Тёмный

അടിമുടി അഹങ്കാരത്തിന് അടിയാണ് ബെസ്റ്റ്; പാർട്ടിക്കതു കിട്ടി | Prakash Karat | CPM 

On Air
Подписаться 326 тыс.
Просмотров 24 тыс.
50% 1

പുറത്തു ദാസൻ
അകത്തു കാളി
#prakashkarat #cpm #keralagovernment #politics #cpm #pinarayivijayan #troll #mvgovindhan #me007

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@asokarajannair6149
@asokarajannair6149 19 дней назад
ഒന്നിനൊന്ന് മെച്ചം ആകുന്നു പരിപാടി. അഭിനന്ദനങ്ങൾ.
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂
@somansekharan6162
@somansekharan6162 19 дней назад
👌🏻👌🏻👌🏻👌🏻👌🏻👌🏻 100% Correct ❤️❤️❤️
@AMBIKADEVI-zz2is
@AMBIKADEVI-zz2is 19 дней назад
കുടവയർ ആയി, കൂപ്പർ ആയി, ടിപ്പർ ആയി. അടിപൊളി. 👍👍😂😂
@krishnangovindan1827
@krishnangovindan1827 19 дней назад
മടിയിൽ കനമില്ലാത്ത കൈ രണ്ടും ശുദ്ധമായ കെ ദാസൻ 👍😀
@devassypl6913
@devassypl6913 19 дней назад
കനം അടിയിലാണ് 😄
@thomasjoseph9551
@thomasjoseph9551 19 дней назад
എവിടുന്ന് സംഘടിപ്പിക്കുന്നു ഈ വക പദപ്രയോഗങ്ങൾ 😃🥰
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂
@reshmasangeeth6218
@reshmasangeeth6218 19 дней назад
👍🏻👍🏻👍🏻
@smnair3168
@smnair3168 19 дней назад
Yes😂
@kumaranp.p5677
@kumaranp.p5677 19 дней назад
പുറത്ത് ദാസൻ അകത്തു കാളി. അത് kalakki
@venugopal6508
@venugopal6508 19 дней назад
ഇനിയിപാർട്ടി എന്നോടു കൂടി തീരണം എന്ന പ്രത്യേക മനോനിലയുള്ള ദാസൻ
@abu.akramtethan9367
@abu.akramtethan9367 19 дней назад
ഗോവിന്ദൻ എന്ന കാളിയും കാരണബോധൻ എന്ന ദാസനും എങ്ങനെയുണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ്
@devassypl6913
@devassypl6913 19 дней назад
പ്രകാശ് കാരാട്ട് എന്ന് പറഞ്ഞാൽ തന്നെ പിണറായിയുടെ ഒരടിമ ഇവരെല്ലാം കൂടിയാണ് പിണറായിയെ ഈ നിലയിൽ എത്തിച്ചത്
@raghunaththekkarakath8111
@raghunaththekkarakath8111 19 дней назад
എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു വീണ്ടും ജയിപ്പിക്കുമോ കൃഷ്ണാ, എല്ലാം അവിടുന്ന്.............
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂
@krishnangovindan1827
@krishnangovindan1827 19 дней назад
ഈ പൗര പ്രമുഖൻ ആവാൻ എന്തു യോഗ്യതയാ വേണ്ടത് ?
@user-lq5dq2hk1u
@user-lq5dq2hk1u 19 дней назад
അനിലേ അടിപൊളി. സൂപ്പർ 👍🏻
@premlaltk1402
@premlaltk1402 19 дней назад
Excellent!
@daitho9856
@daitho9856 19 дней назад
" കുടിക്കുന്നതു കാടിയാണെങ്കിലും കുലുക്കുഴിയുന്നത് പനിനീര്" 😂😂😂 എത്ര മനോഹരമായ പ്രയോഗം ഹൊ എങ്ങനെ ഇതൊക്കെ......
@madhusudananmanghat8451
@madhusudananmanghat8451 19 дней назад
പ്രകൃതി തന്നെ വല്ലതും ചെയ്താൽ മാത്രം ഇനി..... 😩😩😩😩
@mammedpadikkal1856
@mammedpadikkal1856 19 дней назад
കലക്കൻ അവതരണം 👍🏻👍🏻👍🏻👍🏻പക്ഷെ ലോകം മുഴുവൻ വെറുത്താലും, പുച്ഛിച്ചാലും അതൊക്കെ കമ്മികൾ നുണയെന്ന പരിച കൊണ്ട് തടുക്കും, അതാണ് മാർക്കിസം
@danielabraham5884
@danielabraham5884 19 дней назад
Very nice 👍👍 Carry-on 🙏🙏
@truthprevails6463
@truthprevails6463 19 дней назад
കാരാട്ട് കപട ബുദ്ധിജീവി ആണ്. അല്ലെങ്കിൽ കമ്മ്യൂണിസം മനുഷ്യപക്ഷ സിദ്ധാന്തം എന്നെങ്കിലും ഓർക്കുമായിരുന്നു. പിണറായിയുടെ അടിമ എന്ന നിലയിൽ അധഃപതിച്ചു.
@RadhamaniNk-dq4qg
@RadhamaniNk-dq4qg 19 дней назад
സൂപ്പർ വിമർശനം
@kumar.vajaya.v4545
@kumar.vajaya.v4545 19 дней назад
THAGHALE NAMICHU
@sinysuresh6684
@sinysuresh6684 19 дней назад
ഇങ്ങനെ ചിരിപ്പിക്കല്ലേ😅😅😅😅😅😅😅
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂
@sathisrikumar359
@sathisrikumar359 19 дней назад
Super presentation 👌 ❤
@kumar.vajaya.v4545
@kumar.vajaya.v4545 19 дней назад
VENASHAKALAM
@krishnakumarvarma9372
@krishnakumarvarma9372 19 дней назад
കാളിയെ അധിക്ഷേപിക്കല്ലെ. ഒന്നുമില്ലെങ്കിലും കാളി അധർമ്മത്തെ ഹരിക്കും.
@somank1762
@somank1762 19 дней назад
സൂപ്പർ 🥰👌
@sukumaranm2142
@sukumaranm2142 19 дней назад
ഗംഭീരം
@mariammathew4832
@mariammathew4832 19 дней назад
😂😂😂
@sherlyjolly2324
@sherlyjolly2324 19 дней назад
ബിന്ദുവിന്റെ ജൈവബുദ്ധി അല്ലെ പിണറായി.
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂 mukalinano thazheyano😂😂
@user-sv2qe7oj7z
@user-sv2qe7oj7z 19 дней назад
Absolute 👍🙏👌🤣
@sadasivanpillai3579
@sadasivanpillai3579 19 дней назад
ദാസാ വിജയനെവിടെ .
@natashaelena4126
@natashaelena4126 19 дней назад
കോട്ടിട്ടു ഇരുമ്പുകസേരയിൽ ഇരിക്കുന്ന ആ ഇരിപ്പു മനസ്സിൽ നിന്നുംമായുന്നില്ലല്ലോ. സഖാവേ. ഒരു വട്ടം കൂടിയാ തുരുമ്പ് കസേരയിൽ ചെന്നിരിക്കാൻ മോഹിച്ചുപോകുന്നുണ്ടോ...???
@kuriakosekc7391
@kuriakosekc7391 19 дней назад
Super.
@jyotiraju8910
@jyotiraju8910 19 дней назад
good presentation!
@babykuttymathew8644
@babykuttymathew8644 19 дней назад
Ho, enthu resam …. Ee episode:::
@dhaneshp6667
@dhaneshp6667 19 дней назад
താങ്കളുടെ അവതരണം പെരുത്തിഷ്ടം.
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 19 дней назад
ദാസൻ എന്തിനാ 40 വണ്ടികളുടെ സഹായം ദാസനും അതിന്റെ ഒന്നും ആവശ്യമില്ലല്ലോ ഒരു ദാസൻ
@shanfoods7661
@shanfoods7661 19 дней назад
ഉഗ്രൻ
@jomathews982
@jomathews982 19 дней назад
കമ്മ്യൂണിസം വളർത്താൻ കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനിച്ച ഷണ്ഡൻ ആണ് കാരാട്ട്.. ആ സ്ഥാനത്തു പിണറായി കുഞ്ഞുങ്ങൾക്ക് വേണ്ടി അഹോരാത്രം മോഷ്ടിക്കുന്ന തിരക്കിലും..
@premachandran5391
@premachandran5391 19 дней назад
മറുമോനും അമ്മാവനച്ചനും ചേരുന്നതാണ് അവിയലബിൾ കാബിനറ്റ്?
@mollyjoseph7752
@mollyjoseph7752 19 дней назад
ഒരു രക്ഷയുമില്ല, അനിൽ സാറെ, നമിച്ചു 👍👍👍👍🤣🤣
@smnair3168
@smnair3168 19 дней назад
Yes😂
@memmeme8806
@memmeme8806 19 дней назад
😂🤣🤣KERALAM KANDA NUMBER ONE PARANARY 😢
@mangalamviswanathan2358
@mangalamviswanathan2358 19 дней назад
Another sixer !
@radhakrishananc4087
@radhakrishananc4087 19 дней назад
മുൻപിൽ ബസ്ൽ പോകുന്നവർ പിന്നല് നടന്നത് എങ്ങെനെ കാണാനാണ് 😂😂😂
@SureshV-qq6xn
@SureshV-qq6xn 19 дней назад
K ദാസ് എന്നറിയപ്പെടുo 😂
@manusree9920
@manusree9920 19 дней назад
ജൈവബുദ്ധിജീവി കടിക്കുമോ 🤣??
@Ratheeshradhakrishnan
@Ratheeshradhakrishnan 19 дней назад
കുടിക്കുന്നത് കാടിയാണെങ്കിലും കുലുക്കുഴിയാൻ പനിനീര്.. 😅😅
@Observer75487
@Observer75487 19 дней назад
Chekuthan!
@thresiammababu5971
@thresiammababu5971 19 дней назад
What a wonderful sarcasm, But it doesn’t make any difference to the concerned people…..
@JayaSree-bm3ri
@JayaSree-bm3ri 19 дней назад
പുറത്ത് ദാസൻ അകത്തു ഭസ്മാസുരൻ എന്നാവും ഉചിതമായത്
@VideoCounterOnline
@VideoCounterOnline 19 дней назад
കുട വയറായി, കൂപ്പർ ആയി ടിപ്പർ ലോറി ആയി .... ജനങ്ങൾ ഓരോ കാര്യങ്ങൾ തിരിച്ചറിയാൻ വൈകുന്നതിന്റെ ഓരോ പ്രശ്നനങ്ങളെ
@santhoshcc5286
@santhoshcc5286 19 дней назад
അഹങ്കാരം...തോൽവിക്ക് ബോധപൂർവം ഉത്പടിപ്പിച്ചതാണ്. മാസപ്പടിയും,സ്വർണാക്കടത്തും,ബിരിയാണിചേമ്പും.കരുവന്നൂർ കൊല്ല്ല..ഇതെല്ലാം മറക്കുവാൻ ധർഷ്യം ഇറക്കി രക്ഷേപ്പെടുന്നു
@thooman321
@thooman321 19 дней назад
കൊളപ്പുള്ളി അപ്പൻ തമ്പുരാൻ
@kvs2014
@kvs2014 19 дней назад
❤❤❤
@lakshmanan3596
@lakshmanan3596 19 дней назад
MaranaBhayam..athu..pinuvine.. Adimudi..grasichu..kazhinju😢😢
@daitho9856
@daitho9856 19 дней назад
നെഞ്ചും വിരിച്ച് , കക്ഷത്തിൽ പൊതിയാത്തേങ്ങയുമായി, ഇടംവലം നോക്കാതെ , നേരേ മാത്രം നോക്കി നടന്നു പോകുന്ന സഖാവിനെ , പുറകിൽ നിന്നാരും വിളിക്കുന്നുമില്ല. ഒരഹന്ത നടന്നു പോകുന്നു എന്ന ഭാവത്തിലേ ജനങ്ങളവരെ കാണുന്നുള്ളൂ. എത്ര വലിയ യാഥാർത്ഥ്യം 😮
@mammedpadikkal1856
@mammedpadikkal1856 19 дней назад
വീണയും, കമലയും, റിയാസും, പിന്നെ ഞാനും പേരക്കുട്ടിയും 😄😄😄😄😄😄
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂
@anilvarma4387
@anilvarma4387 19 дней назад
Dasan
@pkchacko96
@pkchacko96 19 дней назад
World famous lier
@sebastianc.p4261
@sebastianc.p4261 18 дней назад
🔥
@devassypl6913
@devassypl6913 19 дней назад
🙏🏽🙏🏽🙏🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽👌🏽👌🏽👌🏽
@viswambharanviswambharan4592
@viswambharanviswambharan4592 19 дней назад
👍👍👍👍
@bahuleyanayyode474
@bahuleyanayyode474 19 дней назад
പ്രകാശ് കാരാട്ട്, അടുത്ത് കിടന്നുറങ്ങുന്ന ബൃന്ദ കാരാട്ട് അവൈലേബിൾ പി ബി. രാമചന്ദ്രനും കൂടിയാൽ ആവശ്യ പി ബി. പൊളിച്ചു 😂.
@sridevinair4058
@sridevinair4058 19 дней назад
👍👍👍🙏🤣👏
@PradeepKumar-gc8bk
@PradeepKumar-gc8bk 19 дней назад
ഒരു പാവപെട്ട വനോടോ അല്ലെങ്കി രോഗികളോടോ തൊഴിൽ ഇല്ലാതെ നട്ടം തിരിയുന്ന വരോടോ ആരോടും ഇഷ്ടമോ കടപ്പാടോ ഇല്ലാത്ത ഒരേ ഒരു കൂട്ടർ അക്രമ ങ്ങളെ ക്രിമിനൽ കൂട്ടങ്ങളെ കൂടെ കൊണ്ട് നടന്നു കൊണ്ട് വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങളെ പരിഹസിച്ചു രസിക്കുന്ന ഒരു ടീം.. സ്വന്തം കുട്ടികൾ വിദേശത്തു നല്ല പഠനം ജോലി ഇവിടെ ഉള്ള വിവരം കേട്ടവർ അധ്യാപകരെ തല്ലി ഗുരു ശാപം വാങ്ങി നശിച്ചു ക്രിമിനൽ കൂട്ടങ്ങൾ ആയി ആർക്കും വേണ്ടാതെ പോകുന്നു ഇങ്ങേർ അതാണ് ആഗ്രഹിക്കുന്നത് എന്നു തോനുന്നു അല്ലേ പിന്നെ കൊടി പിടിക്കാനും ഗുണ്ടായിസം കാണിക്കാൻ ഒക്കെ ആള് വേണ്ടേ....
@user-eq6wz4vr9d
@user-eq6wz4vr9d 18 дней назад
😄😄😄
@krishnamurtikkrishnankutty8719
@krishnamurtikkrishnankutty8719 19 дней назад
നികരാത്ത വാലിന് വെറുതെ കുഴലിടണമോ?
@natashaelena4126
@natashaelena4126 19 дней назад
കുഴലിൽ ഇട്ടാൽ കുഴൽ വളയും, വാല് നിവരില്ല മാഷേ!!!!
@godisgreat3387
@godisgreat3387 19 дней назад
🙏❤❤❤🙏
@radharajan2770
@radharajan2770 19 дней назад
👍👍👍👍🤣
@alimm8309
@alimm8309 19 дней назад
🌹❤️
@sureshm1808
@sureshm1808 19 дней назад
😂😂❤❤ജൈവബുദ്ധിജീവിയുടെ ഭക്ഷണം എന്താണാവോ 🙏🙏. പൊതുജനത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന ഇവരുടെ പ്രവർത്തികൾ കാണുമ്പോൾ കൂടെ നടക്കുന്നവർക്കുപോലും മനസ്സിലാക്കിന്നില്ലല്ലോ എന്നതാണ് അത്ഭുതം. ഇവർക്ക് അന്തം കമ്മികൾ എന്ന്‌ പേരിട്ടവർക്ക് വളരെ നന്ദി 😂😂😂. കലക്കി അനിൽ ❤❤❤😂😂
@chineselanguagestudyinginm5806
@chineselanguagestudyinginm5806 18 дней назад
😄😄😄😄😄🌹🌹🌹🌹🌹🌹♥️♥️♥️♥️
@user-dc2pp4ur9b
@user-dc2pp4ur9b 19 дней назад
😂
@osologic
@osologic 19 дней назад
അധികാരത്തോടൊപ്പം അഹങ്കാരം ചേരുമ്പോൾ അതൊരു പൈശാചീക ശക്തിയായി രൂപപ്പെടും. ആത്മശൂന്യനായ വ്യക്തിയിൽ, അധികാരമെന്ന പൈശാചീക വികാരം കേന്ദ്രീകൃതമാകുമ്പോൾ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ആ വ്യക്തിയുടെ സ്വർത്ഥമോഹങ്ങൾ നടപ്പാക്കുവാൻ വേണ്ടി ഒരു മാഫിയാ സംഘടന രൂപപ്പെടുമ്പോൾ അതിൽ കൂടി സാധ്യമായ സർവ്വ തിന്മകളും രൂപപ്പെടും! അതാണ് ഇപ്പോൾ കേരളം അനുഭവിക്കുന്ന രാഷ്ട്രീയ /സാമൂഹ്യ ദുരന്തങ്ങൾക്ക് കാരണം.
@sathisrikumar359
@sathisrikumar359 19 дней назад
😂😂😂😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu 19 дней назад
😂😂😂 ithuoloru thamash jaiva buddi jeevi kollayum kolaum 😂😂panamundakkan😂😂
@RamesababuK-ob4gx
@RamesababuK-ob4gx 19 дней назад
"Kaarakkudi Dasan" randaam varavu.
@chandramohanmohan4146
@chandramohanmohan4146 19 дней назад
SABASH
@mohankumarnair7361
@mohankumarnair7361 19 дней назад
Dasan In and Kaali out is an old fashion terminology.It should be changed to Veena In and Riyaz out....
@vijoyalex1228
@vijoyalex1228 19 дней назад
Pinu gave KIT and Kerala vote for this fellow. He gave many kits to PB , still giving. Nowhere else to get. How can PB take action against this fellow?
@karunakaranmv1271
@karunakaranmv1271 19 дней назад
Call Hanumanji to treat party with Sanjeevni.
@philipeapen722
@philipeapen722 19 дней назад
Psycho CM
@SaralanP.T-lj8sg
@SaralanP.T-lj8sg 19 дней назад
Akathum.nari.purathum.paranari
@FIBREREINFORCEDCONCRETE-kf4tr
@FIBREREINFORCEDCONCRETE-kf4tr 19 дней назад
dasan allllaaa -- kallan dasappan ok
@georgethattil6460
@georgethattil6460 19 дней назад
Marumon Riaz is fed up with his 2 nd handed wife veena and his father in law bhoodham paranary Pinaray now Riaz alao serching for a 3 rd wife like our gentleman fraud minister Ganesan
@unnikrishnanc6610
@unnikrishnanc6610 19 дней назад
Ulippillathavar...mushuthavarokke...
@sreevalsanb5048
@sreevalsanb5048 19 дней назад
M dasan= Mandan dasan 😢
@alweqaya6392
@alweqaya6392 19 дней назад
കേരളത്തിലെ മന്ത്രിമാർ എംഎൽഎമാർ എംപിമാർ എന്ത് ആർക്ക് ഗുണമുണ്ട്. ഇടത്തിൽ ഒരു മുഖ്യമന്ത്രി ആണെങ്കിൽ അവൻ കള്ളനും പോക്രി മാണ് ഇടത്തിൽ ഒരു എംപി ഉണ്ടെങ്കിൽ അതിലും വലിയ പോക്രിയായാണ് ഇടതിൽ ഒരു എംഎൽഎ ഉണ്ടെങ്കിൽ അതിലും വലിയ പോക്കിരിയും ആണ് അതുപോലെ നേതാക്കളും. ഇതിൽ മനസ്സിലാക്കേണ്ട കാര്യം ഒരു നേതാവ് ഉണ്ടെങ്കിൽ അവൻ എന്തുമാകട്ടെ അതിനു മുകളിലും താഴെയും ഉള്ളവർ നല്ലതെങ്കിൽ ഈ നേതാവ് നല്ലതാണ്. ഇവരുടെ ഭരണം മോഷണവും കൊള്ളയടിച്ചു പിടിച്ചു പറിയും മാണ്. ഇവരെ നിലനിർത്താൻ മുകളിലും ആളില്ല താഴെയും ആളില്ല. മേയർ അവസ്ഥ കണ്ടില്ലേ അവളെ തൊടാൻ പറ്റില്ല തൊട്ടാൽ പൊള്ളും നേതാക്കൾ അവൾ വിളിച്ചു പറയും പലതും. പിന്നെ ഇവന്മാർക്ക് ഉളുപ്പ് ഇല്ലല്ലോ. ഇതാണ് കേരള ഭരണാധികാരി. എങ്ങനെ നന്നാവും എവിടെ നന്നാവും. ഈ പറയുന്ന കാരാട്ട് ലോക ഉടായിപ്പ് ആളാണ്.
@BalakrishnanN-55084
@BalakrishnanN-55084 19 дней назад
ഇത്രയെങ്കിലും പാർട്ടി ബാക്കി വന്നത് ഗോവിന്ദൻ മാഷ് തലപ്പത്തു ഉള്ളത് കൊണ്ട്‌ മാത്രം.
@balakrishnanmk5116
@balakrishnanmk5116 19 дней назад
Kondan pallan Goindan Appam Goindan
@jayaswin6028
@jayaswin6028 19 дней назад
കോവിന്ദൻ പല്ല് പുറത്ത് കാണിക്കാതിരിക്കുക. ഒരു തരം വെറുപ്പ് മാത്രം
@shijuvelliyara9528
@shijuvelliyara9528 19 дней назад
😂😂😂
@amerdasdk2534
@amerdasdk2534 19 дней назад
😂😂
Далее