@rincykukku177 4 месяца назад
എബിൻ ചേട്ടാ തിരിവഞ്ചിക്കുളം അമ്പലത്തിന്റെ അടുത്ത് ഇതുപോലെ ഒരു ഹോട്ടൽ ഉണ്ട് അതും ഒരു രക്ഷയില്ലാത്ത രുചിയാണ്. ഒന്ന് അവിടെയും കൂടി പോകുന്നത് നന്നായിരിക്കും 🤗
@FoodNTravel
@FoodNTravel 4 месяца назад
Ok👍
@user-em7ll9kb3b
@user-em7ll9kb3b 4 месяца назад
Veg hotels ഇപ്പൊ കാണാൻ തന്നെ പ്രയാസം 🥰🥰🥰
@FoodNTravel
@FoodNTravel 3 месяца назад
🙂
@bhat4604
@bhat4604 2 месяца назад
In kerala 😮
@tgno.1676
@tgno.1676 4 месяца назад
സൂപ്പർ 👌👌👌👌👌❤️
@FoodNTravel
@FoodNTravel 4 месяца назад
Thanks und tgno❤️
@0123__
@0123__ 2 месяца назад
@FoodNTravel
@FoodNTravel 2 месяца назад
🤗🤗
@Jamescole1924
@Jamescole1924 4 месяца назад
Chinnus Hotel Pazhuvil THRISSUR Porotta and beef must try aanu
@FoodNTravel
@FoodNTravel 4 месяца назад
Ok👍👍
@OrU_SiMpLe-LiFe_StOrY
@OrU_SiMpLe-LiFe_StOrY 4 месяца назад
Bro best filter coffee evida kittum?
@FoodNTravel
@FoodNTravel 4 месяца назад
Kumbakonam
@OrU_SiMpLe-LiFe_StOrY
@OrU_SiMpLe-LiFe_StOrY 4 месяца назад
@FoodNTravel thanks bro 🙏
@sureshpb7045
@sureshpb7045 4 месяца назад
എല്ലാരും വന്നു കഴിച്ചോ.. ഒന്നും നോക്കാനില്ല.. ഇത്രയും സ്വാദിഷ്ഠമായ വിഭവങ്ങൾ വേറെ കിട്ടുന്ന സ്ഥലങ്ങൾ അപൂർവമേ കാണൂ
@FoodNTravel
@FoodNTravel 4 месяца назад
നല്ല രുചി ആയിരുന്നു 👍
@preethapurushothaman6539
@preethapurushothaman6539 4 месяца назад
Super ❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thank you preetha 😍
@jayachandrannair1144
@jayachandrannair1144 4 месяца назад
nice
@FoodNTravel
@FoodNTravel 4 месяца назад
Thanks bro🤗
@shylajank.k8594
@shylajank.k8594 3 месяца назад
Masala, chatni vada,, 👌
@FoodNTravel
@FoodNTravel 3 месяца назад
👍👍
@rameshpn9992
@rameshpn9992 4 месяца назад
ഞാനും veg ഇഷ്ടപെടുന്ന ആളാണ്, ഇഡലി ആണ്‌ ഇഷ്ട്ടം with എരിവുള്ള പൊടിയും
@FoodNTravel
@FoodNTravel 4 месяца назад
അടിപൊളി 😍👍
@mw.abhinavshivanblm1002
@mw.abhinavshivanblm1002 4 месяца назад
Fav spot
@FoodNTravel
@FoodNTravel 4 месяца назад
😍👍
@anuroopvithura2022
@anuroopvithura2022 4 месяца назад
ബ്രാഹ്മിൻസ് ഫുഡ് ...അതും ടിഫിൻ കോഫി ഉൾപ്പെടെ മസാല ദോശ കഴിക്കാൻ42 km tvm പോയി കഴിക്കും എന്ത് കോമ്പിനേഷൻ ആണ് ഉപയിഗിക്കുന്നത് എന്നു അറിയില്ല ഫുഡ് വേറെ ലെവൽ ❤❤👌🏾👌🏾
@FoodNTravel
@FoodNTravel 4 месяца назад
😍😍👍
@jcubeentertainers
@jcubeentertainers 4 месяца назад
Ghee is safer than Dalda .portion size also counts
@FoodNTravel
@FoodNTravel 4 месяца назад
Ok
@PradeepKumar-ff9og
@PradeepKumar-ff9og 3 месяца назад
❤❤❤❤❤❤❤
@FoodNTravel
@FoodNTravel 3 месяца назад
Thank you 💖
@AadilSathyajith
@AadilSathyajith 4 месяца назад
Super food 👌👌❤
@FoodNTravel
@FoodNTravel 4 месяца назад
Thank you Aadil 🥰
@balakrishnanmr3392
@balakrishnanmr3392 2 месяца назад
Ennikum ( for myself) uppuma & Vada
@FoodNTravel
@FoodNTravel Месяц назад
🙂🙂
@MyArt-cf8mc
@MyArt-cf8mc 4 месяца назад
ഇവരുടെ വിഭവങ്ങൾ അതിഗംഭീരം ഓർക്കുമ്പോൾ നാവിൽ വെള്ളം വരും❤❤❤❤😂😂😂
@FoodNTravel
@FoodNTravel 4 месяца назад
കൊള്ളാം.. നല്ല രുചി ആയിരുന്നു 👌👌
@SameehSamad
@SameehSamad Месяц назад
Best veg hotel in our thriprayar
@FoodNTravel
@FoodNTravel Месяц назад
👍👍
@Shibinbasheer007
@Shibinbasheer007 4 месяца назад
💙🍀
@FoodNTravel
@FoodNTravel 4 месяца назад
😍❤️
@manjunatharangaraju9017
@manjunatharangaraju9017 2 месяца назад
Im from Karnataka bro, I like ur spoking style in Malayalam language, i understand Malayalam but I can't speak..take care bye.
@FoodNTravel
@FoodNTravel 2 месяца назад
Okay..So glad to know you enjoyed the videos.. Thank you so much🥰
@VishnuTVenu
@VishnuTVenu 4 месяца назад
Poyitund ivide... Nalla taste anu
@FoodNTravel
@FoodNTravel 4 месяца назад
Ok. Thanks for sharing your experience 🤗
@ramanathanvenni8206
@ramanathanvenni8206 3 месяца назад
Nice
@FoodNTravel
@FoodNTravel 3 месяца назад
Thanks und Ramanathan 😍
@vinojunnikrishnan251
@vinojunnikrishnan251 Месяц назад
Food vlogerrs ningal kadayil poyal bill pay cheyarundo???
@FoodNTravel
@FoodNTravel Месяц назад
ഉണ്ട്
@emurali55
@emurali55 8 дней назад
​@@FoodNTravelവെരി ഗുഡ്
@ajeshga4594
@ajeshga4594 4 месяца назад
👍
@FoodNTravel
@FoodNTravel 4 месяца назад
🤗🤗
@jayarajank7838
@jayarajank7838 4 месяца назад
ഹായ് എബിൻ ചേട്ടാ .. നമസ്തേ 🙏 ... നല്ല മസാല ദോശ 😅 👌
@FoodNTravel
@FoodNTravel 4 месяца назад
👍
Далее