Тёмный

അടുത്ത ലോഡ് ഇറക്കേണ്ടത് ബംഗ്ലാദേശ് ബോർഡറിൽ | Shillong Trip | EP - 20 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 383 тыс.
Просмотров 191 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

2 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 603   
@shajeerali2520
@shajeerali2520 Месяц назад
ഞാൻ ബാംഗ്ലൂർ പഠിക്കുമ്പോൾ കൂടെ ഒത്തിരി north east പെൺപിള്ളേർ ഉണ്ടായിരുന്നു അവരും ഇതേ attitude ആണ് night ഒക്കെ കട വരാന്തയിൽ ഒക്കെ ഇരുന്ന് നാട്ടു വർത്തമാനം ഒക്കെ പറഞ്ഞ് chill ചെയ്യുന്നുണ്ടാകും... Full time vibe ആണ്... ശെരിക്കും ഇവിടുള്ള പോലെ നമ്മുടെ നാട്ടിലെ girls ഉം വളരണം night ഒക്കെ ബോയ്സ് നെ പോലെ അവരും ആസ്വദിക്കണം... But ഇവിടെ അങ്ങനെ ഇരുന്നാൽ അവളെ ജനങ്ങൾ വേറെ വല്ലതുമൊക്കെ വിളിക്കും, parrents ഉം അതൊക്കെ കൊണ്ട് സമ്മതിക്കില്ല.... എന്നെങ്കിലും നമ്മുടെ നാട്ടിലെ ആളുകളുടെ ഈ attitude മാറും എന്ന് പ്രതീക്ഷിക്കാം
@alicesunny1023
@alicesunny1023 Месяц назад
കുഞ്ഞിക്കിളിക്ക് ഏതായാലും യാത്രയിൽ പുതിയ പേര് കിട്ടി. നു നു. നല്ല പേര്. കോഡ്രൈവർ എന്ന പേര് മാറ്റണം. അച്ഛനെയും അമ്മയെയും പോലെ expert driver.മോളുടെ ഭാഗ്യം.എല്ലാം അറിഞ്ഞു പറഞ്ഞു തരാൻ ഇടതും വലതും ആള് 👌👍🥰🥰🥰🥰
@jeemonam9080
@jeemonam9080 Месяц назад
പുത്തെറ്റ് ഫാമിലി യിലെ ധീര വനിതകൾക്ക് (പുരുഷ കേസരികൾക്കും )ബിഗ് സല്യൂട്ട് ❤❤❤❤❤
@rajaniraju7389
@rajaniraju7389 Месяц назад
ജലജയുടെ ഡ്രൈവിംഗ് കണ്ടിരിക്കാൻ മനോഹരമാണ് നല്ല ഒരു ആഢ്യത്തം ഉണ്ട്
@jojoji-th7wm
@jojoji-th7wm Месяц назад
മുത്ത് കഴിഞ്ഞ പ്രാവശ്യം പറഞ്ഞു അമ്മ അവിടെ ഇവിടെ നോക്കും എന്ന് അത് കൊണ്ട് എല്ല്ലാം അമ്മ കാണിച്ചു തരുന്നുണ്ട് അല്ലെ ജലജ ചേച്ചി അടിപൊളി എല്ലാം പറഞ്ഞു മനസിൽ ആക്കി തരുന്നുണ്ട്
@jobkx5493
@jobkx5493 Месяц назад
മുത്തു: കറക്കി തകർക്കുന്നു. നുനുവിന് ഏതായാലും ഫാദർ ബിരിയാണി ഒരുക്കി വെച്ചിരുന്നതുകൊണ്ട് സന്തോഷമായിരതിഷ് | ജലജ മുത്ത് 1 നുനു... കുഞ്ഞിക്കിളി എല്ലാവരും യാത്രയിൽ വളരെ രസകരമായിട്ടാണ് പോകുന്നത് അക്കൂട്ട ന്നിൽ നിങ്ങളുടെ ദൃശ്യ ഭംഗിയാർന്ന കഴ്ചക ളും നിങ്ങളോടൊപ്പം ഞാനും ആസ്വദിക്കുന്നു., എല്ലാവർക്കും നന്മ നേർന്ന്❤❤❤❤❤❤
@justinbruce4975
@justinbruce4975 Месяц назад
നല്ല മനുഷ്യൻ . അന്യദേശത്ത് ചെന്നപ്പോൾ അവരുടെ സ്നേഹം എത്ര നിഷ്കളങ്കമാണ്❤❤❤❤❤
@radhakrishnanms5406
@radhakrishnanms5406 Месяц назад
പൂഞ്ഞാർ, മണിമല ഭാഗത്തു കൂടി പോകുന്നതുപോലെ തോന്നും കാണുമ്പോൾ 'സ്നേഹം മാത്രം❤❤❤
@deldynamics
@deldynamics Месяц назад
വളരെ interesting ആയ ഒരു ട്രിപ്പ് ആണ് , ശരിക്കും ഞങ്ങൾക്ക് Enjoy ചെയ്യാൻ പറ്റുന്നുണ്ട് ..
@saundarya3759
@saundarya3759 Месяц назад
വെസ്റ്റ് ഗാരോ ഹിൽസിലെ അച്ഛന്റെ സ്ഥാപനം കണ്ടപ്പോൾ എനിക്ക് പഴയ വീഡിയോയിലെ രതീഷ് ബ്രോ പൊറോട്ട അടിച്ചത് ഓർമ്മ വന്നു. ആശാൻ രതീഷ് ബ്രോ ഉള്ളപ്പോൾ ഇതൊക്കെ എന്തുകയറ്റം. ഇന്നത്തെ വീഡിയോയിൽ കുഞ്ഞിക്കിളി ഗ്ലൂമി ആയിരുന്നു. അങ്ങനെ മേഘാലയിലെ പോലീസുകാർക്കും കട്ടൻചായ ഉണ്ടാക്കി കൊടുക്കാൻ സാധിച്ചു. എല്ലാവർക്കും ആശംസകൾ 🙏🤍🤍🤍🤍🤍
@minidamodaran6685
@minidamodaran6685 Месяц назад
മേഘാലയ കേരളം പോലെത്തന്നെ മനോഹരം. ഇതെല്ലാം നിങ്ങളിലൂടെ കാണാൻ പറ്റി. അസുലഭ നിമിഷം❤❤
@paravoorraman71
@paravoorraman71 Месяц назад
ഗാരോ കുന്നുകളുടെ പരമ്പരാഗത വസ്ത്രധാരണം ഗംഭീരമായിരുന്നു. വളരെ മനോഹരവും അപൂർവവുമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചതിന് ജിജയ്ക്ക് പ്രത്യേക നന്ദി. ഹായ് മുത്ത്, കുഞ്ഞി കിളി
@kaalan__yt6455
@kaalan__yt6455 Месяц назад
ഇന്ത്യൻ രാഷ്ട്രീയത്തിലെ വിധിനിർനായക ദിവസത്തിലും പുത്തെറ്റ് ബ്ലോഗ് കണ്ട് ലൈക്കും കമന്റും ചെയ്ത എല്ലാ എല്ലാ നല്ല സബ്സ്ക്രൈബേഴ്സിനും അഭിനന്ദനങ്ങൾ 🙏🙏❤️❤️ ബേബി മംഗലം ഡാം
@georgevarghese5298
@georgevarghese5298 Месяц назад
Sosam adakki kanda vedio.
@syamaragam8660
@syamaragam8660 Месяц назад
നിങ്ങളുടെ വീഡിയോകൾ നന്നായിട്ടുണ്ട്. ജലജയെയും കുടുംബത്തെയും കാണണമെന്നുണ്ട്
@user-vb9kc4fg2n
@user-vb9kc4fg2n Месяц назад
Very good video
@neer-do-well666
@neer-do-well666 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vt5p97YYmFw.htmlsi=tH3iJbc0ihRd1fqq
@rashisumikp7760
@rashisumikp7760 Месяц назад
Vvnvvvmm28:22
@vinayakumarb2408
@vinayakumarb2408 Месяц назад
എത്രയും പെട്ടെന്ന് ലോഡ് ഇറക്കി അടുത്ത ലോഡ് കിട്ടട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു. ശുഭയാത്ര.
@mknair6789
@mknair6789 Месяц назад
Good morning ❤🎉❤ everybody. ഇന്നത്തെ വീഡിയോ കണ്ടു . അത്ര ആവേശം ഒന്നും തോന്നിയില്ല എങ്കിലും മുത്തിൻ്റെ ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെട്ടു . പുതിയ വഴിയിലൂടെ അതും അപകടം നിറഞ്ഞ മലഞ്ചരിവിലൂടെ വണ്ടി വിട്ടുകൊടുത്ത അച്ഛനും അമ്മക്കും തന്നെ ഇന്നത്തെ പൊൻ തൂവൽ ' കുഞ്ഞിക്കിളി ഈ വീഡിയോയിൽ കളം പിടിച്ചില്ല. ജലജമേഡം ഒരു സീരിയൽ അഭിനയിക്കുന്ന ലാഘവത്തോടെ പെർഫോം ചെയ്തു. പ്രകൃതി മുഴുവനും മനോഹരമായി തന്നെ ഒപ്പി എടുത്ത് കാണിച്ചു തന്ന രതീഷ് ബ്രോയ്ക്ക് ഒരു spl ഗിഫ്റ്റ്' ജോബി യേ പറ്റി ഒന്നും അറിഞ്ഞില്ലല്ലോ? മേഘാലയ പോലീസുകാർക്ക് കട്ടൻ ചായ കുടിക്കാൻ കൊടുത്തപ്പോൾ അവരുടെ മുഖഭാവം ശ്രദ്ധിച്ചിരുന്നുവോ?' ക്ഷീണിച്ചു വന്ന മൂന്ന് അമ്മ ചായ കുടിക്കാൻ കൊടുക്കുമ്പോഴുള്ള ഒരു സന്തോഷമായിരുന്നു അവരുടെ മുഖത്ത് ' അടുത്ത ലോഡ് വേഗം ഇറക്കി തിരിച്ചുള്ള ലോഡ് എടുത്ത് പോരാൻ വേഗം കഴിയട്ടെ എന്ന് ആശംസിക്കുന്നു. എന്നാ ശരി . സ്വന്തം മുരളി ചേട്ടൻ❤❤❤
@sudheeshr353
@sudheeshr353 Месяц назад
🥰👍😍🚛🚛🚛മേഘാലയയിൽ സ്വന്തം വീട് പോലെ അച്ഛന്റെ ഒരു സ്ഥലം നിങ്ങൾക്ക് ഉള്ളത് എന്തൊരു സന്തോഷം ആണ് 🥰🥰🙏
@hamzakutteeri4775
@hamzakutteeri4775 Месяц назад
ഈ യാത്ര ഒരു പുതിയ അനുഭവം തന്നെ, നിങ്ങൾ സൂപ്പറാണ്
@justinbruce4975
@justinbruce4975 Месяц назад
പ്രകൃതി സൗഹൃദ വീടുകൾ. സുന്ദരമായ കാഴ്ചകൾ❤❤❤'എന്ത് മനോഹരമാണ് '
@baluzachariah8629
@baluzachariah8629 14 дней назад
സമയക്കുറവ് കാരണം രണ്ടു പ്രാവശ്യം ആയിട്ടാണ് കണ്ടത്. സൂപ്പർ.. നുനു വിന് ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുക്കണേ.. കൊച്ചു ലേഡീ ഡ്രൈവറുടെ ഡ്രൈവിംഗ് സൂപ്പർ .. ഒരുപാട് കൊല്ലം പരിചയമുള്ളവർ ഓടിക്കുന്നത് പോലെ ഈസി ആയിട്ട്..
@radhakrishsna4224
@radhakrishsna4224 Месяц назад
എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@user-qj6xi1dd8k
@user-qj6xi1dd8k Месяц назад
🙏🌹 Ninghal pokunnidathellam koodey mazha kondu pokunnu, pinne dharalam friends ne kittunnu Valarey santhosham 🌹🙏
@jagguvijay3734
@jagguvijay3734 Месяц назад
സ്നേഹ ശുഭയാത്ര. God bless ❤❤❤❤❤
@Clipavoweddingskayamkulam
@Clipavoweddingskayamkulam Месяц назад
നുനു♥️♥️♥️കുഞ്ഞിക്കിളി♥️♥️♥️പാവം മുത്ത്... മുത്തിന്റെ ടൈം ബെസ്റ്റ് ടൈം ♥️♥️മുത്തിന് ഇന്ന് എക്സ്ട്രാ ശമ്പളം♥️♥️♥️രതീഷ് ബ്രോ... ജലജ മാഡം♥️♥️♥️♥️
@shylabeegom531
@shylabeegom531 Месяц назад
Muthinea kondu glass clean cheyippikkunnathu nannaayittund. Kariyila variyittu muttam thooppikkunnathupolundu.❤❤❤🥰🥰.Happy journey.
@gopakumarm166
@gopakumarm166 Месяц назад
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ അഭിനന്ദനങ്ങൾ
@sivasankarapillai8912
@sivasankarapillai8912 Месяц назад
മേഘാലയിലെ നല്ല നല്ല കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല.
@georgekuriyan3411
@georgekuriyan3411 Месяц назад
Very interesting videos. Your casual talk is most fun to watch.
@ranibaburajan823
@ranibaburajan823 Месяц назад
ഹായി ജലജ❤election result കാണുന്ന ഇടയിൽ നിങ്ങളുടെ വീഡിയോ കാണാൻ odi വന്ന ഞാൻ... First comment❤❤❤
@justinbruce4975
@justinbruce4975 Месяц назад
ഇന്ന് താമസിച്ചാണ് വന്നത്.❤❤❤ എല്ലാവർക്കും നന്മ ഉണ്ടാകട്ടെ
@SubramanyanMani-kd4nc
@SubramanyanMani-kd4nc Месяц назад
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🌹🌹❤️
@sherinfeba6529
@sherinfeba6529 Месяц назад
ഗുഡ്മോർണിംഗ് ♥️♥️♥️♥️ആശംസകൾ 👍
@Sheeja-vr8sg
@Sheeja-vr8sg Месяц назад
Video length കൂട്ടിയതിന് ഒരു പാടു നന്ദി ഇനിയും കൂട്ടിയാൽ സന്തോഷം ❤❤
@georgevarghese5298
@georgevarghese5298 Месяц назад
Correct
@madhavinair9928
@madhavinair9928 Месяц назад
ഹായ് സുപ്രഭാതം ellavarkkum സന്തോഷകരമായ യാത്ര
@user-gn8wi3pq9m
@user-gn8wi3pq9m Месяц назад
എല്ലാ എപ്പിസോഡ് ഉം കാണുന്നുണ്ട് 👍👍👍
@MiniSuresh-ee4tf
@MiniSuresh-ee4tf Месяц назад
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ? ❤️ശുഭയാത്ര നേരുന്നു ❤️❤️👍
@travelvideos180
@travelvideos180 Месяц назад
നല്ല സ്ഥലം കണ്ടിട്ട് എന്ത് രസം കിഴക്കൻ പ്രദേശം പോലെ ഉണ്ട്
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek Месяц назад
Wish u all happy journey brothers n sisters
@sherinfeba6529
@sherinfeba6529 Месяц назад
കുഞ്ഞിക്കിളിയുടെ ഡയലോഗ് കലക്കി വഴി തെറ്റി വന്നതാണോ 🤩🤩
@abdussalamkadakulath863
@abdussalamkadakulath863 Месяц назад
കഴിഞ്ഞ ആഴ്ച എന്റെ സുഹൃത്ത് ബംഗ്ലാദേശി നാട്ടിന്നു വന്നപ്പോ നല്ല അടിപൊളി ലിച്ചി കൊണ്ടു വന്നിരുന്നു 😊😊😊😊
@SasiKumar-jf2ys
@SasiKumar-jf2ys Месяц назад
Good evening all of you have a nice journey.
@sheilaalexander7415
@sheilaalexander7415 Месяц назад
Noonu സുഖമാണോ. Soooper വീഡിയോ 👏🎂👏👏
@hussainabdulkareem4681
@hussainabdulkareem4681 Месяц назад
കിളിക്കുഞ്ഞ് നന്നായിട്ടുണ്ട്. കുഞ്ഞുമോൾക്ക് അഭിനന്ദനങ്ങൾ.
@user-od4be3gq2d
@user-od4be3gq2d Месяц назад
എല്ലാവർക്കും നമസ്കാരം നല്ല ദിവസം ആശംസിക്കുന്നു❤❤❤❤
@SharathKumar-tl7sm
@SharathKumar-tl7sm Месяц назад
10:28 chettayi oodikkumbo vandy neeganath kando... pwlii driving bro 😊
@rajankuttappan
@rajankuttappan Месяц назад
രതീഷ് ബ്രോയും ജലജയും അറിയുന്നതിന് ,ഞാനും ഒരു കുന്നിന് ഒരു കുഴിയുണ്ട് എന്ന് തന്നെയാണ് വിചാരിച്ചിരുന്നത്. നാഷണൽ പെർമിറ്റ്‌ വണ്ടിയോടിക്കുന്നതിനുമുൻപ് വരെ, പഴയ ബോംബെ റൂട്ടിൽ കോപ്പോളി മുതൽ 32:11 ലോനവാല വരെ ഇറക്കമാണ്. അത് കഴിഞ്ഞാൽ ലെവൽ റോഡാണ്.
@𝐁𝐚𝐥𝐮-𝐊𝐨𝐭𝐭𝐚𝐲𝐚𝐦𝐤𝐚𝐚𝐫𝐚𝐧
18:44 മേഘാലയ പറ്റി വാനോളം പുകഴ്ത്തി കൊണ്ടുവന്നതായിരുന്നു നുനു ഒറ്റ ഡയലോഗിൽ തീർത്തു @puthettu travel vlog
@kodur1
@kodur1 Месяц назад
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോസ് ❤️❤️❤️❤️👌👌
@littleflowerms
@littleflowerms Месяц назад
Nunu:: kunjukkileye is the highest star of Meghalaya trip ❤❤❤ God bless Ur ways ❤❤❤❤
@dharmarajanv.r5259
@dharmarajanv.r5259 Месяц назад
Good morning Puthettu family have a happy & safe journey
@tomythomas6981
@tomythomas6981 Месяц назад
Hai Puthet gays 🎉🎉🎉 Meghalaya super yathrakal adipoli kazchakal 😂😂😂 hai nu nu😅 Tomy veliyanoor ❤❤❤❤
@abrahammathew8264
@abrahammathew8264 Месяц назад
നയന മനോഹരമായ ഗ്രമീണ കാഴ്ചകൾ
@ammathewmathew6631
@ammathewmathew6631 Месяц назад
Hai Good Morning to Puthettu family and have a nice and safe journey
@seemaprabha1501
@seemaprabha1501 Месяц назад
ഗാരോ ഹിൽസ് വീണ്ടും❤ മുത്തിന് നല്ല ഒരുഎക്സ്പീരിയൻസ്കൂടി വീണ്ടുംകിട്ടി.അച്ചൻ്റെ അഥിഥികളായി,ജോസഫിനെയും കണ്ടു 🎉🎉 അടുത്ത ഡെസ്റ്റിനേഷനിലെക്ക്...
@rajankuttappan
@rajankuttappan Месяц назад
നാലുപേർക്കും നമസ്കാരം.... 🙏💕
@jayaprakashn452
@jayaprakashn452 Месяц назад
ഈ നാടുകളില്‍ എല്ലാം ഞാന്‍ പോയിട്ടുണ്ട് 23 സ്റ്റേറ്റില്‍ പോയിട്ടുണ്ട് വിണ്ടും നിങ്ങളില്‍ കൂടി വീണ്ടും കാണുവാന്‍ കഴിയുന്നത് വളരെ സന്തോഷം.❤❤❤❤❤❤❤...
@pratheepgnair1204
@pratheepgnair1204 Месяц назад
മുത്തിൻെറ ഡ്രൈവിംഗ് Nice ആണ്.. രതീഷിൻ്റെ ഡ്രൈവിംഗ് സ്റ്റൈൽ പഴയ KSRTC ഡ്രൈവേഴ്‌സിനെ ഓർമ്മിപ്പിക്കുന്നു
@radhakrishnanms5406
@radhakrishnanms5406 Месяц назад
കുഞ്ഞിക്കിളിയുടെ ആൺതരി ഡയലോഗ് അടിപൊളി. സ്നേഹം മാത്രം അപ്പൂപ്പൻ്റെ❤❤❤
@nairanand
@nairanand Месяц назад
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും നമസ്കാരം ശുഭയാത്ര ❤️❤️
@muhammedsinan7834
@muhammedsinan7834 Месяц назад
രതീഷ് ഏട്ടൻ ഹൈ റെയ്ഞ്ച് സ്ഥലം കണ്ടപ്പോ പഴയ വൈബ് വന്നു അപ്പൊ തന്നെ ചേട്ടൻ ഇനി ഞാൻ ഓടിക്കാ, നല്ല ഹൈ റെയ്ഞ്ച് കണ്ടപ്പോ ആൾ പഴയ ജീപ്പ് ഡ്രൈവർ ആയി 😄😍
@Thomas-eu6fj
@Thomas-eu6fj Месяц назад
Every time I watch your Videos I always hope that it will never end... It's so relaxing❤
@paraghazarika176
@paraghazarika176 12 дней назад
i m running behind your truck m enjoying the location assam meghalya and south also very nice vlog i m going to puttheu fans
@manojgeorgre115
@manojgeorgre115 Месяц назад
❤❤❤❤❤❤❤🥰🥰🥰🥰🥰🥰നോർത്ത് ഗരോ ഹിലസിലെ ട്രാഡീഷണൽ ഡ്രസ്സ്‌ 🥰🥰👌👌👌. ഏവർക്കും ശുഭദിനം
@ANANDK-se6xn
@ANANDK-se6xn Месяц назад
Goodmorning to Puthette team Wish all safe and happy journey ❤❤
@vasudevanernamkulam1384
@vasudevanernamkulam1384 Месяц назад
First comment from me❤❤❤ Love you ❤❤
@shibujohn5403
@shibujohn5403 Месяц назад
❤❤❤❤👍👍👍👍Beautiful place mahalaya 👌👌👌Happy journey ❤Take care ❤God bless all ❤
@gokuldas8932
@gokuldas8932 Месяц назад
മുത്ത് വേഗം ഡ്രൈവർ സീറ്റിൽ കയറിയുന്നതിന് ഒന്നും പറയാനില്ല ഇതുപോലത്തെ വഴിയിൽ കൂടി വണ്ടിയോടിക്കുന്ന ഫീൽ അത് വേറെ ലെവൽ
@sandheep.ksandhu4638
@sandheep.ksandhu4638 Месяц назад
KA51-1818 ഇപ്പൊ ത്രിശൂർ എരിഞ്ഞേരി അങ്ങാടിയിൽ.
@nishadkoya1067
@nishadkoya1067 Месяц назад
ഗുഡ് മോർണിംഗ് 🙋🏼‍♂️
@Travelling12344
@Travelling12344 Месяц назад
puthettu travel vlog my first comment ❤❤❤i love you muth
@sujajoy6160
@sujajoy6160 Месяц назад
Happy journey jeiaja and family🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹
@girijadevi4989
@girijadevi4989 Месяц назад
Njanum kandirunnu.enthenllam experience. 👍
@rajeshkunchunny9387
@rajeshkunchunny9387 Месяц назад
മുത്ത് super driving
@vijayakumarks2673
@vijayakumarks2673 Месяц назад
First njan
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Месяц назад
Awesome vlog mam 😊😊😊😊😊
@SajanNa
@SajanNa Месяц назад
മുത്തേ ഇതെലാം ഓരോ അനുഭവം ആണ് 👍👍👍👍
@geojoseph1627
@geojoseph1627 Месяц назад
North East region of India is unexplored. The Mountains and greenary during monsoon nd post monsoon enhances the nature there.
@vijayasimhang2061
@vijayasimhang2061 Месяц назад
എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു
@cyriacthomasmankottil1337
@cyriacthomasmankottil1337 Месяц назад
muthun-ne pani kitti. that is what experience matters @ratheesh. 1st gear evide kodukkanum- all that only experienced drivers know. but at the same time good learning for muthu.Chodichu chodichu poyyam
@bennyjoseph9776
@bennyjoseph9776 Месяц назад
Have a nice journey ❤️
@kochurani7012
@kochurani7012 Месяц назад
മുത്തിനെ അവിടെ കെട്ടിച്ചുവിട്ടോ. സൂപ്പർ സ്ഥലം.
@jebinjames9593
@jebinjames9593 Месяц назад
neat and clean....beautiful
@rajaniraju7389
@rajaniraju7389 Месяц назад
എന്തായാലും പുതിയ പേര് അടിപൊളിയായിട്ടുണ്ട് ന്യൂ ന്യൂ
@thomasthomas-ny6km
@thomasthomas-ny6km Месяц назад
Kunjikkilli got new name = Nunu??? Good. Nunukutty from Kottayam. I am staying Kottayam Town.
@vipinkl1444
@vipinkl1444 Месяц назад
👌
@jimmy5612
@jimmy5612 Месяц назад
എല്ലാവർക്കും ശുഭയാത്ര 👋👋👋👋👋👋
@abhims4275
@abhims4275 Месяц назад
Athu matova aanengil Ullil rabutante pole aayirikum sweet kooduthal undaagum
@antonytharsis2995
@antonytharsis2995 Месяц назад
Was a Nice video ❤
@parameshpodhuvathi4736
@parameshpodhuvathi4736 Месяц назад
എന്തു സുന്ദരം എത്ര മനോഹരം
@abrahammathew8264
@abrahammathew8264 Месяц назад
NUNU കിളിയും മുത്ത് കിളിയും ആദ്യമായി കാണുന്ന കിച്ചൻ സ്ഥിരം ഞങ്ങൾ രണ്ടാമത്തെ പ്രാവശ്യം കാണുന്ന കിച്ചൻ
@royJoseph-lx6uq
@royJoseph-lx6uq Месяц назад
ചാടിതൊട മുത്തേ... ❤️
@anjalisworld3926
@anjalisworld3926 Месяц назад
Kunji kiliya onnu neril kananam . She is very cute ❤️💕and very nice 🌷
@k.c.thankappannair5793
@k.c.thankappannair5793 Месяц назад
Happy journey 🎉
@muhammedali-vf7zo
@muhammedali-vf7zo Месяц назад
🎉🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉ശുഭദിനം 🎉🎉🎉🎉🎉💚💚
@vijayammapankajan5142
@vijayammapankajan5142 Месяц назад
Adipoli makkale
@sosammamathew7245
@sosammamathew7245 Месяц назад
Kunjikkilik school miss ayille
@kannananish7888
@kannananish7888 Месяц назад
Super 👌 adipoli 👍
@Parunair28
@Parunair28 Месяц назад
രതീഷ് ബായ് കുഞ്ഞി കിളിയേ)ടും മുത്തി നോടും സംസാരിക്കുന്ന രീതി. വളരെ വളരെ ഇഷ്ടപ്പെട്ടു. ജലജയും സൂപ്പർ' മുത്ത് ഒരു രക്ഷയുമില്ല കുഞ്ഞികിളി യാത്രയൊക്കെ മതിയാക്കി School ൽ പോകണം ട്ടോ. മുത്ത് ചേച്ചിയൊക്കെ പഠിച്ച് വലുതായിട്ടാണ വണ്ടിയിൽ വരുന്നത് ട്ടോ. ഒരു മെക്കാനിക്കൽ എജിനീയറാവണംകുഞ്ഞിക്കിളി കൊട്ടോ
@thilakarajank.a4016
@thilakarajank.a4016 Месяц назад
I love puttettu family.
@sajad.m.a2390
@sajad.m.a2390 Месяц назад
വീഡിയോ അടിപൊളി
@philipmathew8244
@philipmathew8244 Месяц назад
Hi all, watching whole episode. That Vazhapazham is known as “Cheenichamba” exactly Palaianthodan.
Далее
Вопрос Ребром - Субо
49:41
Просмотров 1,6 млн