എന്റെ പൊന്നോ രാവിലെ തന്നെ ചിരിച്ചൊരു വഴിക്കായി🤣🤣🤣🤣🤣🤣🤣🤣🤣🤣നമിച്ചു എല്ലാവരെയും🙏🙏🙏🙏🙏🙏ഒന്നിനൊന്നിനു മികച്ച പ്രകടനം എല്ലാവരും ഷിബു അണ്ണൻ പൊളിയാണ്❤️❤️❤️❤️❤️❤️❤️
അടിപൊളി 😄രാവിലെ തന്നെ ലെനയുടെ ഐഡിയ കണ്ടു പൊട്ടിച്ചിരിക്കുകയായിരുന്ന എന്നെ കണ്ടു കലികയറിയ അമ്മക്ക് ഇതൊന്ന് കാണിച്ചു കൊടുത്തു 😂അങ്ങനെ അമ്മയുടെ കലിയും പോയി 😄അമ്മയും ഞാനും happy 😂😂😂
കൊള്ളാട്ടോ കമ്മ്യൂണിറ്റി സ്ക്രോൾ ചെയ്തു താഴേക്കു വന്നപ്പോൾ ചാനൽ name പോലും നോക്കാതെ നിങ്ങളുടെ പടം കണ്ട് നോക്കിയപ്പോൾ ഒരു നിമിഷം പകച്ചു പോയി നിങ്ങൾ അങ്ങനെ ചെയ്യുമോ എന്ന് പിന്നെ അത് ഫുൾ വായിച്ചപ്പോൾ ആണ് ഞാൻ ശശി ആയി ന്ന് മനസിലായത്