Тёмный

KM SHAJAHAN | ഇനി എത്ര പാവങ്ങളുടെ രക്തം കുടിക്കും”? 

PRATHIPAKSHAM
Подписаться 172 тыс.
Просмотров 81 тыс.
50% 1

‪@prathipaksham5483‬
വയനാട്ടിൽ വികസനം എന്ന പേരിൽ
പാഞ്ഞു നടക്കുന്ന രക്തരക്ഷസ്സ്
ഇനി എത്ര പാവങ്ങളുടെ രക്തം കുടിക്കും”?"

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 234   
@sasidharankoroth7548
@sasidharankoroth7548 Месяц назад
ഇദ്ദേഹത്തിന്റെ സത്യസന്ധമായ വിലയിരുത്തൽ രാഷ്ട്രീയക്കാർക്കും നശീകരണ ലോബി കൾക്കും പുല്ല് വില നാട് നശിച്ചാലും വേണ്ടില്ല പണം കൊയ്യണം ഈ ജാതികളെ കൽതുറങ്കിലടക്കണം.കെ എം താങ്കൾക്ക് ബിഗ് സല്യൂട്ട്.
@baiju67
@baiju67 Месяц назад
വിവരവും വിദ്യഭ്യാസവും ഉള്ളവരെ വേണം ജയിപ്പിക്കാൻ അല്ലാതെ വണ്ടിക്കു കല്ലേറിഞ്ഞവനെയും ഗുണ്ടകളെയും ഒന്നും അല്ല ജയിപ്പിക്കേണ്ടത് വിദ്യസമ്പന്നർ തന്നെ ജനപ്പെരതിനിധിയാക്കണം.
@sunishpk6514
@sunishpk6514 Месяц назад
അതാണ് LDF
@rejvs
@rejvs Месяц назад
സ്വകാര്യ വ്യക്തികള്‍ കയ്യേറി കൈവശം വെച്ചിട്ടുള്ള ഏക്കര്‍ കണക്കിനു വനഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് തുരങ്കം വെക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോടതിക്കേസുകളെ എതിര്‍ക്കാതെ മൌനം പാലിച്ച് കക്ഷികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക, സര്‍ക്കാര്‍ രേഖകള്‍ പൂഴ്ത്തുക എന്നിങ്ങനെ. ചീഫ് സെക്രട്ടറിയായിരുന്ന പരേതനായ ശ്രീ. സി.പി. നായര്‍ ഇങ്ങനെ ഒളിപ്പിക്കപ്പെട്ട ഒരു ഫയല്‍ അലമാരകളുടെ പൂട്ട് പൊളിച്ചും അല്ലാത്തവ തല്ലിത്തുറന്നും തപ്പി പുറത്തെടുത്ത് ഹൈക്കോടതിയില്‍ ഹാജരാക്കിയ സംഭവം സര്‍വീസ് സ്റ്റോറിയില്‍ വിവരിച്ചിട്ടുണ്ട്. നൂറു കണക്കിന് ഏക്കര്‍ വനഭൂമി എങ്ങിനെയൊക്കെയോ വ്യക്തികളുടെ കൈയ്യില്‍ വന്നുചേരുന്നു.
@shajuthomas4760
@shajuthomas4760 Месяц назад
ഷാജഹാൻ സർ, താങ്കളുടെ ഇ അവതരണം വളരെ ശരിയാണ്. എത്രയും വേഗം തന്നെ ഇ ദുരന്തത്തിന്റെ കാരണക്കാരായ പിണറായിയെയും, കള്ള കൂട്ടങ്ങളെയും ഉടൻ വിചാരണ ചെയ്ത് തുറുങ്കിൽ അടക്കാൻ സുപ്രീം കോടതിയിൽ തന്നെ കേസ് ഫയൽ ചെയ്യണം. എല്ലാവരും തന്നെ ഒന്നിക്കണം 😮.
@jacobgeorge8194
@jacobgeorge8194 Месяц назад
വികസനത്തിൻ്റെ പേരിൽ പണകിലുക്കം മാത്രമാണ് ഇന്ന് എല്ലാവർക്കും നോട്ടം. അതു ഇനിയും ആരെകൊണ്ടും തടയാൻ കഴിയില്ല. അനുഭവിച്ചു തീരുക എന്നേ പറയാനുള്ളു.
@vinodKumar-rf7yn
@vinodKumar-rf7yn Месяц назад
ഇനിയും ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ മുല്ലപ്പെരിയാർ വിഷയത്തിൽ മാധ്യമങ്ങൾ ശക്തമായ നടപടിയെടുക്കണം
@soumyalathap6945
@soumyalathap6945 Месяц назад
ടൂറിസം വികസിപ്പിച്ച് വികസിപ്പിച്ച് ഒരു നാട് ശവപ്പറമ്പായി മാറി.ഉത്തരവാദപ്പെട്ടവർ ' തന്റെ ആൾക്കാർക്ക്' അനധികൃത നിർമാണംനടത്താൻ കണ്ണുമടച്ച് അനുമതി നൽകി അവർ കോടികൾ അടിച്ചു മാറ്റി.... സ്വന്ത ബന്ധങ്ങളും സമ്പാദ്യങ്ങളു കിടപ്പാടവും നഷ്ടപ്പെട്ട് ജീവൻ മാത്രം തിരിച്ചു കിട്ടിയവരുടെ കാര്യം... ദൈവമേ
@majeedpoomala7272
@majeedpoomala7272 Месяц назад
ഇടുക്കി ജില്ലയിലേ . വാഗമൺ വില്ലേജിൽ ' ഇതി ലപ്പുറം സംഭവിക്കും. കൃഷിഭൂമിയെല്ലാം റിസോർട്ടായി.. 890 ഓളം റിസോർട്ടുകൾ വന്നു. സകലമൊട്ടകുന്നുകളും നികത്തി എല്ലാ രാഷ്ട്രീയക്കാരും ഉത്തരവാദികളാണ് ആരും ചോദിക്കുന്നില്ല ....
@JosephLikesSoccer
@JosephLikesSoccer Месяц назад
Aduthathu..hig range.area ...kunnukal nirathiyundakkunna..veedukalum.. .kulangalum resort Ithu ellam..prekrithi ..ini thirichu pidikkum..urappu
@thomask.k9812
@thomask.k9812 Месяц назад
ശാസ്ത്രജ്ഞർ അഭിപ്രായം പറയരുത്.മിണ്ടരുത്.വയനാടിൽ കയറിപ്പോകരുത്.നല്ല ഉത്തരവ്.അമ്മായി അപ്പനും മരുമോനും അഭിപ്രായം പറയും.ജനകീയ ആസൂത്രണം എന്നുപറഞ്ഞ് ശിങ്കിടികൾ അനുസരിക്കും.എസ് എഫ് ഐ ഇറക്കി വിട്ട ചിന്താ ഡോക്ടർമാർ തീരുമാനം എടുക്കും.
@jayamohangjmn1453
@jayamohangjmn1453 Месяц назад
ഒന്നും പുറത്തുവരാതിരിക്കാൻ വേണ്ടിയുള്ള അടവ്.. പിണുന്റെ കാഞ്ഞ അതി ബുദ്ധി
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Месяц назад
ആ മലയുടെ മുകളിൽ ആസനം പൊക്കികളുടെ ഒരു വലിയ നിർമാണം നടക്കുന്നു
@jameelamanikoth4390
@jameelamanikoth4390 Месяц назад
@@thomask.k9812 ഏതാളായാലും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ എനി ജനങ്ങൾ തന്നെ മുന്നോട്ടു വരണം.
@reality1756
@reality1756 Месяц назад
ഇവിടത്തെ നേതാക്കന്മാരെ യും ബുമാഫിയയും ആദ്യം മുന്നിൽ നിർത്തി നഷ്ട പരിഹാരം കൊടുപ്പിക്കണം.
@chefpudding3776
@chefpudding3776 Месяц назад
1
@gireeshkumargireesh3839
@gireeshkumargireesh3839 Месяц назад
ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിടണം!!.
@brillytv
@brillytv Месяц назад
Avarodu venam nashtam medikkanum.case edukkanum
@salimajoseph2720
@salimajoseph2720 Месяц назад
വയനാട് ദുരന്തത്തിൽ കോഴിക്കോട് നടന്ന ഉരുളപൊട്ടലുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ദുഃഖകരം. 😪
@ChandrasekharanC
@ChandrasekharanC Месяц назад
വേതാളം പറയുന്നത് യനാട്ടിൽ കേന്ദ്രം പറഞ്ഞതിനേക്കാൾ കൂടുതൽ മഴ പെയ്തു എന്നാണ് അതാണ് ഉരുൾപൊട്ടാൻ കാരണം എന്നാണ്
@devadasan710
@devadasan710 Месяц назад
വയനാട്ടിലെ റിസോർട്ടുകൾ, പാറമടകൾ, എസ്റ്റേറ്റുകൾ, , ഏക്കർ കണക്കിന് തോട്ടങ്ങളുടെ ഉടമകൾ , ആരൊക്കെയാണെന്ന് വ്യക്തമായൊരു വിവരം പുറത്തു വന്നാൽ, അറിയാം എന്തുകൊണ്ടാണ് മാറി മാറി വരുന്ന കേരള സർക്കാറുകൾ വയനാട്ടിൽ ഒരുനടപടിയും എടുക്കാത്തതെന്നു. ഒന്ന് പുറത്തു വിടട്ടെ.
@sadanandantv9591
@sadanandantv9591 Месяц назад
Ethu Kendra sarkkaarinte sradhayilkonduvaraan bandhappetta raastreeya partykal edapedanam
@rajank5355
@rajank5355 Месяц назад
ഒരു പുണ്ണാക്കും അറിയില്ല എഴുതി കൊടുത്തത് വായിക്കുന്നു കാരണ ഭൂതം 😄😄😄😄😄😄😄🌹
@pradeepsk5898
@pradeepsk5898 Месяц назад
വയനാട്ടിലെയും ഇടുക്കിയിലെയും നിയമവിരുദ്ധ റിസോർട്ടുകളിൽ ആനന്ദിക്കാൻ ഞാൻ ഒരിക്കലും പോകില്ല എന്ന് ഓരോ മലയാളിയും പ്രതിജ്ഞ എടുക്കണം...... അതാണ് ഇന്ന് നാം ചെയ്യേണ്ടത്...
@AmbujaV-fx4vn
@AmbujaV-fx4vn Месяц назад
From. Wsyn. ...well
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Месяц назад
Poyal..eni,..vivaram ariyum
@raveendranpk8658
@raveendranpk8658 Месяц назад
കാരണം > ആർത്തി - ആർത്തി ആർത്തനാദമാകും
@VimalKumar-jy8mr
@VimalKumar-jy8mr Месяц назад
അനധികൃത നിർമ്മിതികൾ ഇടിച്ചു നിരത്തണം. അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിക്കണം !
@bijlikumar123
@bijlikumar123 Месяц назад
ഇതിന് കേന്ദ്രം തടയിടണം . ശക്തമായ നടപടികൾ കേന്ദ്രം സ്വീകരിക്കണം ...
@udhamsingh6989
@udhamsingh6989 Месяц назад
കേരളത്തെ 000 പ്പി ആക്കണം ...
@veenaaruvannoorkarunakaran4936
@veenaaruvannoorkarunakaran4936 Месяц назад
പൊതുജന പ്രതിഷേധങ്ങൾ ഉണ്ടായേ തീരു
@bijlikumar123
@bijlikumar123 Месяц назад
കോടാനു കോടി വർഷങ്ങൾക്ക് മുമ്പേ ഭൂമി ഉൽഭവിച്ച കാലം തൊട്ടേ പശ്ചിമഘട്ടത്തിൽ ധാരാളം മഴ പെയ്തിരുന്നു .
@sudhanair6018
@sudhanair6018 Месяц назад
ശഈ സർക്കാർരിനെതിരെ ശക്തഭായ നടപടിയെടുക്കണം. അവർക്ക് അവരുടെ സ്വന്തം പോക്കറ്റ് വീർപ്പിക്കന്നതേ ചിന്തയുള്ളു. സാധാരണ ജനങ്ങളുടെ നികുതിപ്പണം പിഴിഞ്ഞ് ആസ്വദിക്കയാണ് പടട്ടികൾ.
@jayamohangjmn1453
@jayamohangjmn1453 Месяц назад
അനധികൃത കൊറികൾ, പാറമടകൾ, വൻകിട റിസോർട്ടുകൾ, വ്യാപകമായി മരം മുറി, വന നാശീകരണം കൊള്ള എല്ലാം ഇടതനും വലതനും ഭരിച്ചു. അതിന്റെ ദുഷ്ഫലം
@SomancpThankam
@SomancpThankam Месяц назад
രക്തരക്ഷസ് നല്ല പ്രേയോയം
@nelsonnelson8914
@nelsonnelson8914 Месяц назад
ചുരുക്കി പറഞ്ഞാൽ വയനാടിൻ്റെ സ്വഭാവിക ഘടന രാഷ്ട്രീയക്കാർ കിളച്ചുമറിച്ചു
@technicalmind615
@technicalmind615 Месяц назад
ചുരുക്കത്തിൽ Madhav Gadgil report നിർബന്ധമായും നടപ്പിലാക്കണം വയനാട്ടിൽ, pt Thomas എന്ന ഒരാളെ കുറ്റം പറഞ്ഞവർ എവിടെ ?
@divakarprabhu590
@divakarprabhu590 Месяц назад
വയനാട് ദുരന്തം ഇവിടെ ഒരു പ്രശമേ അല്ല. അതിൻ്റെ മനോവിഷമം കുറെ ദിവസങ്ങൾ കഴിയുമ്പോൾ മാറും. പക്ഷെ ജീവനോടെ നടക്കുന്ന, ദുരന്ത കാലത്ത് മാത്രം പുഞ്ചിരി വിടർത്തുന്ന ഒരു ദുരന്തം കേരളത്തിലുണ്ട്. ഈ ദുരന്തം കെട്ടടങ്ങാതെ ഒരു സമാധാനവും പ്രതീക്ഷിക്കേണ്ട.
@remyahari4537
@remyahari4537 Месяц назад
ഞങ്ങൾക്ക് തുരംഗം വേണ്ട.. ജീവൻ മതി... From wayanad 😢😢
@jijymjohn
@jijymjohn Месяц назад
മുഖ്യമന്ത്രിക്ക് സെക്രട്ടറി എഴുതിക്കൊടുക്കുന്നത് അതേപോലെ വായിക്കുന്ന പണിയല്ലേ ഉള്ളൂ.
@nishithpadman3939
@nishithpadman3939 Месяц назад
More Resorts and buildings should come on the hill tops for tourism. People r enjoying.
@johge02
@johge02 Месяц назад
Best you said. Still, our culture will not improve.
@gopalakrishnan9361
@gopalakrishnan9361 Месяц назад
ചുരുക്കി പറഞ്ഞാല് വയനാടിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.ജയ് കേരള നമ്പർ1.
@ashrafkpmuhammed8918
@ashrafkpmuhammed8918 Месяц назад
ഈ ബാദുഷ പോലെ യുള്ളവരുടെ കാലം കഴിഞ്ഞാൽ ഇത്തരം സത്യങ്ങൾ പറഞ്ഞു തരുവാൻ ആരും ബാക്കി യുണ്ടാവുക യില്ല, അഭിനന്ദനങ്ങൾ. മുഹമ്മദ്‌ നബി സ പ്രാർത്ഥിക്കാൻ പറഞ്ഞത് മഴ അമിത മായാൽ അതിനെ മരങ്ങളുടെ വേരു കളിലും, കുന്നുകളിലും, (പുൽ മേട നിറഞ്ഞ )മേച്ചിൽ സ്ഥലങ്ങളിലേക്കും, താഴ്വര കളിലേക്കും തിരിച്ചു വിടണേ എന്ന് സ്ര ഷ് ടാവിനോട് കൈ ഉയർത്തി പ്രാർത്ഥന നടത്താനാണ്, അപ്പോൾ ഭൂമിയിൽ മനുഷ്യ ന്റെ കൈ യേറ്റം നാശം വിത ക്കുന്നു, ഖുർആനും പഠിപ്പിക്കുന്നു.
@udhamsingh6989
@udhamsingh6989 Месяц назад
പണ്ട് കേരളത്തിൽ ഒരു MLA ഉണ്ടായിരുന്നു. പേരു് സീതി ഹാജി, പേരു കേട്ട മരക്കച്ചവടക്കാരൻ. മരങ്ങൾ മുറിച്ച് പ്രകൃതി ശോഷണം സംഭവിച്ചിട്ടാണ് മഴ പെയ്യാത്തതെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി ടീചർ പറഞ്ഞപ്പോൾ ..... മേൽപ്പറഞ്ഞ MLA കേരള നിയമസഭയിൽ പറഞ്ഞത് കടലിൽ മഴ പെയ്യുന്നത് മരമുണ്ടായിട്ടാണോ എന്നാണ്..പിന്നെ പ്രകൃതി സ്നേഹം പ്രകടിപ്പിയ്ക്കുന്നതിനിടയ്ക്ക് മതം കുത്തിത്തിരുകി ആളുകളി നല്ല പ്രവണതയല്ല ... സർവ്വജ്ഞാനിയും സർവ്വ സ്രഷ്ടാവുമായ അള്ളാഹുവിന് എന്തുകൊണ്ട് ഈ ദുരന്തം തടഞ്ഞില്ല ... മനുഷ്യനെ കൊന്ന് കൊലവിളിച്ച് ആനന്ദിയ്ക്കലാണോ മൂപ്പരുടെ പണി..
@nvmathai2869
@nvmathai2869 Месяц назад
അനധികൃത നിർമാണങ്ങൾ, റിസോർട്ടുകൾ ഇവ കണ്ടെത്തി, നിലനിർത്താവുന്നത് നിലനിർത്തി ബാക്കി വരുന്നവ പൊളിച്ചു കളഞ്ഞു വയനാട് സംരക്ഷിക്കുക.
@shajinirappil3017
@shajinirappil3017 Месяц назад
കേരളം ഭരിക്കുന്നവർ വരുത്തി വെച്ച ദുരന്തമാണിത്, പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പെട്ട വയനാട്ടിൽ ആയിരകണക്കിന് റിസോർട്ടുകളാണ് ഉണ്ടാക്കിയത് പെൺവാണിഭം നടത്താൻ.
@richusscgmadan9683
@richusscgmadan9683 Месяц назад
}
@bees8107
@bees8107 Месяц назад
അതിനു മച്ചാനെ 100 വർഷം മുൻപും മലമ്പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും മല ഇടിച്ചിലും ഉണ്ടായിരുന്നു. ആക്കാലത്തു ഒന്ന് മലകളിൽ ജനവാസം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആൾ നാശം ഉണ്ടായില്ല അത്രമാത്രം
@pareedp.m.8461
@pareedp.m.8461 Месяц назад
റിസോർട് മാഫിയ.......
@girijaammini9108
@girijaammini9108 Месяц назад
Great information. I hope that governments understand the reality . Do the best for our people. 🙏
@venugopalanpp4012
@venugopalanpp4012 Месяц назад
പരിസ്ഥിതി ,ജിയോളജി ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങളും ബന്ധപ്പെട്ട മുൻപഠന റിപ്പോർട്ടുകളും ചർച്ച ചെയ്യുന്നതിന് വിലക്കുള്ളതായി അറിയുന്നു. ആരും ഒന്നും മിണ്ടിപ്പോകരുതെ.
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Месяц назад
Arivullavar mindippokaruthu....arivillaathavanmar cheyyunna vivarakkedukal maathram evide nadappakum....,pavangal paathirathri jeevanum vaarippidichukondu,alamurayittu,aasrayamillathe eruttilekku mandum 😢
@jhansijoseph2757
@jhansijoseph2757 Месяц назад
വികസനം പ്രകൃതിയെ നശിപ്പിച്ച് അല്ല. മനുഷ്യന് അവബോധം കൊടുക്കുക. അതാകട്ടെ വികസനം. പണത്തിനും ,മാളികകൾ പണിതുയർത്തുന്നതു മല്ല വികസം,
@haridasantk6199
@haridasantk6199 Месяц назад
Badusha sir you are right
@arunbabu-um9ty
@arunbabu-um9ty Месяц назад
What a tragedy 🙇‍♂️🙏
@sadanandantv9591
@sadanandantv9591 Месяц назад
Mari Mari keralam bharikkunnavarude azhimathikalude parinitha bhalamaane vayanaattile ManushyaKkuruthikku Kaaranamaayathe
@arunbabu-um9ty
@arunbabu-um9ty Месяц назад
@@sadanandantv9591 nooru shadamanam sheriyanu.
@syamaladevi5931
@syamaladevi5931 Месяц назад
അനധികൃത നിർമാണം, ആര് ചോദിക്കാൻ? ജില്ലാ ഭരണകൂടം ഒന്നും ചെയ്യില്ല, ചെയ്യാൻ ധൈര്യം ഇല്ല. ഒരു IAS ഉദ്യോഗസ്ഥൻ ശ്രമിച്ചു.kesavendrakumar IAS. ഓടിച്ചുവിട്ടു ഈ ലോബികൾ. വര്ഷങ്ങളോളം revenue വകുപ്പ് ഭരിച്ച സിപിഐ....യുഡിഎഫ് ...Revenue പ്രിൻസിപ്പൽ സെക്രട്ടറിമാർ.. ഇവരൊക്കെആണ് ഉത്തരവാദികൾ.. നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ IAS പദവി വേണ്ടെന്നു വക്കണം. അല്ലാതെ സുഖസൗകര്യങ്ങൾ ആസ്വദിക്കാനല്ല ഈ പദവി. കഥകളിയും, കച്ചേരിയും, ഗാനമേളകളും, കലോത്സവഡാൻസും മാറ്റിവക്കു... ഉദ്യോഗസ്ഥർ ഒന്നിക്കണം നമ്മുടെ നാടിനായി... രാഷ്ട്രീയ കാരുടെ അടിമകൾ ആകരുത് 🙏
@HuskyElaine
@HuskyElaine Месяц назад
ബ്രിട്ടീഷുകാർ തിരികെ പോകണ്ടായിരുന്നു. അവർ scientifically പഠിച്ചു ആണ് നാട് വികസിപ്പിക്കുന്നത്. അല്ലാതെ ഇങ്ങനെ ചവിട്ടി മെതിച്ചിട്ടല്ല 😏
@pradeeppascal2251
@pradeeppascal2251 Месяц назад
മൈനിംഗ് ആൻറ്റ്. ജിയോളജിവകുപ്പിലേക്കുള്ള ട്രാൻസ്ഫർപോസ്റ്റിംഗ് നടത്താനായി വൻതുകാ കൈമാറ്റം നടന്നിട്ടുണ്ട് . ഇക്കാര്യത്തിൽ പണം കൊടുത്തവരുടേയും വാങ്ങിയവരുടേയും വിവരങ്ങൾ പ്രൈവറ്റ് അന്വേഷണഗ്രൂപ്പുകളെക്കൊണ്ട് അന്വേഷിപ്പിക്കണം.ഇതിൻറ്റെ സത്യാവസ്ഥ മനസ്സിലാക്കുന്നവർ വിവരം പൊതുജനങ്ങൾക്കു മുമ്പിൽവയ്ക്കണം. ജനങ്ങൾ അവരെ പൊതുവിചാരണചെയതുശിക്ഷിക്കട്ടെ.
@James-jr8he
@James-jr8he Месяц назад
Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha 😢
@tsugathan
@tsugathan Месяц назад
പാറമടയും മുറിമോന്റെ തുരങ്ക നിർമ്മാണവുമാണ് യഥാർത്ഥ കാരണം....
@HuskyElaine
@HuskyElaine Месяц назад
രാഹുലും കൊള്ളാം കേരള ഗവണ്മെന്റ് ഉം കൊള്ളാം
@jobikv
@jobikv Месяц назад
കാലിൽ ചെളിയായത് കൊണ്ടു മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പിൽ കയറിയില്ല, അവരുടെ തറയിൽ കാലിലെ ചെളി പറ്റുമത്രെ.. എന്തൊരു കരുതൽ... നമ്മുടെ ഭാഗ്യം
@mihadkannoth1586
@mihadkannoth1586 Месяц назад
ഇത്ഒക്കെകേൾക്കുമ്പോൾകഷ്ടം തോന്നുന്നുഭൂമിയുടെകാര്യംഓർത്ത്
@sicilyanthony8980
@sicilyanthony8980 Месяц назад
Frightening truth 😢
@pokkatkesavan3072
@pokkatkesavan3072 Месяц назад
You are correct.
@harim6401
@harim6401 Месяц назад
നല്ല നിരീക്ഷണങ്ങൾ
@studio123-dn9fn
@studio123-dn9fn Месяц назад
Let us unitedly handle the Kaarana bhoothan of all tragedies.....
@MohanDas-iz5ud
@MohanDas-iz5ud Месяц назад
Verygoodnews
@James-jr8he
@James-jr8he Месяц назад
Durantham started in 2016
@kallaraajayan8224
@kallaraajayan8224 Месяц назад
നിർമാണ പ്രവർത്തനങ്ങളും ഉരുൾപൊട്ടലുമായും ഒരു ബന്ധവും ഇല്ല, വനത്തിനുള്ളിൽ ആണ് കൂടുതൽ ഉരുൾ പൊട്ടൽ നടക്കുന്നത്,
@Giri-ho2fd
@Giri-ho2fd Месяц назад
Very correctly said sir
@user-dp8kq6eb3w
@user-dp8kq6eb3w Месяц назад
ഒരേ മുന്നണിയുടെ ഭാഗമായുള്ള പാർട്ടികൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളപ്പോൾ ആർക്കും ആരെയും പേടിക്കണ്ടല്ലോ, ഒന്നും പുറത്ത് വരത്തില്ല, അനുഭവിക്കുക തന്നെ 😢
@vinayakan4487
@vinayakan4487 Месяц назад
സുഹൃത്തേ ആര് ചത്തൊടിങ്ങിയാലും തോട്ടം ദുരിതാശ്വാസ നിധിയിൽ 1000 ഏക്കറിൽ മർക്കുന്ന് സിറ്റി കൈട്ടി പൊക്കിയിരിക്കുന്നു ആർക്കും ചോദിക്കാൻ നാവില്ല
@user-ri9xw8xf7t
@user-ri9xw8xf7t Месяц назад
👍👍👍👍👍👍👌👌👌👌👌👌
@sivarajan3399
@sivarajan3399 Месяц назад
കരിമണലും നല്ലമാതിരി ഖനനം നടത്തി കാശ് ഉണ്ടാക്കുന്നുണ്ട്.
@acupuncture-simplehealthti1469
@acupuncture-simplehealthti1469 Месяц назад
Edathznum valathanum ithinoke marupatiparayumo
@user-hs4ic2ep6s
@user-hs4ic2ep6s Месяц назад
Anticipated Tunnel is also another exploration of resources for business Magnets n nasty politicians.
@manoradam7356
@manoradam7356 Месяц назад
നിങ്ങളെ ജനങ്ങൾ ക്ക് ഇഷ്ട്ടം മായിരുന്നു പക്ഷെ നിങ്ങൾ ഇപ്പോൾ. നാരദൻ ഷാജഹാൻ എന്ന് പറയേണ്ട ഒരു അവസ്‌ഥ യാണ് നിങ്ങൾക്ക് ഉള്ളത് വി. എസ് ന്റെ പേര് പൊക്കല്ലേ എന്റെ ഷാജഹാൻ സാറെ 😢😢
@ajoshabioteknik2788
@ajoshabioteknik2788 Месяц назад
മഴ ഇതുപോലെ പെയ്താൻ ഏതു സ്ഥലത്തും സംഭവിക്കും. നാളെ ഇടുക്കിയിലും സംഭവിക്കാം. ഇങ്ങനെയുള്ള പ്രക്രിതി ദുരന്തൾ വന്നു കഴിയുബോൾ ഇതുപോലെ പലരും പല അഭിപ്രായവുമായി വരും
@baiju67
@baiju67 Месяц назад
കൂടിയ അളവിൽ ഇതിനു മുൻപ് പലപ്രാവശ്യം പൈതപ്പോളും സംഭവിക്കാത്തത് ക്വാറിയുടെയും റിസോർട്സ് മാഫിയകളും രാഷ്ട്രിയ സ്വാധീനത്തിൽ കൂടി വന്നു ഇ gvt വന്ന ശേഷം.
@AmbujaV-fx4vn
@AmbujaV-fx4vn Месяц назад
Greate. U..shajahan. Sir
@kuriakosekuply9593
@kuriakosekuply9593 Месяц назад
Mazyeyum mattu vikasanathinjakodikalda i jananayakan mukkiya u utharamay sambavana koduthal ella prasanagakum theerum theerthirikkum.
@johnsonouseph7631
@johnsonouseph7631 Месяц назад
വിവരമില്ലാത്തവൻ നാട് ഭരിക്കുന്നു. അവൻ ആരോ എഴുതി കൊടുക്കുന്നത് വായിക്കുന്നു. അവനു തന്നെ അറിയില്ല എന്താണ് പറയേണ്ടതെന്നു 😂😂😂
@anirudhancp7515
@anirudhancp7515 Месяц назад
@@johnsonouseph7631 എന്നാ തന്നെ ഏൽപ്പിച്ചാലോ?
@nandanpisharody9374
@nandanpisharody9374 Месяц назад
Iyal eviduthe expert aanu.Dayavu cheydthu channelinte vannu vaya thurakathirikamo.
@user-xf6rn3pr7j
@user-xf6rn3pr7j Месяц назад
Ippozhanu V.S . Achuthaananthante nadapadikalileyum, nilapaadukalileyum seri nammal orkendath.
@subuddhamritachaitanya6629
@subuddhamritachaitanya6629 Месяц назад
👌👍🙏🙏🙏
@rejumon6971
@rejumon6971 Месяц назад
KERALATHILE ETAVUM VALIYA DURANDAM THANTHANNE
@josecj6829
@josecj6829 Месяц назад
What did Raghul Gandhi do for the people of Waynad from wild animal attacks.
@oneMetreTea
@oneMetreTea Месяц назад
what did all other mps doing in their places. point out one thing. better question the ammendment done by centre govt on environment poroctection law. how come the centre give clearance for the tunnel road project to wayanad on top these fragile hills. what environment impact study is done?
@josecj6829
@josecj6829 Месяц назад
If a tunnel road comes it will benefit people of Wayanad. Tunnel roads are present in all countries. Raghul came to Wayanad because he was afraid to contest from UP
@oneMetreTea
@oneMetreTea Месяц назад
@@josecj6829 rahul or any political leader or parties are not an issue.. U need a wayanad first to benefit its people. All these nonsense done by different politicians are affecting poor people. What enviroment impact study is donr sir.
@thresiammakuriakose8776
@thresiammakuriakose8776 Месяц назад
Rahul gandhi is the MP from UP
@udhamsingh6989
@udhamsingh6989 Месяц назад
രാഹുൽ ഗാന്ധി പെങ്ങളെയും കൂട്ടി വന്ന് ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനം തുടങ്ങി വെച്ച് പോയതറിഞ്ഞില്ലേ ... പ്രിയങ്ക അടുത്ത UDF സ്ഥാനാർത്ഥി ...?
@user-xg9uh6lx3c
@user-xg9uh6lx3c Месяц назад
മഴയില്ലാത്തപ്പോൾ ഉരുളപൊട്ടലുകൾ ഇല്ലാത്തത് എന്ത് കൊണ്ട്
@thomaspt1838
@thomaspt1838 Месяц назад
താങ്കൾ എന്താണ് പറയുന്നതെന്ന് വല്ല വിവരവും ഉണ്ടോ ?ഉരുൾ പൊട്ടൽ തുടക്കം എവിടെയാണെന്ന് നിങ്ങൾക് വല്ല വിവരവും ഉണ്ടോ ?ഉരുൾ പൊട്ടൽ സ്റ്റാർട്ട് ചെയ്ത സ്ഥലത്തു മുഴുവൻ റിസോർട് ആണെന്നാണോ സ്ഥാപിക്കാൻ നോക്കുന്നത് .കഷ്ടം തന്നെ 10 വർഷം മുൻപ് പൊട്ടിയതിനു കാരണം റിസോർട് ആയിരുന്നോ ?
@moosankutty9091
@moosankutty9091 Месяц назад
ആരെയെങ്കിലും കുറ്റം പറയേണ്ട എന്നാലല്ലേ നേതാക്കളാവും ഇതെല്ലാം നോക്കാനും പറയാനും ഉള്ള ആൾക്കാര് മാസ ശമ്പളം വാങ്ങും മഴയെ കുറ്റം പറഞ്ഞാൽ കഴിഞ്ഞല്ലോ
@haridase4975
@haridase4975 Месяц назад
താങ്കൾക്കു ഇടതു സർക്കാരിനോട് പകയാണ്. അത് തീർക്കാൻ ഇത്തരം കപട ബുദ്ധിജീവി പ്രഭാഷണം നടത്തുന്നു 😊
@udhamsingh6989
@udhamsingh6989 Месяц назад
ഇയാൾക്ക് പിണറായിയോടുള്ള വ്യക്തി വിരോധമാണ്.. ഇയാളെ വിളിച്ച് സെക്രട്ടറിയേറ്റിൽ ഒരു തൂപ്പു പണി കൊടുത്താൽ മതി പിന്നെ പിണറായിയെ മഹാനാക്കി പൊക്കിയടിയ്ക്കും ... തീവ്ര വലതന്മാർക്ക് സന്തോഷമുണ്ടാക്കുന്ന പണിയുള്ള തു കാരണം പട്ടിണിയില്ലാതെ പോകുന്നു. പാവം പാഷാണത്തിൽ കൃമി...
@sanjoyjob1013
@sanjoyjob1013 Месяц назад
നാട്ടുകാരെ നിങ്ങളിതു കേൾക്കുവിൻ എൻ്റെ ചേട്ടാ ഒരു പരിഷ്ക്രത സമൂഹം രാജ്യം ഒക്കെയാകണമെങ്കിൽ അ വിടുത്തെ ഭരണവർഗ്ഗത്തിന് സംസ്കാരമുണ്ടാകണം ഇവിടെ ജനാധിപത്യം എന്നാണ് പറയുന്നത് ശരിക്കും വെള്ളപൂശിയ ശവക്കല്ലറകളുടെ ആധിപത്യമാണ് അടിച്ചമർത്തി ഭീഷണപ്പെടുത്തി ഭിന്നിപ്പിച്ച് അധികാരം നേടുന്ന അധ:പതിച്ച ഭരണ വർഗ്ഗവും അവരുടെ വളർത്തുമക്കളായ സർക്കാർ മെഷിനറിയും മതങ്ങളും അസോസിയേഷനുകളും AMMA യും കൂടുതൽ പറയണമോ ആദിവാസികളും സാധാരണ കൂലിപ്പണിക്കാരും രോഗികളും മനുഷ്യരാണെന്നും കട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്നത് ഈ പൗരന്മാരുടെ അവകാശമാണെന്നും ഈ ഇടയന്മാർ മനഃപൂർവ്വം വിസ്മരിക്കുന്നു എന്നിട്ട് നന്മമരം കളിച്ച് പിരിവിടാൻ ഇറങ്ങുന്നു ബക്കറ്റുമായ് ഒരു വെടിക്ക് രണ്ടുപക്ഷി
@muraleedaranp9943
@muraleedaranp9943 Месяц назад
Jcb action creat
@JamesEattanikuzhiyil
@JamesEattanikuzhiyil Месяц назад
ഷാജഹാനെ താൻ ആരായിരുന്നു
@user-hs4ic2ep6s
@user-hs4ic2ep6s Месяц назад
Sir, u only dare to speak truth to expose the underground irregularities of selfish politicians n business Magnets.
@pradeeppascal2251
@pradeeppascal2251 Месяц назад
ഇവിടുള്ള റിസോർട്ടുകളെല്ലാം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.ഭൂമിയുടെ ആധാരവിലമാത്രം ഉടമകൈൾക്ക് നൽകിക്കൊണ്ടായിരിക്കണം അത്ഏറ്റെടുക്കുന്നത്.കെട്ടിടങ്ങൾക്കൊന്നിനും വില നൽകേണ്ടതില്ല;കാരണം,ഇവ അനധികൃത നിർമ്മിതികളാണല്ലോ. പിടിച്ചെടുക്കുന്ന ഈറിസോർട്ടുകളിൽ വന്ന്ഉല്ലസിക്കാൻ ഭാരതത്തിലെ വിവിധ ഉഷ്ണമേഖലയിലുള്ള നമ്മുടെ കർഷകർക്ക് ഊഴംവച്ച് അവസരം കൊടുക്കേണ്ടതാണ്.. ബഹുമാനപ്പെട്ട അമിത്ഷാ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
@udhamsingh6989
@udhamsingh6989 Месяц назад
കുറച്ചു ദിവസം കഴിഞ്ഞിട്ട് പോരെ .. അമിത് ഷാ ഭയങ്കര തിരക്കിലാണ്....
@raj-ou8nv
@raj-ou8nv Месяц назад
We want K-RAIL
@ramadasantn7482
@ramadasantn7482 Месяц назад
Until unless Kerala mafias along with political backing is controlled every year we can expect this sort of human made errors.Not only wayanad,Pathanamthitta,Idukki can experience similar problem and uncontrolled soil filling the paddy field has made ,rain water drainage to rivers and seas many obstructions.It is high time to control all this unwanted environmental problems.
@Riderjonjo
@Riderjonjo Месяц назад
ഈ ഉരുളപൊട്ട ലിനു കാരണം വെറും അമിത മഴ മാത്രം ആണ് ബാക്കി എല്ലാം bullshit അല്ലെങ്കിൽ അത്രയും വെള്ളം എങ്ങിനെ വന്നു.
@freedos2220
@freedos2220 Месяц назад
ലക്ഷദ്വീപിൽ കുടിയേറ്റം അനുവദിക്കാതിരുന്നത് പോലെ വയനാട്ടിലും കുടിയേറ്റം അനുവദിക്കാൻ പാടില്ലായിരുന്നു, കുടുംബാസൂത്രണം കർശനമായി നടപ്പാക്കണമായിരുന്നു .
@sreenivasant5944
@sreenivasant5944 Месяц назад
🎉 എന്തൊക്കയോ ഊളത്തരം വിളിച്ചു പറയു
@udhamsingh6989
@udhamsingh6989 Месяц назад
കുടിയേറ്റത്തിന്റെ ചരിത്രം വല്ലതും ഇയാൾക്കറിയാമോ .... ഒന്നാം ലോക മഹായുദ്ധത്തിലും 1941 മുതൽ 1945 വരെ നടന്ന രണ്ടാം ലോക മഹായുദ്ധവും കാരണം നേരിട്ട രൂക്ഷമായ ഭക്ഷ്യധാന്യ പ്രതിസന്ധിയും കടുത്ത പട്ടിണിയും കാരണം അന്നത്തെ സർക്കാരുകൾ നിർബന്ധിച്ച് കർഷകരെ പ്രേരിപ്പിച്ചിട്ടാണ് കുടിയേറ്റം ആരംഭിയ്ക്കുന്നത്. പിന്നീട് അത് നാണ്യവിള കൃഷിയിലേയ്ക്ക് മാറുകയാണുണ്ടായത് ...
@freedos2220
@freedos2220 Месяц назад
@@udhamsingh6989 ഏറ്റവും കൂടുതൽ കുടിയേറ്റം എപ്പോൾ തുടങ്ങി എന്നത് ആദ്യം അന്വേഷിച്ചു വാ, ലോക യുദ്ധ ഘട്ടത്തിലൊ അതിനും പതിറ്റാണ്ട് കഴിഞ്ഞൊ എന്നും.
@venugopalkb4385
@venugopalkb4385 Месяц назад
Julay 18num ,23 num, kendram munnariyipukoduthathanu18nu Kendra Prakruthi durantha nivarana senakaleyum keralathilekayachirunnu Theevra mazhayude munnariyipum koduthirunnu athanusarichu Prakruthilola pradesangalil ninnum Janangal Ozhipichu Matti thamasippikenda utharavathithan keralathinayirunnu Vijan enthu kopanu cheythathuEe governmenttil utharavathithanulla Oru mandriyengilum undo Ever durantha gal undavan kathirikunna Government Anu In thendamallo dhurithaseasa nithiyilek tharoo tharoo everku panamundakanamennallathe janangalodu enthu prathibathadhayanu ullathu.
@josephjohnkoreth4546
@josephjohnkoreth4546 Месяц назад
Greed for money and quarrying buisness legal or illegal and construction on forest lands and its buffer zones etc is one of the main cause of disaster.
@user-vn1ij3bd8k
@user-vn1ij3bd8k Месяц назад
ഒന്നര വർഷം എങ്ങനെ കഴിയും എന്റെ vhagavane🙏🏻🙏🏻🙏🏻
@udhamsingh6989
@udhamsingh6989 Месяц назад
000 പ്പി നല്ല സ്ഥലമാണ് ....
@cpbalakrishnanbalan6467
@cpbalakrishnanbalan6467 Месяц назад
വയനാട്ടിൽ ഉള്ള എല്ലാവരെയും അവിടെനിന്നു മാറ്റണം. അപ്പോപ്പിന്നെ പ്രകൃതിയെ നശിപ്പിക്കില്ലല്ലോ.
@studio123-dn9fn
@studio123-dn9fn Месяц назад
Forgot to mention quarrying....
@majeedtk2910
@majeedtk2910 Месяц назад
Attapadiyil 1961 il urul pottiyappol 70 il kooduthal Alukal marichirunnu. Annu Avide Resort kal ,Resort Mafiyakal undayirunnvo. Karanam Ariyathe kalavu parancju Janathe pattikunnathu niruthuka.
@Sajeevpillai-vz9xv
@Sajeevpillai-vz9xv Месяц назад
Sir kendram nertha. Pravachethane
@hemarajantv2172
@hemarajantv2172 Месяц назад
Prakkruthya malakalude mel undayirunna, aavaranam nashtappettappol urappillatha manniloode oornniranghi. Malakku, thanghathayappol vellavum kallum pottichithari.
@anirudhancp7515
@anirudhancp7515 Месяц назад
തന്നെ പോലെ ഒരു ദുരന്തം കേരളക്കരയിൽ ഉണ്ടോ?
@jameelamanikoth4390
@jameelamanikoth4390 Месяц назад
നശിപ്പിച്ചു നശിക്കുന്ന മലയാളികൾ.കാലാവസ്ഥയെല്ല കാരണം. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയപ്പോൾ വെള്ളം വെള്ളത്തിന്റെ പണിയെടുത്തു .അത്റ തന്നെ.സഹിക്കുന്നത് പാവം നാട്ടുകാർ.
@udhamsingh6989
@udhamsingh6989 Месяц назад
വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതെങ്ങനെയാ ...? നാട്ടുകാർക്കൊന്നും പങ്കി ല്ലേ...
@jameelamanikoth4390
@jameelamanikoth4390 Месяц назад
@@udhamsingh6989 നാട്ടുകാരുടെ വാക്കുകൾക്ക് വിലയുള്ളിടത്ത് ഇങ്ങനെ സംഭവിക്കുന്നില്ല.ആരാന്റെ സ്ഥലം കള്ളം രേഖയുണ്ടാക്കി ക്വാറികളും മറ്റും നടത്തുന്നവരാണ് പ്രതികൾ.
@shintothomas3672
@shintothomas3672 Месяц назад
നിനക്ക് മാത്രേ എല്ലാം അറിയൂ ഇലക്ട്രിക് ഷാജഹാൻ
@josephjohnkoreth4546
@josephjohnkoreth4546 Месяц назад
Kerala is already is disastrous conditions because of political crooks and there slaves in Kerala and financial side Kerala is already in debt traps and the rate of interest the govt has taken loans never they will be able to clear the debris.
@JS-Sharma
@JS-Sharma Месяц назад
No politicians and their political parties can escape from the responsibility of destroying the nature and wantonly pushed the hundereds of people to death through the designed catastrophes. 3:49 You all, as well as the people will forget everything and continue the same for next tragedies. 5:02
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,4 млн
The Most Elite Chefs Ever!
00:35
Просмотров 3,4 млн