Тёмный

അമിത് ഷാ നേരിട്ടിറങ്ങി, സി.പി.എം. നേതാക്കളും ജയിലിലേക്ക് I Karuvannur bank scam I interVIEW 

Marunadan Exclusive
Подписаться 1,3 млн
Просмотров 79 тыс.
50% 1

അമിത്ഷാ നേരിട്ടിറങ്ങി, തെളിവുകൾ ഏറെ
CPM നേതാക്കൾ നിരനിരയായി ജയിലിലേക്ക്..
#karuvannurbankscam #karuvannurbank #cpim #amitshah
#cooperativebank #keralagovernment #keralapolitics
#me001

Развлечения

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@spbk1
@spbk1 2 дня назад
ശരിയായ തെളിവുകൾ ഉണ്ടെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാവണം.എങ്കിൽ ബിജെപി കേരളത്തിൽ വൻ കുതിപ്പാവും നടത്തുക
@sreekutty2418
@sreekutty2418 2 дня назад
പക്ഷെ എല്ലാം പ്രഹസനം മാത്രം
@mathaiouseph9700
@mathaiouseph9700 2 дня назад
ഈ നാട്ടിൽ നീതി നടപ്പാക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ കേന്ദ്രം ഇടപെട്ട് ജനങ്ങൾക്ക് നീതി നടപ്പാക്കാൻ ശ്രമിക്കേണ്ടേ
@sanathanam11
@sanathanam11 2 дня назад
Correct, എല്ലാ കാര്യങ്ങളിലും കേന്ദ്ര നിയന്ത്രണം അത്യാവശ്യം ആണ്. 🙏🏻
@esnarayanan2499
@esnarayanan2499 2 дня назад
അതിനു കേന്ദ്രത്തിൽ..കേരളത്തിന്‌ വേണ്ടി വാദിക്കാൻ ആരുണ്ട്.....??????? കമ്മികൾ കൂടുതൽ അനുഭവിക്കാൻ പോകുന്നു......
@savithrynair9950
@savithrynair9950 2 дня назад
​@@sanathanam11vote bjpkyu kodukkanday?
@user-pw3hf7ou9d
@user-pw3hf7ou9d 2 дня назад
കേട്ട് കേട്ട് മടുത്തു 😔...
@muraleedharanr4022
@muraleedharanr4022 2 дня назад
ജനം ടി വി ജനങ്ങളോടൊപ്പം ഈ നീക്കം നാട് നീളെ സേവനം ചെയ്യുന്ന ജനം ടി വിക്ക് അഭിനന്ദനങ്ങള്‍. ഇത് പോലെ ആയിര കണക്കു പ്രശ്നങ്ങള്‍ ജനം ടി വി പൊതു സമൂഹത്തെ അറിയിക്കണം പരിഹാരം കണ്ടെത്തും.ആരും ഏതും സഹായമില്ലാത്ത അനേകം പാവങ്ങള്‍ ഉണ്ട്. അവരെ കുറിച്ച് ഒരു പരമ്പര പ്രതീക്ഷിക്കുന്നു. ആശംസകള്‍.
@vpbbwip
@vpbbwip 2 дня назад
കൃത്യമായി ക്യാമ്പയിൻ നടത്തി ആളുകളെക്കൊണ്ട് പണം പിൻവലിപ്പിക്കണം. അതോടെ എല്ലാം ശരിയാകും.
@sureshkumar-tp8vt
@sureshkumar-tp8vt 2 дня назад
കുറേ നാളുകൾ കൊണ്ട് കേട്ടു കേട്ടു ജനങ്ങൾക്ക്‌ മതിയായി ഒരാൾ പോലും അകത്തായിട്ടാണ് പറയുന്നതെങ്കിൽ സമ്മതിക്കാം.
@rajeshkumarm1427
@rajeshkumarm1427 2 дня назад
Ed നമ്മുടെ സാമ്പത്തിക ശാസ്ത്രിയെ ചോദ്യം ചെയ്യാൻ സമൻസ് അയച്ചു പിടിക്കും എന്നൊക്കെ പറഞ്ഞു കോടതിയിൽ എത്തി ഇലക്ഷന് കഴിയട്ടെ എന്ന് കോടതി പറഞ്ഞു ഇപ്പൊ മോരിലെ പുളി പോയോ ഒന്നും കാണുന്നില്ല എന്തായി എന്ന് അറിയാൻ ജനങ്ങളോട് പറയേണ്ടെ മറുനാടൻ ഒരു അപ്ഡേറ്റ് നടത്തിക്കൂടെ
@unnikrishnan.m.r.3503
@unnikrishnan.m.r.3503 2 дня назад
കള്ളപ്പണം വെളുപ്പിക്കലാണ് (Money Laundering) ഈ സർക്കാരിൻ്റെ പ്രധാന ജോലി😂😂😂
@bababluelotus
@bababluelotus 2 дня назад
എല്ലാ സഹകരണ ബാങ്കുകളും ഓരോരോ പാർട്ടിക്കാരുടെ കയ്യിലാണ് അവരെല്ലാവരും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്
@radhamanikt5395
@radhamanikt5395 2 дня назад
90%വും സി.പി.എം ൻറ താണ്
@sreekutty2418
@sreekutty2418 2 дня назад
എന്നാൽ മുഴുവനും മറ്റുള്ളവർ അടിച്ചു മാറ്റുന്നില്ല
@ayilyathpadmaraj6584
@ayilyathpadmaraj6584 2 дня назад
എനിയും ഇത് മാത്രം ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ ആർക്കും സമയം ഇല്ല. Need Action👏👏
@sreekutty2418
@sreekutty2418 2 дня назад
ഹേയ് സുഹൃത്തേ ആക്ഷൻ എടുക്കേണ്ടത് ജനം വോട്ടിലൂടെ അല്ലാതെ ഒരു വഴിയും ഇല്ല ഹേ
@josephgbabu3041
@josephgbabu3041 2 дня назад
Ellam adjustment allle
@Geevarpothel
@Geevarpothel 2 дня назад
ഒരു ചുക്കും നടക്കൂല
@unniag7019
@unniag7019 2 дня назад
Well said,GK ! Congrats !❤
@user-mre40n
@user-mre40n 2 дня назад
Title ൽ പറഞ്ഞ കാര്യം കുറെ നാൾ ആയി കേൾക്കുന്നു. പക്ഷെ ഒന്നും സംഭവിക്കുന്നില്ല. ശിശവങ്കരൻ്റെ കൂടെ നിന്ന പല ആളുകളും ഇപ്പോഴും വളരെ സുരക്ഷിതമായി കോടികൾ ഒളിപ്പിച്ച് കേരളത്തിൽ സുഖമായി ജീവിക്കുന്നു. വിജയനെ തൊടാത്തത് എന്തുകൊണ്ട്? വാചകം അല്ല പ്രവൃത്തി ആണ് ജനങ്ങൾക്ക് വേണ്ടത്. കോട്ടയത്ത് കേരള കോൺഗ്രസ് LDF ഭരിക്കുന്ന പല ബാങ്കുകളിലെയും തട്ടിപ്പ് ഒതുക്കി വച്ചിരിക്കുന്നത് എന്തുകൊണ്ട്.
@chandranchandran1825
@chandranchandran1825 2 дня назад
ഇവരെയൊക്കെ ജയിലിലേ ക്ക് വിട്ടൽ എല്ലാം ശരിയാക്കും
@syamkishore9202
@syamkishore9202 2 дня назад
കേരളത്തിൽ വല്ലതും നടക്കുമോ... കുറെ ദിവസങ്ങൾ ആയി.ജനങ്ങൾ അത്ര മണ്ടന്മാരല്ല. ചെയ്ത് കാണിക്കണം
@user-lp4ng9ol2r
@user-lp4ng9ol2r 2 дня назад
Same opinion ,ippo pottum,ida potti,inium pottikkum ,onnum nadakkilla all settled behind the screen
@gdp8489
@gdp8489 2 дня назад
CPM കുറച്ചു ഗാസിൽ ഇരിക്കട്ടെ😮😮😮
@omanamohandas8385
@omanamohandas8385 2 дня назад
BJP ക്കു Keralatthil ഭരണം കിട്ടിയാൽ എല്ലാം ചെയ്യത് kaanikkum. കൊള്ള കാരും കള്ളന്റെ കൂട്ടരു എല്ലാം ജയില് വരെ പോയി ദുഃഖിക്കുമെന് ഉറപ്പ് ആണു.
@sreekutty2418
@sreekutty2418 2 дня назад
ഹേയ് നമ്മൾ ജനങ്ങൾ വെറും മനസ്സിൽ മണ്ണുണ്ണികൾ
@sreekutty2418
@sreekutty2418 2 дня назад
കരുവന്നൂർ ബാങ്ക് മിക്കപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു കണ്ടാൽ കഷ്ടം തോന്നും
@sudarshanadiga6033
@sudarshanadiga6033 2 дня назад
Amit shah was failure 😢
@user-gu3mc5tk5p
@user-gu3mc5tk5p 2 дня назад
ഇതുകേട്ട് തുടങ്ങിയിട്ട് 6 7 വർഷമായി സാർ വേറെപണി ഒന്നുമില്ലേ നടപടി ഒന്നും ഉണ്ടാകാൻ പോകുന്നില്ല
@sudarsanangurukripa7370
@sudarsanangurukripa7370 2 дня назад
🇮🇳 ജയ് ഭാരത് ..
@iyernarayan9460
@iyernarayan9460 2 дня назад
Act fast.
@mythoughtsaswords
@mythoughtsaswords 2 дня назад
ഇത്രയും ആയിട്ടും കുറ്റം സമ്മതിക്കാത്തവർ- കുറ്റം നിക്ഷേപകരുടെ- അവർ നിക്ഷേപിച്ചതു കൊണ്ടല്ലേ 😊😅😅😅😅😅😅😅😅😅😅😅😅
@madhavanparambathu5465
@madhavanparambathu5465 2 дня назад
How long this is going on .please put an end.😊
@antonyf2023
@antonyf2023 2 дня назад
ജനത്തിന് നടപടികളിൽ അത്ര വിശ്വാസം ഇല്ല.
@sreekutty2418
@sreekutty2418 2 дня назад
ഈ പാർട്ടിക്കാർക്ക് ഒന്നും സംഭവിക്കില്ല പണം പോയവർക്ക് പകുതിയെങ്കിലും കിട്ടിയാൽ മഹാഭാഗ്യം
@raveendran48
@raveendran48 2 дня назад
ഇതുപോലെ പല ബാട്ടായി ഇതിനു മുമ്പ് കേട്ടിയിരുന്നു പക്ഷേ ഒരു പുല്ലും സംഭവിച്ചില്ല !
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 дня назад
ഏതു രാഷ്ട്രീയ പാർട്ടികൾ ഭരിച്ചാലും സഹകരണ മേഖലയിലും നടക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും, ആശ്രിത നിയമനവും ആണ് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@johnythomas7317
@johnythomas7317 2 дня назад
ഒരു ചുക്കും ചെയ്യില്ല... എല്ലാം ഒരേതൂവൽ പക്ഷികൾ...
@user-br3wq5zu7t
@user-br3wq5zu7t 2 дня назад
രാഷ്രീയപാർട്ടി പ്രതിയായാൽ ജനങ്ങൾ പ്രതിയായി എന്നർതം..... ഖജനാവിലെ പണം കേസ് നടത്താൻ ചെലവാക്കുന്നു....വെറുതെ... അല്ല.... കേരളം വികസനത്തിൽ പിന്നോട്ട്......! പണം മുഴുവൻ കേസ് നടത്തിപ്പിന് പോയില്ലേ?
@ajaykumar-lo2hg
@ajaykumar-lo2hg 2 дня назад
ഈ തട്ടിപിന്റെയും ചതികളുടെയും ഒരു കാരണം കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും കാരണമാണ്.
@rajagopalanm4536
@rajagopalanm4536 2 дня назад
Alle alla ithine vena vidham unnayikkan oru MP illathathinal aanu ketta....
@santhoshcc5286
@santhoshcc5286 2 дня назад
നാട്ടുകാരുടെ സഹകരണ നിക്ഷേപം കൊള്ളയദിക്കുന്ൻവർക്ക് പൊതുഖജനവും, റിസർവ്വ ബാങ്കും കിട്ടിയാൽ കൈവിരുത് കാട്ടില്ലേ. ..?😅
@shyamalanair4355
@shyamalanair4355 2 дня назад
അമിത് ഷാ ഒരു ചുക്കും ചെയ്യില്ല. ചുമ്മാ ജനത്തിനെ പറ്റിക്കല്ലേ
@ashokanparaparambil3084
@ashokanparaparambil3084 2 дня назад
മെമ്പർഷിപ്പുപോലും മററു പാർട്ടിക്കാർക്കു കിട്ടില്ല
@mohanak7330
@mohanak7330 2 дня назад
എല്ലാ സഹകരണ ബാങ്കിലും നല്ലയൊരു ഏജൻസിയെ കൊണ്ട് auditing നടത്തണം.
@mohananpulickal7896
@mohananpulickal7896 2 дня назад
സഹകരണപരിശോധകർഎന്തുചെചയ്തു
@unnikrishnannair5098
@unnikrishnannair5098 2 дня назад
രാഷ്ട്രീയകാർക് മാമ പണി ചെയ്യുന്നു
@sreekutty2418
@sreekutty2418 2 дня назад
ചുമ്മാ ഉണ്ടുറങ്ങി അത്ര തന്നെ
@Abd-i4b
@Abd-i4b 2 дня назад
ജിയുടെ കാലം കഴിയുമ്പോ നിങ്ങളും ജയിലിലേക്ക് 👍
@renjithpoovan5823
@renjithpoovan5823 2 дня назад
.സഖാപി ജി കൾ മുഴുവനും അകത്തായിട്ടില്ല അകത്ത
@stock7764
@stock7764 2 дня назад
ഈ കേസിൽ ഉൾപ്പെട്ട ഒരു വലിയ നേതാവിനെ എങ്കിലും അകത്താക്കിയാൽ ത്രിശൂർ ബിജെപി അടുത്ത തവണ മൂന്ന് നാല് മണ്ഡലം പിടിക്കും..ഇല്ലെങ്കിൽ ഒന്നും കിട്ടില്ല
@sivasankaranp37
@sivasankaranp37 2 дня назад
വെറുതെയല്ല നിയമത്തെ പേടിയില്ലാത്തതു, ഇവിടെ ഒരു ചുക്കും നടക്കില്ല 😭
@Jose-e6m
@Jose-e6m 2 дня назад
മോദി സമ്മതിച്ചിട്ട് വേണ്ടേ അമിത് ഷാ ഇടപെടാൻ ...? ലാവ്ലിൻ കേസ് തന്നെ നമ്മുടെ നാട്ടിലെ നിയമങ്ങളെ ജനങ്ങൾ സംശയത്തോട് കൂടി നോക്കുന്ന അവസ്ഥയായി ....
@vijayakumarp7202
@vijayakumarp7202 2 дня назад
പാർട്ടിയുടെ സകല സ്വത്തുക്കളും കെട്ടിടങ്ങളും ജനങ്ങളുടേതാണെന്നു സിപിഎം ഇതിനിടെ പറഞ്ഞത് വെറുതെ അല്ല അല്ലേ...😂😂
@baijunadhambaijunadham8751
@baijunadhambaijunadham8751 День назад
😅😅😅😂😂😂🎉🎉
@tojichenjoseph7866
@tojichenjoseph7866 2 дня назад
There are many other cooperative banks in the same situation, not just karivennoor; which is just a tip of the iceberg. It’s better to check with depositors randomly
@madhusoodananp3489
@madhusoodananp3489 2 дня назад
അവിഹിത ഇടപാടുകൾ മാത്രമല്ല രാഷ്ട്രീയ പ്രവർത്തകർക്ക് ജോലി ലഭ്യമാക്കുന്നു. പാർട്ടിക്കാർക്ക് മാത്രം അംഗത്വം, വായ്പ. എന്നാൽ നിക്ഷേപത്തിൽ രാഷ്ട്രീയം ഇല്ല. ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്.
@user-nb5no8vn2n
@user-nb5no8vn2n 2 дня назад
സത്യം തന്നെ പറഞ്ഞത് യേത് മേഖലയിൽ ആണേലും സിപിഎം അനുഭവിക്കൾക്ക്, അവരുടെ പിറകെ കൊടി പിടിച്ചു നടക്കുന്നവർക്ക് മാത്രം അനുകൂല്യം ഒള്ളു, 17 വർഷം ആയി ഞങൾ വാടകക്ക് താമസിക്കുന്നു, ഞങ്ങളുടെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ ഞങളുടെ വാർഡിൽ കമ്മ്യൂണിസ്റ് ആണ്, വർഷങ്ങൾക്ക് മുന്നേ ലൈഫിൽ അപേക്ഷ കൊടുത്തു പല കാരണം പറഞ്ഞു ഒഴിവാക്കി, കൊടുക്കുന്നവർക്കു തന്നെ കൊടുക്കും അതായതു അവരുടെ പിറകെ കൊടി പിടിച്ചു നടക്കുന്നവർക്ക് 😢😢 ലാസ്റ്റ് വാടക കൊടുക്കാൻ ഗെതി ഇല്ലാതെ കടം കാരണം പൊറുതി മുട്ടിയപ്പോ കുവൈറ്റിൽ ഒരു വീട്ടിൽ ജോലിക്ക് കേറി,, അതു കഴിഞ്ഞു അപേക്ഷ വീട്ടിൽ ഉള്ളവർ കൊടുത്തപ്പോ പറഞ്ഞു ഗൾഫിൽ ഉള്ളവർക്ക് അർഹത ഇല്ലന്ന്,,,😂 ഞാൻ കമ്മ്യൂണിസ്റ് പാർട്ടിക്ക് ഒട് ചെയ്തിട്ടുള്ളു, കൊടി പിടിക്കാൻ പോയിട്ടില്ല,,, പക്ഷേ ഇനി ചെയ്യില്ല ഞാൻ ബിജെപി യിൽ അംഗത്വം എടുത്തു എനിക്കു ലൈഫ്ന്റെ വീട് വേണ്ട, എന്റെ മക്കൾ പഠിച്ചു വലുതായി സമ്പാദിക്കാൻ തുടങ്ങുമ്പോ മതി എനിക്കു വീട് പണം നഷ്ടമായ എല്ലാവർക്കും എത്രയും പെട്ടന്ന് തിരിച്ചു കിട്ടാൻ ഞാനും പ്രാർത്ഥിക്കുന്നു 🙏🏼🙏🏼
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 2 дня назад
There is a strong connection between Cooperative Societies in the State and leading banks in the Gulf which has to be investigated.
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 2 дня назад
Amit Shah has been a failure as a minister of Cooperative Societies.
@balachandranpt8199
@balachandranpt8199 2 дня назад
Do not understand why Central Govt is silent on Kerala affairs, and allowing Kerala Commies and their Supported Student Unions.
@justineka7527
@justineka7527 День назад
Very nice, admirable & fine presentation.❤
@devidast1123
@devidast1123 2 дня назад
LONG OVERDUE.
@miniaji3663
@miniaji3663 2 дня назад
പറഞ്ഞു പറഞ്ഞു കൊതിപ്പികാതെ എല്ലാത്തിനെയും പിടിച്ചു അകത്തിടൂ
@krishnanko3474
@krishnanko3474 2 дня назад
കുറേ ആയി കേൾക്കാൻ തുടങ്ങിയിട്ട് പൂട്ടും, പൂട്ടും എന്ന്. ഒരുചുക്കും നടക്കില്ല.😂
@anilnair6273
@anilnair6273 2 дня назад
👍
@sabujohn9023
@sabujohn9023 2 дня назад
Ellathinum oru therumanam akatte ❤
@balachandranpt8199
@balachandranpt8199 2 дня назад
Does it not mean that the GOI is failed in Kerala?
@praseethachandran2789
@praseethachandran2789 2 дня назад
Note nirodanam etra nannayi
@mathaiouseph9700
@mathaiouseph9700 2 дня назад
ലയ ജഡ്ജിക്ക് എന്തു പറ്റി. അദ്േഹം അന്വേഷിച്ചിട്ട് ആ കേസ് എന്തായി. ആരാണ് ജനങ്ങൾക്ക് ആശ്രയിക്കാനുള്ളത്
@sreekutty2418
@sreekutty2418 2 дня назад
ശു
@sunil1968
@sunil1968 День назад
🎉🎉🎉
@krishnakumar.kkumar5351
@krishnakumar.kkumar5351 2 дня назад
Ed &sfio യും കേരളത്തിൽ പൂർണ പരാജയം...
@swasrayamissionindia5140
@swasrayamissionindia5140 2 дня назад
ആരേയെങ്കിലും അറസ്റ്റ് ചെയ്യുബോൾ മാത്രം ചർച്ച നടത്തുക
@Pavithran-pd2bu
@Pavithran-pd2bu День назад
കരുവന്നൂർ ബാങ്ക് അല്ല ആ പേരിൽ തന്നെ ഉണ്ട് കവരുന്ന ബാങ്ക്
@pamenon6590
@pamenon6590 2 дня назад
Respected Anna Hazara had already pintef put much eralier the quality about this guy which he his keep on proving that Anna Hazara we absolutely right?
@s.knamboothiri556
@s.knamboothiri556 2 дня назад
Okkey Ok ok Chekkeinv AneVareim okkey
@elizabethabraham5808
@elizabethabraham5808 День назад
🤩🤩🤩
@surendrannambiar5341
@surendrannambiar5341 2 дня назад
ദൈവം ഇറങ്ങിയാലു ഒന്നു ആവുകയില്ല എല്ലാം സ്വഹാ അവസാനം എല്ലാം ഈ മീഡിയക്കാർ ചെയ്യുന്നതു എന്ന് മാത്രം നമുക്ക് കാണാം
@anudr.5878
@anudr.5878 День назад
പൈസ പോയവന്റെ വിഷമം ഒരു ചെറ്റയും കാണുന്നില്ല..
@reshmireeji21
@reshmireeji21 2 дня назад
Kuree aayii kelkkunnu kaanan ulla baagyam undakuvoo..
@vkn3522
@vkn3522 2 дня назад
തലസ്ഥാന ഹൃദയ ഭാഗത്തു AKG സെന്റർ കെട്ടാൻ സഹായിച്ചത് കോൺഗ്രെസ്കാരനായ AK ആന്റണി, അനുഭവിച്ചോ
@vijayank1129
@vijayank1129 2 дня назад
😂😂😂Edoru.Kollayllollo.Sir.Enikkum.Geevekande.Thettano.Sir.🎉❤
@PrabhaKumar-ov1sq
@PrabhaKumar-ov1sq 2 дня назад
Interviever ഒരു സിപിഎം അനുഭവിയാണോ എന്ന് സംശയിക്കുന്നു....
@ninanke5272
@ninanke5272 2 дня назад
Pinu jailil pokumo
@pradeepk.s3009
@pradeepk.s3009 18 часов назад
എഴുകോണ് സർവീസ് സഹകരണ ബാങ്ക്.. കൊട്ടാരക്കര കൊല്ലം ജില്ല . ഇതേ അവസ്ഥ
@jaykumarnair5492
@jaykumarnair5492 2 дня назад
Amit Shah should interfere in this case and deliver justice to the bank depositors and punish the culprits.
@user-jp7nl7uj4d
@user-jp7nl7uj4d 2 дня назад
അമിട്ട് ഷാജിയില ഇനി പ്രതീക്ഷ. കോപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് പെർജെഎം കൊടുത്തു വീണ്ടും ഇറക്കുകയാ. ജനങ്ങളെ അമിട് ഷ ജി.
@Sreeramajayam-vo8ib
@Sreeramajayam-vo8ib 2 дня назад
എല്ലാം നന്നായി നടന്നാൽ മതിയായിരുന്നു
@roykallumpurathu4783
@roykallumpurathu4783 2 дня назад
എല്ലാവരും ചർച്ച ചെയ്യുന്നുണ്ട് സ ഹ :ബാങ്കിലെ കൊള്ള സാധാരണക്കാരൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരികെ കിട്ടാൻ എന്താണ മാർഗമെന്ന് ചർച്ച ചെയ്യുന്നതാണ് ഉചിതം ആത്മഹത്യ ക്ക് കുറവുണ്ടാകും
@s.knamboothiri556
@s.knamboothiri556 2 дня назад
Adhuormayeluddayerunnuokkey
@s.knamboothiri556
@s.knamboothiri556 2 дня назад
Central staf chekking Nadathanamokkey
@georgekc2152
@georgekc2152 2 дня назад
Yusuf Ali Oru Palem ahyi Nilkkumbol Onnum Sambhavikkila e Caseilum👍
@JayanJayn-uv9ry
@JayanJayn-uv9ry 2 дня назад
ആയിഷ ഒരു ചുക്കും ചെയ്യില്ല സിപിഎമ്മിന്
@yusafm3578
@yusafm3578 2 дня назад
കുറേകാലമായല്ലോ ആഘോഷിക്കുന്നു
@s.knamboothiri556
@s.knamboothiri556 2 дня назад
AmulAllokkey
@sivakumarb9749
@sivakumarb9749 2 дня назад
അപ്പോൾ ഇത്രയും നാൾ തെളിവുകൾ ഒന്നും ലഭിക്കാത്തത് കൊണ്ടാണോ പിണുവിനും കൂട്ടർക്കും എതിരെ ഒരു നടപടിയും എടുക്കാത്തത്? ഞങ്ങൾ വിചാരിച്ചു അത് അന്തർധാര ശക്തമായത് കൊണ്ടാണെന്ന്. പാവം ഞങ്ങൾ......! ഇനിയും കാണണേ .......😜😊
@s.knamboothiri556
@s.knamboothiri556 2 дня назад
Yesokkey
@gopalakrishnannair3581
@gopalakrishnannair3581 2 дня назад
Conduct audit every six months
@babum.s8858
@babum.s8858 2 дня назад
Almost all the co ... Operayive banks are under the political parties in kerala, getting out the rules iñ this sevctor. If you examine through ഔട്ട്‌, You will get, 100 kg. Brass ornaments.. Pl. immagine tthe circumstance there!!!
@lijinrajan1454
@lijinrajan1454 2 дня назад
അഹകാരിയായ,ക്വാറി മാഫിയുടെ ബിനാമി ആയ Moideen അകത്താക്കുമോ
@harikriz9482
@harikriz9482 2 дня назад
Anchor Aneesh mohanachandran aahn nmude Amit Shah.😂😂😂 look alike
@vayalil.mathew
@vayalil.mathew 2 дня назад
Nothing will happen
@narayanangivindan5017
@narayanangivindan5017 2 дня назад
എന്തിനീ തള്ള് കുറെ കാലമായി ഇതു തുടങ്ങിയിട്ട് ഇനി, നിറുത്തിക്കൂടെ
@mohanpmohanp2630
@mohanpmohanp2630 2 дня назад
നിങ്ങൾ ആവശ്യം പറയരുത്. പിണറായിയും സിപിഎം. മാസ വാച കർമണാ. അറിയില്ല 😘
@user-cf6gp9ou2r
@user-cf6gp9ou2r 2 дня назад
❤❤❤❤❤❤❤👍👍👍👍👍🌷🌷🌷🌷
@SudharshanSudharshan-ev7bn
@SudharshanSudharshan-ev7bn 2 дня назад
മൈലപ്ര, കരുവന്നൂർ,കണ്ടല ഭാസുരാംഗൻ, കണ്ണൻ,മൊയ്തീൻ,.😜😃
@viswanathanpillai4905
@viswanathanpillai4905 2 дня назад
ഇന്റർവ്യൂ തുടങ്ങുന്നതിനു മുൻപുള്ള ഉടായിപ്പ് വേണ്ട അത് നിർത്തുക.
@AbdulGafoor-pl6iq
@AbdulGafoor-pl6iq 2 дня назад
😂ഒന്നു പ്പൊ ടെ 😂
@s.knamboothiri556
@s.knamboothiri556 2 дня назад
,,,90/ OlamBankkukalokkey
@devassypl6913
@devassypl6913 2 дня назад
👌🏽👌🏽👌🏽🙏🏽🙏🏽🙏🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽
@anonymou8964
@anonymou8964 2 дня назад
Nothing will happened pinarayi have good relationship with central
@georgejohn7522
@georgejohn7522 2 дня назад
😂😂😂😂😂 ED യുടെ തെളിവ് ഉപയോഗിച്ച് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റ് ആണ് ഇപ്പോൾ നടക്കുന്നത് 😂😂😂😂
@s.knamboothiri556
@s.knamboothiri556 2 дня назад
Nela kadalavettu nadannnavanum kodeswran okkeybestokkey
@lalyharvey2118
@lalyharvey2118 2 дня назад
Nothing doing 😂
@venugopalkb4385
@venugopalkb4385 2 дня назад
Ennitum kanal oruthari kodukan Evide Mannannakal undallo😂😂😂.
@s.knamboothiri556
@s.knamboothiri556 2 дня назад
Terchayyayettum Venam okkey
Далее
Не поймаю говоришь? ;)
0:55
Просмотров 2,4 млн